ലേബർ കോൺട്റാക്റ്റിൽ മോശമായി പണിതാൽ കരണക്കുറ്റിക്ക് നോക്കി അടിച്ചു വിടണഠ.......ഞാൻ പണി ലേബറിന് കൊടുത്തു. ഇഷ്ടപെടാതിരുന്നപ്പോൾ പറഞ്ഞു വിട്ടു... ഹിന്ദി ക്കാരെ വച്ച് പണിതു. അവർ പറഞ്ഞപോലെ ചെയ്തു. ഞാൻ ഹാപ്പി ആയി...ഇനിയുഠ ഒരു മുറികൂടി തേക്കാൻ ഉണ്ട്. കൊലശ്ശേരി പാട് വരെ കാണില്ല..... മലയാളികൾ നമമളെ പഠിപ്പിക്കാൻ വരുഠ. സിമൻറ് കുറച്ചേ മലയാളികൾ ഇടൂ....അവർക്ക് കൈ പൊളളുഠ സിമൻറ് കട്ട നനക്കാതെ തേക്കുഠ നനച്ചാൽ കൈപൊട്ടുഠ എന്നാണ് അവർ പറയുഠ. ഹിന്ദി ക്കാർക്ക് ഒരു കുഴപ്പമില്ല....ഇനി എൻജിനീയറെ വച്ചാൽ അവർ വന്ന് ഒന്ന് നോക്കി പോകുഠ അല്ലാതെ വേറെ ഗുണഠ ഇല്ല നമമുടെ പൈസ പോകുഠ
ഇനിയെങ്കിലും ആർക്കും ഇങ്ങനെ തെറ്റ് പറ്റാതിരിക്കട്ടെ. വീടുപണി കൃത്യമായി അറിയാതെ ലേബർ കോൺട്രാക്ട് കൊടുക്കരുത്. ഇല്ലെങ്കിൽ supervision ന് വേറെ ആളെ വക്കണം, അല്ലെങ്കിൽ പൊളിച്ചു പണി ഒരുപാട് വരും, നല്ലൊരു amount ആവഴിക്ക് പോകും, വീടാകെ ഏച്ചുകൂട്ടിയത് പോലെയാകും.
ഇവിടെ പറയുന്നത് പ്ലിന്ത് ബീം ഷട്ടർ ചെയ്തു ഉടൻ തന്നെ അത് ഉറയ്ക്കുന്നതിനു മുൻപ് മണ്ണ് ഫിൽ ചെയ്തത് കൊണ്ട് ബീം പുറത്തേക്കു തള്ളി പോയി എന്നല്ലേ ..plinth ബീം ചെയ്തു എത്ര ഡേയ്സ് കഴിഞ്ഞാണ് തറയിൽ മണ്ണ് ഫിൽ ചെയ്യേണ്ടത് ?
20 വർഷം പയക്കമുള്ള ബെൽറ്റ് ഇടതെ ചെയ്ത വീടിന് മുകളിലേക്ക് 2 റൂം ഒരു ഹാളും ചെയ്യുമ്പോൾ. (ഒന്നാം നില porothorm brick വെച്ചാണ് ചെയ്യുന്നത്) 20 വർഷം കൂടി വീടിന് life പ്രതീക്ഷിക്കാമോ... വീടിൻ്റെ 4 കോണറിലും piller കൊടുക്കേണ്ടി വരുമോ...

വീട് പണിയുമ്പോൾ 6*8*12 size ബ്രിക്‌സ് ഉപയോഗിക്കുമ്പോൾ ഭിത്തി കനം 6 or 8 എത്താണ് നല്ലത്.
Edo kochu jafare neyum abiyude monum surajum oke kannakka asooya ningalekkalum kazhivum manasum ullavananu Unni Mukundham Kerala Supar Star❤
ഇത് പണി കാരുടെ ശ്രദ്ധ കുറവാണ് അല്ലാതെ എഞ്ചിനീർ ഇല്ലാത്തത് കൊണ്ടല്ല വീട് പണിക്ക് എഞ്ചിനീറെ കടലാസിൽ ചിത്രം വരക്കാൻ മാത്രമെ ആവശ്യം ഉള്ളു
സുഹൃത്തേ എഞ്ചിനീയർ വരച്ചാൽ മാത്രം വീടാകില്ല ,പലയിടത്തും എഞ്ചിനീയർ ഇല്ലാതെ പണിത വീടുകളൊക്കെ തകര്ന്നു വീണത് കണ്ടിട്ടില്ലേ
😂മുതലാളി എടുത്തു പറയുന്നുണ്ട് മണ്ണിട്ടതുകൊണ്ടാണ് പണിക്കാരുടെ പ്രശ്നമല്ല
@@rajeshsadasivan4396 എഞ്ചിനീയർ ഇല്ലാതെ പണിത എന്റെ വീട് 20 varshamayi ഒരു പ്രശ്നവും ഇല്ല
പണിക്കാരുടെ ശ്രദ്ധ നേരെ കൊണ്ടുവരാനാണ് എഞ്ചിനിയറുടെ ആവശ്യം
Plan varakunath architectinte pani aado manda😂😂
Sir rubble foundation anengil projected elevation wallinte adiyil enthu cheyyum?
ഇനിയെങ്കിലും ആർക്കും ഇങ്ങനെ തെറ്റ് പറ്റാതിരിക്കട്ടെ. വീടുപണി കൃത്യമായി അറിയാതെ ലേബർ കോൺട്രാക്ട് കൊടുക്കരുത്. ഇല്ലെങ്കിൽ supervision ന് വേറെ ആളെ വക്കണം, അല്ലെങ്കിൽ പൊളിച്ചു പണി ഒരുപാട് വരും, നല്ലൊരു amount ആവഴിക്ക് പോകും, വീടാകെ ഏച്ചുകൂട്ടിയത് പോലെയാകും.
Ys👍
തങ്ങളെ എനിക്ക് ഒരുപാട് ഇഷ്ടം ആണ് 🥰👍🏻
😍🙏
Labour contract koduthu veedu pani cheyyam oru kuzhappavumilla
Nte veed njn angane aanu cheythe nalla panikkar indel nalla labathill cheyyam 900 sqft cheythu ithuvare wiring vare complete aayi theppu nadannu kond irikkinu ithuvare enike vanna chelv 6 lakh 98 thowsend evn enike ithuvare oru kuzhappavum vannitt illa pinne onnu enike 26 vayasu aayitt ullu pinne onn nte veed plan njn design cheythath ahn 3 bedroom veed aahn
900sqft 7 lakhsino with plumbing wiringo😮😮labham alle aaara ith cheythe, appo oru sqft eathra rate 755 sqft 7lakhaayi enikk veed vaarkan mathram
Sill beam ഇല്ലല്ലോ, ഇത്രയും വലിയ വീട് ആയിട്ട് windows എല്ലാം old model വീതി കുറവ് ആയിപോയല്ലോ...
ഇത്രയും നീളകൂടുതലുള്ള ഫൗണ്ടഷൻ തന്നെ വളഞ്ഞം പുളഞ്ഞു പോയി 😢 ഇത്രയും നീളത്തിൽ ഒരു ബീ ? വാട്ടർ പ്രൂഫ് പ്ലൈവുഡ് ഉപയോഗിക്കണം
3d പ്ലാൻ എടുക്കാൻ എന്ത് ചിലവ് വരും
ഇവിടെ പറയുന്നത് പ്ലിന്ത് ബീം ഷട്ടർ ചെയ്തു ഉടൻ തന്നെ അത് ഉറയ്ക്കുന്നതിനു മുൻപ് മണ്ണ് ഫിൽ ചെയ്തത് കൊണ്ട് ബീം പുറത്തേക്കു തള്ളി പോയി എന്നല്ലേ ..plinth ബീം ചെയ്തു എത്ര ഡേയ്സ് കഴിഞ്ഞാണ് തറയിൽ മണ്ണ് ഫിൽ ചെയ്യേണ്ടത് ?
കേരളത്തിൽ ഷെറ്ററിങ് പണിയുടെ അഭാവത്തിന് കാരണം ഒന്നാമത് വളഞ്ഞ പുളഞ്ഞ പലകകൾ അതിനു കൊടുക്കുന്ന സപ്പോർട്ടിങ് പീസ് അകലക്കൂടുതൽ പിന്നെ അതിന്റെ പ
രിഞ്ജന കുറവ്
Sir municipality yil permit eduthe veed pani thudangiyaal kitchen varunna bagam sitout, sitout varunna bagam kitchen engane change cheyyan patto?elevation maariyaal koyappando? Alave marunnilla.
Area കൂടാതെ ഇരുന്നാൽ മതി
@@HANUKKAHHOMES ok thanks
20 വർഷം പയക്കമുള്ള ബെൽറ്റ് ഇടതെ ചെയ്ത വീടിന് മുകളിലേക്ക് 2 റൂം ഒരു ഹാളും ചെയ്യുമ്പോൾ. (ഒന്നാം നില porothorm brick വെച്ചാണ് ചെയ്യുന്നത്) 20 വർഷം കൂടി വീടിന് life പ്രതീക്ഷിക്കാമോ... വീടിൻ്റെ 4 കോണറിലും piller കൊടുക്കേണ്ടി വരുമോ...
Hi.. piller illathe concrete beam mathramayit foundation cheyyan pattuo?
Thaan oru Mandan aanallooo
Chetta,14 adi uyaramulla pillar nu mukalil room varunnath kuzhpamundo
പ്രോപ്പർ ആയി. ഫൗൺഡേഷൻ ഡിസൈൻ ചെയ്യണം ലോഡ് കാളക്യൂലേറ്റ് ചെയ്യണം സ്ലബ്ബിന്റെ സ്പാൻ അറിയണം dwg കണ്ടാലആണ് പറയാൻ pattu
ethara chilav varum chyth kazhinal
Inverter t beam foundation video edamo
Ys
👌👌👍🥰
കുറഞ്ഞ റേറ്റിൽ പണി കൊടുത്താൽ ഇങ്ങനെയിരിക്കും അല്ലാതെ വീട് പണിക്ക് എന്നിവറ്റിന്റെ ആവശ്യമില്ല
Good.1200sq.feet ulla veedinte 3d ke yethra cost varum.
Depend design and number of views
Elevation ntte ano 3D ivide parayunne
👍🏻
ചേട്ടാ കംപ്ലീഷൻ സ്കൈച്ച് പ്ലാൻ വരച്ച് പെർമിറ്റ് എടുക്കാൻ സൈൻ ചെയിത എഞ്ചിനീയർ തന്നെ സൈൻ ചെയ്യണം എന്ന് ഉണ്ടോ
ഇല്ല
താങ്ക്സ് ചേട്ടാ
ഇല്ല
M bricks better allle chetta
വർക്ക് തീരെ വൃത്തിയില്ല
താങ്കൾ മനസ്സിലാക്കിയത് തെറ്റാണ് മുതലാളിപടവിനു ഇ da യിൽ പരുക്കനാണ് കൂടുതൽ വിള്ളൽ 100% വരും പേടിക്കണ്ട
അതിനേക്കാൾ നല്ല പണിയാണല്ലോ ഇപ്പോൾ കിട്ടിയത് അറവുശാലയിൽ അല്ലെ തലവെച്ചത്
പഴയ വീടിന്റെ Foundation എങ്ങനെയൊക്കെ ബലപ്പെടുത്താം ? കുട്ടി പില്ലാർ നാല് മൂലക്കും ഉണ്ടാക്കിയാൽ മതിയോ ?
ബെൽറ്റ് ഉള്ള ഫോണ്ടേഷൻ ആണോ..
Kocho onnu pode kochu jafare
Engineer ninnalum nannayi valivkodthillankil thallum
How can I contact you
Number in description
പടവ് തീരെ വൃത്തിയില്ല