പാലിൽ നിന്നും വിജയം കടഞ്ഞെടുത്ത അനിലേട്ടൻ I NEW SEETHAL MILK I MILK PRODUCTS I

แชร์
ฝัง
  • เผยแพร่เมื่อ 25 ส.ค. 2024
  • Today we introducing Mr Ayyappan ( Anil) a young, vibrant, enthusiastic entrepreneur from Muthuthala Pattambi Palakkad. he running a business of Milk products - New Seethal Milk.Lets enjoy the video
    for more details
    pls contact
    Mr Ayyappan ( Anil)
    Mob 9846302081
    New Seethal Products
    follow me in
    instagram / manojkarolly
    facebook / manojkarollyofficial
    Share chat sharechat.com/...
    for more videos
    British bull dog I dog farming kerala I Bull dog
    • British bull dog I dog...
    ലാഭകരമായ പക്ഷി വളർത്തൽ I birds farming I ARIK BIRD FARM
    • ലാഭകരമായ പക്ഷി വളർത്തൽ...
    Dog keeping Basic things l Rottweiler dog l German Sheppard l dog farming kerala
    • Dog keeping Basic thin...
    Dog Training ചില ടിപ്പുകൾ l labrador dog l Dog farming kerala • Dog Training ചില ടിപ്പ...
    6 മാസത്തിനു ശേഷം ഹാപ്പിയെ കണ്ടപ്പോൾ I Dachshund Dog I dog farming kerala
    • 6 മാസത്തിനു ശേഷം ഹാപ്പ...
    Rottweiler and a labrador dog I dog farming kerala I ഒരു റൊട്ടും ഒരു ലാബും പിന്നെ ഒരു കുളവും
    • Rottweiler and a labra...
    സമ്മിശ്ര കൃഷിയിലെ വിജയഗാഥ I BANANA FARMING I VEGITABLE FARMING I
    • MIXED FARMING I BANANA...
    പാർവോ പടരുന്നു സൂക്ഷിക്കുക I parvo virus I DOG FARMING IN KERALA I DOG DISEASES
    • പാർവോ പടരുന്നു സൂക്ഷ...
    Pug dog l Dog farming kerala I പഗ്ഗ് എന്ന കൂട്ടുകാരൻ
    • Pug dog l Dog farming ...
    Rottweiler dog I രാജേട്ടൻറെ ബ്ലാക്കി I dog farming kerala
    • Rottweiler dog I രാജേട...
    BEAGLE DOG I KCI CERTIFICATION I DOG FARMING KERALA
    • BEAGLE DOG I KCI CERTI...
    TWO ROTTWEILER DOGS WITH EXTREMELY DIFFERENT CHARACTORS l ROTTWEILER DOG
    • TWO ROTTWEILER DOGS W...
    NAYA VALARTHAL I DOG FARMING KERALA I LABRADOR
    • NAYA VALARTHAL I DOG F...
    ST BERNARD DOG l DOG FARMING KERALA I THE GUIDE DOG
    • ST BERNARD DOG l DOG F...
    Rottweiler dog l Dog farming kerala l The strong watch dog
    • Rottweiler dog l Dog ...
    PIG FARM l PIG FARMING KERALA l പട്ടാമ്പി സുരേട്ടന്റെ പന്നി ഫാം
    • PIG FARM l PIG FARMING...
    Labrador Retriever l dog farming kerala l dog food I
    • Labrador Retriever l ...
    Jerman shepherd / ഇവൻ ജർമ്മൻ ഷെപ്പേർഡ്
    • German shepherd / ഇവൻ ...
    DACHS HUND DOG // DOG FARMING KERALA
    • Dachshund Dog // DOG F...
    Dog show Palakkad 2018
    • DOG SHOW palakkad 2018...
    cow farming kerala // nadan pashu valarthal part -1
    • VECHOOR COW l COW FARM...
    cow farming kerala // nadan pashu valarthal part -2
    • VECHOOR COW l COW FARM...
    NADAN KOZHI FARM //നല്ല വരുമാനത്തിന് നാടൻ കോഴി
    • Video
    fish dog quail farming in 3 cent //3 സെന്റിൽ ഒരു അത്ഭുത ഫാം
    • fish dog quail farming...
    fish dog quail farming in 3 cent PART -2// 3 സെന്റിൽ ഒരു അത്ഭുത ഫാം ഭാഗം 2
    • fish dog quail farming...
    Malayalam Videos, nadan kozhi, Kerala Videos, Kozhi Valarthal, Kada valarthal, Naya valarthal, Naaya farm, dog farm, Kozhi farm, fish farming, farming, quail farming ,kada valarthal, What is, Trending videos, pig farming, Muyal Valrthal, Poothu Valarthal, Tharavu valarthal, panni valarthal , PIG FARM, PIG FARMING PALAKKAD ,PIG FARM KERALA pug dog pug puppies cute pug
    jerman shepherd, labrador retrever, dash hund, pug puppies, Huge profit from Pig farming Haritham Sundaram , rottweiler dog, rott weiler puppie, St Bernard , St. bernard, NAYA VALARTHAL , ROTWHEELER, BEAGLE PUPPIES , KCI CERTIFICATION, DOG CERTIFICATION, pug dog malayalam, PARVO VIRUS, VEGITABLE FARMING. BANANA FARMING, GINGER FARMING,COCCUNUT FARMING, PADDY FARMING , SAMMISHRA KRISHI, TURMURIC FARMING,BIRDS, LOVE BIRDS, MACCAVO, BIRD FARMING, british bull dog, thumboormuzhi , thumburmozhi compost, composting, INDIAN BREEDS MILK COW MILK SEETHAL MILK SEETHAL MILK PRODUCT

ความคิดเห็น • 133

  • @mohdsadiqa5368
    @mohdsadiqa5368 4 ปีที่แล้ว +108

    Anil നിങ്ങൾ ഒരു വലിയ മനസിന്റെ ഉടമയാണ് , വളരെ ആത്മാർഥമായി വിശദീകരിച്ചു. നിങ്ങളുടെ സ്ഥാപനം ഇനിയും വളരട്ടെ. നിങ്ങളെ പോലെ ഉള്ള മനുഷ്യരെയാണ് നമ്മുടെ നാടിനാവശ്യം.

  • @babuvannan1
    @babuvannan1 4 ปีที่แล้ว +28

    ഉള്ള ജോലി raajivech ഇങ്ങനെയൊരു സംരംഭം തുടങ്ങി വിജയിപ്പിച്ച താങ്കളുടെ ചങ്കൂറ്റം 🌹👍👌💪

    • @haridasan5699
      @haridasan5699 3 ปีที่แล้ว

      Much encouraging and good industry.all the best anil

  • @nimmiunnivlogs6542
    @nimmiunnivlogs6542 4 ปีที่แล้ว +8

    👏👏👏👏ആള് മിടുക്കൻ ആണ് ട്ടോ. കേൾക്കുന്നവർക്ക് ഒരു മോട്ടിവേഷൻ ആണ് 👏👏👏👌👌👌👌👌👌👌👌👌👌👌

  • @suniljoseph7035
    @suniljoseph7035 4 ปีที่แล้ว +23

    നന്നായിട്ടുണ്...ജോലിക്കാർ ഗ്ലൗസും കൂടി ഇടാൻ ശ്രദ്ധിക്കണം.. പാൽ ഏറ്റവും കൂടുതൽ കണ്ടാമിനേഷൻ ആകുന്ന വസ്തുവാണ്...

    • @sunithasunitha959
      @sunithasunitha959 3 ปีที่แล้ว

      enthenkilum oru jolikittuo

    • @ubaidkkd6704
      @ubaidkkd6704 3 ปีที่แล้ว

      Bathroom inte aduth aanu undaakkunnath
      Exhaust open aanu

  • @sainulabdeensainu1980
    @sainulabdeensainu1980 4 ปีที่แล้ว +2

    ഇതുപോലുള്ള മറ്റു യൂണിറ്റ് കളും പരിചയപെടുത്തുമല്ലോ
    Thankyou......

  • @arunmankada4072
    @arunmankada4072 4 ปีที่แล้ว +7

    സൂപ്പർ വീഡിയോ ബ്രോ.. അനിലേട്ടൻ പൊളിയാണ് വിശദമായി പറഞ്ഞ് തന്നു..

  • @spidergame1398
    @spidergame1398 4 ปีที่แล้ว +2

    അനിൽ ഏട്ടൻ സൂപ്പർ,എല്ലാം കൃത്യമായി വിവരിച്ചു തരുന്നുണ്ട്,താങ്ക്സ് ചേട്ടാ

  • @-kalkandu8662
    @-kalkandu8662 4 ปีที่แล้ว +3

    Thank you. Detailed explanation given by Mr.Ayyappan

  • @GOPITHETALKATIVE
    @GOPITHETALKATIVE 5 ปีที่แล้ว +6

    നല്ല video - ഓഡിയോ ക്വാളിറ്റി സൂപ്പർ - ശീതൾ ഉൽപന്നങ്ങൾ വാങ്ങാറുണ്ട്. അവയുടെ നിർമാണ രീതി ഇപ്പോഴാണ് മനസ്സിലായത്.!

  • @vaidotstraveleat3682
    @vaidotstraveleat3682 5 ปีที่แล้ว +13

    ഗുഡ് വീഡിയോ ...
    അനിൽ ചേട്ടൻ സൂപ്പർ എല്ലാ കാര്യവും വെക്തമായി പറഞ്ഞു തരുന്നു
    waiting for next episode

  • @user-ln1nl2kt4r
    @user-ln1nl2kt4r 4 ปีที่แล้ว +13

    ഇങ്ങനെ ള്ള സ്ഥലത്തു കയറുമ്പോൾ കയ്യുറ തലയിൽ നെറ്റ് തൊപ്പി ഏല്ലാം ധരിക്കണം

  • @travellovers9565
    @travellovers9565 4 ปีที่แล้ว +4

    അനിൽ ചേട്ടൻ എല്ലാം എല്ലാവർക്കും മനസിലാക്കുന്നരീതിയിൽ പറഞ്ഞു.... big salute ചേട്ടാ....

  • @AnilKumar-kx8ke
    @AnilKumar-kx8ke 4 ปีที่แล้ว +4

    Really appreciated Mr. Anil for your good effort to set up a well organized Milk product factory. I would like to start the same in my place some where in kottaym if so from where i need to be started as a newcomer in this filed. Kindly advise . Thanks

  • @alwinjolly6403
    @alwinjolly6403 4 ปีที่แล้ว +4

    Effective vedio thank for sharing your knowledges appriciateable

  • @noufalm2640
    @noufalm2640 4 ปีที่แล้ว +7

    വിശദീകരണം സൂപ്പർ
    ഇനിയും വളരട്ടെ ഈ സംരംഭം

  • @shafeerfathima2656
    @shafeerfathima2656 3 ปีที่แล้ว +4

    നല്ല മനുഷ്യൻ
    പ്രവാസി അങ്ങിനായ

  • @RajShines
    @RajShines 3 ปีที่แล้ว +1

    Anilji thank you very much! you described very well! You are a Gentleman!!!Thanks once again 💐

  • @esotericpilgrim548
    @esotericpilgrim548 3 ปีที่แล้ว +1

    Well explained Mr.Anil, May God bless you, in your business.

  • @hamzapacharey9492
    @hamzapacharey9492 3 ปีที่แล้ว +1

    use full video thanks . especially Anil good sharing knowledges appriciate

  • @jaleelvettu6297
    @jaleelvettu6297 4 ปีที่แล้ว +2

    Anil Bai masha allah suppar👍👍

  • @TripCompany
    @TripCompany 5 ปีที่แล้ว +8

    അപ്പോ ഇതണല്ലെ നമ്മൾ വാങ്ങി കഴിക്കുന്ന sheethal milk company.
    Video ഇഷ്ട്ടപെട്ടു. അനിലെട്ടനെയും.

  • @sabibpa2633
    @sabibpa2633 3 ปีที่แล้ว

    വളരേ നല്ല വിവരണം. Inspirational.
    Wish u all the best....👍

  • @iqbalkombiyullathil2911
    @iqbalkombiyullathil2911 4 ปีที่แล้ว +3

    പാൽ എവിടുന്നു കിട്ടുന്നു എന്ന് പറഞ്ഞില്ല. വിജയം നേരുന്നു
    അഭിനന്ദനങ്ങൾ

  • @ajamsheerz
    @ajamsheerz 4 ปีที่แล้ว +2

    അനില്‍ നന്നായി വിശദീകരിച്ചു..

  • @rijakurian8813
    @rijakurian8813 3 ปีที่แล้ว +1

    Thanks. Very informative. Sincere explanation.wishing you all success

  • @abdullahpi8297
    @abdullahpi8297 3 ปีที่แล้ว

    Excellend puratthe bath room window il four inch pipe vech seal cheyth nannayi purathekk vittal noor shathamaanam great

  • @sreelathsree1325
    @sreelathsree1325 5 ปีที่แล้ว +3

    God bless u... Okay

  • @harissameer5389
    @harissameer5389 9 หลายเดือนก่อน

    അടിപൊളി വിവരണം

  • @nickolasg4229
    @nickolasg4229 4 ปีที่แล้ว +2

    Good news

  • @asifmihran2409
    @asifmihran2409 3 ปีที่แล้ว

    Nice guy,now this company products in all over in palakkad District

  • @abbas6968
    @abbas6968 4 ปีที่แล้ว +2

    Verygood detailed information thank u Mr anil

  • @anoopdas1046
    @anoopdas1046 4 ปีที่แล้ว +2

    വീഡിയോ കണ്ട് തുടങ്ങിയപ്പോൾ തന്നെ സബ്സ്ക്രൈബ് ചെയ്തു.. ഒരുപാട് ഒരുപാട് നന്ദി ഇങ്ങനെ ഒരു വീഡിയോക്കു.. ഇനി ഞാൻ നിങ്ങളുടെ ഒരു സ്ഥിരം പ്രേക്ഷകൻ ആകും.. താങ്കളെയും അനിൽ സർനെയും നാട്ടിൽ വരുമ്പോൾ തീർച്ചയായും നേരിൽ വന്നു കാണുന്നത് ആയിരിക്കും... കാരണം സ്വന്തം ആയി ഒരു സംരംഭം അതൊരു അടങ്ങാത്ത സ്വപ്നം ആണ് മനസ്സിൽ... ഒരു ദുബായ് പ്രവാസി..

  • @peekeyare9375
    @peekeyare9375 4 ปีที่แล้ว +2

    Kidilan

  • @abrahamchacko8723
    @abrahamchacko8723 4 ปีที่แล้ว +1

    Good,but it is not fully explained from where milk is getting,how much,what are the other products and how many hours the factory is running can you explain

  • @kishoreknair6589
    @kishoreknair6589 3 ปีที่แล้ว +1

    മാലിനിയാസംസ്‌കാരണം എങ്ങനെയാണു ഒന്ന് വിശദീകരിക്കാമോ പ്ലീസ്

  • @ibrahimkiibrahimki6740
    @ibrahimkiibrahimki6740 5 ปีที่แล้ว +6

    അനിയെട്ടാ സൂപ്പർ

  • @krishnadaskrishnadas8457
    @krishnadaskrishnadas8457 4 ปีที่แล้ว

    Super Uyarangalilethatte

  • @ubaidkkd6704
    @ubaidkkd6704 3 ปีที่แล้ว +3

    അനിൽ ഏട്ടാ അ ബാത്രൂം ഒന്ന് ഒഴിവാക്കി കൂടെ.അതിന്റെ exhaust എങ്ങോട്ടാ ഓപ്പൺ ആക്കീട്ടുല്ലത് എന്ന് നോക്ക്.
    പനിക്കാർക്ക് ഒരു ഗ്ലൊവെ വാങ്ങി കൊടുക്ക്
    കുറച്ചു വൃത്തി ഒക്കെ ആയി കൂടെ
    ക്യാഷ് തനിട്ട് അല്ലെ പാൽ കൊടുക്കുന്നത്

  • @praseedpg
    @praseedpg 4 ปีที่แล้ว +3

    അഭിനന്ദനങ്ങൾ, ഇത് നാടൻ പശുവിൻറെ പാലും , ഹോർമോൺ ഉപയോഗിക്കാത്ത ജൈവ രീതി ആണോ

  • @santhoshkundan63
    @santhoshkundan63 4 ปีที่แล้ว +1

    Useful video bro

  • @manjooranroygeorge5153
    @manjooranroygeorge5153 11 หลายเดือนก่อน

    Super 👌

  • @beenajoseph1910
    @beenajoseph1910 5 ปีที่แล้ว +8

    ഹായ് മനോജ്‌ വീഡിയോ ഒക്കെ നന്നാകുന്നുണ്ട് കഴിഞ്ഞ വീഡിയോ യുടെ വോയിസ്‌ പോയി ഇടയ്ക്ക് വച്ച് ഇതിലും പോയി . നെഗറ്റീവ് ആയിട്ട് അല്ല കമെന്റ് ഇനിയും കൂടുതൽ നന്നാക്കാൻ വേണ്ടി ആണ് 👍👍👍

    • @ManojKarolly
      @ManojKarolly  5 ปีที่แล้ว +2

      അതു ഒരു മെമ്മറി കാർഡ് പ്രോബ്ലെം ആണ് . വോയ്സ് റെക്കോര്ഡ് ആകുന്നത് dslr ക്യാമറയിൽ ആണ് അതിൽ ആകെ 4ജിബി കാർഡ് ആണ് ഉള്ളത് 10 മിനിറ്റിൽ അത് ഫുൾ ആകും . അതാണ് പ്രശ്നം . പുതിയത് ഓർഡർ ചെയ്തിട്ടുണ്ട് 2 ദിവസത്തിൽ കിട്ടും

    • @nasarrealestate1549
      @nasarrealestate1549 5 ปีที่แล้ว

      സൂപ്പർ

  • @rarish5554
    @rarish5554 4 ปีที่แล้ว +1

    How much was investment

  • @iqbalnechully5059
    @iqbalnechully5059 4 ปีที่แล้ว +1

    Ithinte second part undaayirunno ithuvare kandilla

  • @hassanshah7188
    @hassanshah7188 3 ปีที่แล้ว +2

    👌👌👌❤

  • @abdulgafoorgafoor3161
    @abdulgafoorgafoor3161 4 ปีที่แล้ว

    Abinandanangal

  • @anishsasindran8938
    @anishsasindran8938 4 ปีที่แล้ว +1

    Well described.... congratulations and best wishes for him.. 👍👍👍

  • @mithunashok1623
    @mithunashok1623 3 ปีที่แล้ว

    Salute sir

  • @malluhelpdesk1080
    @malluhelpdesk1080 4 ปีที่แล้ว

    Useful bro. Thanks

  • @preetharenjith3
    @preetharenjith3 4 ปีที่แล้ว +8

    Ente sopnam ithupole aanu ippol oru pasu undu njanum ithupole aakum

    • @apsvellap
      @apsvellap 4 ปีที่แล้ว

      Preetha Renjith
      Sure.. One Day you will be....👏🏻

  • @sukumaranpillai3348
    @sukumaranpillai3348 3 ปีที่แล้ว +1

    മാർക്കറ്റിംഗ് വിവരണം പ്ളീസ്

  • @sancofabrications2169
    @sancofabrications2169 4 ปีที่แล้ว +1

    Very very super

  • @shafivs
    @shafivs 4 ปีที่แล้ว

    Nice.. ..,👍👍

  • @679575
    @679575 4 ปีที่แล้ว

    ANIL THANKS

  • @mazhavillu6519
    @mazhavillu6519 3 ปีที่แล้ว

    Paalu business cheyyaan society nu paalu enganeya rate kurach kittuka enna ariyamo

  • @jacobjohn6214
    @jacobjohn6214 4 ปีที่แล้ว +2

    പ്ലാന്റ് തുടങ്ങാൻ എത്ര ചിലവ് വരും,

  • @sancofabrications2169
    @sancofabrications2169 4 ปีที่แล้ว +1

    Machine shop Ernakulam yavidayaa....

  • @peaceworldno1729
    @peaceworldno1729 2 ปีที่แล้ว +1

    Veeettil pashu und enik packet milk cheyyanam ennund .. enne onnu help cheyyumo??

    • @malayali7418
      @malayali7418 ปีที่แล้ว

      ക്ഷീര കർഷകർക് ഇയാൾ എല്ലാം പറഞ്ഞു കൊടുക്കണം

  • @vimalsebu
    @vimalsebu 4 ปีที่แล้ว +1

    പാലിൽ നിന്നും ക്രീം separate ചെയ്തതിനു ശേഷം ബാക്കി ഉള്ള പാൽ സൊസൈറ്റി കൊടുക്കാൻ പറ്റുമോ ??..pls replay

    • @ManojKarolly
      @ManojKarolly  4 ปีที่แล้ว +1

      കൊടുക്കാം പക്ഷെ വില വളരെ കുറവ് കിട്ടു

    • @vimalsebu
      @vimalsebu 4 ปีที่แล้ว +1

      @@ManojKarolly
      എന്തെങ്കിലും തരത്തിൽ മറ്റു ബുദ്ധിമുട്ടുകൾ ഉണ്ടാകുമോ ...കേടായി പോകുകയോ ,ഇൻഫെക്ഷൻ വരുകയോ മറ്റോ ?..

  • @manojthomas9859
    @manojthomas9859 4 ปีที่แล้ว +1

    Buy good storage tank to keep your milk.

  • @pradeepkumarn1808
    @pradeepkumarn1808 4 ปีที่แล้ว +1

    എവിടെ നന്നാറി സർബത്തും, കൊണ്ടാട്ട product ഉം?

  • @gireeshasrm
    @gireeshasrm 4 ปีที่แล้ว +5

    അനിൽ ചേട്ടാ, ഇങ്ങനെ ഒരു fully automatic യൂണിറ്റ് തുടങ്ങാൻ എത്ര മൂലധനം വേണ്ടി വരും. എത്ര മെഗാവാട്ട് കറണ്ട് ആണ് ആവശ്യം.

  • @warriorking6477
    @warriorking6477 4 ปีที่แล้ว +6

    മെഷീൻ വില എത്രയാണ് എന്ന് പറഞ്ഞില്ല

  • @jamsheerok3770
    @jamsheerok3770 3 ปีที่แล้ว +1

    Km shaji nthe face pole undo

  • @universalroos9200
    @universalroos9200 5 ปีที่แล้ว +1

    Good video

  • @abuabubakker5128
    @abuabubakker5128 3 ปีที่แล้ว

    Njamal AMRUT Milk USED

  • @malayali7418
    @malayali7418 ปีที่แล้ว +1

    എന്ടെ സഹോദരൻ ക്ഷീര കർഷകൻ ആണ്.. കടം 16ലക്ഷം കുടുങ്ങി മാനസിക മയി തളർ ന്നു
    പശു വളർത്തൽ വിജയിക്കാൻ നല്ല ബുദ്ധിമുട്ട് ആണ്
    സ്വന്ത o
    വരുമാനം ആരോഗ്യേം ക്ഷമ ഒക്കെ ഉണ്ടെഗിൽ വളം കൂടി വിറ്റാൽ കൂടി രക്ഷ പെട്ടു പോവും മായിരിക്കും
    അല്ലാതെ വിജയിക്കാൻ വളരെ ബുദ്ധിമുട്ട് ആണ്

  • @malayali7418
    @malayali7418 ปีที่แล้ว +1

    Thayrmulak എങ്ങനെ ഉണ്ടാകുന്നത്
    നിങ്ങൾ പാവങ്ങൾ ആയ ക്ഷീര കർശകന് എല്ലാം പറഞ്ഞു കൊടുത്തു അവർക്കുഈ ബിസിനസ് പറഞ്ഞു കൊടുത് സഹായിക്കണം
    നിങ്ങൾ ഉണ്ടാകുന്ന പ്രൊഡക്ട് ഒക്കെ പറഞ്ഞു തരു

  • @nishadfananishadfana1524
    @nishadfananishadfana1524 4 ปีที่แล้ว +1

    ഇ യൂണിറ്റിന് എത്രരൂപയുടെ ചിലവുണ്ട് അതറിയാമോ?

  • @vinukumar2746
    @vinukumar2746 2 ปีที่แล้ว

    പാൽ പുറത്തു നിന്ന് വാങ്ങുകയാണോ?

  • @paulkidangen4806
    @paulkidangen4806 4 ปีที่แล้ว +1

    ഒരു പ്രൊഫെഷണൽ വീഡിയോ ഷൂട്ട് ചെയ്യുബോൾ പുറത്തെ ശബ്‌ദം പരമാവധി ഒഴിവാക്കുക. ഇവിടെ കുട്ടികളുടെ ശബ്‌ദം അതിരു കടന്നുപോയി. ഔട്ട് ഡോർ ഷൂട്ടിങ്ങിന്റെ മേന്മ കൂട്ടാൻ ഇതു കൂടിയേ തീരൂ. Paul from Kuwait.

  • @krishnabhakthi8647
    @krishnabhakthi8647 4 ปีที่แล้ว +3

    Investment?

  • @mmkv...n2148
    @mmkv...n2148 4 ปีที่แล้ว +2

    Ningal oru pravasi ayathe konde yallakaravum parane koduthu

  • @dhebusbyshijithvijayann9293
    @dhebusbyshijithvijayann9293 4 ปีที่แล้ว

    Ee video adyam kandappol enikku valiya അത്ഭുതം ആയിരുന്നു.... ഇപ്പോൾ അതില്ല.... MILMA പ്ലാന്റിൽ ജോലി കിട്ടിയപ്പോൾ ആ അത്ഭുതം അങ്ങട് മാറി

  • @Rashidvk-
    @Rashidvk- 4 ปีที่แล้ว +1

    ഇത്‌ എവിടെയാ ?

  • @Rashidvk-
    @Rashidvk- 4 ปีที่แล้ว +1

    ഇതിന് എത്ര കോസ്റ്റ് വന്നിട്ടുണ്ടാകും 🤔

  • @saleelsanu9
    @saleelsanu9 3 ปีที่แล้ว

    Milma original palanoo

    • @malayali7418
      @malayali7418 ปีที่แล้ว

      ഒർജിനൽ പാൽ അല്ല

  • @minibabu7072
    @minibabu7072 2 ปีที่แล้ว

    Palakkad മാത്രമേ കിട്ടുകയുള്ളോ അതിനെ പറ്റി ഒന്നും പറഞ്ഞില്ല

  • @shamshadne7242
    @shamshadne7242 3 ปีที่แล้ว

    Ith km shaji alle 😃😃

  • @ktpkhaderkhader132
    @ktpkhaderkhader132 4 ปีที่แล้ว +1

    ഈ പ്ലാന്റ് തുടങ്ങും എത്ര രൂപ ചെലവ് വരും മെഷീൻ എവിടുന്ന് കിട്ടും

  • @jimmyjoy1766
    @jimmyjoy1766 4 ปีที่แล้ว +3

    പുതിയ നിയമ പ്രകാരം 1 കോടി വരെയുള്ള സംഭ്രമകൾക്ക് ഒരു ലൈസൻസ് ആവശ്യമില്ല.

    • @commontidra4988
      @commontidra4988 4 ปีที่แล้ว +1

      Epo vanna niyamam. Fssai vende.. kerala nly?

    • @jimmyjoy1766
      @jimmyjoy1766 4 ปีที่แล้ว

      @@commontidra4988, 9 മാസം ആയിക്കാണും, ലിങ്ക് തരാം th-cam.com/video/uxsPMXcXIjs/w-d-xo.html അതായതു കമ്പനി തുടക്കാൻ മാത്രം, ഫ്‌സൈ ഓക്കെ സെപ്പറേറ്റ് അല്ലേ, നല്ല ബിസ്സിനെസ്സ് consultant മായി ചർച്ച ചെയ്തു ആവശ്യം ഉള്ള ലൈസൻസ്ന് അപ്ലൈ ചെയ്താൽ മതിയാകും.

    • @RahulRahul-he8fz
      @RahulRahul-he8fz 3 ปีที่แล้ว

      License vendanala late ayi adukanm agana

  • @kmadhusoodanannair1959
    @kmadhusoodanannair1959 4 ปีที่แล้ว +1

    ഐ വാണ്ട്‌ നമ്പർ

  • @ashikhaliali6306
    @ashikhaliali6306 4 ปีที่แล้ว

    Investment ethra vannu

  • @manojnellickal9395
    @manojnellickal9395 4 ปีที่แล้ว

    ഈ യൂണിറ്റ് തുടങ്ങാൻ എത്ര മൂലധനം വേണ്ടി വന്നു ലാഭ സാധ്യത എന്നിവ കൂടി പറഞ്ഞാൽ നന്നായിരുന്നു

  • @kirankumarkiran404
    @kirankumarkiran404 3 ปีที่แล้ว

    ഇ അനിലേട്ടന്റെ നമ്പറിൽ വിളിച്ചിട്ടു കിട്ടുന്നില്ലല്ലോ??? 🤔🤔🤔🤔🤔 ചാനൽ ഉടമയോടുള്ള ചോദ്യം

    • @ManojKarolly
      @ManojKarolly  3 ปีที่แล้ว

      He has only one number. Pls try again.otherwise whatssapp to same number

    • @bakshyaclub1343
      @bakshyaclub1343 3 ปีที่แล้ว

      ഇതിന് ഇതൊക്കെ ലൈസൻസ് അവശ്യമുണ്ട്

  • @ranjithnair7003
    @ranjithnair7003 4 ปีที่แล้ว +1

    സ്വന്തം ട്രൈ വാങ്ങികൂടെ മാഷേ.
    എല്ലാ०നാട്ടുകാരുടേ ആണല്ലോ..!

    • @shajuriyas4774
      @shajuriyas4774 4 ปีที่แล้ว

      ശരിയാ ബ്രോ. ജാൻ ആരോമമിൽക് ഒരു പാട് ബോക്സ്‌ മിസ്സിംഗ്‌ ആണ്

    • @manojthomas9859
      @manojthomas9859 4 ปีที่แล้ว

      കാവിൻസ് ടെ crate അവിടെ ഇരുപ്പുണ്ട്.കനിമൊഴി അറിഞ്ഞാൽ കോഴപ്പമാകും.

  • @user-ru2eh8mz6e
    @user-ru2eh8mz6e 4 ปีที่แล้ว +1

    ജോലിക്കാരെ കയ്യിൽ ഗ്ലൗസ് ഇടാൻ നിർബന്ധിക്കുക താങ്കളുടെ സ്ഥാപനത്തിന്റെ ഭാവിക്കു. ഈ വിഡിയോ കാണുന്നവരിൽ എന്നെ പൊലെ ചിന്തിക്കുന്നവരും ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥരും ഈ ഉത്പന്നം ഉപയോഗിക്കുന്നവരാണ് എന്ന് മനസ്സിലാക്കുക

  • @rasheedv.a4137
    @rasheedv.a4137 หลายเดือนก่อน

    അനിലിന്റെ number plzz