ക്ഷേത്രദർശനത്തെ കുറിച്ച് പറവൂർ ശ്രീധരൻ തന്ത്രികൾ

แชร์
ฝัง
  • เผยแพร่เมื่อ 28 ม.ค. 2025

ความคิดเห็น • 51

  • @rajagopalannair4360
    @rajagopalannair4360 25 วันที่ผ่านมา +10

    മഹാ ഗുരുവിനു പ്രണാമം

  • @DevaDeven-k9z
    @DevaDeven-k9z 25 วันที่ผ่านมา +8

    അതൊന്നും പറഞ്ഞാൽ ശരിയാവില്ല ഞങ്ങളുടെ അടുത്ത് ഇപ്പോ ഒരുപാട് പണമുണ്ട് അതുകൊണ്ട് വലിയ വലിയ വില കൂടിയ ഷർട്ടുകൾ ധരിച്ച് ഞങ്ങൾക്ക് അമ്പലത്തിൽ കയറണം😂😂🤣

    • @MadhuKumar-vb1nh
      @MadhuKumar-vb1nh 24 วันที่ผ่านมา

      Sorry my friend I have more money and high position so I want to prayer first 🙏

  • @krishnaji4634
    @krishnaji4634 20 วันที่ผ่านมา +2

    ഇതാണ് സത്യം

  • @velaudhanthampi3104
    @velaudhanthampi3104 16 วันที่ผ่านมา +1

    Great, pranamam guruji. Amazing message

    • @Maya_vision.
      @Maya_vision. 13 วันที่ผ่านมา

      ശിവഗിരി സ്വാമികൾക്കും വിദ്യാസമ്പന്നരായ ഹിന്ദു യുവാക്കൾക്കും ഷെയർ ചെയ്യണം

  • @krishnakumargvr1157
    @krishnakumargvr1157 25 วันที่ผ่านมา +3

    🙏🏻🙏🏻🙏🏻 valare varshamgalkku munp njanum e prabhashanam sookshichu vachirunnu. Valare nanniyund onnukooti kanan kazhinjuvallo.

    • @krishnakumargvr1157
      @krishnakumargvr1157 24 วันที่ผ่านมา

      Full video ondenkil upload cheyyu Sir.

    • @Fun_big
      @Fun_big  20 วันที่ผ่านมา

      Please watch second vedio uploaded​@@krishnakumargvr1157

    • @krishnakumargvr1157
      @krishnakumargvr1157 20 วันที่ผ่านมา

      @Fun_big Yes kandu, santhosham ayee. 🙏🏻

    • @Fun_big
      @Fun_big  19 วันที่ผ่านมา

      @@krishnakumargvr1157 like and share comment 🙏

  • @akpakp369
    @akpakp369 25 วันที่ผ่านมา +5

    പ്രണാമം🙏🙏🙏

  • @OKGouriShanker
    @OKGouriShanker 16 วันที่ผ่านมา +1

    Message to everyone 💯

  • @mythoughtsaswords
    @mythoughtsaswords 24 วันที่ผ่านมา +12

    വെള്ളപ്പിള്ളി കുരുക്കളും ശിവഗിരി ആസാമികളും പിണുവാദി വിപ്ലവാദികളും മനസ്സിലാക്കാൻ

  • @ManojKumar-fj5xj
    @ManojKumar-fj5xj 25 วันที่ผ่านมา +5

    🙏🙏🙏

  • @vimalb1711
    @vimalb1711 17 วันที่ผ่านมา +1

    ഷേത്ര തന്ത്രി മാര തീരുമാനിക്കാണെങ്കിൽ ഇന്നും ഐത്തം നിലനിന്നേനെ.

  • @SivadasanSiva-q3f
    @SivadasanSiva-q3f 13 วันที่ผ่านมา +1

    ഇത് കേട്ട് പഠിച്ചാലും
    ശിവഗിരി മഠം സ്വാമിമാർ. അതിന് ശേഷം ഒരു സമവായം ഉണ്ടാക്കി ഉചിതമായ തീരുമാനം എടുക്കുകയല്ലേ നല്ലത്?

  • @prabhasannairb2535
    @prabhasannairb2535 11 วันที่ผ่านมา +1

    ക്ഷേത്രത്തിലെ ആചാരം അനുഷ്ഠിക്കാൻ തയ്യാറില്ലാത്തവൻ എന്തിനു വരണം?

    • @KARTHYKEYANCN
      @KARTHYKEYANCN 20 ชั่วโมงที่ผ่านมา

      @@prabhasannairb2535 മുൻപ് സംബന്ധം എന്ന ഒരു ആചാരം ഉണ്ടായിരുന്നല്ലോ അത് മാറ്റിയല്ലോ

  • @SathishKumar-xt2st
    @SathishKumar-xt2st 20 วันที่ผ่านมา +1

    ഇത് ഒക്കെയും ഏതെൻകിലും മനുഷ്യൻ തന്നെ മ്രനുഷ്യർ )പറഞ്ഞതാണല്ലോ?

  • @PKVINODEN
    @PKVINODEN 23 วันที่ผ่านมา +2

    സ്കന്ദപുരാണമാണ് എല്ലാ പുരാണങ്ങളുടെയും തിലകമായി നിലകൊള്ളുന്നത്,
    ആ പുരാണം മാത്രം ഇന്നുവരെ മുഴുവനായും, സംസ്കൃതത്തില്‍ നിന്ന്‌ മറ്റുള്ള ഒരു ഭാഷയിലേക്കും തര്‍ജ്ജമ ചെയ്തിട്ടില്ല,
    മലയാള ഭാഷയില്‍ ഉള്ളത്‌, വിദ്യാരംഭം പ്രസിദ്ധീകരിച്ച ഒന്നുണ്ട്, അതിൽ,
    ശ്രീ മുരുകദേവന്‍,
    ശ്രീ ബ്രഹ്മദേവനോടു "ഓം"
    എന്ന പ്രണവ മന്ത്രത്തിന്റെ അര്‍ത്ഥം എന്തെന്ന്‌ ചോദ്യം ചെയ്തു, അതിന്‌ വ്യക്തമായ മറുപടി നല്‍കിയില്ല,
    അതിന്‌,
    ശ്രീ മുരുകദേവന്‍ ശ്രീ ബ്രഹ്മദേവന്റെ
    ഓരോ ശിരസ്സിലും, മുമമൂന്ന് പ്രഹരം കൊടുത്തു എന്നാണ്‌ പ്രതിപാദിച്ചു കാണുന്നത്,
    അപ്പോൾ പിന്നെ. ആര്‍ക്കാണ്‌ യാഥാര്‍ത്ഥ സത്യം അറിയാന്‍ കഴിയുക.
    "സിദ്ധവിദ്യാധരന്‍" മാര്‍ക്ക് അപ്രകാരം ഭൂമിയില്‍ ആരെങ്കിലും ഇപ്പോള്‍ ഉണ്ടോ?
    അപ്രകാരമുള്ള ഒരാൾ ഉണ്ടായിരുന്നു അത് സ്വാമി ശ്രീ മുകുന്ദന്‍പിള്ള എന്ന നാമധേയത്തില്‍, പെരുമ്പാവൂര്‍, EZHIPRAM എന്ന സ്ഥലത്ത്.

    • @raadhamenont8760
      @raadhamenont8760 22 วันที่ผ่านมา

      God ! I wish I waz living at that time
      At least sri. Sreedharan thanthri undayirunnenkil!

  • @rameshp915
    @rameshp915 21 วันที่ผ่านมา

    big fun😂

  • @mohananca7488
    @mohananca7488 15 วันที่ผ่านมา

    Who is the author of this law Abedkarji or Amblom vizhingikalo ?

  • @kesavanvengeri3024
    @kesavanvengeri3024 25 วันที่ผ่านมา +3

    More videos

    • @Fun_big
      @Fun_big  16 วันที่ผ่านมา

      Please watch next vedio

  • @NishadgKaata-i5s
    @NishadgKaata-i5s 24 วันที่ผ่านมา +2

    👌👌👌👌👌

  • @unnikrishnannair6518
    @unnikrishnannair6518 21 วันที่ผ่านมา

    ചിലതൊക്കെ ശരി.... ചിലതെല്ലാം അനാചാരം: iii പിൻതിരിപ്പ സിദ്ധാന്തo

  • @raadhamenont8760
    @raadhamenont8760 22 วันที่ผ่านมา

    Without knowing anything of such great and hidden knowledge some politicians are just making fools of themselves
    God forgive them

  • @rajeshkumarrajeshkumarrk8659
    @rajeshkumarrajeshkumarrk8659 16 วันที่ผ่านมา +3

    ആചാര്യ ശ്രേഷ്ഠന് നമോവാകം.. ബ്രാഹ്മണ വിഭാഗത്തിനു പോലും ഈ മഹാനുഭാവ ൻ ആയ തന്ത്രി വര്യനോളം പ്രാഗത്ഭ്യം ഇല്ല തന്ത്ര മന്ത്ര വിഷയങ്ങളിൽ.. മുൻപ് നമ്മുടെ പൂർവ പ്രധാനമന്ത്രി കേരളത്തിൽ വന്നപ്പോൾ പൂർണ്ണ കുംഭം നൽകി ആനയിച്ചു സ്വീകരിച്ച വീശിഷ്ട വ്യക്തിത്വം ആണ് ഈ മഹാനുഭാവൻ.. അങ്ങേയ്ക്യ കൂപ്പു കൈ.. അങ്ങയുടെ ഈ തന്ത്ര മന്ത്ര വിജ്ഞാനം കെട്ടു പോവാതെ സൂക്ഷിക്കാൻ അങ്ങയുടെ പേരിൽ ഉള്ള മന്ത്ര വിദ്യ കേന്ദ്രത്തിൽ കൂടി അനവധി പേര് പുരോഹിതന്മാർ ആയി പുറത്ത് ഇറങ്ങുന്നു.. ഈഴവ / തിയ്യ സമൂഹത്തിലെ അംഗം ആയ അങ്ങ് സർവർക്കും ഈ വിദ്യ പകർന്നു നൽകുന്നതിൽ അഭിനന്ദനങ്ങൾ 🙏🙏🙏

    • @velaudhanthampi3104
      @velaudhanthampi3104 15 วันที่ผ่านมา

      @@rajeshkumarrajeshkumarrk8659 great appreciation

    • @Maya_vision.
      @Maya_vision. 13 วันที่ผ่านมา +1

      ശിവഗിരി സ്വാമികൾക്കും വിദ്യാസമ്പന്നരായ ഹിന്ദു യുവാക്കൾക്കും ഷെയർ ചെയ്യണം

  • @RaniPH-b8f
    @RaniPH-b8f 22 วันที่ผ่านมา

    Diavam onnum paranjittillennu manasilayi.. Ezhuthi undakkithanu

  • @AmanAman-wm6kl
    @AmanAman-wm6kl 23 วันที่ผ่านมา

    പിന്നെ kanchukabharanam എന്നാല്‍ shirt ano. Melvasthram എന്ന് ano.

    • @raadhamenont8760
      @raadhamenont8760 22 วันที่ผ่านมา

      Kanchukavaranam ennayirikkum
      Melvasthram aayirikkum

  • @pramoddaslohya3174
    @pramoddaslohya3174 22 วันที่ผ่านมา +1

    ക്ഷേത്ര പ്രവേശന വിളംബരത്തിൽ ആണ് ഈ ഷർട്ട് പ്രയോഗം എന്ന് ശ്രീധരൻ തന്ത്രി തന്നെ പറയുന്നു.
    ഇപ്പോൾ Shirt പകുതി അഴിച്ച്, ബാക്കി പകുതി ധരിച്ചാണ് ക്ഷേത്രത്തിൽ ഭൂരിഭാഗം പേരും പ്രവേശിക്കുന്നത്,
    ഇനി ഇപ്പോൾ അത് ശബരിമലയിലെ പോലെ മുഴുവൻ ധരിച്ചാലും വലിയ കുഴപ്പു ഒന്നും വരില്ല!
    മേൽ വസ്ത്രം ധരിക്കാതെ, ദേവ/ദേവി ചൈതന്യം പൂർണ്ണമായി ഉൾക്കൊള്ളണം എന്ന ആഗ്രഹത്തിൽ വരുന്ന ഭക്തരേ തടയാതിരുന്നാൽ മതി

    • @manojkumar-jr4wr
      @manojkumar-jr4wr 16 วันที่ผ่านมา

      ആദ്യം താങ്കൾ കേറി കാണിക്

  • @radhakrishnankuttanpillai3029
    @radhakrishnankuttanpillai3029 25 วันที่ผ่านมา +2

  • @PranavTprakash
    @PranavTprakash 24 วันที่ผ่านมา +3

    പിന്നെ എന്തുകൊണ്ടാണ് സ്ത്രീകൾ മാറിടം മറച്ചു അമ്പലത്തിൽ കയറാൻ പണ്ട് അനുവദിക്കാതിരുന്നത്..

    • @PushpavathiKG-g8h
      @PushpavathiKG-g8h 23 วันที่ผ่านมา

      അങ്ങനെ ഒരു സംഭവം ഇല്ല.

    • @raadhamenont8760
      @raadhamenont8760 22 วันที่ผ่านมา

      It was prohibited by the men folk .
      That's why ladies were moving around bare chest
      But while entering temples or going out covering with a melmundu was prevailing I think

    • @manojkumar-jr4wr
      @manojkumar-jr4wr 16 วันที่ผ่านมา

      ആദ്യം നിന്റെ പള്ളിയിൽ സ്ത്രീകളെ കയറ്റൂ

    • @Pramodmallikappurath-s7u
      @Pramodmallikappurath-s7u 14 วันที่ผ่านมา

      അത് അയിത്തം

  • @Ajithnair31
    @Ajithnair31 25 วันที่ผ่านมา +1

    🙏