പുതിയ രീതിയിൽ വീശി അടിക്കാതെ നല്ല soft പൊറോട്ട| Layered porotta| Easy Kerala Porotta

แชร์
ฝัง
  • เผยแพร่เมื่อ 6 ก.ย. 2024
  • Wheat porotta with chapati maker
    ഗോതമ്പ് പൊറോട്ട വീശി അടിക്കണ്ട ചപ്പാത്തി പ്രസ്സ് മതി
    • പൊറോട്ട വീശി അടിക്കാതെ...
    Kerala porotta Easy Paratha
    Layered porotta
    Contact me jasisrecipes@gmail.com
    how to make perfect whipping cream
    • വിപ്പിംഗ് ക്രീം ശരിയാക...
    AL MARAI WHIPPING CREAM
    • Whipping cream ഇതേവരെ ...
    whipping cream in mixer jar 👇
    • വിപ്പിംഗ് ക്രീം ശരിയാക...
    മിക്സിയിൽ ഒന്ന് കറക്കി ഇഡലി തട്ടിൽ cupcakes 👇( cupcakes without oven)
    • മിക്സിയിൽ ഒന്ന് കറക്കി...
    കൂടുതല് ചേരുവകൾ ഇല്ലാതെ restaurant style കുഴിയില്ലാത്ത കുഴി മന്തി
    (chicken Mandi)
    • കുഴി മന്തി ഉണ്ടാക്കാൻ ...
    Homemade Burger recipe with chicken patties
    Chicken Burger (full recipe) • ||Burger||Chicken patt...
    perfect Mayonnaise Recipe • വീട്ടിലുള്ള സാധനങ്ങൾ വ...
    വീശി അടിക്കാതെ ചപ്പാത്തി പ്രസ്സ് മതി ഇന്നി പൊറോട്ട ഉണ്ടാക്കാം
    കേരള Porotta in chapati maker • പൊറോട്ട വീശി അടിക്കാതെ...
    Redbee cake without oven
    (cake in frying pan, whipping cream without beater or mixi)👇
    • Redbee കേക്ക് ഒറ്റ ബാറ...
    coin Paratha recipe • വീശി അടിക്കാതെ Coin P...
    Homemade ghee recipe • പാലിൽ നിന്നും ശുദ്ധമായ...
    Flour 3 cups
    salt
    sugar 2 tsp
    ghee 1+1&1/2 tbsp
    oil 7-8 tbsp
    milk 1/2 cup
    water 1/2 cup +2 tbsp
    egg 1

ความคิดเห็น • 2.8K

  • @HealthyRecipesBeautyTips
    @HealthyRecipesBeautyTips 4 ปีที่แล้ว +508

    ഇതിൽ ഒരുപാട് നെഗറ്റീവ് comments ഞാൻ കണ്ടൂ. ലക്ഷ്മീ Nair itta video ആണ് അത് കോപ്പി ചെയ്തു എന്നൊക്കെ. അതിൽനിന്ന് എത്ര different ആണ് ഇത്, ഞാൻ ട്രൈ ചെയ്തു നോക്കി നല്ല സോഫ്റ്റ് paratta ആണ്. പിന്നെ ഇൗ നെഗറ്റീവ് comments ഇടുന്നവരോട് പറയാനുള്ളത് എത്ര കഷ്ടപ്പെട്ട് ആണ് ഓരോ വീഡിയോ ഉണ്ടാക്കുന്ന എന്ന് അറിയുവോ 4 മണിക്കൂർ എടുത്തു ചെയ്യുന്ന വീഡിയോ നിങ്ങടെ മുന്നിലെത്തുന്നത് 3 -4 മിനിറ്റു ഉള്ളതായിരിക്കും edit ചെയ്തിട്ട് അതുകൊണ്ട് പ്ലീസ് ആരെയും കുറ്റം parayathirikku

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +51

      Thank you so much 😍🥰...Negative comments edunnavark ath oru asughamaanu...nammal onnum cheyyaan pattillallo...ഒരു തേങ്ങ ചമ്മന്തി ഉണ്ടാക്കാൻ ചേരുവകൾ എല്ലാം ഒന്നല്ലേ പലരും പല രീതിയിൽ ചെയ്യുന്നു .. അത്രേ ഉള്ളൂ .....നല്ല comments nokiyaal mathiyallo 😍😍. ... Thanks for your support 😘

    • @JJoseph7
      @JJoseph7 4 ปีที่แล้ว +9

      Ithil majority commentsm positive aanallo ningal paranzh negative aakathe irunna mathi 😀

    • @suhailkummankode
      @suhailkummankode 4 ปีที่แล้ว +6

      Natural Beauty എന്ത് കാര്യം നമ്മൾ ചെയ്താലും അതിന് എല്ലാം നമ്മൾ പ്രതീക്ഷിക്കണം. Negative 👎🏼 പൊസ്റ്റുന്നവർ എന്നും negative മാത്രേ കാണു. So don’t worry...

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +2

      ഏയ് അങ്ങിനെ negative aakkiyathallallo...പറഞ്ഞതല്ലേ നല്ലതാണെന്ന്

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +2

      Yes ... Thanks 😍

  • @rajeshsuma6568
    @rajeshsuma6568 4 ปีที่แล้ว +604

    കുവൈറ്റിൽ ഉള്ള ഞാൻ പൊറോട്ട എന്റെ വീട്ടിൽ ഒന്ന് വീശി ആ മാവ് മുതുകത്തു നിന്ന് പറിച്ചെടുക്കാൻ പെട്ട പാട് . 😆😆😆
    ഇതു ഞാൻ പൊളിക്കും താങ്ക്സ് 🙏🙏

  • @Navmukul
    @Navmukul 2 ปีที่แล้ว +3

    Thank you 🙏 jeevitathil vrithiyayi porotta undakki first time

    • @Hamluskitchen
      @Hamluskitchen  2 ปีที่แล้ว

      Thanks for the feedback 🥰😍❤️👍

  • @manjusudheer8873
    @manjusudheer8873 4 ปีที่แล้ว +58

    Easy method, പൊറാട്ട് വളരെ നന്നായി കിട്ടി
    Thank you so much

  • @snp-zya
    @snp-zya 4 ปีที่แล้ว +78

    ലോക്ക്ഡൗണിൽ കാണുന്നവരുണ്ടോ എന്നെ പോലെ
    പൊളിച്ചു സിസ്

  • @harithefightlover4677
    @harithefightlover4677 4 ปีที่แล้ว +10

    ഞാൻ വിചാരിച്ചത് പരത്തിയ ഓരോ പൊരോട്ടയാണ് കഴിക്കാൻ പാകത്തിന് എടുക്കുന്നത് എന്നാണ്.ഇത് കൊള്ളാം സൂപ്പർ ഗുഡ് trik

  • @mubashira.kpminnuu6911
    @mubashira.kpminnuu6911 4 ปีที่แล้ว +11

    *Njan undaki nokki.. adi pwoli aayi.. sherikkum easy method... hotel ninn vangunna athey taste.. thank you chechiii*.. ❤️❤️❤️❤️❤️

  • @00966559482346
    @00966559482346 4 ปีที่แล้ว +139

    ഈ സമയത്താണ് ഇതുപോലുള്ള വീഡിയോ ഉപകാരപ്പെടുന്നത്‌ .

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Thanks dear 😍

    • @SamuelGeorge
      @SamuelGeorge 4 ปีที่แล้ว

      th-cam.com/video/21bO6DeHsW8/w-d-xo.html

    • @anju2882
      @anju2882 4 ปีที่แล้ว

      @@Hamluskitchen chechi ethu oil aanu use cheyendathu?? Coconut oil use cheyamo?

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      @@anju2882 ... njan sunflower oil aan edthe ... coconut oil use cheyyaam

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Yes

  • @tijuthomas1428
    @tijuthomas1428 4 ปีที่แล้ว +12

    ഒരു വർഷമായി റിസോർട്ടിൽ chef ആയി ജോലിചെയ്തു വരികയായിരുന്നു. പക്ഷെ പൊറോട്ട ഓർഡർ വന്നാൽ MBA കഴിഞ്ഞു അവിചാരിതമായി chef ആയ ഞാൻ മുങ്ങുകയായിരുന്നു ചെയ്തിരുന്നത്. ഇത് കണ്ടപ്പോൾ ഉറപ്പായി. ലോകത്ത് എവിടെയാണെങ്കിലും ഇനി ഞാൻ പൊറോട്ട ഉണ്ടാക്കും. അത്രയ്ക്ക് ഗംഭീരം പ്രസന്റേഷൻ...
    Thanks dear sister, stay blessed... 💞

    • @krishnakumariamma8430
      @krishnakumariamma8430 4 ปีที่แล้ว +1

      Aസൂപ്പറായിട്ടുണ്ട്

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Thanks 😍

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Hi Vijay .... Thank you so much for your comment 😍

  • @vinod3926
    @vinod3926 4 ปีที่แล้ว

    ഞാനും ഫാമിലിയും ഇന്ന് പൊറോട്ട ഉണ്ടാക്കി. ആദ്യമായിട്ടാണ് ഇത്തരമൊരു പരീക്ഷണം നടത്തിയത്. നന്നായിട്ടുണ്ട്. വീഡിയോ Post ചെയ്തതിന് വളരെയധികം നന്ദി.

  • @usmanhsoo5729
    @usmanhsoo5729 4 ปีที่แล้ว

    ഇ വീഡിയോ കറക്ട് സമയത്താണ് വന്നത് കാരണം ഞാൻ സൗദിയിൽ ഇപ്പോൾ റൂമിൽ വെറുതെ ഇരിക്കുന്ന നേരം ചാനലിൽ പൊറോട്ട കണ്ടപ്പോൾ താല്പര്യമില്ലാതെ ഒന്ന് നോക്കിയതാണ് പക്ഷെ വളരെ ഇഷ്ടപ്പെട്ടു നോമ്പ് വരികയല്ലേ ഉപകാരപ്പെടുമെന്നു തീർച്ച thank you so much

  • @jejyloft1102
    @jejyloft1102 4 ปีที่แล้ว +8

    Correct ആണ്
    ഞാൻ ഉണ്ടാക്കി സൂപ്പർ ആയിട്ടുണ്ട്
    Thanks for giving easiest method

  • @JJ-1010
    @JJ-1010 4 ปีที่แล้ว +39

    നല്ല ഉപയോഗപ്രദമായ വീഡിയോ! 👏🤝👍 ഇനിയും ജൈത്രയാത്ര തുടരൂ..!

  • @fairyyoonji5486
    @fairyyoonji5486 4 ปีที่แล้ว +52

    Lockdownil irunnu ithu veetil undakkunnathu njan mathramano😜 super Chechi 💯 workouting 👍

  • @vidya4152
    @vidya4152 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി.. ഒരിക്കലും ശരിയാവില്ല എന്ന് കരുതിയതാണ്... പക്ഷെ നന്നായി വന്നു.. എല്ലാവർക്കും ഇഷ്ടമായി.... Thanks

    • @shanojshanoj5735
      @shanojshanoj5735 4 ปีที่แล้ว

      വെളിച്ചെണ്ണ ആണോ use cheythe. വെളിച്ചെണ്ണ നല്ലത് ആയിരുന്നോ

  • @nabeelc9308
    @nabeelc9308 4 ปีที่แล้ว

    Hi ithaa, ഞാൻ ഇത് ട്രൈ ചെയ്തു. Super ആയിരുന്നു. ആദ്യമായിട്ടായിരുന്നു ഇന്നലെ ee chanel കണ്ടത് പൊറോട്ട റെസിപ്പി നോക്കുമ്പോൾ. Viedeo കണ്ടപ്പോൾ എനിക്കും ഉണ്ടാക്കാൻ എളുപ്പം തോന്നി. Anghne ആദ്യമായിട്ടാണ് പൊറോട്ട ഉണ്ടാക്കിയതെങ്കിലും super ആയി കിട്ടി

  • @kamarudheenpanambra3463
    @kamarudheenpanambra3463 4 ปีที่แล้ว +30

    വളരെ എളുപ്പത്തിൽ മനസിലാക്കാവുന്ന വിധം അവതരിപ്പിച്ചിട്ടുണ്ട്.( പൊറോട്ട )

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Thank you so much... Wheat porotta ettittund...new method easy aanu ..kaanane 👍

  • @hmskerala1003
    @hmskerala1003 4 ปีที่แล้ว +16

    നന്നായിട്ടുണ്ട് ഞാൻ മാവ് വീശി ഉണക്കിയിട്ടേ ഒള്ളു ഇനി ഇതൊന്നു ട്രൈ ചെയ്തിട്ട് ബാക്കി പറയാം

  • @malavika768
    @malavika768 4 ปีที่แล้ว +3

    ചേച്ചീ സൂപ്പർ ആദ്യമായ് കാണുകയാ. അടിപൊളി ആയിട്ടു തോന്നി. ഇനി ഒന്ന് ഉണ്ടാക്കി നോക്കണം. എന്നിട്ട് നല്ല ബീഫും കൂട്ടി അടിക്കണം.. താങ്ക്സ് ചേച്ചീ... 🙏🙏🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @resmiajesh5222
    @resmiajesh5222 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി. First time undakkuvanu. സൂപ്പർ ആരുന്നു. എല്ലാർക്കും ഇഷ്ടപ്പെട്ടു. Thanks chechi

  • @creatorcreative6910
    @creatorcreative6910 4 ปีที่แล้ว

    Orupad ishtamulla sadanamaanu..... orupaad thavana undakkan nokkiyittum sheri aayttilla... pinne ith undakkunnavare orth albhuthappettittund..... ithrem simple aaytt cheyyamennu arinjilla..... thanks a lot

  • @vinodchandran735
    @vinodchandran735 4 ปีที่แล้ว +14

    പൊറോട്ടയുടെ വീഡിയോ കണ്ടിട്ട് എളുപ്പമായി തോന്നുന്നു ശ്രെമിച്ചു നോക്കട്ടെ.... thanksss

  • @sudeeshsajini1992
    @sudeeshsajini1992 4 ปีที่แล้ว +12

    Supr idia ഇത് ഞാന്‍ പൊളിക്കും. കുറെ നാളായുളള ആഗ്രഹമാ പൊറോട്ടയുണ്ടാക്കണമെന്ന്. വീശാനറിയില്ല എന്നതായിരുന്നു പ്രശ്നം അതിന് പരിഹാരമായല്ലോ

  • @syedhsk5517
    @syedhsk5517 4 ปีที่แล้ว +10

    ഗുഡ് വളരെ ഈസി ആണ്. ഇന്ന് ഞാൻ ബറാഅത്തിന്റെ നോമ്പ് തുറക്ക് പൊറോട്ട ഉണ്ടാക്കി.
    നല്ല സ്മൂത്ത്‌ പൊറോട്ട
    പാൽ ഞാൻ ചേർത്തില്ല, മുട്ട 2 എണ്ണം ചേർത്തു
    ഇനി കഴിച്ചിട്ട് ബാക്കി പറയാം

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Thank you so much for your feedback 👍😊

    • @kunhikoyakld
      @kunhikoyakld 4 ปีที่แล้ว +1

      Thinn kazinjit bakki paranjillallo

    • @syedhsk5517
      @syedhsk5517 4 ปีที่แล้ว

      സോറി അത് മറന്നു
      വളരെ നല്ല പൊറോട്ട ആയിരുന്നു
      സാൾട്ട് ഇട്ടപ്പോൾ കുറച്ചു കൂടി (അത് എന്റെ മിസ്റ്റേക്ക് ആണ്)
      സോഫ്റ്റ്‌ ആയിരുന്നു, ഇതളുകളായി വീശാതെ ഇത്രയും സോഫ്റ്റ്‌ ആയി പൊറോട്ട ഉണ്ടാക്കാം എന്ന പുതിയ അറിവ് നൽകിയ hamlus കിച്ചൺ എന്റെ നന്ദി
      അഭിനന്ദനങ്ങൾ

    • @syedhsk5517
      @syedhsk5517 4 ปีที่แล้ว

      @@Hamluskitchen 👌👌👌👌

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Welcome

  • @athul4353
    @athul4353 4 ปีที่แล้ว +2

    Njanum ith try cheythu ithrayum soft aaya porota kittumennu karuthiyilla
    Thanks to hamlu chechi👍🤝

  • @AiswaryaSivan-zs6jo
    @AiswaryaSivan-zs6jo 3 หลายเดือนก่อน

    പൊറോട്ട അടിപൊളി ആയി വന്നല്ലോ 🤗 ഒന്ന് try ചെയ്യണം.... ഇത് പോലെ wheat flour വെച്ചിട് ചെയ്താൽ ശരിയാകുമോ chechi

  • @superanju6799
    @superanju6799 3 ปีที่แล้ว +8

    Porotta ishthamulavar like chayuks
    👇👍

  • @aavanilalaavanilal2407
    @aavanilalaavanilal2407 4 ปีที่แล้ว +39

    ഇതു പോലെ ഞാനും പൊറോട്ട ഉണ്ടാക്കി.super ആയിരുന്നു.

  • @rohinik7467
    @rohinik7467 4 ปีที่แล้ว +9

    Nannayi manassilakunnunde .Thank you👍

  • @HassanHassan-es9xd
    @HassanHassan-es9xd 4 ปีที่แล้ว

    Sathyaum paranjal njan ivide star aairikkukaya nalla leyer aai kitti inn ravile muthale kure porotta recipe nookki Athill enikk eluppai thoniyeth hamlu cheitha porotta recipe enikk kittiya ella credittum hamlun ullathan onnum koodi paraya athraikkum nannairunnu family kk nalla ishttai enium eluppam cheyyan pattunna nalla nalla recipe pratheekshikkunnu

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Orupaad santhosham und... InshaAllah edunnund Nalla recipes...Kure ettittund kand nokane... Thank you so much 😍

  • @radhakrishnanpanicker3935
    @radhakrishnanpanicker3935 4 ปีที่แล้ว +1

    പൊറോട്ട ഉണ്ടാക്കല്‍ വളരെ ലളിടമാക്കി വര്‍ണ്ണിച്ചുകളഞ്ഞ്...വളരെ നല്ല വീഡിയോ..താങ്സ്.

  • @ziairfan691
    @ziairfan691 4 ปีที่แล้ว +15

    I tried this recipe very good and tasty and also very easy to prepare... thank you🤩

  • @mkutty1628
    @mkutty1628 4 ปีที่แล้ว +3

    ഇതുപോലെ ഞങ്ങൾ try ചെയ്തു അടിപൊളി ആർന്നു... വളരെ എളുപ്പത്തിൽ കഴിയേം ചെയ്തു

  • @veenas3632
    @veenas3632 4 ปีที่แล้ว +5

    Today we have tried this .. simply superb...👌👌👌. actually we started with a bit confusion whether the layers will actually come out but it was come out perfectly 👌👌...nice and easy method...keep rocking ✌️✌️✌️thank you

  • @silpac1589
    @silpac1589 4 ปีที่แล้ว

    Chechi... Nn enale aanu undakiye..... Thank you so much..... Ellarkum ishtayi... Soft aayitundu... Kadayil kittuna pole undayirunu..... Eniyum enganulla easy methods undel share cheyyu.....

  • @adhithyak6507
    @adhithyak6507 4 ปีที่แล้ว +1

    Thank you so much porotta super

  • @sreyakrishna5080
    @sreyakrishna5080 4 ปีที่แล้ว +21

    സൂപ്പർ വീഡിയോ👍,വളരേ ഉപകാരപ്രദമായി ,ഇനിയും വീഡിയോസ് ഇടനെ

  • @sunisjj9409
    @sunisjj9409 4 ปีที่แล้ว +19

    സൂപ്പർ ഞാനും ഉണ്ടാകും കുട്ടികൾക്കു വളരെ ഇഷ്ടം പൊറോട്ട

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Thanks dear 😍

    • @shubu522
      @shubu522 4 ปีที่แล้ว

      Mmm undakum undakum ipo thanne porotta undakki kozhanja njan ende porotta undakkunna chettanmare pranaamam

    • @sunisjj9409
      @sunisjj9409 4 ปีที่แล้ว

      @@shubu522 😀😀😀ഞാൻ ഉണ്ടാക്കിയെടോ വീട്ടിൽ ഞാനും മോളുംമോനും മാത്രമേ ഉള്ളൂ കുറെ ഉണ്ടാക്കി വച്ചാൽ കഴിയ്ക്കാൻ ആളില്ല. ഒരുവട്ടം മാത്രം ഉണ്ടാക്കിട്ടുള്ളു വളരേ ടേസ്റ്റി ആയിരുന്നു. മൈദ വാങ്ങി വച്ചിട്ടുണ്ട് ഇനിയും ഉണ്ടാക്കണം

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Thanks dear 😍😍

  • @naseeranoushad3957
    @naseeranoushad3957 4 ปีที่แล้ว +13

    I also tried yesterday...it came out well.... better than before.... thank you hamlu

  • @thanoojaks1290
    @thanoojaks1290 4 ปีที่แล้ว

    porottayude pala pala receipes kandu....but onnum cheyth nokan thonniyittilla. it was very simple method ,ith njan urappayum cheyth nokkum.

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      InshaAllah 😍.. Thanks dear 😍

  • @resmazaid
    @resmazaid 4 ปีที่แล้ว

    Assalaamualaikkum... njan innale dinner ee paranja pole porotta ഇണ്ടാകിട്ടോ .... നന്നായി vannu... ഷോപ്പിലെ അത്രയും വട്ടം vannilla... ഞൻ ഇണ്ടാക്കിയ balls ചെറുതായി പോയെന്ന് thonunnu... ബാക്കി എല്ലാം അടിപൊളി aaayitto... masha allahh... 2 3 times അയി പൊറോട്ട ട്രൈ cheyyunnu...innale ആണ് ഒരു തൃപ്തി vannathu... thanksss ആാാ looooooot dearrr.... 😘😘😘😘😘

  • @seemamishra733
    @seemamishra733 4 ปีที่แล้ว +7

    By far the best method I have come across for making kerala parotta. Will definitely try this way. Thank you so much for sharing this method.

  • @umairavkm1137
    @umairavkm1137 4 ปีที่แล้ว +10

    ഞാനും ചെയ്‌തു നല്ല soft poraatta ആയി ആദ്യായിട്ട ഉണ്ടാക്കുന്നത്

  • @devileela7594
    @devileela7594 4 ปีที่แล้ว +8

    We tried this today. It’s the simplest recipe in TH-cam. It really came out good. Thank you ❤️

  • @musthafasameer4325
    @musthafasameer4325 ปีที่แล้ว +1

    Oh it's very good food everything
    I want learn it thank u so much 💞🥰🥰❤️

  • @subhasuresh1000
    @subhasuresh1000 4 ปีที่แล้ว

    ഞാനും ഉണ്ടാക്കി ഇന്ന് ....സൂപ്പർ ആയിരുന്നു ....ആദ്യമായിട്ടാണ് പൊറോട്ട ഉണ്ടാക്കിയത് Thanks for the easy porotta recipe 👍

  • @rishaqrafeeq1005
    @rishaqrafeeq1005 4 ปีที่แล้ว +8

    Njan try cheydu super nalla soft porotta aayikitty Thankuuuuu for the recipe👍🤝

  • @umaibanumaiban7885
    @umaibanumaiban7885 4 ปีที่แล้ว +35

    താങ്ക്സ് ഡിയർ ഈസിയായിട്ട് ഇനി പൊറോട്ട ഉണ്ടാക്കാം

  • @venus-zl7se
    @venus-zl7se 4 ปีที่แล้ว +4

    Once I purchased porotta from four different hotels and weighted each one . It weighted , near about 70 grams each. 70 grams is with water and oil . So how much is the solid part . It was a mad exercise. So for one kg mida how many porotta ?

  • @lekharadhakrishnan1277
    @lekharadhakrishnan1277 4 ปีที่แล้ว

    Najn try cheyithu nokki super ayirunnu vittile ellavarkkum ishtappetttu thankyou so much

  • @bininipun5861
    @bininipun5861 4 ปีที่แล้ว +1

    ഞാൻ ഉണ്ടാക്കി. നന്നായിരുന്നു.thanks for this wonderful recipe

  • @ammusreekandan5915
    @ammusreekandan5915 4 ปีที่แล้ว +6

    Tried it today... It was awesome... Super soft and tasty... Thank you for the recipe

  • @user-fp6ie4ik3k
    @user-fp6ie4ik3k 4 ปีที่แล้ว +4

    Try ചെയ്യും തീർച്ചയായും

  • @manojantony4063
    @manojantony4063 4 ปีที่แล้ว +4

    കൊള്ളാം ഈസി ആയിട്ട് തോന്നുന്നു. അഭിനന്ദനങ്ങൾ

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      ഒരുപാട് നന്ദി😍😍

  • @hochiminhjose
    @hochiminhjose 4 ปีที่แล้ว +1

    ഇത് വളരെ എളുപ്പം രീതി ആണ്, ഞാൻ ഉണ്ടാക്കി success ആണ്. വളരെ ഉപകാരപെട്ടു.

  • @ashrafmpadavu4053
    @ashrafmpadavu4053 3 ปีที่แล้ว

    Thank you for recipe.njaan kore try chaidirinnu but.e recipe adipoli ayit kitti thanks dear

  • @najeebthottathil7740
    @najeebthottathil7740 4 ปีที่แล้ว +113

    എഡിറ്റിങ് ഒന്നുകൂടി ശ്രദ്ധിച്ചാൽ Length ഒരു പാട് കുറക്കാം.".... ശ്രദ്ധിക്കുമല്ലോ

    • @arunam7684
      @arunam7684 4 ปีที่แล้ว +6

      സത്യം വല്ലാത്ത ലാഗ് ഫീൽ ചെയ്യുന്നു,

    • @musthafamp8594
      @musthafamp8594 4 ปีที่แล้ว

      Sure

  • @simiphilip4370
    @simiphilip4370 4 ปีที่แล้ว +5

    Super recipe, I followed it and made a perfect porotta, thanks a lot.

  • @lincylishor7884
    @lincylishor7884 4 ปีที่แล้ว +6

    Chechi e method kollaam but video bayankara lengthi aayirunnu
    Kure Skip cheythaanu kandu theerthathu, kuranja time kondu nannayi cheyyaan try cheyyane

  • @SUBRAMONIRMani
    @SUBRAMONIRMani 4 ปีที่แล้ว +1

    Thanks പെറോട്ട വീട്ടിൽ ഉണ്ടാക്കി
    വളരെ നന്നായിരുന്നു. 👌👌👏👏🙏😊

  • @lawrafoodTipslawrafoodtips
    @lawrafoodTipslawrafoodtips 4 ปีที่แล้ว +1

    വളരെ നല്ല മേക്കിങ്‌ രീധി
    സൂപ്പർ

  • @blessedlifeliz
    @blessedlifeliz 4 ปีที่แล้ว +4

    Hi..I tried and it came out very well. Thank you.

  • @francis7551
    @francis7551 4 ปีที่แล้ว +4

    ഒന്നൊന്നര ആയിട്ടുണ്ട് ട്ടോ.... !!! Thanks dear Sis👏💐

  • @vishnuganesh5356
    @vishnuganesh5356 4 ปีที่แล้ว +3

    Tried second time with more perfection thank you so much♥️

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Welcome 😊👍

    • @vishnuganesh5356
      @vishnuganesh5356 4 ปีที่แล้ว

      @@Hamluskitchen Really amazing I tried lekshmi Nair's paroota making video it's very complicated and didn't get the expected result...Now I can make Freely without video 🙂🙂

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Thanks Bro...👍👍

  • @HassanHassan-es9xd
    @HassanHassan-es9xd 4 ปีที่แล้ว

    Nalla soft porotta njan undakki nookki oru pad thanks nalla eluppam cheyyan patti👌👍👍👍

  • @deepthym4706
    @deepthym4706 4 ปีที่แล้ว +1

    ഞാൻ ഇന്നലെ ട്രയൽ നടത്തി.... വിജയിച്ചു...ഇന്ന് പൊറോട്ടയുംമുറ്റക്കാരിയും സ്‌പെഷ്യൽ...താങ്ക്സ്

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Welcome

    • @deepthym4706
      @deepthym4706 4 ปีที่แล้ว

      @@Hamluskitchen 3 cupiനു എത്ര പൊറോട്ട കിട്ടും??...ഇന്ന് ഉണ്ടാക്കാനാണ്

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      15-18 ...ethra valuppam anusarich vethyaasam varum

    • @deepthym4706
      @deepthym4706 4 ปีที่แล้ว

      @@Hamluskitchen 👍

  • @jejesudirjavolleyball
    @jejesudirjavolleyball 4 ปีที่แล้ว +3

    I give you big like my friend i love that kind of dough

  • @prathiushpp5950
    @prathiushpp5950 4 ปีที่แล้ว +8

    Adipoli 👌 simple recipe😍
    Undakki adipoli abhiprayam
    Operation success😄
    Thank you

  • @mohammadhassan8893
    @mohammadhassan8893 ปีที่แล้ว +1

    Good vidio thanks kothamangalam jeddah

  • @jincyjose123
    @jincyjose123 4 ปีที่แล้ว +2

    First time enthayalum onnu try cheyanam

  • @ajmalmehzin213
    @ajmalmehzin213 4 ปีที่แล้ว +10

    Veeshi adicha porattayude taste veeshi adikathathu kitilla .
    But ea video helpfull aanu

  • @shabincg6514
    @shabincg6514 4 ปีที่แล้ว +6

    ഇത്ത സൂപ്പർ ഐഡിയ. Thanks

  • @reshmasajeesh3546
    @reshmasajeesh3546 4 ปีที่แล้ว +18

    നന്നായിട്ടുണ്ട് ബട്ട്‌ എഡിറ്റ്‌ ചെയ്തു ലെങ്ത് കുറച്ചാൽ നന്നായിരുന്നു ..കാണുന്നവർ പകുതി കണ്ട് നിർത്തി പോകും

    • @ktksha84
      @ktksha84 4 ปีที่แล้ว

      Correct

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      I will try

    • @bininipun5861
      @bininipun5861 4 ปีที่แล้ว

      അത്ര ബുദ്ധിമുട്ടുള്ളവർ കാണണ്ട

    • @sanumon765
      @sanumon765 4 ปีที่แล้ว

      @@Hamluskitchenhi

  • @sameedk3116
    @sameedk3116 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കി സംഭവം സൂപറയിട്ടുണ്ട്. Thankss

  • @crismariyapeter1531
    @crismariyapeter1531 4 ปีที่แล้ว +9

    I made it and was super. Thank you for the dish

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Welcome dear 😍👍

    • @crismariyapeter1531
      @crismariyapeter1531 4 ปีที่แล้ว +1

      @@Hamluskitchen I am only 13 years old then also I made it thankyou for the easy recipe

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      Welcome 😍😍😘

  • @annaryageorge1971
    @annaryageorge1971 4 ปีที่แล้ว +3

    Thank you for this wonderful & Simple Recipe... Nalla soft Porata

  • @anusharejith5108
    @anusharejith5108 4 ปีที่แล้ว +3

    ഞാൻ ഉണ്ടാക്കി , അടിപൊളി , ധൈര്യത്തിൽ ഉണ്ടാക്കാം

  • @sheenavarghese3954
    @sheenavarghese3954 4 ปีที่แล้ว

    Paratta nannayittund,,sister oru doubt clear cheythu tharumo pls, ginger garlic paste enganeya undakkuka,, athinte alavu enganeya,, ethranaal fridgeil sookshikkam saadhikkum..

  • @sanjunlmbr4577
    @sanjunlmbr4577 4 ปีที่แล้ว

    വീശാൻ പറ്റാത്തവർക്കു വളരെ നല്ലതാണ്
    പരീക്ഷിച്ചു ഇഷ്ട്ടപ്പെട്ടു

  • @rajeshck3159
    @rajeshck3159 4 ปีที่แล้ว +6

    *എന്റെ പൊന്നു ആ കുഴക്കുന്ന സീൻ കണ്ടപ്പോൾ ഒരു 13 വർഷം പിന്നെട്ടു പോയി പഠിക്കുന്ന സമയത്തു ഡെയിലി രാവിലെ 4.30am എന്നിട്ട് മാവ് കുഴക്കാൻ തുടങ്ങണം അതും 15 കിലോ മിനിമം എനിക്ക് കുഴക്കാൻ ഉണ്ടാവും കുഴച്ചു തീർന്നു വരുമ്പോഴേക്കും ഞാൻ ഒരു വിധം ആയിട്ടുണ്ടാവും ഹോട്ടൽ ഫാദർഖാൻ്റെ ആയതു കൊണ്ടു ഞാൻ നാള്ളെ മുതൽ പണിക്കു വരുല എന്നു പറയാൻ പറ്റില്ല ആത് എല്ലാം ഒരു കാലം*

    • @fmworld4138
      @fmworld4138 4 ปีที่แล้ว

      സൂപ്പർ ബ്രോ . അച്ഛനെ സഹായിച്ചിരുന്ന നല്ല kutty. ഇപ്പോഴും cheyyunnundo

    • @rajeshck3159
      @rajeshck3159 4 ปีที่แล้ว

      @@fmworld4138 no e ഫീൽഡ് അത്രക്കും ഇഷ്ടമല്ലാത്തതു കൊണ്ടു നമ്മുടെ ഇഷ്ട്ട പെട്ട വഴി തന്നേയ് തിരഞ്ഞു എടുത്തു 😍

    • @fmworld4138
      @fmworld4138 4 ปีที่แล้ว

      @@rajeshck3159 ok bro എന്നിട്ട് എന്തുവാ ഇഷ്ട്ട പെട്ട വഴി

    • @rajeshck3159
      @rajeshck3159 4 ปีที่แล้ว

      @@fmworld4138 അത് ഒക്കെ ഉണ്ടന്നെ😜

  • @anjanadev5919
    @anjanadev5919 4 ปีที่แล้ว +7

    Thank uu chechii.. for this easy method... ♥️

  • @josephdominic2537
    @josephdominic2537 4 ปีที่แล้ว +4

    കൊള്ളാംട്ടോ ,പൊളിച്ചു ,,ഞാനും ഉണ്ടാക്കും അത് വീശി എടുക്കും,,അത് പോലെ മടക്ക്‌ ചപ്പാത്തിയും ഉണ്ടാക്കും,താങ്ക്യൂ

  • @MeeraLaya
    @MeeraLaya 4 ปีที่แล้ว

    Easy method anu ethu.. porotta valare nannayi kitti.. thanks

  • @Saleena-yu4ui
    @Saleena-yu4ui 4 ปีที่แล้ว

    സംഗതി കൊള്ളാം കണ്ടിട്ട് കൊതി ആകുന്നു നാളെ ഉണ്ടാക്കാൻ തീരു മാനിച്ചു

  • @ummermullaummerpazhunnana4635
    @ummermullaummerpazhunnana4635 4 ปีที่แล้ว +5

    Adipoli😋😋😋😋😋 ഞങ്ങളും ഇണ്ടാക്കി സൂപ്പറായിരുന്നു പക്ഷെ ഞങ്ങൾ പാലിന്റെ പകരം വെള്ളമാണ് ചേർത്തത്

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Thanks for your feedback 😍

  • @dineeth1258
    @dineeth1258 4 ปีที่แล้ว +3

    Very practical recipe for begginners. Tasty too❤️

  • @lizykuriakose6321
    @lizykuriakose6321 4 ปีที่แล้ว +5

    Many times I tried different method to make parorra .Last I have to satisfy with chapathi .😇

  • @vishnuganesh5356
    @vishnuganesh5356 4 ปีที่แล้ว +1

    I tried porotta using this video it's amazing and got 90% results.Keep it up and thank you so much.very useful thing is cutting the flour using knife it's really amazing 😍

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว +1

      I am do glad to hear this comment 😍....... Thanks for the feedback 😍

  • @vijeeshedappall2631
    @vijeeshedappall2631 4 ปีที่แล้ว

    Robast pazham cherthalum adipolli ayirikum

  • @geethasanthosh3397
    @geethasanthosh3397 4 ปีที่แล้ว +4

    Thanks dear parotta came so yummy👍👍

  • @airatlantaicelandic5814
    @airatlantaicelandic5814 4 ปีที่แล้ว +4

    Good one ma'am but suggest to remove finger rings and bangles while naked hand to prepare thou I tried result was dam good.
    Thank you

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Thanks for your valuable feedback...👍

  • @narayanankuttymknarayanank4188
    @narayanankuttymknarayanank4188 4 ปีที่แล้ว +1

    Try ചെയ്തു നോക്കട്ടെ.

  • @creamypandacakes9215
    @creamypandacakes9215 4 ปีที่แล้ว +2

    Aa kuzhaykunna kanumpozhe ariyam nalla practice undenn

  • @TeaCupVlogsByShabnam
    @TeaCupVlogsByShabnam 4 ปีที่แล้ว +3

    I will surely try this!! Was looking fr an easy recipe!! 😊👍🏻 well explained 👍🏻👍🏻

  • @siphinsc8378
    @siphinsc8378 4 ปีที่แล้ว +6

    1.5x speed il kanunnathu hrlp cheyyum

  • @sarikaaleena3117
    @sarikaaleena3117 4 ปีที่แล้ว +6

    Hi adipoili വീഡിയോ ആണ് എനിക്ക് ഇഷ്ടംഅയി 😋😋😋

  • @Ajerplayz101
    @Ajerplayz101 4 ปีที่แล้ว

    Pala vidham nokkiyittum sheriyayilla. But ithu perfect ayi vannu tto 😊. Adhikam time vekkandandallo, athanithinde oru menma. Thankyou dear for this super easy recipe 😘

    • @Hamluskitchen
      @Hamluskitchen  4 ปีที่แล้ว

      Welcome dear 👍👏.....മറ്റുള്ള വീഡിയോകളും ഒന്ന് കണ്ട് നോക്കൂ കേട്ടോ

  • @divyapr1766
    @divyapr1766 4 ปีที่แล้ว

    ഞങ്ങൾ ഉണ്ടാക്കി നോക്കി... സൂപ്പർ 👍👍👍👍👍👍👍👍👍👍👍👍👍👍 Thank you so much.....

  • @126Videos
    @126Videos 4 ปีที่แล้ว +37

    പോറോട്ട കൊള്ളാം പക്ഷേ വീഡിയോ ഇത്ര നീട്ടി കൊണ്ട് പോകണ്ടായിരുന്നു.. പക്ഷേ അതു സാരമില്ല

    • @ashikknr8348
      @ashikknr8348 4 ปีที่แล้ว

      അംബിക എന്താ ഉദ്ദേശിച്ചത് 😁😁

    • @shafeerofficial
      @shafeerofficial 4 ปีที่แล้ว

      great ! its oki saw this video full !

    • @dianagueizelar3671
      @dianagueizelar3671 4 ปีที่แล้ว

      Ambika Joshi

  • @sharigireesh4562
    @sharigireesh4562 4 ปีที่แล้ว +33

    ഇതൊക്കെ കാണാൻ നല്ല രസമാ: ഉണ്ടാക്കാനാ പാട്: ... എന്റമ്മോ..... -