Parashuraman | ജമദഗ്നി യുടെയും രേണുക യുടെയും പുത്രനായ പരശുരാമൻ | Purana katha

แชร์
ฝัง
  • เผยแพร่เมื่อ 29 ม.ค. 2025

ความคิดเห็น • 61

  • @NKSAudiobooks
    @NKSAudiobooks  ปีที่แล้ว +12

    അവലംബം :
    1. പരശുരാമന് ശിവനിൽ നിന്നും പരശു (മഴു) ലഭിക്കുന്നത് - മഹാഭാരതം കർണ്ണപർവ്വം 34, ശാന്തിപർവ്വം 49 അനുശാസനപർവ്വം 18 അദ്ധ്യായങ്ങൾ.
    2. ശ്രീരാമനും പരശുരാമനും പരസ്പരം കാണുന്നു - വാല് മീകിരാമായണം ബാലകാണ്ഡം 74 ആം സർഗ്ഗം, കമ്പരാമായണം ബാലകാണ്ഡം, അദ്ധ്യാത്മരാമായണം ബാലകാണ്ഡം ഭാർഗ്ഗവഗർവ്വശമനം
    3. വൈഷ്ണവചാപത്തിന്റെ കഥ മഹാഭാരതം വനപർവ്വം 309 ആം അധ്യായത്തിൽ ലോമാശമഹർഷി വനവാസ കാലത്ത് യുധിഷ്ടിരനെ മറ്റൊരു രീതിയിൽ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്.
    4. പരശുരാമൻ ക്ഷത്രിയന്മാരെ നിഗ്രഹിച്ചതും സ്യമന്തപഞ്ചകത്തിൽ യാഗം നടത്തിയതും മഹാഭാരതം ആദിപർവ്വം 12 ആം അദ്ധ്യായം.
    5. കർണ്ണനെ പരശുരാമൻ ശപിക്കുന്നത് - മഹാഭാരതം ശാന്തിപർവ്വം 2,3 അദ്ധ്യായങ്ങൾ.
    6. കർണ്ണനെ കടിച്ച വണ്ട് ദംശൻ എന്ന അസുരൻ - മഹാഭാരതം ശാന്തിപർവ്വം മൂന്നാം അദ്ധ്യായം.
    7. പരശുരാമൻ ദ്രോണരെ അസ്ത്രവിദ്യകൾ പഠിപ്പിച്ച കഥ - മഹാഭാരതം ആദിപർവ്വം 130 ആം അദ്ധ്യായം.
    8. ഭൂമീദേവി പശുവായി അവതരിച്ചത് - ബ്രഹ്മാണ്ഡപുരാണം

  • @aiswaryagayathry2761
    @aiswaryagayathry2761 ปีที่แล้ว +2

    കേരളം ഉണ്ടായ കഥ ഇങ്ങിനെ ആണല്ലോ പല ഉപ കഥകൾ കൂട്ടി ചേർത്ത് മറ്റുള്ളവർക്ക്. മനസ്സിൽ ആകുന്ന തരത്തിൽ ഇവിടെ അവതരിപ്പി ച്ചതിൽ. അതി. ആയി.സന്തോഷിക്കുന്നു. ഇനിയും ഇതുപോലുള്ള കഥകൾ യുട്യൂബിൽ ഇടണം ഭാവുകങ്ങൾ നേരുന്നു

  • @VoiceFromNikhil
    @VoiceFromNikhil ปีที่แล้ว +20

    നിങ്ങളുടെ കഥ അവതരിപ്പിക്കുന്ന ശൈലി എനിക്ക് വളരെയധികം ഇഷ്ടമാണ് ❤

  • @mahesh_mohan_ktr
    @mahesh_mohan_ktr ปีที่แล้ว +5

    കിടിലൻ വോയിസ്‌👌
    Good Presentation way🔥
    ഈ വോയിസ്‌ ഞാൻ പ്രതിലിപിയിൽ കേട്ടപോലെ.
    Congrats team👍

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      Thanks a lot❤️👍🏻❤️. Stay connected please..
      വോയിസ്‌ പ്രതിലിപിയിൽ ഇല്ല. 😁😁👍🏻❤️

  • @rajrajubhai8001
    @rajrajubhai8001 ปีที่แล้ว +8

    ശ്രീരാമനും ഭാർഗവരാമനും ശ്രീകൃഷ്ണനും ഒന്നുതന്നെ....
    മഹാദേവന്റെ ഉത്കൃഷ്‌ട സൃഷ്ടിയായ രാമഭക്തൻ ഹനുമാൻ തന്നെ ഏറ്റവും ഉന്നതൻ... രാമ രാമ 🙏🙏🙏🙏

  • @amarnathananth9304
    @amarnathananth9304 ปีที่แล้ว +5

    കർണ്ണൻ ദുര്യോധനയും സൗഹൃദത്തെ പറ്റി വീഡിയോ ചെയ്യാമോ
    കർണ്ണൻ ദുര്യോധന വേണ്ടി നടത്തിയ ദിഗ് വിജയയാത്ര യാത്ര
    പിന്നെ അതിനെ റിലീസ് ചെയ്യുന്ന ഏതെങ്കിലും രസകരമായ കഥ
    പണ്ടൊരിക്കൽപറഞ്ഞ കൃഷ്ണന്റെയും അർജുനന്റെയും കഥ വളരെ അടിപൊളിയായിരുന്നു പ്രത്യേകിച്ച് കൃഷ്ണനെ മനസ്സിലായി സമയത്തുള്ള ബിജിഎം❤

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +2

      yes.... ആവശ്യപ്രകാരം കർണ്ണൻ വർക്ക് തുടങ്ങിയിട്ടുണ്ട്. ഇപ്പോൾ സ്ക്രിപ്റ്റിങ് സ്റ്റേജ് ലാണ്. പല റഫറൻസുകളും കളക്ട് ചെയ്യുന്നുണ്ട്. ലഭ്യമായ സോഴ്സുകളോട് പരമാവധി നീതി പുലർത്തിക്കൊണ്ട് അവതരിപ്പിക്കാനാണ് ശ്രമം. ഒരു വലിയ പ്രോജക്റ്റ് എന്നോണം തന്നെ ഈ വിഷയത്തെ കാണുന്നു. ഈ ലിമിറ്റുകൾക്കുള്ളിൽ നിന്നുകൊണ്ട് ഞങ്ങളാൽ ചെയ്യാൻ കഴിയുന്ന എല്ലാ പരീക്ഷണങ്ങളും ഇതിൽ പ്രതീക്ഷിക്കാം. കാര്യങ്ങളെല്ലാം വിചാരിച്ചതുപോലെ നടന്നാൽ അധികം വൈകാതെ ഈ പ്രൊജെക്റ്റ്മായി എത്താനാവുമെന്ന് പ്രതീക്ഷിക്കുന്നു.
      ഒപ്പം ഇതുപോലെയുള്ള കുഞ്ഞു കഥകളും തുടരും.
      thanks for writing..
      എല്ലാ കഥകളിലും ഒപ്പമുള്ള താങ്കളുടെ സാന്നിദ്ധ്യം തുടർന്നുള്ള യാത്രയ്ക്ക് പ്രചോദനമാണ്. ❤👍❤❤

  • @aiswaryagayathry2761
    @aiswaryagayathry2761 9 หลายเดือนก่อน

    . പരശു രാമൻ്റെ കഥ കേട്ടു കഥ കേട്ട് ഞാൻ തരിച്ചു നിന്നു. പിതാവിൻ്റെ വാക്കു. കേട്ട് മാതാവിന് വധിച്ചത് എന്തിന് കഥ മുഴുവൻ കേട്ടപ്പോൾ ആണ് മനസ്സിലായത്.അവതരണം.manoharam..ഉപക് കതക് ക

  • @KJO13
    @KJO13 ปีที่แล้ว +1

    Good 👍🏻 pics are 👌

  • @shijuthomas4144
    @shijuthomas4144 ปีที่แล้ว +1

    Nice please about jerasanda vadham story

  • @TSM346
    @TSM346 ปีที่แล้ว +2

    🥰🥰good narration 🥰

  • @manish7968
    @manish7968 ปีที่แล้ว

    good voice

  • @aswinaswi7424
    @aswinaswi7424 ปีที่แล้ว +2

    ജയ് ദാദാ പരശുരാമൻ 🪓🕉️🧡🔥

  • @poojanayak4760
    @poojanayak4760 ปีที่แล้ว +2

    Kannadach hdset itt ith kettal Vere oru lokathekk pokuna pole❤

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      Thanks for writing your experiance❤❤❤👍

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว +2

    ❤️❤️❤️

  • @sreevignesh6905
    @sreevignesh6905 ปีที่แล้ว +2

    Top class VFX work . Where did u find the VFX supervisor it's just amazing! Even huge production value mollywood movies doesn't provides output like this..

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +2

      Thank you very much for sharing the experience❤❤❤
      In the present day, empowering technology is utilized to create visuals without the need for DI or VFX experts. With just creativity, patience, time, and some editing skills, results up to this level may be even more than this can be achieved. Looking ahead, there's potential for cost-effective, low-risk movie creation in controlled environments, potentially eliminating the need for cameras, artists, and technicians.
      Thanks again.
      Please stay connected.❤👍👍

    • @sreevignesh6905
      @sreevignesh6905 ปีที่แล้ว +1

      @@NKSAudiobooks so delighted for u r valuable information, looking forward for your more creativity!

  • @jithinjanardhanan464
    @jithinjanardhanan464 ปีที่แล้ว +1

    Do A Video On Meghnad (Indrajeet).

  • @amarnathananth9304
    @amarnathananth9304 ปีที่แล้ว +1

    Present ✋

  • @harshik6060
    @harshik6060 ปีที่แล้ว +1

    👍

  • @nandu854
    @nandu854 ปีที่แล้ว +1

    🙏🏻🙏🏻

  • @adrishyapraveen5569
    @adrishyapraveen5569 ปีที่แล้ว +1

    🙏

  • @amaleshasokan6532
    @amaleshasokan6532 ปีที่แล้ว

  • @pradeepr9542
    @pradeepr9542 8 หลายเดือนก่อน +2

    ഇങ്ങനെ എല്ലല്ലോ യഥാർത്ഥ കഥ ശിവന്റെ നെറ്റിയിൽ ഒരു വെട്ടു വെട്ടിയ രാമൻ വെട്ടു കൊണ്ട് തൃപതനായ ശിവൻ കൊടുത്ത പരശു അതാണ് യഥാർത്ഥ കഥ വെറും കഥയല്ല

    • @NKSAudiobooks
      @NKSAudiobooks  8 หลายเดือนก่อน +3

      അവലംബം :
      വെറുതേ എന്തെങ്കിലുമൊക്കെ പറയാതെ cite യുവർ സോർസ് പ്ലീസ്സ്..
      ഞങ്ങളുടെ source താഴെ കൊടുക്കുന്നു. ..
      1. പരശുരാമന് ശിവനിൽ നിന്നും പരശു (മഴു) ലഭിക്കുന്നത് - മഹാഭാരതം കർണ്ണപർവ്വം 34, ശാന്തിപർവ്വം 49 അനുശാസനപർവ്വം 18 അദ്ധ്യായങ്ങൾ.
      2. ശ്രീരാമനും പരശുരാമനും പരസ്പരം കാണുന്നു - വാല് മീകിരാമായണം ബാലകാണ്ഡം 74 ആം സർഗ്ഗം, കമ്പരാമായണം ബാലകാണ്ഡം, അദ്ധ്യാത്മരാമായണം ബാലകാണ്ഡം ഭാർഗ്ഗവഗർവ്വശമനം
      3. വൈഷ്ണവചാപത്തിന്റെ കഥ മഹാഭാരതം വനപർവ്വം 309 ആം അധ്യായത്തിൽ ലോമാശമഹർഷി വനവാസ കാലത്ത് യുധിഷ്ടിരനെ മറ്റൊരു രീതിയിൽ പറഞ്ഞു കേൾപ്പിക്കുന്നുണ്ട്.
      4. പരശുരാമൻ ക്ഷത്രിയന്മാരെ നിഗ്രഹിച്ചതും സ്യമന്തപഞ്ചകത്തിൽ യാഗം നടത്തിയതും മഹാഭാരതം ആദിപർവ്വം 12 ആം അദ്ധ്യായം.
      5. കർണ്ണനെ പരശുരാമൻ ശപിക്കുന്നത് - മഹാഭാരതം ശാന്തിപർവ്വം 2,3 അദ്ധ്യായങ്ങൾ.
      6. കർണ്ണനെ കടിച്ച വണ്ട് ദംശൻ എന്ന അസുരൻ - മഹാഭാരതം ശാന്തിപർവ്വം മൂന്നാം അദ്ധ്യായം.
      7. പരശുരാമൻ ദ്രോണരെ അസ്ത്രവിദ്യകൾ പഠിപ്പിച്ച കഥ - മഹാഭാരതം ആദിപർവ്വം 130 ആം അദ്ധ്യായം.
      8. ഭൂമീദേവി പശുവായി അവതരിച്ചത് - ബ്രഹ്മാണ്ഡപുരാണം
      ഇത്രയും റഫറൻസുകൾ ചെയ്ത ശേഷമാണ് ഈ കഥ സ്ക്രിപ്റ്റ് ചെയ്തിരിക്കുന്നത്. ഒരു അടിസ്ഥാനവുമില്ലാത്ത ഒരു കമെൻറ് ഇട്ട് അതിന്റെ വാല്യൂ നശിപ്പിക്കാൻ ശ്രമിക്കരുത് എന്ന് അപേക്ഷ.. താങ്കൾ പറഞ്ഞത് ഏതെങ്കിലും ഒരു ആധികാരികമായ ഗ്രന്ഥത്തിൽ ഉണ്ടെങ്കിൽ അതും ഒരു പാഠഭേദമായി കണക്കാക്കാം. പക്ഷേ വെറുതേ എന്തെങ്കിലുമൊക്കെ പറഞ്ഞിട്ട് പോകുന്നത് മോശമാണ് ബ്രദർ..

  • @SooryajithJ
    @SooryajithJ ปีที่แล้ว +1

    Karnante vedeo vegam varumo waiting

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +1

      Time edukkum bro... Next month...

    • @SooryajithJ
      @SooryajithJ ปีที่แล้ว

      @@NKSAudiobooks adutha month ooh 😳😌

  • @Dheeraj-y4f
    @Dheeraj-y4f ปีที่แล้ว +2

    Itrayum effort eduthittum subs kuravanallo

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      ❤️ no idea... Waiting!!!👍🏻

  • @binimolo-hk5xo
    @binimolo-hk5xo 9 หลายเดือนก่อน

    Kartha veera arjunan aranu.???

    • @ArjunVB666
      @ArjunVB666 3 หลายเดือนก่อน

      @@binimolo-hk5xo sahasra bahu! Mahizhmathi bharija rajavu parashuram persnnathu arjunane kollan aanu

  • @goku2900
    @goku2900 ปีที่แล้ว +2

    പരശുരാമൻ, പിതാവ് ജമദഗ്നിയുടെ വാക്കുകൾ കേട്ട് സ്വന്തം മാതാവിനെ പരശു കൊണ്ട് വധിച്ചതിൽ എന്ത് ധർമ്മവും നീതിയുമാണുള്ളത്? എതിർ അഭിപ്രായങ്ങൾ അറിയിക്കുക

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      എതിരഭിപ്രായങ്ങൾ ഒന്നുമില്ല. എല്ലാത്തരം പുരാണങ്ങളിലും വിചിത്രമായ പല ലോജിക്കുകളും നമ്മൾ കാണാറുണ്ട്. എല്ലാം അല്ലെങ്കിലും പലതും കാലഘട്ടത്തിന്റെ പ്രത്യേകതയാണ്. ഇന്നത്തെ സാഹചര്യങ്ങൾ വച്ച് താരതമ്യം ചെയ്യുമ്പോൾ ഇതൊക്കെ എന്തുകൊണ്ടാണ് ഇങ്ങനെ? അങ്ങനെയല്ലല്ലോ ഇങ്ങനെയല്ലേ ചെയ്യേണ്ടത്? എന്നൊക്കെ തോന്നുന്നത് സ്വാഭാവികമാണ്. പക്ഷേ പലരും പറയുന്നതുപോലെ ഇത്തരം കഥകളൊന്നും ഇനി വേണ്ട എന്ന രീതി ശരിയല്ല. ഒന്നു നോക്കിയാൽ ഈ ചോദ്യം പോലും ഒരു വലിയ ചർച്ചയ്ക്കുള്ള content ആണ്.
      കൂടാതെ ഇന്നും പ്രസക്തമായ ഒരുപാട് മൂല്യങ്ങൾ ഈ കഥകളിലുണ്ട്. വൈകാരികമായോ വിശ്വാസത്തിന്റെ ഭാഗമായോ കാണണം എന്നല്ല. എല്ലാത്തിനുമുപരി ഇവയെല്ലാം പൌരാണികസാഹിത്യത്തിന്റെ കൂടി ഭാഗമാണ്. ഇത് നഷ്ടപ്പെടാതെ സൂക്ഷിക്കേണ്ടത് പുതിയ തലമുറയുടെ കടമയാണ്. ❤❤👍

    • @anilkumarbhaskarannair5623
      @anilkumarbhaskarannair5623 ปีที่แล้ว +4

      രേണുക ചെയ്ത തെറ്റിന് ശിക്ഷ ആയിട്ടാണ് വധശിക്ഷ വിധിച്ചത്. അമ്മയുടെ തെറ്റിനുള്ള ശിക്ഷ, അച്ഛന്റെ ആജ്ഞ വഴി നടപ്പിൽ വരുത്തിയതിൽ സന്തോഷിച്ചു അച്ഛനിൽനിന്നും നേടിയ വരം വഴി അമ്മയെ പുനർ ജീവിപ്പിക്കുവാൻ മകന് കഴിയുക വഴി രാമൻ ഉണ്ടാക്കിയ നേട്ടങ്ങൾ :
      1. അമ്മയെ നിത്യ നരകത്തിൽ നിന്നും രക്ഷിച്ചു.
      2. അച്ഛന്റെ ആജ്ഞ പാലിക്കുക വഴി തന്റെ പിതാവിനോടുള്ള കടമ നിർവഹിച്ചു.
      3. അമ്മയുടെ തെറ്റിനുള്ള ശിക്ഷ കൊടുക്കുക വഴി അച്ഛന്റെ മനസ്സിന്റെ കോപം ഇല്ലായ്മ ചെയ്തു.
      4. അപകടത്തിൽ പെട്ടുപോയ തന്റെ അമ്മയെ മടക്കി ജീവിതത്തിലേക്ക് മടക്കി കൊണ്ടുവരിക വഴി ഒരു മകന്റെ കടമ നിർവഹിച്ചു.
      ഇതെല്ലാം മുൻകൂട്ടി നിശ്ചയിച്ച ശേഷം ആണ് പരശുരാമൻ അച്ഛന്റെ ആജ്ഞ നിർവഹിച്ചത്.
      അതായത്, ആര് എന്ത് കർമ്മം ചെയ്യുന്നതിന് മുൻപും ഉറപ്പാക്കണം അതിന്റെ വരും ഫല പ്രതികരണം. നന്മകൾ ഉണ്ടാക്കുന്ന പ്രവൃത്തികളിലെ ഒരുവൻ പ്രവേശിക്കാവൂ.

    • @Gaghhjg
      @Gaghhjg 5 หลายเดือนก่อน +1

      Jeevan kodukkan kazhivulla achan kollan paranjal Ath anusarikkunnathil thett undo 😂

  • @sanalsahadevan5142
    @sanalsahadevan5142 ปีที่แล้ว +1

    ഭീഷമ അദ്ദേഹത്തിന്റെ മന്ത്രി ആയിരുന്ന "vidura".. ഇദ്ദേഹത്തിന്റെ കഥ വിവരിക്കാമോ... Apj abdul kalam അദ്ദേഹത്തിന് മഹാഭാരതത്തിൽ ഏറ്റവും ഇഷ്ട്ടപെട്ട വെക്തി "വിദുർ" ആണ്.

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      Sramikkam bro.. Thanks for sharing the info❤👍❤❤

  • @testroom1555
    @testroom1555 ปีที่แล้ว +1

    ഭീഷ്മരെ മറന്നു പോയോ.

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      മറന്നതല്ല.. 10 - 12 മിനിറ്റിൽ ഒതുങ്ങാവുന്ന രീതിയിലാണ് ഇപ്പോൾ പരമാവധി എപ്പിസോഡുകൾ ഫോർമാറ്റ് ചെയ്യുന്നത്. പരശുരാമനെപ്പറ്റിയുള്ള മുഴുവൻ കഥകളും ഈ സമയപരിധിയിൽ ഒതുങ്ങില്ല. ഇനിയും ഏറെ കാര്യങ്ങൾ പറയാനുണ്ട്. ഒരു നേർരേഖയിൽ വരുന്ന കഥകൾ മാത്രമുൾപ്പെടുത്തിയാണ് ഈ വീഡിയോ ചെയ്തത്. കൂടുതൽ കാര്യങ്ങൾ മറ്റൊരാവസരത്തിൽ പറയാമെന്ന് കരുതുന്നു.
      thanks for writing !!!
      stay connected ❤👍

  • @vindra5585
    @vindra5585 ปีที่แล้ว +3

    ❤❤

  • @aneeshmohan3
    @aneeshmohan3 ปีที่แล้ว +1

    👍