ഏകീകൃത കുർബാന അർപ്പിക്കാത്തവർക്ക് വിലക്ക്; അന്ത്യശാസനം തള്ളി എറണാകുളം-അങ്കമാലി അതിരൂപത

แชร์
ฝัง
  • เผยแพร่เมื่อ 5 ต.ค. 2024
  • ഏകീകൃത കുർബാന അർപ്പിക്കാത്തവർക്ക് വിലക്ക്; അന്ത്യശാസനം തള്ളി എറണാകുളം-അങ്കമാലി അതിരൂപത
    #SyroMalabarsabha #Qurbana #UniformMass
    .
    .
    മാറുന്ന ലോകത്ത് കൂടുതൽ മാറ്റങ്ങളോടെ. പുതിയ വേഗത്തിൽ. പുതിയ ലുക്കിൽ.
    മാതൃഭൂമി ന്യൂസ്. #MathrubhumiNews.
    Watch Mathrubhumi News Live at • Mathrubhumi News Live ...
    #MalayalamNews #MalayalamLatestNews #KeralaNews #MathrubhumiNews #Mathrubhumi #Malayalamnewslive #Malayalamlivenews #Latestmalayalamnews #Breakingnews #Breakingnewskerala #Breakingnewslive
    Connect with Mathrubhumi News:
    Visit Mathrubhumi News's Website: www.mathrubhumi...
    Find Mathrubhumi News on Facebook: www. mbn...
    -----------------------------------------------------
    Mathrubhumi News (മലയാളം: മാതൃഭൂമി ന്യൂസ്) is a 24-hour Malayalam television news channel and is one of Kerala's most viewed TV channels. Owing to its varied presentation style and reliable content, Mathrubhumi News has become the fastest-growing news channel in Kerala. More than just a news channel, Mathrubhumi News features a host of programs that relate to various aspects of life in Kerala. Some of the frontline shows of the channel are:
    Wake Up Kerala, the Best Morning Show in Malayalam television.
    Njangalkum Parayanund, youth-centric viewers sourced discussion around the pressing topic of the day.
    Super Prime Time, the most discussed debate show during prime time in Kerala.
    Vakradrishti and Dhim Tharikida Thom, unmatchable satire shows.
    Spark@3, the show on issues that light up the day.
    World Wide, a weekly round-up of all the important news from around the globe.
    Happy viewing!
    Mathrubhumi News is an initiative by The Mathrubhumi Printing & Publishing Co. Ltd.
    Mathrubhumi News. All rights reserved ©.

ความคิดเห็น • 63

  • @augustinejoseph1236
    @augustinejoseph1236 3 หลายเดือนก่อน +34

    ഇങ്ങനെ വേണം. സഭയെ അനുസരിക്കാത്ത ഒരു പുരോഹിതാനും വേണ്ട. അനുസരിക്കാൻ പറ്റാത്തവർ ജൂലൈ 4 നു വീട്ടിൽ പോയി അവന്റെ ഇഷ്ടം പോലെ കുർബാന ചെല്ല്.

  • @thomasmathew2836
    @thomasmathew2836 3 หลายเดือนก่อน +26

    അനുസരണം ബലിയേക്കാൾ ശ്രേഷ്ഠം.

    • @Syro-Zero
      @Syro-Zero 3 หลายเดือนก่อน +1

      ഈ വിമത ഊളന്മാർ ഇപ്പോൾ പറയുന്നു, സിനഡിന് മാത്രമേ പ്രസക്തിയുള്ളൂ എന്ന്. അതായത് സിനഡ് കൂടി എല്ലാ 49 മെത്രാന്മാർ ഒപ്പിട്ടു ഏകീകൃത അർപ്പിക്കണം എന്ന തീരുമാനത്തിനുമാത്രമേ പ്രസക്തിയുള്ളൂ എന്ന് . നല്ല കാര്യം! അപ്പോൾ ഏകീകൃത കുർബാന അർപ്പിക്കാൻ തീരുമിച്ചു അല്ലേ? നല്ല കാര്യം. ദൈവം കരുണ കാണിക്കട്ടെ.
      സമര കുർബാന ചൊല്ലി സഭയെ അവഹേളിച്ച വിമത വൈദികർക്ക് തങ്ങളുടെ വൈദികപട്ടം പോകാതിരിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ .. മുണ്ടാടൻ, നരികുളം ഉൾപ്പെടുന്ന വിമതനേതാക്കളുടെ സമ്മർദവും തെറ്റായ നിർദേശവും കാരണമാണ് തങ്ങൾ തെറ്റ് പ്രവൃത്തിച്ചതെന്നും , ഇനി അനുതപിച്ചും മാപ്പപേഷിച്ചും സഭയെയും മാര്പാപ്പയെയും അനുസരിച്ചു ജീവിക്കുമെന്ന് ഉറപ്പും നൽകിയാൽ ഒരുപക്ഷേ അവരുടെ ശിക്ഷാനടപടി ലഖുവായേക്കാം ! മുണ്ടാടൻ ഉൾപ്പടെ പലരും നരകത്തിൽ വീണുകഴിഞ്ഞു. അവരുടെ കുടുംബത്തിനും മാതാപിതാക്കൾക്കും അപമാനമാകുമല്ലോ, കഷ്ടം !
      അധികം താമസിയാതെ വിമത കോമരങ്ങൾ "ഒറ്റക്കായെ ഒറ്റക്കെട്ടല്ലേ" എന്ന് ദയനീയസ്വരത്തിൽ പറഞ്ഞുതുടങ്ങും.
      Vimatha foolish priests must repent and seek forgiveness publicly for public disobedience against Pope, Bishop & Church if they want to retain their priesthood.

  • @joshyjose1625
    @joshyjose1625 3 หลายเดือนก่อน +15

    ഈ അച്ഛൻ നുണപറയുന്നു. ഏകികൃത കുർബ്ബാന മതി അനുസരണം അതാകണം നമ്മുടെ വഴി

  • @smruthyps7035
    @smruthyps7035 3 หลายเดือนก่อน +27

    എറണാകുളം വിമതർ സഭയെ അനുസരിക്കണം. മാർപാപ്പയെ അനുസരിക്കണം

  • @tencymonr8027
    @tencymonr8027 3 หลายเดือนก่อน +31

    പോപ്പിന് ഒപ്പം സഭയ്ക്ക് ഒപ്പം

    • @Syro-Zero
      @Syro-Zero 3 หลายเดือนก่อน +1

      ഈ വിമത ഊളന്മാർ ഇപ്പോൾ പറയുന്നു, സിനഡിന് മാത്രമേ പ്രസക്തിയുള്ളൂ എന്ന്. അതായത് സിനഡ് കൂടി എല്ലാ 49 മെത്രാന്മാർ ഒപ്പിട്ടു ഏകീകൃത അർപ്പിക്കണം എന്ന തീരുമാനത്തിനുമാത്രമേ പ്രസക്തിയുള്ളൂ എന്ന് . നല്ല കാര്യം! അപ്പോൾ ഏകീകൃത കുർബാന അർപ്പിക്കാൻ തീരുമിച്ചു അല്ലേ? നല്ല കാര്യം. ദൈവം കരുണ കാണിക്കട്ടെ.
      സമര കുർബാന ചൊല്ലി സഭയെ അവഹേളിച്ച വിമത വൈദികർക്ക് തങ്ങളുടെ വൈദികപട്ടം പോകാതിരിക്കാൻ ഒരു മാർഗ്ഗമേ ഉള്ളൂ .. മുണ്ടാടൻ, നരികുളം ഉൾപ്പെടുന്ന വിമതനേതാക്കളുടെ സമ്മർദവും തെറ്റായ നിർദേശവും കാരണമാണ് തങ്ങൾ തെറ്റ് പ്രവൃത്തിച്ചതെന്നും , ഇനി അനുതപിച്ചും മാപ്പപേഷിച്ചും സഭയെയും മാര്പാപ്പയെയും അനുസരിച്ചു ജീവിക്കുമെന്ന് ഉറപ്പും നൽകിയാൽ ഒരുപക്ഷേ അവരുടെ ശിക്ഷാനടപടി ലഖുവായേക്കാം ! മുണ്ടാടൻ ഉൾപ്പടെ പലരും നരകത്തിൽ വീണുകഴിഞ്ഞു. അവരുടെ കുടുംബത്തിനും മാതാപിതാക്കൾക്കും അപമാനമാകുമല്ലോ, കഷ്ടം !
      അധികം താമസിയാതെ വിമത കോമരങ്ങൾ "ഒറ്റക്കായെ ഒറ്റക്കെട്ടല്ലേ" എന്ന് ദയനീയസ്വരത്തിൽ പറഞ്ഞുതുടങ്ങും.
      Vimatha foolish priests must repent and seek forgiveness publicly for public disobedience against Pope, Bishop & Church if they want to retain their priesthood.

    • @jaisonkannappilly8434
      @jaisonkannappilly8434 2 หลายเดือนก่อน

      Yes poppum Chollanam Kundikkurbaana. Alenhgil Kaalancherry Team Purathaakkum

  • @thomasthekkedath8402
    @thomasthekkedath8402 3 หลายเดือนก่อน +17

    മാർപ്പാപ്പയുടെ തീരുമാനമാണ് സിനഡ് തീരുമാനമായി വന്നത്, നിങ്ങൾ പുറത്ത് പോകു വിമതരെ,

    • @jaisonkannappilly8434
      @jaisonkannappilly8434 2 หลายเดือนก่อน

      Enkil Sinad Maarppapayodu Parayuka , Maarppapayum Kundikkurbaana Chollanamennu. Allenkil Maarppaappaye Prathakkanam Sinadil Ninnum Kaalancherriyude Sabhayil Ninnum.

  • @devasiapv6044
    @devasiapv6044 3 หลายเดือนก่อน +14

    ചാട്ടവാറെടുക്കേണ്ട സമയ० അതിക്റമിച്ചിരിക്കുന്നു

  • @agnair1859
    @agnair1859 3 หลายเดือนก่อน +1

    ഒറ്റപ്പെട്ട കുഞ്ഞാടിനെ തേടിപ്പോയ കരുണാമയനായ., സ്നേഹത്തിന്റെ പര്യായമായ ആ ആട്ടിടയന്റെ തിരു സന്നിധിയിൽ പ്രാർത്ഥനക്കും വിലക്ക് കൽപ്പിക്കണോ... കുഞ്ഞാടുകളെ ?? കാസയേന്തും കൈകളിലും, മനസ്സിലും, പ്രവർത്തിയിലും വേണ്ടത് കരുണയല്ലേ കുഞ്ഞാടുകളെ ??
    ബെലാബെലമോ, ബലിയോ അല്ല എനിക്ക് വേണ്ടത് എന്ന് ഉത്ഘോഷിച്ച ആ സാധുസംരക്ഷകനായ യേശുദേവന് ഒരായിരം 👏

    • @mathewscherianmadukkakuzhy6100
      @mathewscherianmadukkakuzhy6100 3 หลายเดือนก่อน +3

      വെട്ടാൻ വരുന്ന പൊതിനോട് വേദം ഓതിട്ട് കാര്യമില്ല എന്ന് പഴമക്കാർ പറയുന്നത് കേട്ടിട്ടില്ലേ. ഇത്രയും കാലം പോത്തിന്റെ അവിടെ അമരകോശം വായിച്ചിരിക്കയായിരുന്നു സിനഡ്.

    • @kkverma4078
      @kkverma4078 3 หลายเดือนก่อน +1

      ​@@mathewscherianmadukkakuzhy6100അസരണം ബലിയയക്കാൾ ശ്രേഷ്ഠം. അനുസരിക്കാൻ വയ്യെങ്കിൽ കളഞ്ഞിട്ട് പോണം ഹേ😏😏

    • @tejijoy8984
      @tejijoy8984 3 หลายเดือนก่อน

      @@kkverma4078 ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നു ഈശോ തന്നെ പറഞ്ഞിട്ടുണ്ട്

  • @donboscocommunicativeengli5675
    @donboscocommunicativeengli5675 3 หลายเดือนก่อน +4

    No body is interested to listen

  • @kishorens2787
    @kishorens2787 3 หลายเดือนก่อน

    ഹോസിയാ 4 : 8
    4 എന്നാൽ, ആരും തർക്കിക്കേണ്ടാ; കുറ്റപ്പെടുത്തുകയും വേണ്ടാ. പുരോഹിതാ, നിനക്കെതിരേയാണ് എൻ്റെ ആരോപണം.
    5 പട്ടാപ്പകൽ നീ കാലിടറി വീഴും. പ്രവാചക നും രാത്രി നിന്നോടൊപ്പം കാലിടറി വീഴും.
    6 നിന്റെ അമ്മയെ ഞാൻ നശിപ്പിക്കും. അജ്ഞതനിമിത്തം എൻ്റെ ജനം നശിക്കുന്നു. നീ വിജ്ഞാനം തിരസ്‌കരിച്ചതുകൊണ്ട് എന്റെ പുരോഹിതനായിരിക്കുന്നതിൽനിന്നു നിന്നെ ഞാൻ തിരസ്‌കരിക്കുന്നു. നീ നിന്റെ ദൈവത്തിന്റെ കൽപന വിസ്‌മരിച്ചതുകൊണ്ട് ഞാനും നിന്റെ സന്തതികളെ വിസ്മരിക്കും.
    7 അവർ പെരുകിയതോടൊപ്പം എനിക്കെതിരായുള്ള അവരുടെ പാപവും പെരുകി. അവരുടെ മഹിമ ഞാൻ അപമാനമായി മാറ്റും.
    8 എന്റെ ജനത്തിൻ്റെ പാപംകൊണ്ട് അവർ ഉപജീവനം കഴിക്കുന്നു; അവരുടെ തിൻമ അവർ അത്യധികം കാംക്‌ഷിക്കുന്നു.
    9 പുരോഹിതനെപ്പോലെ തന്നെ ജനവും. അവരുടെ ദുർമാർഗങ്ങൾക്ക് അവരെ ഞാൻ ശിക്ഷിക്കും; അവരുടെ പ്രവൃത്തികൾക്ക് ഞാൻ പ്രതികാരം ചെയ്യും.

  • @zachariaschacko413
    @zachariaschacko413 3 หลายเดือนก่อน +5

    ഏറെ വൈകിപ്പോയ തീരുമാനം. സൂചി കൊണ്ട് എടുക്കേണ്ടത് തൂമ്പ കൊണ്ട് !

  • @seekeroftruth3150
    @seekeroftruth3150 3 หลายเดือนก่อน +3

    വിമതർ സഭാ തീരുമാനങ്ങൾ അംഗീകരിച്ചെമതിയാകു കീഴ്വഴക്കത്തിനു വിരുദ്ധമായി പ്രവർത്തിക്കുന്ന വിമതവൈദീകർ മാപ്പർഹിക്കുന്നില്ല.നിങ്ങൾക്കു എന്താണു സംഭവിച്ചത് അങ്ങനെ ഓരോരുത്തരുടെ ഇഷ്ടമനുസരിച്ചു ആരാധനാക്രമം തീരുമാനിച്ചാൽ പിന്നെ എന്താണവസ്ഥ.അനുസരിക്കുക അല്ലെങ്കിൽ പുറത്തേക്കുപോണം.

  • @sunnymathew346
    @sunnymathew346 3 หลายเดือนก่อน +2

    സാക്ഷാൽ ഈശോമിശിഹാ പറഞ്ഞാൽ പോലും മുണ്ടാടനും കൂട്ടരും അനുസരിക്കില്ലെന്ന് അരിയാഹാരം കഴിക്കുന്നവർക്കെല്ലാം അറിയാം. ഇവരെ നയിക്കുന്നത് പിശാചാണ്..

    • @sebastiankt2421
      @sebastiankt2421 3 หลายเดือนก่อน +1

      സ്വർഗ്ഗദൂതർനയിക്കുന്നൊരുകൽദായകള്ളക്കുട്ടം

  • @starhealthinsurance4891
    @starhealthinsurance4891 3 หลายเดือนก่อน

    🙏🙏🙏🙏🙏🙏🙏🙏

  • @mathewm6025
    @mathewm6025 3 หลายเดือนก่อน +1

    എന്റെ അഭിപ്രായത്തിൽ നടുക്ക് നിന്ന് കുർബാന ചൊല്ലണം, പിന്നാമ്പുറം കാണണ്ടവർ പുറകിൽ പോയി നിൽക്കുക, മുന്നാമ്പുറം കാണേണ്ടവൻ മുന്നിൽ നിൽക്കുക.

  • @JOSEPHMATHAI-wz5jo
    @JOSEPHMATHAI-wz5jo 3 หลายเดือนก่อน

    In Ekm Ankamaly, we got a Pope. When a Pope exists in Ekm Angamaly, why the need for a Pope in Rome/. We all request to the Pope of EKM Angamaly to Suspend or withdraw the Position of Pope in Rome. Thanks God for your new Gift.

  • @joyp.a9362
    @joyp.a9362 3 หลายเดือนก่อน +4

    അനുസരിക്കാത്ത ഒറ്റ വൈദികനും സഭയിൽ വേണ്ട.മാർപ്പാപ്പയേക്കാൾ വലിയെ മുണ്ടാടൻ' മുണ്ടാടനെ പുറത്താക്കുക.

  • @thomasp.j3131
    @thomasp.j3131 3 หลายเดือนก่อน +4

    മുണ്ടാടന് രാഷ്ട്രീയ പ്രവർത്തനമാണ് ഇനി അഭികാമ്യം. അണയാൻ പോകുന്ന ദീപം !

  • @josephmm3715
    @josephmm3715 3 หลายเดือนก่อน

    We Changanacherry and other diocises people have desire for a Mass as that of Latin Mass ( Pope's Mass). But Pope says we Syro Malabar Sabha comes under eastern category and Pope acknowledged Syro Malabar Sabha as one among the 23 Local Sabhas. Pope also asked us to follow our tradition and not adopt anything from Rome as ours. We people know that Pope's say has reason. Without Pope's approval we adopted many. Such in the nature of steeling. Pope never expect our steeling. It is easy by saying Sabha love to steel all from Rome. We the 34 Diocises people obey to Pope that we remain in our tradition and not steel from Roma Sabha. But from us a small fraction of people and priests want steeling to be continued. This is bad and pure disobedience to Pope's wishes. The fraction comes at the maximum 5 lakh less people. in R C Sabha there are 13500 lakhs of people. From this on the reason of disobedience if 5 lakh people are gone out, it shall not affect majority Sabha. Many dialogs and many sacrifices the Sabha Synod did to Vimather. If they not obeying upto 3rd July 2024, they should be dismissed. The Decision should be firm without any leakage. Leakage shall not happen, in the perfect legal way that Synod is moving. So protection from Court, Ministry all in favour of Sabha. A few Bishop's present time demand of again dialogue to Vimather baseless alone.

  • @user-ui4dw8tm2d
    @user-ui4dw8tm2d 3 หลายเดือนก่อน +1

    നിങ്ങൾക്ക് സഭയെ കുറിച്ചുള്ള നെഗറ്റീവ് news ഇടാൻ ഭയങ്കര ആവേശമാണല്ലോ

  • @jancybabu4064
    @jancybabu4064 3 หลายเดือนก่อน

    അനുസരണം ബലിയെക്കാൾ ശ്രേഷ്ഠം

  • @AlbertAntony-s5j
    @AlbertAntony-s5j 3 หลายเดือนก่อน +1

    കൊണോത്തിൽ

  • @HalonaNavajo
    @HalonaNavajo 3 หลายเดือนก่อน

    സുഇജൂറിസ് ചുര്ച്ച് ആയിട്ടും പിന്നെയെന്തിനാണ് "മാർപാപ്പ പറഞ്ഞു , മാർപാപ്പ പറഞ്ഞു " എന്ന് കല്ദായർ കൊട്ടിഘോഷിക്കുന്നു ! 6.5 ലക്ഷം അല്മയരെയും , 450....വൈദികരെയും പുറത്താക്കും പോലും ? ഉവ്വ് ഒലത്തും !

  • @pauljoseph3814
    @pauljoseph3814 3 หลายเดือนก่อน

    And it is crystal clear. Goons like Gundadan and the likes will be expelled from Holy Catholic Church.

  • @mkjoseph9880
    @mkjoseph9880 3 หลายเดือนก่อน

    Vruthikedukalvilamballe

  • @georgekc2152
    @georgekc2152 3 หลายเดือนก่อน

    Vivahem Asadhyem Ahkano Veindayo aenu Indian Judiciary Tgeerumanichollum. Thala Marannu Aeina theykkeinda.

  • @jollyscaria1922
    @jollyscaria1922 3 หลายเดือนก่อน

    Mudsn jail put thef pleas this fathef nad lot counder stoped ..

  • @treasaaugustine1960
    @treasaaugustine1960 3 หลายเดือนก่อน

    Sero sabayil ninn porathu poyi pudiya saba undakatte

  • @mkjoseph9880
    @mkjoseph9880 3 หลายเดือนก่อน

    Enthanu mundada qurbana???

  • @varghesenv2787
    @varghesenv2787 3 หลายเดือนก่อน

    എങ്ങനെ സർക്കുലർ പുറത്തായി. യൂദാസ് ന്റെ പണി ആരാണ് ചെയ്തത്.

    • @sebastiankt2421
      @sebastiankt2421 3 หลายเดือนก่อน +1

      ഇറക്കിയ യൂദാസുതന്നേ

  • @sebastiankt2421
    @sebastiankt2421 3 หลายเดือนก่อน

    ബലിയല്ല,കരുണയാണുവേണ്ടതെന്നുപറഞ്ഞവനെക്കുടി
    അങ്ങുപുറത്താക്കടോ തട്ടിപ്പേ

  • @tejijoy8984
    @tejijoy8984 3 หลายเดือนก่อน +1

    ബലിയല്ല കരുണയാണ് ഞാൻ ആഗ്രഹിക്കുന്നത് എന്നു ഈശോ തന്നെ പറഞ്ഞിട്ടുണ്ട്,then why this show off?Support the people of Eranakulam-Angamaly from Thrissur.ഒരു സുപ്രഭാതത്തിൽ ജനാഭിമുഖ കുർബാന എടുത്തു മാറ്റിയത് എന്തിനെന്നു പോലു൦ അറിയാത്ത പാവ൦ പിടിച്ച ഞങ്ങൾ തൃശ്ശൂർ വിശ്വാസികൾ🙏🙏

    • @antonyck3413
      @antonyck3413 3 หลายเดือนก่อน

      ഒര സുപ്രഭാതത്തിൽ ആണോ എടുത്തുമാറ്റിയത്
      അത് ഞാൻ അറിഞ്ഞില്ല
      കാരണം ഞാൻ തൃശൂർ കാരനാണ്

    • @tejijoy8984
      @tejijoy8984 3 หลายเดือนก่อน

      @@antonyck3413 ആണല്ലോ,ഏതു വിശ്വാസികളോടാണ് ചോദിച്ചത്?വി.കുർബാനയുടെ ഏറ്റവും പ്രധാനപ്പെട്ട ഭാഗമായ അനാഫൊറയിൽ കർത്താവിന്റെ തിരുശരീരരക്തങ്ങൾ ഉയർത്തുന്നതു കാണാമെങ്കിൽ എത്തി വലിഞ്ഞു നോക്കണ൦,എന്തൊരു കഷ്ടമാണിത്?ഇത്രയും കാലം തൃശ്ശൂർ രൂപതക്കാർ അർപ്പിച്ച ജനാഭിമുഖ കുർബാനകളെയെല്ലാ൦ നിങ്ങൾ തള്ളിപ്പറയുമോ?ഇപ്പോൾ ആ കുർബാനകൾ എല്ലാം Invalid ആയോ?ചിലരുടെ സ്വാർത്ഥ താല്പര്യങ്ങൾക്കു വേണ്ടി മിശിഹായുടെ ബലിയെ തെരുവിലേക്ക് വലിച്ചിഴച്ച എല്ലാവരും കണക്ക് പറയേണ്ടി വരു൦

  • @rajarammohanroyrrr1858
    @rajarammohanroyrrr1858 3 หลายเดือนก่อน

    Namuk gopi undallo

    • @kkverma4078
      @kkverma4078 3 หลายเดือนก่อน +2

      Su😂dappi

  • @Bobyvo65
    @Bobyvo65 3 หลายเดือนก่อน

    വരത്തനായ മേജർ ആർച്ച് ബിഷപ്പിനെ എറണാകുളം അങ്കമാലി അതിരൂപതയ്ക്ക് ആവശ്യമില്ല ജനാഭിമുഖ കുർബാന മാത്രം മതി മേജർ ആർച്ച് ബിഷപ്പിന് ആസ്ഥാനത്ത് നിൽക്കുവാൻ ബുദ്ധിമുട്ടാണെങ്കിൽ അദ്ദേഹം രാജിവെച്ച് ചങ്ങനാശ്ശേരിക്ക് പൊയ്ക്കോട്ടെ എറണാകുളം അങ്കമാലി അതിരൂപതയിൽ ജനാഭിമുഖ കുർബാന മാത്രം

  • @shinammasebastian2298
    @shinammasebastian2298 3 หลายเดือนก่อน

    കള്ളൻ മുട്ടനാട് എമ്പോരാർ ഇമ്മാനുവലിൽ പോകുക