ഇന്ന് ലീവായപ്പോ ഞാൻ ഇത് നോക്കി ഉണ്ടാക്കി 🙄 വൈഫിന്റെടുത്ത് നിന്ന് ഇനിയൊന്നും കേൾക്കാൻ ബാക്കി ഇല്ല 😄 ഞാൻ ഓർമയില്ലാണ്ട് ആ വാട്ടി പിടിച്ച പൊടി മുഴുവൻ ചേർത്ത് 😐 എരിഞ്ഞിട്ട് 🙄 ചന്തി വരെ എരിയുന്നു 😂😂🙏
ഹായ് മിയചേച്ചി.. നമ്മടെ പടവലങ്ങ കുരു ഫ്രൈ ഞാൻ മൂന്നാല് പ്രാവശ്യം ഉണ്ടാക്കി.. കിടു വാണ് 😋😋👌🏻.. ഞാൻ ഫോട്ടോ insta ല് മെൻഷൻ ചെയ്തിട്ടുണ്ട്.. ചേച്ചി സൗകര്യം പോലെ ഒന്ന് നോക്കൂ 👍🏻
ഞാൻ ഇത് കഴിക്കില്ല എങ്കിലും കാണാൻ അടിപൊളി 😋😋😋😋😋 പാർട്സ് എനിക്ക് ഇഷ്ടം അല്ല. രണ്ടു പൊറോട്ട കൂടെ ഉണ്ടേൽ പൊളി 😍😍😍😍😍😍😍😍😍 ഇന്ന് അസ്പിൻ കുട്ടനെ കണ്ടില്ലല്ലോ എന്ന് ആലോചിചപ്പോ ചെക്കൻ ദ നിൽക്കുന്നു 😁😁😁 എന്താ മറുപടി ചോദിക്കുന്നതിന് എല്ലാം എന്റെ അസ്പിനെ നിന്റ ഒരു കാര്യം 🤣🤣
ഞാൻ ഈ കറി ഉണ്ടാക്കി എന്റെ ഫാമിലിക്ക് ഒരുപാട് ഇഷ്ടമായി
നമ്മെളിതിനു കോഴിപാട്സ് എന്ന് പറയും 👌🏻👌🏻 ഉണ്ടാക്കാറുണ്ട് ☺️
ഇന്ന് ലീവായപ്പോ ഞാൻ ഇത് നോക്കി ഉണ്ടാക്കി 🙄 വൈഫിന്റെടുത്ത് നിന്ന് ഇനിയൊന്നും കേൾക്കാൻ ബാക്കി ഇല്ല 😄 ഞാൻ ഓർമയില്ലാണ്ട് ആ വാട്ടി പിടിച്ച പൊടി മുഴുവൻ ചേർത്ത് 😐 എരിഞ്ഞിട്ട് 🙄 ചന്തി വരെ എരിയുന്നു 😂😂🙏
അടിപൊളി. ലിവർ ഒന്ന് തിളച്ച ത്തിനു ശേഷം ഉപ്പ് ചേർക്കുക അപ്പോൾ നല്ല soft ആ കും. നേരത്തെ ഉപ്പ് ചേർത്ത് കല്ലിച്ചു ഇരിക്കും
ഇത് എല്ലാവരുടെയും ഫേവറേറ്റ് ആണ്, അടിപൊളി 👌👌
സൂപ്പർ ആണ് നല്ല ടേസ്റ്റ് ❤
എനിക്കു othiri ഇഷ്ടം ullathaa chechi ithu
എനിക്ക് ഒരുപാട് ഇഷ്ടം ആണ് ഇത് ❤❤ഉറപ്പായും ഉണ്ടാക്കി നോക്കും 👍🏻
Hi Mia, first time I see this type of chicken parts fry Curry. Our side we don't make. Good recepie. Yummy😋
Njan inn indaki adipoliyaa nalla taste ind
😍😍
Hi..mia chechi...suuper recipe......Thrissur njangal chickente "nutum boltum" varattiyathu ennanu parayuka.... thenga kothu idum ithilu.....anyway happy to c ur vlogs...❤️❤️❤️❤️❤️
😍
Mia curry super.👌👌👌👌 Kuttikal randu perum poyo.....
കണ്ടിട്ട് അടിപൊളി !!!👍👍👍👌🙏
ഈ നോമ്പ് കാലത്ത് കൊതിപ്പിക്കുന്ന ഓരോ വിഭവങ്ങൾ ഒരു രക്ഷയും ഇല്ല 🥰🥰👌👌
wow കിടുക്കാച്ചി റെസിപ്പി ശരിക്കും കൊതിയാകുന്നു👌👌😋😋 എന്തായാലും ഞാൻ നാളെ തന്നെ ഉണ്ടാക്കി നോക്കും എന്നിട്ട് പറയാം | കേട്ടോ🥰
Undakkiyo?
കരൾക്കറി കിടുവാണല്ലോ ഇങ്ങനെ ഉണ്ടാക്കി നോക്കാം ☺️👌👌ആസ്പിൻ കുട്ടന്റെ സ്നേഹമെല്ലാം അവന്റെ വാലിൽ ആണെന്ന് തോന്നുന്നു 🤗💕💕💕💕💕💕❤️❤️❤️❤️❣️❣️❣️❣️❣️❣️
ആഹാ.. സൂപ്പർ.. 👌👌. ആസ്പിൻ 🥰
Gizzard
Hai ചേച്ചി ,,🙋♀️ sugalle. ..my favourate recippi. .സൂപ്പർ
Hai. മിയ.. മക്കളുപോയോ.. താൻ ഒരു. സംഭവം തന്നെയാ... Proud ഓഫ്. You
ഇങ്ങനെ ഉണ്ടാക്കാറുണ്ട് 🥰
Ith mathrayitt vangan kittuo chechii
കോഴിയുടെ കക്കയും കരളും... കക്ക എടുക്കാറില്ല only കരൾ കക്ക നമ്മുടെ പൂച്ചക്കുള്ളതാ...❤
Wowwwww super kodhiyayi ...evide achanum makkalum kazhikkilla enikku valiya eshtanu 😍
കരൾ ഞങ്ങടെ വീട്ടിൽ എല്ലാവർക്കും പ്രിയം. ഇനി ഇങ്ങനെ ഉണ്ടാക്കണം.
My favourite 🤩
അടിപൊളി 😋😋😋
സൂപ്പർ കൂട്ട്..👌👌👌
My favorite chechi😋😋😋😋
Ithu varatiya liver anello iithu roasted anu allathe liver fry alla
Chechi adipoli recepie njn ith undakkiyernnu thank you ❤
How long would it take for liver to cook
20 minutes...medium flame
നാടൻ (organic) വെളുത്തുള്ളി whole foods market അല്ലെങ്കിൽ Indian സ്റ്റോറിൽ കിട്ടും
Veettil valarthunna kozhi ano?
ഇവിടെ മിക്കവാറും ഉണ്ടാക്കാറുണ്ട് സൂപ്പറാണ്🥰❤️
ഹായ് മിയചേച്ചി.. നമ്മടെ പടവലങ്ങ കുരു ഫ്രൈ ഞാൻ മൂന്നാല് പ്രാവശ്യം ഉണ്ടാക്കി.. കിടു വാണ് 😋😋👌🏻.. ഞാൻ ഫോട്ടോ insta ല് മെൻഷൻ ചെയ്തിട്ടുണ്ട്.. ചേച്ചി സൗകര്യം പോലെ ഒന്ന് നോക്കൂ 👍🏻
THANK YOU KUNJU
ഞങ്ങൾ കക്കും കരളും എന്ന് പറയും പിന്നെ മാങ് എന്നാണ് ഞങ്ങൾ ആ സാധനത്തിന്റെ പേര് പറയുന്നത്
കത്തി വേറെ ലെവൽ ആണലോ 😬
മിയ ഉപയോഗിക്കുന്നത് നൈഫ് ഏത് ബ്രാൻഡ് ആണ്
കാണുമ്പോൾ തന്നെ കൊതിയാവുന്നു 🤪🤪🤪🤪
അതിന്റെ ആ ഹൃദയം( ഉണ്ടയായിട്ടുള്ള സാധനം ) ഉണ്ടല്ലോ അത് നടുകെ പിളർക്കണം അതിന്റെ ഉള്ളിൽ ചെറിയ ചോര കട്ടി ഉണ്ട് അത് മാറ്റണം
ചേച്ചി liver എന്ന് കാണിച്ചത് heart ആണ് 😀
Wow superb 😋🥰
Hai aunty, how r u?
Ente favourite 😋
Ente priyapetta vibhavam
Aah velye knife kondu kayyi muriyo ennu pedichavar like adikki 🥺
Nice. 😍😍❤
Super aanechi
Hi mia super
Chicken ingane varattumbol kaduku pottikunnathu nirbhandhamaano....athu ozhivaakkiyaalum nallathalle?
ENIKKU ISHTAMA..VENDAKILL CHEERKENDA
@@Miakitchen ok njan just chodhichat haanu tto
My favourite dish
Hi. ചേച്ചി 👍🙏🌹
Yummy yummy♥️🥰👌
Adipoli 🎉
👌👌👌👌
തേങ്ങ ചേർക്കുമോ ❓ടേസ്റ്റ് ഉണ്ടാകുമോ ❓തക്കാളി ചേർക്കാമോ
Ooooo കൊതിപ്പിച്ചു 😜
Soooper
Koombum karalum mangadiyum
Super 😍😍😍
Wow
😊❤️❤️❤️
ഹായ് മിയ 🌹❤
Video cheruthe akkayirunnu
👌
Super 👌👌
👌👌
Ente karalee
കർ ള് അല്ല കരൾ 🤩🤩🤩
👌🥰👍
Sooooooper
👍😍
👍 👍 👍 👍 👍 👍
Super
😋
😋😋👍🏻
Here we don't use these parts earlier we used to buy and cook, these parts are not healthy may be in US it is ok
ഞാൻ ഇത് കഴിക്കില്ല എങ്കിലും കാണാൻ അടിപൊളി 😋😋😋😋😋 പാർട്സ് എനിക്ക് ഇഷ്ടം അല്ല. രണ്ടു പൊറോട്ട കൂടെ ഉണ്ടേൽ പൊളി 😍😍😍😍😍😍😍😍😍
ഇന്ന് അസ്പിൻ കുട്ടനെ കണ്ടില്ലല്ലോ എന്ന് ആലോചിചപ്പോ ചെക്കൻ ദ നിൽക്കുന്നു 😁😁😁 എന്താ മറുപടി ചോദിക്കുന്നതിന് എല്ലാം എന്റെ അസ്പിനെ നിന്റ ഒരു കാര്യം 🤣🤣
3 porotta aayal kuzhappamundo.😜
Ethu Ella thattukadayilum
Chicken 🍗 pats ennum paranju
Kittum
👍
👍👍👍
നമ്മൾ പറയുന്നത് സീൻ ആണ് 😂😂
Adipoli recipe😋😋😋
😋😋
🤤
SUPER
Moshanu eni arum. Undakkarud
WHY? ETHREYO PERU TRY CHEYTHITTU NALLATHAYYI ENNU FEEDBACK ITTIRIKKUNNU. ELLAM PARANJA POLE UNDAKKIYAL NALLATHAYYI VARUM
Vattu മാത്രം ഇഷ്ടം
ME TOO😁
😍😀
🥰
First 😁
കരളും ലിവറും പിന്നെ ഇതും.😂
Miya marrieage kazhinje usl poya ആ timile karyangal parayamo😂makkal randuperkkum joli ayo 😂
NO PADIKUNNU..DEGREE
🤤🤤🤤
ചേച്ചി ഞാൻ ചിക്കൻ വാങ്ങിക്കുമ്പോ അതൊക്കെ കളയും 😂
Kuttikk samsaram kurachu kuduthalanu 😊
SHO..SORRY
Sarilla potte njan shemichu😏
Hi👍❤️
🩵🩵
കൊച്ചിയിൽ വട്ടും കരളും എന്ന് തന്നെ
Super aane