End time ministry Lord will come very very soon. Not to wait for 2000 years. We are so blessed that we live in the eleventh hour. Let us watch and ready. Let others also Will go when Lord comes. Ameen Hajaluiah Jacob varghese
ദേവസുത സന്തതികൾ എന്നതിലും ശരി 'ദൈവ'സുതസന്തതികൾ (ദൈവപുത്രന്റെ സന്തതികൾ) എന്നതാണ് ശരി എന്നാണെന്റെ അഭിപ്രായം. ക്രിസ്തു അനേക ദേവന്മാരിൽ ഒരു ദേവൻറെ സുതൻ അല്ല, ദൈവത്തിൻറെ സുതൻ ആണ്. നാം അവൻറെ മക്കളും (എബ്രാ.2:14). പാടുമ്പോൾ ദേവ എന്നതിന് പകരം ദൈവ എന്ന് ഉപയോഗിച്ചാൽ മതിയാകും... താളപ്പിഴ വരില്ല. അതുപോലെ, 'ദേവസുതൻ പശശാലയിൽ നരനായി' എന്നതിന് പകരം 'ദൈവസുതൻ' എന്ന പ്രയോഗമായിരിക്കും യുക്തം.
Infighting in IPC spoiled the beauty of Spirit filled worship . Shame . The leadership should repent and turn to the experience of 100 years before. Ponder on the area where we left Jesus as Joseph & Mary left Jesus at the temple.
ഇപ്പോഴും കിണോ കിണോ തബലയും , ഓടക്കുഴലും ഒഴിവാക്കാറായില്ലേ..? ഇത് രണ്ടും പാട്ടിന്റെ ഭംഗി കെടുത്തും എന്ന് ക്രൈസ്തവ മ്യൂസിക് ഗ്രൂപ്പുകളെ ആര് പറഞ്ഞ് മനസ്സിലാക്കും..?
“O CLAP your hands all ye people; shout unto God with the voice of triumph. For the Lord most high is terrible (awesome); He is a great king over all the earth” (Psalm 47:1-2)
Malayalam Messages :
ഉണർവിന്റെ അടയാളങ്ങൾ : th-cam.com/video/lCSG2_gHRxY/w-d-xo.html
യേശുക്രിസ്തുവിനെ ധ്യാനിച്ചുകൊൾവിൻ : th-cam.com/video/phDI_ddZeFc/w-d-xo.html
ആരാധന സഭായോഗങ്ങളിൽ മാത്രം ഒതുങ്ങരുത് : th-cam.com/video/WTia-KvxaqA/w-d-xo.html
കൃപയുടെ സൽപ്രവൃത്തികൾ : th-cam.com/video/EJyZQi-yJMM/w-d-xo.html
ആരാധനകളിൽ മുന്നിൽ നിൽക്കുന്ന കുമ്പനാട് കൺവെൻഷനിലെ ഏറ്റവും നല്ല ഗാനം. കുമ്പനാട് കൺവെൻഷൻ നടക്കണം. നടന്നെ തീരു. പ്രാർത്ഥിക്കുന്നു..
എത്ര മനോഹരമായി പാടി ഹൃദയസ്പർശിയായ ആലാപനം ദൈവം അനുഗ്രഹിക്കട്ടെ 🙏
ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്
അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്;-
ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ;-
തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-
അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെ
അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ;-
🙏🏻❤
End time ministry
Lord will come very very soon.
Not to wait for 2000 years.
We are so blessed that we live in the eleventh hour.
Let us watch and ready.
Let others also Will go when Lord comes.
Ameen
Hajaluiah
Jacob varghese
Ipc kumbanad general convention
വളരെ അനുഗ്രെഹിക്കപ്പെട്ട ഗാനം... ഭക്തിയോടെ പാട്ടുകൾ പാടുമ്പോൾ സ്വാർഗം സന്തോഷിക്കുന്നു 👍👍👏👏
👋👋
🙏
Tpm song
T p m song ആണ് നന്നായി 👍👍👍good
No one should have the church spirit that is from flesh.The Lord wants HIS people to be led by the Holy Spirit not by the flesh.
ദൈവ പാട്ട് ആണ് hai. അല്ലാതെ tpm നെ കുറിച്ചുള്ള പാട്ട് അല്ലല്ലോ
കുഞ്ഞാടിന്റെ പാട്ട്.... Glory to God
Tpm nu prethekich pattu onulla brother ey😂
Ayinu🙂
ബ്ബമവഗ്
Glory full way'God bless all of you thank you Jesus 🙏💝👣❤️🩹🫀👏👏👏💐💐💐 Glory to God
Yeshu Tera naam sabse ooncha hai.
ആമേൻ
Prayer for my sister
Amen👌🌹🙏👍🤗😊❤️
The Flute player played well..
Hallel lu yah
ഈ മനോഹര ഗാനം കേൾക്കുമ്പോൾ നിങ്ങൾക്കൊപ്പം ചേരാൻ ആഗ്രഹം തോന്നുന്നു
കർത്താവായ യേശു ക്രിസ്തുവിൽ വിശ്വസിക്ക എന്നാൽ നീയും നിൻ്റെ കുടുംബവും രക്ഷ പ്രാപിക്കും.
അപ്പോസ്തല പ്രവർത്തികൾ 16:31.
പ്രൈസ് the lord
pries load
നല്ല പാട്ട്
❤️❤️😍😍Good🙏🏻🙏🏻🙏🏻
Aengal mol
ദേവസുത സന്തതികൾ എന്നതിലും ശരി 'ദൈവ'സുതസന്തതികൾ (ദൈവപുത്രന്റെ സന്തതികൾ) എന്നതാണ് ശരി എന്നാണെന്റെ അഭിപ്രായം. ക്രിസ്തു അനേക ദേവന്മാരിൽ ഒരു ദേവൻറെ സുതൻ അല്ല, ദൈവത്തിൻറെ സുതൻ ആണ്. നാം അവൻറെ മക്കളും (എബ്രാ.2:14).
പാടുമ്പോൾ ദേവ എന്നതിന് പകരം ദൈവ എന്ന് ഉപയോഗിച്ചാൽ മതിയാകും... താളപ്പിഴ വരില്ല.
അതുപോലെ, 'ദേവസുതൻ പശശാലയിൽ നരനായി' എന്നതിന് പകരം 'ദൈവസുതൻ' എന്ന പ്രയോഗമായിരിക്കും യുക്തം.
PrisThaLordAmmen
ammen thank you
amenthank you jesus
god bless you
Amen thank you Jesus 🙏
Amen alleluiya fromkanniyakumari
Super നല്ല പാട്ടു,, ആരാധന
Good song
Amen
Glory to Jesus name
Nalla pattu nanayi padi
Super
Sthothram
ഹല്ലേലുയ
👍👏
Super team work excellent 💪🙌🙌💪
Best wishes ❤
AMEN
Zion singer's excellent 👌👌👌
Hallelujah
Amen Hallelujah 🙏 ellam miss aakunnu😪
Heart Touching
Amen
ആമേൻ 🙏🙏🙏🌹🌹
Amen hallaluya thankyou Holysprite and all 👏
This is how a choir should be
👏👏Great. Praise the Lord.
Amen Praise the Lord God bless you all
🙏🙏🙏🙏🙏🙏🌹🌹🌹🌹👌
🙏🙏🙏
love 💕
Thank You my God Yeshua 🙏
Amen Hallelujah
Blessing song
Amen 🙏
Hallelujah. Jesus is coming
Praise God please pray for my family❤
Blessed song
Amen 🙌🙌
Glory to God 🙏🙏🙏
Lyrics please. Blessed song. Hallelujah hallelujah
ദേവസുതസന്തതികളേ വിശുദ്ധരേ
ദേവപുരവാസികളോടെന്നു ചേർന്നിടും
ശോഭനപുരമതിൽ രാജനോടുകൂടെ നാം
മോദാൽ വസിപ്പാൻ പോകാം നമുക്ക്
അക്കരെ നാടെത്തിയ വിശുദ്ധ സംഘക്കാർ
കാത്തുപാർക്കുന്നുണ്ട് നാമും ചേർന്നിടുവാനായ്
ആനന്ദക്കരം നീട്ടി ഏറ്റം പുഞ്ചിരിതൂകി
വിളിച്ചിടുന്നു പോകാം നമുക്ക്;-
ദൂതർസംഘം ഹല്ലേലുയ്യാപാടി ആർക്കുന്നു
വിശ്രമം കൂടാതെ ഖെറുബി സ്രാഫികളിതാ
ഗീതമോദമോടെന്നും വാഴ്ത്തിടുന്നു പരനെ
പോകാം നമുക്ക് സീയോൻപുരിയിൽ;-
തുല്യമില്ലാ തേജസ്സിൽ വിളങ്ങിടും സ്വർണ്ണ
പട്ടണക്കാരായവരെ എന്നു കണ്ടിടും
മുത്തുഗോപുരങ്ങളാൽ ശോഭനതെരുക്കളെ
കാണുന്നുണ്ടതാൽ പ്രഭാപുരത്തെ;-
അന്ധതയകന്നനന്ത നിത്യരാജ്യമെ-ഇഹെ
അന്ധകാര സിന്ധുവിലുഴന്നിടുന്നെങ്ങൾ
എന്നെയയച്ചിടും തവ നീതിയിൻ കതിരോനെ
താമസിക്കല്ലെ സീയോൻ രാജാവെ.
Snng super ddlsanio hotlineforcoolcomfort southindia bangagalore
❤️
Praise the Lord 🙏Jesus 🙏
PRAISE THE LORD
Amen. Amen
Praise the Lord
Padi padi pranthu pidikkum.
Ennityu.njangalku.pranth.pidichollallo
Awesome 👍👍👍 Zion singer's vennikulam
🫶
RejisanthammaJojiZachariah😀 👨🦼🕴👩🦼👩🦽👨🦽💃🕺👯👯♂️🚶♀️🚶♂️🧎♀️👨👩👧👦👨👩👧
Eathu varsham reply
Infighting in IPC spoiled the beauty of Spirit filled worship . Shame . The leadership should repent and turn to the experience of 100 years before. Ponder on the area where we left Jesus as Joseph & Mary left Jesus at the temple.
I9 8😊😅
എല്ലാം കൊള്ളാം തമ്മിൽ അടി ipc സഭക്ക് ചേർന്നതല്ല ഇതു എല്ലാ പെട്ടക്കോസ്തു സഭകൾക്കും നാണക്കേടാണ് കുമ്പനാട് നടന്ന സംഭവം
Adi ellatha edam undo bible padichu nokk nammal adi undakkatgirunnal matgi🤷♂️😂
😊
🙏
Interpreted in the wrong way.
Way Maker here means God will make a way even through Red sea...
😂😂😂😂😂😂😂🎉🎉
ഇപ്പോഴും കിണോ കിണോ തബലയും , ഓടക്കുഴലും ഒഴിവാക്കാറായില്ലേ..? ഇത് രണ്ടും പാട്ടിന്റെ ഭംഗി കെടുത്തും എന്ന് ക്രൈസ്തവ മ്യൂസിക് ഗ്രൂപ്പുകളെ ആര് പറഞ്ഞ് മനസ്സിലാക്കും..?
Thabala bore aanenno..than entha pottan aano
Tpm song.alla
Ee കൈയടിക്കുന്നത് എന്തിനാണ്? പാടിയാൽ പോരെ 👀
കൈയ്യടിച്ച ആരാധികേണ്ടത്
@@rajana5994 എന്തിന് കൈയടിച്ചാൽ എന്തവ പ്രയോജനം ഒന്നാമത്തെ ഇത്രേം സൗണ്ട് സിസ്റ്റം വെച്ച് ഒറകെ ആണ് പാടുന്നത് എന്നിട് എന്തിനാണ് കൈയടി?
“O CLAP your hands all ye people; shout unto God with the voice of triumph. For the Lord most high is terrible (awesome); He is a great king over all the earth” (Psalm 47:1-2)
@@shilpas2838 വേതവാക്യം പറഞ്ഞു കൊണ്ട് ആണോ ഈ ചെയുന്നത്?
Kayyedikkunnathu kondu nthelum problrm undooo
Katha presangham oru Pentecost kaliyanathinu poi, appole presanghavum pattum idaikkidakku.
ബെസ്ട് 😂😂😂
Pentecost kar mattu Christian Sanjay kuttam paraum.
ആമേൻ 🙏🙏
AMEN
Glory ഹല്ലേലുയ സ്തോത്രം ആമേൻ
Amen 🙏 Glory to God 🎉
Amen
Praise the. Lord
Amen 🌹 🙏
Glory to God
Praise God 🙏🙏🙏
Amen Glory to God 🙏🙏🙏
Praise the lord 🙏
Praise The Lord
Amen
Amen 🙏