ഉസ്താദുമാരോട് ഒരു Ex ഉസ്താദിന് പറയാനുള്ളത് 😯

แชร์
ฝัง
  • เผยแพร่เมื่อ 2 ม.ค. 2025

ความคิดเห็น • 459

  • @abduabdu-rb5fk
    @abduabdu-rb5fk 2 วันที่ผ่านมา +286

    ഉസ്താദിന് മനുഷ്യരുടെ ലോകത്തേക്ക് സ്വാഗതം 🎉🎉🎉❤❤

  • @Sooryaakasun
    @Sooryaakasun 3 วันที่ผ่านมา +362

    അവനവൻ്റെ മനസാക്ഷിയോട് ആത്മാർത്ഥതയുള്ള രണ്ട് ധീരൻമാർ❤ 🫂

    • @sadanandanvp5028
      @sadanandanvp5028 2 วันที่ผ่านมา +5

      കോൺഗ്രേറ്റുലേഷൻ

    • @baburajankalluveettilanarg2222
      @baburajankalluveettilanarg2222 23 ชั่วโมงที่ผ่านมา +1

      സത്യസന്ധനായിരിക്കാനും സത്യസന്ധമായി ജീവിക്കാനും പ്രയാസമാണ്

  • @farzaanfazu
    @farzaanfazu 3 วันที่ผ่านมา +271

    പാവം ബാസിൽ...ഇനി എന്തു ചെയ്യും മല്ലയ്യാ...😂😂😂 Congratulations ഉസ്താദ്...❤❤❤

  • @hamzamannarkkad3258
    @hamzamannarkkad3258 วันที่ผ่านมา +79

    പണ്ട് ഒരു ജബ്ബാർ മാഷ് മാത്രം ധൈര്യപൂർവം പറഞ്ഞു വച്ച ആശയം ഇന്ന് ധൈര്യത്തോടെ ഒരുപാട് യുവാക്കൾ മുന്നോട്ട് വരുന്നത് കാണുമ്പോ ഒരു സന്തോഷം തോനുന്നു,

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 3 วันที่ผ่านมา +320

    നമ്മൾ ഫുൾ സപ്പോർട്ടല്ലേ തരുന്നത്. പൊളിച്ചടുക്ക്.🌹

  • @ParthasT
    @ParthasT 16 ชั่วโมงที่ผ่านมา +17

    ഈ അന്ധകാരത്തിൽ നിന്നും പുറത്ത് വന്നവർ മനുഷ്യരെ മനുഷ്യരായി കാണുന്നു നിങ്ങൾക്ക് എൻ്റെ അഭിനന്ദനങ്ങൾ

  • @MarhabaMol
    @MarhabaMol 3 วันที่ผ่านมา +463

    എന്നെ പോലെ ഇസ്ലാം വിട്ടവരെ കാണുമ്പോൾ സന്തോഷം 🙏

    • @playboy.gaming1698
      @playboy.gaming1698 3 วันที่ผ่านมา +14

      ആ സന്തോഷം എന്നുംണ്ടായാൽ mathi😂

    • @sulaimanrawther8370
      @sulaimanrawther8370 3 วันที่ผ่านมา +1

      ഇസ്ലാം വിട്ടവരുടെ ഒരു സാദനം ഒണ്ടല്ലോ ഇത്തിരി മുറിച്ചത് അതുകൂടി ഉപേക്ഷിചരുന്നാൽ കൂടുതൽ സന്തോഷം കിട്ടിയേനെ.. എന്നും അതുകാണുമ്പോൾ എപ്പോഴും ഇസ്ലാം ഓർമവരും അല്ലേ. ഹുസൈൻ ആ സാധനം തിരിച്ചു കൊടുത്തിട്ട് പോരുന്നു. ഇപ്പൊൾ കുടുംബ സോത്ത് ചോദിച്ചു നടക്കുവാണ്...

    • @yousufpk9443
      @yousufpk9443 3 วันที่ผ่านมา +6

      ഇസ്ലാം വിട്ടവരെ കാണുന്നതിൽ സന്തോഷം ഉണ്ടെങ്കിലും ഈ ഏന്തി വലിഞ്ഞ് പിന്നെയും അതിലേക്ക് തന്നെ നോക്കുന്നവനെ കാണുമ്പോൾ എന്തോ ഒരുമ്മനം പെരുപ്പ്

    • @ഡ്രിസ്കിണ.കുട്ടൻ
      @ഡ്രിസ്കിണ.കുട്ടൻ 3 วันที่ผ่านมา

      ​@@sulaimanrawther8370 എന്ത താങ്കൾ ഉദ്ദേശിച്ച സാദനം

    • @udhamsingh6989
      @udhamsingh6989 3 วันที่ผ่านมา

      ​@@sulaimanrawther8370മുറിച്ച് കളഞ്ഞ സാധനം കൊണ്ട് റബ്ബർ ബാന്റുണ്ടാക്കി പ്പോയി. ഇനി അത് തിരിച്ച് പിടിപ്പിക്കാൻ അള്ളാ വിചാരിച്ചാലും കഴിയില്ല ...

  • @DILEEPGOPI-e4m
    @DILEEPGOPI-e4m 2 วันที่ผ่านมา +132

    ഉസ്താദ് ആയിരുന്ന, ഈ Ex ഉസ്താദിന്റ് ധൈര്യം 🙏🏻🙏🏻🙏🏻
    നമിക്കുന്നു 👍🏻

    • @sureshp144
      @sureshp144 วันที่ผ่านมา +3

      സത്യം ❤❤❤

    • @Itsmedude-li3sz
      @Itsmedude-li3sz 14 ชั่วโมงที่ผ่านมา

      പൊട്ടത്തരം പറയാൻ എന്തിനാ മണ്ട ധൈര്യം😂😂

    • @Amzone007
      @Amzone007 5 ชั่วโมงที่ผ่านมา

      ​@@Itsmedude-li3szathu ninae kandapol mansilayi 🤣🤣🤣

  • @vaishnavam1962
    @vaishnavam1962 2 วันที่ผ่านมา +92

    ഈ ഉസ്താദിനെ പരിചയപ്പെടുത്തി ആരീഫിനു നന്ദി 🙏🙏🙏🙋‍♀️🙋‍♀️🙋‍♀️

    • @Itsmedude-li3sz
      @Itsmedude-li3sz 14 ชั่วโมงที่ผ่านมา +2

      😂😂

  • @sajnamuhammed4429
    @sajnamuhammed4429 2 วันที่ผ่านมา +180

    കോയ കോളിംഗ് പോലെ ഒരു ഉസ്താദ് കോളിംഗ് കൂടെ തുടങ്ങണം. ഇതുപോലെ വീർപ്പു മുട്ടി ഇരിക്കുന്ന എത്രയോ ഉസ്താദുമാർ കാണും.

    • @shajushekhkattoli4613
      @shajushekhkattoli4613 2 วันที่ผ่านมา +8

      Yes

    • @SURESHMK-mz7ne
      @SURESHMK-mz7ne 2 วันที่ผ่านมา +3

      👍

    • @Itsmedude-li3sz
      @Itsmedude-li3sz 14 ชั่วโมงที่ผ่านมา

      ആരിഫ് പൊട്ടൻ ഓക്സിജൻ കൊടുക്കുന്നുണ്ടോ ഇവിടെ😂

    • @SajeevanT-s1d
      @SajeevanT-s1d 13 ชั่วโมงที่ผ่านมา +1

      😂😂😂

  • @UmmuttiMoothamma
    @UmmuttiMoothamma 2 วันที่ผ่านมา +118

    പഠിച്ച്പഠിച്ച് പഠിച്ച് പഠിക്കും തോറും ഇല്ലാതാവുന്നതെന്തോ അതാണ് ഈമാൻ.
    അതായത് വിശ്വാസം..

  • @NoushadNoushad-rv5bn
    @NoushadNoushad-rv5bn 2 วันที่ผ่านมา +160

    എനിക്ക് കേൾക്കാൻ കൂടുതലിഷ്ടം കോയമാരെ പൊളിച്ചടുക്കുന്നതാണ്. ഇതും കേൾക്കാൻ ഇഷ്ടമാണ്,

    • @SonofBharat-lo9bd
      @SonofBharat-lo9bd 2 วันที่ผ่านมา +5

      @@NoushadNoushad-rv5bn അനക്ക് മരിക്കണ്ടേ? സ്വർഗത്തിൽ പോകണ്ടേ?

    • @SURESHMK-mz7ne
      @SURESHMK-mz7ne 2 วันที่ผ่านมา +1

      സത്യം 👍

    • @Itsmedude-li3sz
      @Itsmedude-li3sz 14 ชั่วโมงที่ผ่านมา

      അന്റെ ബാപ്പ കോയ അല്ലെ പൊട്ടാ😂

    • @NoushadNoushad-rv5bn
      @NoushadNoushad-rv5bn 6 ชั่วโมงที่ผ่านมา +2

      @Itsmedude-li3sz എടാ പൊട്ടൻ കൊണാപ്പാ എന്റെ വാപ്പ അന്റെ വാപ്പാനെ പോലെ മദ്രസ്സാപ്പൊട്ടനല്ല. നല്ല ഉസിരുള്ള കമ്മ്യൂണിസ്റ്റ് കാരനാ. അതും ഇന്നത്തെ പിണങ്ങാണ്ടി കമ്മ്യൂണിസ്റ്റല്ല. EMSന്റെയും AKG യുടെയും കമ്മ്യൂണിസം. മനസ്സിലായാ?

    • @ShowTime.
      @ShowTime. 3 ชั่วโมงที่ผ่านมา

      ​@@NoushadNoushad-rv5bnഎന്തിനാണ് വാപ്പ ഇല്ലാത്തവനെ പറഞ്ഞു മനസിലാക്കി കൊടുക്കാൻ പോണ്.. time waste anu🤣

  • @sunnymadhavan
    @sunnymadhavan 2 วันที่ผ่านมา +85

    Rahshan bhai❤ നിങ്ങൾ എടുത്ത നിലപാടിന് big salute❤❤❤
    മനസാക്ഷി മരവിച്ച് ഉസ്താദ് വേഷം കെട്ടി നടക്കുന്നവർക്ക് പ്രചോദനം ആകട്ടെ.. കൂടുതൽ ജീവിതങ്ങൾ പൊറോട്ട കെട്ടിൽ കുരുങ്ങാതെ ഇരിക്കാൻ മുൻകരുതൽ ആകട്ടെ🔥🔥🔥🔥🔥🔥

  • @MKV4063
    @MKV4063 2 วันที่ผ่านมา +135

    ഇതുപോലെ വീർപ്പു മുട്ടി ഇരിക്കുന്ന എത്രയോ ഉസ്താദുമാർ കാണും.

    • @vishnuvishnukottakkal9630
      @vishnuvishnukottakkal9630 13 ชั่วโมงที่ผ่านมา +1

      വെളിച്ചെണ്ണ വില കുറയുമോ 😀

  • @theerabhoomi
    @theerabhoomi 2 วันที่ผ่านมา +77

    മാഷിന്റെ വീഡിയോയിൽ ഇദ്ദേഹത്തെ കണ്ടിരുന്നു.അസ്കർ പുറത്ത് വന്നപ്പോഴുള്ളതിനേക്കാളും ഇഫക്റ്റ് ഇദ്ദേഹം ഉണ്ടാക്കും, പ്രകോപന പരമല്ലാത്ത സംസാരം ആറാം നൂറ്റാണ്ടുകാരെ ചിന്തിപ്പിക്കും❤️.

    • @Itsmedude-li3sz
      @Itsmedude-li3sz 14 ชั่วโมงที่ผ่านมา

      എന്നിട്ട് കൊട്ടിഘോഷിച്ച അഷ്കർ എവിടെ😂😂

  • @Sanal-zj2dz
    @Sanal-zj2dz 3 วันที่ผ่านมา +142

    എങ്ങനെ തപ്പി പിടിച്ചു കൊണ്ട് വരുന്നു ? 😅😅😅 . All the best.. ആരിഫ്

  • @stefythomas5052
    @stefythomas5052 3 วันที่ผ่านมา +130

    റഹ്ഷാന്റെ infidels ലെ വീഡിയോ എല്ലാവരും കാണേണ്ടതു തന്നെയാണ് പൊതുവേ ആരും പറഞ്ഞു കേട്ടിട്ടില്ലാത്ത പല കാര്യങ്ങളും നന്നായി അവതരിപ്പിച്ചിട്ടുണ്ട്!

    • @JacksparroW73612
      @JacksparroW73612 2 วันที่ผ่านมา +2

      How can i find it??

    • @rising743
      @rising743 2 วันที่ผ่านมา +1

      Link please

    • @rising743
      @rising743 2 วันที่ผ่านมา

      Link please

  • @sheebakp741
    @sheebakp741 3 วันที่ผ่านมา +534

    കൂടുതൽ പഠിച്ചപ്പോൾ ഒന്നിനും കൊള്ളാത്ത ഒരു സാധനമാണെന്നു മനസ്സിലായി

    • @AbdhulKabeer-t9c
      @AbdhulKabeer-t9c 3 วันที่ผ่านมา +8

      ശിവൻ എത്ര ലിങ്കം ഉണ്ട്?

    • @pavammyran
      @pavammyran 3 วันที่ผ่านมา +95

      ​@@AbdhulKabeer-t9c നബി ക്ക് ഇല്ലായിരുന്നോ 😌

    • @SonofBharat-lo9bd
      @SonofBharat-lo9bd 3 วันที่ผ่านมา +125

      ​@@AbdhulKabeer-t9cശിവൻ എല്ലാവരേക്കാളും മഹോന്നതനാണെന്ന് പറഞ്ഞു ആരും പ്രശ്നം ഉണ്ടാക്കുന്നില്ല

    • @atheist6176
      @atheist6176 3 วันที่ผ่านมา +20

      എല്ലാ മതവും അങ്ങനെത്തന്നെ കൂടതലറിഞ്ഞാൽ അല്ലെങ്കിൽ സ്വന്തം യുക്തി ഉപയോഗിച്ച് ചിന്തിച്ചാൽ രാമനും കിണ്ണനും ജീസസും യഹോവയൂം ഒക്കെ മമ്മദും അള്ളായും കറങ്ങുന്ന ഭ്രമണപഥത്തിൽ എത്തിയേനെ

    • @Dls-t8d
      @Dls-t8d 3 วันที่ผ่านมา +32

      @@AbdhulKabeer-t9c ikka shivan fan aayo 😅 balancing ivde pokoolan ikka

  • @sujithg1980
    @sujithg1980 2 วันที่ผ่านมา +101

    ആറു വർഷം മുൻപ് വരെ ഇസ്ലാമിന് ഇങ്ങനെ ഒരു അവസ്ഥ വരും എന്ന് ആരും കരുതിയില്ല

    • @David0824
      @David0824 วันที่ผ่านมา +5

      Yes 💯

    • @Itsmedude-li3sz
      @Itsmedude-li3sz 14 ชั่วโมงที่ผ่านมา

      ആയിരം കൊല്ലം ആയാലും ഒന്നും പറ്റില്ല..

  • @ParthasT
    @ParthasT 16 ชั่วโมงที่ผ่านมา +10

    മതം വിട്ടവർക്ക് എൻ്റെ ഒരായിരം അഭിനന്ദനങ്ങൾ

  • @pradeeppradeep-fx4zw
    @pradeeppradeep-fx4zw 2 วันที่ผ่านมา +54

    മനുഷ്യത്വം മരവിച്ചു പോയിട്ടല്ലാത്തവർ 😢 ഇതിന് പുറത്ത് വന്നു പൊതു സമൂഹത്തിൽ ഇതു സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ പുറത്തു പറയാൻ തയ്യാറാകണം

  • @timentalk
    @timentalk 2 วันที่ผ่านมา +38

    വളരെ വിഷമമാണ് ഈ ഐഡിയോളജിയിൽനിന്നും രക്ഷപ്പെടുകയെന്നത്... ഏതായാലും ഇദ്ദേഹം തലച്ചോറുകൊണ്ട് ചിന്തിച്ചതിനാൽ ഖുർആൻനിൽ നിന്നും രക്ഷപ്പെട്ടു 👍👌

  • @rajagopalrajapuram8940
    @rajagopalrajapuram8940 2 วันที่ผ่านมา +50

    ഉസ്താദ് റഹ്ഷാൻ,
    അദ്ഭുതം. വണക്കം...❤

    • @ceeyem7482
      @ceeyem7482 2 วันที่ผ่านมา +5

      "" അസ്കർ അലി '"യെയും....
      ഓർമ്മിക്കണം...........!!!!!!!!!!!!!!
      🤔🤔🤔🤔🤔🤔🤔

    • @Itsmedude-li3sz
      @Itsmedude-li3sz 14 ชั่วโมงที่ผ่านมา

      ലോകാത്ഭുതം😂 ഒന്ന് പോയാ പൊട്ടാ😂😂😂😂

  • @AboobackerAbutty-tl5ld
    @AboobackerAbutty-tl5ld 2 วันที่ผ่านมา +76

    Ex മുസ്ലിം നേതാക്കന്മാർ ex മുസ്ലിമിലേക്ക് വരുന്നവർക്ക് ന്യായമായ ശമ്പളത്തിൽ ജോലി തരപ്പെടുത്തി കൊടുത്താൽ അനേകം പേർ പുറത്ത് വരും ഉസ്താദമാരടക്കം ഇപ്പോൾ
    വരാൻ ആഗ്രഹമുണ്ടാകും
    പക്ഷെ ഭാവിയിൽ വഴിയാധാരം ആകുമോ എന്ന് ഒരു ഭയം അവർക്ക് ഉണ്ടാകും തമ്മിൽ ഭേദം തൊമ്മൻ എന്ന നിലയിലാണ്
    അവരുള്ളത് ഇപ്പോൾ

    • @hamzakp2520
      @hamzakp2520 2 วันที่ผ่านมา +3

      👍👍

    • @serjibabu
      @serjibabu 2 วันที่ผ่านมา +3

      അത് ഞാനും ചിന്തിച്ചു.

    • @SURESHMK-mz7ne
      @SURESHMK-mz7ne 2 วันที่ผ่านมา +2

      👍ഞാനും ഇങ്ങനെ ചിന്തിച്ചു 🙏

    • @hamzamannarkkad3258
      @hamzamannarkkad3258 วันที่ผ่านมา

      സത്യം ആണ്

  • @DNA237
    @DNA237 3 วันที่ผ่านมา +262

    😂😂😂ഉസ്താതുമാരും മതം വിട്ട് തുടങ്ങി..... സമാധാനമതം പൊളിഞ്ഞു 😅

    • @udhamsingh6989
      @udhamsingh6989 3 วันที่ผ่านมา +21

      വെളിചെണ്ണയ്ക്ക് ഇപ്പ എന്താ വെല :

    • @DGP8630
      @DGP8630 2 วันที่ผ่านมา +10

      POLICHU ENNU PARA😂

    • @DNA237
      @DNA237 2 วันที่ผ่านมา +6

      @DGP8630 yes👍😂

    • @vmvm819
      @vmvm819 2 วันที่ผ่านมา +5

      സന്തോഷായി 😅😅😅🙏

    • @Danizmyt
      @Danizmyt 18 ชั่วโมงที่ผ่านมา +2

      😂

  • @WAYLIGHT-kt7rf
    @WAYLIGHT-kt7rf 3 วันที่ผ่านมา +46

    അടിപൊളി😂😂😂 ഇങ്ങനെ ഒരു വീഡിയോ കണ്ടതിൽ സന്തോഷം 👍👍

  • @Salmf-d4e
    @Salmf-d4e 2 วันที่ผ่านมา +55

    അലക്കി അലക്കി ഖുർ ആൻ വെളുത്തുവരുകയാണല്ലോ നാഥാ 😢😢

  • @unnikrishnansongskm9306
    @unnikrishnansongskm9306 2 วันที่ผ่านมา +39

    നല്ലതുവരട്ടെ പുസ്കത്തിലുള്ളത് മാറ്റി വച്ചിട്ട് എല്ലാ മതങ്ങളേയും മതത്തിൻ്റെ ആചാരങ്ങളേം സ്നേഹിക്കാൻ പഠിക്കട്ടെ ഇൻ ശാ അള്ളാ

    • @Cകേശവൻ
      @Cകേശവൻ 2 วันที่ผ่านมา +2

      ഓം കേശു ദേവായ നമഃ 😹

    • @shajushekhkattoli4613
      @shajushekhkattoli4613 2 วันที่ผ่านมา

      Puja murikalellam kallan marudethu thanne

    • @BaburajBabu-m1w
      @BaburajBabu-m1w 2 วันที่ผ่านมา +2

      അതു പള്ളി പോയി പറഞ്ഞാൽ മതി കിതാബ് വിട്ടു ഞമ്മൾ കളിക്കില്ല 😂

  • @ParthasT
    @ParthasT 16 ชั่วโมงที่ผ่านมา +5

    നല്ല മനുഷ്യരായി അന്തകാരത്തിൽ കിടക്കുന്ന മനുഷ്യർ പുറത്ത് വന്നാൽ ലോകം നന്നാകും ഉറപ്പ് ലോകും നന്നാകും

  • @adilym6255
    @adilym6255 วันที่ผ่านมา +6

    മതം കാരണം വിദ്യാഭ്യാസം അറ്റ് പോയ പല പെൺകുട്ടികളും വെറും വീട്ടമ്മ മാത്രം ആയി ഒതുങ്ങി പോയിട്ടുണ്ട് മുൻപൊക്കെ.. ഒരു മതവും ഇല്ലാത്ത രാജ്യത്തും ആളുകൾ നമ്മെക്കാൾ ഒരുമയോടെ കഴിയുന്നുണ്ട് എന്നതും പഠിക്കേണ്ടതാണ്.. 🙏.. മാറ്റങ്ങൾ അനിവാര്യമാണ് മാറ്റങ്ങൾ ഉണ്ടാവട്ടെ പല കാര്യങ്ങളിലും

  • @HrushiMahadev
    @HrushiMahadev 2 วันที่ผ่านมา +39

    ഗുണപാഠം, കൂടുതൽ പഠിക്കാതിരിക്കുക 😂😂😂😂
    പഠിച്ചാൽ, ചിന്തിക്കും... ❤️
    ഇത് കേട്ട് സന്തോഷിക്കുന്ന, ഹിന്ദു, ക്രിസ്ത്യൻ വിശ്വസികളോട്,.....
    നിങ്ങളും പഠിക്കുക 😂😂😂😂

    • @alkafara_gameing4645
      @alkafara_gameing4645 2 วันที่ผ่านมา +2

      💯💯

    • @akshaypuliyanoor
      @akshaypuliyanoor 2 วันที่ผ่านมา +1

      @@HrushiMahadev 😂

    • @craftskerala7653
      @craftskerala7653 วันที่ผ่านมา +2

      ഹിന്ദുമതം പഠിച്ചാൽ നിങ്ങൾ അറിയുകയാണ് ചെയുക. അല്ലാതെ വിശ്വസിക്കുകയില്ല

    • @Porache
      @Porache วันที่ผ่านมา

      മറ്റ് മതങ്ങൾ ഒരിക്കലും തീവ്രതയിലേക്ക് പോകില്ല.

  • @rajanpv7713
    @rajanpv7713 3 วันที่ผ่านมา +38

    ❤ പൊളിച്ചടുക്ക് Bro
    മുസ്ലിംഗങ്ങൾ പെരുകട്ടെ
    ലോകം പോകെ പോകെ നല്ല മനുഷ്യരുടെ കൂട്ടായ്മ വളരട്ടെ

  • @Indianishjal
    @Indianishjal วันที่ผ่านมา +5

    സാമ്പത്തികം ഇല്ലാത്തതുകൊണ്ട് ഒരുപാട് വ്യക്തികൾ ഹിഡൻ ആയി കിടക്കുന്നുണ്ട് കാരണം കാൻസർ പിടിപെട്ടു റോഡിൽ കിടക്കുന്നതിന് തുല്യമാണ് 😊മതം വിട്ടാലുള്ള അവസ്ഥ 🙏🏼

  • @AshikV-wm6mo
    @AshikV-wm6mo 2 วันที่ผ่านมา +121

    ഉർവശി ടീയേറ്റർ അവതരിപ്പിക്കുന്ന പുതിയ നാടകം
    "പഠിച്ചതിനെ വിമർശിക്കാതെ ഇരിക്കു ഉസ്താദേ "😂

    • @BeenaJoby-f9k
      @BeenaJoby-f9k 2 วันที่ผ่านมา +2

      🤣🤣🤣🤣

  • @shanojp.hameed7633
    @shanojp.hameed7633 2 วันที่ผ่านมา +39

    പഠിക്കുംതോറും ഇല്ലാതാകുന്നത് എന്താണോ അതാണ് മതവിശ്വാസങ്ങൾ.... പ്രത്യേകിച്ച് ഞമ്മളെ സ്വന്തം അൽ മതം..... 😢

    • @smartguide2360
      @smartguide2360 2 วันที่ผ่านมา +1

      Not all, only islam

    • @shajixx
      @shajixx วันที่ผ่านมา

      നല്ല മനുഷ്യൻ ആയി ജീവിക്കാൻ മതം വേണ്ട.

  • @smitharajct
    @smitharajct 3 วันที่ผ่านมา +33

    Last time conversation was very good

    • @ശംഖുംമുഖംദേവീദാസൻ
      @ശംഖുംമുഖംദേവീദാസൻ วันที่ผ่านมา

      ചാർവാകൻ്റെയും കൂട്ടരുടേയും പുനർജന്മ മാണെന്ന് കരുതാവുന്ന നിങ്ങൾക്കെല്ലാം നമോവാകം.
      സത്യം ജയിക്കട്ടെ
      അധിനിവേശ ശക്തികൾ
      സംസ്കാരത്തെ മാറ്റിമറിച്ചതിൻ്റെ തിരിച്ചടി .
      ഏ വർക്കും നന്മ ആശംസിക്കുന്നു

  • @davismenachery2239
    @davismenachery2239 22 ชั่วโมงที่ผ่านมา +2

    ഈ എക്സ് ഉസ്താതിനു എല്ലാ ആശംസകളും. താങ്കളുടെ ഈ അറിവ് കൂടുതൽ ആളുകൾക്ക് വെളിച്ചമാകട്ടെ എന്ന് ആശംസിക്കുന്നു. 👌🌹❤️👍

  • @ramachandranparameswaran9280
    @ramachandranparameswaran9280 2 วันที่ผ่านมา +14

    Rahshaan well explained...Super..

  • @bhagyarajm1396
    @bhagyarajm1396 2 วันที่ผ่านมา +24

    ഹരേ വാ ഉസ്താദ് ❤

  • @sanjayidicula8608
    @sanjayidicula8608 2 วันที่ผ่านมา +35

    കഴിഞ്ഞ വര്ഷം അനിൽ കൊടിതോട്ടത്തിനെ ഒരു ഫങ്ക്ഷന് വെച്ച് കണ്ടപ്പോൾ ഇസ്ലാം വിമർശനത്തെ പറ്റി സംസാരിച്ചിരുന്നു. അദ്ദേഹത്തോട് സംശയം ചോദിക്കുന്ന 4 - 5 ഉസ്താദുമാരുടെ ഒരു വാട്സാപ്പ് ഗ്രൂപ്പ് അദ്ദേഹം എനിക്ക് കാണിച്ചു തന്നു. ഒറ്റയ്ക്ക് സംസാരിക്കുന്ന വിശ്വാസികൾ വേറെ കുറെ ഉണ്ടായിരുന്നു. എല്ലാവരും റഫറൻസ് ആണ് ചോദിച്ചിരുന്നതു

    • @Iamwhat-Iam
      @Iamwhat-Iam 2 วันที่ผ่านมา

      ഒരാൾ സീക്രട്ട് ആയി കാണിച്ചത് പബ്ലിക് ആയി പറയുന്നത് ശരിയാണോ

    • @sanjayidicula8608
      @sanjayidicula8608 2 วันที่ผ่านมา +1

      @@Iamwhat-Iam അതിൽ സീക്രെസി ഒന്നും ഇല്ല. ഉണ്ടെങ്കിൽ ഉസ്താദുമാർ എല്ലാം കൂടെ ഒരു വാട്സാപ്പ് ഇൽ വരുമോ?

  • @francis-u5k
    @francis-u5k 2 วันที่ผ่านมา +56

    അധികം താമസിയാതെ എം എം അക്ബറെയും ഈ സീറ്റിൽ പ്രതീഷിക്കുന്നു

    • @Itsmedude-li3sz
      @Itsmedude-li3sz 13 ชั่วโมงที่ผ่านมา

      Mm. ഇപ്പൊ വരും.. ഒന്ന് പോയാ പൊട്ടാ😂😂😂

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn วันที่ผ่านมา +9

    ഉസ്താദ് പറയുന്നത്...100% സത്യം...😢😢😢

    • @Itsmedude-li3sz
      @Itsmedude-li3sz 13 ชั่วโมงที่ผ่านมา

      അച്ചോടാ ആണോ😂

  • @rod-p4h
    @rod-p4h 2 วันที่ผ่านมา +37

    മനുഷ്യൻ കൈകടത്താത്ത പുത്തകത്തിൽ എങ്ങനെ ഇത്ര തരംതാണ കാര്യങ്ങൾ കയറിക്കൂടി ? എന്തേ തള്ളാഹുവിന് ഭാവിയിൽ മമ്മദിനെയും തള്ളാഹുവിനെയും ഈ പുത്തകം വയ്ച്ചു മനുഷ്യർ വാരിവലിച്ചിട്ടു അലക്കുമെന്നു അറിയാന്മേലഞ്ഞോ ?😂

  • @sajithags9345
    @sajithags9345 3 วันที่ผ่านมา +18

    I was able to meet a good man. All the best to both of you. Society needs people luke you💞💞💞💞💞💞💞💞💞💞💞💞💞💞💞💞

  • @hamzamannarkkad3258
    @hamzamannarkkad3258 วันที่ผ่านมา +2

    We need more people like him,
    ഒരുപാട് പേര് മുനാഫിക് ആയി ജീവിക്കുന്നുണ്ട്, ഇവന്മാർ ജീവിതം വഴി മുട്ടിക്കും എന്ന് പേടിച്ചു

  • @preejithct6373
    @preejithct6373 5 ชั่วโมงที่ผ่านมา +2

    ഉസ്താദ് ഹാപ്പി ന്യൂ ഇയർ

  • @jayanpovil1858
    @jayanpovil1858 2 วันที่ผ่านมา +7

    നല്ല ശബ്ദം നല്ല വിവരണം..👍

  • @thankappanmv3218
    @thankappanmv3218 2 วันที่ผ่านมา +7

    ഈ😊 ഇനിയും കൂടുതൽ. കൂടുതൽ ഉസ്താതുമാർ മുനോട്ടു വരട്ടെ. നമുക്ക് കേട്ടു പഠിക്കാലോ

  • @benzvzvz9956
    @benzvzvz9956 2 วันที่ผ่านมา +2

    താങ്കളെ ദൈവം അനുഗ്രഹിക്കട്ടെ. നല്ല മനുഷ്യൻ ആകാൻ വേണ്ടി ഈ chamadana മതം ഉപേക്ഷിച്ചതിൽ നന്ദി. നല്ലത് വരട്ടെ.

  • @SindhuSajeevan-o4w
    @SindhuSajeevan-o4w 2 วันที่ผ่านมา +8

    My dearest bros, arif, rashen, thanks... a lot of....❤❤❤🎉🎉🎉🎉🎉

  • @alexcleetus6771
    @alexcleetus6771 3 วันที่ผ่านมา +14

    Iam not Cristian not hindu not muslim iam man only Dr Arif Hussain ✋

  • @KadumMedum
    @KadumMedum 2 วันที่ผ่านมา +21

    അനിൽ മുഹമ്മദിനും ഷഫീനയ്ക്കും സമർപ്പിക്കുന്നു

  • @moideenvallooran2535
    @moideenvallooran2535 2 วันที่ผ่านมา +22

    ഒരു കാര്യം പറയാം ഇവരുടെ പ്രതിരോധം ഇവർക്കു തന്നെ വിന ആകുന്നുണ്ട്

  • @vradhakrishnan3442
    @vradhakrishnan3442 วันที่ผ่านมา +7

    ഇദ്ദേഹം തിന്മകൾക്കെതിരെ പ്രതികരിച്ചതിൽ സന്തോഷം! ഈ പ്രത്യേക വിഭാഗം അദ്ധ്യാപകർക്കിടയിൽ മാത്രം, കൊച്ചു പെൺകുട്ടികളെ പോലും വെറുതേ വിടാത്ത രീതിയിലുള്ള ലൈംഗിക അരാജകത്വവും, സ്വവർഗ രതിയും അധികരിക്കുവാൻ എന്തായിരിക്കും കാരണം? ഇല്ലാക്കഥകൾ പറഞ്ഞു കൊടുത്ത് ഉണ്ടാക്കിയെടുത്ത അകാരണ ഭയമോ, അതോ തുറന്ന ഭീഷണി തന്നെയോ ഇവ ഒന്നും തന്നെ പുറത്ത് വരാതിരിക്കാൻ കാരണം?!

  • @SreekumarA-o3h
    @SreekumarA-o3h 3 วันที่ผ่านมา +19

    Arif hussion sir supper

  • @menswear5365
    @menswear5365 วันที่ผ่านมา +4

    മനുഷ്യൻ സന്തോഷിക്കുന്നത് ഇഷ്ടമല്ലാത്ത വർഗ്ഗം, ഇന്നും വണ്ടി കേറ്റി കൊന്നു... എന്തൊരു മാരണമാണ് ഇവന്മാർ കട്ടികൂട്ടുണത്...😢

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn วันที่ผ่านมา +4

    അങ്ങനെ ഒരു ഉസ്താദിന് വിവരം വെച്ചു....👍👍👍👍😜😜😜😜

  • @user1992jass
    @user1992jass 2 วันที่ผ่านมา +14

    മതം വളർത്താൻ വേണ്ടി പെരുകി പെരുകി അവസാനം ഇച്ഛലാമിൽ വിവരദോഷികൾ മാത്രമാകും 😂😂😂.. ഇനി ഇതും നുണയാണെന്നു പറഞ്ഞു ചഫീന തെറി താത്ത വരും 😂😂

  • @ultimatenature9683
    @ultimatenature9683 18 ชั่วโมงที่ผ่านมา +1

    Great efforts Arif and team'..... for reforms the society...

  • @krajkumarannair7207
    @krajkumarannair7207 15 ชั่วโมงที่ผ่านมา +1

    Arif sir താങ്കളുടെ ഈ പരിശ്രമം നമ്മുടെ നാടിനെ രക്ഷിക്കും ❤

    • @Itsmedude-li3sz
      @Itsmedude-li3sz 13 ชั่วโมงที่ผ่านมา

      😂😂

    • @Itsmedude-li3sz
      @Itsmedude-li3sz 13 ชั่วโมงที่ผ่านมา

      2025ലെ ഏറ്റവും വലിയ വിറ്റ്😂😂

  • @mithintajudeen31
    @mithintajudeen31 2 วันที่ผ่านมา +32

    ജോസഫ് സർ നെ യും ജബ്ബാർ മാഷിനെയും മനസ്സിൽ ധ്യാനിച്ച് തൊടുപുഴ ഉള്ള ഒരു ബാർ ഇൽ ബിയർ ഉം പോർക്ക് ഉം കൂടെ തിന്നുകൊണ്ടു ആണ് ഞാൻ മതം വിട്ടത് ആഘോഷിച്ചത് 2022 ഇൽ. മനസിന് വലിയ ഒരു ഭാരം ആണ് ഇറങ്ങിയത്. പതുക്കെ വീട്ടുകാരും നാട്ടുകാരും അറിഞ്ഞു. ഇപ്പോൾ ആർക്കും ഒരു പ്രശ്നവും ഇല്ല. മത വിശ്വാസി അല്ല, ദൈവ വിശ്വാസി ആണ്. 😂😂

    • @Maya-th8dk
      @Maya-th8dk 2 วันที่ผ่านมา +5

      കള്ള് കുടിക്കാൻ വേണ്ടിയാണ് ആളുകൾ മതം വിട്ടതെന്ന് തോന്നിപ്പിക്കാൻ വേണ്ടി ഇട്ട comment ആണോ? 🤭

    • @vishnuvichu9264
      @vishnuvichu9264 2 วันที่ผ่านมา +4

      Hello kallu kudikyaruthe athu matham vittalum illengilum

    • @vishnuvichu9264
      @vishnuvichu9264 2 วันที่ผ่านมา +1

      Kallukudikyan vendiyalla aalukal yukthivadhiyavubnathu

    • @perumalasokan9960
      @perumalasokan9960 2 วันที่ผ่านมา +1

      ഏതു ദൈവത്തിൽ വിശ്വസിക്കുന്നു?

    • @anilkumariks9266
      @anilkumariks9266 วันที่ผ่านมา

      ​@@perumalasokan9960
      ഏത് ദൈവം എന്നത് ഒരു
      പ്രസ്ക്തിയും ഇല്ല ! ദൈവം ഒന്നേ ഉള്ളു !😌അതിലേക്ക് ഉള്ള പാത
      മനുഷ്യന് തിരഞ്ഞെടുക്കാന്‍
      കഴിയാതെവന്നപ്പോള്‍ അത് ചില മനുഷ്യര്‍ മുതലെടുത്തു !
      അവരാണ് ആള്‍ ദൈവങ്ങളും,
      വ്യാജ പ്രവാചകന്‍മാരും !😌അവര്‍ കൂടുതല്‍ തെറ്റിലേക്ക് നയിച്ചു 😥
      പാവം എന്നകല്ലറക്ക് പലവഴി ! എന്നും ധര്‍മ്മദേവന്‍
      സന്നിധിയിലേക്ക് ഒരുവഴി !

  • @dilshad_Maverick
    @dilshad_Maverick 2 วันที่ผ่านมา +68

    👍👍👍

  • @lohipg3999
    @lohipg3999 วันที่ผ่านมา +2

    എക്സ് ഉസ്താദ് എക്സ് മുസ്ലീം ആരിഫ് ബായ് സൂപ്പർ 👍🙏🏻❤️🌺😏

  • @thetruthofland
    @thetruthofland 2 วันที่ผ่านมา +8

    ചില നല്ല ആളുകൾ പോലും ശെരിക്കും ഇത് പഠിച്ചാൽ പൊട്ടി കരയും

  • @Shafiagnostic360
    @Shafiagnostic360 วันที่ผ่านมา +4

    സ്വാതന്ത്ര്യത്തിലേക്ക് സ്വാഗതം ❤

    • @Itsmedude-li3sz
      @Itsmedude-li3sz 13 ชั่วโมงที่ผ่านมา

      സ്വവർഗത്തിലേക്ക് സ്വാഗതം😂😂

  • @XCommentMan
    @XCommentMan 2 วันที่ผ่านมา +8

    ഏകദേശം 2 മണിക്കൂർ ഉള്ള വീഡിയൊ ആദ്യമായാണ് 1X ിൽ തന്നെ കണ്ട് തീർത്തത്.. റഫ്ശാൻ്റെ ആ വീഡിയൊ ഒരുപാട് പേർക്ക് inspiration ആവുമെന്ന് കരുതുന്നു 😊 ,
    2024 was phenomenon, 2025 should be more difficult for Islam. Let UA try their best to save Islam 😅

  • @sadanandanvp5028
    @sadanandanvp5028 2 วันที่ผ่านมา +5

    താങ്കളുടെ വികാരം മനസിലാകുന്നു 👍

  • @rajeev5693
    @rajeev5693 2 วันที่ผ่านมา +24

    പ്രവാചകൻ ജൂതന്മാരോഡ് പണം കടം വാങ്ങിയിട്ട് തിരിച്ചു കൊടുത്തില്ല എന്ന് കേട്ടു ശരിയാണോ 😋

    • @GaneshKumar.G-st8cm
      @GaneshKumar.G-st8cm วันที่ผ่านมา

      ആ അതാണ് ജൂതന്മാരെ വെറുക്കാൻ മുത്തുനബി പഠിപ്പിച്ചത്

    • @Itsmedude-li3sz
      @Itsmedude-li3sz 13 ชั่วโมงที่ผ่านมา

      അത് നിന്റെ അച്ഛൻ വീട്ടും എന്നു പറഞ്ഞിരുന്നല്ലോ😂

  • @vrmohanan2532
    @vrmohanan2532 2 วันที่ผ่านมา +5

    Congratulations and Best wishes 👍🙏🏻

  • @libra-r9p
    @libra-r9p 2 วันที่ผ่านมา +2

    I had seen Rahshan's video on infidel channel. I usually don't watch long videos but this was different. Very well explained. It's an eye opener to every believer. Rahshan, you have a bright future ahead, be happy and move forward confidently. And there should be no regrets about the past. Every incident is a lesson.

  • @adhi7610
    @adhi7610 วันที่ผ่านมา +4

    എന്റെ നാട്ടില് (പേരാമ്പ്ര , കോഴിക്കോട് ) ഇങ്ങനെ പഠിച്ച് വിട്ട ഒരു ഉസ്താദ് ഉണ്ട് . 2022 ൽ എന്നോട് സംസാരിച്ചിരുന്നു. പുറത്തു പറഞ്ഞാൽ ഭാര്യ വരെ പോകും .

    • @Itsmedude-li3sz
      @Itsmedude-li3sz 13 ชั่วโมงที่ผ่านมา

      ഓ വിശ്വസിച്ചു😂😂

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn วันที่ผ่านมา +4

    ഇപ്പോൾ എല്ലാ മുസൽമാനും മനസിലായില്ലേ..ആരിഫ്‌ പറഞ്ഞത്...100% സത്യം ആണെന്ന്...🤣🤣🤣

  • @SureshBabu-ox2ph
    @SureshBabu-ox2ph วันที่ผ่านมา +2

    Your facial expression was very happy in this video.

  • @lgeethakumary7802
    @lgeethakumary7802 2 วันที่ผ่านมา +7

    പുറത്തു പറയാൻ കൊള്ളാത്ത സാധനം ആയിരിക്കും

  • @ShankarRatneshwaran
    @ShankarRatneshwaran 2 วันที่ผ่านมา +1

    You guys are brave, industrious, intellectual and live life at the edge. Let the universe keep you happy!

  • @moideenvallooran2535
    @moideenvallooran2535 2 วันที่ผ่านมา +10

    ഇബ്‌ലീസ് ഇടപെട്ടത് നാട്ടുകാർ പറയുമ്പോഴേ അള്ളാഹു അറിയുന്നൊള്ളു എന്നു പ്രത്യേകം ഓർക്കുക

  • @RajeeshCt-j9t
    @RajeeshCt-j9t 2 วันที่ผ่านมา +8

    Sweet smile ❤❤❤

  • @joshi.a.tthilakan5607
    @joshi.a.tthilakan5607 2 วันที่ผ่านมา +32

    നിങ്ങൾ മാത്രമല്ല, ഞങ്ങളും കുറച്ചു കൂടി അസ്സലായി അലക്കും 🙏

  • @jaisonjose9331
    @jaisonjose9331 3 วันที่ผ่านมา +23

    ഈ ഉസ്താദ് ന്റെ ചാനൽ പേരെന്താ

    • @sunnymadhavan
      @sunnymadhavan 2 วันที่ผ่านมา +1

      "The infidels" ചാനലിൽ ആണ് ഉണ്ടാകാറ്..

  • @jayapalcheramangalam561
    @jayapalcheramangalam561 2 วันที่ผ่านมา +2

    Good. Some people are coming forward to discuss about it.

  • @shaibunt4109
    @shaibunt4109 2 วันที่ผ่านมา +14

    ആക്രിക്കാർ കൂടി കൂടി വരുന്നു.

  • @adilym6255
    @adilym6255 วันที่ผ่านมา +2

    ആരിഫ് 👍♥️

  • @Vvijayan75
    @Vvijayan75 2 วันที่ผ่านมา +5

    Arif....please include him along with Salman and your gang of Pokkiri and Kaipully

  • @jeejapy3906
    @jeejapy3906 2 วันที่ผ่านมา +1

    Arif,iniyumundo inganeyulla usthadumar🤝🤝👍👍♥️♥️

  • @anishkumaru7732
    @anishkumaru7732 2 วันที่ผ่านมา +1

    Ee noottandile Saamoohika parishkarthakkalennu ningale aksharam tettathe vilikkkam arif bai ❤❤❤

  • @sunilbabu2616
    @sunilbabu2616 2 วันที่ผ่านมา +1

    ഇനിയും ഉസ്താദുമാർ വരും.

  • @Ajmalbgfgghunnnhhcn
    @Ajmalbgfgghunnnhhcn วันที่ผ่านมา +4

    ഇതാണ്ടാ... ഉസ്താദ്....👍😜😜😜🤣🤣🤣

  • @jayanpovil1858
    @jayanpovil1858 2 วันที่ผ่านมา +8

    ഒരു ഉസ്താദിന് ഇത്രയും വീർപ്പുമുട്ടിയാണ് കഴിഞ്ഞത്... സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥയും ഇതുതന്നെ 😂😂

    • @serjibabu
      @serjibabu 2 วันที่ผ่านมา

      സാധാരണക്കാർക്ക് പ്രശ്നമില്ല കാരണം അവർ പഠിക്കുന്നില്ല അവർക്ക് ഓതാനേ അറിയും അത്ഥം മനസ്സിലാക്കുന്നില്ല .

    • @AbdulRasheed-lv3lz
      @AbdulRasheed-lv3lz วันที่ผ่านมา +1

      ഇസ്ലാമിനെ കുറിച്ച് കൂടുതൽ പഠിക്കുമ്പോൾ വീർപ്പു മുട്ടൽ കൂടും

  • @karanavar5751
    @karanavar5751 4 ชั่วโมงที่ผ่านมา +1

    1.2025
    ജർമ്മനിയിലും അമേരിക്കയിലും നടന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കിരാത മനസ്സുകൾ ആണ്.
    മദ്രസ്സ ആണ് കാരണം.
    പൂട്ടണം പൂട്ടി കെട്ടണം ഇത്തരം കേന്ദ്രേങ്ങൾ😢😢😢

  • @rameesh531
    @rameesh531 วันที่ผ่านมา +2

    Vaa alakkam assalayi

  • @joseph4991
    @joseph4991 16 ชั่วโมงที่ผ่านมา +2

    അവരുടെ പേഷ്യന്റാണോ ഈ പരുവമായത് എന്നാൽ അത് ഉടൻ നിർത്തണം.

  • @ravipradhan500
    @ravipradhan500 วันที่ผ่านมา

    ❤ and respect to Rahshan bhai and Arif bhai.

  • @Rajesh-si8zi
    @Rajesh-si8zi 2 วันที่ผ่านมา +3

    ആരിഫ് 👌👌👌👌

  • @AntonyVm-sg8rm
    @AntonyVm-sg8rm วันที่ผ่านมา +1

    നിങ്ങൾ അള്ളാ എന്ന് പറയുന്ന ദൈവത്തെ നന്നായി ഫോക്കസ് ചെയ്യണം എന്നൊരു അപേക്ഷ എനിക്കുണ്ട്

  • @shajushekhkattoli4613
    @shajushekhkattoli4613 2 วันที่ผ่านมา +5

    A big solute to rashan

  • @sintomg2157
    @sintomg2157 2 วันที่ผ่านมา +1

    God bless you 🙏🙏

  • @iveyxvr49
    @iveyxvr49 2 วันที่ผ่านมา +3

    2:16 look at the grin n happiness is Arifs face 😊😅😅😅

  • @Anwar-z5z
    @Anwar-z5z วันที่ผ่านมา +4

    മടുത്തു ബ്രോ..... ഇനിയില്ല ഈ മതത്തിൽ

  • @sasidharavarier8819
    @sasidharavarier8819 19 ชั่วโมงที่ผ่านมา +2

    സാർ ഈശ്വര വിശ്വാസം എന്നുള്ളത് ഒരോ വ്യക്തി യുടെയും സ്വാകാര്യത ആണ് അത് കുടുംബത്തിൽ ഒതുങ്ങി നിൽക്കണം മത പരിവർത്തനം പരസ്യമായ മത പ്രഭാഷണം ഒഴിവാക്കിയാൽ നന്നായി

  • @GIRIJAPUTHANVEEDU
    @GIRIJAPUTHANVEEDU 3 วันที่ผ่านมา +5

    A brave guy