എന്റെ ബാല്യത്തിൽ (1950s) നാട്ടിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ് ഉണ്ടായിരുന്നു. അതിനു ഞങ്ങളുടെ ദേശത്തു ഒരു സംസ്‌കൃത - മലയാള പണ്ഡിതനും ഉണ്ടായിരുന്നു. VIP കളെ കൊണ്ട് ഇന്ന് മാതാപിതാക്കൾ പത്രം ഓഫീസിലും മറ്റും പോയി ചെയ്യിക്കുന്നത് പുതിയ രീതി. ഇതിൽ MT സാറും പോകുന്നുണ്ടല്ലോ.
ഒരു ഔദ്യോഗിക അഭിമുഖത്തിന്റെ ടെ൯ഷ൯ ഇല്ല. മാതൃഭൂമിയുടെ ചരിത്രവു൦, പുന്നയൂർക്കുളവു൦ നാലപ്പാടനു൦, സിനിമയു൦ സീനിയേഴ്സിന്റെ മാഗ്നാനിമിറ്റിയു൦. I came to hear about velayudhan a character in your film 'iruttinte athmav'. But i saw sir's pallivalum kalchilambum filmed as 'nirmalyam'. Thanks.
ഇങ്ങേർക്കു പറയാനുള്ളത് അധികം കേൾക്കാത്തത് ആണ് നല്ലത്. ഇങ്ങേരുടെ ആദ്യ ഭാര്യ പ്രമീളാനായ രിലുള്ള മകളെ ഡാൻസ് പഠിപ്പിയ്ക്കാൻ വന്ന കുടുംബം കലക്കിയുടെ മകളാണിത് കഷ്ടം....... ആദ്യ ഭാര്യയു കുട്ടിയും എന്തിയേ ആവോ
നാല് കെട്ട് പഴയ തറവാട്ടിൽ നിന്ന് കുത്തിക്കുറിച്ച് എഴുതി അതിന് അവാർഡ് കിട്ടി. : പക്ഷേ ആ നാല് കെട്ടിലേക്ക് ഒരുക്കലും തിരിച്ചു വന്നില്ല പട്ടണത്തിലെ ജീവിതം ആസ്വദിച്ചു ജീവിക്കുന്നു
MT യുടെ കഥകൾ നോവലുകൾ എല്ലാം ഇഷ്ടമാണ്.❤❤❤
ദൈവം അനുഗ്രഹിക്കട്ടെ.. ആമീൻ
It is so profound… the father (a legend) and his daughter in an interview! In awe of MT sir! Huge respect and admiration, always!
എം ടി എന്ന മഹാത്ഭുതം..... ആദ്യം വായിച്ചത് മഞ്ഞ്..... പിന്നെ തുടരെ എല്ലാം... രണ്ടാമൂഴം.... ഹൊ.... മഹാത്‌ഭുതം.... അസുരവിത്ത്.... എഴുതിയാൽ തീരില്ല.❤
MT ഒരു മഹാ പ്രതിഭ.
സരസ്വതി ടീച്ചർ രണ്ടാം ഭാരൃ.....,പ്രമീള നായർ. ....അവർക്കൂം. ....പറയാൻ ഉണ്ട്. .....even they were Departed. ..,..
What is the relevance of such a question? Let her speak out if she is alive .
So what..??? എന്താണ് ഹേ.. നന്നായിക്കൂടേ..??
പ്രമീള ടീച്ചർ ആണ് .. ഒരു ഹൈസ്കൂൾ അദ്ധ്യാപിക ആയിരുന്നു ..
@@sje8830 now in U.S...
N@@sje8830
Mammoottyum venamayirunno❤❤❤❤ oru kudumbam ❤
Aadyamayi kanunnu ee achante molune
എന്റെ ബാല്യത്തിൽ (1950s) നാട്ടിൽ കുട്ടികളെ എഴുത്തിനിരുത്തുന്ന പതിവ് ഉണ്ടായിരുന്നു. അതിനു ഞങ്ങളുടെ ദേശത്തു ഒരു സംസ്‌കൃത - മലയാള പണ്ഡിതനും ഉണ്ടായിരുന്നു. VIP കളെ കൊണ്ട് ഇന്ന് മാതാപിതാക്കൾ പത്രം ഓഫീസിലും മറ്റും പോയി ചെയ്യിക്കുന്നത് പുതിയ രീതി. ഇതിൽ MT സാറും പോകുന്നുണ്ടല്ലോ.
MT sir's past experiences are very interesting...❤
ഒരു ഔദ്യോഗിക അഭിമുഖത്തിന്റെ ടെ൯ഷ൯ ഇല്ല. മാതൃഭൂമിയുടെ ചരിത്രവു൦, പുന്നയൂർക്കുളവു൦ നാലപ്പാടനു൦, സിനിമയു൦ സീനിയേഴ്സിന്റെ മാഗ്നാനിമിറ്റിയു൦. I came to hear about velayudhan a character in your film 'iruttinte athmav'. But i saw sir's pallivalum kalchilambum filmed as 'nirmalyam'.
Thanks.
❤❤❤
MT എന്ന അത്ഭുതം
Mt mamooty
Kozhicoden bashayanallo legend samsarikkunnathu
Ask spontaneously. Avoid your dancer's mudras here.
ഇങ്ങേർക്കു പറയാനുള്ളത് അധികം കേൾക്കാത്തത് ആണ് നല്ലത്.
ഇങ്ങേരുടെ ആദ്യ ഭാര്യ പ്രമീളാനായ രിലുള്ള മകളെ ഡാൻസ് പഠിപ്പിയ്ക്കാൻ വന്ന കുടുംബം കലക്കിയുടെ മകളാണിത് കഷ്ടം....... ആദ്യ ഭാര്യയു കുട്ടിയും എന്തിയേ ആവോ
❣️❣️❣️
15:00
Why bringin English in a Malayalamla writer s conversation?
🎈🎈🎈
Balu and Philo ആരൊക്കെ ആണ് ?
Balachandramenon and philomina
ബാലു ആരെന്നുമനസിലായില്ല
Balu Mahendra
ബാലു ആരാണ്
മിസ്സിസ് കെ എം മാത്യു മനോരമ ആഴ്ചപ്പതിപ്പിലെ പാചകപംക്തിയിൽ എഴുതിയ 'ചക്ക ബോണ്ട ' ലോക പ്രശസ്തമാണ്... 🤨
നാല് കെട്ട് പഴയ തറവാട്ടിൽ നിന്ന് കുത്തിക്കുറിച്ച് എഴുതി അതിന് അവാർഡ് കിട്ടി. : പക്ഷേ ആ നാല് കെട്ടിലേക്ക് ഒരുക്കലും തിരിച്ചു വന്നില്ല പട്ടണത്തിലെ ജീവിതം ആസ്വദിച്ചു ജീവിക്കുന്നു
Satym 2 varsham mumb nalluket kandu ellam pooti kidakunu
ഒപ്പം ഇയാളുടെ കൊച്ചുമക്കൾ ഇംഗ്ലീഷ് മീഡിയം സ്കൂളിലും . ഇതുവരെ നേരം വെളുക്കാത്തവൻമ്മാർ മക്കളെ മലയാളം മീഡിയം സ്കൂളിൽ വിട്ടു അവരുടെ ഭാവിയും നശിപ്പിക്കും
My favourite novel ❤
ബാലു?...ബാലുമഹേന്ദ്ര?മറുപടി കിട്ടുമോ....
MT is Empty without hindutwa in his works...he misused it for his benefits.
Please find anyone without a "thwa"
@@EnthoKatha Any sundry can have Thwa...but people like MT is Thwa is what matters.
മകൾ സിതാരയെ മറന്നോ