സൂസുവിൻ്റെ ഗർഭവും മീഡിയയുടെ ദുഃഖവും | Malayalam Comedy Short film | Three Idiots Media

แชร์
ฝัง
  • เผยแพร่เมื่อ 6 ต.ค. 2024
  • #ComedyShortfilm #ThreeIdiotsMedia #MalayalamShortfilm
    സൂസുവിൻ്റെ ഗർഭവും മീഡിയയുടെ ദുഃഖവും | Malayalam Comedy Short film | Three Idiots Media
    Haeal
    www.haeal.com/...
    / haealonline
    Story & Direction - Team Three Idiots Media
    DOP & DI - Vishnu VR
    Edit - Nikhil Vincent
    Assistant Director - Vinu V
    Camera Man - Vickey, Ravin
    Digital Media Strategist - Adeela Shafan
    Cast - Nikhil, Vinu, Nasif, Alankritha, Steby, Vickey, Nikhila, Emmanuel Joseph, Amal, Ravin, Athira, Wilson Markose Kalarikkal
    Location Couretsy - Pulmocare Edappally & Happy Living Edapally
    **********************************************************
    Check out our other videos;
    Types of Employees - • ഈ കൂട്ടത്തിൽ ആരാണ് നിങ...
    Pennukanal VS SwarnnamVangal - • പെണ്ണുകാണൽ VS സ്വർണ്ണം...
    Oppees Shortfilm - • ഒപ്പീസ് | ഇങ്ങനെയും ഒര...
    Types of wedding photoshoot - • Types of Wedding Photo... ​
    Josuttide Pranayam - • Josuttide Pranayam - M...
    Election Vibes - • Election Instagram വഴി...
    Adinenjai Thakkure - ​ • Adinenjai Thakkure | T...
    Before Mangalyam - • Before Mangalyam - Lov...
    Paarvai Ondru Penne - ​ • Paarvai Ondru Penne | ...
    കോഴിക്കള്ളൻ - Malayalam Short Film - ​ • കോഴിക്കള്ളൻ | Malayala...
    **********************************************************
    For any digital media/ advertisement related enquiries contact adeela@threeidiotsmedia.com
    Thanks for watching :)
    Subscribe to our channel for more awesome videos!!
    **********************************************************
    Follow us on Facebook and Instagram;
    / threeidiotsmedia
    / threeidiotsmedia
    / threeidiotsmedia
    **********************************************************
    In Association with DIVO - Digital Partner
    Website - web.divo.in/
    Instagram - / divomovies
    Facebook - / divomovies
    Twitter - / divomovies
    **********************************************************

ความคิดเห็น • 404

  • @dreamcatcher1520
    @dreamcatcher1520 3 ปีที่แล้ว +2061

    ലെ പേർളി ചേച്ചി : അത് എന്നെ ഉദ്ദേശിച്ചത് തന്നെ.....😂😂

    • @jithujithu8391
      @jithujithu8391 3 ปีที่แล้ว +41

      Le Arya dhayal: ath enne udheshichanallo 😂

    • @anupamaanu9534
      @anupamaanu9534 3 ปีที่แล้ว +6

      😆😆😆😆😆😆😆😆😆🤣🤣🤣🤣🤣🤣

    • @nadanvibezz1897
      @nadanvibezz1897 3 ปีที่แล้ว +7

      Samshayindoooooo

    • @geethugirija4097
      @geethugirija4097 3 ปีที่แล้ว +22

      വേറെ ഒരു ടീംസ് കൂടി ഉണ്ട്. Nimmi gopan

    • @anupamaanu9534
      @anupamaanu9534 3 ปีที่แล้ว +4

      GIRIJA😆😆😆😆

  • @lawfullair966
    @lawfullair966 3 ปีที่แล้ว +273

    ഒറ്റ ഏറിന് വീണ പച്ച മാങ്ങക്കാണ് ഇന്നത്തെ like😁

  • @ashithaashraf3157
    @ashithaashraf3157 3 ปีที่แล้ว +273

    Pearly and Srinish evdey😆😆... Nasifkaa😻

  • @melodyhunting
    @melodyhunting 3 ปีที่แล้ว +216

    പലരും പ്രസവിച്ചിട്ടുണ്ടെങ്കിലും ഒരു അത്ഭുദമായി തോന്നിയത് പേർളിയുടെ പ്രസവമായിരുന്നു 😁😁😂

  • @Skvlogxz
    @Skvlogxz 3 ปีที่แล้ว +217

    ഈ കഥക്കു "പേർ" ളി യുമായി യാതൊരു ബന്ധവുമില്ലെന്ന് അറിയിച്ചുകൊള്ളുന്നു

  • @bijoyv.r9046
    @bijoyv.r9046 3 ปีที่แล้ว +891

    3 Idiots media, ചക്കപ്പഴം, കരിക്ക്, കണിമംഗലം കോവിലകം കട്ട ഫാൻ❤️❤️❤️

  • @josettancutz4077
    @josettancutz4077 3 ปีที่แล้ว +123

    ഇത് ആരെ ഉദ്ദേശിച്ച ചെയ്ത വീഡിയോ ആണ് ആർക്കും മനസ്സിലായില്ല അതുകൊണ്ട് ഭാഗ്യം.. 😄😄

  • @abhijithappukuttan8299
    @abhijithappukuttan8299 3 ปีที่แล้ว +125

    ലെ പ്രമുഖ അവതരിക : ഇതെന്നെ ഉദ്ദേശിച്ചാണ്.. എന്നെ മാത്രം ഉദ്ദേശിച്ചാണ്... എന്നെ തന്നെ ഉദ്ദേശിച്ചാണ്...🤣

  • @annamolsaji5079
    @annamolsaji5079 3 ปีที่แล้ว +279

    സൂസു ഉച്ചക്ക് എന്താ കഴിച്ചെന്നു അറിയാൻ വന്നതാണേ 😂🏃‍♀️

  • @vaisaliethrathil
    @vaisaliethrathil 3 ปีที่แล้ว +190

    ഡാൻസ് കളിക്ക് സുധാകരേട്ട...😂😂
    സൂപ്പർ.... മൊത്തത്തിൽ ഒരു മോഡേൺ പ്രസവം😂

  • @rainbowmoonmedia1845
    @rainbowmoonmedia1845 3 ปีที่แล้ว +57

    പേർളി ചേച്ചി :എന്നെയ ഉദേശിച്ചേ
    എന്നെ തന്നെ ഉദേശിച്ചേ
    എന്നെ മാത്രം ഉദ്ദേശിച്ചതാണ്

  • @ayshaaysh6774
    @ayshaaysh6774 3 ปีที่แล้ว +140

    Pearlishne ormavannavarundo ✋👍🏻👍🏻👍🏻👍🏻🥰

  • @SABIKKANNUR
    @SABIKKANNUR 3 ปีที่แล้ว +105

    കാണാൻ വൈകിപ്പോയി എന്റെ പൊന്നോ ഇജ്ജാതി 😂😂🤣🤣

  • @aswinp2509
    @aswinp2509 3 ปีที่แล้ว +514

    Missing old 3 idiots media team

  • @athulraj5163
    @athulraj5163 3 ปีที่แล้ว +34

    പഴയ വീഡിയോകളുടെ ആ ക്വാളിറ്റി മിസ്സ് ആയതു പോലെ ഫീൽ ചെയ്യുന്നു...😶😶

  • @mehasiblingsvlog1518
    @mehasiblingsvlog1518 3 ปีที่แล้ว +38

    Sharickneyum Varshaneyum Miss cheyyunavar undoo ❤️

  • @athulya2633
    @athulya2633 3 ปีที่แล้ว +143

    പെർളിയെ ഉദ്ദേശഷിച്ചാണോ എന്ന് തോന്നിയത് എനിക്ക് മാത്രമാണോ

  • @ajmalajmal8768
    @ajmalajmal8768 3 ปีที่แล้ว +104

    Online media ഒളിഞ്ഞു നോട്ടം ok. അവിടെ പറയുന്നത് ഒക്കെ crct കേൾക്കുന്നത് എങ്ങനെ 😂😂😂. സംഭവം polich 👍

    • @razinkeelath
      @razinkeelath 3 ปีที่แล้ว +2

      Ath thanne 😂

    • @swavab2
      @swavab2 3 ปีที่แล้ว +2

      Logic നോകല്ലെ മാനേ

  • @minniecartoonz
    @minniecartoonz 3 ปีที่แล้ว +127

    എന്റെ പൊന്നോ ഒരേ പൊളി 😍😍സൂസുന്റെ ഡാൻസും ഈ കഥയും 😍😍❤❤❤

  • @vaheedauk9413
    @vaheedauk9413 3 ปีที่แล้ว +27

    ഇന്ന് ഉച്ചക്ക് സുസു കഴിച്ചത് അറിഞ്ഞാൽ നിങ്ങൾ നെട്ടും, നോട്ടും 😅😅😅

  • @princedaniel1786
    @princedaniel1786 3 ปีที่แล้ว +47

    എന്റെ അമ്മോ ഇവരെക്കൊണ്ട് തോറ്റു 🤣🤣🤣 ചിരിച്ചു പണ്ടാരം അടങ്ങി 😂😂😂

  • @Littilebells
    @Littilebells 3 ปีที่แล้ว +44

    സത്യം പറഞ്ഞാൽ ഒട്ടുമിക്ക ബ്ലോഗേഴ്സും ഇങ്ങനെ തന്നെ ആണ്, അവരുടെ ലൈഫിലെ എല്ലാം ഹാപ്പി മൊമെന്റ്സും എടുത്തു ഷൂട്ട്‌ ചെയ്ത് നാട്ടുകാരെ മുന്നിൽ കാണിക്കുക.... ശെരിയായ രീതിയിൽ ആ നല്ല മൊമെന്റ്‌സ്‌ ആസ്വദിക്കാൻ പോലും അവർ നികുനില്ല..... 🤷‍♀️🤷‍♂️

    • @aryalakshmichingath4863
      @aryalakshmichingath4863 3 ปีที่แล้ว +2

      Pearlish athellaam nallonam enjoy cheythittund.. Avar parayunnath avarde pranayam thudangiyath thottu ellaam prekshakarde munnil aarunnu athu kond avarde ellaa precious moments um audience ariyanamennaanu

  • @fidaanbr1764
    @fidaanbr1764 3 ปีที่แล้ว +88

    Pearlysh😂😂

  • @രമണൻമോതലാളി
    @രമണൻമോതലാളി 3 ปีที่แล้ว +93

    **നമ്മുടെ പിള്ളേർ ഇന്ന് ഇട്ട
    വീഡിയോ കണ്ടാൽ നിങ്ങൾ ഞെട്ടും...!😅**

  • @mfp9809
    @mfp9809 3 ปีที่แล้ว +235

    3 idrs nte സ്ഥിരം കാണികൾ ഇവിടെ ഒന്ന് പ്രതിഷ്ഠിക്കുക ✌️✌️❤️✌️

  • @Ak-ld6ty
    @Ak-ld6ty 3 ปีที่แล้ว +28

    സുധാകരൻ chatta...അടുത്ത എപ്പിസോഡ് എപ്പോഴാ
    മുരു nta live പൊളിച്ചു....

  • @fathimanaazneenn4454
    @fathimanaazneenn4454 3 ปีที่แล้ว +32

    Le pearly: ശ്രീനി.. Photoshootinulla ഡ്രസ്സ്‌ പാക്ക് ചെയ്തല്ലോ ലേ 😅

  • @riyasc568
    @riyasc568 3 ปีที่แล้ว +64

    Susu Muru Oho Poliye....
    Three Idiots media....😘😘😘

  • @ameenloopz8406
    @ameenloopz8406 3 ปีที่แล้ว +81

    Ith perly kit thaanghiyathalle🤔😹😹😹😝

  • @alaseem.a6069
    @alaseem.a6069 3 ปีที่แล้ว +81

    Pearly many 🤣

  • @krishnapriyasiby2043
    @krishnapriyasiby2043 3 ปีที่แล้ว +59

    Poliii..... Three idiots media katta fan❤❤💯

  • @anusreeanu2612
    @anusreeanu2612 3 ปีที่แล้ว +27

    Aarudeyo life aayitt enthokkeyo connection thonniyath enikk mathram aahnoo....🙄😌

  • @jishnum850
    @jishnum850 3 ปีที่แล้ว +19

    12:31 നഴ്‌സ് ഒരേ pwoli😍

  • @llllllll1937
    @llllllll1937 3 ปีที่แล้ว +3

    ലേ പേർലേചെച്ചി:ഇത് എന്നെ ഉദ്ദേശിച്ചാണ് എന്നെ മാത്രം എന്നെ തന്നെ ഉദ്ദേശിച്ചാണ് 😂😂

  • @Ain140
    @Ain140 3 ปีที่แล้ว +20

    Le pearly chechi : ithenne udheshichaanu...enne thanne udheshichaanu....enne mathrm udheshichaanu 🤣🤣🤣🤣🤣

  • @aysha5662
    @aysha5662 3 ปีที่แล้ว +36

    Ith pearlish aanallo😂

  • @aswinvishnus5569
    @aswinvishnus5569 3 ปีที่แล้ว +24

    Pwoli sadhanam ത്രീ idiats media, ചക്കപ്പഴം, കരിക്ക്,Malluflicks കട്ട fan

  • @babunair8551
    @babunair8551 3 ปีที่แล้ว +18

    Ponnusum nathoonum veendum polichadukiyallo. Pearlish.❤️. Sudhuu😘😘❤️.

  • @sonamts8383
    @sonamts8383 3 ปีที่แล้ว +33

    എന്റെ പൊന്നോ pwolii item level saanam❤❤

  • @sahsadia745
    @sahsadia745 3 ปีที่แล้ว +46

    Socially relevant topic😂🔥

  • @sillythings221
    @sillythings221 3 ปีที่แล้ว +24

    ലെ ഏഷ്യനെറ്റ്: എവിടെയോ എന്തോ 😂

  • @arjuns191
    @arjuns191 3 ปีที่แล้ว +59

    Eth pearly ye udeshich allalo?😂

  • @femina_asmi_nazar_thayyil
    @femina_asmi_nazar_thayyil 3 ปีที่แล้ว +7

    Muru & Susu😂😂nice couples...,

  • @amboottyamma
    @amboottyamma 3 ปีที่แล้ว +19

    എന്ത്പറ്റിയതാണോ ന്തോ ഉച്ചക്ക് കരിക്കിന്റ നോട്ടിഫിക്കേഷനും വന്നില്ല... ഇപ്പോൾ ഇതിന്റയും 😔😔... കാണാൻ വൈകി പോയി ന്തായാലും ഇഷ്ടായി... എല്ലാം ഓൺലൈൻ മയം 😜

  • @fareedaak6321
    @fareedaak6321 3 ปีที่แล้ว +10

    ഹഗ്ഗ്‌ ചെയ്ത സീൻ എന്റെ പൊന്നു തകർത്തു....

  • @aaliyashan4366
    @aaliyashan4366 3 ปีที่แล้ว +6

    Mediakkar oru rakshayumilla😂😂😂😂

  • @storiesofathulck
    @storiesofathulck 3 ปีที่แล้ว +22

    ഇന്റല്ലോ എന്റേലിണ്ടല്ലോ... 😂

  • @gs8589
    @gs8589 3 ปีที่แล้ว +18

    ithu pearlyeyum sreeneshinem annu udeshikkane 😂😂..... enthayalum comedy aayitond

  • @promedia7942
    @promedia7942 3 ปีที่แล้ว +21

    Pearly pregnancy 😁😁😁😁

  • @fareedaak6321
    @fareedaak6321 3 ปีที่แล้ว +32

    ഇത് പെർളി ആണെന്ന് തോന്നുന്നില്ല... അങ്ങനെ തോന്നിയാൽ തികച്ചും സങ്കല്പം.. ഇത് പോലെ വെറുപ്പിച്ച ഒരു ഗർഭണി വേറെ ഇല്ല.. നിങ്ങൾ പൊളിച്ചു....

    • @__alinah_3391
      @__alinah_3391 3 ปีที่แล้ว +21

      Pearly വെറുപ്പിച്ചത് അല്ല... മീഡിയ അത് കൊട്ടി ഘോഷിച് വെറുപ്പിക്കുന്നത് അല്ലെ 🥴🥴

    • @fareedaak6321
      @fareedaak6321 3 ปีที่แล้ว +4

      @@__alinah_3391 ഒരിക്കലുമല്ല.. ലൈവ് ഒക്കെ ചെയ്തത് അവർ തന്നെ അല്ലെ.. എത്രയോ വെറുപ്പിക്കൽ വിഡിയോസ്..

    • @__alinah_3391
      @__alinah_3391 3 ปีที่แล้ว +1

      @@fareedaak6321 😁😁ഞാൻ അവരുടെ വീഡിയോസ് ഒന്നും കാണാറില്ല...ലൈവ് ഒന്നും കണ്ടിട്ടില്ല 🙄🙄

    • @fareedaak6321
      @fareedaak6321 3 ปีที่แล้ว

      @@__alinah_3391 അതാണ്.. ശരിക്കും ഇവർ ചെയ്തത്.. അതെ പോലെ തന്നെ ആയിരുന്നു...

    • @__alinah_3391
      @__alinah_3391 3 ปีที่แล้ว +13

      @@fareedaak6321 അവരുടെ സന്തോഷം social media വഴി share ചെയുന്നു... അത്രേ അല്ലെ ഒള്ളു... വെറുപ്പീർ ആണെങ്കിൽ കാണരുത്...
      NB: പിന്നെ..ഞാൻ കാണാറില്ല 😪😪

  • @soumyadeleep9202
    @soumyadeleep9202 3 ปีที่แล้ว +121

    Pearlesh aano ഉദ്ദേശിച്ചത് 😂😂

    • @fahad8572
      @fahad8572 3 ปีที่แล้ว +4

      Avarum ithil pedum

  • @sahsadia745
    @sahsadia745 3 ปีที่แล้ว +21

    Muru❤️Susu❤️

  • @anis.t1284
    @anis.t1284 3 ปีที่แล้ว +21

    Ee ponnusinodulla ishtam koodi koodi varuvanallo👌👌♥️♥️Susu’s acting is excellent👍😍

  • @MRAJAY-xv2uz
    @MRAJAY-xv2uz 3 ปีที่แล้ว +22

    I love this videos .... Love you guys ❤❤❤

  • @sangeethamb3397
    @sangeethamb3397 3 ปีที่แล้ว +30

    Nasif ikka☺☺😘😘💕💕

  • @065-nisafva7
    @065-nisafva7 3 ปีที่แล้ว +30

    Masterclass acting .. everyone. Good team work. ❤️

  • @Midilajibrahim
    @Midilajibrahim 3 ปีที่แล้ว +7

    അങ്ങനെയും കുറെ ആളുകൾ 😂

  • @memorylane7877
    @memorylane7877 3 ปีที่แล้ว +2

    അതിന്റെ ഇടയ്ക്ക് 'ഉന്റല്ലോ...'യ്ക്കിട്ടും ഒന്ന് താങ്ങി 😄

  • @ronaldjohn5072
    @ronaldjohn5072 3 ปีที่แล้ว +105

    Areyo eavideyo kollichathe polle....😜😜

    • @niyazara3572
      @niyazara3572 3 ปีที่แล้ว +1

      Thonniyalle 😂😂... Thonni thoni 🤭

  • @deebana5266
    @deebana5266 3 ปีที่แล้ว +6

    Sudhakarettante wife nalla cute chechi aanu😻

  • @rakeshkp4333
    @rakeshkp4333 3 ปีที่แล้ว +14

    Perly mani kku noville😂

  • @shaima_m568
    @shaima_m568 3 ปีที่แล้ว +43

    Nasif😘😘😘😍❤❤

  • @beenajoshy2007
    @beenajoshy2007 3 ปีที่แล้ว +33

    Heal ithiri koodunond

  • @muhammedsadiqerooth5017
    @muhammedsadiqerooth5017 3 ปีที่แล้ว +7

    വ്യത്യസ്ത പ്രമേയം, അടിപൊളി

  • @krishnadevtr3285
    @krishnadevtr3285 3 ปีที่แล้ว +41

    Pazhe teamzne miss cheyindo

  • @anjalinair4619
    @anjalinair4619 3 ปีที่แล้ว +6

    Pearly maniye കൊട്ടിയോ 😂😂😂😂😂😂😂😆😆😆😆😆😆😆😆😆😆😆😆😆

  • @buckybarns2032
    @buckybarns2032 3 ปีที่แล้ว +13

    Enta like thanna njn angu poyekaam😁

  • @adithi7258
    @adithi7258 3 ปีที่แล้ว +4

    Susu and muru 😂😂😂😂pwolichu

  • @rinsha.km_387
    @rinsha.km_387 3 ปีที่แล้ว +5

    Aa manga veena Oru veezchayee😂😂😂

  • @rinujamshi8968
    @rinujamshi8968 3 ปีที่แล้ว +37

    ലെ perly: ഇത് എന്നെ ഉദ്ദേശിചാണു എന്നെ തന്നെ ഉദ്ദേശിചാണു എന്നെ മാത്രം ഉദ്ദേശിചാണു

  • @sheenaduglous2100
    @sheenaduglous2100 3 ปีที่แล้ว +2

    Ninghalude ee channal mass aanutto polichu🤣🤣🤣🤣😁😁😁😁😁😁😁😘😘😘😘

  • @shahina8362
    @shahina8362 3 ปีที่แล้ว +5

    Enikku vayyaa...polich...ithaan reality of media✌️😹😹😹😹

  • @akhilsam1338
    @akhilsam1338 3 ปีที่แล้ว +9

    Vinu chettan pwolichu❤️
    Ellarum super

  • @Vivek-kd3ci
    @Vivek-kd3ci 3 ปีที่แล้ว +7

    🔥🔥🔥🔥🔥❤️❤️❤️kiduu..
    Ammu ipo onnilum illaloo.. has she stopped acting ????🙄

  • @shifff914
    @shifff914 3 ปีที่แล้ว +10

    ലെ പേർലിഷ് :ഇത് ഞങ്ങളെ ഉദ്ദേശിച്ചാണ് ഞങ്ങളെ മാത്രം ഉദ്ദേശിച്ചാണ്
    ലെ news 18 :ഞാനൊന്നും അറിഞ്ഞില്ല രാമനാരായണാ

  • @Bashiandco1
    @Bashiandco1 3 ปีที่แล้ว +4

    ഇത് കാണുന്ന പേർളി..🤣🤣🤣

  • @basimsavad487
    @basimsavad487 3 ปีที่แล้ว +1

    Uff manga 1st ariyil thanna Veenu😂😌

  • @littyalex363
    @littyalex363 3 ปีที่แล้ว +6

    Nanayiii kaliyakiyallo.... Powlichu. Kurachu avisham anu🤞🤞

  • @nithin2255
    @nithin2255 3 ปีที่แล้ว +55

    ആര്യ ദയാൽ ട്രോൾ ഇൻന്റല്ലോ...

  • @nivedhm1210
    @nivedhm1210 3 ปีที่แล้ว +40

    Arya dhayal troll 6:14

  • @anntreesajijo2910
    @anntreesajijo2910 3 ปีที่แล้ว +9

    Katta Waiting aayirunnu

  • @varshamanjirottil8329
    @varshamanjirottil8329 3 ปีที่แล้ว +3

    Superrr... Nasif ikka polichu..🌹❤

  • @bulutalbatross5410
    @bulutalbatross5410 3 ปีที่แล้ว +3

    Susu 😍😍😍 ore pwoliiiii

  • @merinp2596
    @merinp2596 3 ปีที่แล้ว +5

    Ithu half video pearly chechi nte lyf aahnoo😂

  • @sarakutty707
    @sarakutty707 3 ปีที่แล้ว +23

    Pearlemaney 😂😂

  • @thejuskrishnamanoj8546
    @thejuskrishnamanoj8546 3 ปีที่แล้ว +4

    Moodesh😂😂😂🔥🔥🔥

  • @faamiss4215
    @faamiss4215 3 ปีที่แล้ว +7

    ഇന്റല്ലോ..😂🤝

  • @rosnarose4069
    @rosnarose4069 3 ปีที่แล้ว +22

    ജോസൂട്ടിയുടെ പ്രണയം episode 5 evide. ഇല്ലേ

  • @priyaunmesh7296
    @priyaunmesh7296 3 ปีที่แล้ว +5

    Susu and muru kalakki observer's athilum poli

  • @aparnaprijimon2069
    @aparnaprijimon2069 3 ปีที่แล้ว +5

    i love your chanel and all your vedios

  • @gokulrg3256
    @gokulrg3256 3 ปีที่แล้ว +3

    ലെ yellowരമ on എയർ 🤣

  • @sandhyapt7452
    @sandhyapt7452 3 ปีที่แล้ว +3

    Ima,manu= immanuel....oooo😂😂😂😂😂

  • @achumol9833
    @achumol9833 3 ปีที่แล้ว +2

    Alankrita 😄😄

  • @anaswaraanaswara1945
    @anaswaraanaswara1945 3 ปีที่แล้ว +3

    3 idiots media katta fan....🔥🔥🔥....😍😍

  • @jibijohn4092
    @jibijohn4092 3 ปีที่แล้ว +1

    Le reporters: karyamytu enthokeyo paryunund... 😅

  • @SoloFinder
    @SoloFinder 3 ปีที่แล้ว +2

    അടിപൊളിയനാലോ വീഡിയോ
    ഒരു രാത്രി മീൻ പിടിക്കുന്ന ബോട്ടിൽ..........ഒരു ജനവാസമില്ലാത്ത ദീപിലേക്കു..........
    നാൻ പുതിയ ഒരു വീഡിയോ അപ്‌ലോഡ് ചെയ്തിട്ടുട് സമയമുണ്ടാകിൽ കണ്ടുനോക്കാമോ നികൾ ഇതുവരെ ഒരിക്കലും കാണാത്ത സ്ഥലങ്ങളാണ്

  • @fasil7138
    @fasil7138 3 ปีที่แล้ว +7

    Pearly left the chat

  • @ancymaria8262
    @ancymaria8262 3 ปีที่แล้ว +1

    പൊളിച്ചു.... മക്കളെ.... പൊളിച്ചു 🤩🤩🤩🤩🤩🤩

  • @hadiwafa8218
    @hadiwafa8218 3 ปีที่แล้ว +3

    Nasifkkaa ur smile is cute. .. Nice all team

  • @vineethk1494
    @vineethk1494 3 ปีที่แล้ว +5

    Reporter ella videosilum poli aanu