Star Magic | Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 25 ต.ค. 2024

ความคิดเห็น • 2.2K

  • @suhaililahis.s1407
    @suhaililahis.s1407 3 ปีที่แล้ว +391

    ടൂറിസ്റ്റ് ബസ്സുകാരുടെ പ്രശ്നത്തിൽ ഇടപെട്ട ഷിയാസ് ഇക്കാക്ക്... ഒരുപാട് നന്ദി 😍 ഒരിക്കലും മറക്കില്ല ഷിയാസ് ഇക്കാന്റെ ഈ ഇടപെടൽ....

  • @uppumanga
    @uppumanga 3 ปีที่แล้ว +1887

    പെട്ടെന്ന് നോട്ടിഫിക്കേഷൻ കിട്ടിയപ്പോൾ... ഇനി രാവിലെ തന്നെ കുറച്ചു ചിരിക്കാം. ഷാഫി thumbnail അടിപൊളി 👍👍

  • @sajeerrichu4304
    @sajeerrichu4304 3 ปีที่แล้ว +1168

    എന്താണെന്നറിയില്ല ഭയങ്കര ഇഷ്ടമാ കൊല്ലം ഷാഫിയെ 💕💕💞💞💞💞💞💞💞♥️♥️💞💞

    • @mhmd_ajas
      @mhmd_ajas 3 ปีที่แล้ว +17

      Shafi vannathinn shesham shafi ulla episode mathre kanarollu

    • @moideenkunhi2042
      @moideenkunhi2042 3 ปีที่แล้ว +13

      Shafiyude songsin vendi wait cheyyum

    • @subaidasubaida244
      @subaidasubaida244 3 ปีที่แล้ว +6

      Shafi malayalam songs mathram padiyal mathiy

    • @hayasworld7714
      @hayasworld7714 3 ปีที่แล้ว +3

      M

    • @anishavishnu8120
      @anishavishnu8120 3 ปีที่แล้ว +2

      Enikkum

  • @shahilsaali9901
    @shahilsaali9901 3 ปีที่แล้ว +230

    Pisharody ക്ക് മാത്രം ആണ് aa ഫോൺ എടുത്തു ടൈമിംഗ് വിളിച്ച് കോമഡി അടിക്കാൻ കഴിയൂ.... 😂😂 Pwolichu ❤️❤️❤️

    • @ummuhabeeba4673
      @ummuhabeeba4673 3 ปีที่แล้ว +3

      😂😂😂

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +5

      പിന്നല്ല
      അടിമാലി യെ നിർത്തി അങ് കൊന്നു😂😂😂

    • @shabeerktshabeer5594
      @shabeerktshabeer5594 3 ปีที่แล้ว

      Starmagic എന്ത് കൊണ്ടാണ് ഇപ്പൊ കിട്ടാത്തത്

    • @sreejishsree9959
      @sreejishsree9959 3 ปีที่แล้ว

      @@cmshebeeb2668 azees aanel pwolichene alle

  • @createtraveller3912
    @createtraveller3912 3 ปีที่แล้ว +179

    ഷിയാസ്ക്ക, ശ്രീ and ഷാഫിക്ക പെരുത്ത് ഇഷ്ടം 😘😘😘ലക്ഷ്മി ❤

  • @Shihabudheenkoppam
    @Shihabudheenkoppam 3 ปีที่แล้ว +229

    Shafi ഇക്കാനെ കൊണ്ട്... Nallam പാട്ട് paadippikkanam ട്ടോ

  • @junaidmohd9035
    @junaidmohd9035 3 ปีที่แล้ว +600

    പ്രണയഗാനങ്ങളുടെ രാജാവ്, കൊല്ലം ഷാഫി... 😍

  • @muthumuthu-ho4zb
    @muthumuthu-ho4zb 3 ปีที่แล้ว +184

    അഖിലേട്ടൻ on സ്‌ക്രീനിൽ വന്നു ചിരിപ്പിക്കണം 👍👍❤

  • @mohammednishad8374
    @mohammednishad8374 3 ปีที่แล้ว +50

    ഷാഫി pwoli... പുള്ളിക്കാരൻ മിണ്ടാതിരുന്നാലും പോളിയാണ് ❤❤

  • @shibinrajn5809
    @shibinrajn5809 3 ปีที่แล้ว +103

    Skittil അടിമാലിയെ പൊളിച്ചടുക്കി പിഷാരടി 😂😂😂👌👌👌... ആ skit തന്നതിനേക്കാൾ ചിരി ലാസ്റ്റ് വന്നു 👌👌👌👌... Pishu 👍❤🤭🤭😍

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +1

      Counter king അല്ലെ പിഷു😍😍😍😍😍😍😍

  • @Indiancitizen007
    @Indiancitizen007 3 ปีที่แล้ว +240

    അടിമാലിയുടെ സ്കിറ്റ് ബോർ ആണെങ്കിലും അതിനെ ട്രോളിയെ പിഷാരടി പൊളിച്ചു 🤣

    • @ypriyasankar4184
      @ypriyasankar4184 3 ปีที่แล้ว +4

      Satyam

    • @sajidrahman3510
      @sajidrahman3510 3 ปีที่แล้ว +1

      Sathyam

    • @arsha9370
      @arsha9370 3 ปีที่แล้ว +1

    • @saanjo6077
      @saanjo6077 3 ปีที่แล้ว +5

      Aayalude vicharam aayal parayunnathu motham adiposity counteraanu ennan athu pishu polichu koduthu

    • @rijoreji1716
      @rijoreji1716 3 ปีที่แล้ว +3

      Oooki veetu 😂😂😂

  • @anti_smoker
    @anti_smoker 3 ปีที่แล้ว +165

    അഖിൽ ഏട്ടന്റെ ഇടക്കുള്ള ഫോൺ കാൾ 😂👌 വേറെ ലെവൽ 🤣🔥

  • @rajeshalathur2289
    @rajeshalathur2289 3 ปีที่แล้ว +250

    സ്കിറ്റ് ചെയ്യുമ്പോൾ നമ്മളെ ഒരുപ്പാട് ചിരിപ്പിക്കണമെങ്കിൽ തങ്കു വേണം... തങ്കു വേറെ ലെവൽ ആണ് ❤️

  • @jogeorge143
    @jogeorge143 3 ปีที่แล้ว +54

    Skit കളുടെ നിലവാരം ഓരോ ദിവസം കഴിയുന്തോറും പരിതാപകരം ആകുന്നു..അടിമാലിയോട് ഒരു ഇഷ്ടം ഉണ്ട്.. അതില്ലാതാക്കരുതെ

  • @soloperformer4898
    @soloperformer4898 3 ปีที่แล้ว +68

    Binu chettan നിന്ന് പുഴുങ്ങി പോയ skit 😂പിഷു വളരാൻ അനുവദിച്ചില്ല 😂

  • @vineethbbinu2028
    @vineethbbinu2028 3 ปีที่แล้ว +533

    മലയാളികളുടെ ഏക ലോക്ക് ഡൌൺ ആശ്വാസം ആണ് ഈ സ്റ്റാർ മാജിക്‌ 🔥🔥🔥😘😘😘🥰😍💗

    • @Ponnu8522
      @Ponnu8522 3 ปีที่แล้ว +1

      Yes

    • @vasanthkumarik4446
      @vasanthkumarik4446 3 ปีที่แล้ว +1

      ഒന്നൂടെ ഉറക്കെ പറഞ്ഞോളൂ 👏👏🥰🥰🥰🥰

    • @arsha9370
      @arsha9370 3 ปีที่แล้ว

      *Yes.............................🔥.......🔥.......🔥.......🔥.......🔥......Yah......................🔥*

  • @ramshilahmed7292
    @ramshilahmed7292 3 ปีที่แล้ว +110

    *ശബ്ദം കൊണ്ട് ജന മനസ്സുകളെ കീഴദക്കിയ അഘിൽ ഏട്ടൻ poliyalee...* .🔥🔥😂

  • @Bavasworld
    @Bavasworld 3 ปีที่แล้ว +180

    എന്താല്ലേ ഷാഫി ഇഷ്ട്ടം ❤️😘
    വായ തുറന്നാൽ കുടുങ്ങി 😂

  • @karanavar
    @karanavar 3 ปีที่แล้ว +86

    വിരഹത്തിൻ വേദനയറിയാൻ ഷാഫിക്കാ ഈ പാട്ട് ഫുൾ song ഒന്ന് പാടുമോ പ്ളീസ്

  • @mohammedriyaz4317
    @mohammedriyaz4317 3 ปีที่แล้ว +23

    ആ റമ്പർ ബാൻ്റ് താഴെ വന്ന് കഴിഞ്ഞുള്ള അന്നേടെ ചിരി ഒരു രക്ഷയുമില്ല പൊളി

  • @rafihslifestyle8392
    @rafihslifestyle8392 3 ปีที่แล้ว +208

    അപ്രദീക്ഷമായി നോട്ടിഫിക്കേഷൻ കണ്ടപ്പോ
    ചാടി ഇങ് പൊന്ന് 😌❤️
    ഒരു കട്ട star magic ഫാൻ.... 💞

    • @easyhacks1583
      @easyhacks1583 3 ปีที่แล้ว

      Covid vaccination registration18 to 44 and Covid related doubts pls comment th-cam.com/video/2E0_JlvIseo/w-d-xo.html

  • @parvathichandran1061
    @parvathichandran1061 3 ปีที่แล้ว +92

    Sreevidya, Uyir
    മുത്തുമണി ഒത്തിരി ഒത്തിരി ഇഷ്ടമാണ് ഒത്തിരി ഒത്തിരി ജീവൻ ആണ്💖loveyou💖💖💖💖💖💖💖 മുത്തുമണി ചങ്കാണ് ചങ്കിടിപ്പാണ്💖
    #All-kerala-sreevidya-army

    • @Itz_me_akhil12
      @Itz_me_akhil12 3 ปีที่แล้ว

      😍😍😍

    • @easyhacks1583
      @easyhacks1583 3 ปีที่แล้ว +1

      Covid vaccination registration18 to 44 and Covid related doubts pls comment th-cam.com/video/2E0_JlvIseo/w-d-xo.html

  • @Jfredits
    @Jfredits 3 ปีที่แล้ว +73

    ബിനു ചേട്ടൻ്റെ സ്കിറ്റ് പ്രതീക്ഷച്ച പോലെ നന്നാവാത്തത് തമാശ രൂപേണ തുറന്നു പറഞ്ഞു പിശാരടി ചേട്ടൻ

  • @udayponnu1091
    @udayponnu1091 3 ปีที่แล้ว +86

    ചാറ്റവാരടി ബിനു ചേട്ടൻ ശ്രീവിദ്യ combo ആയിരുന്നു അടിപൊളി.

  • @faizalpodippara
    @faizalpodippara 3 ปีที่แล้ว +24

    കൊല്ലം ഷാഫി ഇഷ്ടം.. സോങ് ഉഷാറായിട്ടുണ്ട്.. റിപ്ലൈ ചെയ്ത് നാല് പ്രാവിശ്യം കേട്ടു 🥰

  • @rajithkolavayal1763
    @rajithkolavayal1763 3 ปีที่แล้ว +520

    ഷിയാസ് കരീം ഫാൻ 💪💪💞💞

  • @Daytodaylife-b2w
    @Daytodaylife-b2w 3 ปีที่แล้ว +422

    സ്ക്രീനിൽ വന്ന് തഗ്ഗ് അടിച്ച് നിൽക്കാൻ ആരെ കൊണ്ടും പറ്റും..... സ്ക്രീനിൽ വരാതെ ഫോൺ വിളിച്ച് തഗ്ഗ് അടിച്ച് കട്ടയ്ക്ക് നിൽക്കാൻ ഒരു റേഞ്ച് വേണം ....💥👌💯
    "അഖിൽ കവലൂർ " ചേട്ടൻ ഇഷ്ടം 😘👑❤️

    • @shabeershabeer5601
      @shabeershabeer5601 3 ปีที่แล้ว +3

      Yes...
      Ee skit okke plan cheyyunnath moopparanu... ENGINE 🔥❤

    • @Abhisheksonu747
      @Abhisheksonu747 2 ปีที่แล้ว

      Screen vannu adikan anu paadu ethiri katti tholi vennam phn kude face kanunila apol avrk pedi illa kollulankilum mugham marune kannan pattila screen vannu adikan anu padu ollich erunnu parayan oru paadum illa

  • @vinuprajithavinu8805
    @vinuprajithavinu8805 3 ปีที่แล้ว +88

    മീശയും താടിയും ഉള്ളത് കൊണ്ട് ഭയങ്കര ബുദ്ധിമുട്ട് ആണ് പറഞ്ഞ്, മീശ ഇല്ലാത്ത ശശുവും, തങ്കു ചേട്ടനും ഗെയിം തോറ്റു, മീശയും, താടിയും ഉള്ള നെൽസൺ ചേട്ടൻ easly കളിച്ചു 🌹🌹🌹❤❤❤

    • @guljarali9653
      @guljarali9653 3 ปีที่แล้ว

      Athu nokkanda nelsente bulghanilkoodi thennivarum

    • @johnpeter5535
      @johnpeter5535 3 ปีที่แล้ว

      Nelsonde nice thadi aahnn

    • @vinuprajithavinu8805
      @vinuprajithavinu8805 3 ปีที่แล้ว

      @@shamilpanoli6871 നിന്റട്ത് ഇപ്പൊ ഞാൻ എന്തെങ്കിലും പറയാൻ പറഞ്ഞോ.

    • @vinuprajithavinu8805
      @vinuprajithavinu8805 3 ปีที่แล้ว

      @@shamilpanoli6871 അയിന് എന്ന് ചോദിക്കണ്ട ആവിശ്യം അവിടെ ഇല്ലല്ലോ

    • @vinuprajithavinu8805
      @vinuprajithavinu8805 3 ปีที่แล้ว

      @@shamilpanoli6871 എടൊ സ്വന്തം ആയി കമെന്റ് ഇട് അത് അംഗീകരിക്കുന്നത് ആണെങ്കിൽ എല്ലാവരും like ചെയ്യും, അല്ലാതെ മറ്റുള്ളവരുടെ കമെന്റിന് താഴെ കോണച്ച കമന്റ് ഇടാതെ 😡എല്ലാത്തിലും ഉണ്ടാകും ഒരു പുഴു എന്ന് പറയാറില്ലേ 😡😡😡😡.

  • @mohammedriyas5061
    @mohammedriyas5061 3 ปีที่แล้ว +120

    ബിനുചേട്ടാ sree മെയിന്റ് ചെയ്യാത്തത് കഷ്ട്ടം ഉണ്ട് ട്ടോ
    ഇങ്ങൾ രണ്ടാളും ഉള്ള comba ആണ് ഞങ്ങൾ പ്രേഷകർ ഇഷ്ട്ടം 😍😍😍😍 പവർ കാണിക്ക് 🔥🔥🔥

  • @farhankk5823
    @farhankk5823 3 ปีที่แล้ว +49

    Skit ചെയ്തു ബിനു ചേട്ടൻ നിന്ന് ചീഞ്ഞു. Pishu, അഖിലേട്ടൻ 💥💥

  • @engineer9458
    @engineer9458 3 ปีที่แล้ว +69

    ബിനു& ശ്രീ വിദ്യ combo കൊണ്ടുവരണം lock down കഴിഞ്ഞിട്ട് .binu skit next സൂപ്പറാക്കണം ഇത് പാളിപ്പോയി

    • @shafeekshafeek3413
      @shafeekshafeek3413 2 ปีที่แล้ว

      ബിനു ചീഞ്ഞു നാറി 😂😂😂😂😂😂😂

  • @danijacob7156
    @danijacob7156 3 ปีที่แล้ว +32

    Thanku 😍 anumol ❤️

  • @snehaprincess3021
    @snehaprincess3021 3 ปีที่แล้ว +76

    Binu chettan & sreevidhya combo ann super, ath nannayi miss cheyyunnund, plz back

    • @reenak.p3833
      @reenak.p3833 3 ปีที่แล้ว +5

      വിനു ചേട്ടൻ ശ്രീവിദ്യ കോംബോ മതി അടിമാത്രം പോരാ കൗണ്ടറും വേണം ,,,

    • @jameelaabubaqer7791
      @jameelaabubaqer7791 3 ปีที่แล้ว +2

      Yes

  • @DishandRiderByfahad
    @DishandRiderByfahad 3 ปีที่แล้ว +70

    ചാട്ടവാർ അടിക്കുമ്പോൾ ബിനു അടിമാലി ശ്രീവിദ്യ അടിക്കുന്നത് കാണാനാണ് നല്ല രസം

  • @jaleeljazlin6887
    @jaleeljazlin6887 3 ปีที่แล้ว +253

    പാവം നമ്മളെ ബിനു അടിമാലി നിന്ന് പുഴുക്കുന്നത് കണ്ട് ചിരിക്കണോ കരയണോ എന്ന് കൺഫ്യൂഷൻ 😢🤣🤣🤣

    • @sriharivinod5501
      @sriharivinod5501 3 ปีที่แล้ว +3

      Poda

    • @sakeerhussain4293
      @sakeerhussain4293 3 ปีที่แล้ว +3

      😄😄🤣

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +4

      Counter king ന് മുന്നിൽ ഉരുകി ഒലിച്ചു അടിമാലി🤣🤣😂😂 ഏറ്റെയാലും പൊളി എപ്പിസോഡ്

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว

      @Dino Mathew exactly

    • @abhilashdn5346
      @abhilashdn5346 3 ปีที่แล้ว +2

      പുള്ളിക്കാരന് ഇത് വളരെ നേരത്തെ കിട്ടേണ്ട സംഭവം ആണ്. ഇത്രയും താമസിച്ചതിൽ ആണ് അതിശയം. സാരമില്ല ലേറ്റാ വന്താലും ലേറ്റസ്റ്റാ വരുവേൻ എന്ന് പിഷാരടി തെളിയിച്ചു കൊടുത്തു

  • @rintovarghese8969
    @rintovarghese8969 3 ปีที่แล้ว +895

    ഇടക്ക് ഇടക്ക് ഫോൺ വിളിക്കുന്ന അഖിൽ ച്ചേട്ടൻ ഇരിക്കട്ടെ ഇന്നത്തെ like

  • @sajeersaji3828
    @sajeersaji3828 3 ปีที่แล้ว +531

    എന്താന്നറിയില്ല ഭയങ്കര ഇഷ്ടമാ കൊല്ലം ഷാഫിയെ shafika fans undo 💕❤️❤️❤️

  • @cmshebeeb2668
    @cmshebeeb2668 3 ปีที่แล้ว +213

    @28:16 ഇവിടുന്ന് മുതലാണ് ബിനു ചേട്ടന് ഉരുകി തുടങ്ങിയത്
    സംഭവം തഗ് ഒക്കെ പറയുന്ന ആൾ ആണ്,
    പക്ഷെ, അപ്പുറത്ത് counter king ആണ് ഉള്ളതെന്ന് ഓർമ്മ ഉണ്ടായി കാണില്ല😍😍🤣🤣🤣😅😅😂😂
    പിഷാരടി മുത്താണ് വിട്ടു കളയരുത്...😍😍😍😍😍😍😍😍😍😍

    • @51shahlavp31
      @51shahlavp31 3 ปีที่แล้ว +4

      പിശു... ഉയിർ... ♥️

    • @amcreationbymahirmusawiraf8931
      @amcreationbymahirmusawiraf8931 3 ปีที่แล้ว +1

      Sherya tto..😊

    • @rijoreji1716
      @rijoreji1716 3 ปีที่แล้ว

      Pishu power adimadiii oukiiiii kooonu 🤣🤣🤣🤣🤣🤣🤣🤣🤣

  • @createtraveller3912
    @createtraveller3912 3 ปีที่แล้ว +15

    ഷാഫിക്ക എന്നും ഒരു സോങ് പാടണം വേറെ ലെവൽ ഷാഫിക്ക 🔥🔥ഏതു സോങ്ങും എന്തൊരു മനോഹാരിതയോടെ പാടുന്നു അദ്ദേഹം.ആൽബം മാത്രമല്ല എല്ലാത്തിലും ഇക്ക പൊളി 🔥🔥🔥❤❤കാലങ്ങളുടെ പഴക്കം ഉണ്ട് അദ്ദേഹം പാടാൻ തുടങ്ങിയിട്ട്. കളിയാക്കാൻ തോന്നുന്നവർ ഓർക്കുക 🔥🔥🔥ചില മിമിക്രിക്കാർ ഉണ്ട് മിമിക്രിയും ഷാഫിക്കാനെ കണ്ട് പടിക്ക് 😊😊നെൽസൺ ഒക്കെ മഹാ ബോർ പരിപാടി 😄

  • @nishadkh8494
    @nishadkh8494 3 ปีที่แล้ว +24

    കൊല്ലം ഷാഫിക്ക,ശ്രീവിദ്യ, ഷിയാസ്, ലക്ഷ്മി, അനുമോൾ, പെരുത്ത് ഇഷ്ടാ

  • @anukuttychunk2363
    @anukuttychunk2363 3 ปีที่แล้ว +53

    Anukutty uda എക്സ്പ്രഷൻ സൂപ്പർ അനുകുട്ടി and thanku ഉയിർ ❤♥️❤️

  • @sherinraj144
    @sherinraj144 3 ปีที่แล้ว +61

    പിഷാരടി ചേട്ടൻ പോളിയാണ് 🥰🥰വിട്ടു കളയല്ലേ 🙏🙏

    • @shibinkrishnan3114
      @shibinkrishnan3114 3 ปีที่แล้ว +1

      End poli full chali

    • @adnanpk5051
      @adnanpk5051 3 ปีที่แล้ว +2

      @@shibinkrishnan3114 നീ അടിമാലി ഫാൻ ആണല്ലേ 😀😀😀😃

  • @illiasmt704
    @illiasmt704 3 ปีที่แล้ว +25

    ഈ ഗെയിം ആവർത്തനം 😜
    അന്ന് റിനിപൊളിച്ചു😜
    ഇന്ന് അഭിരാമി and അന്ന 😌

  • @hairashameeshaira8652
    @hairashameeshaira8652 3 ปีที่แล้ว +81

    ശ്രീവിദ്യക്ക് എന്തോ പറ്റിട്ടുണ്ട്. 😑അത്ര ആക്റ്റീവ് അല്ലാ,....
    ബിനു ചേട്ടൻ ❤ശ്രീവിദ്യ combo miss ചെയ്യുന്നു 😓😓
    ഉടൻ തന്നെ തിരിച്ചു വരുമെന്ന് പ്രതിക്ഷിക്കുന്നു....
    Sreevidhya uyire ❤💐💐

  • @spidey495
    @spidey495 3 ปีที่แล้ว +201

    ബിനു അടിമാലി നിന്ന് ഇങ്ങനെ ചീയുന്നത് ഇത് ആദ്യം😂😂 പിഷു ഒരേ പൊളി🔥

    • @abhirajrl4227
      @abhirajrl4227 3 ปีที่แล้ว +7

      pishu oru sambhavam aane

    • @cmshebeeb2668
      @cmshebeeb2668 3 ปีที่แล้ว +7

      binu counter okke adikkum pakshe
      pishui counter king aanu

    • @tharun7306
      @tharun7306 3 ปีที่แล้ว +1

      ബോറൻ

    • @amalbabum9444
      @amalbabum9444 3 ปีที่แล้ว +8

      @Dino Mathew നാണമുണ്ടോടാ ഒരു കലാകാരനെ ഇങ്ങനെ കളിയാക്കാൻ..... എത്ര വർഷത്തെ അധ്വാനമാണെന്നറിയുമോ ഈ position..... Ee program നിലനിൽക്കുന്നത് തന്നെ ബിനുവിനെ പോലുള്ള artistukal ഉള്ളതുകൊണ്ടാ..... അയാളെ കളിയാക്കാൻ എന്ത് യോഗ്യതയാണ് നിനക്കുള്ളത്...?? അവർ പരസ്പരം അങ്ങോട്ടും ഇങ്ങോട്ടും കളിയാക്കും.... അത് അവർ തമ്മിലുള്ള relationship..... Support ചെയ്തില്ലെങ്കിലും അപമാനിക്കാതിരുന്നൂടെ.... 😒😒😒

    • @rijoreji1716
      @rijoreji1716 3 ปีที่แล้ว +3

      Ee binu adimalide skitum character entryyum enik personally ottum ishtamalla thankune enik ishtam

  • @Arifodakkal
    @Arifodakkal 3 ปีที่แล้ว +104

    ബിനു അടിമാലി & ശ്രീവിദ്യ തമ്മിലുള്ള പ്രശ്നം ഡയറക്ടർ ഇടപെട്ടു തീർപ്പാക്കണം ⚔️

    • @rackubshazz3580
      @rackubshazz3580 3 ปีที่แล้ว +3

      Ntha preshnm

    • @Arifodakkal
      @Arifodakkal 3 ปีที่แล้ว +5

      @@rackubshazz3580 അറീല എന്തോ അവർ ഇപ്പോൾ mind ഇല്ല

    • @yathukrishnan643
      @yathukrishnan643 3 ปีที่แล้ว +1

      ❤️

    • @bluestarsports706
      @bluestarsports706 3 ปีที่แล้ว +4

      ബിനു ഓവർ ആണ്

  • @irshanairshana2090
    @irshanairshana2090 3 ปีที่แล้ว +21

    Lakshmi chechi Anu chechi poliyaa 😍😍😍😍😍😙😙😙😙❤❤❤✌✌

  • @VismayLH
    @VismayLH 3 ปีที่แล้ว +319

    പിഷാരടി v/s അഖിൽ കവലയൂർ കോംബോ 😂😂😂

  • @silpadeepu8479
    @silpadeepu8479 3 ปีที่แล้ว +75

    Missing Sree-Binu combo😓😓 Sreevidhya ipo silent ayallo..😒

  • @Midhunraj-cv
    @Midhunraj-cv 3 ปีที่แล้ว +23

    മഴ കാരണം സ്കിറ്റിൽ നല്ല ചളി കൂടുന്നു 😪 തങ്കു 😍

  • @akhil458
    @akhil458 3 ปีที่แล้ว +13

    ഇന്നത്തെ episode നന്നായിരുന്നു. Game കൊള്ളാം. Binu ചേട്ടന്റ skit കുഴപ്പമില്ലാരുന്നു. ഇന്നും ഐഷു ചേച്ചി ഇല്ല അതിന്റ ഒരു കുറവ് അനുഭവപ്പെടുന്നു. ഐഷു ചേച്ചിയെ അടുത്ത episode കൊണ്ടുവരണം.
    #Aishu ചേച്ചി #uyir ❤

  • @saleenasaleenauk1517
    @saleenasaleenauk1517 3 ปีที่แล้ว +24

    ഭയവ് ചെയ്ത് ബിനു ശ്രീ വിദ്യ അതാണ് power meteth കാണാൻ ഒരു vaibe ilaa 🤩🤩🤩🤩

  • @onlyforjoke8025
    @onlyforjoke8025 3 ปีที่แล้ว +55

    കൊല്ലം ഷാഫിക്ക😍😍😍😍

  • @thrillermovies7645
    @thrillermovies7645 3 ปีที่แล้ว +10

    ബിനു അടിമാലി സ്കിറ് ചീഞ്ഞു നിന്നപ്പോൾ ക്ലൈമാക്സ്‌ പിഷാരടി കേറി പൊളിച്ചു
    ക്ലൈമാക്സ്‌ തങ്കച്ചൻ കൌണ്ടർ പൊളിച്ചു

  • @navasmalanavasmala5137
    @navasmalanavasmala5137 3 ปีที่แล้ว +8

    ബിനുചേട്ടന് കൊവിഡാണെന്നറിഞു എത്രയും പെട്ടെന്ന് സുഖമാവട്ടെ🌷🌷🌷

  • @mydreammanju5800
    @mydreammanju5800 3 ปีที่แล้ว +13

    ശ്രീ വിദ്യ army 💕💕💕💕💕💕💕 srevidhya binuadimali orumich വരണം അവരുടെ ഒത്തൊരുമിച്ചു ഉള്ള a comedy ath onnunonnara combo aanu so avar orumich വരണം

  • @sifarathsifu6658
    @sifarathsifu6658 3 ปีที่แล้ว +58

    ഷാഫിക്കസോങ് 😍😍😍🌹

  • @snp-zya
    @snp-zya 3 ปีที่แล้ว +11

    ഷാഫിക്കയുടെ Thumbnail കണ്ടിട്ട് കേറിയതാണ് പുള്ളി ഉള്ളപ്പോ വേറെ ലെവലാണ്, പാട്ടും എല്ലാംകൊണ്ടും ❤️👌

  • @muhammedziyad4143
    @muhammedziyad4143 3 ปีที่แล้ว +29

    Anuvum shiyaskkayum kalikkumbol chinnu chechi expressions arenkhilum sredhichhooo sredhichhavar thaye👍

  • @sanvizvlog7399
    @sanvizvlog7399 3 ปีที่แล้ว +35

    സ്കിറ്റ് കൊള്ളാമായി അതൊക്കെ തങ്കു ആണ് പൊളി

    • @malludr8761
      @malludr8761 3 ปีที่แล้ว +1

      Pishu തീർത്തു കൊടുത്തു 😂😂😂

  • @starbaystatus337
    @starbaystatus337 3 ปีที่แล้ว +1547

    സ്‌ക്രീനിൽ വരാതെ ഇടക്ക് ഫോൺ വിളിച്ചു നമ്മളെ ചിരിപ്പിക്കുന്ന ആ ഫോൺ ചേട്ടന് ഇരിക്കട്ടെ നമ്മുടെ ഇന്നത്തെ like 😉

    • @BabuBabu-qp1ww
      @BabuBabu-qp1ww 3 ปีที่แล้ว +10

      Shashankan aan ath

    • @dxsmokeryt6151
      @dxsmokeryt6151 3 ปีที่แล้ว +8

      അതാണ് പവർ

    • @vipinnathvk9627
      @vipinnathvk9627 3 ปีที่แล้ว +90

      @@BabuBabu-qp1ww no akhil chettan

    • @BabuBabu-qp1ww
      @BabuBabu-qp1ww 3 ปีที่แล้ว +4

      Inn samsarichath sudhi aan

    • @junaidmohd9035
      @junaidmohd9035 3 ปีที่แล้ว +63

      അഖിൽ കവലയൂർ..

  • @ARUNSAGAR2255
    @ARUNSAGAR2255 3 ปีที่แล้ว +40

    *ലോക്കഡോൺ സമയം മുന്നിലെടുത്തു സ്റ്റാർ മാജിക്‌ ടീം എന്തായാലും ഒരു മുൻകരുതൽ എടുത്തത് നന്നായല്ലോ അല്ലേ 😍✌️🙏*

  • @muhammedsalih6347
    @muhammedsalih6347 3 ปีที่แล้ว +45

    ഷാഫികാ.. ✌️❤🤩😍

  • @vishnuviswanath9113
    @vishnuviswanath9113 3 ปีที่แล้ว +144

    Lock down വന്നതുകൊണ്ട് ഏറ്റവും കൂടുതൽ ഉപകാരമായത് ബിനു അടിമാലിക്കാണ് skit കഴിഞ്ഞതിന്റെ ക്ഷിണം മാറാൻ സമയം എടുക്കും 😜😜😜😜😜

  • @jamshinasim399
    @jamshinasim399 3 ปีที่แล้ว +20

    പിശാരടിയോട് പിടിച്ച് നിക്കൽ കുറച്ച് പാടാണ് ബിനു അളിയാ 😃😃

  • @sinanap289
    @sinanap289 3 ปีที่แล้ว +27

    Shiyas ikka uyir🥰🥰🥰🥰

  • @anjumurshaad7214
    @anjumurshaad7214 3 ปีที่แล้ว +35

    Sreevidhiya, binuchettan combo Missing

  • @sabisabith4269
    @sabisabith4269 3 ปีที่แล้ว +55

    Sreevidya pwli❤️❤️❤️❤️
    #AKSC

  • @shacreation9752
    @shacreation9752 3 ปีที่แล้ว +23

    പിശു എന്റെ പൊന്നോ ഫോൺ എടുത്ത് ഒരു കലക്കാണ് 😂🔥🔥

  • @mubashir0363
    @mubashir0363 3 ปีที่แล้ว +60

    അഖിൽന്റെ ബർത്ഡേ wishes instagramil കണ്ടവർ ഉണ്ടോ ഇജ്ജാതി 😂💯

  • @rashidrashi6333
    @rashidrashi6333 3 ปีที่แล้ว +55

    ഈ comedy ചീയുന്നത് നിക്കണമെങ്കിൽ ഒരാൾ തന്നെ വരണം 😄😅🔥🔥 counter king നോബി ചേട്ടൻ 🥰🥰

    • @nancyancy3183
      @nancyancy3183 3 ปีที่แล้ว +5

      നോബി ചേട്ടൻ 😌❤️

    • @adnanpk5051
      @adnanpk5051 3 ปีที่แล้ว +4

      സത്യം ആണുട്ടോ

    • @anooppeter1308
      @anooppeter1308 3 ปีที่แล้ว +3

      Yesss.....

    • @jocker457
      @jocker457 3 ปีที่แล้ว +10

      അങ്ങേരിപ്പോ ബിഗ് ബോസ്സിൽ കിടന്നു ചീഞ്ഞോണ്ടിരിക്കുവാ 🤣🤣😂
      മര്യാദക്ക് ഇവിടെങ്ങാനും നിന്നാൽ മതിയാരുന്നു ✨️

    • @bilalkmd4517
      @bilalkmd4517 3 ปีที่แล้ว

      💯

  • @amjadafi4988
    @amjadafi4988 3 ปีที่แล้ว +46

    Sreevidya varaaa lavalane 🤟🤟🤟♥️♥️♥️🥰😍🧚‍♀️
    #AKSC

  • @shanvlog3866
    @shanvlog3866 3 ปีที่แล้ว +25

    ബിനു ചേട്ടനും ശ്രീ വിദ്യയും മിണ്ടുന്നില്ലല്ലോ. എന്ത് പറ്റി.

  • @arjunasok952
    @arjunasok952 3 ปีที่แล้ว +7

    Adimaliyude skit adapadam annakkil adich koduth pisharady💥💥

  • @vineeth2204
    @vineeth2204 3 ปีที่แล้ว +8

    32:08 നല്ല പാട്ട്
    👏👏👏

  • @Rishi-ee1pf
    @Rishi-ee1pf 3 ปีที่แล้ว +57

    ഈ game കണ്ടോണ്ട് നിക്കുമ്പോ നമ്മടെ range പോന്ന tym avarde ആ ഓരോ നിൽപ് കാണുമ്പോ ആണ് comdey 😂😂😂

  • @jasjinu7545
    @jasjinu7545 3 ปีที่แล้ว +18

    ബിനു ചേട്ടൻ എന്താ ഇപ്പോൾ ശ്രീവിദ്യ യെ അടിക്കാത്തത് നിങ്ങൾ രണ്ടു പേരും ഉള്ള cobo പൊളി യല്ലേ

  • @meeravarghese2855
    @meeravarghese2855 3 ปีที่แล้ว +18

    Thanku😍❤️🔥

  • @niyasnachu4627
    @niyasnachu4627 3 ปีที่แล้ว +33

    Binu adimali on air✈️✈️

  • @raveenaravi3180
    @raveenaravi3180 3 ปีที่แล้ว +20

    Binu chettan sreevidya combo miss cheyyunnu

  • @SnehaK-gs8qw
    @SnehaK-gs8qw 3 ปีที่แล้ว +23

    തങ്കു, അനുകുട്ടി, ചിന്നു, ബിനു ചേട്ടൻ 🤩🤩🤩🤩🤩🤩😍😍💝

  • @Ashiq925
    @Ashiq925 3 ปีที่แล้ว +208

    Eey shafi fenz ivida varu❤️❤️❤️❤️❤️🔥

  • @afsalp8590
    @afsalp8590 3 ปีที่แล้ว +56

    ബിനു അടിമാലി ഇന്ന് ഫുൾ എയർ ഇൽ ആണല്ലോ 🤣

  • @sudheeshkv687
    @sudheeshkv687 3 ปีที่แล้ว +25

    ബിനു അടിമാലിയുടെ ഇന്നത്തെ സ്കിറ്റ്... പോരായിരുന്നു അദ്ദേഹം അനാവശ്യമായിട്ടുള്ള തള്ളുകൂടി നിറുത്തിയാൽ കൊള്ളാം 👍👍

  • @anoop-nl8xz
    @anoop-nl8xz 3 ปีที่แล้ว +13

    Bor ep try tu bttr nxt 😐😐😐sreevidya adimaly shafi shiyas anu thanku ❤️❤️❤️❤️

  • @mohamadsadiqmtr4779
    @mohamadsadiqmtr4779 3 ปีที่แล้ว +48

    പത്തു നവരസങ്ങൾ..
    തങ്കു ❣️❣️❣️

  • @ameen3163
    @ameen3163 3 ปีที่แล้ว +250

    ഷാഫിക്ക ഫാൻസുണ്ടോ

  • @ssssss566
    @ssssss566 3 ปีที่แล้ว +32

    ഈ എപ്പിസോഡിൽ അനു തങ്കുവിനെ അടിച്ചില്ലേ 🙂🙂😍😘

  • @anilalikkal2714
    @anilalikkal2714 3 ปีที่แล้ว +94

    ഷാഫിക്ക അറിപ്പോ തിരിപ്പോ പനടനം എന്നു ഉള്ളവർ ഉണ്ടോ. ഷാഫിക്ക അതു പാടി തരുമോ

  • @sujiths2729
    @sujiths2729 3 ปีที่แล้ว +208

    Sreevidya Binu adimali combo miss cheyyunnavar indo😔

  • @rithinraj12
    @rithinraj12 3 ปีที่แล้ว +20

    Srividya binu adimali combo mathi
    Anjana binu adimali combo ottum rasamila kanan

  • @vipinnathvk9627
    @vipinnathvk9627 3 ปีที่แล้ว +12

    ബിനുചേട്ടനെ എല്ലാരും ചേർന്നങ്ങു പൊരിച്ചു 😄😄😄. Pavam🥺

    • @adnanpk5051
      @adnanpk5051 3 ปีที่แล้ว +2

      @@Jomit3440 പുള്ളി തിരിച്ചും അങ്ങെനെ അല്ലെ 😀

    • @silvervloge1575
      @silvervloge1575 3 ปีที่แล้ว

      @@Jomit3440 s😔

  • @aneesata1803
    @aneesata1803 3 ปีที่แล้ว +18

    Binu chettan & ശ്രീവിദ്യ combo evide

  • @abhijithvlogs8017
    @abhijithvlogs8017 3 ปีที่แล้ว +13

    Sreevidya chechi uyir😘😘😘😘😘😘😘😘😘#AKSC😘😘😘😘😘

  • @shijokirmani2914
    @shijokirmani2914 3 ปีที่แล้ว +5

    ബിനുചേട്ടൻ പുഴുത്തുനിക്കുന്ന ടൈമിൽ രക്ഷപ്പെടാൻ പിഷുവിനെ ട്രോളാൻ പോയതേ ഓർമ്മയുള്ളൂ 🤣🤣🤣

  • @habbibow6049
    @habbibow6049 3 ปีที่แล้ว +21

    Shafi faaans🔥❤

  • @shamnaunais349
    @shamnaunais349 3 ปีที่แล้ว +17

    Nangalkk ishtam binuchettan sreevidya combo aaaa❤️❤️❤️❤️❤️❤️ alland binuchettan anjanachechi allaaaaa😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡😡

    • @mariyajoseph4132
      @mariyajoseph4132 3 ปีที่แล้ว +2

      അതേ ദേഷ്യം വരുന്ന് 😬😬😡

  • @sahala3154
    @sahala3154 3 ปีที่แล้ว +135

    Binuchettan &shree vidya like addi 😍😍😍

    • @hiitsroshan
      @hiitsroshan 3 ปีที่แล้ว

      Binu chettan yes but not sreevidya

    • @fa._ha_d3510
      @fa._ha_d3510 3 ปีที่แล้ว

      @@hiitsroshan poda

  • @ശരത്കോട്ടയം
    @ശരത്കോട്ടയം 3 ปีที่แล้ว +3

    അടിമാലിയെ നിക്കറിൽ പെടുത്തി നുമ്മ പിഷു 😜👌💁‍♂️💁‍♂️😀😀😀

  • @akshaygr1928
    @akshaygr1928 3 ปีที่แล้ว +40

    Binu annante skit chinnju ennu thoniyavar indo?