ദുർവാസാവ് | Durvasav | പുരാണങ്ങളിലെ ഏറ്റവും കോപിഷ്ഠനായ മുനിശ്രേഷ്ടൻ |

แชร์
ฝัง
  • เผยแพร่เมื่อ 5 ก.พ. 2025
  • Episode 01 : • ദുർവാസാവ് | Durvasav |...
    Episode 02 : • ദ്രൌപതി ദുർവ്വാസാവിന്റ...
    Here what you'll see is the dramatic version of rare stories from the great Epic Mahabharata, Other myths Bible etc. Stories are designed so as to provide educational as well as entertainment values. So this playlist will be a great starting point for enthusiasts seeking references and information to the great epics and their diversions.
    Mythologies and legends are the priceless pearls and corals that have been inherited from generation to generation. It's an inexhaustible mine of untold stories. It is the magical world of stories that amaze, think, and teach lessons that become rhetorical here.
    തലമുറകളിൽ നിന്ന് തലമുറകളിലേയ്ക്ക് വരപ്രസാദം പോലെ കിട്ടിയ അമൂല്യങ്ങളായ മുത്തുകളും പവിഴങ്ങളുമാണ് നമ്മുടെ പുരാണങ്ങളും ഇതിഹാസങ്ങളും. പറഞ്ഞാലും തീരാത്ത കഥകളുടെ അക്ഷയ ഖനിയാണ് അത്. വിസ്മയിപ്പിക്കുകയും ചിന്തിപ്പിക്കുകയും ഗുണപാഠങ്ങൾ നൽകുകയും ചെയ്യുന്ന കഥകളുടെ മായിക ലോകമാണ് ഇവിടെ വാങ്മയചിത്രങ്ങളാവുന്നത്.
    Script : N K Sasidharan
    Voice : Gopikrishnan VS
    Effects & Cuts : Gopikrishnan VS
    Refference :
    1. മാണ്ഡവ്യന്റെ കഥ - (ഉപകഥയാണ്, വിശദമായി പറഞ്ഞിട്ടില്ല) മഹാഭാരതം ആദിപർവം 107 ആം അദ്ധ്യായം.
    2. അനസൂയയുടെ കഥ / ദുർവാസാവിന്റെ ജനനം ബ്രഹ്മാണ്ഡപുരാണം 42,44 അദ്ധ്യായങ്ങൾ.
    [കണ്ടെത്തിയ മറ്റ് ഗ്രന്ഥങ്ങളിലെ കഥകൾ - മഹാഭാരതം അനുശാസനപർവ്വം 16 ആം അദ്ധ്യായം 32/37 പദ്യങ്ങൾ വാമനപുരാണം 2 ആം അദ്ധ്യായം]
    3. ശ്രീകൃഷ്ണന്റെ ശരീരത്തിൽ പായസം പുരട്ടിയത് - മഹാഭാരതം അനുശാസനപർവം 159 ആം അദ്ധ്യായം. - ഭാഗവതം ദശമസ്കന്ദം
    4. കുന്തിയ്ക്ക് ദേവ വശീകരണ മന്ത്രം കിട്ടിയത് - ഭാഷാഭാരതം ആദിപർവ്വം 111 ആം അദ്ധ്യായം. - കഥാ സരിത് സാഗരം ലാവാനകലംബകം രണ്ടാം തരംഗം ku
    5. കുന്തിയ്ക്ക് പുത്രന്മാരുണ്ടാവുന്നു. മഹാഭാരതം ആദിപർവം 112 ആം അദ്ധ്യായം
    6. ദേവന്മാർക്ക് ജരാനരകൾ ബാധിച്ചത് മഹാഭാരതം ആദി പർവ്വം ഉത്തരരാമചരിതം.
    7. അക്ഷയ പാത്രം / ദുർവാസാവ് പാഞ്ചാലിയെ കാണുന്നത്. - മഹാഭാരതം വന പർവ്വം 263 ആം അദ്ധ്യായം
    8. അംബരീഷ ന്റെ കഥ ഭാഗവതം നവമസ്കന്ദം
    Also read : [Vyasamahabharatham Sampoornam, Devi Mahathmyam, Devibhagavatham, Mahabhagavatham, Kambaramayanam, Puranic encyclopedia, Aitheehyakadhakal, Aitheehyamala, Sreemahadevibhaagavatham, Shivapuranam etc.]
    All the aforementioned public domain books are used solely for reference purposes, and all the scripts and studies related to this content are authored by N. K. Sasidharan, a novelist (NKS Audiobooks).
    #durvasa #lordshiva #durvasavu #purana #classicstories #puranastories

ความคิดเห็น • 49

  • @NKSAudiobooks
    @NKSAudiobooks  ปีที่แล้ว +6

    Episode 01 : th-cam.com/video/p4eUlziUPXY/w-d-xo.html
    Episode 02 : th-cam.com/video/oBgI4vQUBiQ/w-d-xo.html
    അവലംബം
    1. മാണ്ഡവ്യന്റെ കഥ - (ഉപകഥയാണ്, വിശദമായി പറഞ്ഞിട്ടില്ല) മഹാഭാരതം ആദിപർവം 107 ആം അദ്ധ്യായം.
    2. അനസൂയയുടെ കഥ / ദുർവാസാവിന്റെ ജനനം ബ്രഹ്മാണ്ഡപുരാണം 42,44 അദ്ധ്യായങ്ങൾ.
    [ജനനകഥയിലെ പാഠഭേദങ്ങൾ കണ്ടെത്തിയ മറ്റ് ഗ്രന്ഥങ്ങൾ - മഹാഭാരതം അനുശാസനപർവ്വം 16 ആം അദ്ധ്യായം 32/37 പദ്യങ്ങൾ വാമനപുരാണം 2 ആം അദ്ധ്യായം]
    3. ശ്രീകൃഷ്ണന്റെ ശരീരത്തിൽ പായസം പുരട്ടിയത് - മഹാഭാരതം അനുശാസനപർവം 159 ആം അദ്ധ്യായം. - ഭാഗവതം ദശമസ്കന്ദം
    4. കുന്തിയ്ക്ക് ദേവ വശീകരണ മന്ത്രം കിട്ടിയത് - ഭാഷാഭാരതം ആദിപർവ്വം 111 ആം അദ്ധ്യായം. - കഥാ സരിത് സാഗരം ലാവാനകലംബകം രണ്ടാം തരംഗം ku
    5. കുന്തിയ്ക്ക് പുത്രന്മാരുണ്ടാവുന്നു. മഹാഭാരതം ആദിപർവം 112 ആം അദ്ധ്യായം
    6. ദേവന്മാർക്ക് ജരാനരകൾ ബാധിച്ചത് മഹാഭാരതം ആദി പർവ്വം ഉത്തരരാമചരിതം.
    7. അക്ഷയ പാത്രം / ദുർവാസാവ് പാഞ്ചാലിയെ കാണുന്നത്. - മഹാഭാരതം വന പർവ്വം 263 ആം അദ്ധ്യായം
    8. അംബരീഷ ന്റെ കഥ ഭാഗവതം നവമസ്കന്ദം

  • @aiswaryagayathry2761
    @aiswaryagayathry2761 ปีที่แล้ว

    പുരാണകഥകൾ. കേൾക്കാൻ സന്തോഷം. ഉണ്ട്. നല്ല. കഥകളും. നല്ല അവതരണവും.. കൂടാതെ. പല ഉപ കഥകൾ കൂട്ടി ചേർത്ത്.അവതരിപ്പിക്കുന്നത്. കൊണ്ട്. വിരസത.തോന്നുന്നില്ലbhaavukangal നേരുന്നു.

  • @midhuns2894
    @midhuns2894 ปีที่แล้ว +1

    Nannaitundtoo…kidilan avatharanam…❤❤❤

  • @SouparnikaSouparnika-cn4ts
    @SouparnikaSouparnika-cn4ts ปีที่แล้ว +6

    Nalla avatharanam nalla sound

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      Thank you❤️👍🏻👍🏻

  • @adhiefx7571
    @adhiefx7571 ปีที่แล้ว +1

    Nice vdo 🎉🎉

  • @sajeev9994
    @sajeev9994 ปีที่แล้ว +2

    ശിവശക്തി ഓം 9♥️♥️♥️🌹🌹🌹👌👌👌

  • @TSM346
    @TSM346 ปีที่แล้ว +1

    😘🥰superb🥰

  • @VyshnavkpVyshnavkp-je6oo
    @VyshnavkpVyshnavkp-je6oo ปีที่แล้ว +10

    Hindhukalk മത പഠനം pollu illa ennit kurachperk enkillu hindhu പുരാണം ariyallo🥰
    Hare hare mahadev🙏

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +3

      hi.. thank you very much.❤❤❤ പറഞ്ഞത് ശരിയാണ്. പുരാണങ്ങളെപ്പറ്റി കുറച്ചുപേർക്കെങ്കിലും ഈ കഥകളിലൂടെ അറിവ് നേടാനാവും.
      പക്ഷേ മതപഠനമില്ല, ഇത് എല്ലാ തരത്തിലുമുള്ള കഥകളും കേൾക്കാനുള്ള ഒരിടമായി മാത്രം കാണൂ.. സ്നേഹം👍❤❤❤

  • @arjun8509
    @arjun8509 ปีที่แล้ว +2

    Karnane marannoo !!!!

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      മറക്കില്ല.. ❤👍

  • @jkm312
    @jkm312 ปีที่แล้ว +2

    Indran kada iravatam durvasave super

  • @akhilp6763
    @akhilp6763 ปีที่แล้ว +2

    Sprb bro next part eppola

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว

      Hi bro...Thanks❤️👍🏻 Usually ഒന്നരാടം ദിവസങ്ങളിലാണ് അപ്‌ലോഡ് ചെയ്യുന്നത്. Next part 30th July 8 pm❤️👍🏻 stay connected please 😁❤️👍🏻

  • @mohanalakshmi6889
    @mohanalakshmi6889 ปีที่แล้ว +1

    Wonderful....It is really a great surprise somany characters...that too one is totally different from the other...only ...yes..one and only Vyasa Bhagavan...
    But some creatures are there. They can't find the beauty of it...because they know only one thing....If a person has jaundice they will see everything as yellow..what to do..Their karma phala...
    If someone thinks that they know everything....more than Vyasa...let them try to write just one line like this....
    Instead of finding faults in the writings of great people pls don't listen to these narrations or don't read such books
    Ksheeramulloru akidin chuvattilum chora tanne kotukinnu koutukam....
    Ksheera mamsadi bhujikkilum amedhyatte parate bhujikkenam sarameyangalkkellam...

  • @sreehari9989
    @sreehari9989 ปีที่แล้ว +1

    Make more... Its interesting

  • @brijeshpazhayathodi2250
    @brijeshpazhayathodi2250 ปีที่แล้ว +1

    Superb

  • @arjunck441
    @arjunck441 ปีที่แล้ว +8

    ആശ്വാതാമാവ് നെ കുറിച്ച് വീഡിയോ ചെയ്യുമോ

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +2

      th-cam.com/video/JQ923QuFg5I/w-d-xo.html
      അശ്വത്ഥാമാവിനെപ്പറ്റി ഒരു ചെറിയ വീഡിയോ മുൻപ് ചെയ്തിട്ടുണ്ട്. ലിങ്ക് ഇടുന്നു. ❤️❤️ കഥകൾ മിക്കതും പരസ്പരം connected ആണ്. ഈ കഥാപാത്രങ്ങൾ തന്നെ പല കഥകളിലും വരുന്നുണ്ട്. അതിനാൽ എല്ലാ വീഡിയോസ് ഉം ആസ്വദിക്കുമല്ലോ... കൂടുതൽ കഥകൾ വഴിയേ ചെയ്യാം 😁. Please
      stay with us ❤️👍🏻
      Thanks for writing.

  • @shajijoseph9984
    @shajijoseph9984 ปีที่แล้ว

    Super

  • @aneeshmohan3
    @aneeshmohan3 ปีที่แล้ว +1

    👍

  • @harshik6060
    @harshik6060 ปีที่แล้ว +1

    👍

  • @vishnurajeev9884
    @vishnurajeev9884 ปีที่แล้ว

    ❤️❤️❤️❤️❤️

  • @vineeshsanju6779
    @vineeshsanju6779 ปีที่แล้ว +1

    ❤️❤️❤️

  • @ranjithkumar6561
    @ranjithkumar6561 ปีที่แล้ว +3

    കുന്തിക്ക് ആ മന്ത്രം ഒരു തവണ മാത്രമേ ഉപയോഗിക്കാൻ കഴിയൂ.. എന്നാണ് അറിഞ്ഞത്... അതുകൊണ്ട് തന്നെ ആണ് പുള്ളിക്ക് ജന്മനാ പടച്ചട്ടയും സൂപ്പർ പവർ റിങ്ങും കിട്ടിയത്.. ബാക്കി ഒക്കെ പാണ്ടുവിനെ കല്യാണം കഴിച്ചതിന് ശേഷം അല്ലെ.. അവർക്കൊന്നും ജനിച്ചപ്പോൾ സൂപ്പർ പവർ ഇല്ലല്ലോ.. പഠിച്ചു ആർജിച്ചു എടുത്തതല്ലേ..... എന്തായാലും സൂപ്പർ പ്രെസെന്റെഷൻ... ഇതേ പോലെ ചാണക്യനെ പറ്റിയും ചെയ്യാമോ

    • @NKSAudiobooks
      @NKSAudiobooks  ปีที่แล้ว +1

      Thanks for writing ❤👍👍
      ചാണക്യൻ ചെയ്യാൻ ശ്രമിക്കാം. ❤👍❤
      And about the information provided - റഫറൻസ് ഗ്രന്ഥങ്ങൾ പിൻ കമന്റിൽ ചേർത്തിട്ടുണ്ട്. ഈ കഥകളിൽ വിഷ്വൽ ഓഡിയോ എക്സ് പീരിയൻസ് എൻഹാൻസ് ചെയ്യാൻ മാത്രമേ ക്രിയാത്മകസ്വാതന്ത്ര്യം എടുത്തിട്ടുളളൂ. റഫറൻസുകളോട് പരമാവധി നീതി പുലർത്തിക്കൊണ്ടാണ് ഈ വീഡിയോകൾ ചെയ്തിരിക്കുന്നത്. കൂടുതൽ ആധികാരികമായ പഠനങ്ങൾക്ക് ആ ഗ്രന്ഥങ്ങൾ ഉപയോഗിക്കാം.. 👍അതുപോലെ കർണ്ണൻ കഥ മറ്റൊരു വീഡിയോ ആയി ഉടനെ ചെയ്യുന്നുണ്ട്. കുന്തിയുടെ കാര്യം എന്തായാലും വിശദമായി അവിടെ പറയേണ്ടി വരും. lets discuss it later.
      stay connected.. thanks again ❤❤❤

  • @aswathyrajeshnarayana4731
    @aswathyrajeshnarayana4731 ปีที่แล้ว

    🥰🥰🥰

  • @apsanthoshkumar
    @apsanthoshkumar ปีที่แล้ว

    🙏🌹❤️

  • @jintumjoy7194
    @jintumjoy7194 ปีที่แล้ว +1

    ഇങ്ങനെത്തെ മൈൻഡ് 🙄

  • @prasadmurukesanlgent624
    @prasadmurukesanlgent624 ปีที่แล้ว +1

    സർവ്വ ജീവജാലങ്ങളിലും സ്ത്രീ പുരുഷ വർഗജനനം മറ്റൊരാൾക്ക് ജന്മം നൽകാനാണ്.അല്ലാതെ മന്ത്രം ജപിച്ചാൽ ഗർഭം ധരിക്കുമോ. അവിഹിതം മറയ്ക്കാൻ ഓരോരോ കഥകൾ 😂