ആദ്യ രാത്രി ഭർത്താവിന്റെ കയ്യിന് സ്വാധീനമില്ലെന്ന് അറിഞ്ഞ ഭാര്യ | Kaalam Maari Kadha Maari

แชร์
ฝัง
  • เผยแพร่เมื่อ 1 ม.ค. 2025

ความคิดเห็น • 160

  • @sakkeerhussain5612
    @sakkeerhussain5612 หลายเดือนก่อน +10

    32വർഷം മുൻപ് കണ്ടത്... വീഡിയോ ക്യാസറ്റ് 5റിയാൽ വാടകക്ക് കൊണ്ട് വന്ന്.. ഇന്ന്
    താ വീണ്ടും... 🤔😃🥰🥰🥰

  • @bavamk4254
    @bavamk4254 5 หลายเดือนก่อน +60

    ' കാണുന്നവർ ഉണ- എനിക്ക് വളരെ ഇഷ്ടമാണ് ദോശോഭനമമ്മുട്ടിയെ

    • @ummaathoufeek1967
      @ummaathoufeek1967 5 หลายเดือนก่อน +4

      ഞാൻ കാണുണ്ട്, ഇനിയും കാണും

    • @Vva248
      @Vva248 หลายเดือนก่อน

      Irunne kando😅😅​@@ummaathoufeek1967

  • @ramnas3424
    @ramnas3424 4 หลายเดือนก่อน +10

    Endh monjaa shobanechiye kaanan❤

  • @nejumaneju1552
    @nejumaneju1552 5 หลายเดือนก่อน +41

    ശോഭന എന്ത് മൊഞ്ചത്തി ☺️

  • @shahitharafeek1938
    @shahitharafeek1938 4 หลายเดือนก่อน +40

    2024 ൽ ഞാൻ കാണുന്നുണ്ട് 😊😊

  • @saradaraveendran8924
    @saradaraveendran8924 5 หลายเดือนก่อน +16

    എന്റെ പ്രിയപ്പെട്ട സിനിമകളിൽ ഒന്ന്

    • @bindhusanal4401
      @bindhusanal4401 3 หลายเดือนก่อน

      സിനിമ ഏതാ

    • @sajusachu6429
      @sajusachu6429 2 หลายเดือนก่อน

      നിനക്ക് വായിക്കാൻ അറിഞ്ഞൂടെ മണ്ടാ ​@@bindhusanal4401

  • @Minnu1960-m1l
    @Minnu1960-m1l 5 หลายเดือนก่อน +16

    Kaalem mari kadha mari..... Description box kanarillae??

  • @IshaalFathima-en5lg
    @IshaalFathima-en5lg 5 หลายเดือนก่อน +25

    Nammade mammookka ayond onnum parayunnillla❤️❤️❤️😌😌😌

  • @Rebelgirl-f3
    @Rebelgirl-f3 5 หลายเดือนก่อน +10

    heart touching movie👍

  • @athira2499
    @athira2499 5 หลายเดือนก่อน +29

    Thump nail ila shobhana da maala kandita video kaanan vanna 😂

  • @sajna8446
    @sajna8446 4 หลายเดือนก่อน +8

    ❤❤ supper മൂവി ❤❤

  • @bijithapb2375
    @bijithapb2375 6 หลายเดือนก่อน +34

    കാലം മാറി കഥ മാറി

  • @kanjanakanjanasathishkumar4981
    @kanjanakanjanasathishkumar4981 5 หลายเดือนก่อน +7

    ❤❤

  • @NaseemaN-iy4jb
    @NaseemaN-iy4jb 5 หลายเดือนก่อน +15

    സിനിമയുടെ പേര് കാലം മാറി കഥ മാറി ഞാൻ കണ്ട പടം

  • @leelak.v.4813
    @leelak.v.4813 6 หลายเดือนก่อน +13

    Ee cinimayude name? Full movie idamo...

    • @ruksanaruk4340
      @ruksanaruk4340 6 หลายเดือนก่อน +2

      Movie name kaalm maari katha maari😂

    • @nisha4941
      @nisha4941 5 หลายเดือนก่อน

      ​@@ruksanaruk4340😂

  • @aminamk6503
    @aminamk6503 5 หลายเดือนก่อน +16

    അന്ന് കുടുംബത്തിലെ പെണ്ണുങ്ങൾ ഇട്ട് കൊടുക്കാർ ആ കാലത്തെ പതിവ്

  • @selvisolomon5668
    @selvisolomon5668 6 หลายเดือนก่อน +221

    പാല്എടുക്കാൻ വയ്യ. പിന്നെങ്ങിനെ താലികെട്ടി..... അപ്പോൾ കണ്ടില്ലേ......... എന്തുവാടേയിതു......😂😂😂😂😂. ഞാൻ ചുമ്മാ ചോദിച്ചെന്നേയുള്ളു.. എന്റെ ജീവനായ..... താരങ്ങൾ.....❤❤❤❤❤❤❤

    • @supercreations3532
      @supercreations3532 6 หลายเดือนก่อน +88

      നിക്കാഹ് അല്ലെ ഉള്ളോ... മുസ്ലിംസ് അല്ലെ

    • @ElizabethMichael-mi4yg
      @ElizabethMichael-mi4yg 6 หลายเดือนก่อน +5

      😂😂😂😂

    • @tirzahgracesam6263
      @tirzahgracesam6263 6 หลายเดือนก่อน +47

      താലി കെട്ട് മിന്നു കെട്ട് മോതിരംമാറൽ ഒന്നുമില്ല. Only മഹർ.

    • @SafiyaMASafiya-q9g
      @SafiyaMASafiya-q9g 6 หลายเดือนก่อน

      Yes പണ്ട് മഹർ ഇടുന്നത് പെങ്ങൾ ആണ് ഇന്ന് ആണ് താലി കേട്ട് മാല കേട്ട് ഒക്കെ ആയത് 😂😂😂

    • @misriyashameermisriyashame3135
      @misriyashameermisriyashame3135 6 หลายเดือนก่อน

      പണ്ട് muslim സമുദായത്തിൽ പുരുഷന്മാർ താലി കെട്ടുന്ന രീതി ഉണ്ടാർന്നില്ല.. അത് ചെക്കന്റെ ഉമ്മയോ പെങ്ങന്മാരോ ആര് കഴുത്തിൽ ഇട്ടുകൊടുത്താലും നിക്കാഹ് നടക്കും....

  • @Shasvlog123
    @Shasvlog123 5 หลายเดือนก่อน +6

    ഫുൾ കാണാൻ എന്താ വഴി

  • @Rachanaanil-n4u
    @Rachanaanil-n4u 6 หลายเดือนก่อน +17

    ഏതാ സിനിമ

    • @sunithasuni4514
      @sunithasuni4514 5 หลายเดือนก่อน

      കാലം മാറി കഥ മാറി എന്ന മൂവി

  • @jishamj2684
    @jishamj2684 หลายเดือนก่อน

    നല്ല പടം മനസിൽ കൊണ്ടു

  • @NaseemaN-iy4jb
    @NaseemaN-iy4jb 5 หลายเดือนก่อน +10

    ഒരു മധുര സ്വപ്ന ഞാൻ കണ്ടു മാനത്തൊരു മുഖം കണ്ടു... എന്നു തുടങ്ങുന്ന പാട്ടുണ്ട്

  • @ancyjoseph4445
    @ancyjoseph4445 4 หลายเดือนก่อน +3

    ഈ കൈകളിൽ

  • @Krishnamoorthy-xx7bj
    @Krishnamoorthy-xx7bj 5 หลายเดือนก่อน +8

    ഓ ഗോഡ്.. ശോഭന ചേച്ചിക്ക് 17 വയസുള്ളപ്പോൾ റീലിസ് ആയ സിനിമ.. 😄😄😄

  • @susheelas5043
    @susheelas5043 5 หลายเดือนก่อน +7

    ഏതാ film

  • @arsshadowff2644
    @arsshadowff2644 5 หลายเดือนก่อน +9

    Muslingal thaali kettilla.pakaram Mahar aanu.

  • @MohammadAli-vq7yl
    @MohammadAli-vq7yl 6 หลายเดือนก่อน +17

    Ali,c😊

  • @mujeeb5818
    @mujeeb5818 5 หลายเดือนก่อน +30

    സിനിമയുടെ പേര് home nurse എന്നായിരിക്കും അല്ലേ😂

    • @rafeekk2245
      @rafeekk2245 5 หลายเดือนก่อน +1

      😅😅

    • @mariyakt4280
      @mariyakt4280 5 หลายเดือนก่อน +1

      ​@@rafeekk2245😂😂

  • @ShabnamJabbar-wy5pd
    @ShabnamJabbar-wy5pd 5 หลายเดือนก่อน +4

    സൂപ്പർ മൂവി aahn🙂ending 🥲

  • @findyourfire8032
    @findyourfire8032 5 หลายเดือนก่อน +2

    മണിയറയിൽ സീമ ഉടുത്ത സാരീ ഇതിൽ ശോഭന ഉടുത്തേക്കുന്നു 😁

  • @kaneezfathima6230
    @kaneezfathima6230 6 หลายเดือนก่อน +61

    ഈ സിനിമ ഏതാണ് ഫുൾ കാണാനായിരുന്നു

    • @bineeshamhbn6897
      @bineeshamhbn6897 6 หลายเดือนก่อน +13

      Kaalam maari kadhamaari

    • @SainabaShaji-bz2uh
      @SainabaShaji-bz2uh 6 หลายเดือนก่อน

      Maniyara

    • @shameershameershahi7315
      @shameershameershahi7315 6 หลายเดือนก่อน +3

      ​@@SainabaShaji-bz2uhമണിയറ അല്ല, maniyarem സൂപ്പറാണ്

    • @shameershameershahi7315
      @shameershameershahi7315 6 หลายเดือนก่อน

      @@SainabaShaji-bz2uh 🙏

    • @RizvanaRichu-uf7xh
      @RizvanaRichu-uf7xh 6 หลายเดือนก่อน

      കാലം മാറി കഥ മാറി

  • @manjulakp8002
    @manjulakp8002 6 หลายเดือนก่อน +8

    Appo engane thali ketti?

    • @babusuneer9918
      @babusuneer9918 6 หลายเดือนก่อน +17

      കൂട്ടുകാരി. മുസ്ലിo സമുദായത്തിൽ hus തന്നെ താലി അഥവാ മഹർ കെട്ടണമെന്നില്ല എന്നാണ് എൻ്റെ അറിവ്.

    • @muhsinamichu9291
      @muhsinamichu9291 6 หลายเดือนก่อน +3

      കറക്റ്റ് എന്റെ അറിവും അത് തന്നെയാ

    • @aishaajwa942
      @aishaajwa942 6 หลายเดือนก่อน +1

      Athea

    • @divinemagic777
      @divinemagic777 6 หลายเดือนก่อน +4

      Islamil mahr dhanamanu. Athu thaliyayi kodukkanamennilla. Vilapidippulla enthum kodukkam. Mahr mala ivduthe hindu acharam anukarikkunnathinteya

    • @HashiNadee
      @HashiNadee 6 หลายเดือนก่อน +2

      Thali illa mahar aanu athu enthum kodukkaam

  • @lavandervibezz4063
    @lavandervibezz4063 7 วันที่ผ่านมา

    വൃത്തികെട്ട ഒരു തറവാട്ടിൽ വന്നു എന്റെ ജീവിതം തുലഞ്ഞു. ഒരു തറവാടിന്റെ ഇരയാണ് ഞാൻ. അതുകൊണ്ട് തറവാട് എന്ന് കേട്ടാൽ എനിക്ക് ഛർദിക്കാൻ വരും

  • @musabbalini77
    @musabbalini77 25 วันที่ผ่านมา

    2025 ൽ കാണുന്ന ഞാൻ.

  • @SANACREATION-f6o
    @SANACREATION-f6o 3 หลายเดือนก่อน

    Aa bismi chelliya nadi eatho serial nadi alle

  • @abdulmuthalib5132
    @abdulmuthalib5132 6 หลายเดือนก่อน +19

    മണിയറക്ക് ശേഷം ഇറങ്ങിയ മണിത്താലി സൂപ്പർ. സിനിമയായിരുന്നു

  • @Ajoos573
    @Ajoos573 6 หลายเดือนก่อน +13

    കാലം മാറി കഥ mari

  • @adilym6255
    @adilym6255 6 หลายเดือนก่อน +3

    മണി താലിയിൽ നസീർ സാർ ഉണ്ടെന്നു തോന്നുന്നു.. ഇത് ഏതാണാവോ

  • @safiyapv3519
    @safiyapv3519 5 หลายเดือนก่อน +5

    😊😊😅

  • @margerettekjames7299
    @margerettekjames7299 6 หลายเดือนก่อน +11

    സിനിമ അണ് ഡെ

  • @gomathim1518
    @gomathim1518 5 หลายเดือนก่อน +6

    ഇസ്ലാം മതക്കാർ താലി കിട്ടാറില്ല

  • @reshmitthomas3240
    @reshmitthomas3240 11 วันที่ผ่านมา

    Eetha cinima

  • @Nimaaaas
    @Nimaaaas 6 หลายเดือนก่อน +11

    ഇതേതാ മൂവി

    • @ruksanaruk4340
      @ruksanaruk4340 6 หลายเดือนก่อน +2

      Name:Kaalam maari kadamaari

  • @twaliftwalif5772
    @twaliftwalif5772 3 หลายเดือนก่อน

    മാമുക്കോയ annum innum oru pole

  • @nasiyath_alameen___2638
    @nasiyath_alameen___2638 6 หลายเดือนก่อน +4

    Kalam Mari kadha mari

  • @SanaShifu
    @SanaShifu 6 หลายเดือนก่อน +4

    അപ്പോ എങ്ങനെ മഹർ കെട്ടി

  • @AsiyaSalim-d9y
    @AsiyaSalim-d9y หลายเดือนก่อน

    ശോഭന മമ്മൂട്ടി നല്ല താരജോടി പിന്നെ എന്ത് വേണം

  • @UbaidathN-h2e
    @UbaidathN-h2e 2 หลายเดือนก่อน

    Tp മാധവൻ

  • @mbrkc
    @mbrkc 6 หลายเดือนก่อน +5

    Ok

  • @fbxi4084
    @fbxi4084 5 หลายเดือนก่อน +1

    Kanunnava undu

  • @jazamol1167
    @jazamol1167 6 หลายเดือนก่อน +2

    മഹർ vere ആരെങ്കിലും kettitundavum

  • @HameedHameed-ev2kk
    @HameedHameed-ev2kk 5 หลายเดือนก่อน +5

    Y

  • @Yrztxjrcutvixppigusrg
    @Yrztxjrcutvixppigusrg 6 หลายเดือนก่อน +12

    Nikum ndayirunnenkil ethrayum snehamulla oru........ 🥲🥲

  • @amrithapsreekumar
    @amrithapsreekumar 3 หลายเดือนก่อน

    Kaalam maari kadha maari

  • @Nadaans
    @Nadaans 6 หลายเดือนก่อน +4

    Kalam Mari kadha Mari movie

  • @rajirajan9676
    @rajirajan9676 25 วันที่ผ่านมา

    ഭാര്യനെ ആവശ്യം സർവെന്റിനെയാണ്

  • @smt1086
    @smt1086 5 หลายเดือนก่อน +4

    Innathe pennungalanekil appo thanneh irangipoyene

  • @sreesanthms6199
    @sreesanthms6199 6 หลายเดือนก่อน +3

    Kadhayil chyothyamilla kootukary😊

  • @saleenaanees376
    @saleenaanees376 6 หลายเดือนก่อน +7

    Athinu thali allallo mahar

  • @whiteclouds618
    @whiteclouds618 6 หลายเดือนก่อน +10

    So how to do boom boom in 1st night ?

    • @wowser2153
      @wowser2153 6 หลายเดือนก่อน +1

      she will climb up and jump up and down .

    • @AbdulFathahmk-el5kl
      @AbdulFathahmk-el5kl 6 หลายเดือนก่อน

      @@wowser2153😂😂😂

  • @Kingini1991
    @Kingini1991 6 หลายเดือนก่อน +2

    സുധ ചന്ദ്രൻ അഭിനയിച്ചിട്ടുണ്ടോ ഇതിൽ...

    • @selvisolomon5668
      @selvisolomon5668 5 หลายเดือนก่อน

      Lalu അലക്സിന്റെ ഭാര്യയായി.... Sudhachanthrananu ❤️

    • @sajithaaboobaker7426
      @sajithaaboobaker7426 5 หลายเดือนก่อน

      Yes

  • @KrishnaMoorthy-rr2mk
    @KrishnaMoorthy-rr2mk 5 หลายเดือนก่อน +2

    😂😢

  • @baijugreeshma9460
    @baijugreeshma9460 6 หลายเดือนก่อน +4

    കാലം മാറി കഥ മാറി

  • @MymoonaMoonart
    @MymoonaMoonart 5 หลายเดือนก่อน +3

    👍👌

  • @rukiyapaleri5103
    @rukiyapaleri5103 5 หลายเดือนก่อน +5

    കാലം മാറി കഥ മാറി

  • @shifashanu8951
    @shifashanu8951 5 หลายเดือนก่อน +5

    കാലം മാറി കഥ മാറി