ദേവസുധ സന്തതികളെ Deva sutha sandhathikale .Fr Severios BBaudios

แชร์
ฝัง
  • เผยแพร่เมื่อ 6 พ.ย. 2024

ความคิดเห็น • 284

  • @minzzart7055
    @minzzart7055 3 ปีที่แล้ว +88

    ഉഫ്...!!! രോമാഞ്ചം....❤💕
    അച്ഛന്റെ വോയിസ്‌ ൻ അഡിക്റ്റ് ആയൊരുണ്ടോ...

  • @mrsreeps2228
    @mrsreeps2228 3 ปีที่แล้ว +39

    ഏതൊരു പാട്ടും അച്ഛൻ്റെ ശബ്ദത്തിൽ കേൾക്കുമ്പോൾ എന്തോ വല്ലാത്ത ഒരു ഫീൽ ആണ്.❤️

  • @ligy6859
    @ligy6859 3 ปีที่แล้ว +2

    Ariyathe...ishttapedum...super...acho

  • @MYMOGRAL
    @MYMOGRAL 3 ปีที่แล้ว +53

    എത്ര മനോഹരം
    ആണച്ചോ നിങ്ങളുടെ ശബ്ദം
    ഒത്തിരി ബഹുമാനം 🙏🙏❤️
    BB ഓഡിയോസിനു ഒത്തിരി നന്ദി 👏😍

    • @shijugdfc7221
      @shijugdfc7221 3 ปีที่แล้ว

      Kannu vekkalleeeeeeeeeeeeeeee😂😂😂

    • @marymayikal2017
      @marymayikal2017 3 ปีที่แล้ว

      👍👍👍🙏🙏🙏

  • @bhanumathypc3809
    @bhanumathypc3809 2 ปีที่แล้ว +1

    എല്ലാവരെയും കൂട്ടി ഫാദർ പോവുക തന്നെ ചെയ്യും ഒരു സംശയവുമില്ല
    Praise the Lord

  • @ramshisharafu2381
    @ramshisharafu2381 3 ปีที่แล้ว +1

    അച്ഛന്റെ എല്ലാ പാട്ടുകളും കിടുക്കാച്ചി ഫീലാണച്ചോ.... 👌👌👌

  • @hilarychethalan1053
    @hilarychethalan1053 ปีที่แล้ว

    Father. I enjoyed your Song. Meaningful and Supper.

  • @a.k.lalichan2663
    @a.k.lalichan2663 3 ปีที่แล้ว +34

    അച്ചന്റെ പാട്ട് എത്രകേട്ടാലും മതി വരില്ല

  • @maryabraham7989
    @maryabraham7989 3 ปีที่แล้ว +1

    Etupolulla Achende pattukal super aanu.

  • @renimathew1200
    @renimathew1200 3 ปีที่แล้ว +6

    Eventhough you belong to everyone Jacobite Christians are blessed to have you as their own priest

  • @bettypurayidam5645
    @bettypurayidam5645 3 ปีที่แล้ว +5

    Respected Father, അച്ചൻ്റെ പാട്ട് കേട്ടപ്പോൾ സ്വർഗ്ഗീയ ഭവനത്തെ ഇഷ്ടപ്പെട്ടു പോയി!❤️❤️❤️❤️💐💐

  • @marymani8613
    @marymani8613 2 ปีที่แล้ว

    We are really proud that you are our priest

  • @vipindas7244
    @vipindas7244 2 ปีที่แล้ว

    Father super👍👍👍👍🙏🙏🙏🙏🙏♥️♥️♥️♥️♥️♥️♥️♥️

  • @valsalasukumaran7403
    @valsalasukumaran7403 3 ปีที่แล้ว +6

    ഫാദർ താങ്കളുടെ ഗാനങൾ വളരെ മനോഹരം ആണ് വളരെ ഇഷ്ടമായി

  • @elzamathew5867
    @elzamathew5867 3 ปีที่แล้ว +1

    Achante song very super

  • @lijojohn9628
    @lijojohn9628 3 ปีที่แล้ว +3

    Nice Achen

  • @mathewsjacob8144
    @mathewsjacob8144 3 ปีที่แล้ว +2

    Onnum paraynilla Acha....Full positivity...super...achante pattu mathram kekkkan aanu ishtam 🥰🥰

  • @subinasaifudeen2123
    @subinasaifudeen2123 3 ปีที่แล้ว +17

    അച്ചോ ഒരുപാട് സന്തോഷമാണ് പാട്ട് കേൾക്കുമ്പോൾ 👍

  • @aneeshfrancis7944
    @aneeshfrancis7944 3 ปีที่แล้ว +4

    Super voice and song

  • @aswathysundaran1408
    @aswathysundaran1408 3 ปีที่แล้ว

    ദൈവമേ എന്റെ കുടുംബത്തിലെ എന്റെ അനിയത്തിക്കും ചേട്ടനും കോവിഡ് ആണ് വളരെ ബുദ്ധിമുട്ടിലാണ് ശ്വാസ തടസം ഉണ്ട്..അച്ചൻ ഒരു കാൻസർ പെഷ്യണ്ടാണ്.. അച്ഛന് കോവിഡ് വരാതെ രക്ഷിക്കണേ..അസുഖം എത്രയും വേഗം മാറാണേ
    സുന്ദരൻ
    ലത
    അനൂപ്
    അശ്വതി
    അശ്വനി

  • @p.s.alexander7366
    @p.s.alexander7366 ปีที่แล้ว

    Good singing, beautiful song 🎉

  • @kalamramanthali1962
    @kalamramanthali1962 3 ปีที่แล้ว +2

    ഫാദറുടെ പാട്ടുകള്‍ വേറിട്ട സ്റ്റയിലാണ്.
    അഭിനന്ദനങ്ങള്‍

  • @blesonedamon
    @blesonedamon ปีที่แล้ว

    Marvellous fr sevenrios

  • @mathewsjacob8144
    @mathewsjacob8144 3 ปีที่แล้ว +4

    Thank you Koorilose thirumeni for permitting our severious achen to sing for people all around the world... above all praise Lord Jesus Christ for showering his blessings on our achen

  • @vijuvareed9136
    @vijuvareed9136 3 ปีที่แล้ว +8

    അച്ചോ.......എന്താ ഒരു ഫീൽ ❤️❤️❤️❤️❤️❤️❤️❤️❤️ അച്ഛാ ബഹുത്തഛാ

  • @shilpabinojshilpa3999
    @shilpabinojshilpa3999 3 ปีที่แล้ว +1

    Achane ishttam BB audios super👍👍

  • @nishamani8214
    @nishamani8214 3 ปีที่แล้ว +2

    അച്ചന്റെ പാട്ടു കേട്ടാൽ എല്ലാവിഷമവും മാറും അത്രയ്ക്കു അടിപൊളിയാണ്‌ അച്ഛൻ പാടുമ്പോൾ

  • @berosealbert0777
    @berosealbert0777 3 ปีที่แล้ว +4

    നിത്യനായ ദൈവം നിന്റെ അഭയം;താങ്ങാന്‍ ശാശ്വത ഹസ്‌തങ്ങള്‍;
    അവിടുന്ന്‌ നിന്റെ ശത്രുവിനെ തട്ടിമാറ്റും.
    സംഹരിക്കൂ! അവിടുന്നു പറയും.
    നിയമാവര്‍ത്തനം 33 : 27 GOD BLESS YOU ACHCHAAAAAAA WE ALL LOVE YOU DEAR.. THANK YOU LORD JESUS FOR YOUR HOLY PRIEST

  • @noormuhammed6383
    @noormuhammed6383 3 ปีที่แล้ว +6

    സൂപ്പർ സൂപ്പർ സൂപ്പർ 👌💯💯💯💯🌹🌹🌹🌹

  • @reenashaji12457
    @reenashaji12457 3 ปีที่แล้ว +1

    Achhooo nanny padi hallelujah

  • @prathapnh5400
    @prathapnh5400 3 ปีที่แล้ว +1

    Super. Songs

  • @bindhushibulal6378
    @bindhushibulal6378 3 ปีที่แล้ว +14

    നല്ല പാട്ട്. നന്നായി പാടി. God bless you.

  • @Xtreme_rider007
    @Xtreme_rider007 3 ปีที่แล้ว +4

    Beautiful and melodious song acha👍👍👏👏

  • @SurumeezWorld
    @SurumeezWorld 2 ปีที่แล้ว

    എത്ര കേട്ടാലും മതിവരില്ല അച്ഛന്റെ പാ ട്ട് വല്ലാത്ത ഒരു ഫീൽ ❤❤❤

  • @fathimahaneenv.p1965
    @fathimahaneenv.p1965 3 ปีที่แล้ว +3

    Adipowliya 👌👌👌

  • @ManjuManju-qj2yr
    @ManjuManju-qj2yr 3 ปีที่แล้ว +3

    Super super song 🌹🌹🌹🌹🌹🌹

  • @aleyammajoseph9218
    @aleyammajoseph9218 3 ปีที่แล้ว +1

    Beautiful achaa....

  • @josephinaimmanuel4655
    @josephinaimmanuel4655 2 ปีที่แล้ว

    ദൈവ० സമൃദ്ധമായി അനു८ഗഹിക്കട്ടെ.....🙏🙏🙏✝️✝️✝️🥤🥤🥤

  • @bismillahckm144
    @bismillahckm144 3 ปีที่แล้ว +7

    അച്ചോ... വീണ്ടും വീണ്ടും ഞെട്ടിക്കുവാണല്ലോ... ഒന്ന് നേരിൽ കാണണമെന്ന മോഹവുമായി ഞാൻ....

    • @omanavarghese2279
      @omanavarghese2279 3 ปีที่แล้ว +1

      Achent pattukelkkubol ella vedanum marum

  • @SurumeezWorld
    @SurumeezWorld 2 ปีที่แล้ว

    അച്ഛനെ കാണാൻ ആഗ്രഹം ഒണ്ട് ❤❤❤

  • @remyaaji2569
    @remyaaji2569 3 ปีที่แล้ว +2

    Daivam anugrahichu nalkiya shabdham. prise the lord

  • @mohammedmidlaj1698
    @mohammedmidlaj1698 3 ปีที่แล้ว +4

    അടിപൊളി അച്ഛാ 👍👍👍👍

  • @geevarghesekm8935
    @geevarghesekm8935 2 ปีที่แล้ว

    മനോഹരം... അച്ചാ ഒരുപാട് ഇഷ്ടം

  • @jithumani1293
    @jithumani1293 3 ปีที่แล้ว +2

    Words clarity ഒരു രക്ഷയും ഇല്ല..

  • @csxdczcs1255
    @csxdczcs1255 3 ปีที่แล้ว

    Achante pattu our reshayumilla poli💖💖💖

  • @sheebabiju7099
    @sheebabiju7099 3 ปีที่แล้ว +4

    Achen and team Super 👌👌👌

  • @bijithankachan2730
    @bijithankachan2730 3 ปีที่แล้ว +3

    Super acha polichu

  • @sajeevvembayam3797
    @sajeevvembayam3797 3 ปีที่แล้ว +38

    അച്ചോ. അച്ഛന്റെ ശബ്‌ദത്തിൽ കരുണാമയനെ കവൽ വിളക്കെ എന്ന ഗാനം കേൾക്കാൻ ആഗ്രഹിക്കുന്നു. പാടുമോ . ഇത് എന്റെയൊരു അഭ്യർത്ഥനയാണ്

  • @sherleyshaji4526
    @sherleyshaji4526 3 ปีที่แล้ว +5

    Super acha adipoli enna sound anu acha, god bless you acha

  • @abeysblog6474
    @abeysblog6474 3 ปีที่แล้ว +2

    അച്ചോ ബഹുത് ബഹുത് അച്ഛാ, 👌👌👌👌👌👌👌👌🙏🙏🙏

  • @vibin418
    @vibin418 3 ปีที่แล้ว +9

    Achoooo Achan poliyaaaaa

  • @kochumolabraham959
    @kochumolabraham959 3 ปีที่แล้ว +4

    ❤️Pwoliye ❤️

  • @sominijoy4020
    @sominijoy4020 3 ปีที่แล้ว +2

    Beautiful sound n nice song

  • @hannavargheese8503
    @hannavargheese8503 3 ปีที่แล้ว +2

    Super acha... Othiri ishttayi💕💕💕 Super voice👌👌👌 Onnum parayanilla..... God bless you 🙏🙏🙏

  • @rev.anoopbaby1423
    @rev.anoopbaby1423 3 ปีที่แล้ว +4

    Heavenly voice Dear Achan ❤❤👌👌💐💐 ❤ BB Audios

  • @unnimolthomas6406
    @unnimolthomas6406 3 ปีที่แล้ว +4

    Orupad ishttapettu..Super

    • @bettypurayidam5645
      @bettypurayidam5645 3 ปีที่แล้ว

      അച്ചൻ്റെ ഓരോ പാട്ടും കേൾവിക്കാരായ ഞങ്ങളെ ഒരു ഗന്ധർവ്വ ലോകത്തേക്കാണ് കൂട്ടിക്കൊണ്ടുപോവുന്നത്. വല്ലാത്ത ഒരു അനുഭവമാണത്.അനേകായിരം ഗാനങ്ങൾ പാടാൻ സർവേശ്വരൻ അച്ചനെ അനുഗ്രഹിക്കട്ടെ.

  • @dineshpambadi1232
    @dineshpambadi1232 3 ปีที่แล้ว +1

    Super...super...👌

  • @jancyraju6177
    @jancyraju6177 3 ปีที่แล้ว +3

    Super song 👌👌

  • @sobhanakumari1953
    @sobhanakumari1953 3 ปีที่แล้ว +4

    Amen🌹🙏🙏🙏God bless acha

  • @jibyvarghese198
    @jibyvarghese198 3 ปีที่แล้ว +5

    Achan + BB AUDIOS oru rakshayum ella ,polichu,God bless u all,.🙏

  • @minijose9130
    @minijose9130 3 ปีที่แล้ว +5

    നല്ല വോയ്സ് ...... ഹൊ കിടു .. ഫീൽ ... Thank GoD ....❤️🙏🙏

  • @jaisinameham392
    @jaisinameham392 3 ปีที่แล้ว +2

    Suuuper

  • @gracethompson2505
    @gracethompson2505 2 ปีที่แล้ว

    Beautiful song ,God bless you.

  • @sdmedia8875
    @sdmedia8875 2 ปีที่แล้ว

    അച്ഛാ സൂപ്പർ ആണ് സൂപ്പർ ഗാനം ദൈവ അനുഗ്രഹിക്കട്ടെ എല്ലാ നന്മകളും ദൈവം തരട്ടെ ആമേൻ

  • @nishamani8214
    @nishamani8214 3 ปีที่แล้ว +1

    Kettalum kettalum mathiyanvillaa acho supper voice 👌👌👌

  • @santhamathew4010
    @santhamathew4010 3 ปีที่แล้ว +11

    Father your songs are God's gifts!

  • @gogreenpaperbags1925
    @gogreenpaperbags1925 6 หลายเดือนก่อน

    Achoooo wow🎉🎉

  • @naanivlogsnani6378
    @naanivlogsnani6378 3 ปีที่แล้ว +7

    Super paat. നന്നായി പാടി അച്ഛാ. ദൈവം അനുഗ്രഹിക്കട്ടെ

  • @syjarosh2447
    @syjarosh2447 3 ปีที่แล้ว +7

    Achante പാട്ട് ഒരു രക്ഷയുമില്ല 👌👌👌👌👌👌

    • @valsalasukumaran7403
      @valsalasukumaran7403 3 ปีที่แล้ว +1

      മധുര മനോഹരം അച്ഛന്റ്ഗാനം ഗോഡ് ബ്ലെസ് യു ഫാദർ

  • @Manuelsamathewii0gmail.comManu
    @Manuelsamathewii0gmail.comManu 3 ปีที่แล้ว +3

    👍super

  • @salyvee2566
    @salyvee2566 3 ปีที่แล้ว +2

    acho enthoru feel aanu oro songinum.yesudas um achen um kudi padiyal i will like urs.u r the best singer in the world.so so good.കണ്ണൂ കീട്ടാതിരീക്കോട്ടെ.അസൂയക്കാരൂടെ നോട്ടവും ഇല്ലാതിരിക്കട്ടെ.god bless u more more.

    • @kuriakosekuply9593
      @kuriakosekuply9593 3 ปีที่แล้ว

      Good voice and good mapila pattu tune but in female voice

  • @antoanish-01
    @antoanish-01 3 ปีที่แล้ว +2

    അച്ചോ super......👍👍👍ഇനിയും നല്ല പാട്ടുമായി വരണം.....

  • @bold7351
    @bold7351 3 ปีที่แล้ว +7

    Wonderful... 🙏

  • @kochummanmukaluvilayil9688
    @kochummanmukaluvilayil9688 3 ปีที่แล้ว +2

    Wow acha ❤🌹🙏👌

  • @asinthanharayya2548
    @asinthanharayya2548 3 ปีที่แล้ว +2

    Adipoli super

  • @MuhammadadilVB
    @MuhammadadilVB 3 ปีที่แล้ว +4

    സൂപ്പർvoice

  • @jomolsiby4443
    @jomolsiby4443 3 ปีที่แล้ว +3

    Super ആണ്. അച്ചാ

  • @geethathankachan867
    @geethathankachan867 3 ปีที่แล้ว

    എത്ര മനോഹരം

  • @embeebabichen4490
    @embeebabichen4490 3 ปีที่แล้ว +3

    Wow how sweet your voice and your song!

  • @santhithankachan3935
    @santhithankachan3935 3 ปีที่แล้ว +3

    Super dear father🙏🙏🙏❤❤

  • @bibinelsythankachan2392
    @bibinelsythankachan2392 3 ปีที่แล้ว +2

    Adipoliii👍👍👍

  • @anilmelemuriyil6692
    @anilmelemuriyil6692 3 ปีที่แล้ว

    അച്ഛസൂപ്പർ

  • @sreekalapradeep6944
    @sreekalapradeep6944 ปีที่แล้ว

    Adipolle.

  • @jayasaji2661
    @jayasaji2661 3 ปีที่แล้ว +1

    Superb singing very beautiful rendition

  • @robingomez7115
    @robingomez7115 3 ปีที่แล้ว +3

    Super 💖

  • @ponnucyriac3936
    @ponnucyriac3936 3 ปีที่แล้ว +8

    Blessed voice Acha😍

  • @binucr3700
    @binucr3700 3 ปีที่แล้ว +1

    അച്ഛന്റെ സൗണ്ട് ഉഫ് ഒരു രക്ഷ ഇല്ല ഇനിയും ഒരുപാട് നല്ല പാട്ടുകക്കായി ഞങ്ങൾ കാത്തിരിക്കുന്നു...🥰🥰😘😘😘😘😘

  • @robingomez7115
    @robingomez7115 3 ปีที่แล้ว +5

    Thanks to B B Audio crew 💕

  • @RajeshRajesh-nz8oc
    @RajeshRajesh-nz8oc 3 ปีที่แล้ว

    എന്റെ പ്രിയ പെട്ട അ ചേൻ

  • @shajips2101
    @shajips2101 3 ปีที่แล้ว

    മനോഹരമായ പാട്ട് കേൾക്കുമ്പോൾ എല്ലാ ദുഖവും മറക്കും

    • @thangamstephen4856
      @thangamstephen4856 3 ปีที่แล้ว

      All songs are better than the other. Father. You are great.

  • @nimmykour4272
    @nimmykour4272 3 ปีที่แล้ว

    Superb song amen salute father

  • @sarasiya9376
    @sarasiya9376 3 ปีที่แล้ว +2

    No words to say...adipwli song....💞😊

  • @anjumanu5293
    @anjumanu5293 3 ปีที่แล้ว +7

    No words to say.Really blessed.

  • @subishiju5692
    @subishiju5692 3 ปีที่แล้ว

    പാട്ട് എത്ര കേട്ടാലും മതി വരില്ല

  • @babuta4083
    @babuta4083 3 ปีที่แล้ว +2

    അതി മനോഹരം❤️

  • @minikaladharan7279
    @minikaladharan7279 3 ปีที่แล้ว +4

    Blessed voice .Super ,.....father 👌👌👌👌👌

  • @celinethomas7117
    @celinethomas7117 2 ปีที่แล้ว

    May the heavens choicest blessings showered upon you always,halleluya amen,

  • @sabualias9467
    @sabualias9467 3 ปีที่แล้ว +2

    one of the best from Achan

  • @priyarajan4790
    @priyarajan4790 3 ปีที่แล้ว +3

    Nice 🙏

  • @anujagilbert1886
    @anujagilbert1886 3 ปีที่แล้ว +3

    അച്ചോ നന്നായിട്ടുണ്ട്👍