ഗോവിന്ദൻ കുട്ടി കൂട്ടികൊണ്ടുപോയിട്ടും ,മരിച്ചുപോയ ശേഷവും , ജാനി വിളിക്കുമ്പോഴെല്ലാം ഓടിവന്ന് കഴിയുന്നപോലെ സഹായിച്ച വിജയരാഘവൻ ,ഏറ്റവും ഒടുവിൽ ജാനിയെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് വീണ്ടും വന്ന് അന്വേഷിച്ച് ,അപകടം പറ്റിയതറിഞ്ഞ് ,പിന്നെ കൃഷ്ണമംഗലത്ത് എത്തിയപ്പോഴാ ബാലകൃഷ്ണപ്പണിക്കരുടെ കോത്താഴത്തെ ന്യായം പറച്ചിൽ....ജാനിയുടെ സ്വന്തം അമ്മയുടെ അച്ഛനായ അയാൾ തന്നെ ,ജാനിയുടെ അമ്മയുടെ കൂട്ടുകാരി ആയിരുന്ന ടീച്ചറുടെ ഇടപെടൽ കൊണ്ടേ ജാനിയുടെ കഷ്ടതകൾ അറിഞ്ഞുള്ളൂ....അല്ലാതെ സ്വയം അന്വേഷിച്ചറിഞ്ഞ് കൂട്ടിക്കൊണ്ടുവന്നതല്ല.....അതുകൊണ്ട് വിജയന്റെ ഭാഗത്ത് വന്ന പാളിച്ചകളൊന്നും ചോദ്യം ചെയ്യാൻ മുത്തശ്ശന് അവകാശമില്ല...ആ അവകാശം വേറെ ചിലർക്ക് മാത്രം...
മുത്തശ്ശൻ പറഞ്ഞത് വളരെ ശരി ആണ്.. സ്വന്തം മകളെ പോലെ ജാനിയെ ഒരിക്കലും ഇയാൾ കണ്ടിട്ടില്ല. കണ്ടിരുന്നു എങ്കിൽ ഇത്രേം വർഷം വീട്ടുജോലി ചെയ്യിക്കില്ലായിരുന്നു.. സ്വന്തം മക്കൾ ഉണ്ടായപ്പോൾ ഭാര്യ ജാനിയോട് മോശമായി പെരുമാറുന്നത് കണ്ടപ്പോൾ ഗോവിന്ദൻകുട്ടി എവിടെ ആണെങ്കിലും അന്വേഷിച്ചു കൊണ്ട് പോയ് തിരിച്ചു എൽപ്പിക്കുമായിരുന്നു.. ജാനിയെ 2 ആഴ്ച വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ ആണ് ഗോവിന്ദൻ കുട്ടി അവിടെ അന്വേഷിച്ചു ചെന്നത്. അവിടെ പോലീസ് ഉണ്ടെന്നും ഏത് രീതിയിൽ വേണം എങ്കിലും ജാനിയെ ഉപദ്രവിക്കും എന്ന് അയാൾക്ക് അറിയാൻ മേലാത്തത് കൊണ്ട് അല്ലല്ലോ. മുത്തശ്ശൻ പറഞ്ഞത് പോലെ സ്വന്തം മോൾ ആയിരുന്നു എങ്കിൽ ആ സെക്കന്റിൽ അവിടെ എത്തിയേനെ.. സൂര്യയെ ഒരിടത്തും വീട്ടുജോലിക്ക് ആരും വിട്ടില്ലല്ലോ.. മുത്തശ്ശൻ ഒളിച്ചോടി പോയ മകളെ പറ്റി അന്വേഷിച്ചില്ല..അത് അയാൾ ചെയ്ത ഒരു തെറ്റ് മാത്രം ആണ്. മകൾക്ക് വേറെ മക്കൾ ഉണ്ട് എന്നൊക്കെ വർഷങ്ങൾക്ക് ശേഷം ആണ് പുള്ളി അറിഞ്ഞത്..ജാനിയുടെ അവസ്ഥ അറിഞ്ഞപ്പോൾ പുള്ളി കൂട്ടികൊണ്ട് പോയി.. പക്ഷെ സ്വന്തം മക്കളെ പോലെ കാണാം എന്ന് പറഞ്ഞു ദത് എടുത്ത ഈ വിജയൻ എന്ന ആൾ സ്വന്തം മോളെ പോലെ ഒരിക്കലും ജാനിയെ കണ്ടിട്ടില്ല.. സ്വന്തം മകളെ പോലെ നോക്കിയത് ഗോവിന്ദൻകുട്ടി മാത്രം ആണ്.. ആ മുത്തശ്ശൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല..സ്വന്തം മോളെ പോലെ കണ്ടിരുന്നു എങ്കിൽ അയാളുടെ വീട്ടിൽ ഇപ്പോഴും ജാനി ഉണ്ടായേനെ. അവൾ പഠിച്ചു ജോലി വാങ്ങിയേനെ..സ്വന്തം ഭാര്യ 7 വയസ് മുതൽ ഒരു കൊച്ചിനെ ഉപദ്രവിക്കുന്നത് കാണുന്ന ആൾ ആണ് വിജയൻ.. അയാൾക്ക് ജാനിയോട് വലിയ സ്നേഹം ആയിരുന്നു എങ്കിൽ ഗോവിന്ദൻ കുട്ടി എവിടെ ആണെങ്കിലും കണ്ട് പിടിച്ചു മോളെ തിരിച്ചു ഏൽപ്പിച്ചേനെ. അയാൾ അധികം വേദനിപ്പിച്ചില്ല. അധികം കുത്തുവാക്കുകൾ പറഞ്ഞില്ല അത്രേയുള്ളൂ.. അതിലും ആയിരം ഇരട്ടി വേദനകളും വീട്ടുജോലികളും മക്കളെ വളർതലും പ്രായം ഉള്ളവരെ നോക്കലും അടിയും തല്ലും, പിന്നെ പട്ടിണി, വിശപ്പ്, പഠനം നിർത്തിച്ചു..ചെന്നെയിൽ പോയപ്പോൾ ഉണ്ടായ പീഡനശ്രമങ്ങളും ഇതെല്ലാം ജാനി അനുഭവിച്ചു.. സ്വന്തം മോളെ പോലെ കണ്ടു എങ്കിൽ അവൾക്ക് ഇതൊന്നും നേരിടേണ്ടി വരില്ലായിരുന്നു.. സൂര്യ എന്ന പെൺകുട്ടി ഇതൊന്നും അനുഭവിച്ചില്ല.. സ്വന്തം മോൾ ആയി വിജയൻ ഒരിക്കലും ജാനിയെ കണ്ടിട്ടില്ല..
തകർത്തു വിജയൻ സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 പൊളിച്ചു അടുക്കി ഡയലോഗ്. സൂപ്പർ. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍❤❤❤❤❤❤❤
oru executive മജിസ്‌ട്രേറ്റ് പദവി ആണ് ഒരു തഹസിൽദാർ അങ്ങനെ ഉള്ള ഒരാൾ സ്റ്റേഷനിൽ വരുമ്പോൾ പ്രോട്ടോകോൾ അനുസരിച്ചു സല്യൂട്ട് ചെയ്യണം ഇതും അറിയില്ലേ സംവിധായകൻ
ഒരിക്കൽ ഗോവിന്ദൻകുട്ടി പറഞ്ഞിരുന്നു വിജയമ്മയോട്.... "ഒടുവിൽ ഈ ചേച്ചി തന്നെ നിന്നേം നമ്മുടെ പിള്ളാരേം കൊണ്ട് പോയി വിൽക്കുമെന്ന്." അത്രയേ സംഭവിച്ചുള്ളൂ.... 'മോളേ സുഗുണേ..... കിടക്കാൻ നേരം ആ വാതിൽ കുറ്റിയിട്ടിട്ടുണ്ടോന്ന് ഒന്ന് ഉറപ്പ് വരുത്തിക്കോ.... അല്ലേൽ അയാൾ തന്റെ മുറിയിലും കയറും.... അതാ ജെനുസ്സ്....
Ivide ingane sambhavikkathollu, cuz keralathil oru sree kalum orikkalum surakshitharalla, they never feel secured. Kandille eyamam kayil edukkunna police karan polum ivide thettukal varikuttuvanu. The laws and justices should change and the government should bring out a better society, otherwise we would have to hear about more jisha's in the future. 😡
danney antony I do understand this is just a serial but I am talking about the Indian society in general. The stories that is shown in these so called "serials" portray the the real life incidents and events that happens in our society/communities.
e eppisod kandu innu urangaan pattiyilla...vijayamma oru paavam character..real life pole thonni..rape seen manasinnu povunnilla..orupad vedhna thonni...
Entha ellarum parayunnath...... It is a serial like reality..... Ith jeevithathilum sambavikaavunnathannn. Appol cheap aayippoyi enn paranjit enth kaaryam.... Itharam aalukal sthreekale rape cheyyunnund.... Avide sthreekalk shabdam polum uyarthan kazhiyathe yavunnu.... They are helpless...... Ith cinemayilum serialilumoke sambavikunnund..... Appol ath cheap story enn parayan patuo.... Vijamma sahakarichallalo.... Thantedam kuranja vijayammaye ayaal rape cheythathanalllooo....
സുരേന്ദ്രൻ ആലോചിക്കാൻ പാറയുബോൾ ജാനി മോൾ പറയണം ആലോചികാം എന്ന് എന്നിട്ട് സുരേന്ദ്രൻ വരും ജാനി മോളുവിന്റ് കൂടെ അപ്പോൾ അവസരം കിട്ടുബോൾ ജാനി മോൾ സുരേന്ദ്രൻ നെ ഒരു ഒറ്റ ചാവിട്ട് എന്നിട്ട് ശരീരം മുഴുവൻ വേദന പ്പിക്കണം എന്നിട്ട് ചൂട് വെള്ളം എടുത്തു സുരേന്ദ്രൻ ഇന്റെ ശരീരം മുഴുവൻ കുളിപ്പിക്കണം സുരേന്ദ്രൻ പിന്നെ ഇങ്ങനെ ഒരു പണിക് വരില്ല
e serial vannu vannu engotta pone ethu ippo pillere kanikkan polum pattilalo engane thodangiyatha ippo maha boar serial ayi pattumengil e vaga script onnum ezhutharuthu
what's going on???. there is a limit in showing negatives in a serial or any other media.. This is the limit.. Either stop telecasting such serials or change the story line.. it's high time..
Mr. Director ,this serial is watching by lot of child fans, don't create violence in their hearts.This serial have good momentum during the initial episodes.Now its quite boring.
onamadhu lokathil nadakunathellam sahikan patathada..serials il koodi kurach entertainmento messago kodukunathinu pakaram social evilsne vulgar ay kanikunu..orumichirunu tv kanan patatha avastha..ethil betham flowers anu...programmes ellam super ..
ഗോവിന്ദൻ കുട്ടി കൂട്ടികൊണ്ടുപോയിട്ടും ,മരിച്ചുപോയ ശേഷവും , ജാനി വിളിക്കുമ്പോഴെല്ലാം ഓടിവന്ന് കഴിയുന്നപോലെ സഹായിച്ച വിജയരാഘവൻ ,ഏറ്റവും ഒടുവിൽ ജാനിയെ വിളിച്ചിട്ട് കിട്ടാഞ്ഞിട്ട് വീണ്ടും വന്ന് അന്വേഷിച്ച് ,അപകടം പറ്റിയതറിഞ്ഞ് ,പിന്നെ കൃഷ്ണമംഗലത്ത് എത്തിയപ്പോഴാ ബാലകൃഷ്ണപ്പണിക്കരുടെ കോത്താഴത്തെ ന്യായം പറച്ചിൽ....ജാനിയുടെ സ്വന്തം അമ്മയുടെ അച്ഛനായ അയാൾ തന്നെ ,ജാനിയുടെ അമ്മയുടെ കൂട്ടുകാരി ആയിരുന്ന ടീച്ചറുടെ ഇടപെടൽ കൊണ്ടേ ജാനിയുടെ കഷ്ടതകൾ അറിഞ്ഞുള്ളൂ....അല്ലാതെ സ്വയം അന്വേഷിച്ചറിഞ്ഞ് കൂട്ടിക്കൊണ്ടുവന്നതല്ല.....അതുകൊണ്ട് വിജയന്റെ ഭാഗത്ത് വന്ന പാളിച്ചകളൊന്നും ചോദ്യം ചെയ്യാൻ മുത്തശ്ശന് അവകാശമില്ല...ആ അവകാശം വേറെ ചിലർക്ക് മാത്രം...
മുത്തശ്ശൻ പറഞ്ഞത് വളരെ ശരി ആണ്.. സ്വന്തം മകളെ പോലെ ജാനിയെ ഒരിക്കലും ഇയാൾ കണ്ടിട്ടില്ല. കണ്ടിരുന്നു എങ്കിൽ ഇത്രേം വർഷം വീട്ടുജോലി ചെയ്യിക്കില്ലായിരുന്നു.. സ്വന്തം മക്കൾ ഉണ്ടായപ്പോൾ ഭാര്യ ജാനിയോട് മോശമായി പെരുമാറുന്നത് കണ്ടപ്പോൾ ഗോവിന്ദൻകുട്ടി എവിടെ ആണെങ്കിലും അന്വേഷിച്ചു കൊണ്ട് പോയ് തിരിച്ചു എൽപ്പിക്കുമായിരുന്നു.. ജാനിയെ 2 ആഴ്ച വിളിച്ചിട്ട് കിട്ടാതെ ആയപ്പോൾ ആണ് ഗോവിന്ദൻ കുട്ടി അവിടെ അന്വേഷിച്ചു ചെന്നത്. അവിടെ പോലീസ് ഉണ്ടെന്നും ഏത് രീതിയിൽ വേണം എങ്കിലും ജാനിയെ ഉപദ്രവിക്കും എന്ന് അയാൾക്ക് അറിയാൻ മേലാത്തത് കൊണ്ട് അല്ലല്ലോ. മുത്തശ്ശൻ പറഞ്ഞത് പോലെ സ്വന്തം മോൾ ആയിരുന്നു എങ്കിൽ ആ സെക്കന്റിൽ അവിടെ എത്തിയേനെ.. സൂര്യയെ ഒരിടത്തും വീട്ടുജോലിക്ക് ആരും വിട്ടില്ലല്ലോ.. മുത്തശ്ശൻ ഒളിച്ചോടി പോയ മകളെ പറ്റി അന്വേഷിച്ചില്ല..അത് അയാൾ ചെയ്ത ഒരു തെറ്റ് മാത്രം ആണ്. മകൾക്ക് വേറെ മക്കൾ ഉണ്ട് എന്നൊക്കെ വർഷങ്ങൾക്ക് ശേഷം ആണ് പുള്ളി അറിഞ്ഞത്..ജാനിയുടെ അവസ്ഥ അറിഞ്ഞപ്പോൾ പുള്ളി കൂട്ടികൊണ്ട് പോയി.. പക്ഷെ സ്വന്തം മക്കളെ പോലെ കാണാം എന്ന് പറഞ്ഞു ദത് എടുത്ത ഈ വിജയൻ എന്ന ആൾ സ്വന്തം മോളെ പോലെ ഒരിക്കലും ജാനിയെ കണ്ടിട്ടില്ല.. സ്വന്തം മകളെ പോലെ നോക്കിയത് ഗോവിന്ദൻകുട്ടി മാത്രം ആണ്.. ആ മുത്തശ്ശൻ പറഞ്ഞതിൽ ഒരു തെറ്റും ഇല്ല..സ്വന്തം മോളെ പോലെ കണ്ടിരുന്നു എങ്കിൽ അയാളുടെ വീട്ടിൽ ഇപ്പോഴും ജാനി ഉണ്ടായേനെ. അവൾ പഠിച്ചു ജോലി വാങ്ങിയേനെ..സ്വന്തം ഭാര്യ 7 വയസ് മുതൽ ഒരു കൊച്ചിനെ ഉപദ്രവിക്കുന്നത് കാണുന്ന ആൾ ആണ് വിജയൻ.. അയാൾക്ക് ജാനിയോട് വലിയ സ്നേഹം ആയിരുന്നു എങ്കിൽ ഗോവിന്ദൻ കുട്ടി എവിടെ ആണെങ്കിലും കണ്ട് പിടിച്ചു മോളെ തിരിച്ചു ഏൽപ്പിച്ചേനെ. അയാൾ അധികം വേദനിപ്പിച്ചില്ല. അധികം കുത്തുവാക്കുകൾ പറഞ്ഞില്ല അത്രേയുള്ളൂ.. അതിലും ആയിരം ഇരട്ടി വേദനകളും വീട്ടുജോലികളും മക്കളെ വളർതലും പ്രായം ഉള്ളവരെ നോക്കലും അടിയും തല്ലും, പിന്നെ പട്ടിണി, വിശപ്പ്, പഠനം നിർത്തിച്ചു..ചെന്നെയിൽ പോയപ്പോൾ ഉണ്ടായ പീഡനശ്രമങ്ങളും ഇതെല്ലാം ജാനി അനുഭവിച്ചു.. സ്വന്തം മോളെ പോലെ കണ്ടു എങ്കിൽ അവൾക്ക് ഇതൊന്നും നേരിടേണ്ടി വരില്ലായിരുന്നു.. സൂര്യ എന്ന പെൺകുട്ടി ഇതൊന്നും അനുഭവിച്ചില്ല.. സ്വന്തം മോൾ ആയി വിജയൻ ഒരിക്കലും ജാനിയെ കണ്ടിട്ടില്ല..
Dee Dee🎉@@Sharika793
2024 il kannunavar undo
Und😅
Und
Ys
@@aboobackersabith150hi o9
Yes onnu kandirunnu 2016 il ipo veendum
വിജയൻ സാർ പൊളിച്ചു അടുക്കി. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍❤❤❤❤❤❤
തകർത്തു വിജയൻ സാർ. സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍 പൊളിച്ചു അടുക്കി ഡയലോഗ്. സൂപ്പർ. ഒന്നും പറയാനില്ല. അത്രക്കും അടിപൊളി സ്ക്രീൻ സൂപ്പർ സൂപ്പർ ഗുഡ് 💯👍👍👍👍❤❤❤❤❤❤❤
ജഡ്‌ജി യുടെ പവറാ ണ് തഹസീൽ ദാറിന്
മരങ്ങോടൻ പോലീസ് ന് അറിയില്ല്ലായിരുന്നു
.
Vijayan sir polichadukki.. maaassss scene
🎉🎉
ആ
ള്ള
പള്ളപ്ല
Pp🎒👢👢🎒👙👙👖👢ഴ്q]}…
❤ODQl@@MujeebRahman-ic3jq
Vijayan thakarthu soopar😀😀😀
oru executive മജിസ്‌ട്രേറ്റ് പദവി ആണ് ഒരു തഹസിൽദാർ അങ്ങനെ ഉള്ള ഒരാൾ സ്റ്റേഷനിൽ വരുമ്പോൾ പ്രോട്ടോകോൾ അനുസരിച്ചു സല്യൂട്ട് ചെയ്യണം ഇതും അറിയില്ലേ സംവിധായകൻ
@@alicepanicker2709 qqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqqb
@@krishnankcg3114 c BnB
3 replies
3brwplies
@@muhammedshafeek5493
Vijayan sir correct Mukesh sir thanne
ishtam illathavar menakett kananda
pinnallathe !
Ethrayum Nalla serial eppozhunnum ellla ❤❤❤❤❤
Uff monna vijayan on fire
Vijayan sir polichu
ഒരിക്കൽ ഗോവിന്ദൻകുട്ടി പറഞ്ഞിരുന്നു വിജയമ്മയോട്....
"ഒടുവിൽ ഈ ചേച്ചി തന്നെ നിന്നേം നമ്മുടെ പിള്ളാരേം കൊണ്ട് പോയി വിൽക്കുമെന്ന്."
അത്രയേ സംഭവിച്ചുള്ളൂ....
'മോളേ സുഗുണേ.....
കിടക്കാൻ നേരം ആ വാതിൽ കുറ്റിയിട്ടിട്ടുണ്ടോന്ന് ഒന്ന് ഉറപ്പ് വരുത്തിക്കോ....
അല്ലേൽ അയാൾ തന്റെ മുറിയിലും കയറും....
അതാ ജെനുസ്സ്....
Mandiri janiyine kananam 😃😃😃😃😃😃😃😃😃😃
Eee Seriel le ettavum valiya Sean,Thakarthu.
So sad episode: janikutty govindan kuttyude photo nokkiyapo sharikum sankadam vannu pavam
correct.
കൊല്ലം anchalummod പോലീസ് സ്റ്റേഷനിലെ മുൻ sho ദേവരാജൻ , മുൻ sho ജയശങ്കർ , si രാജേഷ് കുമാർ എന്നിവർക്ക് ഈ സീരിയലിലെ കഥാപാത്രങ്ങളുമായി സാദൃശ്യമുണ്ട്.
😮👀?
Jani acting is suppr...
Jani acting super
Yes
വിജയമ്മയെ ''ബലാല്‍സംഘടം'' നടത്തി ആ തൊലിഞ്ഞ പ്യാലീസ്കാരന്‍റെ മാനം പോയി
Achamma super
Kanditt pediyavunnu kishorinte photo kanditt
vijayammakk angane thanne venam..ini vijayamma pregnant aayaal kadha bore aavum
najia nigal oru fake I'd anannu manasilayee. because oru pennum ithupoloru comments idilla otherwise u r a .....
+hamid emrill ingane parayunna orupad penpillerund bro
idunna commentsum comments idunna aalineyaano niroopanam nadathendathu atho serialile apaakathakaleyo
?(
+Ajith G S serialil ullapolathe kadhapatrngal ivideyum comments idumbol athu paranjenne ullu
Naaannnaiii vijay ettaa kurach nerathe avn ath kittanamarnnn😌😌avntta ahankaram thirth kodth.
ethoke sambavikan sadhyatha Ulla karagal thanne anu Ennalum vijayamma Onnu urake ocha vachirunengil....
swantham chechiyum makkalum ethinu kootu ninnu.. pinne ocha vachal enthu prayojanam
Uuuúuuúú.8.
8888#
ആ വേശ്യയുടെ മുറിയിലേക്ക് വരുന്നതിനു മുൻപേ രണ്ടു വാതിലുകൾ ഉണ്ട്. അതു രണ്ടും പൂട്ടിയിരുന്നാൽ മതി.
Govindankuty yude oro vakkukalum yadharthyathileyk
eee paranjatha cument athu venam athu avashyam anu vijayammakk karanam athrakk chankupotti paranjukkunu vijayammayod govindhan kutty
+Asharaf Tkoppam shariyanu. Govindankuty de chora neerakki adhwanichathellam aaa pishachukkal de kayyilayi
Ivide ingane sambhavikkathollu, cuz keralathil oru sree kalum orikkalum surakshitharalla, they never feel secured. Kandille eyamam kayil edukkunna police karan polum ivide thettukal varikuttuvanu. The laws and justices should change and the government should bring out a better society, otherwise we would have to hear about more jisha's in the future. 😡
ivide vijayammayude chechiyalle reason athupole sthreekal thanneyaa sthreekalkkittu pani kodukkunnathum iththaram aanunungale valarthunnathum
bhartthavu sahodaran ithokkke parayunnathanusarichu jeevikkuka sthreekal alllaathe sthreeswaathanthryam aavashyappetth vendappettavarude vaakkukal avaganikkunnathu sthreekalude mattoru dosham
sthreekal maathramallaa panamillaaththavan swadheenamillaaththavan ottappettavan ivarudeyokke avakaashangal nishedhikkappettu avar peedippikkappedunnu
You know that you are talking about a stupid serial ryt?
danney antony I do understand this is just a serial but I am talking about the Indian society in general. The stories that is shown in these so called "serials" portray the the real life incidents and events that happens in our society/communities.
Otta adi karnakuttikku ttu kodukkan vayiedi
ഇൻസ്റ്റാഗ്രാം റിലീസ് കണ്ട് ബാക്കി കാണാം വന്നവർ😂
Mass episode at first ever by vijayan before balakrushnapanicker and madhu's entry
Vijayamma enth potathi kollande avane
Ella Sthreekalum Orupaad Bold Onnum akilla
Vijayane ariyikamdirunnille? Kannu urutti nokiyal madhiyo?
ohh my god inn njan endhin nokipoii ee eppisode
Ź
@@babur9000 q p pp f
പോടാ പൂറിമോൻ
@@babur9000 .
Ande per soleman Nan Adivhasi Assam.
Vijayan sir🔥🔥❤️
കൊല്ലണം ആയിരുന്നു
tearful episode..
surendran should be punished.......
വീജയമ്മയുടെ മരണ വാര്‍ത്തയാണ് അടുത്ത എപ്പിസോഡ്
Kunjumon Kunjumon
Thakarthhu kalakki polichu muthhey supparayi
𝑨𝒗𝒂𝒍 𝒂𝒕𝒉𝒖𝒏𝒖 𝒌𝒐𝒐𝒕𝒕 𝒏𝒊𝒏𝒏𝒂𝒍𝒍𝒐 𝒂𝒂𝒂 𝒏𝒂𝒓𝒊 𝒑𝒆𝒏𝒏𝒖𝒎𝒃𝒖𝒍𝒍𝒂 𝒗𝒊𝒋𝒂𝒚𝒂𝒎𝒎𝒘𝒅𝒆 𝒄𝒉𝒆𝒄𝒉𝒊
Raktanammayeyum okay atti odikendairunno?
e eppisod kandu innu urangaan pattiyilla...vijayamma oru paavam character..real life pole thonni..rape seen manasinnu povunnilla..orupad vedhna thonni...
vijaya aa kai churuty monthakidichille athu super..
Thahasildarinu policine suspend cheyan pattumo?
Wijagaran sar good
സുരദരാൻ എത്ര ആയാലും പഠിക്കില്ല
just hope that it's a bad dream and not real
:
.
.
.
.
:
:
.
.
.
.
.
.
.
.
. .
.
Eganethe aalkar ok ndavo🥹
macha Shane nammha vettu kodukharud
Entha ellarum parayunnath...... It is a serial like reality..... Ith jeevithathilum sambavikaavunnathannn. Appol cheap aayippoyi enn paranjit enth kaaryam.... Itharam aalukal sthreekale rape cheyyunnund.... Avide sthreekalk shabdam polum uyarthan kazhiyathe yavunnu.... They are helpless...... Ith cinemayilum serialilumoke sambavikunnund..... Appol ath cheap story enn parayan patuo.... Vijamma sahakarichallalo.... Thantedam kuranja vijayammaye ayaal rape cheythathanalllooo....
Things are getting even more worst.
Vijayan supar
Kalichu kalichu kayyadichu nbalevidey ethi nilkkunnu?
Vijayammakk
Oru thantadavumilla
idhu pola etra kudumbangalil nadakanundu .... nammal ariyathadhavym .... idhinok jani pakaram chodhikkum
The use of audio muting should be prohibited
Ini enthokke kananam
@@jobypaul8129 q1
Ishtamilathe episode
Vijayamma Surendrane kolluvo?
ജാനി മോളുവിന്റെ ഒരു വിധി
ഈ വേശ്യ യെ എന്തിനാ ചെറിയമ്മേ ennu വിളിക്കുന്നു?
maamiyum kuttikalumengilum surakshithar aakumo
Ha ha ബാലന്‍ മാഷേ
super
സുരേന്ദ്രൻ ആലോചിക്കാൻ പാറയുബോൾ ജാനി മോൾ പറയണം ആലോചികാം എന്ന് എന്നിട്ട് സുരേന്ദ്രൻ വരും ജാനി മോളുവിന്റ് കൂടെ അപ്പോൾ അവസരം കിട്ടുബോൾ ജാനി മോൾ സുരേന്ദ്രൻ നെ ഒരു ഒറ്റ ചാവിട്ട് എന്നിട്ട് ശരീരം മുഴുവൻ വേദന പ്പിക്കണം എന്നിട്ട് ചൂട് വെള്ളം എടുത്തു സുരേന്ദ്രൻ ഇന്റെ ശരീരം മുഴുവൻ കുളിപ്പിക്കണം സുരേന്ദ്രൻ പിന്നെ ഇങ്ങനെ ഒരു പണിക് വരില്ല
the struggle is real
yes the situations are real.
That's what makes this a cut above the rest. Serials like Ponnambili look amateurish and silly in comparison.
manjurukum kalam is besttttttttttttt
surendran 😐
plzzzzzz stop aaaa pannna dash mone kolllan aarumillle
👌👍😄🤣❤😍😘
JanimolGoodLuckGodblessyou❤
Surendran ASI aanennalle paranje.. ASI kku one star alle ullu.. iyaalkku 2 star undallo
Sooper😆🤣
super video
please inni enkilum janikuttyk oru nalla kalam koduthoode....mathi ellarum koode drohichath.aa vijaya ragavan vannapozhe chamdrammayem kootarem paranj videndath ayirunnu
നിങൾ നിഷ്കൂ ആനല്ലോപ്പ
ksheenammmm...serial aaanu ippoo eth
e serial vannu vannu engotta pone ethu ippo pillere kanikkan polum pattilalo engane thodangiyatha ippo maha boar serial ayi pattumengil e vaga script onnum ezhutharuthu
Wooow.... Goosebumps 👏👏
evanea arumellea kollan
what's going on???. there is a limit in showing negatives in a serial or any other media.. This is the limit.. Either stop telecasting such serials or change the story line.. it's high time..
True These kinda Dramas Are Way Too TOXIC
Really. Do they think people like this!
bharthaavinu kootti kodukkan bharyayyum makanum vaathilkal kaaval nilkunnu.shavangal.ivar real lifilum inganey thanney aayirikkum. sasidaran sugunaye kootti kodukkan kond poyi? mosham varilla .aa thallayude molalley.kollaam best family.🐕🐕🐕🐕
nest
Mass 🤩✨
64
👍👍👍👍
ഹായ് ഞാൻ
a.s.i ക് ഡബിൾ സ്റ്റാർ ആണോ കേരള പോലീസിൽ ഇങ്ങനെ ആണോ ഇത് എല്ലാം ഒന്ന് ശ്രദ്ധികണ്ടെ എന്റെ സംവിധായകൻ
Shiju Iqbal enikum thonniyadha ee samshayam
😄
Yes
Mr. Director ,this serial is watching by lot of child fans, don't create violence in their hearts.This serial have good momentum during the initial episodes.Now its quite boring.
Nonsense. Superhit movies watched by kids and families have lot more violence than this.
absolutely right. this is what happens in society
Surendhren myran.
Is this story happening in valarika patanam???
onamadhu lokathil nadakunathellam sahikan patathada..serials il koodi kurach entertainmento messago kodukunathinu pakaram social evilsne vulgar ay kanikunu..orumichirunu tv kanan patatha avastha..ethil betham flowers anu...programmes ellam super ..
Serials and movies r showing rape scene thn how .......wat rubbish
SAja
Saja
@@shamilshamil4646 aaaaaaaaaaaaà
Now a Days Very Very Bad Episodes Going
Please Stop this Serial
ഇങ്ങനെ പോയാല്‍ താമസിയതാേ ഈ സീരിയല് രേടിംഗ് തഴെപോകും
rating pokakayonnullya. ith serial aanu Athinte sense il edkku. jeevithathil ithilere paishachikamayi ethra news kelkkunnu.
Chandramathiyude husband oru myran thanneeee😶
😭😭
Qara
Hlo
kuttikal abhinayikkunna serial valare cheap aayi poyi
enthu cheap ? peedanam nadakunnathoke sathyamalle.. athu kuttikaleyum manasilakkanam,karanam kuttikale vare peedipikunnu avar ariyathe muthirthnnavar.
Jeevithathil kuttikal ille... Ennit jeevithathil rape nadamkunnilleeee..... Ithum jeevitham pole oru saadarana story aanallooo.... Pinju kunjungal vare rape cheyyappedunnu... Athilum valuthalla ee vijayammaaa........
manjurukum kalam jeevithagandhiyaya serial Aanu. oro commentsnu anusarich story matyal ath verum oru reality show aakum.
omg wht a bad episode
bad episode