Proposal prank on Boys 👀🔥 ചുള്ളൻ ചെക്കമ്മാരെ വളച്ചു🔥| fayizzibrahim

แชร์
ฝัง
  • เผยแพร่เมื่อ 11 ก.ย. 2024
  • promotion&collaboration sponsors:
    mail: fayizibrahim25@gmail.com
    Follow instagram: ...
    fayizzibrahim vlogs : • കൊടൈക്കനാലിൽ ഞങ്ങളെ കാ...
    Zaii thaan vlogs subscribe : • Prathikaaram | Short s...
    #fayizzibrahim #proposalprank #cuteboys #socialexperiment #prank #surprise #viral #kerala #prank #malayalamprank #viral #comedy #funny #makeascene #entertainment #pranks

ความคิดเห็น • 628

  • @vijayk8109
    @vijayk8109 ปีที่แล้ว +297

    മൂന്നു പേരിലെ
    *നടുവിലത്തെ bro യും *പഞ്ചാബി bro യും 👌👌❤❤ മറ്റുള്ളവരുടെ മനസ്സു വേദനിപ്പിക്കാതെ മനസ്സിൽ ആക്കി ഉള്ള പെരുമാറ്റവും സംസാരവും ദൈവം അനുഗ്രഹിക്കും 🙏 💯 🥺❤

  • @anamikap6559
    @anamikap6559 ปีที่แล้ว +869

    That Punjabi boy charecter is soo kind and he respects the person replied in a calm way and wow....such a handsome man...

  • @muneerc721
    @muneerc721 ปีที่แล้ว +2517

    പഞ്ചാബി ബ്രോ ക്ക് ഫാൻസ് ഉണ്ടോ?

  • @Aman-tx4mz
    @Aman-tx4mz ปีที่แล้ว +2165

    ഒരു നാണവും ഇല്ലാതെ ഇങ്ങനെ ചെയ്യാനും വേണം ഒരു കഴിവ് 😄

  • @monishabindu
    @monishabindu ปีที่แล้ว +679

    Tenson...
    That guy has a wonderful character 💯
    The way he reacts in a calm way & gentle manner....really appreciated👏

    • @_anna_4528
      @_anna_4528 ปีที่แล้ว +1

      @@lonelygirl6876 lonely girl inu koott kitan anopa 🤣🤣🤣

  • @Muhammadriyas1056
    @Muhammadriyas1056 ปีที่แล้ว +271

    ക്യാമറ എവിടെന്ന് പറഞ്ഞു...നോക്കിയിട്ടും ആർക്കും കണ്ട് പിടിക്കാൻ കഴിഞ്ഞില്ല...ക്യാമറമാൻ പൊളിച്ചു 😂✌️

  • @aadiitalks
    @aadiitalks ปีที่แล้ว +187

    Punjabi guy is a 💎, he really know how to deal with gay proposals. Love him ❤

  • @lissyabraham6112
    @lissyabraham6112 ปีที่แล้ว +438

    ഇത് കണ്ടു ചിരിച്ച ചത്ത പെൺകുട്ടിയായ ഞാൻ 😂😂😂😂😂😂😂😂😂😂😂

  • @afsananazim1107
    @afsananazim1107 ปีที่แล้ว +343

    That Punjabi boy:I m straight fayiz :enik korch valavukalnd🤣

  • @vishnu7636
    @vishnu7636 ปีที่แล้ว +276

    06:15 his personality ♥️ athupole 8:48

  • @preseethadeepak761
    @preseethadeepak761 ปีที่แล้ว +243

    നല്ല പ്രാങ്ക് ആയിരുന്നു ഒരുപാട് ചിരിച്ചു.. പക്ഷെ ഇതിന്റെ താഴെ കുറെ കമെന്റ് കണ്ടു കുണ്ടൻ എന്ന് ഒക്കെ പറഞ്ഞിട്ട് അതെന്തിനാണ് ഗേ ആയിട്ട് ആക്ട് ചെയ്തത് കൊണ്ടാണോ ഗേ എന്നത് നമ്മളെ പോലെ മനുഷ്യർ തന്നെയാണ് അവരുടെ ജനിതക പരമായ ചില കാര്യങ്ങൾ കൊണ്ട് അവർക്ക് സെയിം സെക്സിൽ ഉള്ളവരെ മാത്രമേ അക്‌സെപ്റ്റ് ചെയ്യാൻ സാധിക്കുള്ളു എന്ന് കരുതി അത് ശരീരത്തിന് മാത്രം വേണ്ടി ആണെന്ന് കരുതരുത് അവർക്കും നമ്മളെ പോലെ തന്നെ പ്രണയിക്കാൻ ഉള്ള മനസുണ്ട് പിന്നെ സ്‌ട്രെയിറ്റ് ആയിട്ടുള്ളവർ എത്ര പേരുണ്ട് മോശം പ്രവർത്തികൾ ചെയ്യുന്നവർ അപ്പോൾ ഇങ്ങനെ ഉള്ളവരെ അപമാനിക്കുന്നത് ശെരിയല്ല
    എന്തോ ഇതിൽ മോശം കമെന്റ് കണ്ടപ്പോൾ പറയണം എന്ന് തോന്നി ഞാൻ പറഞ്ഞത് ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കിൽ സോറി

    • @yeagerist....
      @yeagerist.... ปีที่แล้ว

      Gay യും genetics ഉം തമ്മിൽ ഒരു ബന്ധവും ഇല്ലാ 💯

    • @varshanandhan5535
      @varshanandhan5535 ปีที่แล้ว +16

      Well said it👏🏻👏🏻

    • @wellwisher.
      @wellwisher. ปีที่แล้ว +8

      💯💗

    • @joyalphonse51
      @joyalphonse51 ปีที่แล้ว +10

      Correct 👍👍👍

    • @anjujoseph3106
      @anjujoseph3106 ปีที่แล้ว +8

      I agree with you

  • @hopeworld9526
    @hopeworld9526 ปีที่แล้ว +90

    4:04 his character is cool💫

  • @Moviesaga.
    @Moviesaga. ปีที่แล้ว +106

    That Punjabi boy"crush ay🌚

  • @al59799
    @al59799 ปีที่แล้ว +202

    10:43 He is so cute 🥰💗

  • @nilachandana4202
    @nilachandana4202 ปีที่แล้ว +39

    8:30 his frnd gave the space 😇

  • @stishastephen6235
    @stishastephen6235 ปีที่แล้ว +326

    5:30 ee chettan aalu paavamanallo adipwoli vibe bro's 😹❤️‍🔥

    • @IGNTTHAGGAN
      @IGNTTHAGGAN 3 หลายเดือนก่อน +2

      അടുത്ത് ഇരിക്കുന്ന ഞാൻ 😁

    • @stishastephen6235
      @stishastephen6235 3 หลายเดือนก่อน

      😂​@@IGNTTHAGGAN

  • @Safaaaniyahh
    @Safaaaniyahh ปีที่แล้ว +483

    Punjabi boy is so cute😹🙂💗

    • @myway4582
      @myway4582 ปีที่แล้ว +5

      മനുസൻ അല്ലേ പുള്ളെ

    • @muhammednizam.n.s8139
      @muhammednizam.n.s8139 ปีที่แล้ว +4

      Kundan Singh 🤣😅

    • @ceteblue4748
      @ceteblue4748 ปีที่แล้ว +2

      Yes 💝

    • @lovely-zd2wi
      @lovely-zd2wi ปีที่แล้ว +7

      @@muhammednizam.n.s8139 athe nee ...🌝

    • @Pindhu89
      @Pindhu89 ปีที่แล้ว

      ​@@muhammednizam.n.s8139toxic

  • @nilachandana4202
    @nilachandana4202 ปีที่แล้ว +39

    0:44 that boy made me fall for him❤such a nice character 🥰

  • @decruzvlog
    @decruzvlog ปีที่แล้ว +552

    ചേട്ടായി...😂😂😂😂

  • @meeeeehere7577
    @meeeeehere7577 ปีที่แล้ว +150

    10:20 he is nice. Saying sorry

  • @jyothi5563
    @jyothi5563 ปีที่แล้ว +104

    All were funny. Punjabi bro is so cool & nice. He speak Malayalam well. Happy abt his mom

  • @nidanourin8613
    @nidanourin8613 ปีที่แล้ว +37

    4:19 ആ mind എനിക്ക് അങ്ങ് ഇഷ്ടപ്പെട്ടു ട്ടോ......

  • @ljvlogs2954
    @ljvlogs2954 ปีที่แล้ว +546

    പൊളി... Variety ❤️... കിടു 🤣.... ഇതിന്റെ part 2 വേണം 😄...7:33 ലെ പയ്യൻ കുറെ വളഞ്ഞു എന്ന് തോന്നുന്നു 🤣

  • @anjalasulthana504
    @anjalasulthana504 ปีที่แล้ว +61

    The way the punjabi boy mention his frnd tht he is single... Trapped.. 🤣🤣11:34🤣🥴🥴🤝🤝

  • @sakeersakeer4521
    @sakeersakeer4521 หลายเดือนก่อน +5

    9:53 that boy searching for camera🤣

  • @aiswaryataebts579
    @aiswaryataebts579 ปีที่แล้ว +35

    "I'm straight " enik korach valavugalind😌😂👏

    • @jimin4118
      @jimin4118 11 หลายเดือนก่อน +1

      She👀

  • @moviezwood7815
    @moviezwood7815 ปีที่แล้ว +773

    Part 2വേണം എന്നുള്ളവർ ലൈക്‌ അടി 💥💥💥😍

    • @Thiyago194
      @Thiyago194 ปีที่แล้ว +2

      🤙🤙🤙🤙🤙🤙🤝🤣

    • @Fabulous466
      @Fabulous466 ปีที่แล้ว +5

      Kundan

  • @arakkalamshadow234
    @arakkalamshadow234 ปีที่แล้ว +61

    6:07 onu mari kodukadaa enu paranja nanabante manasu....🙌😹

  • @kadeejath5358
    @kadeejath5358 ปีที่แล้ว +55

    തന്റെ ഫ്രണ്ട് സിങ്കിൾആണോ? yeah! He is single😂😂 പഞ്ചാബി👏

    • @aroo7924
      @aroo7924 10 หลายเดือนก่อน +1

      Nanpan da😂

  • @irshadid8138
    @irshadid8138 ปีที่แล้ว +63

    4:56 Aa തുട നമുക്ക് പെരുത്തിഷ്ടമായി 😂😂

  • @krishnamohantm189
    @krishnamohantm189 ปีที่แล้ว +38

    0:11 Bro Expression😂🤣

  • @reshmarnair9405
    @reshmarnair9405 ปีที่แล้ว +104

    ചേട്ടൻ pwolichu.... അയ്യോ ചിരിച്ച് ഒരു വഴി ആയി 🤣🤣

  • @instareels-rr9xq
    @instareels-rr9xq ปีที่แล้ว +260

    😂😂😂 ചിരിച് ചിരിച് ഒരു വശമായി 😂😂😂

  • @kadeejath5358
    @kadeejath5358 ปีที่แล้ว +45

    : എക്സിന്റെ പേര് എന്താ? faiz:സുമല...സുമല സതീഷ്😂

  • @zenitsuagatsumanezukochann8502
    @zenitsuagatsumanezukochann8502 ปีที่แล้ว +23

    11:35 athann friendship 😂 ethum mattathum onn mari kodukan parajapo aa randd frnd kanicha manass😭🤌true friends 😂

  • @VshahMinho
    @VshahMinho ปีที่แล้ว +44

    9:21 aa chettane enikkishtaayi😁😂

  • @Riya-op4ji
    @Riya-op4ji ปีที่แล้ว +32

    4:28 nalla chettan well behaved

    • @IGNTTHAGGAN
      @IGNTTHAGGAN 3 หลายเดือนก่อน +1

      Thanks

  • @reshmi003
    @reshmi003 ปีที่แล้ว +24

    Whoever the gf of that Punjabi cute guy, she is soo lucky 🥺❤️

  • @wellwisher.
    @wellwisher. ปีที่แล้ว +13

    6:10 le freinds da monu onnu marikodu chetten irikkatee😂💗

  • @dexter_69
    @dexter_69 ปีที่แล้ว +27

    Second guy was so goodd...powlliii vibee 😭nd his frnds too were so goodd..
    Third guy ws literally so cuteee but his frnd ws shit fr 😭

  • @SruthiThampiOfficial
    @SruthiThampiOfficial ปีที่แล้ว +212

    കൃഷ്ണൻ കുട്ടി ഉദേശിച്ചത് മറ്റതല്ലേ 😂. fayis bro fire 🔥

  • @ERRR-ws1ex
    @ERRR-ws1ex ปีที่แล้ว +14

    12:32 kanditt ndo? "Illa" seamless 😂😂

  • @milad9174
    @milad9174 ปีที่แล้ว +69

    *Machane ഒരു രക്ഷയില്ല വീഡിയോ.. ഇങ്ങനൊള്ള വീഡിയോസ് ചെയ്യാൻ ഉള്ള ആ മനകട്ടി സമ്മതിക്കുന്നു 👌🏻😅 ഇനിയും variety content ഇതുപോലെ ചെയ്യണം...*

  • @haker_0
    @haker_0 ปีที่แล้ว +46

    എന്റെ പൊന്നെ ചിരിച്ചു ചിരിച് വയറു വേദന എടുത്തു.. 😂

  • @ponnuponnuz
    @ponnuponnuz ปีที่แล้ว +17

    7:23 loved that chettayi

  • @mhd-shibilk8898
    @mhd-shibilk8898 ปีที่แล้ว +153

    മോൻ നമ്മൾ പറയണ സ്ഥലത്തേക്ക് വാ പൊറോട്ടയും ബീഫും വാങ്ങിത്തരാം 😌😹

  • @abduuuh369
    @abduuuh369 ปีที่แล้ว +107

    5:38 ഇവിടെ പാളി First തന്നെ എന്ന് പറഞ്ഞപ്പോൾ ആൾക്ക് മനസിലായി പ്രാങ്ക് ആണെന്ന് 😂🤣💯❤️

  • @rejeeshreju4899
    @rejeeshreju4899 ปีที่แล้ว +17

    7:39😂 നാട്ട് രെ ഓടി വരണേ....

  • @Safnaaa.
    @Safnaaa. ปีที่แล้ว +100

    ഈന്റെ part 2 മാണം.. നല്ലേ comdy nd girls proposinekkalum comdy boys proposala 😂😁

  • @nichushazz6381
    @nichushazz6381 ปีที่แล้ว +23

    മോനെ പെരുത്ത് ഇഷ്ട്ടായി മോന്ക് പൊറാട്ടെ ഇറച്ചി വാങ്ങി തരാ മനുഷ്യൻ അല്ലെ പുള്ളെ 😂😂😂 റഷീദ്ക്ക

  • @Apzxjk
    @Apzxjk ปีที่แล้ว +18

    Ntte punjabi🙈 I am impressed😘

  • @muhammedrasik2909
    @muhammedrasik2909 ปีที่แล้ว +55

    ഈ അവസരത്തിൽ ആർക്കൊക്കെ റഷീദ്ക്കായ ഓർമ്മവന്നു🤣😂😂

  • @febasibi2998
    @febasibi2998 ปีที่แล้ว +18

    അയ്യോ എനിക്ക് ചിരിക്കാൻ വയ്യേ 😂😂😂😂😂😂.. ചിരിച്ചു ചിരിച്ചു ചിരി നിർത്താൻ പറ്റുന്നില്ല 🤣🤣🤣🤣🤣🤣🤣നിന്നെയൊക്കെ ഞാൻ കൊല്ലും 🤣🤣🤣🤭🤭🤭🤭🤣🤣🤣😂😂😂😂😂😂😂😂

  • @Gayathri_ithal
    @Gayathri_ithal ปีที่แล้ว +21

    Hey.. 😂 That Punjabi Bro😌❤️✨️

  • @bhagyalekshmi2684
    @bhagyalekshmi2684 ปีที่แล้ว +24

    Kiss kodthe broo pwlii cool vibe😂🤘

  • @muhammednizam.n.s8139
    @muhammednizam.n.s8139 ปีที่แล้ว +101

    Next Narabali prank aak 🤣😅😂🔥🔥

  • @goodvibes3680
    @goodvibes3680 ปีที่แล้ว +18

    actually ellarum normal ayitu anu react cheythath. pinje touchy ayapo oru ithu...........😁

  • @varshanandhan5535
    @varshanandhan5535 ปีที่แล้ว +15

    Chettayi😂😂😂
    5.38 chettn polich othiri esttayi gd personality

  • @Okanaskutty
    @Okanaskutty 6 หลายเดือนก่อน +5

    8:11 ചെക്കൻ: LGBTQ ആണോ
    faiz: അല്ല,വീട്ടിൽsamsung ന്റെ tv യാ . 🤣

    • @dreamcatcher3033
      @dreamcatcher3033 5 หลายเดือนก่อน

      Alla enikk oru girlfriend unde ennanu chettan paranjath

  • @naxrii_7978
    @naxrii_7978 ปีที่แล้ว +36

    Ountedaa polii😄🤓🔥🔥🔥
    Fayizikka pewereeee🤓🔥🔥🔥💙

  • @saoujasaouja6768
    @saoujasaouja6768 ปีที่แล้ว +21

    ഇതിന്റെ പാർട്ട്‌ 2വേണം ples 😂😂😂🥰

  • @rinu9462
    @rinu9462 ปีที่แล้ว +35

    Punjab boy enthoru cutee😍😍

  • @sinankc2907
    @sinankc2907 ปีที่แล้ว +30

    ഇടിവെട്ട് സാധനം വളഞ്ഞത് തന്നെ 😄

  • @cidmoosa9982
    @cidmoosa9982 ปีที่แล้ว +19

    Bro risk u r taking.....hatsofff great effort

  • @ayshariya2910
    @ayshariya2910 ปีที่แล้ว +16

    Fayizikka pwoli video part 2 vennam 👍👍👍

  • @rippergaming3308
    @rippergaming3308 ปีที่แล้ว +27

    സുമല 💥😂

  • @stishastephen6235
    @stishastephen6235 ปีที่แล้ว +37

    7:33 chettaayii 😹🤣🤣🤣❤️‍🔥

  • @varunv2090
    @varunv2090 ปีที่แล้ว +21

    നാട്ടുകാരെ ഓടി വരണേ 🤣🤣🤣🤣

  • @Fellah-j8v
    @Fellah-j8v ปีที่แล้ว +13

    0:28 😂😌💖

  • @GokulGopakumar-GG
    @GokulGopakumar-GG ปีที่แล้ว +54

    Couples ayittu pokunnavrde aduth chennitt avarde boyfriend neyo girlfriend neyo ishttappettu ennu paranju nokk adipoli ayirikkum🥰

    • @anshilup625g
      @anshilup625g ปีที่แล้ว +13

      Pinne 😂baki indavula

    • @UNKNOWN-ck1wi
      @UNKNOWN-ck1wi ปีที่แล้ว +3

      @@anshilup625g 😂😂😂

  • @arathysathyan99
    @arathysathyan99 ปีที่แล้ว +17

    5:50 😂

  • @FnsaKottayam2.0
    @FnsaKottayam2.0 ปีที่แล้ว +4

    നിനക്ക് മാത്രേ പറ്റൂ.. ഇങ്ങനെയൊക്കെ😊😅😅😅😅😅😅

  • @muhammedrasik2909
    @muhammedrasik2909 ปีที่แล้ว +15

    മനുഷ്യനല്ലേ പുള്ളേ😂😂

  • @artisticsoul...6307
    @artisticsoul...6307 ปีที่แล้ว +20

    ഏട്ടായി ❤️‍🔥😢😂

  • @Dereeeeee
    @Dereeeeee ปีที่แล้ว +5

    7:37 this manh ❤️

  • @s___j495
    @s___j495 ปีที่แล้ว +51

    5:10 മച്ചാൻ പൊളി 😂

  • @nithishsiddi6658
    @nithishsiddi6658 ปีที่แล้ว +22

    Awesome dude if i am there i would definitely accept ur proposal

  • @WeirdO_Aliyan
    @WeirdO_Aliyan ปีที่แล้ว +5

    ഇന്നത്തെ ഹീറോ ക്യാമറാമാൻ 😂😂

  • @anjanasaji6557
    @anjanasaji6557 ปีที่แล้ว +15

    I have junctions in my heart 🤣🤣🤣🤣

  • @Suhail-wp5my
    @Suhail-wp5my ปีที่แล้ว +31

    Ende mone seeen❤🔥🔥🔥🔥

  • @STARBOY_X_0
    @STARBOY_X_0 ปีที่แล้ว +27

    Back with 🔥🔥🔥🔥🔥 Love from TVM💙

  • @Ajit17171
    @Ajit17171 ปีที่แล้ว +17

    പിള്ളേര് തെറ്റിദ്ധരിച്ചു 😁😁

  • @Hope-yi2sg
    @Hope-yi2sg ปีที่แล้ว +8

    Ooh my BL heart ♥

  • @malappuramyt
    @malappuramyt ปีที่แล้ว +24

    എടാ ഇവൻ മറ്റാതാ 😂😂
    മനുഷ്യനല്ലേ പുള്ളെ 🤭😇

  • @sjsj1319
    @sjsj1319 ปีที่แล้ว +45

    പഞ്ചാബ് കാരൻ ചെക്കൻ പൂനിലാമഴ movie യിലെ actor ന്റെ ലുക്ക് ഉണ്ട് 🤟👍🏼

    • @flower7796
      @flower7796 ปีที่แล้ว

      Aa chekkane nigalkk ariyo

  • @shabeerap3434
    @shabeerap3434 ปีที่แล้ว +15

    തനിച്ചിരിക്കുന്ന ആളോട് ചോദിക്ക് ബ്രോ പൊളി റിയാക്ഷൻ ആകും

  • @rajalekshmid1625
    @rajalekshmid1625 ปีที่แล้ว +3

    6:00 chettan🙌🏻🙌🏻🙌🏻🙌🏻😌😌

  • @nikhil5959
    @nikhil5959 ปีที่แล้ว +47

    Girlsine kond boysine proposal cheyyan aan paranjath nte fayizzeee.. 😂😂

  • @meeeeehere7577
    @meeeeehere7577 ปีที่แล้ว +13

    Ivante oru tholikattyeeee💫🔥

  • @mustmakemoneymmm7773
    @mustmakemoneymmm7773 ปีที่แล้ว +8

    Fayise Kozhikode mananchira squarilkk vaa aru day avde prank idd😅💦

  • @jaguarbgmi4242
    @jaguarbgmi4242 ปีที่แล้ว +20

    കുറച്ചായി full വളക്കൽ ആണല്ലോ 😀😀

  • @wanderingmalabary
    @wanderingmalabary ปีที่แล้ว +5

    വ്യത്യസ്തമായ ആശയം .അടിപൊളി വീഡിയോ സൂപ്പർ ആക്റ്റിങ്
    \

  • @arakkalamshadow234
    @arakkalamshadow234 ปีที่แล้ว +10

    Chettayiii........🤣😹

  • @ak_1825
    @ak_1825 ปีที่แล้ว +19

    Vera level sanam🔥🔥

  • @TomJerry-vh1kx
    @TomJerry-vh1kx ปีที่แล้ว +7

    Chettai😁😁😁😁ummmakodutha chettai 👍👍

  • @sandra3401
    @sandra3401 ปีที่แล้ว +7

    7:33 Chettai poli🤣🤣

  • @rejeeshreju4899
    @rejeeshreju4899 ปีที่แล้ว +2

    3:32 😂 ഏയ്‌ പോട്ടെ.. 🤦🏻‍♂️😂😂 നമ്പൂരിച്ചൻ ആണെന്ന് തോന്നുന്നു

  • @dexter_69
    @dexter_69 ปีที่แล้ว +5

    Part 2 part 2 plsss....chirich chirich vazhi ayeee 😭😭

  • @bilalbilu1697
    @bilalbilu1697 ปีที่แล้ว +4

    That punjabi guy💓
    Ouufff💫💫

  • @exofangirl7234
    @exofangirl7234 ปีที่แล้ว +3

    നിങ്ങൾ അവരെ കളിയാക്കുന്നതിന് തുല്യം ആണ് ചേട്ടാ