പെണ്ണുകാണൽ VS സ്വർണ്ണം വാങ്ങൽ | ഞങ്ങൾക്കൊന്നും വേണ്ടാ പെണ്ണിനെ മാത്രം മതി | Three Idiots Media

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #pennukanalvsswarnamvangal #threeidiotsmedia #shortfilm
    ഞങ്ങൾക്കൊന്നും വേണ്ടാ പെണ്ണിനെ മാത്രം മതി !!
    Giveaway Contest Rules:
    1) Subscribe Millenium Gold channel & Three Idiots Media channel
    / millenniumgold
    th-cam.com/users/ch...
    2) Send both the screenshots via WhatsApp to +91-9539733111
    Follow on
    / millenniumgoldofficial
    / millenniumgoldindiaoff...
    ********************
    Concept, Story & Direction - Steby Sebin
    Cinematography & DI - Vishnu VR
    Edit - Nikhil Vincent
    Music - Gokul Sreekandan
    Title & Designs - R Madhavan
    Screenplay & Dialogues - Steby Sebin, Nikhila Kora
    SFX - Kannan
    Assistant Cinematographers - Vickey & Ravin
    Assistant Director - Amal Xavier Manackatharayil
    Recording Engineer - Rakesh
    Digital Media Strategist - Adeela Shafan
    Cast - Nasif, Emmanuel Vinu, Nikhil, Alankritha, Steby Sebin, Nikhila Kora, Jerin Benny, Amal, Vickey, Nimitha Johny, Rakesh
    ********************
    Check out our other videos;
    Oppees Shortfilm - • ഒപ്പീസ് | ഇങ്ങനെയും ഒര...
    Types of wedding photoshoot - • Types of Wedding Photo... ​
    Josuttide Pranayam - • Josuttide Pranayam - M...
    Election Vibes - • Election Instagram വഴി...
    Adinenjai Thakkure - ​ • Adinenjai Thakkure | T...
    Before Mangalyam - • Before Mangalyam - Lov...
    Paarvai Ondru Penne - ​ • Paarvai Ondru Penne | ...
    കോഴിക്കള്ളൻ - Malayalam Short Film - ​ • കോഴിക്കള്ളൻ | Malayala...
    For any digital media/ advertisement related enquiries contact adeela@threeidiotsmedia.com
    Thanks for watching :)
    Subscribe to our channel for more awesome videos!!
    ********************
    Follow us on Facebook and Instagram;
    / threeidiotsmedia
    / threeidiotsmedia
    / threeidiotsmedia
    ********************
    In Association with DIVO - Digital Partner
    Website - web.divo.in/
    Instagram - / divomovies
    Facebook - / divomovies
    Twitter - / divomovies
    ********************

ความคิดเห็น • 803

  • @parvathyaayu11
    @parvathyaayu11 3 ปีที่แล้ว +1691

    ഓരോ പെൺകുട്ടിയുടെ മാതാപിതാക്കൾ അനുഭവിക്കുന്ന അംഗലാപ്പു ഇതിലെ അമ്മയും അച്ഛനും നന്നായി അവതരിപ്പിച്ചു 😇😇😇👏👏👏👏👏👏👏

    • @mysimpleworld3479
      @mysimpleworld3479 3 ปีที่แล้ว +2

      💪🌍🌎🌏👍❌

    • @aguilar8791
      @aguilar8791 3 ปีที่แล้ว +9

      സ്ത്രീധനം കണക്കുപറഞ്ഞുവാങ്ങൽ മോശം തന്നെ...സർക്കാർ ജോലിയില്ലാത്ത ചെക്കനെ വേണ്ട എന്നു പറയുമ്പോൾ ചെക്കന്റെ മാതാപിതാക്കൾക്കും ഇതെ അങ്കലാപ്പ് തന്നെ

    • @sheelarajan8780
      @sheelarajan8780 3 ปีที่แล้ว +2

      ഇത് Nasif ആണോ.

    • @aziee6903
      @aziee6903 3 ปีที่แล้ว +1

      @@aguilar8791 appo sarkar jolikkar allathavar penn kettathe nadakkuvanalle..bhayankara kand pidutham

    • @aguilar8791
      @aguilar8791 3 ปีที่แล้ว +3

      @@aziee6903 നീ നാട്ടിലേക്കിറങ്ങിനോക്ക്...അപ്പോഴറിയാം

  • @ashiquekp5977
    @ashiquekp5977 3 ปีที่แล้ว +1212

    പെണ്ണിന്റെ അമ്മയുടെ acting വളരെ natural ആണ്

    • @lekshmi.m4681
      @lekshmi.m4681 3 ปีที่แล้ว +10

      Seriaa🥰

    • @fathimashahmaali
      @fathimashahmaali 3 ปีที่แล้ว +3

      ❤️

    • @verygood1871
      @verygood1871 3 ปีที่แล้ว +2

      സത്യം ആ ടെൻഷൻ നന്നായിട്ടുണ്ട്

  • @DarkBoyGaming
    @DarkBoyGaming 3 ปีที่แล้ว +1528

    ഇന്നത്തെ കാലത്ത് പെണ്ണിനെ മതി
    സ്വർണം വേണ്ട എന്ന് പറയും. കുറച്ചു
    കഴിയുമ്പോൾ പറയും ഒര് മൊതലും
    ഇല്ലാത്ത ഒരെണ്ണത്തിനെ ആണല്ലോ
    കെട്ടിയത്...!😌

  • @Chikkucha
    @Chikkucha 3 ปีที่แล้ว +539

    മോനെ ആ പൊത്തിലിരിക്കുന്ന മാല ഇങ്കെടുത്തെ 😂😂

  • @pravasi532
    @pravasi532 3 ปีที่แล้ว +1169

    സത്യം പറയുവാണേൽ ഇതൊരു പരസ്യമായിരുന്നല്ലേ നാത്തൂനേ 😂

  • @yadhupulikkal2739
    @yadhupulikkal2739 3 ปีที่แล้ว +155

    ചെക്കന്റെ അമ്മ original അമ്മ തന്നെ,,,, അഭിനയം ആണ് എന്ന് പറയുകയെ ഇല്ല,, അല്ലെ നാത്തൂനെ 😂😂

  • @dilshadm.n6396
    @dilshadm.n6396 3 ปีที่แล้ว +722

    വിഡിയോ നന്നായിട്ടുണ്ട്.. അല്ലേ നാത്തൂനെ 😅

  • @athuljayan7438
    @athuljayan7438 3 ปีที่แล้ว +45

    ഇതെന്ത് ചടങ്ങ് ഇങ്ങനെ ഒരു ചടങ്ങ് ആദ്യമായി കാണുന്നത്
    കണ്ണൂരിൽ ഒന്നും ഇങ്ങനെ ഒരു ഒരു പരിപാടിയില്ല🔥

    • @KrishnaPriya-et1ci
      @KrishnaPriya-et1ci 3 ปีที่แล้ว +1

    • @alexm4228
      @alexm4228 3 ปีที่แล้ว +2

      Aru paranju undaloo

    • @nimisha3814
      @nimisha3814 2 ปีที่แล้ว

      Sheriya..kannur illa ..veruthe veliyil kidakana pambine eduth tholath ittathupolakum....

  • @Ajshortzzz
    @Ajshortzzz 3 ปีที่แล้ว +273

    ലെ director- എല്ലാവരും കയ്യിന്ന് ഇട്ട് അഭിനയിക്കണം
    ലെ മഞ്ഞ സാരി ഉടുത്ത ചേച്ചി - പേടിക്കണ്ട സർ എനിക്ക് കൈ കൊണ്ട് മാത്രം അഭിനയിക്കാൻ അറിയൂ അല്ലണ്ട് ഭാവങ്ങൾ ഒന്നും മുഖത്ത് വരില്ല.

    • @ajmiyasahil2378
      @ajmiyasahil2378 3 ปีที่แล้ว +1

      Ayyosathyam enth overa 😤😤😤

    • @aryapravi4401
      @aryapravi4401 3 ปีที่แล้ว +1

      @@ajmiyasahil2378 o pine chechi superaaaa

  • @TouchTouch
    @TouchTouch 3 ปีที่แล้ว +125

    നല്ല പെൺകൊച്ചു (wlcmgrl) അല്ലെ നാത്തൂനേ... നേരത്തെ കണ്ടിരുന്നെങ്കിൽ ആലോചിക്കാമായിരുന്നു 😁😁😁😇

  • @shifaazeez2213
    @shifaazeez2213 3 ปีที่แล้ว +52

    Penninte amma pwoli aayirunnu thonniyar undo
    Likkeeeeee

  • @jithinjohn2000
    @jithinjohn2000 3 ปีที่แล้ว +68

    വല്ലാത്ത ഒരു പ്രൊമോഷൻ ആയി പോയി നാത്തൂനേ 🤣🤣🤣

  • @zainabakasargod7289
    @zainabakasargod7289 3 ปีที่แล้ว +42

    മോനെ ആഹ് പൊത്തിലിരിക്കുന്ന മാല ഒന്നിങ്ങേടുക്കോ.. 😌🤣🤣 powli 🔥🔥oru rakshem illa ttoo 🙌💖✨️

  • @mohammedharishh243
    @mohammedharishh243 3 ปีที่แล้ว +160

    പൊത്തിലിരിക്കുന്ന മാല 😂😂

  • @Malayalam_news_Express
    @Malayalam_news_Express 3 ปีที่แล้ว +312

    ഉയ് ..... പെണ്ണ് കാണാൻ പോകുമ്പോൾ തന്നെ ഉള്ളിൽ ഒരു ചെറിയ ഭയം കാണും ... ചായയും കുടിച്ചു പെൺകുട്ടിയോട് സംസാരിച്ചു പുറത്തിറങ്ങി പോകുമ്പോൾ നോക്കിട്ട് പറയാം എന്ന് നമ്മളെയും പറയും പെണ്ണിന്റെ വീട്ടുകാരും പറയും .... അവസാനം ഇഷ്ടപ്പെട്ടു എല്ലാം ഒത്തുവന്നാലോ വന്നാൽ ജാതകം മാങ്ങാത്തൊലിയിൽ എല്ലാം അവസാനിക്കും 🤣🤣😌😌😌😁😁😁

    • @mysimpleworld3479
      @mysimpleworld3479 3 ปีที่แล้ว +2

      💪🌍🌎🌏👍❌

    • @safu9932
      @safu9932 3 ปีที่แล้ว +1

      Aynu jaathakam onnum illa bro... Solar system thile grahangalkk ivide manushante karyam nokkal alla pani ennu sciencil padichitille

    • @rkp2008
      @rkp2008 3 ปีที่แล้ว +6

      @@safu9932 athe bro prarthanayum archanayum kurbanayum 5 neram niskkaravum okke waste aanu... sciensil ithellaam padichittille 🤣😅😀😊 pinne science nokki jeevikkunna broyude youtube videosil entha bro kure arabic videos ?? 🤔 Solar systathile grahangalkkidayil ulla dhaivangal youtube videos okke kaanunnundakumo avvo ? 😝

    • @statusworld5952
      @statusworld5952 3 ปีที่แล้ว

      Oru kaaryam vittu poyi naatile thalamootha kalyaanam mudakkikalude kadamba koode kadakkande😁

    • @Unknownsakajajaja
      @Unknownsakajajaja 3 ปีที่แล้ว +4

      @@safu9932 mm Science spelling koodi padipppikunund

  • @krishnapriyasiby2043
    @krishnapriyasiby2043 3 ปีที่แล้ว +71

    എല്ലാം വളരെ simple ആണ് അല്ലെ നാത്തൂനേ 😄😄

  • @nin1601
    @nin1601 3 ปีที่แล้ว +15

    ചെക്കന്റെ അമ്മ : "മാല ഒകെ ചെറുത്‌ മതി അല്ലിയോ.. പക്ഷെ കണ്ടാൽ നല്ല വലുപ്പം തോന്നിയാൽ മതി.. അല്ലെ നാത്തൂനേ"
    പെൺവീട്ടുകാർ : "വലി വലി വലി.. അങ്ങറ്റം വരെ വലി...🤣"

  • @santhoshkumar7816
    @santhoshkumar7816 3 ปีที่แล้ว +22

    ഇതെക്കെ തെക്കൻ ജില്ലകളിൽ from trissur to trivandrum കണ്ടു വരുന്ന വിവാഹ കച്ചവടമാണ് .
    എന്നിട്ടോ ബാക്കിയുള്ള മലബാർ കാരെ എല്ലാവര്ക്കും പുച്ഛം

    • @adithiadhi1473
      @adithiadhi1473 3 ปีที่แล้ว +2

      Alappuzhayil njnglde avidonum inganila🙄

    • @mahboobmohdabdurahman.m7794
      @mahboobmohdabdurahman.m7794 3 ปีที่แล้ว +1

      ഞങ്ങൾ വടക്കൻമാർക്ക് ഇതിന്റെയൊന്നും ആവശ്യമില്ല.പെണ്ണിന് വെച്ചുവിളമ്പാൻ അറിഞ്ഞാൽ മതി🤐

    • @maneeshm8377
      @maneeshm8377 3 ปีที่แล้ว

      @@mahboobmohdabdurahman.m7794 കോട്ടയം ഇടുക്കിയിൽ ഇല്ല, കൊല്ലം തിരുവനന്തപുരം ആണ് കൂടുതൽ

    • @phoenix8028
      @phoenix8028 3 ปีที่แล้ว

      Alappuzhayil inganeyilla

  • @elsapaul5790
    @elsapaul5790 3 ปีที่แล้ว +10

    Penninnte...achanum, ammayum outstanding perfmce aayirunnu....pakka reality..👌

  • @user-cp8du4xw5g
    @user-cp8du4xw5g 3 ปีที่แล้ว +75

    ഇത് വല്ലത്തൊരു സിംപിൾ ആയി പോയി. ഞാനൊക്കെ ആരുന്നേൽ അപ്പോഴേ സിംപിൾ ആയിട്ട് പറഞ്ഞേനെ പോയി പണി നോക്കാൻ.

  • @ahsm9943
    @ahsm9943 3 ปีที่แล้ว +22

    സ്വർണം എടുക്കാൻ ചെറുക്കന്റെ വീട്ടുകാർ പോകുമോ ?? Dress എടുക്കാൻ ആണെങ്കിൽ ok

  • @athulyasebastian7184
    @athulyasebastian7184 3 ปีที่แล้ว +8

    ഞങ്ങൾ ഒക്കെ കുടുംബത്തോടെ സിംപിൾന്റെ ആൾക്കാരാണേ 🤣🤣🤣അല്ലേ നാത്തൂനെ അല്ലേ പൊന്നാങ്ങളെ 😁😁

  • @amjadhamk1604
    @amjadhamk1604 3 ปีที่แล้ว +43

    അമ്മയുടെ ശബ്ദം എനിക്ക് ഒത്തിരി ഇഷ്ടാ 😍🙌

  • @byjum.i7578
    @byjum.i7578 3 ปีที่แล้ว +63

    നാത്തൂന്നും നാത്തൂന്നും കൂടി പൊളിച്ചടുക്കി .......
    സൂപ്പർ😀😀😀

  • @vineethk1494
    @vineethk1494 3 ปีที่แล้ว +177

    സിമ്പിൾ ആയിട്ട് ഒരു like അടിച്ചിട്ടുണ്ട്, അല്ലെ നാത്തൂനേ...

  • @merlinthomas9333
    @merlinthomas9333 3 ปีที่แล้ว +34

    കണ്ണാടി വച്ച നാത്തൂൻ പെണ്ണിൻ്റെ അച്ഛൻ്റെ ഒറിജിനൽ കെട്ടിയോൾ ❤️❤️

    • @tomlintomichan7352
      @tomlintomichan7352 3 ปีที่แล้ว

      Pinne verthe. Thaan aa celebrity baby videoyilo karyam aano parayane... matte pearlyne kaliyakki irakkiya item. Kalyanam kazhikkan mathram prayam undo ivarkku. They are young right? 🙄

  • @arbcutz8824
    @arbcutz8824 3 ปีที่แล้ว +22

    പെൺകുട്ടികളുള്ള ഓരോ മാതാപിതാക്കളുടെയും അനുഭവം

    • @jollyannie
      @jollyannie 3 ปีที่แล้ว

      So true 🤔

  • @Sinan_sha773
    @Sinan_sha773 3 ปีที่แล้ว +57

    പുൽമവയിൽ നിന്ന് രക്ത സാക്ഷികളായ ജവാൻമാർക്ക് ബിഗ് സല്യൂട്ട് 🇮🇳🇮🇳🇮🇳

  • @fridayuwu7058
    @fridayuwu7058 3 ปีที่แล้ว +35

    Better Choice : Ee kalyanam mudakunnatha nallath.

  • @richu.kc23
    @richu.kc23 3 ปีที่แล้ว +172

    ചെക്കന്റെ വീട്ടുക്കാർ പോയി പെണ്ണിന് സ്വർണം എടുക്കുന്നത് ആദ്യമായി കാണാണ് 😜😜

    • @aiswaryamullery
      @aiswaryamullery 3 ปีที่แล้ว +7

      ഞാനും

    • @richithtk
      @richithtk 3 ปีที่แล้ว +4

      അതെന്നെയാ.. ഞാനും ആലോചിക്കുന്നത് 🤭🤭🤭

    • @thejusthejaswini1631
      @thejusthejaswini1631 3 ปีที่แล้ว +5

      തെക്കോട്ട് അങ്ങനെ ആണ് എന്നാണ് കേട്ടിട്ടുള്ളത്.

    • @abhiyak.s1024
      @abhiyak.s1024 3 ปีที่แล้ว +6

      ഇങ്ങനെ ഒക്കെ പോകുമ്പോൾ ചെക്കന്റെ വിട്ടുകാരെ വിളിച്ചാൽ paniya😄

    • @richu.kc23
      @richu.kc23 3 ปีที่แล้ว +5

      @@thejusthejaswini1631 ഓ ഞാൻ പാലക്കാട്‌ ആണ്. ഇവിടെ അങ്ങനെ ഒന്നും ഇല്ല. അങ്ങനെ ഉണ്ടേൽ അത് അവസാനിപ്പിക്കേണ്ടതാണല്ലോ 😁

  • @vaisaliethrathil
    @vaisaliethrathil 3 ปีที่แล้ว +96

    എല്ലാം ഭയങ്കര സിമ്പിൾ ആണ്...😂😂
    ഇത്രയും സിമ്പിൾ ആയ ആളുകൾ ഇൗ ലോകത്ത് കാണില്ല....
    ആന്റിയുടെ പൊത്തിൽ ഇരിക്കുന്ന മാല അടിപൊളി...🤭🤭

  • @ഷാഹിർ-ശ2ള
    @ഷാഹിർ-ശ2ള 3 ปีที่แล้ว +5

    വാവച്ചിയെയും കൊണ്ട് ഞാൻ ഒരുത്തവണ റിങ് എടുക്കാൻ പോയത് മാത്രേ ഓർമ്മയുള്ളൂ😅
    പൊന്നോ...🤪

  • @babunair8551
    @babunair8551 3 ปีที่แล้ว +17

    Ethu rolum avide badramnennu orikkalkoodi Diksha theliyichu. Excellent acting Diksha.... All the best❤️

  • @davoodirshad1065
    @davoodirshad1065 3 ปีที่แล้ว +8

    സത്യം പറയണം... ആ jwellerikkar എത്ര commison തന്ന്‌ 🤣🤣🤣😆😆😆

  • @eldhobinoy666
    @eldhobinoy666 3 ปีที่แล้ว +16

    അവസാനിക്കുന്നിടത്തു ഒരു ഗുമ്മു കിട്ടിയില്ല....എന്തോ ഒരു മിസ്സിങ് പോലെ അല്ലെ നാത്തൂനെ🤔

  • @woundedlion2003
    @woundedlion2003 3 ปีที่แล้ว +14

    ഞങ്ങളൊക്കെ പണ്ടേ കുടുംബത്തോടെ ഈ സിമ്പിൾ ന്റെ ആൾക്കാരാന്നെ 😂

  • @dilshadm.n6396
    @dilshadm.n6396 3 ปีที่แล้ว +175

    ഇപ്പോൾ വരും പെൺപിള്ളേർ.. Salesman ചേട്ടൻ സിംഗിൾ ആണോ എന്ന് ചോദിച്ചു 😅

  • @borahae4534
    @borahae4534 3 ปีที่แล้ว +2

    ലെ നാത്തൂൻ : മോനെ ആ പൊത്തിലിരിക്കുന്ന മാല ഒന്നെടുക്കാമോ 🤭

  • @archana3167
    @archana3167 3 ปีที่แล้ว +28

    All The Best Emmanuel (manu) & whole crew❤️🥰✌️

  • @jithinkn3267
    @jithinkn3267 3 ปีที่แล้ว +19

    Contents കൊണ്ടുവരുന്ന കാര്യത്തിൽ 3dots media പൊളിയാണ് 👌👌👌

  • @anis.t1284
    @anis.t1284 3 ปีที่แล้ว +2

    Chekkante amma oru rakshayumilla...enth abinayam aado....Superb👌👌👌Keep going three idiots media👍👍😍

  • @karthikareji9609
    @karthikareji9609 3 ปีที่แล้ว +8

    Chekkante Amma 👌👌" alle nathoone 🤩🤩"

  • @macpaul777
    @macpaul777 3 ปีที่แล้ว +3

    Sooooopeerr duupeer video guyss....enth abhinayade....pwolichand....ellarum thakarthu....natural acting.....topic super...ella patriarchal family preshnam

  • @akashcreationz9000
    @akashcreationz9000 3 ปีที่แล้ว +15

    ഞങ്ങള്ക്ക് Video മാത്രം മതി ലെ 🤪🤪 നാത്തൂനേ 🤩

  • @appuflicks4205
    @appuflicks4205 3 ปีที่แล้ว +122

    Three edits media fans like adi

    • @TovinoBaktha
      @TovinoBaktha 3 ปีที่แล้ว

      കട്ട fan ❤naasif chettan വേറെ level അല്ലെ ❤

  • @shameemkkshameemkk3748
    @shameemkkshameemkk3748 3 ปีที่แล้ว +7

    മോനെ ആ പൊത്തിലിരിക്കുന്ന ആ മാല ഇങ് എടുക്കോ 😃😃

  • @aswathylevin1833
    @aswathylevin1833 3 ปีที่แล้ว +5

    Pwolich.......chila yaadharthyangala ithokke....ND millennium gold collection is too gud....making charges is less comparitively...

  • @amiameera6519
    @amiameera6519 3 ปีที่แล้ว +28

    Mother in law acting excellent 😘❤️😘😘

  • @JK-sn5wn
    @JK-sn5wn 3 ปีที่แล้ว +17

    "Simple'"
    word verutu njan 😑
    ( Vere aarengilum ondo angane )👍

  • @adithyam6774
    @adithyam6774 3 ปีที่แล้ว +6

    സ്വർണം ഒരു ആഭരണം മാത്രം ആണ്‌ സ്നേഹത്തിനു സ്നേഹം തന്നെയേ വേണം ഇതു ഒന്നും അതിനു പകരമാകില്ല

  • @bhagyadevdevzzz2649
    @bhagyadevdevzzz2649 3 ปีที่แล้ว +30

    പെണ്ണിനെ മാത്രം മതി 😂😂

  • @VinuVijayaKumar007
    @VinuVijayaKumar007 3 ปีที่แล้ว +52

    Photostat machine aano nnu chodicha chechiyae kurichu comment vanno😂

  • @anaswaraanu7579
    @anaswaraanu7579 3 ปีที่แล้ว +79

    Three idiots media uyir😘😘😘❤️

  • @GalmwithRam
    @GalmwithRam 3 ปีที่แล้ว +21

    മോനെ ആ പൊത്തിൽ ഇരിക്കുന്ന മാല ഇങ്ങെടുക്കോ 😂😂😂😂😂😄😄

  • @mubashirmubz2801
    @mubashirmubz2801 3 ปีที่แล้ว +13

    ഇത്രെയും നല്ല അഭിനേതാകൾ ഉണ്ടായിട്ടും ഈ ചാനൽ അധികം വളരാത്തത് നല്ലൊരു content ഇല്ലാത്തോണ്ടാ. ഈ അഭിനേതാക്കളുമായി മികച്ച ഒരു web serious തെന്നെ തുടങ്ങാം. Three idiots media😍😍

    • @sarathvkm
      @sarathvkm 3 ปีที่แล้ว

      They are only interested in paid promotion

  • @amjadhamk1604
    @amjadhamk1604 3 ปีที่แล้ว +330

    എന്റെ സംശയം അതല്ല, അതിനു ആരാ ചെക്കന്റെ വീട്ടുകാരുടെ കൂടെ പോയി സ്വർണം എടുക്കുക 😌🤓

    • @athulraj.c800
      @athulraj.c800 3 ปีที่แล้ว +25

      പോവുമല്ലോ... ചെക്കൻ്റെ അമ്മയുടെ കയ്യിൽ വള ഇടുന്ന ഒരു ചടങ്ങ് ഉണ്ടല്ലോ....

    • @editbyaj9086
      @editbyaj9086 3 ปีที่แล้ว +39

      ഞകളുടെ avide onnu igne illa

    • @blackdevil6448
      @blackdevil6448 3 ปีที่แล้ว +14

      Nta ponnee ind... enta ishtathinu onnum edukkan pattillaa🤧

    • @amjadhamk1604
      @amjadhamk1604 3 ปีที่แล้ว +35

      ഇവിടെ ഒക്കെ പെണ്ണിന്റെ ഇഷ്ടം ആണ് എല്ലാവരുടെയും ഇഷ്ടം♥️😍

    • @athulyaanilkumar2604
      @athulyaanilkumar2604 3 ปีที่แล้ว +4

      Yes ethu njanum chindhichu

  • @nithin2255
    @nithin2255 3 ปีที่แล้ว +136

    അല്ല നാത്തൂനെ "ജോസൂട്ടിടെ പ്രണയം" പൂവണിഞ്ഞോ?...

  • @naznechuz4733
    @naznechuz4733 3 ปีที่แล้ว +5

    Udan panathil vanna chettan....nasif kkaaa.......pwolii

  • @seenasajeev4745
    @seenasajeev4745 3 ปีที่แล้ว +11

    Diamond rings 💎💍 കിട്ടും എന്നു തോന്നുന്നില്ല നാത്തൂനേ.....

    • @edsmartconsultancy4062
      @edsmartconsultancy4062 3 ปีที่แล้ว +1

      Chilappo kittum

    • @seenasajeev4745
      @seenasajeev4745 3 ปีที่แล้ว +1

      @@edsmartconsultancy4062 കിട്ടിയാ കിട്ടും അല്ലേ നാത്തൂനേ...

  • @shihabkv4353
    @shihabkv4353 3 ปีที่แล้ว +15

    വാവച്ചി നോ 😂😂

  • @adeelathasneemca1710
    @adeelathasneemca1710 3 ปีที่แล้ว +13

    Nyc work !! ❣️Direction and story 🤩 Three Idiots Media team 🥳👏

  • @alphonsajose7495
    @alphonsajose7495 3 ปีที่แล้ว +16

    Poliyaeeeee.... Kureee chirichuuuu..... 😂😂😅😊😊😊😊😊😊😊😊😊😊😊💃

  • @JAZ_WORLD
    @JAZ_WORLD 3 ปีที่แล้ว +3

    *എന്തിനാ ചെക്കന്റെ വീട്ടുകാരെ കൂട്ടുന്നത് നമ്മുടെ ഇഷ്ടത്തിന് പോയി വാങ്ങണം കൊണ്ടുപോയാൽ ഇട്ജുപോലെ പണി കിട്ടും🤣🤣*

  • @hafseenaashraf124
    @hafseenaashraf124 3 ปีที่แล้ว +15

    Ornaments edkkan povumbol chekkante veetkar enthina kooda poyath?🤔

  • @ayonageorge7282
    @ayonageorge7282 3 ปีที่แล้ว +26

    Chekkante Amma poli😂😂😍😍

  • @reshmaramesh3259
    @reshmaramesh3259 3 ปีที่แล้ว +10

    Njn aayirunnenkil ee kalyanm vendaa parayum ente achaneyum ammayeyum ingame kashtapeduthan patila.njanavark orikkalum oru bhadhyadha aavaruth

    • @dr.neethugeorge4742
      @dr.neethugeorge4742 3 ปีที่แล้ว +3

      Chunayulla pennungal aanenki appante m amma dem avasta arinju karyam thurannu parayum

  • @mhdzsuhail9798
    @mhdzsuhail9798 3 ปีที่แล้ว +8

    Video കലക്കിയിട്ടുണ്ട്🤩 ... അല്ലേ നാത്തൂനേ😂

  • @sreesree7023
    @sreesree7023 3 ปีที่แล้ว +2

    സിംപിൾ ആണ് സാറേ ഇവരുടെ മെയിൻ

  • @hadiwafa8218
    @hadiwafa8218 3 ปีที่แล้ว +8

    Sheriyaa.. Goldinte perum paranj budhimuttikunna ethrayo families und😔😔

  • @memorylane7877
    @memorylane7877 3 ปีที่แล้ว +2

    മുൻപത്തെ 'ഒപ്പീസ്' എപ്പിസോഡിൽ പെങ്ങൾ ആയിട്ട് അഭിനയിച്ചപ്പോൾ തന്നെ നോട്ട് ചെയ്തതാണ്, ഇതിലെ പെണ്ണിന്റെ അമ്മയെ.
    അടിപൊളി അഭിനയം.

  • @14.manjima54
    @14.manjima54 3 ปีที่แล้ว +3

    വീഡിയോ പൊളിച്ചു..... അല്ലേ നാത്തൂനേ 😁

  • @nikhilkrishna8475
    @nikhilkrishna8475 3 ปีที่แล้ว +4

    കോറോണ കല്യാണം ആണ് നല്ലത് 🤗🤗🤗

  • @prettylittlethings7517
    @prettylittlethings7517 3 ปีที่แล้ว +1

    പെണ്ണിന് gold എടുക്കുവാൻ ചെക്കന്റെ വീട്ടുകാർ പോകുമോ? ഞങ്ങള നാട്ടിൽ ഒന്നും ഇല്ല.. എന്താ ഇടുന്നത് എന്ന് തന്നെ മണ്ഡപത്തിൽ കയറിയാൽ ആണ് കാണുക.. എന്താ കൊടുക്കുക എന്നാ ചോത്യവും ഇല്ല..
    വീഡിയോ എന്തായാലും പൊളിച്ചു.. അമ്മ കിടു natural acting..😍😊😊😊

  • @one-minutecrafts9756
    @one-minutecrafts9756 3 ปีที่แล้ว +10

    Jwellerikk promotion koduthann manassilayitte illa😅

  • @shyjubiju
    @shyjubiju 3 ปีที่แล้ว +7

    അടിപൊളി 100 രൂപക്ക് 10000 രൂപെടെ അഭിനയം

  • @gucci._9770
    @gucci._9770 3 ปีที่แล้ว +1

    Chekkante ammede naathoon vili adipwolii.......😆

  • @TungstenFilmz
    @TungstenFilmz 3 ปีที่แล้ว +2

    നാത്തൂന്‍ നിഖില പൊളിച്ചു... തകര്‍ത്തു... കിടുക്കി....

  • @renuns6225
    @renuns6225 3 ปีที่แล้ว +32

    Chekkante veetukarude koode poyi athinu ara gold edkune

    • @sunshine-ni5iz
      @sunshine-ni5iz 3 ปีที่แล้ว +1

      കോട്ടയത്തൊക്കെ അങ്ങനാണ് .. ചാരകട സാരി and സ്വർണം ഒരുമിച്ചു എല്ലാരുടെ ആണ് എടുക്കത്

    • @verygood1871
      @verygood1871 3 ปีที่แล้ว

      ഇപ്പോൾ അങ്ങനെ ആണ് മിക്കവാറും

  • @SyncInWings
    @SyncInWings 3 ปีที่แล้ว +2

    Thumbnail il naduk nikunna chetane kndu vannatha😌😆
    Kandu thudangiyapo full kandu kollam rasam ondarnnu👍👍

    • @nasifv.a1549
      @nasifv.a1549 3 ปีที่แล้ว

      😂😂

    • @SyncInWings
      @SyncInWings 3 ปีที่แล้ว

      @@nasifv.a1549 enna chirikunne 🙄super alle😁

  • @luluanas7853
    @luluanas7853 3 ปีที่แล้ว +2

    Sales man chettan super

  • @fightingcouples5537
    @fightingcouples5537 3 ปีที่แล้ว +1

    Eallavam valare simple aah nathooone😂😂😂😂😂

  • @thugolifyvideos9297
    @thugolifyvideos9297 3 ปีที่แล้ว +2

    നാണമുക്ക് ring മാത്രം മാധ്യല്ലേ nathune😄😄

  • @nitha4674
    @nitha4674 3 ปีที่แล้ว +2

    മോൾക്ക് എടുത്തേ ഗോൾഡ് എല്ലാം വളരെ സിംപിൾ ആണ്... അല്ലേ nathoone

  • @ithubhakshanambygopzlifest6870
    @ithubhakshanambygopzlifest6870 3 ปีที่แล้ว +4

    Sathym parayaalo🌝...story line nokki alla nigade oro videosum kaanunne..nigaldee ellaardeyum acting maathrm kaanaana🧡🧡

  • @ramyamohandas2414
    @ramyamohandas2414 3 ปีที่แล้ว +4

    Yellow sariley chechi powlichu ❤️

  • @athulraj.c800
    @athulraj.c800 3 ปีที่แล้ว +2

    പൊത്തിലിരിക്കുന്ന മാല അടിപൊളി ആണ് ❤️❤️❤️

  • @tejadominic7231
    @tejadominic7231 3 ปีที่แล้ว +3

    Njghallkku onnum venda penninney mathram mathy😂😂

  • @queenstub7492
    @queenstub7492 3 ปีที่แล้ว +3

    പൊത്തിലിരിക്കുന്ന മാല🤣🤣🤣🤣🤣

  • @devikabaijunathofficial9864
    @devikabaijunathofficial9864 3 ปีที่แล้ว +1

    Kalakki,super,enikku 3 idiots media upload cheyyunnathokke ishtaanu,superb

  • @SafeerKarayil
    @SafeerKarayil 3 ปีที่แล้ว +2

    ആദ്യം കരുതിയത് Actor Karthi എന്നാണ്

  • @jabikasrod3380
    @jabikasrod3380 3 ปีที่แล้ว +4

    ഇതു സിമ്പിൾ ആണെങ്കിൽ ആഡംബരമം എങ്ങനെ ഉണ്ടാവും 😄😄😄

  • @amboottyamma
    @amboottyamma 3 ปีที่แล้ว +2

    അതന്നെ പെണ്ണിനെ മാത്രം മതി... പക്ഷേ 101പവനും കാറും മസ്റ്റ് ആണ് 😜

  • @shamnasshamon42
    @shamnasshamon42 3 ปีที่แล้ว +4

    nice promotion for millenium golds😪😅👍

  • @yoonuspp60
    @yoonuspp60 3 ปีที่แล้ว +3

    അടിപൊളി ആയിട്ടുണ്ട് 🤣🤣അല്ലേ നാത്തൂനേ

  • @abhisheksunil3262
    @abhisheksunil3262 3 ปีที่แล้ว +14

    Jerin chechi uyirrr 😊😊😊

  • @jithushaji914
    @jithushaji914 3 ปีที่แล้ว +5

    Episode nalla simple ayittund😀

  • @AF_TROLLS
    @AF_TROLLS 3 ปีที่แล้ว +5

    ഒരു മകളെയും അമ്മയെയും കുറിച്ചുള്ള കഥയാണ് ഇതിൽ ഞാൻ കാണുന്നത് നിങ്ങൾ എന്താണ് കണ്ടത് 🤪

    • @mufeedha123
      @mufeedha123 3 ปีที่แล้ว

      Millenium goldnte advertismntaaa kaanunne 😂

  • @Anjaly603
    @Anjaly603 3 ปีที่แล้ว +1

    Promotion Video ആണെങ്കിലും Nice Concept ❤️❤️

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +6

    അല്ലെ നാത്തൂനേ........😂🤣

  • @മിന്നൽസ്റ്റാർ
    @മിന്നൽസ്റ്റാർ 3 ปีที่แล้ว +3

    വന്നല്ലോ നമ്മുടെ ത്രീ ഇടിഅറ്റ്സ് മീഡിയയുടെ വിഡീയോ 💥