THANK YOU JESUS AMEN HOSSANNA HALLELUJAH LOVELY MESSAGE LOVELY FATHER JESUS CHRIST BLESS SAVES LOVES YOU YOURS FAMILY AMEN ALMIGHTY LIVING GOD JESUS CHRIST COMING SOON AMEN
ഇദ്ദേഹം യേശുവിനെ പഠിക്കുകയാണ് ചെയ്തിട്ടുള്ളത്, എന്നാൽ യേശുവിന്റെ യെഥാർത്ത അസ്തിത്വം എത്രകണ്ട് മനസിലാക്കി എന്നത് സംശയമാണ്, കുറെ ശരികൾക്കിടയിൽ ചില സത്യങ്ങളെ അറിഞ്ഞോ അറിയാതെയോ മറച്ചിട്ടുണ്ട്. എന്നിരുന്നലും, ദൈവം അദ്ദേഹത്തെ സഹായിക്കട്ടെ.
യേശുവാണു ക്രിസ്‌തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു. 1 യോഹന്നാന്‍ 5 : 1
ക്രിസ്ത്യാനികൾ ഈ വാക്കുകൾ കേട്ട് രോമാഞ്ചം കൊള്ളേണ്ടതില്ല! ഒരു നല്ല നേതാവായി - പ്രവാചകനായി ഇവരൊക്കെ ക്രിസ്തുവിനെ പുകഴ്ത്തും! എന്നാൽ, മരിച്ചുയർത്ത ക്രിസ്തുവിനെക്കുറിച്ച് ഇവർ പറയില്ല! അങ്ങനെ പറഞ്ഞാൽ "മറ്റാരിലും രക്ഷയില്ല " എന്ന സത്യവും പറയേണ്ടിവരും. ഏക സത്യദൈവമാണെന്നു അംഗീകരിക്കേണ്ടിവരും! നിത്യജീവനിൽ പ്രവേശിക്കണമെങ്കിൽ "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മിശിയാ ഹിനെയും അറിയുക എന്നതാണ് നിത്യജീവന്‍. " (യോഹന്നാന്‍ 17 : 3) എന്ന സത്യം തിരിച്ചറിയും. ഇവർ ആരാധിക്കുന്ന ശിവന്റെ തൃക്കണ്ണായ നെറ്റിയിലെ പൊട്ടു മാറ്റി യേഹ്ശുവായിൽ വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിച്ച് അവിടുത്തെ കല്പനകൾ പാലിച്ച് മടങ്ങിവരുന്ന ക്രിസ്തുവിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കും. ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്! manovaonline.com/news_detail/255/malayalam
തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയ ച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു. 1 യോഹന്നാന്‍ 4 : 9
പിതാവാം ദൈവത്തിൽ നിന്നും പാപം ചെയ്തു നഷ്ടപ്പെട്ടു പോയ തന്റെ പുത്രനെ വീണ്ടും പിതാവിലെക്കടുപ്പിക്കാൻ വേണ്ടി നീതിമാനായ ദൈവം ദേഹം ദേഹി ആത്മാവ് എന്ന സ്വർഗീയമായവ്യവസ്ഥിതിയിൽ മനുഷ്യനെ തന്റെ സ്വരുപത്തിലും തന്റെ സാദ്രുസ്യത്തിലും സൃടിച്ചു. മരണമില്ലാത്ത അവസ്ഥയിൽ നിർമ്മിക്കപ്പെട്ട മനുഷ്യൻ, ദൈവത്തിന്റെ തേജസ്സിനാൽ നിർമ്മിക്കപ്പെട്ട മനുഷ്യൻ, സ്വർഗീയനായിരുന്ന മനുഷ്യൻ ദൈവം കല്പിച്ച കല്പിതങ്ങളെ അനുസരിക്കുന്നതിൽ വിമുഖത കാട്ടിയ കാരണത്താൽ മനുഷ്യനിൽ ചുറ്റപ്പെട്ട തേജസ് നഷ്ട്ടപ്പെട്ടു പോകുകയും ദൈവത്തിൽ നിന്ന് മനുഷ്യൻ അന്യപ്പെട്ടുപോകുകയും ചെയ്തു. ഇങ്ങനെ ആയിരുന്ന മനുഷ്യനെ തിരികെ ദൈവത്തിങ്കലേക് കൊണ്ടുവരണ്ടതിനു നീതിമാനായ ദൈവം ഒരുപാട് പദ്ധതികൾ ആശുത്രണം ചെയ്തു. ന്യായതിപന്മാരെ അയച്ചു, രാജാക്കന്മാരെ എഴുന്നേൽപ്പിച്ചു, പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചു. എന്നാൽ അവരുടെ വാക് കേൾക്കുമ്പോഴൊക്കെയും ജനം ദൈവത്തിങ്കലേക്കു തിരിയുമെങ്കിലും പിന്നത്തേതിൽ അവർ ദൈവകല്പനകളെ അനുസരിക്കാതെ വരികയും വീണ്ടും ഇരുട്ടിന്റെ ആവാസ വ്യവസ്ഥിതിയിൽ ബന്ധിക്കപ്പെട്ടുപോകുവാനും ഇടയായി. അങ്ങനെ ദൈവം തന്റെ പുത്രനെ(ദൈവവചനം ജടമായിതീർന്നു )മനുഷ്യകുലത്തിന്റസംപൂർണ്ണ വീണ്ടെടുപ്പിന് വേണ്ടി ഭൂമിയിലേക്ക് അയച്ചു വെളിപ്പെടുത്തിയ വിവരണമാണ് സുവിശേഷം. യേശു ക്രിസ്തു മൂന്നര വർഷം പ്രസംഗിച്ച വിഷയം അതായിരുന്നു.അതിനിടയിൽ താൻ ദൈവപുത്രൻ എന്ന് മനുഷ്യർ വിശ്വസിക്കേണ്ടതിന് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു കാണിച്ചു. 🙏👏👏👏👏
respected dear guru nirmalanandha giri big salute !! creator almighty holy alive god jehova son alive jesus christ alive holy spirit(same jesus only)holy bible says:john (yohannan) chapter 1:1-18,issiah 9:6,issiah 7:14-16,mathew 1:8-24,mathew 2:7-16,lukose 1:26-55,issiah 48:16,proveb 8:22-34,yohannan 1030,yohannan 14:9 almighty alive savior jesus christ may bless you more and more in the coming days guruji !!! jesus christ only the answer !! yohannan 14:6.hon'ble guruji,believe in the savior lord jesus christ,you will be saved,you and,and you family !! holy bible words-acts of the appostles: 16:31saviorvjesusvsaid:issiah 41:10,issiah 66:13,yohannan 6:37,issiah 54:17,deuteronomy 28:7,mathew 11:28,mathew 16:26-36,exodus 20:1-22,yohannan 3:1-21
Jesus Christ is considered as the counter image of Lord Subramanya ..Saint Joseph is considered as the counter image of Lord Shiva .Saint Mary is considered as the counter image of Adiparashakti by the Hindu Sant Sena!Praise the Lord!Omkaraparabrahmamurthi and Jehovah are actually only and the same God!
യേശു അന്നത്തെ സാഹചര്യത്തിന് അനുസരിച്ച് മാത്രം പച്ചയായി ജീവിച്ചു ... എന്നല്ലാതെ സാമി ഈ പറയുന്ന തരത്തിലുള്ള അലങ്കാരം ഒക്കെ പിന്നീട് ഓരോരുത്തരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് തുന്നി ചേർത്തിട്ടുള്ള താണ് ... യേശുവിനെക്കുറിച്ച് ചട്ടമ്പിസ്വാമികൾ എന്തു പറഞ്ഞിട്ടുണ്ട് എന്നറിയാമോ ?
താങ്കൾ / നിങ്ങൾ യേശു വിനെ ഒരു മനുക്ഷ്യനായി കണ്ട് വിവരിക്കുന്ന്നു. പക്ഷെ അവൻ ദൈവം ആണ് മനുക്ഷ്യ് കണ്ണാ ൽ നോക്കിയാൽ അങ്ങനെ തോന്നും പക്ഷെ പ്രവഞ്ചവും സർവവും ഉണ്ടാക്കിയത് അവനാണ്.
യേശു പ്രത്യക്ഷപ്പെട്ടു നമ്മുടെ മുമ്പിൽ വന്ന് പറഞ്ഞാൽ പോലും നമ്മൾ ഇങ്ങനെയേ പറയൂ ! കാരണം നമ്മൾ ദൈവം , യേശു എന്നൊക്കെ പറന്നു വെങ്കിലും ഇതൊക്കെ എന്ത് കോപ്പാണെന്നൊന്നും ഇനിയും നമുക്കു മനസ്സിലായിട്ടില്ല ! മനസ്സിലായാൽ സ്വാമിയെ കാല് തൊട്ട് നമസ്കരിക്കുകയും ചെയ്യും . ദൈവ സങ്കല്പം എന്തായാലും ശെരി അടുത്ത ഒരു ജീവിക്ക് ഉപദ്രവമാകാതെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തം .
ഇപ്പൊഴും ഈ മണ്ടത്തരങ്ങൾ വിശ്വസിക്കാൻ നിങ്ങൾ യേശുവിനെപ്പോലെ ഒരു മരമണ്ടൻ തന്നെയാണ്, ഈ പ്രപഞ്ചത്തെക്കുറിച്ച് ഒന്നും അറിയാത്ത ഒരു പ്രാകൃത ഗോത്രകാല മനുഷ്യൻ 😂
ബൈബിൾ എന്ന കഥപ്പുസ്തകത്തിലെ യേശു എന്ന കഥാപാത്രത്തെ ഇയാൽ നിരൂപണം ചെയ്യുകയാണോ, ഇങ്ങേര് cancer treatment ഒക്കെ നടത്തി മനുഷ്യനെ പറ്റിച്ചിരുന്നയാളാണ് അവസാനം ഇയാൾക്ക് cancer വന്നപ്പോൾ ശിക്ഷ്യൻമാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി 😂
ചരിത്രകാരൻമാർ റഫറൻസ് ആയി നോക്കുന്നത് ബൈബിൾ ആണ്. പിന്നെ എങ്ങിനെ അത് കേവലം കഥ പുസ്തകം ആകും. ചരിത്രം ബിസി എന്നും എഡി എന്നും രണ്ടായി തിരിച്ചതും യേശു ക്രിസ്തുൻറ വരവോടെ ആണ് പിന്നെ എങ്ങിനെ യേശു വെറും കഥാപാത്രം ആകും. വിഡ്ഢിത്തരം പറയരുത്. മറ്റൊരു മത ഗ്രന്ഥങ്ങൾകും ഇത്രയും ആധികാരികത ഇല്ല.
നിർമലാനന്ദ സ്വാമികൾ... അദ്ദേഹത്തിന്റെ പാദങ്ങളിൽ ദീർഘ നമസ്കാരം... ഓം ശ്രീ ഗുരുഭ്യോ: നമഃ, വന്ദേ ഗുരു പരമ്പരാം
നല്ല നിലവാരത്തിൽ ഉള്ള സംസാരവും അറിവും ഉണ്ട് ഈ ഗുരുവിനു.
ഒരു ഗുരുജി ജീസസ് നെ കുറിച്ച് നന്നായി മനസിലാക്കി പറയുമ്പോൾ അഭിമാനം തോന്നുന്നു...❤
Pakshe Christians, And Sabhakal Jesusine upekshichu
@@PTRejiyes in bible and quran both saying dont eat pork and dont drink alcohol but islam is only religion who follow this
THANK YOU JESUS
AMEN HOSSANNA HALLELUJAH
LOVELY MESSAGE
LOVELY FATHER JESUS CHRIST BLESS SAVES LOVES YOU YOURS FAMILY AMEN
ALMIGHTY LIVING GOD JESUS CHRIST COMING SOON AMEN
ഇദ്ദേഹം യേശുവിനെ പഠിക്കുകയാണ് ചെയ്തിട്ടുള്ളത്, എന്നാൽ യേശുവിന്റെ യെഥാർത്ത അസ്തിത്വം എത്രകണ്ട് മനസിലാക്കി എന്നത് സംശയമാണ്, കുറെ ശരികൾക്കിടയിൽ ചില സത്യങ്ങളെ അറിഞ്ഞോ അറിയാതെയോ മറച്ചിട്ടുണ്ട്. എന്നിരുന്നലും, ദൈവം അദ്ദേഹത്തെ സഹായിക്കട്ടെ.
നല്ല അറിവ് പകർന്നു തന്ന സ്വാമിജിക്ക് അഭിനന്ദനം❤❤❤❤
ആദ്യമായിട്ടാണ് ഒരു ഗുരുജി യേശു മിശിഹായെ കുറിച്ച് ഇത്രയും നന്നായി പറയുന്നത് കേൾക്കുന്നത്. ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ.
Jesus (Lord) is uncreated creator. Ever lasting God. The only living God. Miracle working God. Hallelujah Hallelujah Hallelujah
Praise the Lord Jesus Christ
ഗുഡ് പ്രസന്റേഷൻ വ്യക്തമായ വിവരണം 👍
May JesusChrist bless Guruji
യേശു കർത്താവു ❤️❤️❤️
Thank you Brother, for upholding the teachings of our Lord Jesus Christ with reverence. God bless you abundantly.
Moving account of Jesus Christ, that touched the listeners. Guru Nirmalandgiri is very close in his thoughts to Swami Vivekanda. ❤
Blessed message
ആമേൻ
Blessed are the One Who Keep LORD in his Trust . He Will find kindom of GOD . Amen
GOD full foam nettil മനസ്സിലാക്കുക
Very cut-throat speech and facts. God bless you swami and tahnks 🙏
GOD full fo nettil nokki മനസ്സിലാക്കുക
Thiricharivinu mathamilla .Great message.
ഈശാവാസ്യമിദo സർവ്വ്o...
തേന ത്യക്തേന ഭുഞ്ചിത..
ഓം ഈശായ നമഃ
Thank you Samiji. You're honourable.
സാമി അല്ല. "സ്വാമി."
ആദ്യത്തേത് ബ്രഹ്മചാരികളെ കളിയാക്കാൻ നികൃഷ്ടർ ഉപയോഗിക്കുന്ന പദമാണ്
യേശുവാണു ക്രിസ്‌തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്റെ പുത്രനാണ്. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്റെ പുത്രനെയും സ്‌നേഹിക്കുന്നു.
1 യോഹന്നാന്‍ 5 : 1
ജ്ഞാനം ഒരു അവകാശം ആണ് ❤
ക്രിസ്ത്യാനികൾ ഈ വാക്കുകൾ കേട്ട് രോമാഞ്ചം കൊള്ളേണ്ടതില്ല!
ഒരു നല്ല നേതാവായി - പ്രവാചകനായി ഇവരൊക്കെ ക്രിസ്തുവിനെ പുകഴ്ത്തും!
എന്നാൽ, മരിച്ചുയർത്ത ക്രിസ്തുവിനെക്കുറിച്ച് ഇവർ പറയില്ല!
അങ്ങനെ പറഞ്ഞാൽ "മറ്റാരിലും രക്ഷയില്ല " എന്ന സത്യവും പറയേണ്ടിവരും.
ഏക സത്യദൈവമാണെന്നു അംഗീകരിക്കേണ്ടിവരും!
നിത്യജീവനിൽ പ്രവേശിക്കണമെങ്കിൽ "ഏകസത്യദൈവമായ അവിടുത്തെയും അങ്ങ് അയച്ച യേഹ്ശുവാ മിശിയാ ഹിനെയും അറിയുക എന്നതാണ് നിത്യജീവന്‍. "
(യോഹന്നാന്‍ 17 : 3) എന്ന സത്യം തിരിച്ചറിയും.
ഇവർ ആരാധിക്കുന്ന ശിവന്റെ തൃക്കണ്ണായ നെറ്റിയിലെ പൊട്ടു മാറ്റി യേഹ്ശുവായിൽ വിശ്വസിച്ച് ജ്ഞാനസ്നാനം സ്വീകരിച്ച് അവിടുത്തെ കല്പനകൾ പാലിച്ച് മടങ്ങിവരുന്ന ക്രിസ്തുവിനു വേണ്ടി ആകാംക്ഷയോടെ കാത്തിരിക്കും.
ഞാനല്ലാതെ മറ്റൊരു ദൈവം നിനക്കുണ്ടാകരുത്!
manovaonline.com/news_detail/255/malayalam
ക്രിസ്തുവിനെ ഒരു പുണ്യ പുരുഷനെന്നതിലുപരി ദൈവപുത്രനായി ഉൾക്കൊള്ളാൻ ഇവർക്കു കഴിയില്ല.
തന്റെ ഏകപുത്രന്‍ വഴി നാം ജീവിക്കേണ്ടതിനായി ദൈവം അവനെ ലോകത്തിലേക്കയ ച്ചു. അങ്ങനെ, ദൈവത്തിന്റെ സ്‌നേഹം നമ്മുടെയിടയില്‍ വെളിപ്പെട്ടിരിക്കുന്നു.
1 യോഹന്നാന്‍ 4 : 9
The only man in history who EVERY single religion in the world respects ✝️👑 Jesus Christ 💯
Amazing insights ❤
യേശുവിനെ അറിഞ്ഞ ഗുരു 🙏👌
???
You are great swamiji.
Beautiful words
🙏🏽
Loved this Person..Lord Jesus the Son of God, the Christ and Saviour is coming soon..
പിതാവാം ദൈവത്തിൽ നിന്നും പാപം ചെയ്തു നഷ്ടപ്പെട്ടു പോയ തന്റെ പുത്രനെ വീണ്ടും പിതാവിലെക്കടുപ്പിക്കാൻ വേണ്ടി നീതിമാനായ ദൈവം ദേഹം ദേഹി ആത്മാവ് എന്ന സ്വർഗീയമായവ്യവസ്ഥിതിയിൽ മനുഷ്യനെ തന്റെ സ്വരുപത്തിലും തന്റെ സാദ്രുസ്യത്തിലും സൃടിച്ചു. മരണമില്ലാത്ത അവസ്ഥയിൽ നിർമ്മിക്കപ്പെട്ട മനുഷ്യൻ, ദൈവത്തിന്റെ തേജസ്സിനാൽ നിർമ്മിക്കപ്പെട്ട മനുഷ്യൻ, സ്വർഗീയനായിരുന്ന മനുഷ്യൻ ദൈവം കല്പിച്ച കല്പിതങ്ങളെ അനുസരിക്കുന്നതിൽ വിമുഖത കാട്ടിയ കാരണത്താൽ മനുഷ്യനിൽ ചുറ്റപ്പെട്ട തേജസ് നഷ്ട്ടപ്പെട്ടു പോകുകയും ദൈവത്തിൽ നിന്ന് മനുഷ്യൻ അന്യപ്പെട്ടുപോകുകയും ചെയ്തു. ഇങ്ങനെ ആയിരുന്ന മനുഷ്യനെ തിരികെ ദൈവത്തിങ്കലേക് കൊണ്ടുവരണ്ടതിനു നീതിമാനായ ദൈവം ഒരുപാട് പദ്ധതികൾ ആശുത്രണം ചെയ്തു. ന്യായതിപന്മാരെ അയച്ചു, രാജാക്കന്മാരെ എഴുന്നേൽപ്പിച്ചു, പ്രവാചകന്മാരെ എഴുന്നേൽപ്പിച്ചു. എന്നാൽ അവരുടെ വാക് കേൾക്കുമ്പോഴൊക്കെയും ജനം ദൈവത്തിങ്കലേക്കു തിരിയുമെങ്കിലും പിന്നത്തേതിൽ അവർ ദൈവകല്പനകളെ അനുസരിക്കാതെ വരികയും വീണ്ടും ഇരുട്ടിന്റെ ആവാസ വ്യവസ്ഥിതിയിൽ ബന്ധിക്കപ്പെട്ടുപോകുവാനും ഇടയായി. അങ്ങനെ ദൈവം തന്റെ പുത്രനെ(ദൈവവചനം ജടമായിതീർന്നു )മനുഷ്യകുലത്തിന്റസംപൂർണ്ണ വീണ്ടെടുപ്പിന് വേണ്ടി ഭൂമിയിലേക്ക് അയച്ചു വെളിപ്പെടുത്തിയ വിവരണമാണ് സുവിശേഷം. യേശു ക്രിസ്തു മൂന്നര വർഷം പ്രസംഗിച്ച വിഷയം അതായിരുന്നു.അതിനിടയിൽ താൻ ദൈവപുത്രൻ എന്ന് മനുഷ്യർ വിശ്വസിക്കേണ്ടതിന് അത്ഭുതങ്ങളും അടയാളങ്ങളും ചെയ്തു കാണിച്ചു. 🙏👏👏👏👏
ഹോ കർത്താവേ അങ്ങയെ പുകഴ്ത്തി അതും ഒരു സ്വാമിജി പറയുന്നു ഇനി അങ്ങ് മരിച്ച matib
Thilakan style talk
respected dear guru nirmalanandha giri big salute !! creator almighty holy alive god jehova son alive jesus christ alive holy spirit(same jesus only)holy bible says:john (yohannan) chapter 1:1-18,issiah 9:6,issiah 7:14-16,mathew 1:8-24,mathew 2:7-16,lukose 1:26-55,issiah 48:16,proveb 8:22-34,yohannan 1030,yohannan 14:9 almighty alive savior jesus christ may bless you more and more in the coming days guruji !!! jesus christ only the answer !! yohannan 14:6.hon'ble guruji,believe in the savior lord jesus christ,you will be saved,you and,and you family !! holy bible words-acts of the appostles: 16:31saviorvjesusvsaid:issiah 41:10,issiah 66:13,yohannan 6:37,issiah 54:17,deuteronomy 28:7,mathew 11:28,mathew 16:26-36,exodus 20:1-22,yohannan 3:1-21
🙏🙏🙏
👍👍👍👍👍👍👍🙏🙏🙏🙏🙏🙏🙏
🌍☀️🌹😍☝️👏👍
❤
Christ jesus, the creator of all things and the only one god 🤍
Disturbing background music
ആ പുസ്തകത്തിൽ പറത്തിരിക്കുന്നതു മാത്രം ഇന്നു വള്ളി പുള്ളി തെറ്റാതെ കൃത്യമായി നാടക്കുന്നു.
യേശുക്രിസ്തു ലോകരക്ഷിതാവാണ് കേവലം ഒരു ഗുരുവല്ല 🙏🙏🙏
Guru is the virtual state of lord s potential. You know every thing says...
th-cam.com/video/ocW8DRVfeMA/w-d-xo.htmlsi=UUmW9eO5KEtamdg-
Jesus Christ is considered as the counter image of Lord Subramanya ..Saint Joseph is considered as the counter image of Lord Shiva .Saint Mary is considered as the counter image of Adiparashakti by the Hindu Sant Sena!Praise the Lord!Omkaraparabrahmamurthi and Jehovah are actually only and the same God!
Yes we all are one. Religions creates separation for their own luxurious existence
കത്തോലിസസിത്തിൻ്റെ fundamental അല്ല ക്രിസ്ത്യാനിറ്റി യുടെ ആണ്
😂 കാത്തലിക് മീനിങ് universal....😂😂😂
യേശു അന്നത്തെ സാഹചര്യത്തിന് അനുസരിച്ച് മാത്രം പച്ചയായി ജീവിച്ചു ... എന്നല്ലാതെ സാമി ഈ പറയുന്ന തരത്തിലുള്ള അലങ്കാരം ഒക്കെ പിന്നീട് ഓരോരുത്തരും അവരവരുടെ ഭാവനയ്ക്ക് അനുസരിച്ച് തുന്നി ചേർത്തിട്ടുള്ള താണ് ... യേശുവിനെക്കുറിച്ച് ചട്ടമ്പിസ്വാമികൾ എന്തു പറഞ്ഞിട്ടുണ്ട് എന്നറിയാമോ ?
എന്ത് പറഞ്ഞു 😂, എന്ത് പറഞ്ഞാലും പറഞ്ഞ പുള്ളിയുടെ യോഗ്യത എന്ത്
Ethara purake chenda kottunne
താങ്കൾ / നിങ്ങൾ യേശു വിനെ ഒരു മനുക്ഷ്യനായി കണ്ട് വിവരിക്കുന്ന്നു.
പക്ഷെ അവൻ ദൈവം ആണ് മനുക്ഷ്യ് കണ്ണാ ൽ നോക്കിയാൽ അങ്ങനെ തോന്നും
പക്ഷെ പ്രവഞ്ചവും സർവവും ഉണ്ടാക്കിയത് അവനാണ്.
യേശു പ്രത്യക്ഷപ്പെട്ടു നമ്മുടെ മുമ്പിൽ വന്ന് പറഞ്ഞാൽ പോലും നമ്മൾ ഇങ്ങനെയേ പറയൂ !
കാരണം നമ്മൾ ദൈവം , യേശു എന്നൊക്കെ പറന്നു വെങ്കിലും ഇതൊക്കെ എന്ത് കോപ്പാണെന്നൊന്നും ഇനിയും നമുക്കു മനസ്സിലായിട്ടില്ല !
മനസ്സിലായാൽ സ്വാമിയെ കാല് തൊട്ട് നമസ്കരിക്കുകയും ചെയ്യും .
ദൈവ സങ്കല്പം എന്തായാലും ശെരി അടുത്ത ഒരു ജീവിക്ക് ഉപദ്രവമാകാതെ ജീവിക്കാൻ കഴിയുന്നുണ്ടോ എന്നതാണ് പ്രസക്തം .
കോപ്പാണ്
ഇപ്പൊഴും ഈ മണ്ടത്തരങ്ങൾ വിശ്വസിക്കാൻ നിങ്ങൾ യേശുവിനെപ്പോലെ ഒരു മരമണ്ടൻ തന്നെയാണ്, ഈ പ്രപഞ്ചത്തെക്കുറിച്ച് ഒന്നും അറിയാത്ത ഒരു പ്രാകൃത ഗോത്രകാല മനുഷ്യൻ 😂
SYLVESTER897 അതു നിങ്ങൾക്കറിയില്ലാത്തത് കൊണ്ടാണ്..ദൈവത്തെ അറിഞ്ഞിട്ടുള്ളവർ അനേകർ ഉണ്ട്..
ഇത്ര പണ്ഡിതൻ ആയിരുന്നു എന്ന് അറിഞ്ഞിരുന്നില്ല!
Pls read the book of Sre Paramahansa Yogananda
Trust mad street dog but not Jesus Christ.. 👈my experience... Run away from Jesus Christ the greatest deceiver.
Nirmilandan how many billions 💰👁💰👁💰 BRIBE JIHA'AD FUNDS accepted from Christian missionary company!!
Oru Thilakan touch....?
Thilakan alla ❤shammy thilakan touch aau
Praise the Lord, Christ Jesus, the creator of all things, and the only One for the salvation of mankind.
100%🤍
പൊന്നു സ്വാമി യേശു ജനിച്ചിട്ടുമില്ല മരിച്ചിട്ടുമില്ല
മഹാഭാരതം കോപ്പിയടി ആണ് അത്
കൃഷ്ണൻ ക്രിസ്തു
ജനനം ഒരുപോലെ
വളർന്നത് ഒരുപോലെ
എല്ലാം സെയിം
Shariyanu copy anu
Bro, Jesusinte birth jews polum accept cheythu. But they believe that he is a human not god. They are still wait for their saviour.
@@vinayavijayan4393😂
Appo mahabarathamo😅. Persian, greek ella kathakalinnum churandittund.
Ella holly booksum ingane avidannum ividannum thondiyathalle.. greekar thudangi ellarum copy paste pinne cheriya podikaikal.😅
@@jj.IND.007 nii eethu bhranthan aanu
Kaattathu aana paariya kaaryam parayumbol aanu avante appoppante konaan paariya katha
ബൈബിൾ എന്ന കഥപ്പുസ്തകത്തിലെ യേശു എന്ന കഥാപാത്രത്തെ ഇയാൽ നിരൂപണം ചെയ്യുകയാണോ, ഇങ്ങേര് cancer treatment ഒക്കെ നടത്തി മനുഷ്യനെ പറ്റിച്ചിരുന്നയാളാണ് അവസാനം ഇയാൾക്ക് cancer വന്നപ്പോൾ ശിക്ഷ്യൻമാർ ഹോസ്പിറ്റലിൽ കൊണ്ടുപോയി 😂
നിന്റെ ബുദ്ധിശൂന്യത വിളിച്ചു പറയല്ലേ സുമേഷ്😅 നിനക്ക് മനസ്സിലാകത്ത മെങ്കിൽ സലിം കുമാറിനെപ്പോലെ തരം താണവർ വേണം.
ഇന്ന് കുരങ്ങനെയും ലിംഗത്തെയും ഒക്കെ പൂവിട്ടു പൂജിച്ചോ??

😂