ഗണേഷ് കുമാറിന് പണി കൊടുത്ത് KSRTC ജീവനക്കാർ

แชร์
ฝัง
  • เผยแพร่เมื่อ 21 ธ.ค. 2024

ความคิดเห็น •

  • @rajanl738
    @rajanl738 วันที่ผ่านมา +9

    ഈ ചാനൽ കേരളം മുഴുവൻ കാണട്ടെ. എന്നിട്ട് ജനം തീരുമാനം എടുക്കുക ഒരണ്ണം പോലും ജയിച്ചു വരരുത് . പാലക്കാരന് ബിഗ് സല്യൂട്ട് ❤️❤️❤️❤️❤️❤️❤️❤️

  • @AkhilKuttu-8268
    @AkhilKuttu-8268 2 วันที่ผ่านมา +16

    പലപ്പോളും ഞങ്ങൾ ഒക്കെ പറയാൻ ആഗ്രഹിച്ച കാര്യങ്ങൾ..ഞാൻ ഒരു സർക്കാർ ഉദ്യോഗസ്ഥർ അല്ല എങ്കിലും എന്റെ ചേട്ടന്മാർ പറഞ്ഞു കേട്ടിട്ടുണ്ട്.. സപ്പോർട്ട് sir

  • @shaijum2654
    @shaijum2654 วันที่ผ่านมา +16

    സൂരജ് സാർ പറഞ്ഞത് 100% ശതമാനം ശരിയാണ്. അവൻ ആക്രിസാധനം നിറച്ച ചക്കാണ്.അപഹാസ്യൻ.

  • @rajua8344
    @rajua8344 2 วันที่ผ่านมา +8

    Very good...speach

  • @kunjumonkk1550
    @kunjumonkk1550 วันที่ผ่านมา +6

    പാലാക്കാരന് ഒരു നല്ല നമസ്കാരം. സ്ത്യങ്ങൾ സത്യമായിട്ടു പറയുന്ന പാലാക്കാർ ൻ

  • @theoratorshuhaib3184
    @theoratorshuhaib3184 วันที่ผ่านมา +4

    യുഡിഫ് മന്ത്രി സഭയിൽ ഗതാഗതമന്ത്രി യായപ്പോൾ മാന്യമായി വകുപ്പ് കൈകാര്യം ചെയ്തു അത് ആണുങ്ങളുടെ കീഴിൽ ജോലി ചെയ്തത് കൊണ്ടാണ് ഇപ്പോൾ താവളം മാറി എന്ത് വൃത്തി ക്കേട് കാണിച്ചാലും ചോദിക്കാൻ കഴിയുകയില്ല കാരണം പഴമക്കാർ പറഞ്ഞിട്ടുണ്ട് ഇരിക്കേണ്ടവൻ ഇരിക്കേണ്ടയിടത്ത് ഇരുന്നാൽ മാത്രമേ ചോരക്കേണ്ടവൻ ചൊരക്കുകയുള്ളു 😂😂😂

  • @LekshmiVkm
    @LekshmiVkm วันที่ผ่านมา +2

    നമിച്ചു palakkara... 🙏🙏🙏... എന്ത് ചെയ്യാൻ? എന്തെല്ലാം കണ്ടാലും കേട്ടാലും കൊണ്ടാലും നാണമില്ലാത്ത ജാതി. ഒന്ന് തീർന്ന് കിട്ടിയെങ്കിൽ കേരളം രക്ഷപ്പെട്ടേനേം.

    • @kamalav.s6566
      @kamalav.s6566 8 ชั่วโมงที่ผ่านมา

      മറ്റ്‌ സർക്കാർ ജീവനക്കാർക്ക് സാലറി കൊടുക്കുന്ന ഡേറ്റിൽ ksrtc കാർക്കും സാലറി കൊടുക്കണം , ആർക്കും ഇല്ലാത്ത പല തവണ ആയി പിച്ച പോലെ കൊടുക്കാതെ എല്ലാ 1 ആം തീയതിയും ഇവർക്കും സാലറി കൊടുക്കണം , ഇവർക്കും അരി വാങ്ങി കുടുംബം പുലർത്തേണ്ടേ , ഇവരെ എന്തിന് രണ്ടാം കൂടി ആയി കാണുന്നു , ഈ പാവങ്ങളെ പട്ടിണിക്ക് ഇടല്ലേ , പ്ലീസ്,

  • @sreekandannair6447
    @sreekandannair6447 วันที่ผ่านมา +4

    Dont Worry, Countdown Started.for LDF GOVERNMENT....14 Months to go...🙏

  • @deva.1451
    @deva.1451 2 วันที่ผ่านมา +5

    സോഷ്യൽ മിഡിയയിൽ പുതുക്കത്തിൽ വേഷം കെട്ട് കാണിച്ചതാണെന്ന് ഇപ്പോഴല്ലേ മനസിലായത്. സുരേഷ് ഗോപി കഞ്ഞി കുടിക്കുന്നത് നോക്കി നടന്നപ്പോൾ മനസിലായി തുടങ്ങിയത്. അവിടന്നാണ് മനസിലാക്കാൻ തുടങ്ങിയത്

  • @bindhupeter1473
    @bindhupeter1473 2 วันที่ผ่านมา +6

    Sooraj ❤❤❤❤

  • @leninthomas7708
    @leninthomas7708 2 วันที่ผ่านมา +3

    Congrats brother 🎉🎉🎉🎉🎉❤❤❤❤❤ 0:33

  • @dinoopdileep9847
    @dinoopdileep9847 2 วันที่ผ่านมา +4

    🔥🔥🔥👌🏻👌🏻👌🏻

  • @sridevinair4058
    @sridevinair4058 วันที่ผ่านมา +1

    👌👌👌🙏❤️

  • @rajendrankunjilan3670
    @rajendrankunjilan3670 วันที่ผ่านมา +1

    Good Palakaran 🎉

  • @josephkj426
    @josephkj426 2 วันที่ผ่านมา +3

    Sarita S NAIR Ganesh Mukesh pennnnu pidiyanmaaaar VERUM prahasanangal

  • @MrThottekkat
    @MrThottekkat วันที่ผ่านมา

    Real fact!!

  • @NaveenJude-i8q
    @NaveenJude-i8q วันที่ผ่านมา +1

    💯

  • @chandranpillai7162
    @chandranpillai7162 2 วันที่ผ่านมา +3

    Sooraj pala ningale polulla madhyama prevarthakar sathyam vilichuparayunnathil santhosham , pukazhthu pattupadunna madhyama prevarthakar yee nadu nannavaruthu ennu agrahikkunnavaranu ,avarkku kalam mappu kodukkilla , Sooraj ningalodoppam keralathile sadharana janangal udakum , sathyam ariyanulla avakasam janangalkku nalkunnathineyanu janathipathyam ennu parayunnathu

  • @jafereletil9880
    @jafereletil9880 2 วันที่ผ่านมา +3

    Ksrtc ആനവണ്ടി ❤❤❤

  • @appakannukhamarudheen2821
    @appakannukhamarudheen2821 วันที่ผ่านมา +1

    കൊനേഷ് കുമാർ വികസിപ്പിച്ചുകൊണ്ടിരിക്കുകയല്ലേ പാലക്കാര!!!

  • @vishnukuzhikattu3056
    @vishnukuzhikattu3056 วันที่ผ่านมา +2

    ഇങ്ങനെ നാണം കെടുത്തരുത്, ഒന്നുവല്ലെങ്കിലും അദ്ദേഹം ഒരു മുഖ്യമന്ത്രി അല്ലെ

  • @NaveenJude-i8q
    @NaveenJude-i8q วันที่ผ่านมา +1

    K B ganesh kuram show teams

  • @jayakrishnanvc6526
    @jayakrishnanvc6526 วันที่ผ่านมา

    Sree.Saritha Nair uddaa
    Husbend Allaaa? Sree.Gannash kumar??❤

  • @JayaKumar-cn4se
    @JayaKumar-cn4se 2 วันที่ผ่านมา +11

    താങ്കളെ എത്ര അഭി നന്ദിച്ചാലും അധികമാവില്ല ബിഗ് സല്യൂട്ട് സഹോദര

  • @johnvp3543
    @johnvp3543 17 ชั่วโมงที่ผ่านมา

    👍🙏🙏👍