AISHWARYA'S LGS WINNING EXPERIENCE | TOPRANKLIFE Success stories

แชร์
ฝัง
  • เผยแพร่เมื่อ 21 ก.ย. 2024
  • നിങ്ങളുടെയോ സുഹൃത്തുക്കളുടെയോ പി എസ് സി വിജയകഥകള്‍ ഈ ചാനലിലൂടെ ലോകത്തെ അറിയിക്കാം. വിവരങ്ങള്‍ എന്ന toprankpsc4@gmail.com വിലാസത്തിലേക്ക് അയച്ചു തരിക.

ความคิดเห็น • 261

  • @bineeshwithyou2640
    @bineeshwithyou2640 2 ปีที่แล้ว +120

    ഈ ചേച്ചി ജോലി വാങ്ങിയത് BC കാലഘട്ടത്തിൽ ആണ്. #Before Corona 😆😆😆😆. You Are Lucky

  • @anshidaanshida3344
    @anshidaanshida3344 ปีที่แล้ว +5

    ഞാനും psc lgs examinu പഠിക്കുന്നു ആദ്യമായിട്ടാണ് psc ക്കു പഠിക്കുന്നത് ചേച്ചിയുടെ കാര്യം കേട്ടപ്പോൾ ഒരു കോൺഫിഡൻസ് thankyou ചേച്ചി thank you top rank life

  • @karunapriyavlog3190
    @karunapriyavlog3190 2 ปีที่แล้ว +33

    മനസ്സ് ഒത്തിരി തളർന്ന നിമിഷം കിട്ടിയ വലിയ വോട്ടിവേഷൻ നന്ദി

  • @shijumg8500
    @shijumg8500 2 ปีที่แล้ว +23

    കഠിനാധ്വാനത്തിന് കിട്ടിയ പ്രതിഫലം, അഭിനന്ദനങ്ങൾ

  • @divyak339
    @divyak339 2 ปีที่แล้ว +69

    ചേച്ചീ ഭാഗ്യവതി ആണ്...എന്റെ മോളെ പോലും പഠിപ്പിക്കാതെ ആണ് ഞാൻ പഠിക്കുന്നത്... ഈ പ്രസ്താവന രീതിയും കൂടി ആകുമ്പോൾ ഉള്ള ആത്മവിശ്വാസവും പോയി..but കിട്ടുമായിരിക്കും.വീടും കുട്ടികളെ പോലും നന്നായി നോക്കാതെ. പഠിച്ചിട്ടും കിട്ടിയില്ലെങ്കിൽ അത് ഒരു വൻ തോൽവി ആയിരിക്കു.

  • @advi774
    @advi774 2 ปีที่แล้ว +15

    മാഡം അടുത്ത വർഷം കോഴിക്കോട് ഞാൻ ക്ഷണിക്കുന്നു ഇപ്പോൾ തന്നെ..കാരണം lgs ജോലിയിൽ ഞാനും ഉണ്ടാവും...

  • @joyaldominic7663
    @joyaldominic7663 2 ปีที่แล้ว +6

    Oru private jobum family um... 34 vayasil psc padanam thudangy 35 vayasil aadya lpsa exam ezhuthi main listil keri interview kazhinju jolik vendi kaathirikunnu.... Success stories kooduthal energy tharunnu... Dhaivam vazhi nadathate... Kashtapetu padikunna ellarkum joli kitate

    • @wonderland2033
      @wonderland2033 2 ปีที่แล้ว +1

      Same .28 am age ayappo psc padanam start cheyythu .6months padanam kazhiju my first psc exam lp azhuthi .main listil vannu.without help of coaching center.lp teacher interview kazhiju ranklistinay waiting..lp azhuthinnavarkkay kurachu tips share cheyyanamennundu.joliyil kayari kazhiyumbo NjaNum varum interview il

    • @aarshamohandas2499
      @aarshamohandas2499 หลายเดือนก่อน

      4:12 job kittiyo

  • @jasnak704
    @jasnak704 2 ปีที่แล้ว +4

    ഞാനും pharmacist anne, ജോലി ചെയ്തു coaching ne povvathae പഠിച്ചു,ഈ thavvana ഞാനും unde LGS kozhikode main list il.

    • @marjusminnus7781
      @marjusminnus7781 2 ปีที่แล้ว

      Hi എന്തൊക്കെ follow ചെയ്തു.. Time ok ഒന്ന് parayu

  • @tuttututtuzz3809
    @tuttututtuzz3809 2 ปีที่แล้ว +151

    തീ പോലുള്ള ചോദ്യങ്ങൾ OMR കത്തി പോകാഞ്ഞത് ഭാഗ്യം 📝 സ്വാമി സക്കീർ ആനന്ദ😁

    • @pavamkrooran1260
      @pavamkrooran1260 2 ปีที่แล้ว +1

      Ithippo ella coment boxilum ee word aanallo🤭🤭🤭

    • @tuttututtuzz3809
      @tuttututtuzz3809 2 ปีที่แล้ว

      @@pavamkrooran1260 😁

    • @devus_channel
      @devus_channel 2 ปีที่แล้ว

      😄

    • @maneeshkumar5461
      @maneeshkumar5461 2 ปีที่แล้ว +1

      ചട്ടമ്പിസ്വാമികളെ കുറിച്ച് വിവേകാനന്ദന്‍ പറഞ്ഞതല്ലെ..

    • @rsreejeshnair
      @rsreejeshnair 2 ปีที่แล้ว

      Kollallooo

  • @GSMedia-dc2gl
    @GSMedia-dc2gl 2 ปีที่แล้ว +16

    എന്റെ വീടിന്റെ അടുത്തും 42 വയസിൽ ജോലിക്ക് കയറിയ ഒരു വീട്ടമ്മ ഉണ്ട് 😍

    • @devuttishortmarvelomg9292
      @devuttishortmarvelomg9292 2 ปีที่แล้ว +1

      42 vayasilo? Athengane?obc category angane age relaxation ulla enthelum vazhiyano? Njanum obc anu...age over aayikondirikunu....ariyan vendi chothichatha

    • @cvcrazy8792
      @cvcrazy8792 2 ปีที่แล้ว +2

      Apply ചെയുമ്പോൾ 39 വയസ്സ്. ലിസ്റ്റിൽ വന്നു ജോലി 3 വർഷം കഴിഞ്ഞു കിട്ടിയാൽ 42

    • @ishqurose3521
      @ishqurose3521 2 ปีที่แล้ว +1

      @@devuttishortmarvelomg9292 padikkan thalparyamundo...enikkund.ithinekurich onnum ariyilla.

  • @sabari2k23
    @sabari2k23 2 ปีที่แล้ว +16

    ഇനി statement ചോദ്യങ്ങളുടെ കാലം.. 🙏

  • @vichithravlogs3097
    @vichithravlogs3097 2 ปีที่แล้ว +31

    ഐശ്വര്യ 🥰... സൂപ്പർ 🥰...
    നമ്മളൊക്കെ ഒരുമിച്ചു ഓടി ഒരുപാട് 😊... കഷ്ടപ്പെടുന്നതിന് എപ്പോഴായാലും ഫലം കിട്ടും 🥰👍🏼👍🏼👍🏼👍🏼

    • @subisha2008
      @subisha2008 2 ปีที่แล้ว +1

      രണ്ടാളും 👌👌

    • @radhikasivadas2013
      @radhikasivadas2013 2 ปีที่แล้ว +1

      Congrats dears.ningalokke. valiya prajodhanam thanneyanu

  • @dhanyaraghu4174
    @dhanyaraghu4174 2 ปีที่แล้ว +38

    എന്നെങ്കിലും ഒരു ജോലി കിട്ടും എന്ന പ്രതീക്ഷയോടെ പഠിക്കുന്നു

    • @dhanyavijayakumar8872
      @dhanyavijayakumar8872 2 ปีที่แล้ว +3

      Njanum angane thanne...kastapettu padichathu orikalum phalam kittathe irikilla🙏

    • @nikhils1182
      @nikhils1182 2 ปีที่แล้ว

      Athe

  • @pranavpj1034
    @pranavpj1034 2 ปีที่แล้ว +9

    ന്യൂ പാറ്റേൺ ന് മുൻപ് ജോലി വാങ്ങിയ ആളുകളുടെ എക്സ്പീരിയൻസ് ഇനി കേട്ടിട്ട് കാര്യം ഇല്ല previous ഒന്നും ഇനി വരില്ല

    • @keerthisreedhar9551
      @keerthisreedhar9551 2 ปีที่แล้ว +2

      എൻറെ ഒരു അഭിപ്രായത്തിൽ സ്റ്റേറ്റ്മെൻറ് ക്വസ്റ്റ്യൻസ് പഠിച്ച New pattern il എക്സാം എഴുതി അതിൽ ജോലി വാങ്ങി ആളുകളുടെ ഇൻറർവ്യൂ എടുക്കുന്നതായിരിക്കും ഇപ്പോഴത്തെ പി എസ് സി രീതിക്കു അനുയോജ്യം

    • @mscreations7918
      @mscreations7918 2 ปีที่แล้ว

      @@keerthisreedhar9551 ee Kayaruna pilleroke power aanu😀 preliminary main agne

  • @RAMYACSHYAM
    @RAMYACSHYAM 2 ปีที่แล้ว +5

    ഒത്തിരി നല്ല inspiration 😍👍🏻

  • @sarandevap7855
    @sarandevap7855 2 ปีที่แล้ว +76

    ഇപ്പോൾ അവന്റെ കാലമല്ലേ..... Statemendinde 🔥😁

  • @Radixrack2024
    @Radixrack2024 ปีที่แล้ว +2

    Njan University LGS nu first rank needum ....enitt ivide varum....valiya twist enthaanenn vechal njan psc kk ippo irangunnollu....athaayath eee month last aaan padikkan start cheyyunne....oru paad alukalood aaan malsarikkunnee....first kitto enn areela....but njan needum ....ith ente vaashiyaaan....ath njan neediyitikkum ennit njan ivide comment idum.... inshallah....allahu vinte vidhi undenkil🤗💐💐💐🤲🤲😔

    • @TOPRANKLIFE
      @TOPRANKLIFE  ปีที่แล้ว +1

      Good luck☺️☺️

  • @radhikakrishnan4953
    @radhikakrishnan4953 2 ปีที่แล้ว +19

    Private ജോലി ചെയ്‌ത് വീട്ട് ജോലിയും ചെയ്തു കുട്ടികളുടെ കാര്യവും നോക്കി പഠിക്കുന്നവർ ഉണ്ട്. അങ്ങനെയുള്ള മോട്ടിവേഷൻ class കൊണ്ടു വരണം.

  • @mscreations7918
    @mscreations7918 2 ปีที่แล้ว +4

    Ee pravsyam lgs ldc ezuthi Joli kayarnuvarude interview edukanam
    🔥🔥 Kayaruna Piller🔥

  • @basheerks4840
    @basheerks4840 2 ปีที่แล้ว +5

    അടിപൊളി മോട്ടിവേഷൻ 😍😍😍🔥

  • @salinisatheesan3780
    @salinisatheesan3780 2 ปีที่แล้ว +3

    എനിക്കുമുണ്ട് മൂന്നര വയസ്സുള്ള മോൾ ഒരക്ഷരം പഠിക്കാൻ സമ്മതിക്കില്ല ബഹളവും നിർബന്ധവും 10 30മണി കഴിഞ്ഞാണ് ഞാൻ പഠിക്കുന്നത് എപ്പോൾ ഉറക്കം വരുന്നോ അതുവരെ

  • @gopikanair8373
    @gopikanair8373 ปีที่แล้ว +1

    Great motivation, appreciate her hardwork 👏

  • @vinithamanju1718
    @vinithamanju1718 2 ปีที่แล้ว +41

    ഞാനും ഇങ്ങനെ തന്നെ ആണ് പഠിച്ചത്... ഇപ്പോൾ സർവീസിൽ കേറി 🥰

    • @aswathyleksmirp9349
      @aswathyleksmirp9349 2 ปีที่แล้ว +1

      Cngrtzz

    • @jithintv7726
      @jithintv7726 2 ปีที่แล้ว +1

      Eath year annu?

    • @athiraksathiraks2716
      @athiraksathiraks2716 2 ปีที่แล้ว +1

      Chechi coachingnu povathe padikan pattile

    • @aswathyleksmirp9349
      @aswathyleksmirp9349 2 ปีที่แล้ว +1

      @@athiraksathiraks2716 sure .Eppol u tube eshtampole channels undallo.ethano Athirakku pattunnathu A channel class kanu.....

    • @adithts5838
      @adithts5838 2 ปีที่แล้ว

      @@aswathyleksmirp9349 ok chechi

  • @aryalakshmia.r9530
    @aryalakshmia.r9530 2 ปีที่แล้ว +9

    നിഷ്കളങ്കയായ ചേച്ചി 💞💞💞

  • @induvr131
    @induvr131 2 ปีที่แล้ว +2

    Njanum Aiswarya ye pole anu... pharmacist and working as an OA.. and the surroundings are almost same

  • @razzaz2212
    @razzaz2212 2 ปีที่แล้ว +1

    ഞാനും d pharmacy കഴിഞ്ഞതാണ്.ഇപ്പൊ psc തലയിൽ കേറിട്ട് ഇറങ്ങുന്നില്ല .പഠിക്കാനും പറ്റുന്നില്ല വീട്ടിലെ ജോലി.2ഉം 4വയസ്സ് ഉള്ള കുട്ടികൾ.age 34um aayi..

  • @ayshumoidu4438
    @ayshumoidu4438 2 ปีที่แล้ว +3

    Eppo exam aage mari age out pediyum totaly tension chechi pwoli aanu

  • @രജീഷ്
    @രജീഷ് 2 ปีที่แล้ว +6

    Great Inspiration Chechi😍🌻💗🙏

  • @sibiar9751
    @sibiar9751 2 ปีที่แล้ว +6

    Njan KOLLAM LGS Mains nu Ettavum Mikacha Score Nedi Main list il Undu 💯❤️👍👍. Urappayum Oru Mikacha Government Officer Ayitheerum 💯❤️👍👍.

    • @swathiv3633
      @swathiv3633 ปีที่แล้ว +1

      മന്ത്രം ജപിച്ചാണോ കിട്ടിയത്

  • @krishnapriya3913
    @krishnapriya3913 2 ปีที่แล้ว +10

    Sherikum kelkan agrahicha interview..e oru timeil 😊

  • @pratheushnitooli5688
    @pratheushnitooli5688 2 ปีที่แล้ว +3

    Congrats aiswarya 👏👏

  • @suphiasalim2138
    @suphiasalim2138 2 ปีที่แล้ว +4

    Thank u. നല്ല motivation.

  • @manjukmmanju4659
    @manjukmmanju4659 2 ปีที่แล้ว +9

    അധ്വാനത്തിന് ഫലം കിട്ടി

  • @sheenak6039
    @sheenak6039 2 ปีที่แล้ว +1

    Ente jeevitham pole thanne ennu thonnunu enikum varum orudivasam👍👍👍👍nhnnum vilikum🙏🙏

  • @advait8470
    @advait8470 2 ปีที่แล้ว +5

    RIP to rankfile & PYQ 😔🥀

  • @jaleelmzr4904
    @jaleelmzr4904 2 ปีที่แล้ว +6

    ഈ channel ന് TOP RANK PSC എന്ന് name change ചെയ്യണം 👍

  • @akashc86
    @akashc86 2 ปีที่แล้ว +10

    ഇതു തോറ്റു പോയവൻ lgs exam 79.33 മാർക്ക്‌ കിട്ടി. ഒരു വാക്കൻസി ക്കു ജോലി നഷ്ടമായവൻ. ആർക്കും ഇങ്ങനെ വരല്ലേ എന്നുമാത്രം....

    • @ambilykrupasanam7406
      @ambilykrupasanam7406 2 ปีที่แล้ว

      Eni ezhuthan pattille

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว

      Don't give up...go ahead....👍👍👍

    • @anjanaprabhakar7592
      @anjanaprabhakar7592 2 ปีที่แล้ว

      Kkd aano

    • @akashc86
      @akashc86 2 ปีที่แล้ว +1

      @@anjanaprabhakar7592 അതെ

    • @anoopur4852
      @anoopur4852 2 ปีที่แล้ว +1

      Brother 2014 lg's nu aniku 88.33 mark undarnu . 89 maark vare kity aniku kitiyila.nj eppozhum try cheynud (Thrissur). Annu cut 0f 81maarkarnu

  • @josh5481
    @josh5481 2 ปีที่แล้ว +2

    Psc പഠിക്കണം എന്നുണ്ടായിരുന്നു ബിസി കാലഘട്ടത്തിന് ശേഷം നിർത്തി 😂

  • @vinil95
    @vinil95 2 ปีที่แล้ว +16

    Ente interview edukan varannam after LGS AND CPO FIRE MAN.... WAITING ⏳⏳⏳

  • @sreyas8113
    @sreyas8113 2 ปีที่แล้ว +5

    Njanum 10pm to 2pm aanu padikkunnath.35 years il PSC serious aayi padikkan thudangiyiteyullu.( Athinu munp 3 psc exams ezhuthiyittullu). 10th prelims ezhuthi engane ezhuthunnath ennu polum ariyathathu kond kure negatives vannu. Qualified aayilla. Degree level first phase il ezhuthi. 37.67 marks kitiyullu. Secretariat assistant aanu. Cut off ethrayakumo aavo.😢

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +2

      Don't worry ..good mark..കിട്ടും

    • @sreyas8113
      @sreyas8113 2 ปีที่แล้ว

      @@TOPRANKLIFE 🙏

  • @rinshadrinu4139
    @rinshadrinu4139 2 ปีที่แล้ว

    ഈ ചേച്ചി യുടെ / ഐശ്വര്യ ചേച്ചി ന്റെ വീഡിയോ ക്ലാസ് കണ്ടവർ ഉണ്ടോ?

  • @Sreyarajesh423
    @Sreyarajesh423 2 ปีที่แล้ว +3

    Congrats aiswarya 😍💓

  • @izuzennu9854
    @izuzennu9854 2 ปีที่แล้ว +16

    അടുത്ത lp up കഴിഞ്ഞാൽ ഞാനും വരും എന്റെ വിജയം പറയാൻ ഇൻശാഅല്ലാഹ്‌ 😍

    • @ranijohna6693
      @ranijohna6693 2 ปีที่แล้ว +1

      ഞാനും 😍🙏

    • @shakkiramp4997
      @shakkiramp4997 2 ปีที่แล้ว

      Varanea...

    • @sreyas8113
      @sreyas8113 2 ปีที่แล้ว +1

      Njanum varum. UPST aayi.

    • @ranijohna6693
      @ranijohna6693 2 ปีที่แล้ว

      @@sreyas8113 👍🙏

    • @sujaanoop9182
      @sujaanoop9182 2 ปีที่แล้ว +3

      Njanum und... Adutha.. Lp up...👍👍

  • @bilanjanamichael2543
    @bilanjanamichael2543 2 ปีที่แล้ว +8

    HSA social science jolikittyavarude interview pls

  • @archishamahesh7183
    @archishamahesh7183 2 ปีที่แล้ว +2

    Best wishes..mam

  • @sumayyanoushad9920
    @sumayyanoushad9920 2 ปีที่แล้ว +2

    Ee timel thannae ..thanku

  • @asha6037
    @asha6037 2 ปีที่แล้ว +2

    ഐശ്വര്യ ചേച്ചി 🤩❣️🤩

  • @ashtamip.s8438
    @ashtamip.s8438 2 ปีที่แล้ว +2

    Degree kazhinja undanne joli kootiya arudenkilum interview cheyo

  • @bhavyaajith1402
    @bhavyaajith1402 2 ปีที่แล้ว +1

    Good motivation 👍🏻👍🏻

  • @SrEe93-k5
    @SrEe93-k5 2 ปีที่แล้ว +3

    Lgs kark etra year kazhija promotion kittum.. Lgs promotion elle arelum onnu parayo

  • @pscaspirant1614
    @pscaspirant1614 2 ปีที่แล้ว +2

    Chechee epozhathe trend orkumpo ente ponnnooo psc nirthi aduvallarthal thudnagiyalonna alochana😔😜

  • @azilsabeer2036
    @azilsabeer2036 2 ปีที่แล้ว +1

    എനിക്കും വേണം ഒരു ഗവണ്മെന്റ് ജോലി

  • @sks12123
    @sks12123 2 ปีที่แล้ว +3

    Super motivation

  • @sujithvijithra5195
    @sujithvijithra5195 2 ปีที่แล้ว +4

    Poli motivation njanum lgsne vendi prayathnikunu

  • @aneesh6262
    @aneesh6262 2 ปีที่แล้ว +13

    അത് അന്ത കാലം. ഇത് ഇപ്പോഴെത്തെ PSC

  • @ethilkandisumalini5096
    @ethilkandisumalini5096 2 ปีที่แล้ว +2

    അഭിനന്ദനങ്ങൾ 🙏🙏🙏

  • @THORAPAN_KOCHUNNI
    @THORAPAN_KOCHUNNI 2 ปีที่แล้ว +12

    എനിക്കും ഒരു എക്സാം വരും.🤩🤩

  • @sreejaj5770
    @sreejaj5770 2 ปีที่แล้ว

    Congratulations Iswarya

  • @naseeman3595
    @naseeman3595 2 ปีที่แล้ว +1

    Good motivation, thanks

    • @Jobeshtg
      @Jobeshtg 2 ปีที่แล้ว

      all hai

  • @prasanthputhenkattil7879
    @prasanthputhenkattil7879 2 ปีที่แล้ว

    ഐശ്വര്യ ചേച്ചി 🤩🤩🤩

  • @jayarajvirat18vm88
    @jayarajvirat18vm88 2 ปีที่แล้ว +4

    ഐശ്വര്യ ചേച്ചി പോളിയാണ് 🔥🔥🔥

  • @sumisumitha9425
    @sumisumitha9425 2 ปีที่แล้ว +34

    Ipoyathe psc🥴🥴🥴😇

  • @sinshalijesh5259
    @sinshalijesh5259 2 ปีที่แล้ว

    Enikk Joli Kittiyal athoru sambhavamakum. Athrakk kashttappettittund

  • @vipindas3288
    @vipindas3288 2 ปีที่แล้ว

    Our aiswaryechee😍😍😍😍😍😍😍😍😍😍🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌🙌

  • @sajinis7103
    @sajinis7103 2 ปีที่แล้ว +3

    🤐upsc, kas interview avum ini agot gunam cheyuka🙄....

  • @minnusdreamworld1433
    @minnusdreamworld1433 2 ปีที่แล้ว

    Ante Mon alarm vechunarnnu karaunna avasthaya eee 10 to 2 am time... 😍😍😍

  • @sruthysudevan4173
    @sruthysudevan4173 2 ปีที่แล้ว

    Congratulations chechi

  • @malayaliff9244
    @malayaliff9244 2 ปีที่แล้ว

    Ee chechiye innale lg's mains examinu njan kandu

  • @jijubhaskar2707
    @jijubhaskar2707 2 ปีที่แล้ว

    Thank u for ur valuable motivation...
    .

  • @vidyajith4330
    @vidyajith4330 2 ปีที่แล้ว

    Women police contable videos cheyyamo plzz

  • @PSCAudioclasses
    @PSCAudioclasses 2 ปีที่แล้ว +1

    👍😍

  • @devuttishortmarvelomg9292
    @devuttishortmarvelomg9292 2 ปีที่แล้ว +4

    Enikenenkilum ithupole oru interview nu irikan patumo?patiyirunenkil daivame.....

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      Sure..you can😊😊😊😊

    • @devuttishortmarvelomg9292
      @devuttishortmarvelomg9292 2 ปีที่แล้ว +2

      @@TOPRANKLIFE thank u mam...naakku ponnakate

    • @remyamanoj9727
      @remyamanoj9727 2 ปีที่แล้ว +1

      Enikkum venam daivame oru sarkkar joli😭😭

  • @archishamahesh7183
    @archishamahesh7183 2 ปีที่แล้ว +2

    Oru doubt chothichotte ente date of birth 12/06/1983 aanu.enikku ennu vare psc apply cheyyan pattum.ini sramichalum enikku nedan kazhiyumo.aake confused aanu.Ld prelims kitti but mains ezhuthan oru confidence illa.

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว

      Please mention your category...

    • @archishamahesh7183
      @archishamahesh7183 2 ปีที่แล้ว

      @@TOPRANKLIFE OBC

    • @ambilykrupasanam7406
      @ambilykrupasanam7406 2 ปีที่แล้ว +4

      @@archishamahesh7183 dhairayamayi padichu thudangikko.... Iniyum time undu.... But urakkma 3 or 4 manikkoor aaaki kurakkauka padanam padanam matram lakshyam vekkanam

    • @remya6093
      @remya6093 2 ปีที่แล้ว

      @@ambilykrupasanam7406 yes

  • @jinci8697
    @jinci8697 2 ปีที่แล้ว +2

    Ente divasathinaayi Waite chayyunnu. Randu varsham padich naattukarudem veetukaarudem parihasam kett maduth nilkkunna enikk ithinekkal valya motivation kittanilla.

  • @focusonvictory9734
    @focusonvictory9734 2 ปีที่แล้ว

    Good motivation

  • @mathewjosephjoseph5766
    @mathewjosephjoseph5766 2 ปีที่แล้ว

    superr motivationn

  • @archavishnu9795
    @archavishnu9795 7 หลายเดือนก่อน

    Enikkum varum exam njn keriyirikkum.. Chechide vakkukal oripad motivation aayiii.... Kastapettal orappayum kittum😊

  • @deepika-en5df
    @deepika-en5df 2 ปีที่แล้ว

    Hard work cheythal ennayalum athinte phalam kitum

  • @rijinaprasoon3147
    @rijinaprasoon3147 2 ปีที่แล้ว +8

    30 vayasu akunnu ithuvarem oru psc testum ezhuthiyittilla ini nannayi sremichal eniku test ezhuthan pattumo etrayanu age limit (general category)

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      ഉറപ്പായും പറ്റും
      General category..36

    • @sachuichu4112
      @sachuichu4112 2 ปีที่แล้ว

      @@TOPRANKLIFE obc nte age limit pls?

    • @aarshamohandas2499
      @aarshamohandas2499 4 หลายเดือนก่อน

      @@sachuichu4112 39

  • @salipradeepsalipradeep5587
    @salipradeepsalipradeep5587 2 ปีที่แล้ว +1

    🔥🔥

  • @shylarajan934
    @shylarajan934 ปีที่แล้ว

    General കാറ്ററിംഗ് olla arodayakilum onu ഇടുമോ video. Karanam elavarum parayoum general kittan bothimutta servesil kayaran pattila എന്ന്. Athulonda manasinu oru dairiyathina

    • @TOPRANKLIFE
      @TOPRANKLIFE  ปีที่แล้ว +1

      Videos ഒരുപാട് ഇട്ടിട്ടുണ്ട്..

    • @shylarajan934
      @shylarajan934 ปีที่แล้ว

      Onuda link ayakumo kandila

  • @akhil2458
    @akhil2458 2 ปีที่แล้ว +1

    👍👍👍

  • @farvyy..
    @farvyy.. 2 ปีที่แล้ว +4

    10th level preliminary exam എത്ര വയസ്സ് വരെ എഴുതാം.... ❓️
    Please reply 🥺

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว +1

      General 36
      Obc 39
      SC st 42

  • @itsdude9866
    @itsdude9866 2 ปีที่แล้ว

    HSA English kayariya oralde interview plz

  • @musthafavp2067
    @musthafavp2067 2 ปีที่แล้ว +1

    Coachigin povathe egane padikkum onnu parayoo oru ideayum ella tet kitti eppo eni psc cheyyanamnnund but..onnum ariyilla 10yr n sesam anu tet ezhuthiye padikkan patiya book panju tharoo

    • @sandeepnair3694
      @sandeepnair3694 2 ปีที่แล้ว

      Audio psc channel കാണു

    • @sreyas8113
      @sreyas8113 2 ปีที่แล้ว

      Njanum Tet may 2021 il ezhuthi 2,3 kiti. 2010 il B.Ed kazhinjatha. Next UPSA ku padikkan thudangi (18 months course Prepscale app fee ₹7900. monthly adachal mathi 360₹ youtube il search cheythal kanam channel und.) Competative cracker il 10000₹ aanu fee)

    • @learnpscer
      @learnpscer 2 ปีที่แล้ว

      Scert textbook പഠിച്ചു തുടങ്ങൂ ആദ്യം.5 to 10.അത് കഴിഞ്ഞു +1 & +2 ടെക്സ്റ്റ്ബുക് കൂടി കവർ ചെയ്യണം. അതോടൊപ്പം recent ആയിട്ടുള്ള previous question papers കൂടെ നോക്കുക. ഇതാണ് ബേസ്.അതിനു ശേഷം മാത്രം വേണെമെങ്കിൽ കോച്ചിംഗ് ന് ചേരുക.

    • @DhanyashijinVlogs
      @DhanyashijinVlogs 8 หลายเดือนก่อน

      ​@@learnpsceree scert book ennu vachaaal txt aaano padkkendathu

  • @minikannan5346
    @minikannan5346 2 ปีที่แล้ว

    Aswathy chechi 👏👏

  • @soumyanp4911
    @soumyanp4911 2 ปีที่แล้ว

    ow...ethokke oru kalam....

  • @vavasajitha9642
    @vavasajitha9642 2 ปีที่แล้ว

    39 age aayapoyaa ithokekaanunne, nerathe sramichilla

  • @maheshpn1648
    @maheshpn1648 2 ปีที่แล้ว

    Congrats

  • @shahidaa7995
    @shahidaa7995 2 ปีที่แล้ว

    Good

  • @abhayasriya3355
    @abhayasriya3355 2 ปีที่แล้ว

    Ithu kanuna perumpZhuthoor ull njan ....

  • @azilsabeer2036
    @azilsabeer2036 2 ปีที่แล้ว +1

    എനിക്കൊരു സംശയം ഗവണ്മെന്റ് ജോലി കിട്ടി കഴിഞ്ഞാൽ പിന്നെ age limit ഇല്ലേ...

    • @bebobanu
      @bebobanu ปีที่แล้ว

      No...servicel kayariyal marikayaram

  • @aktigersgurl3870
    @aktigersgurl3870 2 ปีที่แล้ว

    👍👍👍♥️

  • @kamaruneesavv3341
    @kamaruneesavv3341 2 ปีที่แล้ว

    Hsa exam ezhudiyavarude success story idamo..pls

  • @shemishajahan3954
    @shemishajahan3954 2 ปีที่แล้ว

    💐💐💐

  • @sajithaalipc9491
    @sajithaalipc9491 2 ปีที่แล้ว +1

    Chechee obc muslim ethra vayassuvare exam ezhuthaan pattum..?

  • @radhikasivadas2013
    @radhikasivadas2013 2 ปีที่แล้ว +2

    Ithu pole padikkan thanne vaiki sahacharyangalude sammardham moolam.ippo last chance exam ezhuthan pokunnu.Hsa

    • @TOPRANKLIFE
      @TOPRANKLIFE  2 ปีที่แล้ว

      All the best..😊😊

    • @sreyas8113
      @sreyas8113 2 ปีที่แล้ว

      All the very best.

  • @junujunu869
    @junujunu869 2 ปีที่แล้ว

    👌❤

  • @mtalks7485
    @mtalks7485 2 ปีที่แล้ว

    🙏

  • @salucp8370
    @salucp8370 2 ปีที่แล้ว

    Hi chechi njnum housewife aanu. Chechi ethoke books aanu imp kodthatha