Marimaanmizhi Video Song | Aromalunni | P Madhuri | G Devarajan | Vayalar

แชร์
ฝัง
  • เผยแพร่เมื่อ 16 ต.ค. 2024
  • Presenting you the song 'Marimaanmizhi' from the Malayalam movie 'Aromalunni'.
    Movie: Aromalunni (1972)
    Movie Director: M Kunchacko
    Lyrics: Vayalar
    Music: G Devarajan
    Singers: P Madhuri, Chorus
    #Marimaanmizhi #aromalunni #malayalamsongs #oldsong #malayalamevergreenhits #malayalamfilmsongs #evergreenhitsongs #oldmalayalamsongs

ความคิดเห็น • 25

  • @harmonymusic6136
    @harmonymusic6136  4 หลายเดือนก่อน

    Subscribe our channel for more video songs:
    th-cam.com/channels/ixq0A3KnHgtVJQen5-2vYA.html

  • @remanibalan9149
    @remanibalan9149 8 หลายเดือนก่อน +9

    ഹോ മനസ്സുനിറഞ്ഞു ഈ പാട്ട് കേട്ട് വർഷങ്ങൾക്കു മുൻപ് കേട്ട ഗാനം 🙏❤️❤️❤️

  • @kuriangeorge3374
    @kuriangeorge3374 หลายเดือนก่อน +3

    അന്നത്തെ ഓണം.... ഉദയ സിനിമ ആണ് നസിർ സർ.. വിജയശ്രീ.. ഭാസി. ചേട്ടൻ.....

  • @beenageorge7273
    @beenageorge7273 8 หลายเดือนก่อน +10

    വിജയശ്രീ എത്ര സുന്ദരി 👌❤️

  • @retheeshkkretheeshkk268
    @retheeshkkretheeshkk268 8 หลายเดือนก่อน +10

    മാധുരി അമ്മ സോങ്

  • @sajis8063
    @sajis8063 5 หลายเดือนก่อน +6

    മധുരഗാനവും മനോഹരമായ ചിത്രീകരണവും

  • @ramamurthybollapragada3378
    @ramamurthybollapragada3378 5 หลายเดือนก่อน +4

    Icon of super beauty lovely vijayasree looking fantastic
    Matching the sweet voice
    Of Madhuri madam.

  • @pushpalathacp6487
    @pushpalathacp6487 หลายเดือนก่อน +1

    എന്തൊരു സൗന്ദര്യം....❤️❤️❤️❤️❤️

  • @ck-nd6tm
    @ck-nd6tm 4 หลายเดือนก่อน +4

    ഇതുപോലുള്ള ഗാനങ്ങൾ ഇനി സ്വപ്നങ്ങളിൽ മാത്ര.😔

  • @p.k.rajagopalnair2125
    @p.k.rajagopalnair2125 9 หลายเดือนก่อน +4

    It is the beauty of a song that welcomes viewers with late Vijayasree dancing well to the tune of the song being presented by P. Madhuri & chorus as listeners were feasted with the right kind of a song based on their tastes and preferences
    .

  • @pvpv5293
    @pvpv5293 3 หลายเดือนก่อน +4

    ടെക്നോളജി ഇല്ലാതിരുന്ന കാലത്ത് ഗാനചിത്രീകരണം 'കഴിവ് സമ്മതിക്കണം

  • @viswantharayil8558
    @viswantharayil8558 หลายเดือนก่อน +2

    ഉദയയുടെ ആദ്യ മുഴുനീളകളർ ചിത്രം

  • @sasidharannadar
    @sasidharannadar 9 หลายเดือนก่อน +4

    Yes, dear... your eyes were just like that of beautiful deer's... your dancing skill was that have had angels of heaven... More over, your charming smile is beyond words...

    • @ramamurthybollapragada3378
      @ramamurthybollapragada3378 3 หลายเดือนก่อน +1

      Sasidharan you have a poetic
      Way of expression of your
      Feelings.very good.

  • @raghavanchaithanya9542
    @raghavanchaithanya9542 4 หลายเดือนก่อน +4

    Marimanmizhisoopar

  • @pvpv5293
    @pvpv5293 3 หลายเดือนก่อน +4

    വിജയശ്രീയെ പോലെ സുന്ദരിയായ നടിമാർ മലയാളത്തിലുണ്ടോ

  • @baburaj800
    @baburaj800 7 หลายเดือนก่อน +12

    വിജയശ്രീയ്ക്ക് മുൻപിൽ നിഷ്പ്രഭമായി പോയ ഷീലാമ്മ.

    • @madhavans9340
      @madhavans9340 5 หลายเดือนก่อน

      S

    • @ravipp9709
      @ravipp9709 2 หลายเดือนก่อน

      മറ്റുള്ള എല്ലാ നായിക നടിമാരും

    • @vijayalakshmilakshmi3595
      @vijayalakshmilakshmi3595 หลายเดือนก่อน

      പ്രാഗി കൊന്നതാണോ.. പാവം വിജയശ്രീ വെറും 22 വയസിൽ ലോകം വിട്ടുപോയി

    • @jayachandrankr9901
      @jayachandrankr9901 4 วันที่ผ่านมา

      Great❤

  • @santhoshk3341
    @santhoshk3341 3 หลายเดือนก่อน +4

    ഗാന ചിത്രീകരണത്തിൽ കുഞ്ചാക്കോ ഒരു പ്രതിഭ ആണ്

    • @satheeshrg9176
      @satheeshrg9176 2 หลายเดือนก่อน

      വിൻസൻറ് മാസ്റ്റർ ആണ്

    • @baburaj800
      @baburaj800 19 วันที่ผ่านมา

      അവന്റെ പ്രതിഭയുടെ പ്രതിഫലനം കൊണ്ടാണ് ആ പെൺകുട്ടിക്ക് ജീവൻ ബലി നൽകേണ്ടി വന്നത്.

  • @alexbijumathews7386
    @alexbijumathews7386 3 หลายเดือนก่อน +3

    Vejya sree is fine. Sheela is waste