Star Magic Flowers | EP

แชร์
ฝัง
  • เผยแพร่เมื่อ 20 ส.ค. 2024
  • 90+ ആപ്ലിക്കേഷനിൽ ഫോക്കസ് പോയിന്റ്സ് പഠിക്കൂ...
    ബോർഡ് എക്സാമുകൾക്ക് സ്വന്തമാക്കൂ 90+ മാർക്ക്...
    ഇപ്പോൾ തന്നെ Download ചെയ്യൂ 90+ My Tuition App..
    play.google.co...
    Get exclusive deals for mobile phone, laptop,tablet,AC,TV at myG online. Free and fast delivery.
    For online shopping visit : www.myg.in
    Join us on
    Facebook- / flowersonair
    Twitter / flowersonair
    Google Plus -plus.google.co...

ความคิดเห็น • 5K

  • @haseebbekalfort6021
    @haseebbekalfort6021 3 ปีที่แล้ว +1497

    ഷാഫിക്ക യെ പോലുള്ള കലാകാരന്മാരെ അകമഴിഞ്ഞു പിന്തുണയ്ക്കാൻ മുന്നോട്ട് വന്ന സ്റ്റാർ മാജിക് ന് ഒരു ബിഗ് സല്യൂട്ട് 🥰😘

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +1

      th-cam.com/video/OEmamU2mOXw/w-d-xo.html

    • @rafzmedia
      @rafzmedia 2 ปีที่แล้ว +2

      Shafikkane ഒഴിവാക്കും ഇവൻ മാർ. കാരണക്കാരൻ ഒൺലി അണ്ണാച്ചി ബിനു അടിമാലി

    • @jeeyasshams375
      @jeeyasshams375 2 ปีที่แล้ว +1

      @@rafzmedia ബിനുവിന്റെ കൂതറ കോമഡി

  • @noughtyboys3113
    @noughtyboys3113 3 ปีที่แล้ว +5368

    പിഷാരടി ചേട്ടൻ പറഞ്ഞത് ശെരിയാണ് 2007കാലഘട്ടത്തിൽ ഷാഫികന്റെ പാട്ട് അത്രയ്ക്കും hits ആയിരുന്നു

    • @luispeter5609
      @luispeter5609 3 ปีที่แล้ว +41

      ATHEE SHAFIKKA UYIR💖💖

    • @shahananiyu7797
      @shahananiyu7797 3 ปีที่แล้ว +18

      Yes coorct

    • @sportsinfo1685
      @sportsinfo1685 3 ปีที่แล้ว +58

      എതു കല്യാണത്തിന് പോയാലും ടൂറിസ്റ്റ് ബസ്സിൽ കേൾക്കാം ആയിരുന്നു... 💕

    • @nisharifu8532
      @nisharifu8532 3 ปีที่แล้ว +17

      Yes njen sslck padikunna time

    • @fowsiyamolfowsi667
      @fowsiyamolfowsi667 3 ปีที่แล้ว +6

      @Rocky Girl atheyo shakeela

  • @muhammedrafirafi8170
    @muhammedrafirafi8170 3 ปีที่แล้ว +2154

    പിശാരടി ചേട്ടൻ പറഞ്ഞത് correct ആണ് ഷാഫിക്കാ വലിയൊരു പാട്ടുകാരനാണ് 😍. ഷാഫിക്ക ഫാൻസ്‌ ലൈക്‌ അടിക്കു. ഞാൻ oru ഫാൻ ആണ് 🥰😍😘

    • @irshadap9587
      @irshadap9587 3 ปีที่แล้ว +4

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* 😱🥶

    • @mattanurhssreunion4159
      @mattanurhssreunion4159 3 ปีที่แล้ว +3

      @@irshadap9587 5

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

    • @msj5254
      @msj5254 2 ปีที่แล้ว

      Njanum

    • @msj5254
      @msj5254 2 ปีที่แล้ว

      Njanum

  • @akhilasreekumaraadhya6664
    @akhilasreekumaraadhya6664 3 ปีที่แล้ว +463

    സ്കൂൾ വിട്ട് ഓടി വന്നിരുന്നു dew drops ൽ ഷാഫി ഇക്കയുടെ പാട്ട് കേൾക്കാൻ. ഇപ്പോൾ കേട്ടാലും മനസ് ഓടി 2007ൽ പോകും 😍😍😍😍😍😍

    • @alfithankachan1505
      @alfithankachan1505 3 ปีที่แล้ว +4

      Same........ ദ്വീപ് drops..... കൈരളി we ടീ vi...... Mm💞💞💞❤❤❤❤

    • @deepub1745
      @deepub1745 3 ปีที่แล้ว +1

      സത്യം

    • @shafeeqzayan322
      @shafeeqzayan322 3 ปีที่แล้ว +1

      Sheriya njanum orupaad kanditund

    • @shibinshibi3914
      @shibinshibi3914 2 ปีที่แล้ว

      ഞാനും

  • @Diyahfathim
    @Diyahfathim 3 ปีที่แล้ว +3080

    ഷാഫിക്ക നിങ്ങൾ വേറെ ലവൽ, പ്രതീക്ഷക്കാത്ത ഗസ്റ്റ്നെ കൊണ്ട് വന്നസ്റ്റാർ മാജിക്ക് 👍🌹🌷💞💝

    • @shamseerajahan7030
      @shamseerajahan7030 3 ปีที่แล้ว +27

      Sathyatto.. സാധാരണ സിനിമയിലും കോമഡി ഒക്കെ ചെയ്യുന്നവരെ കൊണ്ട് വരുന്നത് മാറ്റി, ഒന്ന് change ആയി maappilappatt singer... ഒട്ടും പ്രതീക്ഷിച്ചില്ല ഇങ്ങനെ ഒരാളെ.. luv u shaafikka

    • @appus2112
      @appus2112 3 ปีที่แล้ว +15

      ഷാഫിക്ക നമ്മുടെ കോഴിക്കോടൻ മുത്താണ് ,, പഴയ ഒരു പാട് ഹിറ്റ് മാപ്പിളപ്പാട്ടുണ്ട് മൂപ്പരുടെ,, ഷാഫി കൊല്ലം vs താജു തീൻ വടകര രണ്ടു പേരും മുത്താണ് ,, മൂപ്പരുടെ ദിൽ ഹെ ഫാത്തിമ uffff ,,68LK പേരാണ് കണ്ടത്

    • @achuvava5639
      @achuvava5639 3 ปีที่แล้ว

      Mmm

    • @irfanpk3959
      @irfanpk3959 3 ปีที่แล้ว

      💖💖💖💖

    • @akbarthodekadan3606
      @akbarthodekadan3606 3 ปีที่แล้ว

      ആ 1K ലൈക്ക് ഞാൻ ഇങ്ങ് എടുക്കുവാ 😜

  • @amruthasuyodh1996
    @amruthasuyodh1996 3 ปีที่แล้ว +1430

    കുട്ടിക്കാലത്തെ ഓർമകളിൽ ഒഴിച്ച്കൂടാനാവാത്ത ഒന്നാണ് ഷാഫിക്കാടെ പാട്ട്.... ആ വോയിസ് ഫീൽ ഒരു രക്ഷയില്ല

    • @zenharjo7585
      @zenharjo7585 3 ปีที่แล้ว +7

      എന്റെ നടത്തമൊക്കെ ഷാഫിക്ക സ്റ്റൈലിൽ ആയിരുന്നു -
      കഴുത്തിൽ ഒരു ബ്ലാക്ക് ചെരട് ഒകെ കെട്ടീട്ട്

    • @amruthasuyodh1996
      @amruthasuyodh1996 3 ปีที่แล้ว +2

      @@zenharjo7585 🤩🤩

    • @muhammedks9261
      @muhammedks9261 3 ปีที่แล้ว +1

      @@zenharjo7585 😂

    • @anoopperambra5559
      @anoopperambra5559 3 ปีที่แล้ว +1

      Dilhe fathima♥️

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว +1

      th-cam.com/video/OEmamU2mOXw/w-d-xo.html.

  • @praveenkunjatta.1136
    @praveenkunjatta.1136 3 ปีที่แล้ว +836

    ഷാഫി ഇക്കാനെ കൊണ്ടുവന്ന അനൂപ് എട്ടനിരിക്കട്ടെ ഇന്നത്തെ എന്റെ ഒരു big saluet....

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

    • @shamet666
      @shamet666 3 ปีที่แล้ว

      👌

  • @mammaleee
    @mammaleee 3 ปีที่แล้ว +312

    Shafi💥കൊല്ലത്തെ സപ്പോർട്ട് ചെയ്യുന്നതിൽ flowers കാണിക്കുന്ന മനസ്സ് ❤❤❤

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

    • @shamnashamnu617
      @shamnashamnu617 3 ปีที่แล้ว +1

      Shafikka🥰

  • @fathimanasrin6850
    @fathimanasrin6850 3 ปีที่แล้ว +3350

    Kollm shafiye ഇഷ്ട്ടം ഉള്ളവർ ഇണ്ടോ ❤❤❤❤ ശെരിക്കും നല്ല ഫീൽ ഉണ്ടയിരുന്നു സോങ് powli ഷാഫി ഇക്കാ ❤❤😘😘❤❤

    • @aneeshaanshad1911
      @aneeshaanshad1911 3 ปีที่แล้ว +4

      Yes 💜💜💜💜

    • @sahlafavas7420
      @sahlafavas7420 3 ปีที่แล้ว +2

      Pop

    • @safvansanu3418
      @safvansanu3418 3 ปีที่แล้ว +1

      👍👍👍

    • @majeedvm571
      @majeedvm571 3 ปีที่แล้ว

      Yas

    • @m4muthutalks
      @m4muthutalks 3 ปีที่แล้ว +2

      എന്റെ നാട്ടുകാരൻ കൊല്ലം ഷാഫി 😍😘❤️

  • @sirjm6665
    @sirjm6665 3 ปีที่แล้ว +7801

    ഷാഫിക്കാന്റെ പാട്ടുകളുടെ ഫാൻസ്‌ ഇവിടെ കമോൺ 😍

  • @shahulhameedmv4993
    @shahulhameedmv4993 3 ปีที่แล้ว +909

    സുന്ദരി നീ വന്നു ഗസലായ് കേട്ടപ്പോൾ +1,+2 സ്കൂൾ വിട്ട് വരണ സമയത്ത് ബസ് സ്റ്റാന്റിന്റെ സൈഡിലെ കാസ്റ്റ് കടകളിൽ നിന്ന് കേൾക്കുന്ന ആ ഒരു മെമ്മറി പിന്നേം ഓർത്തവർ ഇവിടെ ലൈക്കിക്കോ...

    • @rajeenashamnad4974
      @rajeenashamnad4974 3 ปีที่แล้ว +3

      Njan

    • @shahanasharaf3420
      @shahanasharaf3420 3 ปีที่แล้ว

      ആ പാട്ടിൽ അഭിനയിച്ച പെണ്ണിന്റെ പേര് അറിയോ??...

    • @irshadap9587
      @irshadap9587 3 ปีที่แล้ว

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* 😱🥶

    • @irshadap9587
      @irshadap9587 3 ปีที่แล้ว

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* 😱🥶

    • @jessybiju6207
      @jessybiju6207 3 ปีที่แล้ว

      Ippo 30 vayas ano

  • @rubeenazenha5424
    @rubeenazenha5424 3 ปีที่แล้ว +500

    നമ്മുടെ ടീനേജ് കാലം ആയിരുന്നു ഈ പാട്ടൊക്കെ. പ്രേമിച്ചു നടക്കുന്ന കാലം 🤪🙈അങ്ങനെ ആരേലും ഉണ്ടൊ 👍

  • @bilalmuhd8641
    @bilalmuhd8641 3 ปีที่แล้ว +1327

    ഷാഫിക്കക്ക് അർഹിച്ച അംഗീകരം നൽകിയ സ്റ്റാർ മാജിക്കിന് ഒരുപാട് നന്ദി 💞💥💥💥😍

  • @ajithejayan9046
    @ajithejayan9046 3 ปีที่แล้ว +700

    പിഷാരടിനെ പിന്നെയും കൊണ്ടുവന്നതിൽ സന്തോഷം ഷാഫിക്കന്റെ പാട്ടും സൂപ്പർ👌👍

  • @Nikhil-fw8zk
    @Nikhil-fw8zk 3 ปีที่แล้ว +224

    ദിൽഹെ ഫാത്തിമ എന്ന ആൽബത്തിൽ തുടങ്ങിയ ഇഷ്ടാണ് ഷാഫിക്കയോട്... 💖🎶

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

  • @nishnaisha9234
    @nishnaisha9234 3 ปีที่แล้ว +286

    ഒരു കാലത്തെ പ്രേക്ഷകരുടെ മനസ്സ് ഇളക്കിയ പാട്ടുകാരൻ ഷാഫിക്ക..❤❤❤
    നൊസ്റ്റു

    • @irshadap9587
      @irshadap9587 3 ปีที่แล้ว +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* 😱🥶

    • @predfire9954
      @predfire9954 3 ปีที่แล้ว +7

      Oru kaalathe maathram alla ekkalatheyum kalaakaaran ikka ishtam❤️

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

    • @simplymystyles1073
      @simplymystyles1073 2 ปีที่แล้ว

      Epoyum💖

    • @vlogs2695
      @vlogs2695 2 ปีที่แล้ว

      ഒരു കാലത്ത് അല്ല എപ്പഴും

  • @sinoygeorge9352
    @sinoygeorge9352 3 ปีที่แล้ว +1642

    ഒരു കാലത്തു ഇദ്ദേഹത്തിന്റെ പട്ടു പാടി പ്രണയിച്ചു നടന്നവരാണ് 90 സ് കിഡ്സ്

  • @indian7047
    @indian7047 3 ปีที่แล้ว +1083

    ഷാഫിക്കടെ പാട്ടും സലീം കോടതുരിന്റെയും പാട്ട് കേട്ട് നടന്ന ഒരു കാലം 💙💙💙

    • @sumipavu4400
      @sumipavu4400 3 ปีที่แล้ว +3

      അതെ ഒരുപാട് കേട്ടിട്ടുണ്ട് ഇവരുടെ പാട്ടുകൾ

    • @dayanasaju49
      @dayanasaju49 3 ปีที่แล้ว +1

      @@sumipavu4400 A

    • @fathimaraza3667
      @fathimaraza3667 3 ปีที่แล้ว +5

      ss....athokke oru kaalamm....

    • @sumipavu4400
      @sumipavu4400 3 ปีที่แล้ว +1

      @@fathimaraza3667 അതെ

    • @sreejustanly3744
      @sreejustanly3744 3 ปีที่แล้ว +1

      🌹

  • @bibinrahul9942
    @bibinrahul9942 3 ปีที่แล้ว +132

    ഷാഫിക്ക പൊളിയാ കോമഡി ഉത്സവം കണ്ടവർക്ക് അറിയാം 100° salute

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html.

  • @shamilashaz5727
    @shamilashaz5727 3 ปีที่แล้ว +126

    ഷാഫിക്കാന്റെ ഈ song സ്റ്റാർ മാജിക്‌ ന്റെ ഫ്ലോറിൽ.. 😍😍fav sng❤️❤️

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

  • @manzilkt3510
    @manzilkt3510 3 ปีที่แล้ว +1137

    ഷാഫിക്കാനെ കൊണ്ടുവന്ന അനുബെട്ടനിരിക്കട്ടെ ഒരു കുതിരപ്പവൻ 😍😍😍😍👍👍

    • @rahoof8355
      @rahoof8355 3 ปีที่แล้ว +1

      Yes🥳🥳🥳

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

    • @user-he2mq4xj5s
      @user-he2mq4xj5s 2 ปีที่แล้ว

      @@Vlogerabuu po kunda

  • @haseebmohammed8539
    @haseebmohammed8539 3 ปีที่แล้ว +859

    ഏറ്റവും എളിമ ഉള്ള മനുഷ്യൻ ഷാഫിക്ക. ഒരു നല്ല വ്യക്തി.

  • @SarathKumar-py6gi
    @SarathKumar-py6gi 3 ปีที่แล้ว +68

    ഷാഫിക്ക പാട്ട് 😍😍😍😍.സ്കൂളിലൊക്കെ പ്രേമിച്ചു നടന്ന കാലം ഓർമ വന്നു പോയി. അന്നത്തെ നമ്മുടെയൊക്കെ റൊമാന്റിക് സോങ്‌സ് ആയിരിന്നു...

  • @JabirKKJabi
    @JabirKKJabi 3 ปีที่แล้ว +116

    ഒരു അഹങ്കാരവും അഹന്തയും ഇല്ലാത്ത മുത്തുമണിക്യം shafiiiii 😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍😍💯💯💯💯💯😍😍😍😍

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html.

    • @yyas959
      @yyas959 3 ปีที่แล้ว

      Yes

  • @mohammadnoufal3150
    @mohammadnoufal3150 3 ปีที่แล้ว +3724

    ഷാഫിക്കനെ ഈ പരിപാടിന്ന് ഒഴിവാക്കരുതെന്ന് അഭിപ്രായം ഉള്ളവരുണ്ടോ? വീണ്ടും വിളിക്കണം അഭിപ്രായം പറയ് മക്കളെ

  • @olivevlogsmalayalam341
    @olivevlogsmalayalam341 3 ปีที่แล้ว +602

    കൊല്ലം ഷാഫിയെ കൊടുന്നതിൽ വളരെ സന്തോഷം. അനൂപേട്ടൻ മുത്താണ്... വിഷുവിനു ജയസൂര്യ ചേട്ടനെ കൊണ്ട് വരണം... 😍

    • @shafisha8060
      @shafisha8060 3 ปีที่แล้ว

      Athinu mooparde ethelum padam release adukkanam
      Ennale varoo

    • @akhilkochu4939
      @akhilkochu4939 3 ปีที่แล้ว

      Sathiyam....

    • @rajimathew1433
      @rajimathew1433 3 ปีที่แล้ว +1

      ജയറാം െകാണ്ടു വരണം

    • @soumyaanas6377
      @soumyaanas6377 3 ปีที่แล้ว +1

      Tovi chettane konduvaranam

    • @Sulekha_subija
      @Sulekha_subija 3 ปีที่แล้ว

      ഉപ്പും മുളകും ലെ ശങ്കരഅപ്പൂപ്പനെ കൊണ്ടുവരുമോ

  • @user-be7qb9gv7r
    @user-be7qb9gv7r 3 ปีที่แล้ว +91

    കൊല്ലം ഷാഫി ക്ക അന്നും ഇന്നും ഇനി അങ്ങോട്ടും എന്നും ഉയിര് തന്നെ ആണ്

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html.

  • @anandhakrishnankrz1323
    @anandhakrishnankrz1323 3 ปีที่แล้ว +31

    എവിടെ നോക്കിയാലും ഷാഫി ഇക്ക.... പൊളി ഇക്ക നിങ്ങൾ 😍😍😍😍
    അന്നും ഇന്നും ഷാഫി ഇക്ക പൊളി.....

  • @musicin3017
    @musicin3017 3 ปีที่แล้ว +326

    ഒടുക്കത്തെ ഫീലാണ്‌ ഇൗ ചങ്ങായിന്റെ പാട്ടിന്‌
    ഷാഫിക്ക ഇഷ്ടം😍😍

    • @sanjumannadisala8087
      @sanjumannadisala8087 3 ปีที่แล้ว

      പിന്നെ കോപ്പാണ് പെൺകുട്ടികളുടെ പേരു കൊണ്ട് മാത്രം പാട്ട് ഉണ്ടാക്കി പാടുന്നു

    • @nhcreationscraft3829
      @nhcreationscraft3829 3 ปีที่แล้ว

      @@sanjumannadisala8087 😠😤

  • @Bilal84101
    @Bilal84101 3 ปีที่แล้ว +537

    ഷാഫിക്ക പാടിയപ്പോൾ മൊത്തം വേറെ ഒരു ഫീലിലേക്ക് പോയി,
    അടിപൊളി 😍😍😍😍😍😍

  • @nadeersthikkodi6422
    @nadeersthikkodi6422 3 ปีที่แล้ว +91

    സ്റ്റാർ മാജിക്കിൽ ഷാഫിക്കാനെ കൊണ്ടു വന്നതിൽ ഒരു പാട് സന്തോഷം

  • @SingingCoupleMusicBand
    @SingingCoupleMusicBand 3 ปีที่แล้ว +51

    ഞങ്ങളുടെ പ്രിയപ്പെട്ട ഷാ..ഒരുപാട് ഉയരങ്ങൾ കയ്യടക്കട്ടെ

  • @shivamanialathur2814
    @shivamanialathur2814 3 ปีที่แล้ว +294

    ഷാഫിക്കനോട് പ്രണയമായിരുന്നു ഒരു സമയത്തു.... 🙏🙏🙏🙏 നല്ലൊരു കലാകാരനെ മിനിസ്‌ക്രീനിൽ കൊണ്ട് വന്ന അനൂപ് ഏട്ടന് നന്ദി

    • @roshanc6075
      @roshanc6075 3 ปีที่แล้ว +1

      Ys

    • @muhammadshereef8834
      @muhammadshereef8834 3 ปีที่แล้ว

      👍👍

    • @jashbanu3126
      @jashbanu3126 3 ปีที่แล้ว +2

      ഇപ്പഴും ആ പാട്ടുകൾ കേട്ടാൽ
      ആരും ഒന്ന് പ്രണയിക്കും

    • @shivamanialathur2814
      @shivamanialathur2814 3 ปีที่แล้ว

      സത്യം.... സുന്ദരി നിയ് വന്നു ഗസലായ്......

    • @liyamammuliyamammu9932
      @liyamammuliyamammu9932 3 ปีที่แล้ว

      Yes

  • @kashifminhaj4450
    @kashifminhaj4450 3 ปีที่แล้ว +820

    ഒരുപാടു നാളുകൾ എന്റെ ഉറക്കം കെടുത്തിയ ഗായകൻ kollam ഷാഫി welcome to star മാജിക്‌ ♥♥♥♥😍😍😍😍

  • @sharafudheensharafu9329
    @sharafudheensharafu9329 3 ปีที่แล้ว +66

    ഷാഫിക്ക യുടെ old song അടിപൊളിയാണ് ഇപ്പോഴും. Star magic ൽ എത്തിച്ചതിന് അഭിനധനങ്ങൾ. Poli എന്നും മുടങ്ങാതെ കാണുന്നതാണ്. ഏത് feeling time ലും ഇത് കണ്ടാൽ അത് മറക്കും.

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html.

  • @Jallu777555
    @Jallu777555 3 ปีที่แล้ว +4

    Nalla മനസ്സിൻ ഉടമ ഷാഫി ...പിന്നെ താഴ്മ ഭയങ്കരം ആണ് കേട്ടോ

  • @sadiquesfrz
    @sadiquesfrz 3 ปีที่แล้ว +566

    സുന്ദരി നീ വന്നു ഗസലായ് സുറുമ വരച്ചപ്പെണ്ണേ റജൂല ❤️അതൊക്കെ ഒരു കാലം

  • @bindusaleesh6349
    @bindusaleesh6349 3 ปีที่แล้ว +411

    പിഷാരടി ചേട്ടനൻ തിരിച്ചു വന്നതിൽ ഒരുപാട് സന്തോഷം ..അസ്സീസ്സിക്ക വന്നു ഇനി ഗെയിം പൊളിക്കും..നെൽസൺ ചേട്ടനെവിടെ പോയി..നെൽസൺ ചേട്ടനെ മിസ്സ് ചെയ്യുന്നു...ഷാഫിക്കയുടെ സുന്ദരിനീ വന്നു ഗസ്സലായി...ഒരുപാട് ഇഷ്ടം..

  • @shaijuorshai3487
    @shaijuorshai3487 3 ปีที่แล้ว +297

    സുധിച്ചേട്ടന്റെ കളറിനെ കുറ്റം പറഞ്ഞു കൗണ്ടർ അടിക്കല്ലേ... അയാൾ ഒരു പാവമല്ലേ... മറ്റുള്ളവരെ പോലെ അല്ല...വെറും പാവമാ

    • @razirazi8514
      @razirazi8514 3 ปีที่แล้ว +3

      Just oru fun

    • @irshadap9587
      @irshadap9587 3 ปีที่แล้ว

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* 😱🥶

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

    • @simplymystyles1073
      @simplymystyles1073 2 ปีที่แล้ว

      @@razirazi8514 it's not fun

  • @shruthisk4152
    @shruthisk4152 3 ปีที่แล้ว +24

    Shafikayude valya fan anu njn... varshangalollam ikkayude songs kelkunund. Ipozhum kelkarund. Shafikayude direct kanan sadhykatenu orupad agrahikunu😍

  • @marwaslittlehearts4926
    @marwaslittlehearts4926 3 ปีที่แล้ว +85

    എന്റെ താത്താന്റെ മോള് 12വയസ്സ് ആവറായി ഓടിസം ഉള്ള മോളാണ് ഷാഫിന്റെ പാട്ടു വല്യ ഇഷ്ട

    • @razirazu4922
      @razirazu4922 3 ปีที่แล้ว +1

      Allah und kooda ellaam sheri aavum

  • @sau.jiddha
    @sau.jiddha 3 ปีที่แล้ว +408

    ഷാഫിക്കാനെ വെച്ചു ഒരു എപ്പിസോഡും കൂടി ചെയ്യണം..അദ്ദേഹത്തിന് തീരെ സമയം കിട്ടിയിട്ട് ഇല്ല ഈ എപ്പിസോഡിൽ.

  • @ismailibrahim4135
    @ismailibrahim4135 3 ปีที่แล้ว +12

    എത്ര ടെൻഷൻ ഉണ്ടകിലും ഫ്രീ mind ആവാനുള്ള ഒരേ പ്രോഗ്രാം. അത് ഇത്‌ മാത്രം ആണ് ഒരുപാട് ഇഷ്ടം ഇ പ്രോഗ്രാംനോട്..

  • @entertainmentbox7180
    @entertainmentbox7180 3 ปีที่แล้ว +41

    Multy Talented person Shafi Kollam
    പുള്ളി നല്ലൊരു മിമിക്രി ആർട്ടിസ്റ്റ് കൂടിയാണ്

  • @savithavijayan8851
    @savithavijayan8851 3 ปีที่แล้ว +234

    ഞങ്ങൾക്ക് മുത്തേ സത്തെ ഇഷ്ട്ടാണ്.... അതും ഷിയാസിന്റെ

  • @aneeshvaiga8945
    @aneeshvaiga8945 3 ปีที่แล้ว +106

    എനിക്കിഷ്ടപ്പെട്ട പാട്ട് കേൾക്കാൻ സാധിച്ചതിൽ സന്തോഷം ഷാഫിക്കാ.. ഇനി സലീംകോടത്തൂർ നെയും സലിംക്കയുടെ മാലാഖ കുട്ടിയെയും സ്റ്റാർ മാജിക് കൊണ്ടുവരണം

  • @navazck2440
    @navazck2440 3 ปีที่แล้ว +354

    ശാഫിക്കനെ കാണാൻ വന്നവരുണ്ടോ....ഇവിടെ....

    • @nizamkunju9613
      @nizamkunju9613 3 ปีที่แล้ว +2

      Me

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

  • @kadheejaabbas9308
    @kadheejaabbas9308 3 ปีที่แล้ว +44

    ഷാഫിക്കന്റെ പാട്ട് സൂപ്പർ ലക്ഷ്മിയുടെയും അസീസ്‌കന്റെയും ഡ്രസ്സ്‌ നല്ല മേച്ചാണല്ലോ 🥰

  • @k.p.brozzz4885
    @k.p.brozzz4885 3 ปีที่แล้ว +426

    ഡയാന എന്തു സുന്ദരി ആണ്... ഡയാന പൊളിച്ചു... അടിപൊളി.. നന്നായി കളിക്കുന്നു മുഖത്തു വരുന്ന ഭാവം അടിപൊളി... 😘😘😘😘

    • @basheerbachu3482
      @basheerbachu3482 3 ปีที่แล้ว +3

      ഉം ഉം ഉം ഉം ഉം ഉം ഉം

    • @butterfly-tt6zr
      @butterfly-tt6zr 3 ปีที่แล้ว +1

      ഏതു ഡയാന

    • @RNViews
      @RNViews 3 ปีที่แล้ว +5

      Crct my fav Contestant🥰

    • @deepakpd7125
      @deepakpd7125 3 ปีที่แล้ว

      @@basheerbachu3482 😁

    • @rafis5961
      @rafis5961 3 ปีที่แล้ว

      🥰

  • @najeedrahmanmoothedath5472
    @najeedrahmanmoothedath5472 3 ปีที่แล้ว +281

    പൊരിച്ച എപ്പിസോഡ്.. ഷാഫിയുടെ പാട്ട് ഒരു ഹരം തന്നെയാണ്.. പിഷാരടി വന്നൊണ്ട് ചിരിച്ചു ചത്തു... തങ്കുവിന്റ അനു 😍... ഡയാന തട്ടമിട്ട മൊഞ്ചത്തി

    • @muthusmuthus1795
      @muthusmuthus1795 3 ปีที่แล้ว +3

      പൊട്ടും വെച്ചിട്ടുണ്ട്

    • @josephshiny3277
      @josephshiny3277 3 ปีที่แล้ว

      @@muthusmuthus1795 I can get a ride

    • @noljames2877
      @noljames2877 3 ปีที่แล้ว

      ""തങ്ങു "അല്ല പുള്ളേ... തങ്കു.,

    • @najeedrahmanmoothedath5472
      @najeedrahmanmoothedath5472 3 ปีที่แล้ว

      @@noljames2877 എന്താല്ലേ ടൈപ്പിംഗ്‌ ബോര്ഡിന്റെ കളി

    • @noljames2877
      @noljames2877 3 ปีที่แล้ว

      @@najeedrahmanmoothedath5472 athey.. മൈര്.. അവൻ oomfikkum some times😅

  • @ms-yh4tm
    @ms-yh4tm 3 ปีที่แล้ว +32

    മാപ്പിളപ്പാടിന്റെ രാജകുമാരൻ ഷാഫിക്ക ❤❤❤❤❤

  • @ashifashi6062
    @ashifashi6062 3 ปีที่แล้ว +35

    സ്റ്റർമാജിക് എപ്പിസോഡുകളിൽ വച്ചു ഏറ്റവും സൂപ്പർഹിറ്റ് . ഗെയിമും സൂപ്പർ ആണ്. താങ്ക്സ്

  • @shivamanialathur2814
    @shivamanialathur2814 3 ปีที่แล้ว +86

    ഷാഫിക്ക യുടെ തികഞ്ഞ ഫാൻ ആയിരുന്നു ഒരു കാലത്ത്.... ❤️❤️❤️❤️ പട്ടുടുത്തു മുന്നിൽ വന്ന പെണ്ണെ, ചക്കര ചേലുള്ള പെണ്ണ്, വിരഹ വേദന ,, ect,... കൊല്ലം ഷാഫി... Love u

  • @ajithk7868
    @ajithk7868 3 ปีที่แล้ว +434

    ഒരു 2002ന് ശേഷം കൊറച്ചു കാലം ഉണ്ടായിരുന്നു ഷാഫിക്ക സലീം കോടത്തൂർ ഇക്ക okey അടക്കി ഭരിച്ച ഒരു കാലം. 90s kids ന് മറക്കാൻ പറ്റാത്ത nostu കാലം ❤️❤️❤️❤️❤️❤️

    • @zabusvlog6700
      @zabusvlog6700 3 ปีที่แล้ว

      Yes😂

    • @thoppilvishnu4584
      @thoppilvishnu4584 3 ปีที่แล้ว

      സത്യം

    • @azharachuz3447
      @azharachuz3447 3 ปีที่แล้ว

      Ooo. ഇത് ഒക്കെ ippo കേൾക്കുമ്പോൾ 🥰🥰🥰🥰🥰🥰🥰

    • @zenhasworld6679
      @zenhasworld6679 3 ปีที่แล้ว +1

      88le kidsinum

    • @oreo8021
      @oreo8021 3 ปีที่แล้ว +1

      Sathyam thirichu kittatha kaalam

  • @irfaniru6834
    @irfaniru6834 3 ปีที่แล้ว +44

    ഞാൻ കരുതിയില്ല മൊതലാളി ഇത്ര നന്നയി പാടും എന്ന് അതും ഹിന്ദി സോങ്😜😜👍👍

  • @Alimans633
    @Alimans633 3 ปีที่แล้ว +61

    ശാഫിക്ക ഈ വേദിയിൽ വന്ന് ആ പഴയ പാട്ടൊക്കെ പാടിയപ്പോൾ എന്തെന്നില്ലാത്ത ഫീൽ ആണ്...😍😍

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html.

  • @shamsiyasalih4455
    @shamsiyasalih4455 3 ปีที่แล้ว +214

    സുന്ദരി നീ വന്നു ഗസലായ്, ഒന്നും കേട്ടതിന് കണക്കില്ല 😍😍.. അന്ന് എല്ലാർക്കും അതിലെ ആക്ടർനെ ഭയങ്കര ഇഷ്ടായിരുന്നു

  • @mr._._.unique5162
    @mr._._.unique5162 3 ปีที่แล้ว +1507

    ഒരു കാലത്തു കേരത്തിലെ പിള്ളേരെ സ്വപ്നം കാണാൻ പഠിപ്പിച്ച മൊതല് കൊല്ലം ഷാഫി

  • @sakeenasakki4071
    @sakeenasakki4071 3 ปีที่แล้ว +124

    Dayana shall ഇട്ടപ്പോൾ നല്ല ഭംഗി ഇണ്ടെന്ന് തോന്നിയവർ ഉണ്ടോ 😍😍

    • @irshadap9587
      @irshadap9587 3 ปีที่แล้ว +2

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* 😱🥶

    • @muhammedashkar.a8471
      @muhammedashkar.a8471 3 ปีที่แล้ว

      Yes.

    • @nideeshvayaran181
      @nideeshvayaran181 3 ปีที่แล้ว +5

      ഡയാന അല്ലെങ്കിലും സുന്ദരി ആണ് എല്ലാവരേക്കാളും ❤

    • @Bh4geera_2.0
      @Bh4geera_2.0 3 ปีที่แล้ว +1

      Dayyana hameed aanalllo

  • @marteenayohannan4884
    @marteenayohannan4884 3 ปีที่แล้ว +55

    ഒരിക്കലും മറക്കാനാവാത്ത ഒരു പൊൻ മുത്താണ് നമ്മുടെ മണി ചേട്ടൻ ഒരായിരം നന്ദി മണി ചേട്ടാ

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html.

  • @raheemsulaiman5715
    @raheemsulaiman5715 3 ปีที่แล้ว +168

    ഞാൻ പ്ലസ് two വിന് പഠിക്കുമ്പോൾ ഷാഫി ഇക്ക ടെ പാട്ടിന്റെ വലിയ ആരാധിക ayirunnu. ഇപ്പോളും, എപ്പോളും....

  • @shibinom2531
    @shibinom2531 3 ปีที่แล้ว +194

    ഷാഫിക്ക നിങ്ങൾ ഉയരത്തിലേക് ഉയരത്തിലേക് എത്തട്ടെ 💕💕💕💕🌹🌹🌹🌹💯💯💯

  • @muhammedrafi2681
    @muhammedrafi2681 3 ปีที่แล้ว +22

    എന്തൊരു feel എന്ന് പറഞ്ഞപ്പോൾ ഷാഫി ഇക്കായുടെ നോട്ടം.....☺️☺️☺️

  • @OwyEnnappara
    @OwyEnnappara 3 ปีที่แล้ว +34

    ആറ്റിൻ കരയിലും പാട വരമ്പത്തും പെണ്ണേ... Kollam shafi😘😘😘😘😘

    • @mediamirrorkma
      @mediamirrorkma 3 ปีที่แล้ว

      Thaanku 😍😍😍😍കൊറേ കാലായി ഈ പാട്ട് തപ്പിനടക്കുന്നു visuals ഓർമയുണ്ട് but
      First line ഓർമ ഇല്ലാരുന്നു 😁

  • @husainishalishal5977
    @husainishalishal5977 3 ปีที่แล้ว +457

    എത്ര നാളുകൾക്കു ശേഷം ആണ് ഷാഫിക്ക പാടിയ ഈ സോങ് കേട്ടിട്ട് ഇപ്പോൾ കേട്ടപ്പോൾ എന്തോ നല്ല ഒരു ഫീൽ annu ഷാഫിക്ക ക്യൂട്ട് വോയിസ്‌ 🥰🥰🥰👌👌👌

  • @sudheeshtb6189
    @sudheeshtb6189 3 ปีที่แล้ว +85

    ഓരോ എപ്പിസോഡ് കഴിയുമ്പോഴും സ്റ്റാർ മാജിക്കിന്റെ ദേശിയ ഗാനമായി ഷിയാസിന്റെ മുത്തേ സത്തേ അംഗീകരിക്കണം എന്നാണ്‌ എന്റെ ഒരു ഇത്..... കട്ട സപ്പോർട്ട് ഷിയാസ്..

  • @sanafpovvalofficial4195
    @sanafpovvalofficial4195 3 ปีที่แล้ว +15

    ഷാഫിക്കയെ സ്റ്റാർ മാജിക്കിൽ കൊണ്ടുവന്നതിന് വളരെ സന്തോഷം ഈ എപ്പിസോഡ് വളരെ ഇഷ്ടപ്പെട്ടു ഞാൻ വലിയൊരു ആരതാകാനാണ് ഷാഫിക്കന്റെ❤❤❤❤❤❤

  • @Ashik..kakkara
    @Ashik..kakkara 3 ปีที่แล้ว +48

    ഞാൻ ഒരു 5+ 6+7 ക്ലാസിൽ പടിക്കുന്ന സമയത്താണ് ഷാഫിക്കാന്റെ പാട്ട് എപ്പോയും പാടി നടക്കും ഞങ്ങൾ ചെങ്ങായിമാരല്ലാം

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html.

  • @riyasmuhammed3497
    @riyasmuhammed3497 3 ปีที่แล้ว +100

    കാലങ്ങൾ ഒരുപാട് ഒഴിഞ്ഞു പോയി നാട്ടിൽ പല പെരുന്നാളിന്ന് കഴിഞ്ഞു പോയി ഈ പാട്ടു പാടു മോ ഷാഫിക്കാ

    • @fasalakd
      @fasalakd 3 ปีที่แล้ว +1

      പ്രവാസി യായ ഞങ്ങൾ ക്കു വേണ്ടി പ്ലീസ്

  • @itsmylife9631
    @itsmylife9631 3 ปีที่แล้ว +284

    പിഷു നെ തിരികെ കൊണ്ടുവന്ന അനൂപ് sr നു ഒരുപാട് നന്ദി....

  • @rainumolu964
    @rainumolu964 3 ปีที่แล้ว +79

    ഡയാനയെ കാണാൻ എന്ത് ഭംഗി.തട്ടമിട്ട ഒരു വടക്കൻ മൊഞ്ചത്തി.

  • @jessyjess2866
    @jessyjess2866 3 ปีที่แล้ว +68

    ഷിയാസിന്റെ മുത്തേ സത്തേ ഒന്നും കൂടി പാടിക്കുമോ അത് സൂപ്പറാ

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html
      th-cam.com/video/OEmamU2mOXw/w-d-xo.html

  • @melodiesreload8275
    @melodiesreload8275 3 ปีที่แล้ว +69

    Anukutti, azeezikka, sreevidya, binu chettan, pisharadi chettan, sudhichettan, shashu.. എല്ലാവരും ഒരേ പൊളി ❣️❣️❣️❣️

  • @saneeshsanu1380
    @saneeshsanu1380 3 ปีที่แล้ว +393

    പിഷാരടി സ്ഥിരമായി നിന്നാൽ നല്ല രസമാകും. ബിനു ചേട്ടനും അസീസ്ക്കയും കൂടെ എന്നും വേണം.

    • @Ponnu8522
      @Ponnu8522 3 ปีที่แล้ว +1

      Sudi.vanamm

    • @Bilal84101
      @Bilal84101 3 ปีที่แล้ว +3

      അതെ,
      പിഷു സ്ഥിരമാകണം

    • @charlsjoseph3657
      @charlsjoseph3657 3 ปีที่แล้ว +2

      കൂതറ

    • @charlsjoseph3657
      @charlsjoseph3657 3 ปีที่แล้ว +2

      എന്നാല് ഈ ഷോ പൊളിഞ്ഞു

  • @SajanPRaj
    @SajanPRaj 3 ปีที่แล้ว +17

    Flowers ചെയ്ത വലിയ കാര്യം .. കൊല്ലം ഷാഫി യെ പോലുള്ള മികച്ച വ്യക്തികളെ കൊണ്ട് വന്നതിനു .. അനേകം പ്രണയങ്ങൾ ഇതളുകളും വർണങ്ങളും നൽകിയ വ്യക്തിയാണ്

  • @rasilabdulla5048
    @rasilabdulla5048 3 ปีที่แล้ว +26

    ഷാഫിക്കാന്റെ പാട്ട് ഒരു day പോലും miss ചെയ്യാതെ കേൾക്കുന്ന എന്നെ പോലെ വേറെ ആരെങ്കിലും ഉണ്ടോ?

  • @Muhabbathinte_sulaimani
    @Muhabbathinte_sulaimani 3 ปีที่แล้ว +121

    സുന്ദരി നീ വന്നു ഗസലായ് 😍😍😍
    ഷാഫീടെ ഈ പാട്ട് കൊള്ളാം

  • @aryaarya1848
    @aryaarya1848 3 ปีที่แล้ว +66

    ഷാഫി ഇക്കയുടെ ആൽബംസ് എല്ലാം പൗളിയ സ്റ്റാർ മാജിക്കിന്റെ വേദിയിൽ പട്ടിയ ഈ പാട്ട് കേട്ടതിനു കാണാക്കില്ല ദൈവം അനുഗ്രഹിക്കട്ടെ ഷാഫി ഇക്കയെ.....🥰🥰❤️💞💞😘😘😍

  • @shinesiva771
    @shinesiva771 3 ปีที่แล้ว +25

    2005/2006 കാലഘട്ടങ്ങളിലെ മാപ്പിളപ്പാട്ട് ആൽബം മേഖലയിൽ ഒരു സൂപ്പർ സ്റ്റാർ ആയിരുന്നു. ഷാഫി ഇക്ക ഒരുപാട് ഇഷ്ടം❤️... ഷാഫിക്കയെ സ്റ്റാർ മാജിക്കിൽ സ്ഥിരമായിട്ട് കൂട്ടാമോ.... എന്റെ പിഷാരടി ചേട്ടാ നിങ്ങളുടെ കൗണ്ടർ വേറെ ലെവൽ...👌👌👌

  • @krishnenthup8994
    @krishnenthup8994 2 ปีที่แล้ว +5

    ഷാഫിക്ക ഉണ്ട് എന്ന് അറിഞ്ഞു ആദ്യമായി സ്റ്റാർ മാജിക് കണ്ട് തുടങ്ങിയതാണ് ഞാൻ...നന്മയുള്ള കലാകാരൻ ആണ് അദ്ദേഹം..അദ്ദേഹത്തിൻ്റെ നാട്ടുകാരി ആണ് ഞാൻ ❤️

  • @user-cq5sj3mn4s
    @user-cq5sj3mn4s 3 ปีที่แล้ว +432

    ആ കാലഘട്ടത്തിൽ കൊല്ലം ഷാഫി താജുദ്ധീൻ വടകര ഉണ്ടാക്കിയ ഓളം ചെറുതൊന്നുമല്ല 😍😍😍

    • @shahulmehabin1267
      @shahulmehabin1267 3 ปีที่แล้ว

      sathyam....

    • @roshanc6075
      @roshanc6075 3 ปีที่แล้ว

      Ys

    • @sreejithp669
      @sreejithp669 3 ปีที่แล้ว

      Sathyam...

    • @ashwaniraj4310
      @ashwaniraj4310 3 ปีที่แล้ว

      ഇപ്പോൾ അജ്മൽ ചാലിയം, സജീർ കൊപ്പം, തൻസീർ കൂത്തുപറമ്പ് എന്നിവർ അല്ലെ

  • @jamshiivh6214
    @jamshiivh6214 3 ปีที่แล้ว +352

    തങ്കച്ചൻ എന്ന ഒരു വലിയകലാകാരന് കിട്ടുന്ന ഏറ്റവും വലിയ അംഗീകാരമാണ് എതിരു ഗസ്റ്റ് വന്നാലും ഒരുവാക്കെങ്കിലും അദ്ദേഹത്തെ കുറിച്ചു പറയുന്നത്

  • @fasalzayan4572
    @fasalzayan4572 3 ปีที่แล้ว +3

    സ്റ്റർമാജിക് വന്നപ്പോൾ ഷാഫിക്ക വല്ലാത്തൊരു ഇഷ്ടം തോന്നുന്നു

  • @subhips9383
    @subhips9383 3 ปีที่แล้ว +67

    90 s kids evide like adi😃😃 ee song okke bayankara nostalgia. Cd kittan vendi ulla ottam

    • @irshadap9587
      @irshadap9587 3 ปีที่แล้ว +1

      *ഒരു രക്ഷയു ഇല്ല അടിപൊളി* 👇🏻👇🏿👇🏾
      *th-cam.com/video/U1aLdVSzxYc/w-d-xo.html* 😱🥶

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html

  • @roshanc6075
    @roshanc6075 3 ปีที่แล้ว +188

    ഷാഫി ഇക്ക ഇനി അങ്ങോട്ട് വേണം എന്നുള്ളവർ. 😍ശാഫി കേടെ പാട്ട് കേക്കാൻ പറ്റുന്ന ഒരു അവസരം കിട്ടും 😍😍😍😍😍

  • @allallentertainment5681
    @allallentertainment5681 3 ปีที่แล้ว +106

    അനുക്കുട്ടി ഇഷ്ട്ടം 👍😍😍😍
    അനുക്കുട്ടി ഡാൻസ് ഇഷ്ട്ടം😍😍
    അനു&തങ്കു കോംബോ ഇഷ്ട്ടം😍👍

  • @jaleelka9198
    @jaleelka9198 3 ปีที่แล้ว +46

    പഠിക്കുന്ന കാലത്ത് ഒരു പെൺകുട്ടിക്ക് ലൗ ലേറ്ററിൽൽ ഷാഫിയുടെ പാട്ട് എഴുതിക്കൊടുക്കുകയും അവളുടെ ഇക്ക വന്ന് എന്നെ പുറം കടപ്പുറം ആക്കിയത് ഞാനിപ്പോഴും മറന്നിട്ടില്ല.... അന്നുമുതൽ ഷാഫിയുടെ പാട്ട് കേൾക്കുമ്പോഴേക്കും എന്റെ ഹൃദയമിടിപ്പ് കൂടും😄😄

    • @shanvlogs1522
      @shanvlogs1522 3 ปีที่แล้ว

      Same 😂

    • @user-dn2yd5xh7o
      @user-dn2yd5xh7o 3 ปีที่แล้ว

      😂

    • @user-dn2yd5xh7o
      @user-dn2yd5xh7o 3 ปีที่แล้ว

      എന്നിട്ട് അവനെ കാണാറുണ്ടോ

    • @shabeebmuhammedc8811
      @shabeebmuhammedc8811 3 ปีที่แล้ว

      😂

    • @sanuben8109
      @sanuben8109 3 ปีที่แล้ว

      എന്നിട്ട് കെട്ടിയോ 😄😄😄😄

  • @nexusgaming2556
    @nexusgaming2556 3 ปีที่แล้ว +19

    ഷാഫിക്കെട പാട്ടൊക്കെ കേട്ട് പ്രണയത്തിന്റെ ഫീൽ അറിയണം ❤

  • @raslaichu4178
    @raslaichu4178 3 ปีที่แล้ว +275

    പിഷാരടി ചേട്ടൻ And ഷാഫിക്ക.... സൂപ്പർ... ബിനുചേട്ടാ... 👌👌👌👌😂😂😂💞💞💞💞💞💞💞

  • @sijojacob1111
    @sijojacob1111 3 ปีที่แล้ว +184

    സുന്ദരി നീ വന്നു... ഒരു കാലത്തെ തരംഗം 🥰🥰🥰

  • @krishnasundaresan459
    @krishnasundaresan459 3 ปีที่แล้ว +21

    Shafi kkaa.... Marakan Avilla... 90's kid.. School tym😍😍

  • @anvarparadanchal5795
    @anvarparadanchal5795 3 ปีที่แล้ว +21

    എന്റെ ഇക്ക ❤😘ഇക്കയെ കാണാൻ വേണ്ടി വന്നത് ഞാൻ മാത്രമം ആണോ 😘?

  • @sarath5837
    @sarath5837 3 ปีที่แล้ว +168

    ഇന്ന് ശ്രീവിദ്യ കാണാൻ നല്ല സുന്ദരി ആയിട്ടുണ്ട്
    Angel 🤩🤩

  • @shareefsha467
    @shareefsha467 3 ปีที่แล้ว +112

    ശാഫിക്കാ പാട്ട് സൂപ്പർ.... എജജാതി ഫീൽ,,
    ഡയാനയെ കാണാൻ എന്തൊരു ഭംഗി...❤️❤️❤️

  • @tills.mastertills.master2028
    @tills.mastertills.master2028 3 ปีที่แล้ว +45

    ഷാഫിക്ക. മുത്തേ പൊളി ആണ് സുന്ദരിക് ഒരു മാറ്റവും ഇല്ല സൂപ്പർ

  • @jubairiyamoosa5827
    @jubairiyamoosa5827 3 ปีที่แล้ว +37

    ഷാഫിക്ക സ്റ്റാർ മാജിക്‌ കണ്ടതിൽ സന്തോഷം സൂപ്പർ

  • @34_safvan10
    @34_safvan10 3 ปีที่แล้ว +130

    😘പിഷാരടി - തങ്കു & ബിനു ചേട്ടൻ ഇവർ മൂന്നു പേരാണ് എന്റെ ഹീറോസ്❤️

  • @Dream-wo6yc
    @Dream-wo6yc 3 ปีที่แล้ว +223

    ഷാഫിക്കന്റെ പാട്ടുകൾ അതൊരു ഫീൽ തന്നെയായിരുന്നു 10,+1,+2 സമയത്തൊക്കെ വല്ലാത്തൊരു ആരാദനയായിരുന്നു 👍സുന്ദരി നീവന്നു ഗസലായ് കേട്ടപ്പോൾ പഴയ സ്കൂൾ കാലം ഓർമയായി.. നൊസ്റ്റു 😍

    • @sreelekshmims4286
      @sreelekshmims4286 3 ปีที่แล้ว +2

      നൊസ്റ്റു +1,+2❤️❤️❤️❤️

    • @h2creations378
      @h2creations378 3 ปีที่แล้ว +1

      സത്യം

    • @kavya967
      @kavya967 3 ปีที่แล้ว +2

      Sathyam❣️

    • @sufiyankp050
      @sufiyankp050 3 ปีที่แล้ว +1

      Sathyammmm

    • @muhammedshafi539
      @muhammedshafi539 3 ปีที่แล้ว +1

      @@sufiyankp050സത്യം

  • @animathew4774
    @animathew4774 3 ปีที่แล้ว +20

    സുന്ദരി നീ വന്നു ഗെസലായി ❤❤❤

    • @Vlogerabuu
      @Vlogerabuu 3 ปีที่แล้ว

      th-cam.com/video/OEmamU2mOXw/w-d-xo.html.

  • @krishnakrishna848
    @krishnakrishna848 3 ปีที่แล้ว +9

    കൊല്ലം ഷാഫി.... എന്റെ എക്കാലത്തെയും ഫേവറൈറ്റ്.. 😘😘😘