42 # ദേവീമാഹാത്മ്യപഠനം # പ്രാധാനികരഹസ്യം I

แชร์
ฝัง
  • เผยแพร่เมื่อ 11 ม.ค. 2025

ความคิดเห็น • 318

  • @indiraganesh3453
    @indiraganesh3453 4 วันที่ผ่านมา

    സന്ധ്യാ വന്ദനം സുസ്മിതാജീ.... 🙏🙏🙏
    അമ്മേ മഹാമായേ, മഹാകാളീ, നമോസ്തുതേ...
    അമ്മേ നാരായണാ
    ദേവീ നാരായണാ
    ലക്ഷ്മീ നാരായണാ
    ഭദ്രേ നാരായണാ..
    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @sajithaprasad8108
    @sajithaprasad8108 3 ปีที่แล้ว +27

    പ്രണാമം ടീച്ചർ, ഞങ്ങളുടെ ഭാഗ്യം ആണ് ഇതുകേൾക്കാൻ കഴിയുന്നത്. ഇത് കേൾക്കുമ്പോൾ മനസ്സിൽ സന്തോഷവും ഭക്തിയും നിറയുന്നു 🙏🙏🙏🙏🥰

  • @beenamv372
    @beenamv372 3 ปีที่แล้ว +5

    Amme Narayana Devi Narayana 🙏🙏🙏🙏🙏. Susmitha Ji Kodi Kodi pranamam 🙏❤️

  • @s.vijayamma5574
    @s.vijayamma5574 3 ปีที่แล้ว +5

    🙏🙏🙏🙏ഓം!!!... അമ്മേ!!!!!.... മൂല പ്രകൃതി മഹാ രഥി മാനിനി..... മാലിനി ശാലിനി പവന ശുഭേ.... ശ്രുത ജന പാലക മ ദ ജന ഘാതക... ശരണം ശരണം തവ ചരണം!!!🌹🌹🌹🌹🌹🌹🌹🙏🙏🙏🙏🙏🙏susmithaajee... ഇത്രയും കാലം അമ്മയെ അറിയാതെ കഴിഞ്ഞു പോയല്ലോ എന്ന് ഖേദിക്കുന്നു...... നമസ്തേ!!ജീ. 🌹🌹🌹🌹🙏🙏🙏🙏😍😍😍❤

  • @lathikadas7593
    @lathikadas7593 3 ปีที่แล้ว +3

    Amme Narayana, Devi Narayana, Lakshmi Narayana, Bhadre Narayana. 🙏🙏🙏🙏.
    Thanks a lot Susmitaji. 🙏🙏🙏🙏.

  • @darsanavv735
    @darsanavv735 ปีที่แล้ว +1

    Amme Narayana ❤ Devi Narayana ❤ Lakshmi Narayana ❤ Badre Narayana ❤
    Pranamam Susmithaji 🙏😊❤

  • @chinthawilson796
    @chinthawilson796 ปีที่แล้ว

    അമ്മേ നാരായണ 🙏🙏 ദേവീ നാരായണ 🙏🙏 ലക്ഷ്മീ നാരായണ 🙏🙏 ഭദ്രേ. നാരായണ 🙏🙏🙏🌹🌹🌹❤❤❤

  • @jayanthidevi5122
    @jayanthidevi5122 6 วันที่ผ่านมา

    Amme narayana devinarayana lekshminarayanabhadre narayana.❤

  • @ramdasv9368
    @ramdasv9368 ปีที่แล้ว

    അമ്മേ നാരായണാ ദേവീ നാരായണാ ലക്ഷ്മി നാരായണ ഭദ്രേ നാരായണ🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼

  • @babysarada4358
    @babysarada4358 2 ปีที่แล้ว

    ഗുരവേ നമഃ 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏

  • @babynair8825
    @babynair8825 3 ปีที่แล้ว

    നമസ്കാരം ദേവീ മേൾക്ക് നന്ദി സർവ്വേ മംഗള മംഗല്യേ ശിവേ സർവ്വാർത്ഥ സാധികേ ശരണ്യ ത്രൃംബകേ ഗൗരി നാരിയണി നമോസ്തുതോ 🌺🌺🌺🌺🌺🌺🌺🌺🌺🌺🌿

    • @babynair8825
      @babynair8825 3 ปีที่แล้ว

      അമേമ നാരായണ ദേവീ നാരായണ ലഷ്മീ നാരായണ ഭദ്രേ നാരായണ അമേമ ശരണം ദേവി ശരണം ലഷ്മീ ശരണം ഭദ്രേ ശരണം കളി ശരണം ദുർഗദേവീ ശരണം 🌺🌺🌺🌺🌺🌺🌺🌺🌺🌺🌿

    • @babynair8825
      @babynair8825 3 ปีที่แล้ว

      കൃഷ്ണാ ഗുരുവായുരപ്പാ ഹരേ നാരിയണാ എല്ലാവർക്കും നല്ലത് മാത്രം വരുത്തണേ കൃഷ്ണാ ഹരേ എവരേയും നമിക്കുന്നു ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ ഹരേ കൃഷ്ണ ഹരേ രാമ 🌿🌿🌿🌿🌿🌿🌿🌿🌿🌿🌷

    • @babynair8825
      @babynair8825 3 ปีที่แล้ว

      ഞാൻ ഒരു കൃഷ്ണ ഭൻത് യാണ് പഴേ ഇരുപത് വർഷം മുൻപ് ഒരു ദിവസം സന്ധ്യ സമയം ത് വീട്ടിൽ ജോലി കഴിഞ്ഞു വരുന്ന സമയം വീട്ടിൽ വഴക്ക് ആയിരുന്നു ഞാൻ വിഷമിച്ചു നിൽക്കുന്ന സമയത്ത് ദേവി രുപം പ്ളാവ്ചുവടീൽ ദേവി രുപം കടും പേടന്ന് ഞാൻ പേടിച്ചു ഉറക്ക് ചിരിച്ചു പിന്നെ കരഞു ഇങ്ങനെ കുറെ സമയം ചിരിച്ചു കരഞു സമയം അടുത്തുള്ള വീട്കാർ വന്നു എന്താ എന്ന് ആവർ ചേതിച്ചു ഒന്നും പറയാൻ വയ്യ ആന്നമുദൻ ദേവി വിയ ഭജികുന്നു എല്ലാവരു പറയുന്നു പ്രന്താണാന് ഭഗവാൻ കുടെ ഉണ്ട് വിഴമികേണ്ട സമാധാനമായി ഇരികു എന്നാണ് പറഞ്ഞത് എന്ന് എൻറെ അമ്മ പറഞ്ഞു അധാണ് സത്യം നന്ദി ഹരേ കൃഷ്ണ അമ്മേ നാരായണാ 🌷🌺🌺🌺🌺🌺🌺🌺🌺🌷🌿

    • @babynair8825
      @babynair8825 3 ปีที่แล้ว

      എനിക്ക് വിവരം കുറവാണ് വിവരം ഉഴവര ബഹുമാനം തൊനും അറിവുള്ളവർ ഇശരകടാഴം ഉള്ളവർ ആണ് 🌿

  • @latharajeev2891
    @latharajeev2891 3 ปีที่แล้ว +1

    🙏Thanks susmithaji🙏🌹.. Om devi devi mahadevi sarveswari jagadiswari lokathaye kathukolka🙏om mahadevye nama🙏🙏🙏

  • @thankammasasidharan1532
    @thankammasasidharan1532 ปีที่แล้ว

    🙏 അമ്മേ നാരായണ 🙏🙏🌺🌺🌹🙏🙏🙏🙏🙏🙏🙏🙏🙏🙏 നമസ്തേ സുസ്മിതാജീ🙏🙏🙏🙏

  • @sudhasundaram2543
    @sudhasundaram2543 ปีที่แล้ว

    അമ്മേ നാരായണാ ദേവീ നാരായണാ ലക്‌ഷ്മീ നാരായണാ ഭദ്രേ നാരായണാ🙏🙏🙏🙏♥️♥️♥️♥️🌹🌹🌹🙏

  • @jithin8484
    @jithin8484 ปีที่แล้ว

    സർവ്വ മംഗള മംഗല്യേ ശിവേ സർവാർത്ഥ സാധികേ ശരണ്യേ ത്ര്യംബകേ ഗൗരി നാരായണി നമോസ്തുതേ

  • @chinthawilson796
    @chinthawilson796 ปีที่แล้ว

    അമ്മേ നാരായണ 🙏🙏 ദേവീ നാരായണ 🙏🙏 ലക്ഷ്മീ നാരായണ 🙏🙏 ഭദ്രേ നാരായണ 🙏🙏🙏 ഓം ശ്രീ മഹാദേവിയെ നമഃ 🙏🙏🙏🌹🌹🌹❤❤❤

  • @jayanthidevi5122
    @jayanthidevi5122 6 วันที่ผ่านมา

    Amme mahamaye aviduthe sandhañagĥaĺayaĵañghaĺeķathureķshiķkañne.❤

  • @prasadsukumaran5514
    @prasadsukumaran5514 3 ปีที่แล้ว +3

    അമ്മേ നാരായണ ദേവീ നാരായണ 🙏🌹

  • @ashams4049
    @ashams4049 3 ปีที่แล้ว +3

    🕉️ ശ്രീമഹാദേവ്യൈ നമ:🙏🙏🙏

  • @leelamonin.c7561
    @leelamonin.c7561 8 หลายเดือนก่อน

    🙏🏽🙏🏽🙏🏽🙏🏽❤❤❤❤❤❤🌹🌹🌹🌹🌹ഇതിന്റെ പൊരുൾ അറിയാൻകഴിഞ്ഞത് ജന്മസഫല്യം, പറഞ്ഞു തന്ന ഗുരുവേ 🙏🏽

  • @sheebarajith6970
    @sheebarajith6970 7 หลายเดือนก่อน

    Thank you for the detailed explanation susmithaji🙏

  • @priyashine6898
    @priyashine6898 3 หลายเดือนก่อน

    അമ്മേ നാരായണ ദേവി നാരായണ 🙏🙏🙏🙏ചോറ്റാനിക്കര അമ്മേ ശരണം പരദേ വതെ ശരണം 🙏🙏🙏🙏

  • @bindhusoman8770
    @bindhusoman8770 3 ปีที่แล้ว +9

    ഇത് കേൾക്കുന്നവരൊക്ക ഒരുപാട് ഭാഗ്യം ചെയ്തവരല്ലേ അമ്മേ... കോടി പ്രണാമം 🙏🙏🙏🙏🙏🙏🙏🙏

  • @rvijayakumaar8491
    @rvijayakumaar8491 ปีที่แล้ว +1

    Namasthe Susmithaji 🙏🙏🙏🌹🌹🌹

  • @sumathiayyappan9776
    @sumathiayyappan9776 ปีที่แล้ว

    അമ്മേ നാരായണ, ദേവി നാരായണ, ലക്ഷ്മി നാരായണ, ഭദ്രേ നാരായണ ❤

  • @shobhanabai1697
    @shobhanabai1697 ปีที่แล้ว

    ദേവിയുടെ മഹത്വം അറിയാത്തതൊക്കെ അറിയാൻ സാധിച്ചു സന്തോഷമുണ്ട് വളരെ നന്ദി

  • @jayanthidevi5122
    @jayanthidevi5122 6 วันที่ผ่านมา

    Moleyumkudubathineyum devìanugrahikkatte.❤❤❤

  • @girijamanikuttan8264
    @girijamanikuttan8264 2 ปีที่แล้ว

    Amme mahaamaaye Sharanam🙏🙏🙏🙏🙏🌹🌹🌹susmithaaji padha namaskkaram,, 🙏🙏🙏❤️❤️

  • @babyvinodini7689
    @babyvinodini7689 3 ปีที่แล้ว +3

    അമ്മേ ദേവീ 🙏🙏🌹🙏🙏🙏🙏🙏🌹🌹🌹🙏🙏🙏🙏

  • @vijayalekshmipillaiappupil4644
    @vijayalekshmipillaiappupil4644 3 ปีที่แล้ว

    Thanks God bless you Amme narayana devi narayana lekshmi narayana bhadhre narayana

  • @premaramakrishnan9486
    @premaramakrishnan9486 ปีที่แล้ว

    Namasthe susmithaji 🙏Amme deavi saranam 🙏🙏🙏

  • @jayasahadevan2455
    @jayasahadevan2455 2 ปีที่แล้ว +1

    Amme Narayana, Devi Narayana, Lakshmi Narayana.🙏🙏🙏 Thank you for the detailed explanation🙏🙏🙏

  • @smitharamesh9985
    @smitharamesh9985 3 ปีที่แล้ว +2

    Pranamam teacher...
    Ethrayum mahathaya arivukal devi..namangaliloode pakarnnu nalkiya aviduthekku oru kodi namaskaram.devi ennum kathukollatte🙏

  • @santhinair8433
    @santhinair8433 2 ปีที่แล้ว

    🙏 Ammme... Jagadeeswarii... 🙏 Saranam 🙏🙏 Devi Padangallilum 🙏 Sisternte Padangallilum 🙏 Namaskarichum 🙏 Prardhichum kondu 🙏🙏🙏

  • @sasikalasuresh7658
    @sasikalasuresh7658 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ❤❤❤❤❤🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @sushamak.v.2849
    @sushamak.v.2849 2 ปีที่แล้ว

    അമ്മേ നാരായണ
    ദേവി നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @viswanathanbhaskaran9697
    @viswanathanbhaskaran9697 3 ปีที่แล้ว

    Pranamam Susmithaji...AMME NARAYANA DEVI NARAYANA LEKSHMI NARAYANA BADRE NARAYANA

  • @t.k.chandramohanchandramoh5589
    @t.k.chandramohanchandramoh5589 หลายเดือนก่อน

    🙏🌹 അമ്മേ ശരണം ദേവി ശരണം 🌹🙏

  • @girijavenugopal1232
    @girijavenugopal1232 3 ปีที่แล้ว +1

    Pranamam Susmitha ji..
    Thank u..🙏🙏🙏

  • @lakshmikuttyk8121
    @lakshmikuttyk8121 3 ปีที่แล้ว +1

    അമ്മേ നാരായണ ദേവനാരായണ ലക്ഷ്മിനാരായണ ::::ഭദ്രെ നാരായണ :::::::::::

  • @padmamp5508
    @padmamp5508 3 ปีที่แล้ว +1

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ. 🙏🙏🙏🙏

  • @mininair7073
    @mininair7073 ปีที่แล้ว

    Amme narayana devi narayana lakshmi narayana bhadhre narayana.

  • @sheejasasi2826
    @sheejasasi2826 ปีที่แล้ว

    Thank you Susmithaji

  • @sobhak7552
    @sobhak7552 3 ปีที่แล้ว +1

    ഒന്നര വർഷമായി ദേവി mahatmyam വായിക്കുന്നു rahasyathrayathe കുറിച്ചുള്ള വിവരണം അറിയാൻ ആഗ്രഹമുണ്ടായിരുന്നു അമ്മ ഇന്ന് അതും സാധിപ്പിച്ചു തന്നു നമസ്കാരം അമ്മേ

  • @gopinair5030
    @gopinair5030 3 ปีที่แล้ว

    Ammenarayana devinarayana bharenarayana lashmi narayana magalkdeviyuteellaanugragavomundavate🙏🙏🙏

  • @jananiashokan5126
    @jananiashokan5126 3 ปีที่แล้ว

    Susmitha ma'm nu kodi kodi pranam Ammey Narayana Devi Narayana

  • @blpmtvm
    @blpmtvm 3 หลายเดือนก่อน

    ഓം ശ്രീമഹാദേവ്യൈ നമ:🙏🙏🙏

  • @lathikasajeev7818
    @lathikasajeev7818 3 ปีที่แล้ว +1

    Om sree mahadeviye nama🙏🙏pranamam🙏🙏

  • @vimalavasudevan4865
    @vimalavasudevan4865 3 ปีที่แล้ว

    Amme Narayana Devi Narayana....Kodi pranam mam...🙏🙏🙏

  • @vaishnavp.v7411
    @vaishnavp.v7411 3 ปีที่แล้ว +1

    Om shree mahadevye namaha....

  • @ratheeshathiyur8063
    @ratheeshathiyur8063 ปีที่แล้ว

    ഗുരവേ നമഃ 🙏🙏🙏അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ഭദ്രേ നാരായണ 🙏🙏🙏 നല്ല ഒരു ഗുരുനാഥയെ കിട്ടിയല്ലോ

  • @sarisdev8839
    @sarisdev8839 2 ปีที่แล้ว

    അമ്മേ നാരായണ 😇🙏
    ദേവി നാരായണ 😇🙏
    ലക്ഷ്മി നാരായണ 😇🙏
    ഭദ്രേ നാരായണ 😇🙏🙏🙏🌺🌺🌺

  • @santhivijayakumar3431
    @santhivijayakumar3431 2 ปีที่แล้ว +2

    അമ്മേ... മഹാമായേ... ശരണം 🙏🙏❤❤

  • @sulabhagopinath6739
    @sulabhagopinath6739 3 ปีที่แล้ว +1

    അർഥം നന്നായി മനസിലാക്കിത്തരുന്നതിനു നമസ്കാരം 🙏🙏🙏🌹🌹

  • @harshannarayanan8549
    @harshannarayanan8549 3 ปีที่แล้ว

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ

  • @narayananmaruthasseri5613
    @narayananmaruthasseri5613 3 ปีที่แล้ว +1

    Namaskaaram. 🙏. Gum gurubhyo nama:🙏. Ithinte picturisationum super.

  • @savithriv7537
    @savithriv7537 3 ปีที่แล้ว

    Namaskaramji.Amme Devi Maha Maye.Moorthy thraya Rahasyam oru Guru lude paranhu kelkan valare aagrahichirunnu.Athu ipol kittan Bhagavan avasaram tharunnu.Thank you G.🙏🙏🙏🌹🌹🌹

  • @remik3731
    @remik3731 ปีที่แล้ว

    Amme Narayana devi Narayana lakshmi Narayana bhadre Narayana ❤🙏🏻🌺

  • @aravindakshanmenon3145
    @aravindakshanmenon3145 3 ปีที่แล้ว +1

    Namasthe Ji, with respectful regards and a tonne of thanks. May Jagadamba continue to shower Her blessings on you, your family and people associated with your goodself

  • @parvathyk3150
    @parvathyk3150 3 ปีที่แล้ว

    നമസ്തേ സുസ് മി താജി🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹🌹

  • @sudhakaranb775
    @sudhakaranb775 3 ปีที่แล้ว

    Namaskaram.
    Amma Narayana Devi Narayana Lakshmi Narayana Bhadre Narayana.

  • @indiranair897
    @indiranair897 3 ปีที่แล้ว +1

    Ammenarayana devinarayana lekshminarayana bhadrenarayana.

  • @jayashritnarayanan7675
    @jayashritnarayanan7675 3 ปีที่แล้ว

    അമ്മേ മഹാമായേ ശരണം. വളരെ നന്ദി ടീച്ചർ

  • @harikumarharikeralam4716
    @harikumarharikeralam4716 3 ปีที่แล้ว

    അമ്മേ നാരായണ ദേവീ നാരായണ

  • @nayanatj966
    @nayanatj966 2 ปีที่แล้ว

    അമ്മേ നാരായണ.. ദേവി നാരായണ... ലക്ഷ്മി നാരായണ... ഭദ്രേ നാരായണ.....🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️

  • @venivalsalan8983
    @venivalsalan8983 3 ปีที่แล้ว +2

    🙏❤️🙏❤️🙏
    അമ്മേ മഹാകാളി🙏🙏🙏
    🙏❤️🙏❤️🙏

  • @vijayanmanghat2198
    @vijayanmanghat2198 3 ปีที่แล้ว +1

    Amme narayana🙏🙏🙏

  • @jegadapanicker3980
    @jegadapanicker3980 3 ปีที่แล้ว

    അമ്മേ നാരായണ
    ദേവീ നാരായണ
    ലക്ഷ്മി നാരായണ
    ഭദ്രേ നാരായണ 🌹🌹🙏🙏

  • @sajithashenoy4494
    @sajithashenoy4494 ปีที่แล้ว

    നമിക്കുന്നു ഗുരുവേ👏👏👏👏👏👏👏

  • @naliniks1657
    @naliniks1657 3 ปีที่แล้ว +1

    🙏അമ്മേ saranam neeyae 🙏🌹

  • @rajinigopinath7255
    @rajinigopinath7255 3 ปีที่แล้ว +2

    അമ്മേ ഭഗവതി 🙏🙏🙏🙏ചോറ്റാനിക്കരയമ്മേ...........

  • @jayalakshmisreedharan9563
    @jayalakshmisreedharan9563 3 ปีที่แล้ว

    Thank you 🙏
    Thank you Amme 🙏 pranamam 🙏🌹🙏🌹🙏

  • @suseelats6238
    @suseelats6238 3 ปีที่แล้ว

    അമ്മേ നാരായണ ദേവി നാരായണ ലക്ഷ്മി നാരായണ ശ്രീ ഭദ്രേ നാരായണ. ഈ പുണ്ണ്യ വചനം കേൾക്കുന്ന ഞങ്ങൾ എത്ര ഭാഗ്യം ചെയ്തവർ. ശ്രീ മഹാദേവിയും ശ്രീ ഗുരുവായൂരപ്പനും ഞങ്ങ്ൾക്ക് വേണ്ടി നിയോഗിച്ച പുണ്ണ്യ ജന്മം ആണ്. സുസ്മിത ജി. ഇത്ര സ്പഷ്ടമായി പറഞ്ഞു മനസ്സിലാക്കാൻ ആർക്ക് സാധിക്കും. ഇത് മൊത്തം കേൾക്കാതെ നിർത്താൻ പറ്റില്ല സുസ്മിത ജി യുടെ നാരായണീയം ഗ്രൂപ്പിൽ ചേർത്ത പുണ്യആത്മാവിനെ നമിക്കുന്നു. ഹരി ഓം.

  • @sreevidyaramesh1823
    @sreevidyaramesh1823 ปีที่แล้ว

    Amme narayana devi narayana lakshmi narayana

  • @sugunashankar8332
    @sugunashankar8332 3 ปีที่แล้ว

    അമ്മേ നാരായണ ദേവീ നാരായണ 🙏
    ഓം ശ്രീ ഗുരുവേ നമഃ 🙏 പ്രണാമം🙏🙏

  • @suseeladas2119
    @suseeladas2119 3 ปีที่แล้ว +1

    Pranamam Susmithaji🙏🙏🙏🙏

  • @leelaramachandran6770
    @leelaramachandran6770 3 ปีที่แล้ว

    Thanks Susmitha Jagadeesan 🙏👍🏼💚

  • @lightoflifebydarshan1699
    @lightoflifebydarshan1699 3 ปีที่แล้ว +5

    *താങ്ക്സ് ഫോർ ഷെയറിങ് മേഡം🙏🏻🙏🏻*

    • @shyamalaharidas3231
      @shyamalaharidas3231 3 ปีที่แล้ว +1

      കോടി പ്രണാമം

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 ปีที่แล้ว

      @@shyamalaharidas3231 *ജപസംഖ്യയും ശരീരവും*
      🌿🕉️🌿🕉️🌿🕉️🌿🕉️🌿
      ജപം എന്നത് പോലെ തന്നെ ജപ സംഖ്യയ്ക് ഒരുപാട് പ്രത്യേകതകളും പ്രസക്തിയും തന്ത്ര ശാസ്ത്രം കല്പിച്ചിട്ടുണ്ട് .
      ജപ സംഖ്യയും ശരീരവും തമ്മിൽ ഉള്ള ബന്ധം.
      പ്രകൃതിയിലെ കലകളുടെ ഒരു സമൂഹമാണ് മന്ത്രം. ആദ്യം നാദം അതിലൂടെ ശബ്ദം അതിലൂടെ വാക് വാക്കുകൾ ചേർത്ത് മന്ത്രം മന്ത്രത്തിത്തിലൂടെ വർണ്ണന ഇങ്ങനെ പ്രകൃതിയിലെ കലകളുടെ സമൂഹം ആകുന്നു മന്ത്ര തത്വം..
      കലകൾ പ്രകൃതിയിൽ എന്ന പോലെ മനുഷ്യ ശരീരത്തിൽ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്നു സെല്ലുകൾ ബോധത്തെയും ഇങ്ങനെ പ്രകൃതി മുതൽ മഹാ ശൂന്യ ബോധം വരെ ബന്ധപെട്ടു കിടക്കുന്നു .
      ജപ സംഖ്യാ ഉത്തമ മധ്യമ അധമം ആയി കണക്കാക്കുന്നു
      പൊതുവെ മന്ത്രം ഷട്കർമ്മം എന്ന കാമ്യ അർത്ഥത്തിൽ ആണ് പെടുത്താറു അവയിൽ തന്നെ ഉത്തമ മന്ത്രങ്ങളും, മധ്യമ മന്ത്രങ്ങളും, അധമ മന്ത്രങ്ങളും ഉണ്ട്.
      ശാന്തി പുഷ്ടി തുടങ്ങിയവ ഉത്തമം മന്ത്രങ്ങളും.
      വശ്യം ഉച്ചാടനം മധ്യമ മന്ത്രങ്ങളും.
      വിദ്വേഷണം മാരണം എന്നിവ അധമ മന്ത്രങ്ങൾ ആകുന്നു.
      ഈ മന്ത്രങ്ങൾ ജപിക്കുന്ന സംഖ്യയെയും ഇത് പോലെ തിരിച്ചിട്ടുണ്ട് ...
      3,5,7,9,12,16,21,24,28,32,41,51,54,58,64,96,108,261,336,441,551,666,786,818,916,1008 തുടങ്ങിയ ഓരോ സംഖ്യയും മനുഷ്യ ശരീരത്തിലെ മന്ത്രോദ്വീപങ്ങളായ സെല്ലുകളുടെ പ്രവർത്തനത്തെ സ്വാധീനിക്കുന്ന അക്ഷരങ്ങൾ ആകുന്നു. അത് കൊണ്ടാകുന്നു ഏതു സംഖ്യാ ആണോ നമ്മൾ നിത്യവും ചെയുന്നത് അത് തന്നെ തുടരാൻ ഗുരുക്കന്മാർ പറയുന്നത് കാരണം, ഒരു പൂവ് വിടരുന്ന പോലെ ആണ് നമ്മുടെ അഹം ഉണരുന്നത്. ഒരേ രേഖയിൽ സാധകന്റെ മനസ്, ചിന്ത, ശരീരം, മന്ത്രം, എന്നിവ വരുമ്പോൾ ശരീരത്തിൽ നിന്ന് സെല്ലുകളുടെ പ്രവർത്തനം ശക്തമാകുകയും മന്ത്രത്തിന്റെ ട്യൂണും മനസിന്റെ ട്യൂണും നിശ്ചിത സംഖ്യാ ലെവലിൽ മന്ത്രവും ചേരുമ്പോൾ ആണ് മന്ത്ര സിദ്ധി കൈവരുന്നത്. കൂടാതെ വലതു കയ്യിൽ ജപ മാല വച്ച് ജപിക്കുമ്പോൾ മറു കയ്യ് വിധി പ്രകാരമുള്ള ശാന്തി മുദ്രകൾ പിടിക്കുന്നത് ജപ തീവ്രതയിൽ വരുന്ന അമിതരക്തസംമ്മർദ്ദം കൺട്രോൾ ചെയ്യാനുള്ള കഴിവ് നൽകുന്നു ,അതിലൂടെ മനസിനെ സ്വസ്ഥമായി വയ്ക്കാനും സാധിക്കുന്നു.
      അതിനാൽ മന്ത്രം ജപം ചെയ്യുമ്പോൾ ജപ സംഖ്യയ്ക്കും,ഇരിക്കുന്ന സ്ഥലത്തിനും,തുടങ്ങിയ മേല്പറഞ്ഞ വിധികൾക്കോ പ്രസക്തി ഉണ്ട്.

    • @lightoflifebydarshan1699
      @lightoflifebydarshan1699 3 ปีที่แล้ว

      @@shyamalaharidas3231 🙏🏻🙏🏻🙏🏻🙏🏻

  • @savithriparameswaran1358
    @savithriparameswaran1358 3 ปีที่แล้ว

    അമ്മേ നാരായണ 🙏
    നമസ്തേ സുസ്മിത ജി 🙏

  • @premasasikumar3598
    @premasasikumar3598 ปีที่แล้ว

    7 8 വർഷമായി devimaahathmyam പാരായണം ചെയ്യുന്നു. കുറെ പേർക്ക് book ഒക്കെ വാങ്ങി കൊടുത്തു വായിക്കാനും പഠിപ്പിച്ചു. ഏതാണ്ടൊക്കെ മനസ്സിലാവുമായിരുന്നു. മുഴുവനും മനസ്സിലാക്കിത്തന്നത് സുസ്മിതജി ആണ് 🙏🙏😍 ഇനി അർത്ഥം അറിഞ്ഞു ശ്രദ്ധയോടെ വായിക്കാൻ അനുഗ്രഹിക്കണം 🙏

    • @SusmithaJagadeesan
      @SusmithaJagadeesan  ปีที่แล้ว

      ദേവി അനുഗ്രഹിക്കട്ടെ 🙏

  • @radhakrishnannair1728
    @radhakrishnannair1728 3 ปีที่แล้ว

    അമ്മേ നാരായണ. ഇത് കേൾക്കാൻ കഴിഞ്ഞതേ ഗുരുജിയുടെ അനുഗ്രഹം 🙏🙏🙏🙏🙏🙏🌹🌹🌹🌹ചന്ദ്രിക

  • @sulochanapk1157
    @sulochanapk1157 2 ปีที่แล้ว

    Radheshyam, radheshyam,

  • @sujithajayakumar892
    @sujithajayakumar892 2 ปีที่แล้ว

    😌🙏 NAMASKARAM SUSMITHAJI😌🙏

  • @Ggsmin
    @Ggsmin 3 ปีที่แล้ว +1

    🙏അമ്മേ നാരായണ 🔱🙏
    പ്രണാമം 🙏സുസ്മിതാജി 🌺

  • @rekhasuresh7632
    @rekhasuresh7632 3 ปีที่แล้ว +1

    Entaguruvinu
    Atlmapranamam🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @deepakrishna6364
    @deepakrishna6364 9 หลายเดือนก่อน

    ഹരേ കൃഷ്ണ 🙏

  • @shyamalanair2193
    @shyamalanair2193 3 ปีที่แล้ว +1

    🙏🙏🙏 അമ്മേ ദേവീ ശരണം🙏🙏🙏പ്രണാമം സുസ്മിതാ ജി❤️🌹🌹👌👍

  • @samynair4580
    @samynair4580 3 ปีที่แล้ว

    Amme Narayana🙏🙏🙏

  • @geethaappu5079
    @geethaappu5079 2 ปีที่แล้ว

    അമ്മേനാരായണ 🙏🙏🙏🙏🙏

  • @vijayak20pro26
    @vijayak20pro26 3 ปีที่แล้ว +1

    അമ്മേ നാരായണ 🙏🙏🙏🙏

  • @sarojinimenon4
    @sarojinimenon4 3 ปีที่แล้ว +1

    pranamam susmitha ji

  • @pradeepbabu926
    @pradeepbabu926 ปีที่แล้ว

    Pranamam ji 🙏

  • @LathaKrishnankutty-k7k
    @LathaKrishnankutty-k7k ปีที่แล้ว

    Amme devi saranam

  • @jayanthidevi5122
    @jayanthidevi5122 6 วันที่ผ่านมา

    Orarium yillathaenne polullavarke devimahathmeeyathekurichu vilayeriya vivaragalparanjuthannathu deviniyogam aayirikum

  • @divakaranprema5222
    @divakaranprema5222 3 ปีที่แล้ว +1

    Devi saranam

  • @indiraharidas7492
    @indiraharidas7492 3 ปีที่แล้ว

    പ്രണാമംടീച്ചർ,ഇത്രയും നല്ലരീതിയിൽഇത്രയുംനന്നായിഇതിന്റെഅർത്ഥംമനസ്സിലാക്കിഞങ്ങളുടെമനസ്സിൽനിറച്ചുതന്നടീച്ചർക്ക്എത്രനന്ദിപറഞ്ഞാലുംമതിയായില്ല🙏🏻🙏🏻🙏🏻🙏🏻🙏🏻

  • @rahulr9737
    @rahulr9737 3 ปีที่แล้ว

    Yesodhamma hare krishnna

  • @SushamaKumari-d8b
    @SushamaKumari-d8b 3 หลายเดือนก่อน

    അമ്മേ ശരണം 🙏🌹🌹🌹🌹🌹
    പ്രണാമം ജീ 🙏🌹❤️r💐

  • @ambikanair569
    @ambikanair569 3 ปีที่แล้ว

    ഓം ദേവ്യേ നമഃ 🙏🙏🙏 നമസ്കാരം susmithaji🙏🙏

  • @sreejanmv2963
    @sreejanmv2963 3 ปีที่แล้ว

    Om sakthi 🙏🏽🚩🚩🚩