"കൊല്ലപ്പെട്ട രാജൻ യഥാർത്ഥ നക്‌സൽ തന്നെ", കെ വേണുവിന് മറുപടിയുമായി നക്‌സൽ നേതാവ് Murali Kannampilly

แชร์
ฝัง
  • เผยแพร่เมื่อ 16 ธ.ค. 2024

ความคิดเห็น • 519

  • @subbin1971
    @subbin1971 ปีที่แล้ว +82

    ചോര തിളപ്പുള്ള യുവത്വത്തെ ഒരിക്കലും നടക്കാത്ത സായുധവിപ്ലവത്തിൻ്റെ തീച്ചൂളയിലേക്കെറിഞ്ഞ് കൊടുത്ത് അവരുടെ ഭാവിയെ ഇല്ലാതാക്കിയിട്ട് പറയുകയാണ് "നാളത്തെ ചുവന്ന പ്രഭാതം" .. ഒരു പാട് കുഴപ്പങ്ങളുണ്ടെങ്കിലും തെരഞ്ഞെടുപ്പ് ജനാധിപത്യം എന്ന വ്യവസ്ഥിതി തന്നെയാണ് മനുഷ്യരുടെ സമാധാന ജീവിതത്തിന് നല്ലത്..

    • @iasmpmmacademics9966
      @iasmpmmacademics9966 ปีที่แล้ว +3

      തീർച്ച

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 ปีที่แล้ว +3

      ചോര എന്നത് മതത്തിന്റയും രാഷ്രീയത്തിനെയും ഒരു ആയുധം ആണ് . പാവപെട്ട ചോര. ഇതിന്റെ കളർ റെഡ് ആണ് അതുകൊണ്ടാണ് മതത്തിനും രാഷ്ട്രീയത്തിനും ചോരയെ ഇഷ്ടപ്പെടുന്നത്.

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      Reactionary thought.

    • @ibrahimsayedmohamed2242
      @ibrahimsayedmohamed2242 7 หลายเดือนก่อน

      നിങ്ങളുടെ വിരലില്‍ ഒരു സൂചി കുത്തിയാല്‍ നിങ്ങൾ അലറിവിളി ക്കും😮

    • @kumarankutty2755
      @kumarankutty2755 4 หลายเดือนก่อน

      ഇന്നെവിടെ ജനാധിപത്യം? ജനം വോട്ട് ചെയ്യുക എന്ന കർമ്മത്തിനു മാത്രമുള്ള കഴുതകൾ. ഭരിക്കപ്പെടുന്നവരും ഭരണക്കാരും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. ഏതായാലും മനുഷ്യന്റെ തലവെട്ടി 'വിപ്ലവം' കൊണ്ടുവരുന്ന ഈ ജാതി ചോരക്കൊതിയന്മാരുടെ കാലം തീർന്നത് സന്തോഷം.

  • @vijayanvs3012
    @vijayanvs3012 ปีที่แล้ว +8

    ഞാൻ കണ്ട എന്റെ ജീവിതത്തിലെ ഏറ്റവും ഹൃദയസ്പർശനമേറ്റ അഭിമുഖമാണ് ❤️❤️❤️❤️❤️ ഏറേയിഷ്ടം നക്സലിസം 👍👍👍👍

  • @Venu.Shankar
    @Venu.Shankar 7 หลายเดือนก่อน +11

    വല്യ ആദർശം... മോൻ കോർപ്പറേറ്റ് കമ്പനി യിൽ ജോലി... ഹഹ അടിപൊളി

  • @shaheermk4088
    @shaheermk4088 ปีที่แล้ว +18

    Mr Rajesh is very nice anchor and best interview in Malayalam channel

    • @bindhudas8999
      @bindhudas8999 ปีที่แล้ว

      💯✌️

    • @IndShabal
      @IndShabal ปีที่แล้ว

      സൊപ്പം സിപിഎമ്മിന്റെ അസ്കിതയുണ്ട്....
      അത്രയേ ഉള്ളൂ...

  • @basheerkutty6064
    @basheerkutty6064 ปีที่แล้ว +71

    ഇപ്പോൾ ഇദ്ദേഹത്തെന് നേരം വെളുത്തട്ടില്ല എന്നാണ് ഇനിയും വരും എന്നാണ് 😭😭😭😭😭😭

    • @Crusader-dn5it
      @Crusader-dn5it ปีที่แล้ว +8

      ഇസ്ലാമിസ്റ്റുകളുടെ കാര്യവും വിഭിന്നമല്ല സുഹൃത്തേ...

    • @muralimenon5078
      @muralimenon5078 ปีที่แล้ว

      Unfortunately we had many misguided youngsters those days like this. This leader appears to give us replies ,not convincing enough. Most of the leaders of Communist movement those days, like ordinary man on the streets, never had the vision how the economy of a nation takes shape in indian environments . I wonder how a man not interested in engineering got into an REC, now NIT, in those days. Even in WEST BENGAL the unrest was short lived not more than a decade. Indian communists of all hues have disappointed the nation.

    • @robinsonthankdiakkaljoseph593
      @robinsonthankdiakkaljoseph593 ปีที่แล้ว +2

      ആദ്യം മുതലാളി പിന്നെ തൊഴിലാളി

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว +2

      His father was in INA, probably your dad worked for the British.

    • @vnprakash
      @vnprakash ปีที่แล้ว +4

      വസന്തത്തിന്റെ ഇടി മുഴക്കത്തിന് ഇനിയും യൗവ്വനം ഉണ്ടാകുമെന്നോ? അന്നത്തെ സാമൂഹ്യ സാഹചര്യങ്ങൾ തന്നേയാണ് ഇന്നും എന്നോ? ഒരു സ്വപ്ന ജീവിയായിപ്പോലും ഇദ്ദേഹത്തെ ഗണിക്കാൻ കഴിയുന്നില്ല.

  • @dealsisle
    @dealsisle ปีที่แล้ว +37

    He seems to ignore the fact that his hero, Mao, has been responsible for millions of deaths of innocent people throughout the world - all for a dream centered around his own personality cult.

    • @sibymathews182
      @sibymathews182 ปีที่แล้ว

      Exactly, you said it 👌👌

    • @t.hussain6278
      @t.hussain6278 ปีที่แล้ว

      State withers away

    • @sibymathews182
      @sibymathews182 ปีที่แล้ว +2

      @@t.hussain6278
      Like in China, North Korea and Cuba, for example?

    • @anoopprabhakar4856
      @anoopprabhakar4856 7 หลายเดือนก่อน

      The Communist Maoist apartment that has been banned by the Central Government and is still "secretlyactive" is actually a part of Communist China and China is se reply supporting it with support from the leftist parties of India.😮

  • @sreekumarpg4632
    @sreekumarpg4632 ปีที่แล้ว +3

    . P. രാജൻ നക്സൽ അനുഭാവി മാത്രമായിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞത്. വേറെ രാജൻ ആയിരുന്നു നക്സൽ പ്രവർത്തകൻ. ഒരു നിരപരാധി യെ. ക്രൂരമായി കൊല ചെയ്യപ്പെട്ടു. ഇന്നത്തെ അത്രയും വാർത്ത വിനിമയ സൗകര്യം ഉണ്ടായിരുന്നെങ്കിൽ രാജനെ രക്ഷിക്കാൻ. കഴിയുമായിരുന്നു.

  • @mln-mal
    @mln-mal ปีที่แล้ว +44

    രണ്ടു ഇന്റർവ്യൂ വും കേട്ടു, വേണു വിന്റെ വാക്കുകളെക്കാൾ ഇദ്ദേഹത്തിന്റെ വാക്കുകളിൽ ആത്മാർത്ഥത ഉണ്ട്

    • @anilk.a3539
      @anilk.a3539 ปีที่แล้ว

      K വേണുവിനെ അവരുടെ കൂട്ടത്തിൽ ഉള്ള ആളുകൾ ഇപ്പോഴും അന്നും അംഗീകരിക്കുന്നു ഇല്ല

    • @shajahan9462
      @shajahan9462 ปีที่แล้ว

      വേണു വെറും അവസര വാതി

    • @joseka1135
      @joseka1135 7 หลายเดือนก่อน +1

      വേസ്റ്റ് ബോയ്സ് രണ്ടും

    • @sheelaakshaya5037
      @sheelaakshaya5037 3 หลายเดือนก่อน +1

      രണ്ടും പോഴൻമാർ

  • @അഭിപ്രായം-ധ5ദ
    @അഭിപ്രായം-ധ5ദ ปีที่แล้ว +42

    സ്വപ്നങ്ങളിൽ ജീവിക്കുന്നവരാണ് ഈ തീവ്ര കമ്മ്യൂണിസ്റ്റുകൾ ഒരുകാലത്തും വരാത്ത യാഥാർത്ഥ്യമാവാത്ത സ്വപ്നങ്ങൾ

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว +2

      Bourgeois democracy too was a dream that started in Ancient Greece.

    • @JWAL-jwal
      @JWAL-jwal ปีที่แล้ว +5

      ​@@is1this2a3thing4,*ജനാധിപത്യത്തിന് എന്താ പ്രശ്നം ബ്രോ*? 🤔 ജനാധിപത്യത്തിന് പകരം എന്ത് സംവിധാനമാണ് കൊണ്ടുവരേണ്ടത്?

    • @mja2239
      @mja2239 ปีที่แล้ว +2

      @ZEN ഇലക്ഷൻ ഇല്ലാതെ ഒറ്റപാർട്ടി ഭരണം. എന്നിട്ട് peoples democracy എന്ന് പേരിടും. അപ്പോൾ democracy ഉണ്ടാകുമല്ലോ. പിന്നെ കുറച്ച് കഴിയുമ്പോൾ പാർട്ടി പ്രമുഖൻ ഡൈ ബമായി മാറും. അപ്പോൾ ശുഭം.

    • @RR-tc1se
      @RR-tc1se 7 หลายเดือนก่อน

      ​@@mja2239 ഇപ്പൊ ഉള്ള ജനാധിപത്യം വളരെ perfect ആണല്ലോ അല്ലെ 😄😄

  • @jayachandranchandran1589
    @jayachandranchandran1589 7 หลายเดือนก่อน +7

    ഇത് പോലെ ഉള്ള വിവരക്കേടുകൾ ഇപ്പോഴും ഉണ്ട്

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +42

    ഇതുപോലുള്ള തലക്ക് വെളിവ് ഇല്ലാത്ത കിളി പോയ മുതു കെണ്ടകള്‍ ഇപ്പോഴും ഉണ്ടന്ന് ഉള്ളതാണ് വളരെ രസകരം 🤣🤣

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว +1

      His father was in INA, probably your dad worked for the British.

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว +1

      @visakhmukundan9347 Probably yours too.

    • @akhil9312
      @akhil9312 ปีที่แล้ว

      ​@@is1this2a3thing4Why waste your time talking to such idiots. Intellectuals like Noam Chomsky have come forward for Murali's release, even the idiots who posted this comment are unable to understand that..

    • @Survivor567
      @Survivor567 ปีที่แล้ว

      😂😂

  • @gopakumargopakumar1645
    @gopakumargopakumar1645 ปีที่แล้ว +36

    മകന്‍ എന്ത് ചെയ്യുന്നു. മകന്‍ ഇപ്പൊൾ മുതലാളിത്ത കമ്പനിയില്‍ സോഫ്റ്റ് വയര്‍ എഞ്ചിനീയര്‍ ആയി ജോലി ചെയ്യുന്നു. അടിപൊളി 😁

    • @jithendrants6234
      @jithendrants6234 ปีที่แล้ว

      സോഷ്യലിസവും കമ്മ്യൂണിസവും ദാരിദ്ര്യവും പട്ടിണിയും ഇല്ലാതെ നടപ്പാക്കാൻ പണം വേണം---- മുതലാളിത്തം പണം ഉണ്ടാക്കും//////// കമ്മ്യൂണിസം നടപ്പാക്കിയിരുന്ന സമയത്ത് 300 ലക്ഷം ജനങ്ങൾ പട്ടിണികൊണ്ട് മരിച്ച രാജ്യമാണ് ചൈന/// അതുകൊണ്ട് അവരുടെ സാമ്പത്തിക നയങ്ങൾ മുതലാളിത്തം രീതിയിലും-/// ഏകാധിപത്യം നടപ്പാക്കാനായി കമ്മ്യൂണിസവും കയ്യിൽ കൊണ്ടുവന്നു നടക്കുന്നു

  • @mohananag7706
    @mohananag7706 ปีที่แล้ว +68

    ഒരു സ്ത്രീയുമായി പോലും യോജിച്ച് പോകാൻ പോലും കഴിയാത്തവനാണ് സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കാൻ നടക്കുന്നത്.

    • @ratheeshrana143
      @ratheeshrana143 ปีที่แล้ว +13

      മോഡി യെ ഉദ്ദേശിച്ചത് ആയിരിക്കും 😂

    • @അഭിപ്രായം-ധ5ദ
      @അഭിപ്രായം-ധ5ദ ปีที่แล้ว

      ​@@ratheeshrana143മോദി ഭാര്യയുമായി കുറെ നടന്നതിനുശേഷം അല്ല അതിൽ മക്കൾ ഉണ്ടായതിനുശേഷം അല്ല .
      ശൈശവ വിവാഹം ആയിരുന്നു.
      വിവരക്കേട് പോസ്റ്റ് ചെയ്യല്ലേ

    • @maths6525
      @maths6525 ปีที่แล้ว +3

      പറഞ്ഞത് ശരിയാണ്.സമൂഹത്തിലെ പ്രശ്നങ്ങൾ പരിഹരിക്കുന്നവർ ഒരുപാട് സ്ത്രീ കളുമായി സഹകരിക്കുന്നുണ്ട്

    • @absmail007
      @absmail007 7 หลายเดือนก่อน

      Raul Vinci?? That's why he's visiting Pataya often...

    • @absmail007
      @absmail007 7 หลายเดือนก่อน

      @@maths6525 തീവ്രത കൂടിയും കുറഞ്ഞും സഹകരിക്കുന്നുണ്ട് ...

  • @tnsunil2007
    @tnsunil2007 ปีที่แล้ว +78

    രക്തം ചിന്തിയേ വിപ്ലവം നടക്കു എന്നു പറയുന്നത് എത്ര ദയനീയം. അടിയന്തിരാവസ്ഥയിൽഎന്റെ വീട്ടിലും ഇദ്ദേഹം ഒളിവിൽ കഴിഞ്ഞിട്ടുണ്ട്. വട്ട് മാറുന്ന അസുഖമല്ല.

  • @rnarayanan4718
    @rnarayanan4718 ปีที่แล้ว +9

    നമുക്ക് നക്സൽ പ്രസ്ഥാനത്തോട് യോജിക്കാൻ പറ്റില്ലെങ്കിൽ വേണ്ട. പക്ക്ഷെ സ്വന്തം ജീവിതം പൊലും നഷ്ടപെടുത്തി ഒരാശയത്തി ന്റെ പേരിൽ ഒരു നല്ല നാളെ സ്വപ്‌നം കണ്ട ഇവരുടെ ആ ത്മാര്ഥത കണ്ടില്ലെന്നു നടിക്കരുത്. പ്രത്യേകിച്ചു. ഉദരംഭരികൾ ആയ ഇന്നത്തെ രാഷ്ട്രീയക്കാരെ കാണുമ്പോൾ. പിന്നെ ആ എക്സലൈറ്റ് എന്ന പ്രയോഗം വളരെ അർത്തവത്തായി തോന്നി.

    • @sabu3442
      @sabu3442 ปีที่แล้ว +1

      സംബവമൊക്കെ ശരിയാണു. പക്ഷെ അവർ തിരഞ്ഞെടുക്കന്ന മാർഗ്ഗം അംഗീകരിക്കാൻ പറ്റില്ല

    • @jo-dk1gu
      @jo-dk1gu ปีที่แล้ว +3

      ജനാധിപത്യം തന്നെയാണ് ഏറ്റവും നല്ലത്...ഇവനൊന്നും ഒരു പണിക്കും പോകാൻ വയ്യ...അപ്പൊ ആരുടെയെങ്കിലും നെഞ്ചത്ത് കയറണം... അയിനു ഇങ്ങനത്തെ വായിൽ കൊള്ളാത്ത വർത്തനവുമായി ഇറങ്ങും..

    • @franciskm4144
      @franciskm4144 6 หลายเดือนก่อน

      Sincerity without discernment. All Gunda gangs have sacrifice 🎉

    • @PYTHONCODE_
      @PYTHONCODE_ 17 วันที่ผ่านมา

      Sheriyaan pakshe orkanam ivarude aashyathekaal mikacha solutions inn und kaalathin anusarich maaran manushya mansine padipikanam athkondaan manushyan indayit ithrayum kaalam ayit technology valaran ithra samayam eduthath ithepole ulla ashyangalekaal mikachath inn und appol ee pazhays aashayam vech nadakunnath viditharam aan parayunnath kond vishamam thonnam palshe it's a truth

  • @bejoyoommen8035
    @bejoyoommen8035 ปีที่แล้ว +32

    Any way ഇവർ ആരും അവരുടെ വീടിന്റെ കാര്യത്തിനോ സ്വന്തം കാര്യത്തിനോ അല്ല ജീവിതം കളഞ്ഞത് എന്നു ഓർക്കുമ്പോൾ ഒരു ബഹുമാനം ഉണ്ട് ഈ മനുഷ്യനോട്... മാർഗം തെറ്റി എന്നത് സത്യം തന്നെ.. എന്തു വലിയ കുടുംബത്തിൽ നിന്നാണ് ഇദ്ദേഹം സാധാരണക്കാർക്ക് വേണ്ടി നിന്നത് വീണ്ടും പറയുന്നു മാർഗം തെറ്റി പോയി എങ്കിലും...

    • @Shortyclips601
      @Shortyclips601 ปีที่แล้ว +3

      ഇന്ത്യയെ നന്നാക്കാനല്ല.. തൊലിലാളി വർഗ സർവാധിപത്യം ആണ് ഇവരുടെ ലക്ഷ്യം.😂

    • @അൽകുൽത്തൻ
      @അൽകുൽത്തൻ ปีที่แล้ว +1

      ​@@Shortyclips601ഇന്ത്യ എന്നാൽ എന്താണ്??

    • @mech4tru
      @mech4tru ปีที่แล้ว

      ഒരു പാട്ട് ഉണ്ട്,
      മഴ ചാറണചാററലിലേ....
      ഇടി വെട്ടണവെട്ടിലിലേ..
      വെള്ള കുതിരയേറി വരവായി രാമൻ കുട്ടി ,
      അതായത് ഇടിയും വെട്ടി
      മഴയും പെയ്താലേ രാമൻകുട്ടിവരുകയുള്ളു, രാമൻകുട്ടി യുടെ വരവിനായി ഇവര് ചുമ്മാ മഴപെയ്യിക്കാൻ നടന്നു,ഇടിവെട്ടിക്കാൻ നടന്നു വേഷ്ടയി,
      പണ്ട് മഴയും ഇടിയും വന്നപ്പോൾ ആളുകൾ മതംമാറി😂,
      കുറെ പേര് ബ്രുടിഷ്കാർക്ക് വേണ്ടി ഒററുകാരയി പ്രവർത്തിച്ചു,

    • @ichuzworld8334
      @ichuzworld8334 ปีที่แล้ว

      സത്യസന്ധമായ സംസാരം

    • @sathyan.msathyan.m3708
      @sathyan.msathyan.m3708 10 หลายเดือนก่อน

      😊

  • @georgepj8528
    @georgepj8528 ปีที่แล้ว +11

    ദളിത് സ്ത്രീയെ താല്കാലികമായി വാടകയ്ക്കു എടുത്തു എന്ന് പറഞ്ഞാൽ പോരെ എന്തിന് വിവാഹം കഴിചെന്ന് പറയേണ്ട കാര്യമുണ്ടോ കേൾക്കുന്ന വർ അത്ര മണ്ടന്മാരല്ല

  • @mohanpanikkar
    @mohanpanikkar ปีที่แล้ว +9

    Once a fool always a fool. Who is funding them?

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      His father was in INA, probably your dad worked for the British.

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      I'm not your dad, dufu$. Seems you had childhood trauma. Get professional help.

    • @PYTHONCODE_
      @PYTHONCODE_ 17 วันที่ผ่านมา

      ​@@is1this2a3thing4may be you should ask your mother whether you have one or thousand always supporting these fools

  • @remyaosmm284
    @remyaosmm284 ปีที่แล้ว +14

    മുതലാളിത്തമില്ലെങ്കിൽ
    തൊഴിലാളിത്തമില്ല.
    അടിമത്വം പാടില്ല.
    പൗരത്വമുണ്ടാകണമെന്നുമാത്രം.

  • @josephjohn5413
    @josephjohn5413 ปีที่แล้ว +27

    നക്സലൈറ്റുകളെ ldentify ചെയ്യാൻ അവരുടെ പദ പ്രയോഗം ശ്രദ്ധിച്ചാൽ മതി, സ്ഥിരം വാക്ക് "പ്രശ്നം ".. 😄 നല്ല പ്രായത്തിൽ കുറച്ചുകാലം ഇവരുടെ കൂടെ ഉണ്ടായിരുന്നു.. 😄😄

  • @Manojkumar-pt7xm
    @Manojkumar-pt7xm ปีที่แล้ว +21

    ഇയാൾക്കിനിയും നേരം വെളുത്തിട്ടില്ല

  • @josephkv7856
    @josephkv7856 ปีที่แล้ว +59

    മാറ്റം വരാത്ത സ്വപന ജീവി.

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว +3

      His father was in INA, probably your dad took a bag of rice and worked for the British.

    • @scientificatheist9381
      @scientificatheist9381 ปีที่แล้ว

      ​@@is1this2a3thing4hahahhaha😅😅

    • @thomasmathew8635
      @thomasmathew8635 ปีที่แล้ว +1

      Based on the interview, he proved himself that the ideology is still exits and followed. I did enjoy the interview.

    • @jo-dk1gu
      @jo-dk1gu ปีที่แล้ว +1

      ​​@@is1this2a3thing4...സഹോദരൻ്റെ ഡാഡിയുടെ പെടലി ഇവന്മാര് ഈ നശിച്ച ആശയം പറഞ്ഞ് വെട്ടുമ്പോഴും ഇത് തന്നെ പറയാൻ കഴിഞ്ഞാൽ താങ്കൾ പറയുന്നത് ശരി തന്നെ...ഇത് അതൊന്നുമല്ല കാര്യം...ഇവനോന്നും ഒരു പണിക്കും പോകാൻ വയ്യ...വിയർപ്പിൻ്റെ അസുഖം...അപ്പൊ കണ്ടവൻ്റെ നെഞ്ചത്ത് കയറണം... അതിനു ഇമ്മാതിരി തല തിരിപ്പൻ ആശയങ്ങളുമായി വരും... രാജ്യ പുരോഗതിക്ക് ജനാധിപത്യം തന്നെയാണ് ഏറ്റവും നല്ലത്...ഓരോ പൗരനും അവനവൻ്റെ ജോലി ചെയ്താൽ മാത്രമേ രാജ്യം പുരോഗമിക്കൂ...അല്ലാതെ തല തിരിപ്പൻ ആശയങ്ങൾ വല്യ വായിൽ പറഞ്ഞത് കൊണ്ട് രാജ്യത്തിന് ഒരു പുരോഗതിയും ഉണ്ടാവില്ല..എൻജിനീയറിങ് പഠിച്ച ഇയാള് ഇതുവരെ എന്തെങ്കിലും തൊഴില് ചെയ്തതായി താങ്കൾക്ക് അറിയുമോ...😂😂

    • @evjohnson9341
      @evjohnson9341 10 หลายเดือนก่อน +1

      Okokok

  • @jaisepandanad1217
    @jaisepandanad1217 ปีที่แล้ว +8

    മോൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ, രാജൻ തുലഞ്ഞു.

  • @ummerkoyasurumisurumi1593
    @ummerkoyasurumisurumi1593 ปีที่แล้ว +34

    മകന്റെ സോഫ്റ്റ്വെയർ ജോലിയിലെ
    വരുമാനം ആസ്വദിച്ചു കൊണ്ട് പുതിയ പ്രഭാതം സ്വപനം കണ്ട്ജീവിക്കുന്നു. നിങ്ങളുടെ ഒക്കെ. മോഹനവാക്കുകൾ കേട്ട'' അക്കാലത്ത് എത്ര ചെറുപ്പക്കാർ അരാജകത്തിലേക്ക് നീങ്ങി. ഗാന്ധിസത്തെ കുറ്റം പറയാൻ ഒരു ഉളുപ്പുമില്ലേ?

    • @qmsarge
      @qmsarge ปีที่แล้ว +1

      ഇദ്ദേഹത്തിന്റെ മകൻ IT മേഖലയിൽ ആണോ ? എങ്കിൽ നല്ല കാര്യം. ഇദ്ദേഹം എന്ത് രീതിയിൽ ആണ് വരുമാനം ഉണ്ടാക്കിയത് ? ജീവിത ചിലവും മക്കളുടെ വിദ്യാഭ്യാസം ഒക്കെ നടത്തി കൊണ്ട് പോയത് എങ്ങിനെ ?

    • @SunnyJ-ty5et
      @SunnyJ-ty5et ปีที่แล้ว

      ​@@qmsarge to get bu nuxal story jayarampadikaline randu vattam
      Mo
      Nuxal murali kannampally
      Mo

  • @koodallur
    @koodallur ปีที่แล้ว +13

    വേണു വിന് വിവരം വെച്ചു. മറ്റവർക്ക് ഇനിയും നേരം വെളുത്തിട്ടില്ല

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      His father was in INA, probably your dad worked for the British.

    • @qmsarge
      @qmsarge ปีที่แล้ว +1

      ഫിലിപ് എം പ്രസാദ് - ന് എല്ലാം വളരെ നേരത്തെ നേരം വെളുത്തതാണ്. പോലീസിന്റെ കയ്യിൽ നിന്ന് കിട്ടേണ്ടത് കിട്ടിയപ്പോൾ തോന്നേണ്ടത് തോന്നി.

  • @udayankumaramangalam7786
    @udayankumaramangalam7786 ปีที่แล้ว +12

    പുതിയ ശക്തി എന്നതുകൊണ്ട് ഉദ്ദേശിച്ചത് അദാനിമാരും അംബാനിമാരും ആയിരിക്കാനാണ് സാധ്യത
    ചവറ്റുകുട്ടയിൽ വലിച്ചെറിയേണ്ട ഒരു തത്വസംഹിത

    • @njangandharvan.
      @njangandharvan. ปีที่แล้ว +2

      എടോ അംബാനിയൊക്കെ പുതിയ ശക്തിയാണെന്ന് ആരാ പറഞ്ഞത് ....

  • @deepaksivarajan7391
    @deepaksivarajan7391 ปีที่แล้ว +17

    മനുഷ്യനെ ചിരിപ്പിച്ചു കൊന്ന നക്സലേറ് നേതാവ് !!!
    നേരം വെളുത്തെന്നു ആരെങ്കിലും ഒന്ന് പറഞ്ഞു കൊടുക്ക്...

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      His father was in INA, probably your dad worked for the British.

  • @tmathew3747
    @tmathew3747 ปีที่แล้ว +6

    ഇങ്ങേര് ചിരിപ്പിച്ച് ചിരിപ്പിച്ച് കൊല്ലും.. 😝

    • @tomygeorge4626
      @tomygeorge4626 ปีที่แล้ว +1

      അങ്ങേരു തന്നെ തനിക്കു ജീവിതത്തിൽ പറ്റിയ അമളിയോ൪ത്ത് കിളി പോയിരുന്ന് ഊറി ഊറി ചിരിക്കുന്നത് കണ്ടില്ലേ. മൂഢസ്വ൪ഗ്ഗത്തിന്റെ സ്വപ്നചിന്തയിൽ രമിച്ച് സുഖിച്ച് സ്വയം നി൪വ്റുതി കൊണ്ടിരിക്കുകയാണ് അയാൾ. മകന് നേരം വെളുക്കുകയും രക്ഷ പെടുകയും ചെയ്തു. ഇയ്യാൾക്കിനി നേരം വെളുക്കില്ലെന്നു തോന്നുന്നു. 🤭🤭😎

  • @josephp3229
    @josephp3229 ปีที่แล้ว +6

    ഇയാൾക്ക് കിളി പോയോ.ഇക്കാലത്തും ഒരിക്കലും നടക്കാത്ത സ്വപ്നം നടക്കും എന്ന് വിചാരിക്കാൻ..കഷ്ടം

  • @AnilDeepthy
    @AnilDeepthy ปีที่แล้ว +10

    പഠിയ്ക്കുവാൻ പോകുന്നവർ ഇമ്മാതിരി നടന്നാൽ സംഭവിയ്ക്കുന്നതാണ്... സ്വാഭാവികം

  • @sree4476
    @sree4476 6 หลายเดือนก่อน +1

    രാജേഷ് ഒരു മികച്ച interviewer ആണ്

  • @numanhouse
    @numanhouse ปีที่แล้ว +11

    മുരളി കണ്ണമ്പള്ളിയുടെ സംസാരം കേട്ടപ്പോൾ നിരാശ ബാധിച്ച ഒരു മനുഷ്യന്റെ ജീവനില്ലാത്ത ഒരഭിമുഖം.
    ചെയ്തത് തെറ്റാണെന്നു പറയാൻ ധൈര്യമില്ലാത്ത ഒരു മനുഷ്യൻ.

  • @jaisepandanad1217
    @jaisepandanad1217 ปีที่แล้ว +1

    മോനെ എൻജിനീയർ ആക്കി

  • @t.k.gopalakrishan.thoompum5520
    @t.k.gopalakrishan.thoompum5520 ปีที่แล้ว +16

    കൈകുലി വാങ്ങുന്ന ഉദ്യോഗസ്ഥരെ ശരിയാക്കാൻ നിങ്ങൾക്കു സാധിക്കണം

    • @chandrandec31
      @chandrandec31 7 หลายเดือนก่อน

      Thozhilaali aanu kaicoolie medikunnadhu, aa sthapanathindey mudhalaali alla.😂

  • @thulaseedharannk4962
    @thulaseedharannk4962 ปีที่แล้ว +3

    തലതിരിഞ്ഞ ഒരു വിഭാഗം. തങ്ങൾ എന്തോ വിപ്ലവ, പുരോഗമന സംഭവമെന്ന് ധരിച്ചു സ്വയം തൃപ്ത്തനാകുന്നു. ഇവരുടെ ലക്ഷ്യം അരാജകത്വം . ചൈനീസ് ഫണ്ടിങ് ഒരു ഘടകം.

  • @cpjohn9948
    @cpjohn9948 ปีที่แล้ว +7

    ആത്മാർത്ഥമായ ഒരു അഭിമുഖം

  • @unnikrishnans7420
    @unnikrishnans7420 ปีที่แล้ว +2

    ധാർഷ്ട്യവും അഹങ്കാരവും നിറഞ്ഞ ശ്രീ. ജോൺ ബ്രിട്ടാസിനെ പോലുള്ള interviewers കണ്ടു പഠിക്കേണ്ട മാതൃകയാണ് ശ്രീ.രാജേഷ്

  • @deepakmr5307
    @deepakmr5307 ปีที่แล้ว +16

    മകൻ Software Engineer ആണ്. തീർച്ചയായും ജോലി ചെയ്യുന്നത് സാമ്രാജ്യത്വ രാജ്യമായ അമേരിക്കൻ കുത്തകകമ്പനിക്ക് വേണ്ടി ആയിരിക്കും. ആ മകന് ചുവന്ന പ്രഭാതത്തിൽ ഒന്നും താത്പര്യം ഇല്ലെ?

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      He is not supposed to take part in the society just because he is a communist? potan ano than?

    • @qmsarge
      @qmsarge ปีที่แล้ว +2

      മകൻ മിടുക്കൻ എങ്കിൽ ഇപ്പോൾ തന്നെ അമേരിക്കയിൽ എത്തിക്കാണും 😅. ഇയാൾ എന്ത് ജോലി ചെയ്തിട്ടാണ് മകൻ ഈ നിലക്ക് എത്തിയത് എന്ന് അറിഞ്ഞാൽ കൊള്ളാം .

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      @@qmsarge Your attitude is the very reason the nation needs people like Murali. GO figure out yourself if you have any sensibility left.

    • @rajivn8833
      @rajivn8833 ปีที่แล้ว +3

      ⁠@@is1this2a3thing4ok what the heck was wrong with his comment? If he is genuine his son should have in Naxal group

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว +2

      @@rajivn8833 To know what's wrong with his comment you should learn what Marxism is about. It's not like the Oomen Chandy- Chandy Oomen cycle FYKI.

  • @swapnakrishna1283
    @swapnakrishna1283 ปีที่แล้ว +8

    ജൻമിത്തം ഒരിക്കലും ഇല്ലാതാവില്ല, അതിന്റെ പശ്ചാത്തലവും രീതികളും മാറുമെന്നു മാത്രം,ജൻമി ഇല്ലെങ്കിൽ തൊഴിലില്ല,തൊഴിലില്ലെങ്കിൽ തൊഴിലാളിയുമില്ല.... വിരിയാത്ത വിപ്ലവ വസന്തത്തിന് വേണ്ടി ജീവനും ജീവിതവും കളഞ്ഞവരെന്നേ ഇവരെക്കുറിച്ച് പറയാനാവൂ...

    • @shajahan9462
      @shajahan9462 ปีที่แล้ว

      ഇതെവിടുന്നു കിട്ടി തൊഴിലാളികൾക് അവകാശം ഉണ്ട്. അവകാശമില്ലാത്ത തൊഴിലാളികൾക് അതിന് അർഹതയുണ്ട് ദുർബലനെ പേടിപ്പിച്ചാൽ ചോദിക്കാൻ ആളുണ്ട് ഒരു മനുഷ്യന്റെ ജന്മവകാശം ആണ് സമത്തം

    • @sajeersv3554
      @sajeersv3554 ปีที่แล้ว

      ജന്മികൾക്ക് ഊമ്പി കൊടുക്കുന്നവർ അന്നും ഇന്നും ഉണ്ട്. ബസ്സ് പാസ്സ് റേഷൻ കാർഡ് അടക്കം സകല അനുകൂല്യവും നക്കി അത്‌ നേടിത്തന്നവരെ പുച്ഛിക്കുന്ന നാണം കെട്ട ജീവിതം നയിക്കുന്നവർക്ക് എന്തും പറയാം.

    • @RR-tc1se
      @RR-tc1se 7 หลายเดือนก่อน

      ജന്മിയാണ് തൊഴിൽ ദാനം ചെയുന്നതെന്ന പൊട്ട സിദ്ധാന്തം നിങ്ങളെയരാണ് പഠിപ്പിച്ചത് 😂

  • @deepudas1809
    @deepudas1809 ปีที่แล้ว

    Rajeshji you are good

  • @chandrababus2259
    @chandrababus2259 ปีที่แล้ว +2

    വളരെ ആകാംക്ഷയോടെയാണ് ന ക്സൽ ബാരി പ്രസ്ഥാനവുമായി ഉള്ള ഇന്റർവ്യൂ ഞാൻ കേൾക്കുന്നത്

  • @sasisasi1401
    @sasisasi1401 3 หลายเดือนก่อน +1

    'നാളത്തെ പ്രഭാതം' എന്നത് നടത്തിപ്പ് കാർക്ക് മാത്രമാണ്. അവർക്ക് നല്ല ഭാവി ലഭിക്കും. പക്ഷേ നടക്കുന്നവർക്ക് നല്ല പ്രഭാതമാണെന്ന് അവർ എവിടെയും പറഞ്ഞിട്ടില്ല. നാക്സൽ നടത്തിപ്പുകാർ സുരക്ഷിതമായി ഇരുന്നുകൊണ്ട് ചാവേറുകളെ അവരുടെ ദാരിദ്ര്യം മുതലാക്കി എരിഞ്ഞടങ്ങാൻ പറഞ്ഞയക്കുന്നതാണ് നമ്മൾ കാണുന്നത്. അവർക്ക് താല്പര്യമുള്ള രാജ്യങ്ങളിൽ ജനാധിപത്യ സർക്കാരുകളെ ആട്ടിമറിക്കാൻ ചൈന പോലുള്ള രാജ്യങ്ങൾ പണം മുടക്കി നാക്സൽ, മാവോ എന്ന പേരുകളിൽ ഇന്ത്യ പോലെയുള്ള രാജ്യങ്ങളിൽ പറഞ്ഞയക്കുകയാണ്. ചൈനയുടെ സ്വർത്ഥതാല്പര്യങ്ങൾ മാത്രമാണ് ലക്ഷ്യം.ചൈനയുടെ അമേദ്യം തിന്ന് കൊഴുത്ത് അവരുടെ മലദ്വാരവും നക്കി ജീവിക്കുന്ന ഇവനൊക്കെ സുരക്ഷിതമായി നടക്കുന്നു. ഇവന്റെയൊക്കെ മക്കളും മക്കളുടെ മക്കളും ഇവന്റെ കുടുംബത്തിൽ ആരും തന്നെ നാക്സലുകളോ മാവോയിസ്റ്റ്കളോ ആയിട്ടില്ല. ആകാൻ ഇവനൊന്നൊന്നും അനുവദിക്കുകയുമില്ല. അവർ അമേരിക്കയിലോ യൂറോപ്പിലോ ഒക്കെ രാജാകീയമായി ജീവിക്കുന്നു. ദരിദ്രന്റെ മക്കൾ ചാവേറുകൾ കൊല്ലപ്പെടുന്നു.

  • @devalal5108
    @devalal5108 ปีที่แล้ว +21

    തിരുട്ടുഗ്രാമങ്ങളും നിലനിൽക്കുന്നത് ജനപിന്തുണയോടെയാണ്

    • @iasmpmmacademics9966
      @iasmpmmacademics9966 ปีที่แล้ว +1

      😂

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว +1

      BJP rule too.

    • @sajeersv3554
      @sajeersv3554 ปีที่แล้ว

      ​@visakhmukundan9347😂😂😂😂😂😂 ബിൻ ലാഡനും താലിബാൻ തീവ്രവാദികൾക്കും ഒക്കെ ഇങ്ങനെ അവകാശപ്പെടാം. മോഡിയെപോലെ ജനകീയനാണ് എന്ന്. 😂😂😂

  • @morm8869
    @morm8869 ปีที่แล้ว +4

    Very sorry for this man. No commonsense. Coming from such a good family. A blackspot for the family. Don't get any inspiration from him.

  • @shanavasthazhakath5960
    @shanavasthazhakath5960 ปีที่แล้ว +11

    അധികാരം തോക്കിൻ കുഴലിലൂടെ... മ്യാവോ.. എന്ന് പറഞ്ഞു നടന്നു... ജീവിതം കോഞ്ഞാട്ടമായി... ഇനിയിപ്പോൾ ഒന്നിനും സാധ്യത ഇല്ല... വീട്ടിൽ ഇരുന്ന് മ്യാവോ എന്ന് കരയാം.. അത്രന്നെ....😂

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว +1

      His father was in INA, probably your dad worked for the British.

  • @jn5193
    @jn5193 ปีที่แล้ว +11

    Failed philosophy...wasted life...

  • @binuvt1484
    @binuvt1484 ปีที่แล้ว +3

    ❤❤❤❤ നന്ദി,, കൗമദി,, ഇദ്ദേഹം പറഞ്ഞ,, ഗാന്ധി,, യെ,, മനസ്സിലാക്കിയ വിധം,, 100 % ,,, ശരിയും, സത്യവുമാണ്,,❤❤❤ഗാസി ടെ,, അഹിംസയല്ല',, സ്വാതന്ത്യം,,, നേടിതന്നത്,, രണ്ടാം ലോകമഹായുദ്ധമാണ്,,, സ്വതന്ത്യം,, തന്നത്,, ബ്രിട്ടണ്,, കോളനികളെ,, സംരക്ഷിക്കാൻ,, പറ്റാത്ത സ്ത്വി വന്നു.,, അതാണ്,, കാരണം,,,❤❤❤ അവതാരകൻ,, ചരിത്രം,, കുറച്ച്,,, പഠിക്കുന്നത്,, നല്ലതാ,,,❤❤❤

    • @rajthkk1553
      @rajthkk1553 ปีที่แล้ว

      ക്വിറ്റ് ഇന്ത്യാ സമരം വൻ പരാജയമായിരുന്നു. ആ സമയം മുസ്ലീം ലീഗ് സ്ക്കോർ ചെയ്തു

  • @keraleeyank5226
    @keraleeyank5226 ปีที่แล้ว +6

    ഈ ഒരു ജീവിതം കൊണ്ടുള്ള നേട്ടങ്ങൾ എന്തുണ്ടായി എന്ന് കൂടി വിലയിരുത്തി കൂടെ.

    • @josephpv5681
      @josephpv5681 ปีที่แล้ว +1

      എന്ത്‌ വിപ്ലവം

  • @bijubiju7951
    @bijubiju7951 ปีที่แล้ว +53

    കോങ്ങാട്, പുൽപള്ളി, കായണ്ണ ഒക്കെ എന്ത്‌ ആക്ഷൻ
    ആക്ഷൻ എന്ന് പറഞ്ഞാൽ ബ്രണ്ണൻ കോളേജിൽ നടത്തിയ ആ പ്രത്യേക എക്‌ഷൻ ആണ് കേരളം അംഗീകരിക്കുന്ന ആക്ഷൻ

  • @nabhansquare
    @nabhansquare 4 หลายเดือนก่อน

    യോജിച്ചാലും വിയോജിച്ചാലും എന്തൊരു ജനാധിപത്യ നിലപാടാണ് !

  • @jayanb160
    @jayanb160 ปีที่แล้ว +4

    വേണു, മുരളി ഇവർക്ക് ജനങൾക്ക് വേണ്ടി എന്ത് ചെയ്യാൻ കഴിഞ്ഞു
    രണ്ടുപേരും ഒരു utopian ഐഡിയ യുടെ പുറകെ പോയി
    ഭീരുക്കളും, കൗശല കാരും ആയിരുന്നുന്നത് കൊണ്ട് തടി കേടായില്ല
    പാവം രാജൻ, പെട്ടുപോയി
    ഇവന്മാർ രണ്ടുപേരും വീട്ടുകാർക്കും നാട്ടുകാർക്കും state നും വേണ്ടി എന്ത് ചെയ്തു
    ഒരു naxal brand കൊണ്ട് ഇങ്ങനെ ഉളുപ്പില്ലാതെ ഇന്റർവ്യൂ നു ഇരിക്കാം 😊

  • @kashyapm6988
    @kashyapm6988 ปีที่แล้ว

    എന്റെ ദൈവേ !.

  • @tomygeorge4626
    @tomygeorge4626 ปีที่แล้ว +4

    സാമൂഹിക ജീവിതം കലുഷിതമാക്കാ൯ മാത്രമേ ഇത്തരം പ്റസ്ത്ഥാനങ്ങൾക്ക് കഴിഞ്ഞിട്ടുള്ളൂ. യുവത്വത്തിന്റെ ഉൽസാഹത്തേയും പ്രസരിപ്പിനേയും വഴിതെറ്റിച്ച് സ്വന്തം ജീവിതം കരുപിടിപ്പിക്കാ൯ ശ്രമിക്കുന്നവ൪. എത്രയോ മാതാപിതാക്കളെ ദുഃഖത്തിലാഴ്ത്തിയിരിക്കന്നു ഇയ്യാളെപോലുള്ളവ൪.
    സമത്വം നിഷ്ക്രിയത്വം സ്റുഷ്ഠിക്കും. ജന്മിയും തൊഴിലാളിയും ഇടത്തട്ടുകാരനും എല്ലാമുള്ള ഒരു സമൂഹത്തിനേ നിലനില്പും പുരോഗതിയും കൈവരിക്കാനാവു. 🤔🤔😎

  • @MohankurupKurup-lk1ul
    @MohankurupKurup-lk1ul ปีที่แล้ว +1

    ക്രോണി ക്യാപിറ്റലിസം ഇപ്പോൾ ലോകത്തെ ധന മാർഗ്ഗം .

  • @lexy1977
    @lexy1977 ปีที่แล้ว +11

    മുതലാളിത്തത്തെ തുടരാൻ അനുവദിച്ചാൽ, നമ്മൾക്കിവിടെ നിലനിൽപ്പ് സാധ്യമല്ല. മുതലാളിത്തത്തെ തോൽപ്പിക്കാൻ ഒരു പാർലമെന്റും മുന്നോട്ട് വരില്ല. All power to all the people! വിപ്ലവം ജയിക്കട്ടെ!

    • @jobykurian9425
      @jobykurian9425 ปีที่แล้ว

      തൻ്റെ വീട്ടിൽ തന്നെ തുടങ്ങൂ. ആദ്യം ഭാര്യക്കീട്ടാകട്ടെ. പിന്നെ മക്കൾക്കീട്ടും മാതാപിതാക്കൾക്കീട്ടും കൊടുക്ക്. എല്ലാം അങ്ങ് തീരട്ടെ .പിന്നെ പിണറായിയെ പിടിക്കണം അതു കഴിഞ്ഞ് യൂസഫലിയെ. എന്താ?

    • @lexy1977
      @lexy1977 ปีที่แล้ว +7

      @@jobykurian9425 പരിതാപകരം

    • @sam2k31
      @sam2k31 ปีที่แล้ว +9

      read good books and get some knowledge.

    • @lexy1977
      @lexy1977 ปีที่แล้ว +4

      @@sam2k31 Look around and see for yourself, don't you see the climate changing? don't you see staggering levels of inequality? മുതലാളിത്ത-സാമ്രാജ്യത്ത ആർത്തിയുടെ പരിണിത ഫലങ്ങൾ നിങ്ങൾക്കിനിയും കാണാനാകുന്നില്ലേ?And yes, good point, read good books.

    • @chinnumolutty2556
      @chinnumolutty2556 ปีที่แล้ว

      Communism is foolish dogma invented by marx .we follow logical positivism and democracy

  • @sajeevadv4243
    @sajeevadv4243 ปีที่แล้ว +9

    Rajesh is best gentle man anchor & interviewer

    • @sajeevadv4243
      @sajeevadv4243 ปีที่แล้ว +1

      Rajesh is a person sit on the opposite side

  • @sajeeshkumar2624
    @sajeeshkumar2624 ปีที่แล้ว +1

    കമ്മി സഹകരണ ബാങ്കിലെ നിങ്ങളുടെ അക്കൗണ്ട് ഇന്നുതന്നെ പിൻവലിക്കുക. ❤️❤️❤️ മരുമോന്റെ മുറിയണ്ടി ഒരു മിത്ത്.

  • @jo-dk1gu
    @jo-dk1gu ปีที่แล้ว +1

    ചേട്ടന് ഒരു പണിക്കും പോകാൻ വയ്യ...വിയർപ്പിൻ്റെ അസുഖം...അപ്പൊ വായിൽ കൊള്ളാത്ത വല്യ വർത്തമാനങ്ങൾ പറഞ്ഞ് കണ്ടവൻ്റെ നെഞ്ചത്ത് കയറണം... അയിനാണ്

  • @bhargavi7086
    @bhargavi7086 ปีที่แล้ว +1

    നല്ല സംസാരം

  • @sreenivasanpn5728
    @sreenivasanpn5728 ปีที่แล้ว +10

    ഇയാളും, ഇയാളെപോലെ ഉള്ളവരും ഭ്രാന്തൻമാർ ആണ്. കാറൽ മാർക്സ് ഒരു ചീറ്റിയ ചിന്ത ആണ്. അർഥശാസ്ത്രത്തിൻടെ മനുഷ്യബന്ധം അറിയാതെ സങ്കൽപത്തിൽ പടുത്തുയർത്തിയ പ്രസ്ഥാനം. ഓരോ മനുഷ്യനും സ്വാർഥതയാണ്. കേരളത്തിലെ ഓരോ കമ്യൂണിസ്റ്റ്കാരനും, ഒരു അംബാനിയെക്കാളും സ്വാർഥതയാണ്. അതിലും ഉപരി, ഇവർക്ക് അപകർഷതാബോധം തികച്ചും ഇല്ല. അധികാരം പിടിച്ചെടുത്തു ധനം ആർജിക്കുക എന്നതിൽ കവിഞ്ഞ് ഇവർക്ക് ലക്ഷ്യം ഇല്ല.
    സംതൃപ്തി ആണ് സമാധാനത്തിന് അടിസ്ഥാനം. അക്രമം ആയുധമാക്കി സമാധാനം സ്ഥാപിക്കാൻ കഴിയില്ല.

  • @ShihabPkmotivation
    @ShihabPkmotivation 4 หลายเดือนก่อน +1

    കമ്മ്യൂണിസ്റ്റ് മതം ആയി മാറി 😂😂

  • @kanthilalkb2837
    @kanthilalkb2837 ปีที่แล้ว +8

    ഏത് നക്സലേറ്റ് ആയാലും മാവോയിസ്റ്റ് ആയാലും ഭരണത്തിൽ കയറി ആ കസേരയുടെ സുഖം അധികാരവും അനുഭവിച്ചു കഴിഞ്ഞാൽ ഇവന്മാരുടെ ഒക്കെ നിറം മാറുന്നു. ഉദാഹരണം കേരളം തന്നെ അല്ലെങ്കിൽ ചൈന. മനുഷ്യത്വത്തിന് ഒരു വിലയില്ല കമാൻഡർ പറയുന്നത് എല്ലാവരും അനുസരിക്കുക. അല്ലെങ്കിൽ എതിരാളികളെ എങ്ങനെയും പൂട്ടും അല്ലെങ്കിൽ തല കാണില്ല

  • @tmathew3747
    @tmathew3747 ปีที่แล้ว +6

    താലിബാന്റെ കാലിന്റെടയിൽ നിന്ന് അഫ്‌ഘാനിസ്ഥാൻ മാവോയിസ്റ്റ്കളോ 🤔😳😜

  • @sukumaranm2142
    @sukumaranm2142 ปีที่แล้ว +4

    അന്ന് നടത്തിയ പ്രവർത്തനങ്ങൾ പീഡനത്തിന് കുറവ് വന്നിട്ടുണ്ട്.കൂലികൂടിയിട്ടുണ്ട്.പരാജയംഅല്ല.

  • @RanjithKumar-hw1gu
    @RanjithKumar-hw1gu ปีที่แล้ว +3

    ഇവന് വിവരമില്ല. പ്രായമായി, ഇനി ഉറങ്ങരുതോ.

  • @rajivs3976
    @rajivs3976 ปีที่แล้ว +3

    ഒരു മനുഷ്യ സേന്ഹി, വേര് അറിയാതെ , തെറ്റി പോയി.ആത്മാ വിന്റെ അർത്ഥം ഉണ്ടാകണം.

  • @thomas.maryland6902
    @thomas.maryland6902 ปีที่แล้ว +3

    വിശ്വാസികൾ സ്വർഗം കാംക്ഷിക്കുന്നതുപോലെ നക്സലുകൾ വിപ്ളവം പ്രതീക്ഷിക്കുന്നത്

  • @prasanthpanicker5588
    @prasanthpanicker5588 ปีที่แล้ว +5

    സത്യസന്ധൻ. പക്ഷെ ഒരു മണ്ടൻ കൂടി. ഇത്രയും അനുഭവം ഉണ്ടായിട്ടും ഒന്നും പഠിച്ചില്ല.

  • @gowdamannatarajan1092
    @gowdamannatarajan1092 ปีที่แล้ว +7

    ഇപ്പോഴും ഇജാതി പ്രാന്തന്മാർ ഉണ്ടല്ലോ 🤭🤭🤭🤭

  • @ManojKM-b1c
    @ManojKM-b1c 7 หลายเดือนก่อน

    Annu kaalayhu maadambikalum,thamburaakan maarum matulla ella vibagathineyum adichaarthukayum avare ella tharathilum chooshanam cheyukayum cheytha aaa kalathu annu athara prasthaanathinu prasakthi undayirunu. Ennu athinu prasakyhiyilla.

  • @rainynights4186
    @rainynights4186 ปีที่แล้ว +1

    Why .....theiy didnot able to convince their own sons even to follow their ideology... 🤔!!!

  • @monetabraham150
    @monetabraham150 ปีที่แล้ว +2

    An REC student ,he spoiled himself

    • @revanth3508
      @revanth3508 ปีที่แล้ว

      Another way of thinking - a man who cared about oppressed fellow humans

  • @b.sudarsanan5361
    @b.sudarsanan5361 ปีที่แล้ว +9

    വികല ചിന്തകൾ അവർക്ക് മാത്രം ശെരി എന്ന് തോന്നുന്നു. സ്വന്തം മകൻ തന്നെ രക്ഷപ്പെട്ടു. സമൂഹത്തിൽ വിഷം കലർത്തികൊണ്ടിരിക്കും ഇദ്ദേഹം.

  • @tvrajesh5377
    @tvrajesh5377 ปีที่แล้ว +5

    ആണെങ്കിൽ തന്നെ ഇവിടെ കേരളത്തിൽ.പോപുലർ ഫ്റൺഡ് പോലുള്ള സംഘടനകൾ കാണിക്കുന്നത് പോലെ ഹീനമായ പ്രവർത്തി കൾ ഒരിക്കലും നക്സലൈറ്റ് കളുടെ ഭാഗത്ത് നിന്ന് ഉണ്ടായിരുന്നില്ല

    • @arar5283
      @arar5283 ปีที่แล้ว +1

      പോപ്പുലർ ഫ്രണ്ട് ചെയ്തതും RSS ചെയ്യാത്തതാതുമായ ഒരു കാര്യം കേരളത്തിൽ നടന്നതായി പറയാമോ?

  • @XYZ-ABC-k3u
    @XYZ-ABC-k3u ปีที่แล้ว +8

    മുതലാളി ഇല്ലെങ്കിൽ തൊഴിലാളി ഇല്ല.
    തൊഴിലുടമകളെ ശത്രുവായി കാണുന്ന അവിഞ്ഞ പ്രസ്ഥാനം.

    • @naadan751
      @naadan751 ปีที่แล้ว

      തൊഴിലുടമയെ അല്ല മുതലാളിത്ത വ്യവസ്ഥയെയാണ് എതിർക്കുന്നത്!

    • @XYZ-ABC-k3u
      @XYZ-ABC-k3u ปีที่แล้ว +3

      @@naadan751, അതൊക്കെ വെറും വാക്ക്. CITU, കുറെ MLA ഉൾപ്പെടുന്ന രാഷ്ട്രീയക്കാർ എത്ര മാത്രം ദുരുപയോഗം ചെയ്യുന്നു എന്ന് താങ്കൾക്ക് അറിയാമോ. Kitex നെ എതിരെ, ബസ് ഉടമയ്ക്കെതിരെ കോട്ടയത്തു അങ്ങനെ നൂറു കണക്കിന് ഉദാഹരണങ്ങൾ

  • @anilsr6838
    @anilsr6838 ปีที่แล้ว

    ഭാരതത്തിലെ നിയമവ്യവസ്ഥയും അതിനാധാരമായ ഭരണഘടനയും ഭാരതത്തിലെ ഭൂരിപക്ഷ ഹിന്ദുവിന്റെ ദാനം ആണ്. ചതുർവേദങ്ങളിൽ ആധാരമായ ആർഷഭാരത സംസ്കാരം ഉൾക്കൊള്ളുന്ന ഹൈന്ദവ ജനത ബഹുഭൂരിപക്ഷം ഉണ്ടായിരുന്നതിനാൽ ആണ് ഭാരതത്തിനു നിലവിൽ ഉള്ള ഭരണഘടന ഉണ്ടായത്. ഇത് ഏവരും അംഗീകരിക്കുന്ന വസ്തുതയാണ്. ഇക്കാര്യം എല്ലാ ഭാരതീയരേയും പഠിപ്പിക്കുകയും എല്ലാ മത, മതമില്ലാ വിഭാഗം ജനങ്ങളും പരസ്പരം വിദ്വേഷിക്കാതെ പരസ്പരബഹുമാനത്തോടെ പെരുമാറേണ്ടതുമാണെന്ന്ഭരണാധികാരികൾ ഉറപ്പാക്കേണ്ടിയിരുന്നു. ഈ ഭരണഘടന എക്കാലവും ഉണ്ടാകണമെങ്കിൽ ഈ ഭരണഘടന ഉണ്ടാകുവാൻ കാരണമായ സംസ്കാരം തുടർന്നും നിലനിൽക്കുന്നതിന് പ്രാധാന്യം നൽകേണ്ടത് അത്യാവശ്യമാണ്. ചതുർവേദങ്ങളിൽ/ ആർഷഗ്രന്ഥങ്ങളിൽ ഇല്ലാത്ത ദോഷങ്ങൾ ആരോപിച്ചു വിശ്വോത്തമമായ ആർഷസംസ്കാരത്തെ അധിക്ഷേപിക്കാതെ അതിന്റെ ഉണ്മയെ പഠിപ്പിക്കുകയാണ് വേണ്ടത്. ഇത്തരം വിദ്യാഭ്യാസം നൽകാത്തതാണ് ഭാരതത്തിന്റെ ഇന്നത്തെ ദുരവസ്ഥയ്ക്ക് കാരണം. ഭരണഘടനയിൽ പിൽക്കാലത്ത് അനേകം മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും നടത്തിയിട്ടുണ്ട് എന്ന് മറക്കരുത്. എല്ലാവരേയും തുല്യമായ പരിഗണന നൽകുന്ന ആർഷഭാരത ഹിന്ദു ദേശീയത ആണ് ഒറിജിനൽ ഭരണഘടന ഉണ്ടാകുവാൻ കാരണമായത്. ഹൈന്ദവ ദേശീയതയെ ഉന്മൂലനം ചെയ്യാനുള്ള കൂട്ടിച്ചേർക്കലുകൾ മാറ്റേണ്ടതാണ്. ലോകാ സമസ്താ സുഖിനോ ഭവന്തു. ആർഷഭാരത/ സനാതനധർമത്തിലെ ധാർമികത ജീനുകളിൽ അവശേഷിക്കുന്നത് കൊണ്ടാണ് ഭാരതത്തിൽ ചില നിരീശ്വരവാദികൾ പോലും മാനവികത ഉൾക്കൊണ്ട് ജീവിക്കുന്നത്. ... .., മഹാഭാരതം സത്യമാണ് എന്ന് അനേകം തെളിവുകളുണ്ട്. അയ്യായിരം വർഷങ്ങൾക്കു മുമ്പ് ചതുർവേദങ്ങളും ആർഷസംസ്കാരവും ലോകം മുഴുവനും ഉണ്ടായിരുന്നു. അതിനാലാണ് ലോകജനതയിലും മാനവികത അവശേഷിക്കുന്നത്.മനുർ ഭവ: ,( മനുഷ്യനാകൂ) എന്ന് വേദങ്ങളിൽ പറയുന്നു. ... അതിനാൽ പലരും സൂചിപ്പിക്കുന്ന നുപൂർ ശർമ പോലുള്ള വിഷയങ്ങളിലും സനാതനധർമം ഇല്ലാതാക്കമെന്ന് ഉദയനിധി സ്റ്റാലിൻ പ്രസംഗിച്ചപ്പോഴും ഭൂരിപക്ഷ ഹിന്ദുമത ജനത ഭാരതം കത്തിക്കാൻ ഇറങ്ങാത്തത് തീർച്ചയായും അവരുടെ ശ്രേഷ്ഠത / നൻമ / ആര്യത്വം/ ഹിന്ദുത്വം കൊണ്ട് ആണ്... .

  • @mohandask3163
    @mohandask3163 ปีที่แล้ว

    വൈരുദ്ധ്യം ഉള്ള ആശയങ്ങൾ എല്ലാ കാലത്തും ഉണ്ടായിട്ടുണ്ട്. ഒന്നും വേണ്ടാത്തത് അല്ല. ഓരോ ആശയത്തിനും ഓരോ പ്രത്യേകത അതിൽ ചിലർ മാറുന്നു. ചിലർ നിരാശരായി, ചിലർ സ്ഥാനത്തിന് വേണ്ടി, ചിലർ ഭയന്ന്, ചിലർ തൻ്റെ കർമം ഇത് തന്നെ എന്ന് തിരിച്ചറിഞ്ഞ് , ജീവിക്കുന്നു. ചിലർക്ക് ചില അനുഭവം മാറ്റം വരുത്തുന്നു. Like philip m.prasad. all we see like a sakshi and also we can live with a thought, every all we can enjoy.

  • @bhargavank.pkuttamparol1734
    @bhargavank.pkuttamparol1734 ปีที่แล้ว

    ഞാൻ പിടിച്ച മുയലിന് 2 കൊമ്പ്‌ എന്നാണ്‌ മുരളി സാർ വിചാരിക്കുന്നത്!
    ലോകം, ജനത മാനസികമായി മാറിക്കൊണ്ടിരിക്കുന്നു. തികച്ചും അഹിംസാത്മകമായ ചിന്തയും പ്രവർത്തിയും ആണ് ജനങ്ങൾ വരിച്ചു കൊണ്ടിരിക്കുന്നത്.
    മാവോയുടെ ചൈനയായിരുന്നല്ലോ മാവോയിസത്തിന് മാതൃകയാകേണ്ടിയിരുന്നത് ?
    ഗാന്ധിയൻ രീതിയല്ലേ ലോകത്ത് ജയിച്ചു കൊണ്ടിരിക്കുന്നത്. സഹിഷ്ണുതയായാലും സമരമായാലും, ഗാന്ധിയൻ മൂല്യമടങ്ങിയ വിപ്ലവത്തിനാണ് പ്രസക്തി.
    മർദിതനും ചൂഷകനേയും മാനസികമായ മാറ്റത്തിലൂടെ ഇല്ലാതാക്കുന്നതാണ് ശാശ്വതമായ പരിഹാരം.
    ചൈനയിൽ പറ്റിയത് തുടക്കത്തിലേ ജനങ്ങൾ തെരഞ്ഞെടുക്കപ്പെടുന്ന പ്രതിനിധികളടങ്ങിയ ജനാധിപത്യ സർക്കാർ ഇല്ലാതെ വന്നതു കൊണ്ടാണ്.
    ലോകത്തിൽ ഒരിടത്തും ഇത്തരം പ്രവർത്തനം ഗതി പിടിക്കാത്തതും അവസാനം സ്വാർഥമായി, അഴിമതി കൊടികുത്തിവാഴുന്നതും ഏകാധിപധിയുടെതു പോലെ നായകർ പെരുമാറുന്നതുമാണ്. ഫിഡൽ കാസ്ട്രോ പോലെ ഒന്നോ രണ്ടോ പേർ വിചാരിച്ചതുകൊണ്ടായില്ല.മനുഷ്യന്റെ മനസുമാറാൻ അഥവാ മാനസിക വിപ്ലവം നടക്കുകയാണ് വേണ്ടത്. നല്ലത് മതധർമങ്ങൾ ഉൾകൊള്ളുന്ന ധാർമിക മൂല്യങ്ങൾ ഉൾക്കൊണ്ട ഗാന്ധിയൻ ശൈലിയാണെന്ന് അഭിപ്രായം.

  • @aramuganaramugan5261
    @aramuganaramugan5261 ปีที่แล้ว +9

    1000, മാവോമാർ ജനിച്ചു, ജീവിച്ചു മരിച്ചാലും ജന്മിത്തം അവസാനിക്കാൻ പോകുന്നില്ല........!

  • @HSRAKERALA
    @HSRAKERALA หลายเดือนก่อน

    വേണു ഒരു രോമാഞ്ചം മൂത്ത് പ്രസ്ഥാനത്തിലേക്ക് വന്നത്. ഒരിക്കലും മാർക്സിസ്റ് ആശയത്തിൽ അറിഞ്ഞിട്ടുള്ള വരവ് ആയിരുന്നില്ല.

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 ปีที่แล้ว +6

    He is a genious..living legend.

  • @cbksaleemyoutube4613
    @cbksaleemyoutube4613 ปีที่แล้ว +5

    Venu is correct, there is no ideology greater than democracy.

    • @sajeevankannur
      @sajeevankannur 10 หลายเดือนก่อน

      ഭീരുക്കൾക്ക്

  • @kalidasankuriyedathkuriyed152
    @kalidasankuriyedathkuriyed152 ปีที่แล้ว

    നല്ല അഭിമുഖം....

  • @M197k
    @M197k หลายเดือนก่อน

    Sathyathil aa prayathil pati pokunnathu aanu....pinne veettil aa background koodi undenkil urappayum angane neethikku vendi poradan irangum...but matured aakumbo thanne manasilaavum ithonnum engum ethan vendi allathayi poyallo ennu... that's it...oru paavam manushyan...

  • @johnmathew7869
    @johnmathew7869 ปีที่แล้ว +2

    ശകലം ബോധം ഉള്ള ആരും നല്ലതു വരട്ടെ എന്ന് ചിന്തിക്കും,, രാജൻ RIP

  • @kaladharanneelakantan5704
    @kaladharanneelakantan5704 7 หลายเดือนก่อน +1

    ഇദ്ദേഹത്തിന്റെ അഭിപ്രായത്തോട് യോജിക്കുന്നു . ഇൻഡ്യയെ ശരിയായ നിലയിൽ അറിഞ്ഞത് Dr അംബേദ്കറും നെഹ്രുവും മാത്രമാണ് . ഗാന്ധിജിയെപ്പറ്റിയുള്ള ഇദ്ദേഹത്തിന്റെ നിലപാട്നോട് യോജിക്കുന്നു .. തോറ്റ സമരങ്ങൾ തെറ്റായിരുന്നു എന്നു പുതിയ ഇൻഡ്യയിൽ പലർക്കും തോന്നാം .തിരിച്ചൊന്നും കിട്ടാൻ ഇടയില്ലാത്തപ്പോഴും സ്വന്തം ജീവിതം പോലും മാറ്റുള്ളവർക്കയി മാറ്റിവയ്ക്കപ്പെട്ട മനുഷ്യരും ഉണ്ടിവിടെ ...

  • @alicejames2624
    @alicejames2624 ปีที่แล้ว

    If so why these people are not questioning the deeds of the present ruling class

  • @abdulrahmanap1873
    @abdulrahmanap1873 ปีที่แล้ว +3

    കാലഹരണ പെട്ട പ്രത്യശ ശാസ്ത്രങ്ങളും മെനഞ്ഞുണ്ടാക്കിയ ദൈവ സങ്കൽപങ്ങളും സാമ്രാജ്യത്വമോഹങ്ങളുംഎന്ന് കത്തിച്ചു കളയുമോ അന്നുമുതൽ മാനവ കുലത്തിന സമാധാനം

  • @banaraskrishna1028
    @banaraskrishna1028 ปีที่แล้ว +25

    ജനങ്ങൾ നേരിടുന്ന ഒരു പ്രശ്നത്തിലും നാക്സലുകൾ ഇടപെടുന്നില്ല. അവർ ജനകീയ പ്രശ്നങ്ങൾ അറിയുന്നില്ല.

  • @thomasphilip8307
    @thomasphilip8307 6 หลายเดือนก่อน +1

    പഴകാല നാക്സൽ പ്രസ്ഥാനം ഒരു പ്രഹസനം മാത്രമായിരുന്നോ എന്ന് സംശയയിക്കേണ്ടിയിരിക്കുന്നു

  • @rivaphilip5137
    @rivaphilip5137 5 หลายเดือนก่อน

    മക്കളെ പഠിക്കാൻ വിട്ടാൽ അവർ പഠിക്കണം , അല്ലാതെ മാവോയിസ്റ്റ് പ്രവർത്തനങ്ങൾക്കും, ഭീകരവാദപ്രവർത്തനങ്ങൾക്കും ഇറങ്ങി തിരിച്ചാൽ ഇങ്ങനെയൊക്കെ സംഭവിക്കും. ചൈനക്ക് വേണ്ടി വിടുപണിചെയ്യുന്ന എല്ലാ ദേശവിരുദ്ധശക്തികൾക്കും ഇതൊരു മുന്നറിയിപ്പ് ആണ്.
    കേരളത്തിൽ മാവോയിസ്റ്റ് - നക്സൽ - ചൈനീസ് ദേശവിരുദ്ധ ശക്തികളെ അടിച്ചമർത്തിയ ലീഡർ കരുണാകരന് അഭിവാദ്യങ്ങൾ.

  • @VasudevanPillai-vc4jg
    @VasudevanPillai-vc4jg 7 หลายเดือนก่อน

    ഇതുപോലുള്ള മന്ദബുദ്ധികളോടു സംവദിക്കാൻ പോലും നിൽക്കരുത്.

  • @SureshBabu-nt3mo
    @SureshBabu-nt3mo ปีที่แล้ว +1

    വിപ്ലവം ജയിക്കട്ടെ എന്നു പറഞ്ഞു കാട്ടിലേക്കുപോയി ഒരു സമൂഹത്തെ തെറ്റിദ്ധരിപ്പിച്ചു ചൈനയിൽ നിന്ന് തോക്കുമായി വന്നു സമൂഹത്തെ ശിഥിലമാക്കാൻ വേണ്ടി സുസ്സജ്ജമായ ഒരു ഭരണകൂടത്തെ മൂക്കിൽ വലിച്ചു കേറ്റാൻ സാധിക്കുമോ ജാള്യത മാറ്റാൻ വേറൊരു വഴിയുമില്ലാതെ ഉഴലന്നു.എല്ലാ ചുവപ്പന്മാരും ചിന്ത ഒന്ന് തന്നെ നമ്മുടെ കുടുംബം നന്നാവണം പട്ടിണിക്കാരൻ ഇല്ലെങ്കിൽ
    കമ്യുണിസവും ഇല്ല

  • @vinunair8437
    @vinunair8437 ปีที่แล้ว +21

    ഇപ്പോഴും ആശയങ്ങളിൽ ഉറച്ച വിശ്വാസം കാണിക്കുന്നതിൽ അദ്ദേഹതോട് ബഹുമാനം തോന്നുന്നു പക്ഷെ ഇക്കാലത്തൊക്കെ ഇതിനൊക്കെ എത്ര പ്രസക്തി ഉണ്ടാകും. ജീവിതം ആഘോഷിക്കുന്ന യുവ ജനതയ്ക്ക് ഇതൊക്കെ ദഹിക്കുമോ 🤔😂

    • @Crusader-dn5it
      @Crusader-dn5it ปีที่แล้ว +6

      താങ്കൾക്കും താങ്കളെ പോലെയുള്ളവർക്ക് വേണ്ടിയുള്ള പ്രസ്ഥാനം അല്ല ഇതൊന്നും. താങ്കൾ അനുഭവിക്കുന്ന സുഖലോലുപത, അടിസ്ഥാന വർഗ്ഗ ജനതയും അനുഭവിക്കാൻ സാധിക്കുന്ന കാലം വരികയാണെങ്കിൽ ഇതുപോലുള്ള പ്രസ്ഥാനങ്ങൾക്ക് പ്രസക്തി ഉണ്ടാവില്ല.
      ഒന്നും ഇല്ലാത്ത എങ്ങും എത്താത്ത ജനതക്ക് സ്വപ്നം എങ്കിലും കാണാനുള്ള പ്രചോദനമാണ് ഇതുപോലുള്ള പ്രസ്ഥാനങ്ങൾ.
      അങ്ങനെയുള്ള ജനത ഉള്ളത് കൊണ്ടാണ് ഈ പ്രസ്ഥാനങ്ങൾ നിലനിൽക്കുന്നത്.

    • @mja2239
      @mja2239 ปีที่แล้ว +3

      സ്വപ്നം കാണാനുള്ള "പ്രചോദനം" മാത്രമേയുള്ളു. ജനാധിപത്യവും മിഡിയ സ്വാതന്ത്ര്യവും ഇല്ലെങ്കിൽ ഇയാൾക്ക് ഇന്നിവിടെ ഇരുന്ന് പറയാനോ എന്തിന് ജീവിക്കാൻ പോലും കഴിയില്ല.

    • @Crusader-dn5it
      @Crusader-dn5it ปีที่แล้ว

      @@mja2239 അപ്പോൾ അവർ സ്വപ്നം പോലും കാണണ്ട എന്നാണോ???
      ജനാധിപത്യവും മാധ്യമ സ്വാതന്ത്ര്യവുമൊക്കെ താങ്കൾക്ക് ഒരു കല്ലുകടിയായി തോന്നുന്നതിൽ അത്ഭുതമില്ല. ഫാസിസ്റ്റുകൾ അങ്ങനെയാണ്.

    • @vinunair8437
      @vinunair8437 ปีที่แล้ว +1

      @@Crusader-dn5it strongly agree 👍

  • @nochiyilvasandhan4802
    @nochiyilvasandhan4802 ปีที่แล้ว +8

    നേരം വെളുക്കാത്ത ഒരു വിഭാഗം ആളുകൾ.. സായുധ വിപ്ലവത്തിന്റെ മന പായസവുമായി മരണത്തിലേക്ക് കാലും നീട്ടി ഇരിക്കുന്നു

    • @is1this2a3thing4
      @is1this2a3thing4 ปีที่แล้ว

      His father was in INA, probably your dad worked for the British.

  • @Ashpb848
    @Ashpb848 ปีที่แล้ว +7

    വരും ... വരും
    എന്ന പ്രതീക്ഷ
    പാവം മാനവ ഹൃദയം
    മ്യാവോ... മ്യാവോ
    😂

  • @sivasakthi-ho8we
    @sivasakthi-ho8we ปีที่แล้ว +1

    നരവംശശാസ്ത്രം, ലോകചരിത്രം, പുരാവസ്തു പഠനം,ജനിതകശാസ്ത്രം, സ്വഭാവശാസ്ത്രം എന്നീ മേഖലകളിൽ ആഴവും പരപ്പുമേറിയ പഠനങ്ങൾ വികസിച്ചു വരുന്നു; പരിവർത്തനം പരിവർത്തനരീതികളിലും നവീന മാർഗ്ഗങ്ങൾ അനിവാര്യമാണ്;

  • @radhakrishnanpp1122
    @radhakrishnanpp1122 7 หลายเดือนก่อน

    rajan was a very intelligent boy and very likely to have got atracted to naxalite philosophy

  • @basheerb7951
    @basheerb7951 7 หลายเดือนก่อน

    ജീവിതം ബെല്ലും ബ്രേക്കും ഇല്ലാത്തതാണ് എന്നർത്ഥം.

  • @madhurajpc1756
    @madhurajpc1756 9 หลายเดือนก่อน

    പിടിക്കപ്പെടാത്ത തരത്തിൽ കളവ് ചെയ്യണം എന്നേ പിടിക്കപ്പെട്ടാൽ ഒരു കള്ളൻ കരുതുള്ളൂ