മഞ്ഞുമ്മൽ ബോയ്സ് ലൊക്കേഷൻ | Manjummel Boys Location | Guna Cave | Malayalam |

แชร์
ฝัง
  • เผยแพร่เมื่อ 17 ก.ย. 2024
  • മഞ്ഞുമ്മൽ ബോയ്സ് ലൊക്കേഷൻ | Manjummel Boys Location | Kodaikkanal | Malayalam |
    മലയാളത്തിൽ നിലവിൽ ഏറ്റവും പുതിയ ഇറങ്ങിയ മഞ്ഞുമ്മൽ ബോയ്സ് എന്ന സിനിമയുടെ കഥക്ക് അടിസ്ഥാനമായ ഗുണ ഗുഹയിലേക്ക് ഇന്നത്തെ എന്റെ യാത്ര നല്ല തണുപ്പും കാറ്റും കൊണ്ട് ഗുണ ഗുഹയിലേക് പോവുന്നതും അതിന്റെ ചുറ്റുപാടും ഈ വിഡിയോയിൽ ഉൾപ്പെദ്യത്തിയിരിക്കുന്നത് |
    Instagram : www.instagram....
    Signal To Noise by Scott Buckley / scottbuckley
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/signal-...
    Music promoted by Audio Library • Signal To Noise - Scot...
    Mystery by GalaxyTones / galaxytones
    Creative Commons - Attribution 3.0 Unported - CC BY 3.0
    Free Download / Stream: bit.ly/3Jblo0v
    Music promoted by Audio Library • Mystery - GalaxyTones ...
    #Gunacave #Vlog #Malayalam #Manjummelboys #Bikersalman

ความคิดเห็น • 223

  • @Manjusha172
    @Manjusha172 6 หลายเดือนก่อน +326

    ഞാൻ ഫുൾ ഇപ്പോ കാണുന്നത് ഗുണ കേവിനെ പറ്റിയുള്ള റിയൽ സ്റ്റോറികൾ ആണ്..എന്തായാലും ഈ വീഡിയോ ഇൽ നന്നായി കാണാൻ സാധിച്ചു..😊😊

  • @binilbabu3021
    @binilbabu3021 6 หลายเดือนก่อน +39

    ഇതിനു മുൻപ് അതിൽ വീണു മരിച്ചവരുടെ frds ഈ മൂവി കാണുമ്പോൾ ഉള്ള ഫീൽ ..

  • @benedictjoy
    @benedictjoy 6 หลายเดือนก่อน +12

    ഇനി നല്ല തിരക്കായിരിക്കും മഞ്ഞുമ്മൽ ബോയ്സ് കണ്ടവർ വരാതിരിക്കില്ല

  • @reji729
    @reji729 6 หลายเดือนก่อน +21

    ഒരു പക്ഷെ ആ മരത്തിന്റെ വേരുകൾ പോലെ പടർന്നു കിടക്കുന്നതായിരികം ദുരൂഹത നിറഞ്ഞ ഗുണ cave system.. പ്രകൃതി നൽകിയിരിക്കുന്ന മുന്നറിയിപ്പാണ് ആ വൃക്ഷം എന്ന് തോന്നിപ്പോകുന്നു..

  • @rbraa14
    @rbraa14 6 หลายเดือนก่อน +10

    Elayde video kandu kazhinjita channel nokiye.. Oru new vlogger ano😮but etra pakvathayode anu video il samsarikkunnathum ellam kanichatum.. Very good job bro👍🏻 keep going.. Best wishes👏🏻

    • @bikersalman
      @bikersalman  6 หลายเดือนก่อน +2

      Thank you ❤️❤️

  • @ammomma_ammu
    @ammomma_ammu 6 หลายเดือนก่อน +33

    ഇനി കുറെ മാക്രികൾ എല്ലാം കൂടെ അങ്ങോട്ട് ചെല്ലും, വല്ലോ അപകടത്തിൽ ചാടുകയും ചെയ്യും

    • @anjusss598
      @anjusss598 6 หลายเดือนก่อน +1

      സത്യം 😂😂

  • @lachulachmi1577
    @lachulachmi1577 6 หลายเดือนก่อน +14

    Oh ottak avade okey poyi vlog edukan edutha deiryam risk hatts off bro♥️👌🏻

    • @bikersalman
      @bikersalman  6 หลายเดือนก่อน +1

      😺❤️

  • @HeyyYouuu-ji9gl
    @HeyyYouuu-ji9gl 6 หลายเดือนก่อน +4

    2023 ഡിസംബർ lu +2 വിനു അവിടേക്ക് ടൂർ പോയ ഞാൻ. മൂവി കാണുമ്പോ ഓരോ place കാണുമ്പോളും ഒരു പ്രേത്യേക അനുഭവം ആയിരുന്നു ❤️

  • @Justhuman5563
    @Justhuman5563 6 หลายเดือนก่อน +11

    After the movie I think many will go to guna caves.My humble request is don't try to go inside the cave because it is very deadly and dangerous place.Even though now it is fenced with rods still the place is not very safe.I just don't want to hear any bad news about toursits falling into the cave after this movie 😢Stay safe my bro

  • @arunchandrantv9600
    @arunchandrantv9600 6 หลายเดือนก่อน +12

    മൊത്തത്തിൽ ഒരു ദുരൂഹത ആണല്ലോ അവിടെ

  • @mohammedhassan-xq8gw
    @mohammedhassan-xq8gw 6 หลายเดือนก่อน +3

    കൂട്ടാ, ഇത് ഒരു സംഭവ കഥയാണ് (ഞങ്ങളൊക്കെ ഫോളോ ചെയ്തതാണ്)❤, a friend in need is a friend indeed🎉🥰🌹

  • @YuvalNoahHarri
    @YuvalNoahHarri 6 หลายเดือนก่อน +17

    7:51 bro എന്തായാലും അവിടെ തനിച്ചല്ല ; തൊട്ട് താഴെ ആ അഗാത ഗർത്തങ്ങളിൽ കുറെ പേർ കിടപ്പുണ്ട്

  • @DrRahul4044
    @DrRahul4044 6 หลายเดือนก่อน +7

    Ningale sammathichu
    Film erangi ,athu kaanan aayitt poyille,athond👍👍👍👍
    Drive carefully,be safe

    • @bikersalman
      @bikersalman  6 หลายเดือนก่อน +1

      Sure Bro..
      Thank you 😸

  • @sree5920
    @sree5920 6 หลายเดือนก่อน +8

    Masinagudi ellqvarum ppyi kazhinju..ini ellam koode Guna cave ileku..kaanumpol thanne thala karangunnu...

  • @saranyashalu7706
    @saranyashalu7706 6 หลายเดือนก่อน +12

    Ithonum ariyathe 3 year munb avde poyi vanna njn 😂😂 ippp alojikumbo pedi akunu

  • @vinodb8915
    @vinodb8915 6 หลายเดือนก่อน +6

    വീഡിയോ ഇഷ്ടമായി 👍🏻👍🏻👍🏻👍🏻

    • @bikersalman
      @bikersalman  6 หลายเดือนก่อน

      Thank you ❤️

  • @അരവിന്ദ്
    @അരവിന്ദ് 6 หลายเดือนก่อน +14

    ഇത് ഒർജിനൽ ആണ് പക്ഷെ സിനിമ യിൽ.സെറ്റ് ഇട്ടത് ആണ് 💯

  • @user-fm3tv2ru9n
    @user-fm3tv2ru9n 6 หลายเดือนก่อน +5

    This Guna caves was found by Joseph,he was an kodaikanal area man ,his work was to found the dead body of person who slip in to the cave pit. He only show the cave to Guna director. Then they started shooting.

    • @bikersalman
      @bikersalman  6 หลายเดือนก่อน

      Thanks for the information ❤️

    • @yesudas144
      @yesudas144 6 หลายเดือนก่อน

      ​​@@bikersalmanഅവനു പ്രാന്താണ്.. ബി. എസ്‌. വാർഡ് എന്ന അമേരിക്കൻ ഓഫീസർ ആണ് ഇത്‌ കണ്ടെത്തിയത്..1821ഇൽ. Pls avoid this kind of idiotic information 😜😜😜

    • @yadhukrishnan2839
      @yadhukrishnan2839 6 หลายเดือนก่อน

      ​@@yesudas144 British not American.

  • @tn74roman
    @tn74roman 6 หลายเดือนก่อน +5

    Power of tamil nadu 🔥

  • @Mrshanid27
    @Mrshanid27 4 หลายเดือนก่อน +2

    Dron അല്ലെങ്കില്‍ വലിയ TAYERR & 1 കിലോമീറ്റര്‍ റേഞ്ചില്‍ drive cheyan avuna Rc toy car ഉണ്ടെങ്കില്‍ അതിന്റെ മുകളില്‍ cemara വെച്ച് Record cheyam

  • @sunu7946
    @sunu7946 6 หลายเดือนก่อน +14

    ഞാൻ 3 തവണ പോയതാ. Cave എവിടെ എന്ന് ഞാൻ ഓർത്തു അപ്പോഴൊക്കെയും. നിങ്ങൾ കാണിച്ചപ്പോ ആണ് മനസിലായത്. 👍

    • @bikersalman
      @bikersalman  6 หลายเดือนก่อน +1

      ❤️😸

    • @IDUKKIBOY06
      @IDUKKIBOY06 6 หลายเดือนก่อน +1

      Njaanum 4 month aayollu. 😁

  • @ranjithkr2642
    @ranjithkr2642 6 หลายเดือนก่อน +7

    ഞാനും വരുന്നുണ്ട് 👍🏻

  • @Bssfhjjbcccccdffffff
    @Bssfhjjbcccccdffffff 6 หลายเดือนก่อน +8

    100% Professional vlogging style ❤

    • @bikersalman
      @bikersalman  6 หลายเดือนก่อน

      Thanks man ❤️😼

  • @user-pb6xm1tq3j
    @user-pb6xm1tq3j 6 หลายเดือนก่อน +5

    Ottik varan kannicha manss❤

  • @AK47-n3c
    @AK47-n3c 6 หลายเดือนก่อน +9

    Thanks for showing... Good attempt.

  • @prajishputhans8592
    @prajishputhans8592 6 หลายเดือนก่อน +5

    അതിന്റെ ഭീകരത ഉള്ളിൽ ഇറങ്ങി കണ്ടിട്ടുള്ളതാ....

  • @fathimanidha6789
    @fathimanidha6789 6 หลายเดือนก่อน +5

    Thanks!

  • @salemkpd3615
    @salemkpd3615 6 หลายเดือนก่อน +6

    തംപ്നെയിലിൽ കാണിച്ചിരിക്കുന്നത് ആരുടെ അപ്പൂപ്പനാണ് ?
    വീഡിയോയിൽ കണ്ടില്ലല്ലോ?

  • @aizuaizlin5757
    @aizuaizlin5757 3 หลายเดือนก่อน +1

    14:58 Ennik Ariyam we manumel boys ❤ Guna cave

  • @Epictravelvibes
    @Epictravelvibes 6 หลายเดือนก่อน +7

    തമിഴ്നാട് മുഴുവൻ ആഘോഷിക്കാണ് ഇപ്പോൾ.. ആര് കേസ് കൊടുത്തു എന്ന്.. മിക്കവാറും ഷൂട്ട് ചെയ്യാൻ അനുവദിച്ചവർക്ക് അവാർഡ് കൊടുക്കും..

  • @SingingCoupleMusicBand
    @SingingCoupleMusicBand 6 หลายเดือนก่อน +8

    ചെയ്തു ബ്രോ 👍

  • @praveenpurushu
    @praveenpurushu 6 หลายเดือนก่อน +3

    Bro all the best...channel usharakkanam❤

    • @bikersalman
      @bikersalman  6 หลายเดือนก่อน

      Sure brother...❤️

  • @JoshinJohnson
    @JoshinJohnson 4 หลายเดือนก่อน +1

    Great effort ബ്രോ... 😍... Keep it up

  • @anvar3380
    @anvar3380 6 หลายเดือนก่อน +11

    ഞാൻ 2011നിൽ ഗുണകെവ് കാണാൻ പോയതാ ആകാണിച്ച വെരു കേറി മേളി ചെന്നാൽ ഒരു സേഫ്റ്റി യും ഇല്ല കുറച്ച കഴകൊണ്ട് വേലികെട്ടി വെച്ചിട്ടുണ്ട് അവിടന്നിന്ന് തപ്പോട്ട് നോക്കുക അതുകാണുമ്പോൾ തന്നെ പതി ജീവൻ പോവും njan ഒരുവെട്ടമേ നോക്കിയോൾ എന്റെ കിളി പോയി ഇതിൽ ഡെയിഞ്ചർ കോടഅണ് അടുത്ത നികുന്ന ആളെ കാണാൻ പറ്റില്ല നല്ല ഒരുസ്ഥലം അണ് കോടേക്കനാൽ

    • @sijomon009
      @sijomon009 6 หลายเดือนก่อน +1

      Njanum 2011 il poyappol ithrayum protection illayirunnu. annu guna cavinte etrancil ithrayum fencing ilayirunnu. mukalil chennappol vere scene ayirunnu. onne nokkiyullu.... 😇😇😇

  • @abdu6688
    @abdu6688 6 หลายเดือนก่อน +3

    nammal eppozhum school pillere kond package ayitt povunath aanu avarod eppozhum safe palikkan parayum nammal atrayum safe aayitt aanu kond povunath school piller orupad vannittund friends ayitt ee padathin shesham ayirikkum alukkal varunathu allathe thane thirakk ulla sthalam aanu

  • @DevikaDevi-yi1dw
    @DevikaDevi-yi1dw 6 หลายเดือนก่อน +19

    എന്റെ പൊന്നു ബ്രോ 😔തീയേറ്റർ നിന്നും ഇറങ്ങി ഓടാൻ തോന്നി 😔അത്രക്ക് പേടിച്ചു പോയി അവസാനം സൗബിൻ സുമേഷിനെക്കൊണ്ട് കയറി വരുന്നത് കണ്ടപ്പോ അറിയാതെ ഉറക്കെ കരഞ്ഞു പോയി 😔കൂക്കി വിളിച്ചു തുള്ളിച്ചാടി 😔💪💪റിയലി അമേസിങ് 💪t🚩🚩🚩സൂപ്പർ ടീം വർക്ക്‌

    • @bikersalman
      @bikersalman  6 หลายเดือนก่อน +2

      ❤️

    • @straightview490
      @straightview490 6 หลายเดือนก่อน +1

      സുമേഷ് അല്ല രമേഷ് 😂😂😂

    • @sreelakshmisree362
      @sreelakshmisree362 6 หลายเดือนก่อน +1

      ​@@straightview490subash alle

    • @nysheuig
      @nysheuig 6 หลายเดือนก่อน

      🥸

    • @nysheuig
      @nysheuig 6 หลายเดือนก่อน

      Kundathi😂

  • @josnamaria1836
    @josnamaria1836 6 หลายเดือนก่อน +2

    Masanagudi um poyitund guna caves ilum poyitund.... Both r nice places.. 😍

    • @bikersalman
      @bikersalman  6 หลายเดือนก่อน

      😸❤️

  • @VYSHNAV-zf5nj
    @VYSHNAV-zf5nj 6 หลายเดือนก่อน +3

    😊😊😊 സൂക്ഷിച്ചു പോയി കണ്ടാൽ കൊള്ളാം അറിയാതെ പോയി പണി കിട്ടാൻ സാധ്യത ഉണ്ട്

  • @motionraycreatives
    @motionraycreatives 6 หลายเดือนก่อน +6

    Appreciate your Passion.

  • @lukmanulhakeem804
    @lukmanulhakeem804 6 หลายเดือนก่อน +4

    Next 2,3 video mannumal trend pidichu kerr

  • @Anwar-chilllife
    @Anwar-chilllife 6 หลายเดือนก่อน +8

    Oru drone ayachu nokanam

  • @samanulfaris6438
    @samanulfaris6438 3 หลายเดือนก่อน +1

    താങ്കൾ എടുത്ത റിസ്ക് നെ അഭിനന്ദിച് കൊണ്ട് subscribe ചെയ്തു 👍

    • @bikersalman
      @bikersalman  3 หลายเดือนก่อน

      Happy to see comments like this,Thank you Brother..! ❤️☺️

  • @krithikapaulson7290
    @krithikapaulson7290 3 หลายเดือนก่อน +1

    Superb ❤

  • @MHDZIYAD306
    @MHDZIYAD306 6 หลายเดือนก่อน +4

    Bro അതിന്റെ മുകളിൽ പില്ലർ റോക്സ് വ്യൂ പോയിന്റ് ഉണ്ട് ബ്രോ അതിലേക്ക് പോയില്ലല്ലോ അവിടെ നല്ല സെറ്റ് വ്യൂ ഉണ്ട് അവിടുന്ന് gunacave ഒന്നുകൂടി വ്യക്തമായി കാണാം ❤

    • @bikersalman
      @bikersalman  6 หลายเดือนก่อน +3

      അടുത്ത തവണ പോവുമ്പോ പോവാം ബ്രോ...

  • @abhimonshek007
    @abhimonshek007 4 หลายเดือนก่อน +3

    Bro guna cave oru set aanu...... Alaathe avide restricted aanu goverment ban cheythu......... Alaathe evide shoot cheythila

  • @arunraj2123
    @arunraj2123 6 หลายเดือนก่อน +5

    ആ grill കാണിച്ചത് അല്ലാ guna cave അതിൽ അല്ലാ അവർ ഇറങ്ങിയത്.

  • @arunprakash-bl5nq
    @arunprakash-bl5nq 4 หลายเดือนก่อน +2

    Real vloger

    • @bikersalman
      @bikersalman  4 หลายเดือนก่อน

      ☺️❤️

  • @susanabraham8875
    @susanabraham8875 6 หลายเดือนก่อน +2

    When we visited this place in 2018 ,i felt so much of negativity around that place and some one was telling me to go back in my mind so i insisted my husband to leave the place.still i can remember that feeling

  • @WIKKYCREATION______22
    @WIKKYCREATION______22 6 หลายเดือนก่อน +6

    Carefully brohhh

  • @gireeshputhurpadam
    @gireeshputhurpadam 6 หลายเดือนก่อน +5

    നല്ല വീഡിയോ

  • @abdu6688
    @abdu6688 6 หลายเดือนก่อน +4

    piller rock view point poyaaa kure kude kannam sherikkum paranjal kodaikanal nammal vicharikkunna sthalagale vechu orupad hight und guna cave matram alla ella views

  • @Tharunks157Ks
    @Tharunks157Ks 6 หลายเดือนก่อน +10

    സിനിമയിൽ കാണിക്കുന്നത് ആ place അല്ല.... റൈറ്റ് സൈഡിൽ ഉള്ള place ആണ്

    • @filmylive
      @filmylive 6 หลายเดือนก่อน +1

      Ellam set anu. Avde shooting allowed alla

    • @filmylive
      @filmylive 6 หลายเดือนก่อน +1

      Aa entrence mathram cinimayil ullu

  • @navinsdancemagic
    @navinsdancemagic 6 หลายเดือนก่อน +4

    Super🔥🔥kodeikanal poitund guna cave kanditund but ee story ok annu ariyilarunu☹️but cinima set ittath kochiyil alle bro ivide shots ok engane cheythu🤔prohibited area alle?pinne manjumal boys interviewuil paranjitund kambi veli ilarunu ennu annu entry ok pattum polum. Any way video kidu🔥

    • @bikersalman
      @bikersalman  6 หลายเดือนก่อน +1

      ❤️❤️

    • @ManuManu-up5gw
      @ManuManu-up5gw 6 หลายเดือนก่อน

      Cave ന്റെ അകത്തെ സീനുകളാണ് set ഇട്ടേക്കുന്നത്.

    • @navinsdancemagic
      @navinsdancemagic 6 หลายเดือนก่อน

      @@ManuManu-up5gw yes atha paranje outside shooting ellam guna caves arunu inside kochiyil

  • @abhiii1z
    @abhiii1z 6 หลายเดือนก่อน +4

    Nicehh

  • @ManiKuttan-h7t
    @ManiKuttan-h7t 6 หลายเดือนก่อน +4

    Mugalilott keriyille bro

  • @MHDZIYAD306
    @MHDZIYAD306 6 หลายเดือนก่อน +4

    ഞാൻ പോയിരുന്നു 2023❤

  • @Vijaycoorgv
    @Vijaycoorgv 5 หลายเดือนก่อน +4

    Tamil Fan❤❤

  • @fejjhejj815
    @fejjhejj815 6 หลายเดือนก่อน +4

    Kazhinja masam tour poyarunn ivde ann nikkan stalam illarn athupole alkkar arunn

  • @meandmyworld2414
    @meandmyworld2414 6 หลายเดือนก่อน +2

    Crate effort bro 👍👍👏👏👏

    • @bikersalman
      @bikersalman  6 หลายเดือนก่อน

      Thanks ❤️

  • @xtro8737
    @xtro8737 2 หลายเดือนก่อน +1

    Movie set aann. kurach bagam kodial kinall .
    baaki full kochil aann. guna cave set aann. nanum adhyam vicharichu really aann enn. pinne Manasillayi movie set ettathanen😅❤

  • @friendlybro2050
    @friendlybro2050 3 หลายเดือนก่อน +1

    I Want To See Exact Hole Where Shubhas Fall In

  • @S_12creasionz
    @S_12creasionz 6 หลายเดือนก่อน +2

    Bro brilliant shots🤏🏻add more cinematic clips

    • @bikersalman
      @bikersalman  6 หลายเดือนก่อน

      Sure bro..
      Thank you

  • @jentypoulose5096
    @jentypoulose5096 6 หลายเดือนก่อน +3

    Good job yaar

  • @saneerms369
    @saneerms369 6 หลายเดือนก่อน +2

    Great ❤

  • @Bicheeviahammadkoya
    @Bicheeviahammadkoya 6 หลายเดือนก่อน +1

    Good one👏

  • @Joe-ry3pg
    @Joe-ry3pg 6 หลายเดือนก่อน +3

    So realistic presentation very good keep up

    • @bikersalman
      @bikersalman  6 หลายเดือนก่อน

      Thank you ❤️

  • @Santhoshkumar-lx7jp
    @Santhoshkumar-lx7jp 4 หลายเดือนก่อน

    The other side of the grill only they have tresspassed and go to the cave in the movie not the route which you explained in the video . The one which you shown is the back part of guna cave. you haven't covered the important part in this video.

  • @beekeper_gamer
    @beekeper_gamer 6 หลายเดือนก่อน +14

    Bro cave inde ullil irangi oru cave review iduo ??

    • @seizethemovement9288
      @seizethemovement9288 6 หลายเดือนก่อน +5

      😂😂

    • @bikersalman
      @bikersalman  6 หลายเดือนก่อน +3

      😼🤨

    • @LeomessimessiLeo
      @LeomessimessiLeo 6 หลายเดือนก่อน +6

      Cave nte ullil poyal pokkikonduvaran nee iragi chello... 😅

  • @sajikumarkk72
    @sajikumarkk72 6 หลายเดือนก่อน +1

    kollam superrr

  • @just_a_butterfly_
    @just_a_butterfly_ 6 หลายเดือนก่อน +6

    Nice vlog bro.. ❤

    • @bikersalman
      @bikersalman  6 หลายเดือนก่อน +2

      Tnk you

  • @itsmer00kie25
    @itsmer00kie25 6 หลายเดือนก่อน +3

    Guna cave-ilalada cinema ondakiyathu...
    Avar kochillu set ittathanu

    • @kochuthresiadavid1830
      @kochuthresiadavid1830 5 หลายเดือนก่อน

      പിന്നെ സിനിമാക്കാർക്ക് ഭ്രാന്തല്ലേ? ഒറിജിനൽഗുഹയിൽ ഇറങ്ങി പടം പിടിക്കാൻ
      സുഭാഷ് വീണു പോയപ്പോൾ കൂട്ടുകാർ കട്ടക്ക് സപ്പോർട്ട് ചെയ്തു ഇറങ്ങി രക്ഷിച്ചു.

  • @kasimpoozhithara7153
    @kasimpoozhithara7153 4 หลายเดือนก่อน

    99ൽ സ്കൂളിൽ നിന്നും അവിടെ പോയിരുന്നു അന്ന് ആ ചാലിന്റെ മുകളിൽ നെറ്റ് ഉണ്ടായിരുന്നില്ല എന്ന് തോന്നുന്നു.. അത് പോലെ ആ താഴ്ച്ച ഉള്ള ലാസ്റ്റ് ഭാഗത്തു കമ്പി വേലി ഇല്ലായിരുന്നു. അന്ന് പറഞ്ഞിരുന്നു. പലരും മരിച്ചിട്ടുണ്ടെന്ന്

  • @ZEROXbholthe
    @ZEROXbholthe 6 หลายเดือนก่อน +2

    Njn November ann poyath ith summer season ann appol bro onn chindhich nok ente avastha😂

  • @lachujinu8719
    @lachujinu8719 6 หลายเดือนก่อน +4

    Njan kandittundu but ipozha manasilaya ithrem prblm undenu

  • @user-gu1qv6ei6c
    @user-gu1qv6ei6c 6 หลายเดือนก่อน +3

    ❤❤❤

  • @xtro8737
    @xtro8737 2 หลายเดือนก่อน +1

    Iam subscribe ❤❤

  • @dhyanprashob5191
    @dhyanprashob5191 6 หลายเดือนก่อน +2

    Pine maranamallallo യൂകാലി alle

  • @anithanair697
    @anithanair697 6 หลายเดือนก่อน +8

    പേടി ഇല്ലാന്ന് പറയുമ്പോഴും പേടി ഉണ്ട്. 😂

  • @arunayyappn9933
    @arunayyappn9933 3 หลายเดือนก่อน

    Stany pankras സെർച് ചെയ് ഗുണ കേവ് കാണാൻ പറ്റും

  • @Mr.sugunan-pk
    @Mr.sugunan-pk 6 หลายเดือนก่อน +1

    Chetta Guna cave👌 guna kave yaiila

  • @Funbee0
    @Funbee0 6 หลายเดือนก่อน +2

    2006 il avide aha കമ്പിവേലി illayrunnu 😅

  • @mr_ameennnnnn
    @mr_ameennnnnn 6 หลายเดือนก่อน +1

    🎉🙌👍

  • @ameyas.j4311
    @ameyas.j4311 4 หลายเดือนก่อน

    Guna cave seta😊

  • @rahulsl7185
    @rahulsl7185 6 หลายเดือนก่อน

    Keep Going Bro.

  • @praveenkumar-of8kr
    @praveenkumar-of8kr 4 หลายเดือนก่อน

    Super

  • @BC_POKKIRI_YT
    @BC_POKKIRI_YT 6 หลายเดือนก่อน +2

    Bro ayi samayatt kambi veeli onum indayirinnila ath avir thanne oru interview il paranju 😅

    • @bikersalman
      @bikersalman  6 หลายเดือนก่อน

      Bro in this video am telling based on manjummel boys movie..

  • @RuwaidhaSafeer
    @RuwaidhaSafeer 6 หลายเดือนก่อน

    2010 il njngal പോയപ്പോൾ ഞങ്ങളുടെ ഗൈഡ് പറഞ്ഞിരുന്നു ഇവിടെ കൊറേ പേർ ആ cave ഇൽ വീണത് കൊണ്ട് grill ഇട്ടതാണ് എന്ന്. ...

  • @akashanish635
    @akashanish635 6 หลายเดือนก่อน +1

    😮👏🏻👍🏻

  • @shadifajaru3402
    @shadifajaru3402 6 หลายเดือนก่อน +1

    👏🏻👏🏻

  • @robincherian9132
    @robincherian9132 6 หลายเดือนก่อน +1

    Njan poyittund innu 5 year aayi

  • @riyanizar8799
    @riyanizar8799 6 หลายเดือนก่อน

    Keep going 👍

  • @Kryshna28
    @Kryshna28 4 หลายเดือนก่อน

    Pls add eng sub titles bcz i wanna know more about manjummel boys trip

    • @bikersalman
      @bikersalman  4 หลายเดือนก่อน

      I I’ll try..

  • @HelaTurki
    @HelaTurki 6 หลายเดือนก่อน +1

    ❤️👏

  • @riderkannapi7471
    @riderkannapi7471 25 วันที่ผ่านมา

    5:56😂

  • @nanulifestyle75
    @nanulifestyle75 6 หลายเดือนก่อน +1

    Nice movie bro naa movie kandu.

  • @fathimanidha6789
    @fathimanidha6789 6 หลายเดือนก่อน +3

    Avide manjummalboys shoot cheyyan appo preshnam oke ndayrnno

    • @bikersalman
      @bikersalman  6 หลายเดือนก่อน +1

      അറിയില്ല..അങ്ങനെ പറയുന്നു

    • @noufckd
      @noufckd 6 หลายเดือนก่อน +2

      @@bikersalman Manjummel Boys shooting is not there, it a set in Perumbavoor
      th-cam.com/video/Oc9acnM3gSk/w-d-xo.htmlsi=pInY5bCEppf_8z31

    • @fathimanidha6789
      @fathimanidha6789 6 หลายเดือนก่อน

      🙄

    • @bikersalman
      @bikersalman  6 หลายเดือนก่อน +6

      Guna Cave മാത്രം ആണ് സെറ്റിൽ ഷൂട്ട്‌ ചെയ്തിരിക്കുന്നത്..ബാക്കി കൊടൈക്കനാൽ സീനുകളും ഗുഹയുടെ പുറത്തെ സീനുകളും എൻട്രിയും എല്ലാം Actual Guna Cave ൽ ആണ് ചെയ്തിരിക്കുന്നത്...ഞാൻ വിഡിയോയിൽ കാണിച്ചിരിക്കുന്ന സ്ഥലങ്ങൾ സിനിമയുടെ ട്രൈലെറിൽ കാണാൻ പറ്റും ബ്രദർ 😊

  • @Sagaam6665
    @Sagaam6665 6 หลายเดือนก่อน +6

    Room 1 day fees ethrayi

    • @bikersalman
      @bikersalman  6 หลายเดือนก่อน +2

      1200 ഞാൻ bargain ചെയ്തപ്പോ 900 ആയി

  • @fathimanidha6789
    @fathimanidha6789 6 หลายเดือนก่อน +1

    Movie kaanunna entry appo edhayrnno 👀

  • @dilshaharis8364
    @dilshaharis8364 6 หลายเดือนก่อน +6

    Avar thanne paranhitund cinemas kandit anghot povaruth ennnn😢

    • @bikersalman
      @bikersalman  6 หลายเดือนก่อน +3

      പോവുന്നതിൽ തെറ്റില്ല..എടുത്ത് കുഴിയിലോട്ട് ചാടുന്നത് തെറ്റാണ് 😸

    • @anjusss598
      @anjusss598 6 หลายเดือนก่อน +6

      ​​@@bikersalmanകുഴിയിലോട്ട് ചാടുന്നതല്ലല്ലോ.... 🙄വീഴുന്നതല്ലേ... അത്രയും danger ആയോണ്ടാല്ലേ പോവരുത് എന്ന് പറയുന്നത്...അതിന്റെ ഡയറക്റ്റർ പറയുന്നകേട്ടിട്ടുണ്ട് അവിടെ ഗ്രില്ല് ഒക്കെ നശിച്ചു കിടക്കുകയാണെന്ന് ചവിട്ടുമ്പോ എല്ലാം കൂടെ താഴേക്കു പോവും

    • @arathibhaskaran7539
      @arathibhaskaran7539 6 หลายเดือนก่อน

      അതിന് ഗുണ കേവിലേക്ക് പോവാൻ പറ്റില്ലല്ലോ...ഈ വീഡിയോയിലെ പോലെ അതിൻ്റെ മുകളിൽ വരെ പോവാനെ പറ്റൂ ..​@@anjusss598

  • @pktouchups9176
    @pktouchups9176 6 หลายเดือนก่อน

    Adipoli ❤