8921905591 Facial Class Free Beautician Course Malayalam

แชร์
ฝัง
  • เผยแพร่เมื่อ 20 ต.ค. 2024

ความคิดเห็น • 59

  • @jiswinjoseph1290
    @jiswinjoseph1290 2 หลายเดือนก่อน +3

    എത്ര ലളിതമായി പറഞ്ഞു തന്നു ❤️❤️

  • @jiswinjoseph1290
    @jiswinjoseph1290 2 หลายเดือนก่อน +2

    വളരെ ആത്മാർഥതയോടെ ചെയുന്നു 🙏🙏..

  • @sharafunnisat-zn5qm
    @sharafunnisat-zn5qm 2 หลายเดือนก่อน +4

    ഈ products ഒക്കെ ഏതാണെന്ന് ഒന്ന് വിഡോയിൽ കാണിച്ച് തന്നിരുന്നെങ്കിൽ 😢 അല്ലാണ്ട് ക്ലാസ് കണ്ടിട്ട് എന്ത് കാര്യം

  • @sulfathshajahan8733
    @sulfathshajahan8733 3 หลายเดือนก่อน +3

    ചേച്ചി ഇതുപോലെ ഒരു ഫേഷ്യൽ ഞാൻ കണ്ടിട്ടില്ല.. 👍👍

    • @rosyjacob2771
      @rosyjacob2771 3 หลายเดือนก่อน +1

      Aah Itemsde Perokka Arayooo😅😅paranjee Etha Brand😃🤭

    • @jiswinjoseph1290
      @jiswinjoseph1290 2 หลายเดือนก่อน

      ഞാനും ❤️

  • @Devudevika-x1j
    @Devudevika-x1j 3 หลายเดือนก่อน +3

    👍👍👍 നല്ല ക്ലാസ്സാണ് ഇവിടെ ഞാൻ പല തവണ പോയി നല്ല ക്ലാസ്സാണ്

  • @shabnajsmshadshabna1154
    @shabnajsmshadshabna1154 3 หลายเดือนก่อน +3

    Clas supraa to

  • @BinduAshokkumar
    @BinduAshokkumar 2 หลายเดือนก่อน +2

    Good class

  • @abhimanue9896
    @abhimanue9896 หลายเดือนก่อน

    ❤👌kollamth an
    ovannu padikanarunnu 😊

    • @VanithaThozhil
      @VanithaThozhil  25 วันที่ผ่านมา

      Please contact 8921905591

  • @AskerMaster
    @AskerMaster 3 หลายเดือนก่อน

    Ente facil thyre thechapo colour mari.pettenn polliyapolethonni.athumaran entha vazhi

  • @SimplyAnuSai
    @SimplyAnuSai 3 หลายเดือนก่อน +1

    Good👍👍👍👍 keep going

  • @heartvibessajithacreations101
    @heartvibessajithacreations101 3 หลายเดือนก่อน +5

    എൻറെ പൊന്നു ചേച്ചീ പലയിടത്തും ഫേഷ്യൽ ചെയ്യാൻ പോയിട്ടുണ്ട് പക്ഷേ ഇന്നുവരെ ആരും ഇങ്ങനെ ചെയ്തിട്ടില്ല രണ്ടുമൂന്നു ക്രീമുകൾ ഒന്ന് മുഖത്തൊന്നു തൊടും വായയിൽ ഒതുങ്ങാത്ത പൈസയും വാങ്ങും എന്നാലോ മുഖത്ത് ഒരു മാറ്റവും ഉണ്ടാവുകയില്ല ചേച്ചി എവിടെയാണ് ഉള്ളത് ഇത്ര നന്നായി ഫേഷ്യൽ ചെയ്താൽ തീർച്ചയായും സുന്ദരിയാവും പക്ഷേ ഇവിടെ ഒന്നും അങ്ങനെയില്ല സൂപ്പർ അതിഗംഭീരം❤❤❤

  • @JohnyS-bn5ek
    @JohnyS-bn5ek 3 หลายเดือนก่อน

    Pls upload trendy haircuts like butterfly , wolf, asymmetric bob, mullet , multi layer, wedg, etc

  • @MaluMalu-j5h
    @MaluMalu-j5h 2 หลายเดือนก่อน

    ഓരോ skin typinum പ്രത്യേകം ഫേഷ്യൽ ano ചെയ്യുന്നത്

  • @jiswinjoseph1290
    @jiswinjoseph1290 2 หลายเดือนก่อน

    Masaaging ക്രീം ഏതാ

  • @positivevibezbychinnu7674
    @positivevibezbychinnu7674 3 หลายเดือนก่อน +1

    Super ❤️

  • @divyavarghese7405
    @divyavarghese7405 3 หลายเดือนก่อน

    👍

  • @sreebabybv
    @sreebabybv 3 หลายเดือนก่อน

    ❤❤❤

  • @jijijoyjijijoy3066
    @jijijoyjijijoy3066 2 หลายเดือนก่อน +1

    Face wax ചെയ്തു ഫേഷ്യൽ ചെയ്യാൻ കസ്റ്റമർ വന്നാൽ ആദ്യം wax ചെയ്തിട്ട് ആണോ ഫേഷ്യൽ ചെയുന്നത്. അതോ ഫേഷ്യൽ ചെയ്തിട്ട് ആണോ wax ചെയേണ്ടത്

    • @sharafunnisat-zn5qm
      @sharafunnisat-zn5qm 2 หลายเดือนก่อน

      Wax kayinjit facial

    • @Jeenuz
      @Jeenuz หลายเดือนก่อน

      Wax cheythit fecial cheythal pimples varan chance kuduthal alle ​@@sharafunnisat-zn5qm

  • @nishajayan5336
    @nishajayan5336 3 หลายเดือนก่อน +2

    മുഖം നിറം വരാൻ എന്ത് ഫേഷ്യൽ ചെയ്യണം

    • @Akhila.06
      @Akhila.06 3 หลายเดือนก่อน

      Whitening facial

  • @mahithamahi8770
    @mahithamahi8770 11 วันที่ผ่านมา

    Tvm evdayanu place & fee

  • @jiswinjoseph1290
    @jiswinjoseph1290 2 หลายเดือนก่อน

    മാജിക് sponj എവിടെ കിട്ടും

  • @jiswinjoseph1290
    @jiswinjoseph1290 2 หลายเดือนก่อน

    എവിടെ ആണ് സ്ഥലം

  • @cloudsie_
    @cloudsie_ 3 หลายเดือนก่อน +1

    👍👍👍👌♥️

  • @rosyjacob2771
    @rosyjacob2771 3 หลายเดือนก่อน

    Kurayavamarkku Paisa mathi....Joliyil kanikilla...Njokka Etrayo Chaithitundu Oru mattavumilla ..paisa poi kittum Matram🤦🤦🤦 Daivam undallo Evamardeyokka Kailirippu Arayan...💪Paisa Kodutthu Chaiyunnathinu Results vende Evidee🤬E Kanikumbo Clr Thonnikum ...But Nammal poi Chaitha oru koppum kanilla..😃🤣🤣🤭

  • @jijijoyjijijoy3066
    @jijijoyjijijoy3066 2 หลายเดือนก่อน +1

    Face pack ഇടുമ്പോൾ pack മാത്രം ആണോ ഇടുന്നത് അതോ പാക്കിൽ റോസ് water ചേർത്തു ലൂസ് ആക്കിയിട്ട് ആണോ ഇടുന്നത്

    • @mydreamsbeautyworld4248
      @mydreamsbeautyworld4248 29 วันที่ผ่านมา

      പാക്ക് ഭയങ്കര കട്ടിയായി ഇരിക്കുകയാണെങ്കിൽ നമുക്ക് റോസ് വാട്ടർ ജ്യൂസോ ഓറഞ്ച് ജ്യൂസോ ഏതെങ്കിലും ആയിട്ട് മിക്സ് ചെയ്ത് അപ്ലൈ ചെയ്യാം ഇല്ലായെങ്കിൽ ഡയറക്ട് ചെയ്താൽ മതി

  • @saranyadileep190
    @saranyadileep190 3 หลายเดือนก่อน +2

    Enthinanu ningal fre ayit e class nadathunath.. Ithukond upajeevanam nadathunna etra perund.. Avarude kanjiyil pattayidanalle ithu cheyyunath.. Valare mosam. Ini cheyyunundenkil thanne.. Enthinanu ith TH-cam il idunath.. Sathyayitum cheyyan padillatha karyam

    • @rosyjacob2771
      @rosyjacob2771 3 หลายเดือนก่อน +1

      Neyokka Puzhutthu Sagumadi....Nallathu mattullavarkku Paranju kodukunnathil oru Tettumilla Savameee🤬🤬🤬😬

    • @jiswinjoseph1290
      @jiswinjoseph1290 2 หลายเดือนก่อน

      അവരുടെ നല്ല മനസ്സ്...

    • @saranyadileep190
      @saranyadileep190 2 หลายเดือนก่อน

      Ente ponnu chechimare ningalk ith nalla manas.. Cash chilvakki padikkunnavark ith potta manas.. Etra peranenno ariyo padichit pavangal karanjondirikunath.. Athum lakshangal mudakki padichavarund.. Avarude manasil vere palarum anu puzhuthu chavunath.. Mansilayo.. Ella studiesinum vilayund. A mulyam undenkile athinu vila undaku. Fre ayi kitumbol ellarum ellam padikum a oru prfsn nilanilkilla.. Manas ellarkumund.. Allathe fre ayit kodukunavark matramalla.. Cash chilavakki padikkunnavarkum und..

    • @saranyadileep190
      @saranyadileep190 2 หลายเดือนก่อน

      @@rosyjacob2771 santhosham.. 🙏chechi enginanavuo?

  • @Mazffx
    @Mazffx 3 หลายเดือนก่อน +1

    Super class

  • @devikadevathmika609
    @devikadevathmika609 3 หลายเดือนก่อน +2

    Good class

  • @vinikv4873
    @vinikv4873 3 หลายเดือนก่อน +1

    Supper class