ശോഭാ യാണ് ആദ്യം ഇരുന്നത്........ ഇന്നത്തെ game ൽ മാരാരുടെ കുതന്ത്രം തുടങ്ങി യിട്ടുണ്ട്...... ഇന്നും marar team' സൗഹൃദo.(live) ൽ നടക്കുന്നു ഉണ്ട്..... നോമിനേഷൻ ഫ്രീ ആകുവാൻ.... ഇവർ എന്തിനാ ജനങ്ങളെ ഭ യക്കുന്നത്. ഗെയിം കളിക്കുകയല്ലെ വേണ്ടത്.... ... biggboss ഇതൊന്നും കാണുന്നില്ലേ???
ശോഭ കളിയിൽ പരപ്രാവശ്യം പുറത്തുപോയി അപ്പോഴൊന്നും ബിഗ് ബോസ് ചോദിച്ചില്ല ആരെങ്കിലും പുറത്തുണ്ടോ എന്ന് ഷിജു പലപ്രാവശ്യം ശോഭ പുറത്താണ് പുറത്താണ് എന്നു വിളിച്ചുപറഞ്ഞു ഫുൾ വീഡിയോ കാണുക അല്ലെങ്കിൽ ലൈവ് കാണുക
എനിക്ക് ഫീൽ ചെയ്തത് ഷിജു അഖിൽ വിഷ്ണു ഗ്രൂപ്പിസം ഇറക്കി മനഃപൂർവം ശോഭയെ out ആക്കി. Last റൗണ്ട് വിഷ്ണു ശോഭയെ തള്ളിമാറ്റി ശോഭ പോയപ്പോൾ അഖിലിനെ കെട്ടിപിടിച്ചു നിന്നു. പാവം ശോഭ കൊറേ കഷ്ടപ്പെട്ടു. ഇനീപ്പോ കൊറേ ആൾകാർ വരും വിശ്നുവിന്റെയും അഖിലിന്റെയും ഫാൻസ്. ഞാൻ ശോഭ ഫാൻ അല്ല ഫീൽ ആയത് പറഞ്ഞു. എത്ര friends ആയാലും ശോഭയെ തള്ളിമാറ്റി അഖിലിന് വിട്ടുകൊടുത്തു വിഷ്ണു ചെയ്തത് ഫെയർ ഗെയിം അല്ല
Why she was behave like this????? Live kandittundo....vishnu nd akhil nte kude vannappo.... Avar randu perum group kalikkum ennu shobha ku ariyaam. Athu break cheyyan maximum pullikkaari try cheythu. But purame nokki ninna oruthanum athine support cheyuthilla. Last Vishnu nd akhil friendly manner il game theerkan nokkunna kandapol aanu bakki ullavarku bhodam vannathu. Last vare fight. Cheythu jayikknm ennanu shobha paranjthu.
@@ഞാൻകരിഞ്ഞഗന്ധർവൻ അത് തന്നെയാണ് പറഞ്ഞത്.....അഖിൽ വിഷ്ണു ഷിജു marar ആണെങ്കിൽ അവർ അഡ്ജസ്റ്റ് ചെയ്യും.ലാസ്റ്റ് കണ്ടതാണ്..ഫ്രണ്ട് ഷിപ്പ് ഒറ്റ കാലിൽ..നിന്ന്...game alla അവർ കളിച്ചത്..game കളിച്ചത് sobha മാത്രം
It's their game. There is group for everyone there. But vishnu akhil is strong. Other groups are weak. Shobha also tries to be in group but she can never be in group because of her selfish nature.
@@Kitty1-t4y bb title winning is not for group .its only for individual player.Playing groupism will only lead Akhil to win.we will see. Shobha trying to play individual seems selfish.
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
Shobha resembles Rubina dilak of bigg Boss Hindi 14 . The way she is fighting 🎉❤. No other female Contestants in bigg Boss Malayalam history have played like this . All the best ❤️🔥. Theeyil ann valarnth vayalath vadila. (Archana Suseelen poli ayirunu season 1)
അയ്യേ...Rubina ഒകെ എന്ത് അടിപൊളിയാ... തോറ്റാൽ അതും പറഞ്ഞ് മോങ്ങില്ല, grudge ഒന്നും ഉള്ളിൽ ഇല്ല അവരുമായി ശോഭയെ compare ചെയ്യല്ലേ.. ഒന്നുംകൂടെ ആ സീസൺ കണ്ടു നോക്ക്.
iron Lady ne kandu methu keri physic use cheyth(big boss warning vare koduthu😢). After all it's a fun task. Shobha and anju ne pole last athrem physic baaki aarum cheythilla. Onnu choikatte thirich shobhaye agane physical ayy deal cheythernnel avde enthokke kelkandi vannene shobayude vayil ninnu😂.....real players failure accept cheyym athaanu main quality....ithu iron Lady fail aayaa pinne avde chevi adich pokm ellarudem😊
Failing after fighting this much that too because of the group play!! Just think from sobha's pov , if you were sobha, how would you feel?! Sobha's anger is understandable! She won that task , for me atleast ❤️! Sobha ❤️🔥
@@L23-y9c task ano fun game ano enn ullath il alla karyam bro....determination aan vendathu..alathe shiju ne pole adhyam thane jail il kedakuvalla cheyande..lol🤣🤣🤣🤣🤣
Kalicha pole alla. Vishnu nd Akhil... Avarkku parasparam fight cheyyan madi aanu. May be randaalum strong aanu ennu randalkum ariyam. But vishnu ee reethiyil poyal win cheyyilla. Shobha played well❤️
ഇന്നലത്തെ promo യിൽ ശോഭ ഷിജുവിനോട് " പിന്നെന്തിനാ girls നേയും boys നേയും ഒരുമിച്ച് ഇട്ട്ത്" എന്ന് ചേദിച്ചതിന്, ശോഭ women card ഇറക്കി എന്നും പറഞ്ഞ് കിടന്ന് മെഴുക്കിയവർ എവിടെ😂 .. ഷിജു👎🏽👎🏽... ശോഭ❤❤🔥🔥
ശോബയോട് കളിക്കണ്ട എന്ന് ഇത്രയും shout ചെയ്യാൻ പറയാൻ ഈ ഷിജു ആര? Concern ആണ് പോലും അവൾക്ക് കളിക്കാൻ പറ്റുമോ ഇല്ലയോ എന്ന് അവള് മാത്രം ആണ് തീരുമാനിക്കേണ്ടത്. ഇത്രയും നേരം പിടിച്ചു നിന്നില്ലേ. വിഷ്ണു എത്ര വട്ടം തല കുത്തി മറിഞ്ഞു എന്നിട്ട് വിഷ്ണുവിനെ വിളിക്കുന്നത് കണ്ടില്ലാലോ. അവൾടെ maximum അവള് ശ്രമിക്കട്ടെ അല്ലാതെ ഒരു ശ്രമം പോലും നടത്താതെ ആദ്യം തന്നെ ജയിൽ കിടക്കയിൽ പോയി കിടന്നിട്ട് കളിക്കുന്നവർക്ക് നേരെ ചാടുകയല്ല വേണ്ടത്
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
@@vishnudileep4209 ee game il.. Vishnu-marar groupism polikkan aanu shobha try cheythe. Adyam avde ulla aarum athu accept cheyuthilla. But ee game nte last vishnu-marar orumicchu friendly reethiyil game avasanippichu. So, finally ellarkum aa groupism kali manasilavum cheythu. Vishnu nd marar... Avar thanneyanu top 2 enna reethiyil aanu munnottu poykkondirikkunathu.
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
അഖിൽ വിഷ്ണു ഗ്രൂപ്പിസം കാണിച്ചതിന് തെളിവാണ് അവസാനം അവരുടെ പാട്ട്. എല്ലാരും ഒറ്റക്കാണ് ഗെയിം കളിച്ചത്. അവർ രണ്ട് പേരും ചേർന്നാണ് കളിച്ചത് അതാണ് അവർ ജയിച്ചത്. അഖിൽ പറ്റുമെങ്കിൽ സപ്പോർട് ഇല്ലാതെ ഗെയിം കളിച് ജയിക്കട്ടെ. അത് കണ്ടിട്ടേ ഇനി അഖിൽ ഫാൻ ആയ ഞാൻ പോലും വോട്ട് ചെയ്യുക
എല്ലാവരുടെയും പ്രതേക ശ്രെദ്ധയ്ക്ക് 🙏🏻 കഴിഞ്ഞ സീസണിലെ റോബിൻ ഫാൻസ് ഇപ്പോ അഖിൽ മാരാർ ഫാൻസ് ആയി മാറിയിരിക്കുന്നു എന്ന കാര്യം നിങ്ങളുടെ ശ്രെദ്ധയിൽ പെടുത്തുന്നു..🚶♂️
ഈ ഗെയിമിൽ എനിക്ക് തോന്നിയത് വിഷ്ണു അഖിൽ മാരാർ ഗ്രൂപ്പിസം കളിച്ച പോലെയാണ് കാരണം ശോഭ മാത്രമാണവരുടെ ടാർഗറ്റ് ശോഭയെ പുറത്താക്കണമെന്ന് മാത്രമേ അവർ ചിന്തിച്ചുള്ളൂ കാരണം അവിടെ അഞ്ചുസ് ഉണ്ടായിരുന്നു അഞ്ചു ഒരിക്കൽപോലും വേണം വെച്ചിട്ട് താഴെ തള്ളുന്നത് ഞാൻ കണ്ടിട്ടില്ല ശോഭയെ മാത്രമേ അവർ കാലു പിടിച്ച് വലിച്ചിട്ടും പുറത്താക്കാൻ നോക്കുന്നുള്ളൂ പക്ഷേ പറയാതിരിക്കാൻ പറ്റില്ല ശോഭ നല്ലപോലെ കളിച്ചു എന്നിട്ട് ആരും അവിടെ ശോഭയെ സപ്പോർട്ട് ചെയ്തില്ല💞
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
Attacked marar and vishnu ,sat on their shoulder pushed them hardly then u saying she played well 🙂 after loose the game she play the victim card , abusing verbally . why she cant accept her failture . shame 🤮

Anjus ജയിലിൽ പോവുക എന്ന് Bigboss announce cheyyunnundallo.അതുപോലെ Shobhayeyum Announce ചെയ്യുമ്പോൾ poya pore .അതിനിടക്ക് ഈ shiju enthina ingane കിടന്ന് അലറുന്നത്.
@@RoidRazor Pennu ayit polum means avale kaal physically strength koodthal ulla anungalde koode aan aval compete cheyunnadh...and thats not a silly thing....commemt ittu thoori mezhugunnadhinu pune onu alojikk ....nine pole comments il thooori mezhugunna kore veshikku undaya thayoligal💩💩💩🤣🤣🤣🤣🤣
Sobha game kalichappozhum jayilil olla baakkiyollorkk sobhaye point out cheyyaan enthulsaahamaarirunnu...sobha sobha sobha..sobha kaal veliyil..sobha out..ennokka paranj sobhaye maatram point out cheythu...sobha win cheyyunath aarkkum avda ishtamalla... She is such a fighter...Grpism kalich avide chulivil nilkkannavarond...she is an individual player...Most deserving contestant...
Avar grop kalichu purathakiyalum saaramilla. Game aanu ok. But avar randalum last aayapo entha cheythe. Parasparam fight cheyyan madi aanu. Why? Nalloru game aayirunnu. Ending bore aayi poyi
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
@@dontmesswithme2120 Evda girl boy nn onnm illa nna separate big boss ondakkm women big boss um male big boss um 😂...... Shobha katty effort itt thanneyann mararum vishnuvum kalichath
Season 6 il Kanan onnumillathath kond season5 kand veendum veendum chirikunna njangal😅
Yes bro 6 sesone avsthaya ann😭🥲
Yeaa😅
Njnm😅
സത്യം 😂
Same
ഇനി എന്തൊക്കെ പറഞ്ഞാലും ശോഭയും അഞ്ചുസും അവസാന നിമിഷം വരെ പോരാടി കളിച്ചു good spirit 👍👏
ശോഭാ യാണ് ആദ്യം ഇരുന്നത്........ ഇന്നത്തെ game ൽ മാരാരുടെ കുതന്ത്രം തുടങ്ങി യിട്ടുണ്ട്...... ഇന്നും marar team' സൗഹൃദo.(live) ൽ നടക്കുന്നു ഉണ്ട്..... നോമിനേഷൻ ഫ്രീ ആകുവാൻ.... ഇവർ എന്തിനാ ജനങ്ങളെ ഭ യക്കുന്നത്. ഗെയിം കളിക്കുകയല്ലെ വേണ്ടത്....
... biggboss ഇതൊന്നും കാണുന്നില്ലേ???
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
ഇന്നത്തെ സഹനശക്തി game ൽ മരരാരുടെ കുതന്ത്രം കാണുന്ന ജനങ്ങൾക്കാണ് സഹന ശക്തി.........
@@dontmesswithme2120 po vanme😂😂
ശോഭ കളിയിൽ പരപ്രാവശ്യം പുറത്തുപോയി അപ്പോഴൊന്നും ബിഗ് ബോസ് ചോദിച്ചില്ല ആരെങ്കിലും പുറത്തുണ്ടോ എന്ന് ഷിജു പലപ്രാവശ്യം ശോഭ പുറത്താണ് പുറത്താണ് എന്നു വിളിച്ചുപറഞ്ഞു ഫുൾ വീഡിയോ കാണുക അല്ലെങ്കിൽ ലൈവ് കാണുക
എനിക്ക് ഫീൽ ചെയ്തത് ഷിജു അഖിൽ വിഷ്ണു ഗ്രൂപ്പിസം ഇറക്കി മനഃപൂർവം ശോഭയെ out ആക്കി. Last റൗണ്ട് വിഷ്ണു ശോഭയെ തള്ളിമാറ്റി ശോഭ പോയപ്പോൾ അഖിലിനെ കെട്ടിപിടിച്ചു നിന്നു. പാവം ശോഭ കൊറേ കഷ്ടപ്പെട്ടു.
ഇനീപ്പോ കൊറേ ആൾകാർ വരും വിശ്നുവിന്റെയും അഖിലിന്റെയും ഫാൻസ്. ഞാൻ ശോഭ ഫാൻ അല്ല ഫീൽ ആയത് പറഞ്ഞു. എത്ര friends ആയാലും ശോഭയെ തള്ളിമാറ്റി അഖിലിന് വിട്ടുകൊടുത്തു വിഷ്ണു ചെയ്തത് ഫെയർ ഗെയിം അല്ല
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Vishnu shobye valichittath sahichilla.
Enikkum thonni
Shiju ethra pravashyam vilichu parayunnundayrnnu Akhil out ennokke
Last Akhil vishnuvine nice aayi ozhivaakki munnil kerum.
ഇതൊക്കെ കാണുമ്പോള് season 6 എടുത്തു കിണറ്റില് എറിയാന് തോന്നുന്നു...
സത്യം
Sathyam
Ee ടാസ്ക് varumpol അവർ enne ഇടിച്ച പിച്ചി തള്ളിയിട്ടു 😂😂😂
Enna poyi erijo
Over akkalee
Top 5✋
1.Akhil Vishnu
2.Sobha🔥
3.Junais🔥
4.Nadira🔥
5.Raneesha🔥
കലങ്ങേണ്ടവർക്ക് കലങ്ങി കാണും🫠
Group play
Akhil Vishnu AKA Rayav adima 🔥
Junaiz ethilla
Vishnu also in top 5😌💗
@@minhasherin187 athippo marar final il ondel angerde vaalum kaanumallo
Some blind haters are trying their best to degrade shobha, by linking her with Robin! 😂🥴 Robin haterum sobha fanum ayavarundo? 😉
I hate Robin so much.i am a fan of shobha❤
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
🥰😘❤️✴️✴️🔥🔥
Me❤️
Njan inde
പറ്റുന്നില്ല എങ്കിൽ പോരുക എന്ന് അവരെല്ലാം പറയുന്നുണ്ട്.....!!ശോഭ നല്ല പോലെ കളിച്ചു പക്ഷെ തോൽക്കുമ്പോൾ തോൽവി സമ്മതിക്കുക, ഫൺ ഗെയിം ആയി കാണുക......💯💯
Thottillallo...avar pattunnilla ennum paranjilla...chumma nyayikatikkan shremikkathe...marar athrayum thavana veliyil veenittum shiju jailil povan paranjilla ...pakka groupism👎
ശോഭ യാണ് ആദ്യം ഇരുന്നത്....
@@goldencascade20 ഇരുന്നാലും പരസ്പരം തള്ളി മാറ്റാറുണ്ട്
Why she was behave like this????? Live kandittundo....vishnu nd akhil nte kude vannappo.... Avar randu perum group kalikkum ennu shobha ku ariyaam. Athu break cheyyan maximum pullikkaari try cheythu. But purame nokki ninna oruthanum athine support cheyuthilla. Last Vishnu nd akhil friendly manner il game theerkan nokkunna kandapol aanu bakki ullavarku bhodam vannathu. Last vare fight. Cheythu jayikknm ennanu shobha paranjthu.
@@ഞാൻകരിഞ്ഞഗന്ധർവൻ അത് തന്നെയാണ് പറഞ്ഞത്.....അഖിൽ വിഷ്ണു ഷിജു marar ആണെങ്കിൽ അവർ അഡ്ജസ്റ്റ് ചെയ്യും.ലാസ്റ്റ് കണ്ടതാണ്..ഫ്രണ്ട് ഷിപ്പ് ഒറ്റ കാലിൽ..നിന്ന്...game alla അവർ കളിച്ചത്..game കളിച്ചത് sobha മാത്രം
Nte ammoo ee penninte determination 🔥
And it's toxic little bit
വിഷ്ണു നോടും അഖിൽനോടും കാണിച്ചത് റനീഷയുടെ അടുത്ത ആണേൽ ശോഭക് ഒരു വെള്ള തുണി വാങ്ങേണ്ടി വന്നേനെ 🤧🤧..
@@Priiiiiiiyaaa mararinte athra illa
@@GAMEOVER-zk7dz Vishnu and akhil alel shobhae Target cheyth valich oke itte 😂
@@vijay8299 😂😂😂
Sobha is correct.. akhil and vishnu were supporting each other
Vishnu... Akhil nte underil aanu. Not mutual. I felt like that.
Athe shobha innu nadhiraye koottu pidikkande. Annit purathaay.
🤏Unity (othoruma ) ennu parayanathu oru quality aa.
Akhil & vishnu Or even shiju inu aa quality inde avarude idayil. Koodathe avar parasparam vishvasikkunnu.
@@wukonggaming3376 othurumichano game kalikunne.
It's their game. There is group for everyone there. But vishnu akhil is strong. Other groups are weak. Shobha also tries to be in group but she can never be in group because of her selfish nature.
@@Kitty1-t4y bb title winning is not for group .its only for individual player.Playing groupism will only lead Akhil to win.we will see. Shobha trying to play individual seems selfish.
മാരാർ വിഷ്ണു ❤❤❤❤ അണ്ണൻ തമ്പി അന്നും ഇന്നും എന്നും❤
Shoba self confidence and fighting mind 🥰 , 🔥
Shobha ❤ Nadira 💞
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Shobha mentally strong anu...so last 5 il undakum may be she is the winner 🏆
Not may be....SHE IS THE WINNER 🏆
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Shobha winner aakate. Avde individual aayi munnottu. Pokan nokkunna oral aanu.
Winner aavulenkilum top 5 il kaanum 💯
Koppanuu. Ethegilum anugal evalmarude methu keri erunnittundo? Ellalo. Agane eruna nariyude nattillu odijene. She's a woman card girl. Shobha.
Shiju shobhayode : 😡🤬
Shiju w other contestants :🙂🙃
Shiju w akhil and vishnu : 🥰😍
ആദ്യം shiju ഗോപികയോടായിരുന്നു 🤣🤣🤣ഇപ്പോ shobhod..... എന്തിനാ controversy ഉണ്ടാക്കുന്നെ....
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
@@ash0760 njn Shobha fan onnumalla pakshe Vishnu ithu pole mattullavarude mukalil keri nikkumbo Shiju onnum parayanath kettilla. Anjuzinodd aayalum onnum paranjilla. Shiju oru pattiye pole aan.
Avl chothichu vedikunathayirunu🤣
Shobha resembles Rubina dilak of bigg Boss Hindi 14 . The way she is fighting 🎉❤. No other female Contestants in bigg Boss Malayalam history have played like this . All the best ❤️🔥. Theeyil ann valarnth vayalath vadila. (Archana Suseelen poli ayirunu season 1)
Yes...sobha is a unique female contestant of bb Malayalam
Archana aayitt compare chyn polum Shobha illa. Thottatl avde kazhnju archanakk .shobhayo
@@ishii949 sobhaye groupism kaanichu aanu tholppichath
അയ്യേ...Rubina ഒകെ എന്ത് അടിപൊളിയാ... തോറ്റാൽ അതും പറഞ്ഞ് മോങ്ങില്ല, grudge ഒന്നും ഉള്ളിൽ ഇല്ല
അവരുമായി ശോഭയെ compare ചെയ്യല്ലേ.. ഒന്നുംകൂടെ ആ സീസൺ കണ്ടു നോക്ക്.
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Shobha played well 👍
ഇതൊക്കെ ആണ് സീസൺ ❤️❤️❤️
Sobha oru rakshem ella. Adipoli ❤️❤️❤️❤️❤️
Keep going
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
iron Lady ne kandu methu keri physic use cheyth(big boss warning vare koduthu😢). After all it's a fun task. Shobha and anju ne pole last athrem physic baaki aarum cheythilla. Onnu choikatte thirich shobhaye agane physical ayy deal cheythernnel avde enthokke kelkandi vannene shobayude vayil ninnu😂.....real players failure accept cheyym athaanu main quality....ithu iron Lady fail aayaa pinne avde chevi adich pokm ellarudem😊
@@wukonggaming3376 Hoo vannu kore vanangal...🤣🤣🤣
Avar avide kedennu marana tasks oke cheydh survive cheyan nokunnu...neoke comments il kedennu thoori mezhugathe ollu🤣🤣🤣🤣🤣🤣💩💩💩💩💩
ശോഭ 🔥🔥🔥🔥🔥
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Shoba nailed it 🔥
ഈ സീസൺ പോലെ ഇനി ഒരു സീസണും വരില്ല ❤️❤️❤️എല്ലാവരും ഒന്നിനൊന്നും മെച്ചം
Ivide shobha aanu strong player.ellarum koode ottqpeduthukayqnu manapoorvan out aakukayqnu. Ellavarkum avalod deshyam ullath pole aanu.vishnu nalla reethil thalliyqnu maatiyqth shobhaye 2:21.pakshe anjunod vishnu angane onnum cheythitila
Shobha played well 💯❤️
തലയിൽ കയറി ഇരിപ്പാണ്... വിഷം ശോഭ 😂😂😂😂😂
Failing after fighting this much that too because of the group play!!
Just think from sobha's pov , if you were sobha, how would you feel?!
Sobha's anger is understandable!
She won that task , for me atleast ❤️!
Sobha ❤️🔥
Dis is just a fun task, not a captaincy task😏
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
@@L23-y9c hooo...reneeshede mood thangigal vannu thoori mezhugunnu...😂😂😂
@@L23-y9c This's daily task! In bb everything is important. Audience judge them according to how they play not only captaincy task! 😑
@@L23-y9c task ano fun game ano enn ullath il alla karyam bro....determination aan vendathu..alathe shiju ne pole adhyam thane jail il kedakuvalla cheyande..lol🤣🤣🤣🤣🤣
ശോഭ നെ എല്ലാരും ഒറ്റപെടുത്തുന്നുണ്ട്.. she is a good player🔥🔥💯
Sobha adipoli..shiju & akhil & vishnu groupism..
Real fighter Sobha Viswanath❤️
Jailil ulla oralkkum shobha vijayikkanam enn illa.... Athond aan avar aarum shobahykk support kodukkanjath.... Shobha is Real❤️🔥
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Koode nilkkunnavarkke Rappani ariyoo
Sagar support ചെയ്യാറുണ്ട്
Enikum thonni. Shobha out out ennu paranjukonde erunnu
Vishnu ❤ but Akhil & Vishnu group kalicha pole ayi 😤
Shobha ❤🔥🔥🔥
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Kalicha pole alla. Vishnu nd Akhil... Avarkku parasparam fight cheyyan madi aanu. May be randaalum strong aanu ennu randalkum ariyam. But vishnu ee reethiyil poyal win cheyyilla. Shobha played well❤️
Vishnuvin ottakk kalikkaan ariyilla
@@anjanagopinadh 🎉🎉
Aake avaru grp Kali alle kalichittullu....
BOSS LADY SHOBHA 💅🤟
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Andi
😂😂😂😂
Shobha well played.❤
Shoba ❤❤❤
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Marar vishnu group kalichitta jayikunnath. Ottayk ninn kalikeda marare. Shoba is amazing she is one and only individual gamer.
ശോഭ.... ഒന്നും പറയാനില്ല.. മുഴുവൻ കണ്ടതാണ്.. Adipwoli❤
Shobha iron lady all time❤️😘🥰✴️✴️✴️🔥🔥🔥akhil😘🥰
Shoba🥰🥰🥰🥰
Shiju chettan കട്ട ഗ്രൂപ്പിസം, shobha👍🏻👍🏻😍
ഇന്നലത്തെ promo യിൽ ശോഭ ഷിജുവിനോട് " പിന്നെന്തിനാ girls നേയും boys നേയും ഒരുമിച്ച്
ഇട്ട്ത്" എന്ന് ചേദിച്ചതിന്, ശോഭ women card ഇറക്കി എന്നും പറഞ്ഞ് കിടന്ന് മെഴുക്കിയവർ എവിടെ😂 .. ഷിജു👎🏽👎🏽... ശോഭ❤❤🔥🔥
ശോഭയെ ഔട്ട് ആക്കുക യായിരുന്നു.. ശോഭ യാണ് ആദ്യം ഇരുന്നത്.....ശോഭ സൂപ്പർ gamer❤❤❤❤
WwotryuoytWwotryuoytqtueoeqoquuyopoqworowrywoetqpqrwuetoeqyuqotqyyiryoqotuqtoeeopryrqqeoqw
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
As a gamer shoba😂
Enthokke paranjaalum shoba നന്നായി പൊരുതി
Koppanu Ethegilum anugal evalmarude methu keri erunnittundo? Ellalo. Agane eruna nariyude nattillu odijene. She's a woman card girl. Shobha.
0:10 top 3 contestants 💯💯🔥
Vishnu അഖിലിന്റെ മൂട് തങ്ങി ടോപ് 5 ലെത്തി അത് പറഞ്ഞാ മതി.മാരാർ പോളി.ശോഭ ❤️
@@muhsinamuhsina6147 podey akhilene kaallum kidilan player aan vishnu ath kannukond kaanathe ichiri bhudhi vech alojicha manasilavum 💯
Vishnu spoiling his image , shameful ..avanekal game spirit shoba kund Avante atra polim physical strength illanjitum avar parisramichu , Avan valya gyman aayitu akhil ne vittukoduthu , vishnu epozhano avan vendi avan kalikua
@@VeritasOphanious bro ath veruthe kodutha task alle main allallo
@@muhsinamuhsina6147 onn podo live okke onn kand nokk
Sobha poli❤️nannayi kalichu
Shobha inn polich akhilum vishnum group kalich kond porth akithaan but she didn't give up
I like her game❤💥
ശോബയോട് കളിക്കണ്ട എന്ന് ഇത്രയും shout ചെയ്യാൻ പറയാൻ ഈ ഷിജു ആര? Concern ആണ് പോലും അവൾക്ക് കളിക്കാൻ പറ്റുമോ ഇല്ലയോ എന്ന് അവള് മാത്രം ആണ് തീരുമാനിക്കേണ്ടത്. ഇത്രയും നേരം പിടിച്ചു നിന്നില്ലേ. വിഷ്ണു എത്ര വട്ടം തല കുത്തി മറിഞ്ഞു എന്നിട്ട് വിഷ്ണുവിനെ വിളിക്കുന്നത് കണ്ടില്ലാലോ. അവൾടെ maximum അവള് ശ്രമിക്കട്ടെ അല്ലാതെ ഒരു ശ്രമം പോലും നടത്താതെ ആദ്യം തന്നെ ജയിൽ കിടക്കയിൽ പോയി കിടന്നിട്ട് കളിക്കുന്നവർക്ക് നേരെ ചാടുകയല്ല വേണ്ടത്
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
Shoba🥀❤🔥
Shobha full power mode.. Well played.. Group kali kond matram aanu purathayath
Sobha❤❤❤hope she will win this season!🔥
Shobha good player 👍👍👍👍👍
The iron lady of BB5 SHOBHA ❤. Kore blind fans degrade cheyyaanbirangiyittund.
Avanmaru group ayond shiju ocha vakunu kastam shobha welldone great😊😊😊
Shobha and anjus✨✨ played well
ശോഭ കൂടുതൽ ശോഭിക്കട്ടെ.. അവിടെ ഇപ്പോൾ groupism ഇല്ലാത്ത ഒരാൾ ശോഭ മാത്രം
Shobha ❤️🫀
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Marar : eni individually kalikollu
Also marar to Vishnu : " eda shobhae purathakkam NXT"
Triple stand akhil 🤣
Sobha scored yesterday 🔥🔥!
Individual>>> groupism
Shobha grp enn paranjen.... Akhil comedy ayutt avalkk kekkan paranje anenn pr allathavarkk manasilavum
@@adithyapk99 enit final round group kalich purathakiyatgum comedy aano...plan cheyth purathakki 😂...
@@KNR-zo5hs Vittukodukkand ee game jayikkan pattilla...... Out ayavar ellam swayam thottu enn paranjapo ahn BB jailil povan paranje
Onnamathe aa triangle concrete ittadatharunn....2 perum equal strength ollavar ayond valichittal pnem matte aale vann valichidam.... Ingane game neend povum.... Kali asadu akum..... Athilum nallath ithu thanne ahn
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
@@adithyapk99 അഖിൽ വായിൽ തോന്നിയത് പറയും blind ഫാൻസ് അതു കോമഡി അല്ലെ 😁.
Very well played Sobha
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Enikk Shobha kk failure accept chyyan pattatha pole..
Ath idakk nalla over aavunna pole
@@vishnudileep4209 avide baaki ulla penungal oke valya sambhavam anello🤣🤣🤣...sagar nu umma vechu nadakunna cerineye kalum....alkare mel revenge theerkan adiyum thozhiyum kodukunna reneeshaye kalum...brother ennu paranju chekkanmare kettipidich nadakunna sruthiye kalum....10000 times better aan shobha🤣🤣🤣🤣🤣🤣🤣Atleast shobha has the spirit to win the game💥💥💥💥
@@vishnudileep4209 ee game il..
Vishnu-marar groupism polikkan aanu shobha try cheythe. Adyam avde ulla aarum athu accept cheyuthilla. But ee game nte last vishnu-marar orumicchu friendly reethiyil game avasanippichu. So, finally ellarkum aa groupism kali manasilavum cheythu. Vishnu nd marar... Avar thanneyanu top 2 enna reethiyil aanu munnottu poykkondirikkunathu.
@Don't mess with me🖕 Avre vch nokkumbo better Shobha aanu..enikk innlathe ith oru negative pole thonni
Shiju suppoting his group 👎🏼
Shobha poli ❤
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
SOBHA VISWANATH 🔥
DETERMINATION AT ITS PEAK 💯🤌🏻❤️
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Shobaaa good play ❤❤❤
അഖിൽ വിഷ്ണു ഗ്രൂപ്പിസം കാണിച്ചതിന് തെളിവാണ് അവസാനം അവരുടെ പാട്ട്. എല്ലാരും ഒറ്റക്കാണ് ഗെയിം കളിച്ചത്. അവർ രണ്ട് പേരും ചേർന്നാണ് കളിച്ചത് അതാണ് അവർ ജയിച്ചത്. അഖിൽ പറ്റുമെങ്കിൽ സപ്പോർട് ഇല്ലാതെ ഗെയിം കളിച് ജയിക്കട്ടെ. അത് കണ്ടിട്ടേ ഇനി അഖിൽ ഫാൻ ആയ ഞാൻ പോലും വോട്ട് ചെയ്യുക
This is only a fun game athu kond group nokkanda weekly taskil aanu nokkedath
Crct
Ithuvare ulla individual gameilum ottak thane annu kalichathu. ... Ithilum nalapole paly chythu. Athanu last vare ethiyathu.. Lastil avaru kashtapet safe ayit ulla reethil avide irunu.. 2 perum anagiyal out avum arelum... So anagathe nalapole thane kalichu
അയാൾ ഒന്നും കളിക്കാതെയാണോ ലാസ്റ്റ് ഫൈനലിൽ വരെ എത്തിയത്
നല്ല തീരുമാനം. തെറ്റുകൾ ആക്സപ്റ്റ് ചെയ്യാൻ കഴിയണം.
Shoba tried her best … good player…
എല്ലാവരുടെയും പ്രതേക ശ്രെദ്ധയ്ക്ക് 🙏🏻
കഴിഞ്ഞ സീസണിലെ റോബിൻ ഫാൻസ് ഇപ്പോ അഖിൽ മാരാർ ഫാൻസ് ആയി മാറിയിരിക്കുന്നു എന്ന കാര്യം നിങ്ങളുടെ ശ്രെദ്ധയിൽ പെടുത്തുന്നു..🚶♂️
ഒരിക്കലുമല്ല akhil പെർഫോമൻസ് കണ്ട് ഇഷ്ടപ്പെട്ടിട്ടാണ് ഞാനൊക്കെ ഫാൻ ആയത്... Pr വർക്കർ ഒന്നുമല്ല
റോബിനെ പരസ്യമായി എതിർത്തു സംസാരിച്ച അഖിലിനെ റോബിൻ fans എങ്ങനെ ഇഷ്ടപെടും 😂. Akhil നെ ഇഷ്ടപെട്ടത് അയാളുടെ gameplay brilliance കണ്ടിട്ട് ആണ് 🔥😌
Roboln fans mathramalla njanum first mudal akhil fan ann❤
Eladathum same comment copy paste aanale... PR ano
Orikkalumillaaa am a dr fan,, but ippo sobha fan aanu
അഖിൽ ,വിഷ്ണു,ശോഭ 💯❤️🔥❤️🔥❤️🔥👌🏻🤣
ഗ്രൂപ്പിന്റെ മറവിൽ നിന്ന് ഷിജു ഫൈനൽ വരെ എത്തും ചുളുവിൽ 🤣🤣.
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Ee Shiju okke endha avde cheyyunne.. Endhoru veruppikalaan.. Groupism mathram Akhilnu vendi kalikkunna Shiju.. Avide ulla mattellaavarum ivarekal bttr aan.. Vishnu Akhilnu thottukoduthu.. adipoliyaaytt kalichadh Shobha, Anjuz, Anu and Nadira.. Physical limitations nappuram ninnn kalichu.. Hats off
എത്തി ♥️♥️♥️🤩🤪
ഈ ഗെയിമിൽ എനിക്ക് തോന്നിയത് വിഷ്ണു അഖിൽ മാരാർ ഗ്രൂപ്പിസം കളിച്ച പോലെയാണ് കാരണം ശോഭ മാത്രമാണവരുടെ ടാർഗറ്റ് ശോഭയെ പുറത്താക്കണമെന്ന് മാത്രമേ അവർ ചിന്തിച്ചുള്ളൂ കാരണം അവിടെ അഞ്ചുസ് ഉണ്ടായിരുന്നു അഞ്ചു ഒരിക്കൽപോലും വേണം വെച്ചിട്ട് താഴെ തള്ളുന്നത് ഞാൻ കണ്ടിട്ടില്ല ശോഭയെ മാത്രമേ അവർ കാലു പിടിച്ച് വലിച്ചിട്ടും പുറത്താക്കാൻ നോക്കുന്നുള്ളൂ പക്ഷേ പറയാതിരിക്കാൻ പറ്റില്ല ശോഭ നല്ലപോലെ കളിച്ചു എന്നിട്ട് ആരും അവിടെ ശോഭയെ സപ്പോർട്ട് ചെയ്തില്ല💞
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
എന്റെ പൊന്നോ... അണ്ണനും തമ്പിയും ❤
Shoba nalla strongayt kalichu♥️🔥
SHOBHA🔥🔥🔥
Shobha polichu❤
ഗ്രൂപ്പ് കളിച്ചു ജയിച്ചവരെക്കാൾ ശോഭയും അഞ്ചുസും ആണ് കൂടുതൽ നന്നായി കളിച്ചത്
Attacked marar and vishnu ,sat on their shoulder pushed them hardly then u saying she played well 🙂 after loose the game she play the victim card , abusing verbally . why she cant accept her failture . shame 🤮
Koppu kalichu. Ethegilum anugal evalmarude methu keri erunnittundo? Ellalo. Agane eruna nariyude nattillu odijene. She's a woman card girl. Shobha.
Shobha poli ayi kalichu❤
Shiju partiality kanikkunnu
Vishnu and akhil group kali.shobha poli
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
2:13 cereenayde dialogue 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣chirich chath
Anjus ജയിലിൽ പോവുക എന്ന് Bigboss announce cheyyunnundallo.അതുപോലെ Shobhayeyum Announce ചെയ്യുമ്പോൾ poya pore .അതിനിടക്ക് ഈ shiju enthina ingane കിടന്ന് അലറുന്നത്.
Cmmt box mukkal shobhade bhagth njyaym indenn paraynu,shobhede dedication uff🔥🔥
Content💯✅️..ipozhum eduthu kanan thonnum😂❤
Akhil and Vishnu 💖 Annan Thambi 🔥 😎😎😎😎😎😎😎🤫🤫🤫🤫
Shoba polichu real fighter💓😘
Shobha 😂❤
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
@@dontmesswithme2120 pennayit polumo junu ikka kelkanda🤭.
@@RoidRazor Pennu ayit polum means avale kaal physically strength koodthal ulla anungalde koode aan aval compete cheyunnadh...and thats not a silly thing....commemt ittu thoori mezhugunnadhinu pune onu alojikk ....nine pole comments il thooori mezhugunna kore veshikku undaya thayoligal💩💩💩🤣🤣🤣🤣🤣
Achan akhil😂
Amma shobha😂
Mootha makan vishnu😂
Ilaya makan anjus😂
ശോഭ last വരെ നന്നായി കളിച്ചു. But തോറ്റാൽ അത് accept ചെയ്യണം. ഷിജു ചേട്ടൻ നല്ല സെൻസിൽ പറഞ്ഞ കാര്യം പോലും ഉൾകൊള്ളാൻ ശോഭയ്ക്ക് കഴിയുന്നില്ല.
Very true
😂 ഷിജു വിൻ്റെ concern 😂😂
Shobhaye support cheyyunna ore oral nadira mathram❣️💯💯
Shoba chechi...🔥
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Sobha well play 💞😘
❤Sobhaa ❤
ആരൊക്കെ എന്തൊക്കെ പറഞ്ഞാലും ശോഭ ഏറ്റവും മനോഹരമായിട്ട് മാക്സിമം എഫർട്ട് എടുത്തു കളിച്ചിട്ടുണ്ട്
Shobha 🔥🔥🔥🔥🔥🔥🔥
Shobha tried her best💗🔥
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Sobha game kalichappozhum jayilil olla baakkiyollorkk sobhaye point out cheyyaan enthulsaahamaarirunnu...sobha sobha sobha..sobha kaal veliyil..sobha out..ennokka paranj sobhaye maatram point out cheythu...sobha win cheyyunath aarkkum avda ishtamalla...
She is such a fighter...Grpism kalich avide chulivil nilkkannavarond...she is an individual player...Most deserving contestant...
Shobha well played💥
2:11 😂 cereena😂👍
Im become fan of her🫶🏻💥 shobha
Shoba the real fighter❤
Fighter alla pakka selfish lady
Shoba 🤮🤮
@@diyavlog8583 ninte thandha🤮🤮🤮🤮🤣🤣🤣🤣
@@ajmalva7298 reneeesha the real punna myr😂😂😂😂😂
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
ശോഭയാണ് ഈ ടാക്സിലെ വിജയി ആകേണ്ടത്, കാരണം വിഷ്ണുവും അഖിലും ഗ്രൂപ്പ് കളിച്ച് ശോഭയെ പുറത്താക്കിയില്ലായിരുന്നെങ്കിൽ.
Avar grop kalichu purathakiyalum saaramilla. Game aanu ok. But avar randalum last aayapo entha cheythe. Parasparam fight cheyyan madi aanu. Why? Nalloru game aayirunnu. Ending bore aayi poyi
എങ്ങനെ ഗ്രൂപ്പ് .അവരിലൊരാൾ ഒറ്റയ്ക്കായാലും ശോഭയ്ക്ക് അവരെ തള്ളി പുറത്താക്കാനാവില്ല ശോഭയെ അവിടം വരെ നിർത്തിയത് അവരുടെ ഔദാര്യം
@@amalrajpc2876 satyam avarude mandaku keri irunnanu kalichathu sobhechi
@AMAL RAJ PC iyyo....avarum ottakku kalikkan vannavaranu. Shobha sit there first, avlde kalil pidichu purathittuttu dont say veera vatham. Grow up
Mandakk keri irunna athrem weight chumannond nikano angana ninn kalikan budhimutt aayirikum
Akhil, vish nu aayakond aanu shiju shobaye out aakkith.. Ennit shobayodu choodayi.. Ennit Akhil maarar appreciate cheythappa pulliyum cheyth, vishnu hug cheythappa pulliyum hug cheyth.. Shiju nu nilapadu venam, adima aakaruth.
I don't know why does everyone blaming on shiju in this comment box . Its evident that she would have died if her head hit on that concreate floor. everone shouting for her safety. take it that sense . Dont be a blind supporter of anyone.
എല്ലാരും ശോഭ ശോഭ ശോഭാ.. ഒറ്റ പേര്...real fighter Shobha ❤🔥🔥🔥🔥 ഷിബു നീ പോടാ കുശുംബിന് മരുന്നില്ല
Shibhu Aaaraa 😂
@@parthipkrishna angane ok alakare undo chilapam secret roomil avum
@@heheeeeeebie 😂🔥
Shibha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
@@dontmesswithme2120 Evda girl boy nn onnm illa nna separate big boss ondakkm women big boss um male big boss um 😂...... Shobha katty effort itt thanneyann mararum vishnuvum kalichath
Shoba🔥🔥🔥🔥🔥
Shoba well played ✌🏻ellarum avare ottakk aaki
Shoba👍👍👍👍
ശോഭയെ എല്ലാവരും vallanchit akramikunnath polean enik palappoum thoniyitullath. BB yile real sobhayan
അത് കയ്യിൽ ഇരിപ്പിന്റെ ആണു ഗ്രൂപ്പ് task വന്നാൽ പോലും ego അടിച്ചു, തോറ്റു,സ്വയം ഞാനാണ് വിന്നർ എന്ന് പറഞ്ഞു നടക്കുന്ന ഇവളെ ആര് ഇഷ്ടപ്പെടാൻ ആണു
Shobha thanne irakkunnath victim card aanu
Enik ishtaman
Vishnun vere aarum avante mukalil kerunnathin kuyapamillla but shobana maathram thalli paayikunnu but she never give up 👍🏻👍🏻👍🏻
@@ishii949 edhayalum reneesha and anuus athrem kalli vere arum illa
ബിജു എട്ടൻ ശോഭയുടെ പരുക്ക് പറ്റുന്നത് കണ്ട് ഇനി ഒന്നും പറ്റരുത് എന്ന് കരുതിയാണ് പറഞ്ഞത് അത് അവർക്ക് പറ്റിയില്ല Biju etaan നല്ലവരാണ് love u star
Aeth biju chettan😂
മാരാർ എത്ര തവണ വെളിയിൽ പോയി..അപ്പോഴൊന്നും ഷിജു ജയിലിൽ കയറാൻ പറഞ്ഞില്ലല്ലോ...groupism 👎
Athannee...ellaavarum shoba ,anjus ponm nnaa parayunnee
Shijuvina first purathakanm....akhil ulllath kond safe aayi poogunnu
Shiju akhil’inte vaal anu
Shobha oru pennu ayit polum physic nokadhe last vare pidich ninnu e kanunna udhennan marde koode....oru bb contestant inu vendathum ah oru spirit aan...Shobha Polichu😍😍😍💥💥💥💥
Shobhayum poyi veliyil... OrupaduthavNa.. Shobha kanichapole avaru randLum kaanichal.. Ellathinteyum kazhuthu odinjene
Shobha🔥