bro i wanted to just ask this one question . i searched for the answers everywere but coudnt find it . the question is "what happened to the celestial weapons and redhams after the war" did it disappear or still exist
കോടി സൂര്യനു തുല്യവും, പ്രളയാഗ്നിജ്വാലയോളം തിളക്കമേറിയതും,ബ്രഹ്മാണ്ഡ്ത്തെ മുഴുവൻ സംഹരിക്കുന്നതിനു തയ്യാറാകുംപോലെ ജ്വലിച്ചിരുന്ന, ഏഴു വിഷസർപ്പതലയുള്ള,നാഗരാജാവായ വാസുകിയെ ഞാണാക്കി ബന്ധിച്ച, പ്രപഞ്ചത്തിലെ പ്രഥമ ധനുസ്സ്.പരമപിതാവായ മഹാദേവൻ്റെ പിനാകം
മഹാഭാരതം സ്‌പ്ലൈൻ ചെയ്യാവോ.... ഫുൾ സ്റ്റോറി.... നിങ്ങളിലൂടെ ആ സ്റ്റോറി കേൾക്കുമ്പോ നല്ല ത്രില്ലിംഗ് ആയിരിക്കും.... പല എപ്പിസോഡ് ആയിട്ട് ചെയ്താൽ മതി.. 😻😻
ചേട്ടന്റെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ് മഹാഭാരതം കോൺടെന്റ്സ് ഇനിയും ഇടാമോ അർജുന പുത്രൻ അഭിമന്യു ഇനെ കുറിച്ചു ഒരു charecter analysis cheyyamo കാരണം അഭിമന്യു എന്ന ധീര യോദ്ധാവിന്റെ മരണവും ചക്രവയുഹ സാഹാസങ്ങളും അറിഞ്ഞാൽ കൊള്ളാം എന്ന് ഉള്ളതുകൊണ്ടാണ് ❤️
@@omega-xk4gj സൂര്യദേവൻ നേരിട്ട് സകല അസ്ട്രങ്ങളും കൊടുത്തത് അർജുനനു ആണ് karnanu പോലും സൂര്യ ദേവന്റെ സകല അസ്ട്രങ്ങളും ഇല്ല കവചം കൊടുത്തു അത് ഇന്ത്രന് കൊടുക്കരുത് എന്നും പറഞ്ഞു Karnan ആരോടും ഒന്നും ചോദിക്കാറില്ല
Bro.. Nigalde ella videosum spr aan.. But enikk eppozhum thoonarulla ore doubt mahabarat charactersinte age ine kurich aan.. Athe premanich ore video cheyyuo🙏🏻❤
Karnan video chey bro. Wishing to hear it from you❤.. Just leave once do for him. if you love arjun there are millions living karna. I know you also respect him🏹.. Please for karna.. We love to hear him✨
Bro he not love only arjuna…he love both..and he says main and ture points in that story of mahabaratha…in mahabaratha there are 2 main characters coming first is …sree krshina and Arjuna..so the evry video is coming their references 💗…this indian serial that never show you this..they are only focusing how make karna as hero❤
@@Sasuke1987-m6z I'm not considering who are main. It's my only wish to whom I love. There are millions who love karna❤not through random serials only. I don't want him as main hero. I love him for many reasons
പിനാകം.. ഭഗവാൻ പരമശിവന്റെ വില്ല് അതിന്റെ ഞ്ഞാൺ ആയി നില്കുന്നത് വാസുകിസർപ്പം ആണ് ആ വില്ല് കൊണ്ടാണ് ഭഗവാൻ ത്രിപുരം ദഹിപ്പിച്ചത് അതിന്റെ ശക്തി ഒന്ന് ആലോചിച്ചു നോക്കു 🙏
വൈശാഖ് ഏട്ടാ, അഭിമന്യുവിനെ പറ്റി ഒരു വീഡിയോ ചെയ്യണേ. 16 വയസ്സ് മാത്രം ഉള്ളപ്പോൾ മഹാരതി പട്ടം കിട്ടിയ യോദ്ധാവ്. സ്വന്തം പിതാവിന് വേണ്ടി ചെറുപ്രായത്തിൽ തന്നെ യുദ്ധത്തിൽ വീരമൃത്യു വരിച്ചവൻ. യുദ്ധത്തിന് ഇറങ്ങിയാൽ മുൻപിൽ ഉള്ളത് ബന്ധുമിത്രാതികൾ ആണോ, സുഹൃത്തുക്കൾ ആണോ, സ്വന്തം കൂടപ്പിറപ്പാണോ എന്ന് നോക്കാത്തവരാണ് ഭീമനും, കർണ്ണനും. എന്നാൽ ഇവർ രണ്ടുപേരുടെയും മെന്റൽ പവർ & സ്ട്രെങ്ത്ത് പലയിടത്തും പറയാറുണ്ടെങ്കിലും ഇവർ രണ്ടുപേരും മുതിർന്നവരും, യുദ്ധത്തിൽ പ്രവീണ്യം കാലങ്ങളായി തെളിയിച്ചു വന്നവരും അല്ലേ.കർണ്ണൻ ഒരു ജനറേഷന് തന്നെ ഇൻസ്പിറേഷൻ ആണ്. എന്നാൽ കൂടുതൽ ആരും പറഞ്ഞു കേൾക്കാത്ത ഒരു ഇൻസ്പിറേഷൻ ആണ് അഭിമന്യു. 16 വയസുള്ള ഒരു ബാലകന് ഇതൊക്കെ ഈ പ്രായത്തിൽ സാധിക്കുമോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അവസാനം കർണ്ണൻ, ദ്രോണർ, ശകുനി, ദുർയോധനൻ, ആശ്വതമാവ്, ദുഷ്ശാസൻ തുടങ്ങിയവർ എല്ലാരും ഉണ്ടായിരുനെങ്കിലും ഈ ബാലകന്റെ ദേഹത്തു തൊടാൻ സാധിച്ചത് ചതിയിലൂടെ ആണ്. ആയുധം കയ്യിലുള്ള അഭിമന്യുവിനെ പരാജയപ്പെടുത്താൻ സാധിക്കില്ല എന്ന് ദ്രോണർ കർണ്ണനോട് പറയുന്നുണ്ട്.ഒരുപക്ഷെ യുദ്ധത്തിന് ശേഷവും ജീവിച്ചിരുന്നെങ്കിൽ സ്വന്തം പിതാവ് അർജുനനെയും, ജേഷ്ഠ പിതാവ് കർണനെ യും സൈഡ് ആകുന്ന നിലയിൽ വളരേണ്ടതായിരുന്നു.ഉയരങ്ങളിൽ എത്തിയേനെ.ഒരു പിതാവ് തന്റെ പുത്രനെ എങ്ങനെ വളർത്തണം എന്നതിന് ഉത്തമ ഉദാഹരണം ആണ് അർജുനൻ അഭിമന്യുവിനെ വളർത്തിയ രീതി. ദ്രോണരെ പോലെ അമിത പുത്ര വാത്സല്യം കൊണ്ട് ജീവിച്ചില്ല. അർജുനനന്റെ മകൻ എന്ന പേരിൽ ഉപരി ചെറിയ പ്രായത്തിൽ തന്നെ അഭിമന്യു എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ട മൊതൽ 🔥.
@@jayadevmenon7086 അതെ ബ്രോ. പക്ഷെ അവിടെ നമ്മൾ പരിഗണിക്കണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അദ്ദേഹം രാക്ഷസ്സ വംശത്തിൽ പെട്ട ആൾ ആണ്. ഒരു സാധാരണ മനുഷ്യ ജന്മം അല്ലല്ലോ. മാത്രമല്ല ഒരു മുതിർന്ന, പക്വത ആർജിച്ച ആൾ കൂടി ആണ് gadolkachan. നല്ല പ്രായവും അദ്ദേഹത്തിന് ഉണ്ടായിരുന്നു യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ. കാരണം വർഷങ്ങൾക്ക് മുൻപേ അരക്കില്ലത്തിൽ നിന്ന് രക്ഷപെട്ടു കാട്ടിലേക്ക് പോയ സമയത്ത് ആണ് ഭീമൻ ഹിടുമ്പനെ കൊല്ലുന്നതും, ഹിടുംബിയെ വിവാഹം ചെയ്ത് gadolkachan, ഉണ്ടാകുന്നതും. അതിന് കാലങ്ങൾക് ശേഷം ആണ് പഞ്ചാലി സ്വയംവരം, ചൂതാട്ടം, വനവാസം മുതലായവ. So പാണ്ഡവരുടെ മക്കളിൽ ആദ്യം ജനിച്ചത് gadolkachan ആണ്. അവരെ വെച്ച നോക്കുമ്പോൾ അഭിമന്യുവിന് തീരെ ചെറു പ്രായം അല്ലേ.
@@jayadevmenon7086 തീർച്ചയായും യോജിക്കുന്നു. പരിഗണനയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ തീർത്തും underrated ആണ് gadolkachan. ഭീമൻ പോലും പുറകോട്ട് മാറിയ ഭഗദത്തനെ വരെ വധിച്ചു. അതേപോലെ തന്നെ ആണ് ബ്രോ അദ്ദേഹത്തിന്റെ മാതാവ് ഹിടുംബി. ഭീമനെ ഏറ്റവും കൂടുതൽ സ്നേഹിച്ച ഭാര്യ. സ്വന്തം പതിയുമായ കുറച്ച് കാലം മാത്രം കഴിയാൻ മാത്രം വിധിച്ചവൾ. സ്വന്തം പുത്രൻ, സഹോദരൻ എന്നിവരും നഷ്ട്ടപെട്ടു. 100 മക്കൾ മരിച്ച gandhari & കർണനും കുന്തിയും തമ്മിൽ ഉള്ള ബന്ധവും പലരും പറയുമ്പോളും. ഹിടുംബി എന്ന സ്ത്രിയെ മറന്നു പോവുന്നു. രാക്ഷസ വംശമായത് കൊണ്ട് ആയിരിക്കാം പല സാഹിത്യകാരന്മാരും gadolkachan, hidumbi, ഇവരെ രണ്ടാൾക്കാരെയും മനഃപൂർവം പലയിടത്തും മറന്നു പോയി.സൂത പുത്രനായി ജനിച്ചത് കൊണ്ട് കർണ്ണൻ മാറ്റി നിർത്തിയ പോലെ, രാക്ഷസൻ ആയതു കൊണ്ട് മാറ്റി നിർത്തപ്പെട്ട യോദ്ധാവ് ആണ് gadolkachan. പക്ഷെ ഞാൻ ഇവിടെ പറയാൻ ഉദ്ദേശിച്ചത് അതല്ല ബ്രോ.അഭിമന്യു എന്ന കഥാപാത്രത്തിന്റെ പ്രായം പരിഗണിക്യുമ്പോൾ, 16 വയസ്സ് ആയപ്പോൾ മഹാരതി പട്ടം കിട്ടിയതാണ്. അദ്ദേഹം യുദ്ധത്തിൽ എത്തിരിട്ട യോദ്ധാക്കൾ എല്ലാവരും ആക്കാലത്തെ ഭാരതത്തിൽ പ്രപലരായ യോദ്ധാക്കൾ ആയിരുന്നു., സ്വന്തം പിതാവിനെ ആശ്രയിച് ആയിരുന്നില്ല അദ്ദേഹം യുദ്ധം ചെയ്തത്. വിരാട രാജാവിന്റെ പുത്രൻ ഉത്തരൻ അഭിമന്യുവിന്റെ അതെ പ്രാ യമായിരുന്നു. പക്ഷെ കൗരവ പട ആക്രമിക്കാൻ വന്നപ്പോൾ അദ്ദേഹം ബ്രിഹന്നല( അർജുനൻ ) തേരാളി ആയി നിന്നപ്പോൾ ഇറങ്ങി ഓടിയതാണ്. പാണ്ഡവരുടെ പഞ്ചാലിയിൽ ഉണ്ടായ മറ്റു പുത്രന്മാരും അഭിമന്യുവിന്റെ സമകാലികർ ആയിരുന്നു. So, അഭിമന്യുവിന്റെ അതേ പ്രായത്തിൽ ഉള്ള യോദ്ധാക്കളുമായ് താരതമ്യം പോലും ചെയ്യാൻ കഴിയാത്ത ലെവൽ ആയിരുന്നു അദ്ദേഹം. ഒരിക്കയലും gadolkachan ചെയ്ത ത്യാഗത്തെ ചെറുതായ് കാണുന്നതല്ല. ❤️
ആ നിഷ്കളങ്കൻ എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നി,അത് പരമശിവനെയാണ് എന്ന്....... പിനാകത്തോളം ശക്തമായ വില്ല് മറ്റൊന്നില്ല,ശാരങ്കം മാത്രമാണ് അതിന് തുല്യം......
trimurthikalude 3 ധനുസ്സ് ആണ് ഏറ്റവും ശക്തിയേറിയത് 1) Pinakam മഹാദേവന്റെ തൃശൂലത്തിൽ വാസുകി ഞാൺ ആകും 2) Sarangi വിഷ്ണുവിന്റെ പ്രഥമ ധനുസ്സ് narakasuran ആയിട്ടുള്ള യുദ്ധത്തിൽ കൃഷ്ണൻ അതാണ് use ചെയ്യുന്നത് എന്ന് തോന്നുന്നു ( confirm അല്ല ) 3) Gandeevam ബ്രഹ്മദേവന്റെ ധനുസ്സ് 108 ദിവ്യ ഞാണുകൾ ഉളള ദിവ്യമായ ധനുസ്സ് ( baki explanation മഹാഭാരതം bookil und 🙂) Pinakavum, Sarangiyum കഴിഞ്ഞാൽ 3 aamathe ശക്തമായ ധനുസ്സ് ആണ് Gandeevam
വൈശാഖ് ചേട്ടാ നിങ്ങളുടെ മുൻ വിരാട യുദ്ധ വീഡിയോയിൽ അർജ്ജുനൻ്റെ അസ്ത്രം കർണ്ണൻ്റെ നെഞ്ചിൽ മുറിവേൽപ്പിച്ചുവെന്ന് നിങ്ങൾ പറഞ്ഞു,എന്നാൽ കർണന് ശത്രുക്കളുടെ ആയുധങ്ങളുടെ ആക്രമണത്തിൽ നിന്ന് കർണ്ണനെ സംരക്ഷിക്കുന്ന കവചകുണ്ഡലമുണ്ടായിരുന്നു വിരാട യുദ്ധസമയത്ത്;Then how is it possible🤔?
ഭീമസേനൻ്റെ രഥവും അതിഭയങ്കരമാണ് ആ രഥം വലിക്കുന്നത് അജാനേയം എന്ന വിഭാഗത്തിൽ പെടുന്ന നല്ല ദേഹ പുഷ്ടിയുളള കുതിരകൾ ആണ്. ശാർങഗ ധനുസ്സിന് മറ്റൊരു പേര് കൂടിയുണ്ട് കോദണ്ഡം അത് ഉപയോഗിച്ചതിനാൽ ശ്രീരാമചന്ദ്രനെ കോദണ്ഡധാരി എന്ന് വിളിച്ചിരുന്നു 3 വളവുകളോട് കൂടിയ അതിശക്തമായ വരില്ലായിരുന്നു അത്. പിനാകം വില്ല് ശിവഭഗവാനെ പോലെ മറ്റൊരാളും കൂടെ ഉണ്ടായിരുന്നു സാക്ഷാൽ നരസിംഹമൂർത്തി നരസിംഹ മൂർത്തിയുടെ പല ധ്യാന ങ്ങളിലും പിനാകത്തെ പറ്റി സൂചിപ്പിക്കുന്നുണ്ട്. നരസിംഹമൂർത്തി ശൈവ വൈഷ്ണവ ശക്തികൾ സംയോജിച്ച് ഉണ്ടായ അവതാരം ആയതുകൊണ്ടാണ് അദ്ദേഹം ആ വില്ല് ഉപയോഗിച്ചത്
Check out more details about Max NFO 👉 bit.ly/3YObbAY
പ്രവാസികൾക്ക് ഇവിടെ നോക്കാം
(For NRIs )👉tinyurl.com/2k5au872
Arjunan vs Indrajith comparison video cheyoo 😊
bro i wanted to just ask this one question . i searched for the answers everywere but coudnt find it . the question is "what happened to the celestial weapons and redhams after the war" did it disappear or still exist
if you could do a video on this will be much appriciated
Bro do a video about yudhishtira
വില്ലു ഉപയോഗിക്കുന്നത് വളരെ ശാന്ത ശീലനായ ഒരാളാണ് പേര് പരമശിവൻ ആഹ സൂപ്പർ😂❤
മുറി അറിവ് വെച്ചാണ് ലവൻ സംസാരിക്കുന്നത്
@@onamkalimedia6948oho
ആ വില്ല് ഉപയോഗിക്കുന്ന ആളാണ് പരമ ശിവൻ - scene dialogue 💥
വളരെ നിഷ്കളങ്കൻ ആയ മനുഷ്യൻ 😇😂😂😂
Bro മഹാഭാരതത്തിലെ underrated character ആണ് കൃപാചര്യർ so കൂടുതൽ അറിയാൻ ഒരു video ചെയ്യൂ പ്ലീസ് 😢😢
ഹൈന്ദവ പുരാണങ്ങൾ എത്ര കേട്ടാലും മതിവരില്ല❤❤🙏
Ith puranamalla.... ithihasangal aanu....
18 puranangalum, 2 ithihasangalum....
ഇതി ഹാസ. ഇവിടെ സംഭവിച്ചത്. Its history ❤@@sachinravi4685
@@sachinravi4685 ee mahabharatam and Ramayana oru mix of reality, philosophy and fiction anu, ennathanu satyam ithokke ezhuthya writers were ⚡⚡⚡⚡
യുധിഷ്ഠിരനെ പറ്റി ഒരു വീഡിയോ ചെയ്യുവോ ?. ആരും അധികം പറഞ്ഞു കെട്ടട്ടില്ല ❤
ബ്രോ പാണ്ടവരുടെ വനവാസകാലം മുഴുവനും ആയി വീഡിയോ ചെയ്യണം കേട്ടോ ധൃതി ഇല്ല സമയം എടുത്തു ചെയ്താൽ മതി പ്രതീക്ഷയോടെ കട്ട വെയ്റ്റിംഗ് ❤️👌
ശ്രീ കൃഷ്ണന്റെ കഥകൾ കെട്ടിട്ടുണ്ട് എങ്കിലും bro യുടേ അവതരണ രീതിയിൽ കേൾക്കാൻ തല്പര്യം ഉണ്ട്
കോടി സൂര്യനു തുല്യവും, പ്രളയാഗ്നിജ്വാലയോളം തിളക്കമേറിയതും,ബ്രഹ്മാണ്ഡ്ത്തെ മുഴുവൻ സംഹരിക്കുന്നതിനു തയ്യാറാകുംപോലെ ജ്വലിച്ചിരുന്ന, ഏഴു വിഷസർപ്പതലയുള്ള,നാഗരാജാവായ വാസുകിയെ ഞാണാക്കി ബന്ധിച്ച, പ്രപഞ്ചത്തിലെ പ്രഥമ ധനുസ്സ്.പരമപിതാവായ മഹാദേവൻ്റെ പിനാകം
അസ്ത്രങ്ങളെക്കുറിച്ച് വീഡിയോ ചെയ്യു ചേട്ടാ കട്ട വെയ്റ്റിംഗ് ആണ് 🔥
Bro next sree KRISHNA please bro 😢😢 asking a lot broo😢
ഇനിയും മഹാഭാരത കഥകള്‍ പറഞ്ഞു തരുമെന്ന് പ്രതീക്ഷിക്കുന്നു. ❤
Arjunagandivam 🔥🔥🔥
പരമ ശിവൻ 🔥
Bro daily urangumbol kelkum mahabharatha stroies nirtharuthe❤️❤️❤️❤️
അന്ന് MVD ഇല്ലാതെ ഇരുന്നത് ഭാഗ്യം 😇
മഹാഭാരതം സ്‌പ്ലൈൻ ചെയ്യാവോ.... ഫുൾ സ്റ്റോറി.... നിങ്ങളിലൂടെ ആ സ്റ്റോറി കേൾക്കുമ്പോ നല്ല ത്രില്ലിംഗ് ആയിരിക്കും.... പല എപ്പിസോഡ് ആയിട്ട് ചെയ്താൽ മതി.. 😻😻
15:43 😂😂😂😂😂😂😂 sheriyaaa pavom pidicha manushyan aah
Sathyam thalaivar entry masss...❤🔥💥
🕉️🔱
👑Mahadev👑
Bro കർണൻ അങ്ങനെ ഇരന്നു വാങ്ങാൻ പോയിട്ട് ഇല്ല എന്ന് ആണ് എന്റെ അറിവ് അതിന് വെത്യാസം ഉണ്ടങ്കിൽ പറഞ്ഞു തരാണോ
@@ssnfishfarm5295 pulli orikkalum irannu vaangan poittilla shapom koduthappo parashuramam athinu pariharam aiy oru willu koduthatha
ഗോവ൪ധനം എന്ന ധനുസ് കൂടി മഹാഭാരതത്തിൽ ഉണ്ട് വിദുരർക് കൃഷ്ണൻ കൊടുത്ത വൈഷ്ണവ ധനുസാണ്😊😊
Shaktamaya Villu..Ambodungaatha Avanazhi..Ella Divya aayudhangalum kollunna theru..vayu vegathil sancharikkunna kuthirakal.. saarathiyaayi Sakshal Sri Krishna Bhagwan..vere enthu venam 🔥❤️
Ee oru karyam kond ആണ് ottumikiya ആളുകളും അർജ്ജുനനെ കാട്ടിലും കൂടുതൽ കർണ്ണനെ ഇഷ്ടപ്പെടുന്നത്
മഹാഭാരതം മാത്രം കുറച്ച് പാർട്ട് ആക്കി വീഡിയോ ചെയ്യാമോ ബ്രോ❤
ചേട്ടന്റെ വീഡിയോസ് ഒത്തിരി ഇഷ്ടമാണ് മഹാഭാരതം കോൺടെന്റ്സ് ഇനിയും ഇടാമോ അർജുന പുത്രൻ അഭിമന്യു ഇനെ കുറിച്ചു ഒരു charecter analysis cheyyamo കാരണം അഭിമന്യു എന്ന ധീര യോദ്ധാവിന്റെ മരണവും ചക്രവയുഹ സാഹാസങ്ങളും അറിഞ്ഞാൽ കൊള്ളാം എന്ന് ഉള്ളതുകൊണ്ടാണ് ❤️
Sure
Thanks bro❤️
വെയ്റ്റിംഗ് @@VaisakhTelescope
👍
Krishnane kurich oru video cheyyo oru long video❤❤@@VaisakhTelescope
Bro I was waiting for this. 😊
Bro Abhimanyu Vina kurich oru video chyumo
Plzzz
Bro videos ellaam valarey interesting aanu... Yudhathil Arjunan vs Karnan duel nta oru detail video cheyaamo...
Last climax 🔥
5:45 അങ്ങനെ ആണെങ്കി കർണനും chodikan ആൾ ഉണ്ടല്ലോ...SURYA DEVAN
Surya Devan left to get milk when Karnan was born
@@omega-xk4gj സൂര്യദേവൻ നേരിട്ട് സകല അസ്ട്രങ്ങളും കൊടുത്തത് അർജുനനു ആണ് karnanu പോലും സൂര്യ ദേവന്റെ സകല അസ്ട്രങ്ങളും ഇല്ല
കവചം കൊടുത്തു അത് ഇന്ത്രന് കൊടുക്കരുത് എന്നും പറഞ്ഞു
Karnan ആരോടും ഒന്നും ചോദിക്കാറില്ല
Best തന്ത 🤬🤬പിന്നെ തള്ളയും 🤣🤣
വാണദേവൻ indu കർണ്ണനു 😂
Karnanu surya devan kavajam kodutha atraku varumo redham okk sudarshanam polum varathillannu krishnan paraju appol pinne enthina redham okk
Bro.. Nigalde ella videosum spr aan..
But enikk eppozhum thoonarulla ore doubt mahabarat charactersinte age ine kurich aan.. Athe premanich ore video cheyyuo🙏🏻❤
Karnan video chey bro. Wishing to hear it from you❤.. Just leave once do for him. if you love arjun there are millions living karna. I know you also respect him🏹.. Please for karna.. We love to hear him✨
Bro he not love only arjuna…he love both..and he says main and ture points in that story of mahabaratha…in mahabaratha there are 2 main characters coming first is …sree krshina and Arjuna..so the evry video is coming their references 💗…this indian serial that never show you this..they are only focusing how make karna as hero❤
@@Sasuke1987-m6z I'm not considering who are main. It's my only wish to whom I love. There are millions who love karna❤not through random serials only. I don't want him as main hero. I love him for many reasons
കൃഷ്ണന്റെ കുതിരകൾ 5 എണ്ണം ആണെന്നും മഹാഭാരതത്തിൽ ചില ഇടങ്ങളിൽ പരാമർശിക്കുന്നതായിട്ട് തോന്നുന്നുണ്ട് .
Need more videos like this ❤
arjuna 🥵🥵🥵🥵🥵🥵
😄😄 kurujunan
@@robitv4902നീ ഒക്കെ എന്നാ അറിഞ്ഞിട്ട് ആടെ ഈ കിടന്ന് കിണിക്കുന്നെ.
നീ മഹാഭാരതം വായിച്ചിട്ട് എങ്കിലും ഉണ്ടോ
കരുണൻ സെർ ഫാൻ ബോയ്ക്ക് അർജുനന് എന്ന് കേട്ടപ്പോഴേ കുരുപൊട്ടി തുടങ്ങി 😂@@robitv4902
@@robitv4902kundan kurna
@robitv4902 കരുണൻ 😂
Hi bro big fan 😊😊😊
Indian mythology ലെ God of war സ്‌കന്ദനെ ക്കുറിച്ച് ഒരു വീഡിയോ ചെയ്യാമോ ബ്രോ... 👀✨
Oru rakshayillatha aytam aanu.. Maha maha rathiyanu 24 athi maharathikale ottakk ninn defeat cheyam example 24 sree krishnan marodu allengil balaraman marodu ottakk ninn poraadan thakka shakthi.
@@AmminiAmminik thank you so much ketto🫂✨
@@jeevanravan3536 welcome bro ❤️.sree krishnan ekathesham maha maha rathiyanu ennalum completely alla entha vecha pullk avataram alle
പിനാകം.. ഭഗവാൻ പരമശിവന്റെ വില്ല് അതിന്റെ ഞ്ഞാൺ ആയി നില്കുന്നത് വാസുകിസർപ്പം ആണ് ആ വില്ല് കൊണ്ടാണ് ഭഗവാൻ ത്രിപുരം ദഹിപ്പിച്ചത് അതിന്റെ ശക്തി ഒന്ന് ആലോചിച്ചു നോക്കു 🙏
🔥🔥
കണികന്ടെ കൂടനീതിയെ പറ്റി ഒരു വീഡിയോ ചെയ്യുമോ..?
ചേട്ടാ കർണ്ണനെ പറ്റി ഒരു വീഡിയോ ചെയ്യാമോ
❤
Already ondu
🧡👍🏻
@@mariettaannajacob ath Arjun vs karn alle
No arjune vechu mathram oru video chaytu appol karnanum veenam@@sanoopsanu2544
Bro Indrajitine kurich video cheyamo
Story of abimanyu (son of Arjun ) please
Sir mahabharatha yudham detailed d ayittu oru vedio cheyyvo , njan orotta vedio kandathe ollu njnna fan ayi ❤
Vaishak Bro indrajith ne kurichu oru video cheyumo😊
Mahadevante astram Pinaakathine kurichu detailed video cheyyamo bro .?
9:13 Doctor upayogicha vandi ennokke parayunna pole allae 😂
വൈശാഖ് ഏട്ടാ, അഭിമന്യുവിനെ പറ്റി ഒരു വീഡിയോ ചെയ്യണേ. 16 വയസ്സ് മാത്രം ഉള്ളപ്പോൾ മഹാരതി പട്ടം കിട്ടിയ യോദ്ധാവ്. സ്വന്തം പിതാവിന് വേണ്ടി ചെറുപ്രായത്തിൽ തന്നെ യുദ്ധത്തിൽ വീരമൃത്യു വരിച്ചവൻ. യുദ്ധത്തിന് ഇറങ്ങിയാൽ മുൻപിൽ ഉള്ളത് ബന്ധുമിത്രാതികൾ ആണോ, സുഹൃത്തുക്കൾ ആണോ, സ്വന്തം കൂടപ്പിറപ്പാണോ എന്ന് നോക്കാത്തവരാണ് ഭീമനും, കർണ്ണനും. എന്നാൽ ഇവർ രണ്ടുപേരുടെയും മെന്റൽ പവർ & സ്ട്രെങ്ത്ത് പലയിടത്തും പറയാറുണ്ടെങ്കിലും ഇവർ രണ്ടുപേരും മുതിർന്നവരും, യുദ്ധത്തിൽ പ്രവീണ്യം കാലങ്ങളായി തെളിയിച്ചു വന്നവരും അല്ലേ.കർണ്ണൻ ഒരു ജനറേഷന് തന്നെ ഇൻസ്പിറേഷൻ ആണ്. എന്നാൽ കൂടുതൽ ആരും പറഞ്ഞു കേൾക്കാത്ത ഒരു ഇൻസ്പിറേഷൻ ആണ് അഭിമന്യു. 16 വയസുള്ള ഒരു ബാലകന് ഇതൊക്കെ ഈ പ്രായത്തിൽ സാധിക്കുമോ എന്ന് വിശ്വസിക്കാൻ കഴിയുന്നില്ല. അവസാനം കർണ്ണൻ, ദ്രോണർ, ശകുനി, ദുർയോധനൻ, ആശ്വതമാവ്, ദുഷ്ശാസൻ തുടങ്ങിയവർ എല്ലാരും ഉണ്ടായിരുനെങ്കിലും ഈ ബാലകന്റെ ദേഹത്തു തൊടാൻ സാധിച്ചത് ചതിയിലൂടെ ആണ്. ആയുധം കയ്യിലുള്ള അഭിമന്യുവിനെ പരാജയപ്പെടുത്താൻ സാധിക്കില്ല എന്ന് ദ്രോണർ കർണ്ണനോട് പറയുന്നുണ്ട്.ഒരുപക്ഷെ യുദ്ധത്തിന് ശേഷവും ജീവിച്ചിരുന്നെങ്കിൽ സ്വന്തം പിതാവ് അർജുനനെയും, ജേഷ്ഠ പിതാവ് കർണനെ യും സൈഡ് ആകുന്ന നിലയിൽ വളരേണ്ടതായിരുന്നു.ഉയരങ്ങളിൽ എത്തിയേനെ.ഒരു പിതാവ് തന്റെ പുത്രനെ എങ്ങനെ വളർത്തണം എന്നതിന് ഉത്തമ ഉദാഹരണം ആണ് അർജുനൻ അഭിമന്യുവിനെ വളർത്തിയ രീതി. ദ്രോണരെ പോലെ അമിത പുത്ര വാത്സല്യം കൊണ്ട് ജീവിച്ചില്ല. അർജുനനന്റെ മകൻ എന്ന പേരിൽ ഉപരി ചെറിയ പ്രായത്തിൽ തന്നെ അഭിമന്യു എന്ന പേരിൽ ചരിത്രത്തിൽ അറിയപ്പെട്ട മൊതൽ 🔥.
James bond character anylise please
ഇത് പോലെ തന്നെ ആണ് Ghadolkachan
@@jayadevmenon7086 അതെ ബ്രോ. പക്ഷെ അവിടെ നമ്മൾ പരിഗണിക്കണ്ട കുറച്ചു കാര്യങ്ങൾ ഉണ്ട്. അദ്ദേഹം രാക്ഷസ്സ വംശത്തിൽ പെട്ട ആൾ ആണ്. ഒരു സാധാരണ മനുഷ്യ ജന്മം അല്ലല്ലോ. മാത്രമല്ല ഒരു മുതിർന്ന, പക്വത ആർജിച്ച ആൾ കൂടി ആണ് gadolkachan. നല്ല പ്രായവും അദ്ദേഹത്തിന് ഉണ്ടായിരുന്നു യുദ്ധത്തിൽ പങ്കെടുക്കുമ്പോൾ. കാരണം വർഷങ്ങൾക്ക് മുൻപേ അരക്കില്ലത്തിൽ നിന്ന് രക്ഷപെട്ടു കാട്ടിലേക്ക് പോയ സമയത്ത് ആണ് ഭീമൻ ഹിടുമ്പനെ കൊല്ലുന്നതും, ഹിടുംബിയെ വിവാഹം ചെയ്ത് gadolkachan, ഉണ്ടാകുന്നതും. അതിന് കാലങ്ങൾക് ശേഷം ആണ് പഞ്ചാലി സ്വയംവരം, ചൂതാട്ടം, വനവാസം മുതലായവ. So പാണ്ഡവരുടെ മക്കളിൽ ആദ്യം ജനിച്ചത് gadolkachan ആണ്. അവരെ വെച്ച നോക്കുമ്പോൾ അഭിമന്യുവിന് തീരെ ചെറു പ്രായം അല്ലേ.
@@AnanthakrishnanC-m8t അതേ . അഭിമന്യു വിനെ കുറച്ച് കാണുന്നില്ല. പക്ഷേ അദ്ദേഹത്തിന് ലഭിച്ച ഒരു പരിഗണന പാവം ഭീമ പുത്രൻ കിട്ടിയോ എന്നൊരു ചോദ്യം ഉണ്ട്
@@jayadevmenon7086 തീർച്ചയായും യോജിക്കുന്നു. പരിഗണനയുടെ അടിസ്ഥാനത്തിൽ നോക്കിയാൽ തീർത്തും underrated ആണ് gadolkachan. ഭീമൻ പോലും പുറകോട്ട് മാറിയ ഭഗദത്തനെ വരെ വധിച്ചു. അതേപോലെ തന്നെ ആണ് ബ്രോ അദ്ദേഹത്തിന്റെ മാതാവ് ഹിടുംബി. ഭീമനെ ഏറ്റവും കൂടുതൽ സ്നേഹിച്ച ഭാര്യ. സ്വന്തം പതിയുമായ കുറച്ച് കാലം മാത്രം കഴിയാൻ മാത്രം വിധിച്ചവൾ. സ്വന്തം പുത്രൻ, സഹോദരൻ എന്നിവരും നഷ്ട്ടപെട്ടു. 100 മക്കൾ മരിച്ച gandhari & കർണനും കുന്തിയും തമ്മിൽ ഉള്ള ബന്ധവും പലരും പറയുമ്പോളും. ഹിടുംബി എന്ന സ്ത്രിയെ മറന്നു പോവുന്നു. രാക്ഷസ വംശമായത് കൊണ്ട് ആയിരിക്കാം പല സാഹിത്യകാരന്മാരും gadolkachan, hidumbi, ഇവരെ രണ്ടാൾക്കാരെയും മനഃപൂർവം പലയിടത്തും മറന്നു പോയി.സൂത പുത്രനായി ജനിച്ചത് കൊണ്ട് കർണ്ണൻ മാറ്റി നിർത്തിയ പോലെ, രാക്ഷസൻ ആയതു കൊണ്ട് മാറ്റി നിർത്തപ്പെട്ട യോദ്ധാവ് ആണ് gadolkachan. പക്ഷെ ഞാൻ ഇവിടെ പറയാൻ ഉദ്ദേശിച്ചത് അതല്ല ബ്രോ.അഭിമന്യു എന്ന കഥാപാത്രത്തിന്റെ പ്രായം പരിഗണിക്യുമ്പോൾ, 16 വയസ്സ് ആയപ്പോൾ മഹാരതി പട്ടം കിട്ടിയതാണ്. അദ്ദേഹം യുദ്ധത്തിൽ എത്തിരിട്ട യോദ്ധാക്കൾ എല്ലാവരും ആക്കാലത്തെ ഭാരതത്തിൽ പ്രപലരായ യോദ്ധാക്കൾ ആയിരുന്നു., സ്വന്തം പിതാവിനെ ആശ്രയിച് ആയിരുന്നില്ല അദ്ദേഹം യുദ്ധം ചെയ്തത്. വിരാട രാജാവിന്റെ പുത്രൻ ഉത്തരൻ അഭിമന്യുവിന്റെ അതെ പ്രാ യമായിരുന്നു. പക്ഷെ കൗരവ പട ആക്രമിക്കാൻ വന്നപ്പോൾ അദ്ദേഹം ബ്രിഹന്നല( അർജുനൻ ) തേരാളി ആയി നിന്നപ്പോൾ ഇറങ്ങി ഓടിയതാണ്. പാണ്ഡവരുടെ പഞ്ചാലിയിൽ ഉണ്ടായ മറ്റു പുത്രന്മാരും അഭിമന്യുവിന്റെ സമകാലികർ ആയിരുന്നു. So, അഭിമന്യുവിന്റെ അതേ പ്രായത്തിൽ ഉള്ള യോദ്ധാക്കളുമായ് താരതമ്യം പോലും ചെയ്യാൻ കഴിയാത്ത ലെവൽ ആയിരുന്നു അദ്ദേഹം. ഒരിക്കയലും gadolkachan ചെയ്ത ത്യാഗത്തെ ചെറുതായ് കാണുന്നതല്ല. ❤️
Bro a request.. Bheeshmar krishnane velluvilichathu, കൃഷ്ണ rathathinte chakram uri athukond bheeshmare akramikan poya aah bagam onnu explain cheyamo pls🙏🏻🙏🏻🙏🏻🙏🏻🙏🏻
അണ്ണാ അടുത്ത വീഡിയോ എപ്പോഴാ..... അഴിച്ചയിൽ 3 വീഡിയോ ഒക്കെ ഇഡ്... 🥰🙌🙌
തേരിനു ചക്രം കൂടിയാൽ drag കൂടും. കുതിരകൾ കുറേ വെള്ളം കുടിക്കും.
Bro charector analysis video series iniyum venam❤
Bro keep doing Mahabharat series full support ❤❤❤❤
Thrishulam vs Sudharahanachakrm Video cheyyo
Bro കർണനെ പറ്റി എന്താ വീഡിയോ ചെയാത്തെ😢
Postman അർജുനൻ ഫാനാണ് 😂
@@VijayadhaariKarna Arjunan fan boy 😂
@@VijayadhaariKarnaapo vere video onnum kanditilann artham,watch his old vids bruh
@@VijayadhaariKarnaellarum pinne ninne pole serial kand vishwasich karnanoli aavoda??? 😂😂😂😂.
കർണ്ണൻ ഒരു പാഴ്ജന്മമാണ്. കർണ്ണനിൽ നിന്നും ഒന്നും പഠിക്കാനില്ല.വളർന്നു വരുന്ന കുട്ടികൾക്ക് കൊടുക്കാവുന്ന ഏറ്റവും നല്ല മാർഗം അർജുനനെ കണ്ട് പഠിക്കണം.
ആ നിഷ്കളങ്കൻ എന്ന് പറഞ്ഞപ്പോഴേ എനിക്ക് തോന്നി,അത് പരമശിവനെയാണ് എന്ന്....... പിനാകത്തോളം ശക്തമായ വില്ല് മറ്റൊന്നില്ല,ശാരങ്കം മാത്രമാണ് അതിന് തുല്യം......
trimurthikalude 3 ധനുസ്സ് ആണ് ഏറ്റവും ശക്തിയേറിയത്
1) Pinakam മഹാദേവന്റെ തൃശൂലത്തിൽ വാസുകി ഞാൺ ആകും
2) Sarangi വിഷ്ണുവിന്റെ പ്രഥമ ധനുസ്സ് narakasuran ആയിട്ടുള്ള യുദ്ധത്തിൽ കൃഷ്ണൻ അതാണ് use ചെയ്യുന്നത് എന്ന് തോന്നുന്നു ( confirm അല്ല )
3) Gandeevam ബ്രഹ്മദേവന്റെ ധനുസ്സ് 108 ദിവ്യ ഞാണുകൾ ഉളള ദിവ്യമായ ധനുസ്സ് ( baki explanation മഹാഭാരതം bookil und 🙂)
Pinakavum, Sarangiyum കഴിഞ്ഞാൽ 3 aamathe ശക്തമായ ധനുസ്സ് ആണ് Gandeevam
@@sayanth.s76 vijayam alle 3rd most powerful
@@sayanth.s76thirshulam onnumalla pinakam😂.. Pinakam uyarthan mahadhevanu mathrame kazhiyu.. Thrishulam aayirunnu pinakam engil Athikaayanum narayananum athine pidichedukan sadhikkillayirunnu.
Saarangam orikalum pinakathinu thulyamalla.. Vishwa karmavu brahmandathinte shakthiye pakith eduth nirmichathanu Thrayampakavum saarangavum. Thrayampakam aanu saarangathinu thulyamakunnathPinakamalla..
@@AmminiAmminik trisulam തന്നെ ആണ് pinakam വാസുകി അതിന്റെ ഞാൺ ആകുന്നു
Shivapuranam വായിച്ചാൽ മനസിലാകും
Bro ബലരാമനെ കുറിച്ച് ഒരു വീഡിയോ❤
വൈശാഖ് ചേട്ടാ വിദുരരേ കുറിച്ച് ഒരു വീഡിയോ ചെയ്യാവോ😊
Bro mahabharatam full oru video cheyyuo
Please 🙏
Vaisakh bro vidurare patti oru video cheyyuo😊
BROO HANUMANTE ORU VIDEO CHEYYAMO PLZZ🙏🙏🙏🙏
Bro Astrangale kurich oru video cheyyavo
Bro , could you please make a video of The Great Marathi Warrior PESHWA BAJIRAO BALLAD plzz ❤
മഹാഭാരതം യുദ്ധത്തിലെ വ്യൂഹങ്ങളെ പറ്റി detail vedio cheyuno
വളരെ നല്ല explanation bro❤
Expecting more from Mahabharata
ബ്രോ ഇതേപോലെ മഹാഭാരതത്തിലെ അസ്ത്രങ്ങളെപ്പറ്റിയും വീഡിയോ ചെയ്യാമോ
Thank u for doing Mahabharata
Asthrangale pattyum oru video cheyamoo pashupathasthram entha arjunan upayogikathath
Bro Barbareegaye kurich video cheyyamo
നിഷ്കളങ്കൻ... പരമശിവൻ 😂🔥
ENTE PONNU BROO...
ATLEAST WEEKLY ORU VIDEO ENKILUM CHEY PLEASE 🙏
അന്ന് തൊട്ടേ ഇ modification ഉണ്ടാരുന്നു അല്ലേ😅
Bro do a video about Indrajit
Please do a video on Drupadan. A famous warrior who beat entire Kaurava including Karnan.
Also a video on Meghanadhan
Mahadevane kurich oru video cheyyamo💞
കൊടിയടയാളങ്ങളും പറയാമോ പ്ലീസ്
❤
Waitn for next mahabaratham video
ekalavyante story eduo broo🤗
Kauravar gandharvanmarod yudham nadathi tholkarayappol arjunaneyoke kooti konduvann yudham jayichitund enn kettu...
Aa katha onn parayamo please...
അവതരണം 🔥❤️❤️❤️
വൈശാഖ് ചേട്ടാ നിങ്ങളുടെ മുൻ വിരാട യുദ്ധ വീഡിയോയിൽ അർജ്ജുനൻ്റെ അസ്ത്രം കർണ്ണൻ്റെ നെഞ്ചിൽ മുറിവേൽപ്പിച്ചുവെന്ന് നിങ്ങൾ പറഞ്ഞു,എന്നാൽ കർണന് ശത്രുക്കളുടെ ആയുധങ്ങളുടെ ആക്രമണത്തിൽ നിന്ന് കർണ്ണനെ സംരക്ഷിക്കുന്ന കവചകുണ്ഡലമുണ്ടായിരുന്നു വിരാട യുദ്ധസമയത്ത്;Then how is it possible🤔?
എനിക്കും ഈ സംശയം ഉണ്ടായിരുന്നു
വിരാട യുദ്ധ സമയത്ത് കർണന് കവചകുണ്ടലങ്ങൾ ഇല്ലായിരുന്നു..
Virada yudhathil karnnanu kavacha kundalangal illa....athu indran vannu kondu pokum vana parvathil....virata yudhathinu munpanu vana parvam....
കവച കുണ്ടലങ്ങൾ മരണത്തിൽ നിന്നേ സംരക്ഷിക്കൂ മുറിവ് ഏൽക്കും.
വിരാട യുദ്ധത്തിന് മുന്നേ തന്നെ കവച കുണ്ഡലം നഷ്ടപ്പെട്ടിരുന്നു
15:54 my reaction for sure 💀
Bro dushyasan കുറിച്ച് detail ആയി ഒരു video ചെയ്യാമോ?
Ashoka sambtatine patti oru video cheyumo
Bheeshmare patti oru video cheyuvo bro
ഭീമസേനൻ്റെ രഥവും അതിഭയങ്കരമാണ് ആ രഥം വലിക്കുന്നത് അജാനേയം എന്ന വിഭാഗത്തിൽ പെടുന്ന നല്ല ദേഹ പുഷ്ടിയുളള കുതിരകൾ ആണ്. ശാർങഗ ധനുസ്സിന് മറ്റൊരു പേര് കൂടിയുണ്ട് കോദണ്ഡം അത് ഉപയോഗിച്ചതിനാൽ ശ്രീരാമചന്ദ്രനെ കോദണ്ഡധാരി എന്ന് വിളിച്ചിരുന്നു 3 വളവുകളോട് കൂടിയ അതിശക്തമായ വരില്ലായിരുന്നു അത്. പിനാകം വില്ല് ശിവഭഗവാനെ പോലെ മറ്റൊരാളും കൂടെ ഉണ്ടായിരുന്നു സാക്ഷാൽ നരസിംഹമൂർത്തി നരസിംഹ മൂർത്തിയുടെ പല ധ്യാന ങ്ങളിലും പിനാകത്തെ പറ്റി സൂചിപ്പിക്കുന്നുണ്ട്. നരസിംഹമൂർത്തി ശൈവ വൈഷ്ണവ ശക്തികൾ സംയോജിച്ച് ഉണ്ടായ അവതാരം ആയതുകൊണ്ടാണ് അദ്ദേഹം ആ വില്ല് ഉപയോഗിച്ചത്
Bro karnan nta theru kurchu oru video chayeyo
Brotha make a detailed video o n brahmasirastra and brahmastra
Great narration bro 🔥
ഓം പിനാകപാണയെ നമഃ
vaisakh chetta pls make a video about meghanadhan(Indrajith)
KRIPACHARYA AND YUDISTIRA THE UNDERATED ONES
Broii...ith ee aduth onnum nirtharuth please...❤
Arjunante speed inu otha oru villayrunnu Gandiva. Sachinte kayyil bat pole..ball parakkumpole asthrangal parakkum. Sadha villokkeyaanengil Arjunante speedinu pettennu pottipovum. Pakshe Gandivam adheham chevi vere valichittaanu vidunne. Athra pettennu pottipovathillayrunnu.
Chetta karnane kurich oru video ചെയ്യോ
Lord parashuram plizz
പിനാകപാണി.. 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥
Bro sun wukong nte videk chey
Yedhokkeee radhavum, koree divyaastravum , villum undennu paranjitendhaaa kaaryam, . ennittum karnaneee pinnilninnum chathichu ammbeyythu konilleeeee 😢
Bheeshma 🌟
വിജയധനുസ് മാത്രമായി video ചെയ്യുമോ
ചേട്ടാ ninja കളെ പറ്റി ഒരു വീഡിയോ ഇടാമോ
Chetta karnante full potentialine patti oru vedio cheyamo plz