എൻ്റെ പ്രഭാത പൂജ ചിട്ടകൾ // Morning Pooja Routine || Daily pooja || Malayalam

แชร์
ฝัง
  • เผยแพร่เมื่อ 4 ต.ค. 2024

ความคิดเห็น • 244

  • @rajesh.varahi
    @rajesh.varahi 2 ปีที่แล้ว +1

    വളരെ മനോഹരം 🙏 ചേച്ചി. ഞാനും നിത്യ പൂജ ചെയ്യാറുണ്ട്. 🌼🌸ചേച്ചി നിങ്ങളുടെ വ്ലോഗ് കാണുമ്പോൾ വളരെ പോസിറ്റീവ് energy kittundu. ☺️ വളരെ അടുക്കും ചിട്ടയോടും ചെയുണ്ട്.11വർഷമായി ഞാൻ ഇത് തുടങ്ങിയിട്ടു. എനിക്ക് മന്ത്രാഗ്കളും arayum കാലത്തു പുഷ്പാഞ്ജലി നിവേദ്യം എല്ലാം ചെയ്യും. എന്നിട്ട് ഞാൻ ജോലിക്ക് പോവും. നിത്യം ചെയുന്ന പൂജയിൽ കിട്ടുന്നതിലും ഭഗവാനെ സേവിക്കുന്നതും ഞാൻ പൂർണജന്മം ചെയിത സുഗ്രിതം . 😍🌼🌸

  • @usharaju2718
    @usharaju2718 3 ปีที่แล้ว +5

    നല്ല അറിവ് രാവിലെ വിളക്ക് വെച്ച് പ്രാർത്ഥിക്കാറുണ്ട് അറിയുന്ന പോലെ ഇതും നല്ല അറിവ് നന്ദി 🙏

  • @sejivasudevan4076
    @sejivasudevan4076 3 ปีที่แล้ว +10

    ❤❤❤ ഞാനും ഇങ്ങനെ ചെയ്യാറുണ്ട് എന്നും പാലും ഇടക്കിടെ വെണ്ണയും പഞ്ചസാരയും പായസം ഉണ്ണിയപവും വീഡിയോ വളരെ ഇഷ്ടപ്പെട്ടു പറയുന്ന ത് കാണാൻ നല്ല ഭംഗി ഉണ്ട്

  • @jayasrecipes-malayalamcook595
    @jayasrecipes-malayalamcook595 3 ปีที่แล้ว +32

    ഇതുപോലത്തെ വീഡിയോസ് ധാരാളം ചെയ്യാൻ സാധിക്കട്ടെ 😊❤️

    • @holdenhoward4206
      @holdenhoward4206 3 ปีที่แล้ว

      i know im asking the wrong place but does any of you know of a tool to get back into an instagram account..?
      I somehow lost my login password. I would appreciate any tips you can offer me!

    • @knoxzavier7554
      @knoxzavier7554 3 ปีที่แล้ว

      @Holden Howard instablaster :)

  • @Sudhamritham
    @Sudhamritham 3 ปีที่แล้ว +3

    വളരെ സന്തോഷം വീഡിയോ കണ്ടപ്പോൾ 🙏... ഇനിയും ഒരുപാട് വീഡിയോ പ്രതീക്ഷിക്കുന്നു.

  • @soumyak.sadanandan26
    @soumyak.sadanandan26 3 ปีที่แล้ว +8

    Congratulations chechi. Really appreciate your efforts of spreading our sanathana dharma. Hari om

  • @vasanthakumarikj5355
    @vasanthakumarikj5355 3 ปีที่แล้ว +3

    വളരെ നല്ല വിഡീയോ ലളിതമായ പ്രാർത്ഥന രീതി പറഞ്ഞു തന്നതിന്

  • @anilak7137
    @anilak7137 10 หลายเดือนก่อน +2

    വീട് പൂട്ടിപോവുമ്പോൾ ഇത് മുടങ്ങില്ലേ... അപ്പോൾ എന്ത് ചെയ്യും?

  • @aryaammutty6285
    @aryaammutty6285 2 ปีที่แล้ว +1

    കൃഷ്ണന്റെ വിഗ്രഹം എവിടെയാണ് വെക്കേണ്ടത് കിഴക്കൊട്ട് ആണ് വെക്കേണ്ടെന്ന് പറയുന്നുണ്ട് കിഴക്കൊട്ട് തിരിഞ്ഞ് പ്രാർഥിക്കണമെന്ന് പറയുന്നു എങ്ങനെയാ ചെയ്യേണ്ടത് പ്ലീസ് reply 🙂❤️

  • @UshaKumari-ty7rw
    @UshaKumari-ty7rw 3 ปีที่แล้ว +2

    Othiri sa nthoshamanu chirikkunna mukhathode ee video avatharippikkunnathukanumbol. Eppozhum happyayittirikkan bhagavan anugrahikkatte.

  • @sdprakash2549
    @sdprakash2549 3 ปีที่แล้ว +7

    🙏 Ellavarum egane cheythal nammude veed nannavum👏

  • @Anjali-kk2wp
    @Anjali-kk2wp 2 ปีที่แล้ว +5

    ദിവസവും വയ്ക്കുന്ന കോയിൻ ഫ്രൂട്ട്സ് പായസം ഇതൊക്ക എന്ത് ചെയ്യണം

  • @vbalachandran7610
    @vbalachandran7610 3 ปีที่แล้ว +2

    ഹായ് ദിവ്യ ചേച്ചി ഇത്റയും പറഞ്ഞു തന്നതിന് നന്ദി ചേച്ചി

  • @anandhuswonderland....9907
    @anandhuswonderland....9907 2 ปีที่แล้ว +1

    🙏 good video. Kindi vilakkinte edathu bhagathu vekkanam enn oru videoyil kandu .onnu clear aakamo

  • @ushamenon208
    @ushamenon208 3 ปีที่แล้ว +2

    Kulich vannu vilak kathichathinu shesham matrame kitchenil kayararulloo..athanu athinte shari..

  • @binduo1161
    @binduo1161 3 ปีที่แล้ว

    Thankyou... sherikkum.. oru mahalekshmi.🥰... ellla anugrahavum undakattae

  • @sinijasreenidhi9664
    @sinijasreenidhi9664 3 ปีที่แล้ว +1

    Njanum ingane oke thanne cheyyaru🙏....manjalpodi idarilyennu matram...vellom eduthu thulasi kathir kond thalikum🙂

  • @dinesmadhavan5200
    @dinesmadhavan5200 3 ปีที่แล้ว +2

    Madathinte voice very good anu. Dubbing artist ayamallo.

  • @smithakuruppan7000
    @smithakuruppan7000 2 ปีที่แล้ว

    ഞാൻ എല്ലാ വീഡിയോ വും കാണാറുണ്ട്,നമസ്കാരം🙏🙏🙏🙏🙏🙏

  • @geethabalagopal9486
    @geethabalagopal9486 3 ปีที่แล้ว +2

    Simple and very good.....God bless you......👌👍🙏💐❣️

  • @deepa1361
    @deepa1361 3 ปีที่แล้ว +3

    Thanks for explaining everything

  • @prameelapk865
    @prameelapk865 3 ปีที่แล้ว +2

    🙏very good. Bharatheeya samskaram mahatharam🙏

  • @premlatab4257
    @premlatab4257 ปีที่แล้ว

    Superb explained ! From where u bought the pooja unit

  • @shobhanair7610
    @shobhanair7610 3 ปีที่แล้ว

    Othiri eshttapettu njanjm yennum etupole yentr bhagavane pojikkunne thanks lots

  • @vishnupriya4437
    @vishnupriya4437 3 ปีที่แล้ว +5

    Thanks a lot chechii.....❤️

  • @sreejakrishnadas1267
    @sreejakrishnadas1267 3 ปีที่แล้ว +3

    Thank you so much 🙏🙏🙏

  • @aswathyk.m8029
    @aswathyk.m8029 3 ปีที่แล้ว

    Ravile nerathe enneekan helpful ayittulla video cheyyamo pls.... 🙏🙏🙏🙏🙏

  • @geethu1521
    @geethu1521 3 ปีที่แล้ว

    അനിയത്തികുട്ടി രാവിലെ എപ്പോഴാ എണീക്കുന്നത്. എപ്പോഴാ കിടക്കുന്നത്. ഒന്ന് പറയുമോ?

  • @revathistiching9688
    @revathistiching9688 7 หลายเดือนก่อน

    രാത്രിയിൽ പൂജമുറിയിൽ പ്രകാശം ആവിശ്യം ഉണ്ടോ

  • @dhanesh5436
    @dhanesh5436 หลายเดือนก่อน

    Sunday mathram pooja chethal kozhapam undo

  • @suryakumar4204
    @suryakumar4204 3 ปีที่แล้ว

    Super chechi njan divasam poojikunnad ingane thanneyan so thank you sis

  • @smithae541
    @smithae541 2 หลายเดือนก่อน

    Nai vedhyam eppolan Pooja muriyil ninnu mattunnath

  • @sagotharan
    @sagotharan 3 ปีที่แล้ว

    Nice mam. Expectly aathma pirathachanam 🙏

  • @vrindaravi5348
    @vrindaravi5348 3 ปีที่แล้ว

    njan same methodl anu cheyyunnathu.video kandappol valare santhosham

  • @rethyanil2117
    @rethyanil2117 3 ปีที่แล้ว +1

    Chechi vaikittu sandhya namam ethokke prarthanakal aanu chollunnath. I mean sandhyanamangal

  • @preethasuresh7883
    @preethasuresh7883 3 ปีที่แล้ว +2

    Evening pooja kudi parayamo

  • @Jishnuunni98
    @Jishnuunni98 3 ปีที่แล้ว

    വളരെ നനി ചേച്ചീ.. 🙏☺️

  • @sandrimajayan5990
    @sandrimajayan5990 3 ปีที่แล้ว +2

    Thankyou so much for this information chechi

  • @suveds1900
    @suveds1900 3 ปีที่แล้ว +1

    Nannayittundu chechi...

  • @sreeshavinayak4052
    @sreeshavinayak4052 3 ปีที่แล้ว

    Chechi it was nice hearing thoughts from u. Oru positive vibe kitiya pole. Flatil thamasikunaavar sooryabhagavanu(aadhithya devanu) ekane aanu jellam samarpikendathu pooja cheyumbol onnu paranyu tharumo

  • @mahalekshmims3066
    @mahalekshmims3066 3 ปีที่แล้ว +3

    Thank you❤

  • @sajithvs8717
    @sajithvs8717 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ ....

  • @badassking-jz5hl
    @badassking-jz5hl ปีที่แล้ว

    കടയിൽ നിന്നു വാങ്ങുന്ന ലഡുവും. ഉണ്ണിയപ്പവും ഭഗവാന് നേദിക്കാമോ?
    സന്ധ്യക്ക് നിവേദ്യം നൽകാമോ

    • @arjunporali7169
      @arjunporali7169 ปีที่แล้ว

      കട നല്ലതാണോ , കടയിലെ ഉണ്ണിയപ്പം ഒഴിവാക്കുന്നതാണ് നല്ലത്...ലഡു ഉണ്ടാക്കുന്ന വെജിറ്റേറിയൻ സ്ഥലങ്ങളിൽ നിന്നും ആണെങ്കിൽ no problem....ചിക്കൻ മുട്ട ബജി ഒക്കെ ഉണ്ടാക്കാൻ ഉപയോഗിച്ച എണ്ണയിൽ ആയിരിക്കും ചിലപ്പോൾ അപ്പം ഉണ്ടാക്കുന്നത്... എനിക്ക് അതിനോട് യോജിപ്പില്ല, വിഷ്ണുവിന് അഹിംസ വളരെ പ്രധാനമാണ്..

  • @rajianilkumar4318
    @rajianilkumar4318 3 ปีที่แล้ว +1

    വളരെ നല്ല വീഡിയോ 🙏🏻🙏🏻🙏🏻

  • @dividivi7104
    @dividivi7104 3 ปีที่แล้ว +3

    Mensas samayath eth cheythilegil kuzappamundo pls reply

    • @vishnupriya4437
      @vishnupriya4437 3 ปีที่แล้ว

      Video il parayunnund..pattatha dvsngalil purushanmaark cheyyam..

  • @vysakhsiv
    @vysakhsiv ปีที่แล้ว

    This video helped me a lot. Good informative video.

  • @neerajasa4050
    @neerajasa4050 3 ปีที่แล้ว +3

    Hi 😊I am a new Subscriber 👐

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 ปีที่แล้ว +2

    ഞാൻ സൂര്യഭഗവാൻ,ഗണപതി,കൃഷ്ണൻ,ശ്രീ പത്മനാഭാസ്വാമി,ബ്രഹ്മാവ്,ശിവൻ,ലക്ഷ്മിദേവി,സരസ്വതിദേവീ,സുബ്രഹ്മണ്യൻ,അയ്യപ്പൻ,ഹനുമാൻ. ഈ orderil aanu namam japikkunnathu.pooja cheyyunnathum.kuzhappa mundo..

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว +2

      Illa, ദിവസവും പൂജ ചെയ്യുക എന്നതാണ് കാര്യം. കുലദേവത യെ കൂടി ഉൾപ്പെടുത്തൂ

    • @veendumchilaveettukaryanga4167
      @veendumchilaveettukaryanga4167 3 ปีที่แล้ว

      @@DiVlogsDivya kula devatha ariyilla..achan vazhi aano amma vazhi aano ..

  • @geethabalan6308
    @geethabalan6308 3 ปีที่แล้ว

    Namasthe..valare..Nanni..god..is..love

  • @minnu8037
    @minnu8037 3 ปีที่แล้ว +3

    ഇതൊക്കെ എല്ലാ വരും ചെയുനതാണ് sister ഒന്ന് രാജയോഗ മെഡിറ്റേഷൻ ചെയൂ sisterinde ഇങ്ങനെ ഉള്ള നിഷ്കളങ്ക ഭക്തി മാത്രം മതി ❤🌹

  • @teenas2278
    @teenas2278 3 ปีที่แล้ว

    Very good. Well said. Jnanum egane cheyarundu

  • @sajinas8622
    @sajinas8622 ปีที่แล้ว

    Thanks for creating this video❤

  • @kanakamvt7536
    @kanakamvt7536 3 ปีที่แล้ว +4

    ഭഗവാൻ്റെ പ്രതിമക്ക് വിളക്ക് വെക്കാമോ മറുപടി പ്രതീക്ഷിക്കുന്നു

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว

      തീർച്ചയായും. പ്രതിമ ആയാലും ഫോട്ടോ ആയാലും വിളക്ക് ഭഗവാനെ സങ്കൽപ്പിച്ച് അല്ലെ വക്കുന്നത്

  • @kavyamadhu5323
    @kavyamadhu5323 3 ปีที่แล้ว +1

    Thankyou 🙏🙏🙏🙏🙏

  • @SSS_HAPPINESS
    @SSS_HAPPINESS 3 ปีที่แล้ว +1

    Useful vedio Thank you 🙏

  • @toycandyland4710
    @toycandyland4710 3 ปีที่แล้ว

    Nannayittund Divya chechi

  • @vijithapramod1297
    @vijithapramod1297 ปีที่แล้ว

    Bhagavanu samarpikunna coins nammal pinne enthu cheyyum

  • @rscreativeworld7499
    @rscreativeworld7499 3 ปีที่แล้ว +1

    Good information 😍

  • @anitha7525
    @anitha7525 3 ปีที่แล้ว +1

    ഹരേ കൃഷ്ണാ...🙏🙏🙏

  • @Divy939
    @Divy939 ปีที่แล้ว

    Mam eee nivedhyam koduthukazhijittu ethu pinne adhu chaium nammalkku kazhikkamo

  • @ohmsri
    @ohmsri 2 หลายเดือนก่อน

    ധർമ്മോ രക്ഷതി രക്ഷിത:

  • @viralmediamalayalam702
    @viralmediamalayalam702 2 ปีที่แล้ว

    Highly recommended video.

  • @sindhusindhumohan992
    @sindhusindhumohan992 3 หลายเดือนก่อน

    Tnq so much sis 🙏🙏🙏

  • @rajampillai7417
    @rajampillai7417 3 ปีที่แล้ว

    Veedinuveliyil oru chirad vaikunnathu nallathalle

  • @rekhasunil2905
    @rekhasunil2905 2 ปีที่แล้ว

    എന്റെ പൂജമുറിയിയിൽ കൃഷ്ണ വിഗ്രഹം ആണ് ഉള്ളത്. മറ്റെല്ലാ ദൈവങ്ങളുടെയും ഫോട്ടോയും ഉണ്ട്. നിവേദ്യം സമർപ്പിക്കുന്നത് പൂജമുറിയിലെ എല്ലാ ദൈവങ്ങൾക്കും വേണ്ടിയാണോ. അതോ ഓരോ ദൈവങ്ങൾക്കും പ്രത്യേക ദിവസങ്ങളിൽ നിവേദ്യ സമർപ്പണം ആവശ്യമുണ്ടോ

    • @dhanyanair1799
      @dhanyanair1799 2 ปีที่แล้ว +1

      ഈ വേർതിരിവ് ദൈവത്തിനു ഇല്ല.നമു ക്കെ ഉളളൂ.എല്ലാം ഒരേ ചൈതന്യം തന്നെ

  • @namasthelittlethings
    @namasthelittlethings 3 ปีที่แล้ว

    Good Tip Divya 😊

  • @satheesanks2836
    @satheesanks2836 3 ปีที่แล้ว

    Madaminium nalla arivukal tharanam thank u

  • @reenasuresh1065
    @reenasuresh1065 3 ปีที่แล้ว

    Prabhatha Pooja chittakal valare. Nalladhanu anikku eshttamae pinne oru samsayam sreechakram evide ninnu vaghunnadhane nalladge adhe poojichu vaghano price. Ethrayanu reply tharumennu karudhunnu

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว

      ശ്രീചക്രം ഞാൻ വാങ്ങിയത് ചോറ്റാനിക്കര ക്ഷേത്രത്തിൽ നിന്നും ആണ്.

  • @manjusyam9856
    @manjusyam9856 2 หลายเดือนก่อน

    Hare krishna ❤
    Thanks ❤❤

  • @kanakaharidas7875
    @kanakaharidas7875 2 ปีที่แล้ว

    Good information. Thanks

  • @dinesmadhavan5200
    @dinesmadhavan5200 3 ปีที่แล้ว

    Very good.. Thanks alot

  • @ORUARMYFAMILY
    @ORUARMYFAMILY 3 ปีที่แล้ว

    Thanku chechi ...

  • @shimnarejesh1883
    @shimnarejesh1883 3 ปีที่แล้ว

    Eniku chechide videos kanan nalle ishttanu nalla arivukal paraju tharunnathinu othri thanks 🙏🙏

  • @jayasreepbjayasreepb2090
    @jayasreepbjayasreepb2090 3 ปีที่แล้ว +1

    Thankyoumole

  • @pritishchandran6075
    @pritishchandran6075 3 ปีที่แล้ว

    Thank you Chechi ....

  • @priyagirish2287
    @priyagirish2287 3 ปีที่แล้ว +1

    Nammal yathra povumbol enthu cheyyanam. I mean vacation okke...

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว +3

      നമ്മൾ വീട്ടിൽ ഉള്ളപ്പോൾ ചെയ്യുക. ആരും വീട്ടിൽ ഇല്ലാത്തപ്പോൾ ചെയ്തില്ല എന്ന് കരുതി പ്രയാസപ്പെടേണ്ടില്ല.

  • @geethav6577
    @geethav6577 3 ปีที่แล้ว +1

    Valare nalla vedeo njan ennum 2 neram vilaku vachu pookal alankaram cheydu prarthikarundu.ennal pooja engane cheyyanam ariyillayirunnu ipol eniku pattunna pole pooja cheyyarundu. Ennal Sunday epozhum late avum kulikan adukondu ravile pooja cheyyarilla vaikitu vilaku vakum adukondu dosham undo.

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว

      പറ്റുന്ന പോലെ ചെയ്യൂ

  • @ourlittleworld201
    @ourlittleworld201 2 ปีที่แล้ว

    Irunnu kond thanne pooja cheyyano mam

  • @athirakrishnan7381
    @athirakrishnan7381 3 ปีที่แล้ว

    Chechi Parvathi vallabha ashtam manthram nalla kaliyanm nadakkn vendi chollunath ano ? Pls reply chechi

  • @anjalikurup5184
    @anjalikurup5184 3 ปีที่แล้ว

    Chechi pooja mandir Uk ile evidunna vangiyadu? I’m living in Uk too hence would like to know your mandir is very beautiful.

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว

      Bought it from a Leicester Shop.

  • @dinim5616
    @dinim5616 3 ปีที่แล้ว

    Thanks alot chechi......

  • @padmapriyak7567
    @padmapriyak7567 3 ปีที่แล้ว

    thanku so much

  • @aswathipramil1545
    @aswathipramil1545 3 ปีที่แล้ว

    Ithupolathe pooja room eth bhagathanu vakkuk, kizhakkottu ano

  • @RajisTasteBuds
    @RajisTasteBuds 3 ปีที่แล้ว

    Nice vlog👌💐

  • @ambuzzworld7
    @ambuzzworld7 3 ปีที่แล้ว +1

    Hi madam, Hanuman swamiyude day Tuesday aano Thursday aano...

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว

      Tuesday Thursday Saturday ഇതു മൂന്നും വിശേഷം ആണ്

  • @reenasuresh8583
    @reenasuresh8583 3 ปีที่แล้ว

    Ngan onnu venue adhukonde karkkidakam nalu divasanm kazhiyum stitch edukkan adhinu sesham sreebhagavadhikku pushppaghal vekkamo vittil onnam thiyadhikkaerunnu vekkarulladhu adhukodeoru doute

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว

      ഒന്നാം തിയതി മുതൽ ആണ് വച്ച് തുടങ്ങേണ്ടത്

  • @prasanthk2478
    @prasanthk2478 3 ปีที่แล้ว

    Namasthea
    congratulations

  • @Krsnaa21
    @Krsnaa21 ปีที่แล้ว

    Plz provide subtitles ❤

  • @aswathidevan7611
    @aswathidevan7611 3 ปีที่แล้ว +1

    Where did you buy this pooja mandir from?

  • @dividivi7104
    @dividivi7104 3 ปีที่แล้ว +1

    Chechi arathi uziubol manchirath kathikamo

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว

      ആരതിക്ക് വിളക്കോ കർപ്പൂര ആരതിയോ ആണ് പതിവ്.

  • @anujaa750
    @anujaa750 3 ปีที่แล้ว

    Ammavasi orikkal kudi edanna

  • @veendumchilaveettukaryanga4167
    @veendumchilaveettukaryanga4167 3 ปีที่แล้ว +1

    Chembarathi poovu upayogikkamo poojakku.

  • @sangeethacooksmart8493
    @sangeethacooksmart8493 3 ปีที่แล้ว

    Thanks alot 🙏🙏🙏❤️

  • @ajithajp7471
    @ajithajp7471 3 ปีที่แล้ว

    Madam arathiyil enthellam thattathik venam

  • @radhasajeevan2976
    @radhasajeevan2976 3 ปีที่แล้ว

    Thanks🙏🙏🙏

  • @crazyideas7997
    @crazyideas7997 3 ปีที่แล้ว

    Thanks

  • @mad2fashion98
    @mad2fashion98 3 ปีที่แล้ว

    നിവേദ്യം വെക്കുന്നത് എപ്പോ ആണ് വിളക്ക് കത്തിച്ചാൽ ഉടൻ വെക്കണോ അതോ time ഉണ്ടോ athinu

    • @DiVlogsDivya
      @DiVlogsDivya  3 ปีที่แล้ว

      പൂജ ചെയ്യുന്ന സമയത്ത് വച്ചാൽ മതി

  • @jayasreekurup8567
    @jayasreekurup8567 3 ปีที่แล้ว +2

    നൈവേദ്യം ഒരു നേരം മാത്രം മതിയോ?

    • @treenaslanand
      @treenaslanand 3 ปีที่แล้ว +1

      Can some one say me that after the naivedyam given to god
      when should we take it back and what should we do with that food

  • @youtubeuser09
    @youtubeuser09 ปีที่แล้ว

    ധന്യാത്മേ,
    വിവരണം നന്നായിരിക്കുന്നു. ഗണപതി
    കഴിഞ്ഞാൽ സരസ്വതി അതിനുശേഷം കുല
    ദേവത,പിന്നെ ഇഷ്ടദേവത. അതുകഴിഞ്ഞ് മറ്റു ദേവീ--ദേവന്മാർ. ഇങ്ങനെയല്ലേ ക്രമം.
    ലമിത്യാദി പഞ്ചോപചാര പൂജയാണ് വേണ്ടത്.
    ഇതല്ലേ ശരി.

  • @starstudents9288
    @starstudents9288 3 ปีที่แล้ว +2

    Wow ! Awesome. Please put english subtitles