വീട് നിർമ്മിക്കാൻ 10ലക്ഷം രൂപ സഹായം നൽകുന്നു|കേരള സർക്കാർ പദ്ധതി | 10Lakhs Ente Veedu Housing Scheme

แชร์
ฝัง
  • เผยแพร่เมื่อ 27 พ.ย. 2024

ความคิดเห็น • 362

  • @jaisalpall
    @jaisalpall 3 ปีที่แล้ว +56

    എന്നെ പോലെ ലൈഫ് ഭവന പദ്ധതിയിൽ അപേക്ഷയും കൊടുത്ത് വീട് കാത്തിരിക്കുന്നത് ഞാൻ മാത്രമാണോ 🤔😥

  • @jaisalpall
    @jaisalpall 3 ปีที่แล้ว +22

    ഒരു ലോകത്തുള്ള മുഴുവൻ പേപ്പറും കാര്യങ്ങളും വേണം ഇതൊക്കെ ശരിയാക്കിയിട്ട് വരുമ്പോഴേക്കും ആയുസ്സ് ബാക്കിയുണ്ടേൽ വീട് വെച്ച് തുടങ്ങാം!😥

    • @kausalyakuttappan2655
      @kausalyakuttappan2655 ปีที่แล้ว +1

      സത്യം ഒരു ലോൺ നു വേണ്ടി ഞാൻ എറണാകുളം ജില്ലയിൽ ഞാൻ നടക്കാത്ത ബാങ്കുകൾ ഇല്ല

    • @shadshadu411
      @shadshadu411 ปีที่แล้ว

      👍👍

  • @UshaUsha-w2o
    @UshaUsha-w2o 5 หลายเดือนก่อน

    എനിക്ക് ഒരു വീട് വേണം. എത്രയും നല്ല ഒരുഇൻഫർമേഷൻ തന്നതിന് നന്ദി.

  • @DineshAmos
    @DineshAmos 3 หลายเดือนก่อน +1

    Good

  • @renjithrb7256
    @renjithrb7256 3 ปีที่แล้ว +20

    ജനറൽ കാറ്റഗറി പെട്ടവരുടെ വോട്ട് വേണം അവർക്ക് ഒരു സഹായവും ഇല്ല ജനറൽ കാറ്റഗറിയിൽ പെട്ടവരിൽ ഉം പാവപ്പെട്ടവർ ഉണ്ട് ഞാൻ തന്നെ വർഷങ്ങളായിട്ട് വാടകയ്ക്ക് താമസിക്കുന്ന ആണ് എന്തിനാ ഇവിടെ തരംതിരിവ് കാണിക്കുന്നത്

  • @ressymathew1827
    @ressymathew1827 2 ปีที่แล้ว +1

    എന്റെ മോളെ ലൈക്‌ ചെയ്തു മടുത്തു, കണ്ടിഷൻ വച്ചു നടക്കട്ടെ

  • @sivadhathsiva8325
    @sivadhathsiva8325 3 ปีที่แล้ว +22

    ജനറൽ കാറ്റഗറി കാർക് എന്താ വീട് വച്ചാൽ പറ്റില്ലേ, നല്ല നിയമം

  • @Sasi46-jr4ki
    @Sasi46-jr4ki 3 หลายเดือนก่อน +1

    അഞ്ചുവർഷം മുമ്പ് ലൈഫിൽ അപേക്ഷിച്ചവർ എല്ലാം പെരുവഴിയിലായി..😅😅😅😅

  • @bibinvk8981
    @bibinvk8981 10 หลายเดือนก่อน

    മുവാറ്റുപുഴ ക്ക് അടുത്ത് മഴുവന്നൂർ പഞ്ചായത്ത്‌ പ്രദേശത്ത് ഈ ഓഫീസ് എവിടെയാണെന്ന് പറയാമോ? പ്ലീസ്...

  • @jobinsgeorge4532
    @jobinsgeorge4532 ปีที่แล้ว +1

    swanthamayi boomiyele

  • @Ajibyju
    @Ajibyju 2 ปีที่แล้ว +2

    ജില്ലാ ഓഫീസിന്റെ no വേണം കാസറഗോഡ്

  • @ranjinimuralidharan1709
    @ranjinimuralidharan1709 3 ปีที่แล้ว +2

    General catagoryl pedunnnavarum manushyaraaan.... Plz note that🙏🙏🙏

  • @Raagasudha60
    @Raagasudha60 5 หลายเดือนก่อน

    Thiruvananthapurathu evideyanu lone kittiyal veedum xsthàvumvangamdetàils ariyan agrahamundu

  • @shruthybrs1611
    @shruthybrs1611 ปีที่แล้ว

    👍

  • @antonyaugustin5840
    @antonyaugustin5840 3 ปีที่แล้ว

    Orupadu varshamay kathirikunnu

    • @alenn5723
      @alenn5723 3 ปีที่แล้ว

      വല്ല മരിച്ചവരെ കുഴിയുന്ന സർട്ടിഫിക്കറ്റ് വേണോ ഈ സമ്മാനം കൊടുക്കുന്നതിന്

  • @bennypeter5248
    @bennypeter5248 3 ปีที่แล้ว +1

    palakkad jilla officinde address onnutharuvo plz

  • @jamesmathew-b5o
    @jamesmathew-b5o วันที่ผ่านมา

    ലൈഫ് മിഷൃന് അപേക്ഷ കൊടുത്തിട്ട് വർഷം 5 കഴിഞ്ഞു ഒരു തീരുമാനംഒന്നും ഇല്ല ഈ സർക്കാർ മാറിയാൽ മാത്രം ശരിയാകും

  • @shijishiji3091
    @shijishiji3091 ปีที่แล้ว

    തൃശ്ശൂർ ജില്ലയിലെ ഓഫീസ് അഡ്രസ്സ് എഴുതി വിടാമോ

  • @stellamol2875
    @stellamol2875 3 ปีที่แล้ว +6

    പിന്നോക്ക കോർപ്പറേഷൻ അല്ലേ.. ഗവണ്മെന്റ് സാലറി സർട്ടിഫിക്കറ്റ് ഉണ്ടെങ്കിൽ മാത്രം കിട്ടും...

  • @rasiyapsrasiyaps8522
    @rasiyapsrasiyaps8522 3 ปีที่แล้ว

    vellam nallapole kayarunund veettil

  • @ushak774
    @ushak774 ปีที่แล้ว

    അപേക്ഷിച്ചു മടുത്തു

  • @prakashkp1342
    @prakashkp1342 ปีที่แล้ว

    കണ്ണൂർ ജില്ലയിലെ പിന്നോക്ക ക്ഷേമ ഓഫീസ് എവിടെയാണ് ?

  • @kadheejae3083
    @kadheejae3083 ปีที่แล้ว

    വീട്.ഇല്ല.വീട്തരുസഥ്ലംഇല്ല

  • @sokunthalak5152
    @sokunthalak5152 2 ปีที่แล้ว

    General vibagathine kittumo

  • @suneeramoothali3675
    @suneeramoothali3675 3 ปีที่แล้ว +1

    സാർ ലോൺ കിട്ടും എന്നു അറിയാങിട്ടില്ല ഒരു കഴിവും ഇല്ലാത്തത് കൊണ്ടാണ് ലൈഫ് അബേക്ഷിക്കുന്നത്

  • @UshaBiju-d2v
    @UshaBiju-d2v ปีที่แล้ว

    നടന്നത് തന്നെ

  • @bijuanandhu2577
    @bijuanandhu2577 3 ปีที่แล้ว +1

    Thrissur Veedu vakan evide apply cheyanam

  • @sinoyabraham9979
    @sinoyabraham9979 3 ปีที่แล้ว

    Thodupuzha evideyanennu onnu parayamo

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      അലിയകുന്നേൽ ബിൽഡിംഗ്, അനശ്വര സിൽക്കിന് എതിർവശം, ചെറുതോണി, ഇടുക്കി. 0486-2235264,&.2235364

  • @mohamedubaiskm2685
    @mohamedubaiskm2685 3 ปีที่แล้ว +5

    8% പലിശയോ.. ഇതിലും നല്ലത് ബാങ്കിൽ നിന്നും എടുകുന്നത് ആയിരിക്കും... ബാങ്കിൽ 6.9% വരെ പലിശ ഉള്ളൂ

    • @muhammadkunhi.a8669
      @muhammadkunhi.a8669 3 ปีที่แล้ว

      എവിടെ

    • @ashamolps3726
      @ashamolps3726 ปีที่แล้ว

      Athethu banku ahnu...oru varshthekku 6.9 percentage evidanu

    • @mohamedubaiskm2685
      @mohamedubaiskm2685 ปีที่แล้ว +1

      @@ashamolps3726 എന്റെ കമെന്റ് ഒരു വർഷം മുൻപ്പ് ഉള്ളത് ആണ്. ഇപ്പോൾ ബാങ്ക് പലിശ കൂട്ടി 8% മുകളിൾ ആയി

    • @ashamolps3726
      @ashamolps3726 ปีที่แล้ว

      @@mohamedubaiskm2685 8 percentage ippol undo...engil ethu bank aanu? Ividokke 11 percentage ahh ippol

  • @anjushaanju4106
    @anjushaanju4106 3 ปีที่แล้ว +7

    5varshamaay keriyirangunnu 3 cent sthalamund ipozhum vadakayk thamasikunnu or u sahayavum kittitilla

  • @MuhammadMustafa-k9j
    @MuhammadMustafa-k9j 4 หลายเดือนก่อน

    പാലക്കാട് ജില്ലാ ഓഫീസിൻറെ നമ്പർ ഒന്ന് തരുമോ പ്ലീസ്

  • @digina5255
    @digina5255 3 ปีที่แล้ว

    Kannur Le Address tharumo

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      പടന്നപാലം റോഡ്, പാറക്കണ്ടി ,കണ്ണൂർ-1
      0497-2706196,&.2706197

  • @thasninisarthasninisar6315
    @thasninisarthasninisar6315 2 ปีที่แล้ว

    Ithevideya sthalam

  • @amanas_world4915
    @amanas_world4915 3 ปีที่แล้ว +25

    വെറുതെ എന്തെങ്കിലും ഒക്കെ വിളിച്ചു പറഞ്ഞ് പാവങ്ങളെ മോഹിപ്പിക്കല്ലേ 🙄

    • @shammasop897
      @shammasop897 3 ปีที่แล้ว

      സത്യം 😄

    • @amanas_world4915
      @amanas_world4915 3 ปีที่แล้ว

      @@shammasop897 🤝

    • @faslurahman7471
      @faslurahman7471 3 ปีที่แล้ว

      സത്യം പറഞ്ഞു പറ്റിക്കാൻ കുറെ പേർ ഉണ്ട് സഹായിക്കാൻ ആരുമില്ലേ

    • @akilakil1642
      @akilakil1642 3 ปีที่แล้ว

      Sathiyam

    • @akilakil1642
      @akilakil1642 3 ปีที่แล้ว +2

      Lorn kittiyavr undoo

  • @shamsishamseer3809
    @shamsishamseer3809 3 ปีที่แล้ว

    Alla suhrthe swanthamayi veedillathavark evideya n reshan card kitunnath athonn parayu adyum ath undakatte

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      വാടകയ്ക്ക് താമസിക്കുന്നവർക്കും ഇപ്പോൾ റേഷൻ കാർഡ് ലഭിക്കും. അപേക്ഷയോടൊപ്പം വാർഡ് മെമ്പറുടെ സ്ഥിരമായി താമസിക്കുന്നു എന്ന സാക്ഷ്യപത്രം നൽകുക

  • @shanurajesh3026
    @shanurajesh3026 3 ปีที่แล้ว

    പുതിയ അപേക്ഷ സ്വീകരിക്കുന്നുണ്ടോ ആലപുഴയിൽ Noതരുമോ

  • @SaleenaMoly
    @SaleenaMoly 4 หลายเดือนก่อน

    Namuk illaa veed😢

  • @womenonly155
    @womenonly155 3 ปีที่แล้ว +1

    മണ്ണ് ഇല്ല അവൾക്ക ഒന്നും ഇല്ല ഓ വീടും ഇല്ല മണ്ണും ഇല്ല 🙏🙏🙏അതിനും എന്ത്

  • @johnythomas9898
    @johnythomas9898 3 ปีที่แล้ว

    ജനറൽ കാര് എന്താ അന്യഗഹത്തിൽ നിന്ന് വന്നതാണോ

  • @shafeera5916
    @shafeera5916 ปีที่แล้ว

    Kannuril evidayaanu no tharumo

  • @rkpvlogs6888
    @rkpvlogs6888 3 ปีที่แล้ว +2

    ഉണ്ട കിട്ടും

  • @nikhilanikhi3691
    @nikhilanikhi3691 8 หลายเดือนก่อน

    Address.tharumo

  • @saidalavisaid3979
    @saidalavisaid3979 3 ปีที่แล้ว

    Adrass vaname

  • @DreaMRoCKyVloGz
    @DreaMRoCKyVloGz 3 ปีที่แล้ว +7

    Details onnu comment cheyyamooo

    • @anjalianilkumar1735
      @anjalianilkumar1735 3 ปีที่แล้ว

      വീട്noഒനുസഹായികണഠഞാൻവിധവആണ്

  • @ammuammu7129
    @ammuammu7129 ปีที่แล้ว

    Office place evedeya

  • @priyachelery3188
    @priyachelery3188 3 ปีที่แล้ว +1

    വായ്പാ കാലാവധി എത്രയാണ് ? കണ്ണൂർ ജില്ല ഓഫീസിന്റെ അഡ്രസും ഫോൺ നമ്പറും തരുമോ?

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว +1

      15 years
      പടന്നപാലം റോഡ് , പാറക്കണ്ടി, കണ്ണൂർ.-1.
      0497-2706196,& , 2706197

    • @priyachelery3188
      @priyachelery3188 3 ปีที่แล้ว

      @@forhomesmedia thank you 👍

  • @haseenahaseenarahim9231
    @haseenahaseenarahim9231 ปีที่แล้ว

    ഇതിന്റെ ഓഫീസിന്റെ അഡ്രസ്സ് ഇ ടാമോ

  • @deepagireesh2506
    @deepagireesh2506 3 ปีที่แล้ว

    life padhathiyil apekshichittundengil enganeyanu, athumayi bhandham undo

  • @sulikafuntech9719
    @sulikafuntech9719 3 ปีที่แล้ว

    Malappuram evde apekshikkanam sir oru veed vegam aavumo

  • @noorjahankp7997
    @noorjahankp7997 3 ปีที่แล้ว

    Eanikum vayippa tharumo Veedu eadukanam vadka koduthu maduthu

  • @shirin285
    @shirin285 ปีที่แล้ว

    Nangalkkveedilla. Sahayam. Kittumo

  • @sajeeshsajeesh2000
    @sajeeshsajeesh2000 3 ปีที่แล้ว +1

    എനിക്ക് തറവാട് വീടുണ്ട്, ഞാൻ ഇപ്പോൾ വാടക വീട്ടിലാണ് 5സെൻറ് സ്ഥലം സ്വന്തമായി ഉണ്ട്, എനിക്ക് ഈ വായ്പ കിട്ടാൻ അർഹത ഉണ്ടോ, മറുപടി പ്രതീക്ഷിക്കുന്നു

  • @shyjanihala1928
    @shyjanihala1928 3 ปีที่แล้ว

    ഈ ലോണിന്റെ തിരിച്ചടവ് എങ്ങനെ ആണ്. മാസംതോറും എത്ര രൂപ അടക്കണം.

  • @SwapnaSwapna-iw8ks
    @SwapnaSwapna-iw8ks ปีที่แล้ว

    വീട് വെക്കാൻ സ്ഥലത്തിനും കൂടി എന്തെങ്കിലും സഹായമുണ്ടോ

  • @riyanathmohammed9588
    @riyanathmohammed9588 3 ปีที่แล้ว

    Wayanad districts

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      പി.ബി.എം. ഹോസ്പിറ്റലിന് സമീപം, മീനങ്ങാടി, വയനാട്
      04936-246309

  • @ismailahamedkabeerkabeer1583
    @ismailahamedkabeerkabeer1583 3 ปีที่แล้ว +1

    പിന്നോക്ക വിഭാഗം ജില്ല ഓഫീസ് നമ്പർ അയക്കുക

  • @jaimonvjjaimon3854
    @jaimonvjjaimon3854 10 หลายเดือนก่อน

    പിന്നോക്ക വികസന ബാങ്ക് എറണാകുളം നോർത്തിൽ ചെന്നപ്പോൾ 6 സെൻറ് സ്ഥലം ഉണ്ടെങ്കിൽ മാത്രമേ 10ലകഷം ലോൺ കിട്ടു എന്ന് പറഞ്ഞു എനിക്ക് 5 സെൻറ് സ്ഥലം ഉള്ളത് ലോൺ കിട്ടുമോ

  • @cicilycicily9394
    @cicilycicily9394 3 ปีที่แล้ว +4

    ജനറൽ വിഭാഗത്തിന് കിട്ടാത്തതെന്താ അവർക്കു വീട് വേണ്ടേ

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      വേറെ പദ്ധതികൾ ഉണ്ട്. അതിനെക്കുറിച്ചുള്ള വീഡിയോകൾ ഉടനെ ഉണ്ടാകും

  • @kadheejae3083
    @kadheejae3083 ปีที่แล้ว

    ഭർത്താവ്.ഇല്ല.കുട്ടിഗൾഇല്ല.രഢ്.സ്ഥീഗൾ.മാത്റം

  • @binithaanil5159
    @binithaanil5159 2 ปีที่แล้ว

    ഇതിന്റെ അപേക്ഷ എങ്ങനെനൽകണം

  • @withmecuties556
    @withmecuties556 3 ปีที่แล้ว +3

    വസ്തു വാങ്ങാൻ കിട്ടുമോ. Ethu കൊട്ടാരക്കര എവിടെയാണ്. ഞാൻ ഓ ബിസി anu

  • @ayishaabdulkader3928
    @ayishaabdulkader3928 3 ปีที่แล้ว

    പ്ലീസ് പയ്യന്നൂർ കണ്ണൂർ ഓഫീസ് അഡ്രസ്സ് ഫോൺ നമ്പർ.

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      പടന്നപാലം റോഡ്, പാറക്കണ്ടി, കണ്ണൂർ.1.
      0497-2706196, & 2706197

  • @SwapnaSwapna-iw8ks
    @SwapnaSwapna-iw8ks ปีที่แล้ว

    വാടക വീട്ടിൽ താമസിച്ചു maduthu kitt unnathu vadaka kodukkaneyullu 😢

  • @malu.m8.c272
    @malu.m8.c272 ปีที่แล้ว

    സാർ നിലവിൽ സ്വന്തം മായി വസ്തു ഇല്ല എങ്ങനെ അപേക്ഷ കൊടുക്കുമോ

  • @binithaanil5159
    @binithaanil5159 2 ปีที่แล้ว

    വാടകയ്ക്ക് താമസിക്കുന്നത് ആൾക്കാർ കിടേമാ

  • @SwapnaSwapna-iw8ks
    @SwapnaSwapna-iw8ks ปีที่แล้ว

    സ്ഥലമില്ലത്തവരെങ്ങനെ വീട് vekkum

  • @officepbvr3659
    @officepbvr3659 ปีที่แล้ว

    Ernakulam dist

  • @Anu___nh3yf
    @Anu___nh3yf 7 หลายเดือนก่อน

    Eniku.5.laksham.kittumo

  • @misriyanafeesa8184
    @misriyanafeesa8184 3 ปีที่แล้ว +2

    സത്യം ആണോ ഇത് ആർക്കെങ്കിലും കൊടുത്തിനോ
    കാസർകോട് കിട്ടാൻ എവിടെ അപേക്ഷിക്കണം

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      ഹൈലൈൻ പ്ളാസാ ബിൽഡിംഗ് അനബാഗിലു, എം ജി റോഡ്, കാസർഗോഡ്
      04994-227060,&..227062

  • @abhi3523
    @abhi3523 ปีที่แล้ว

    Bavana niramana vaipa padhathi Jilla adress

  • @samsuv9172
    @samsuv9172 3 ปีที่แล้ว

    veedum sthalavum koodi vanganulla loan kitumo

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      No. only for housing construction

  • @sindhuprabhakaran1196
    @sindhuprabhakaran1196 3 ปีที่แล้ว

    ജനറൽ കാര് കടത്തിണ്ണയിൽ കിടക്കേണ്ടി വരും

  • @aswathikumar9254
    @aswathikumar9254 3 ปีที่แล้ว +2

    Trivandrum... Address venam

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      രണ്ടാം നില, ട്രിഡാ കോംപ്ലക്സ്, ചാലക്കുഴി ലൈയിൻ, മെഡിക്കൽ കോളേജ് പി.ഒ, തിരുവനന്തപുരം 11.
      0471-2554522,&,2554533

  • @jinuzz2282
    @jinuzz2282 3 ปีที่แล้ว +1

    Ottapalam

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว +1

      നൈനാൻസ് കോംപ്ലക്സ്,മേട്ടുപ്പാളയം സ്ട്രീറ്റ് പാലക്കാട്
      0491-2545167, , 2545166

  • @janasevanakendram4813
    @janasevanakendram4813 3 ปีที่แล้ว

    no 1 land ,2- house .application kittiunnath aveda

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      സ്ഥലം ഉണ്ടെങ്കിൽ മാത്രമേ ഈ ലോൺ ലഭിക്കൂ

  • @bethsdagospelministriesktd9609
    @bethsdagospelministriesktd9609 3 ปีที่แล้ว

    Halo enik vasthu und vasayogamall hasbant nt peerilan vasthu my perilane Reshancard njan apeshi chaĺ kittumo

  • @janasevanakendram4813
    @janasevanakendram4813 3 ปีที่แล้ว

    land not having land need

  • @anjalymolamma2261
    @anjalymolamma2261 3 ปีที่แล้ว +1

    Kure nale aye manushane pattikan thudangeete enthina engane pattikunne😭😭😭😭😭

    • @vasanthakumari6505
      @vasanthakumari6505 3 ปีที่แล้ว

      Any anchoring in Hindi and English and SanDisk calender party Galaxy

  • @binithaanil5159
    @binithaanil5159 2 ปีที่แล้ว

    ഫോറം എവിടെ നിന്ന് കിട്ടും

  • @sbychanel8280
    @sbychanel8280 3 ปีที่แล้ว +1

    Kozhikode jilla adress tharamo .app site linkum

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      മൂന്നാം നില, വികാസ് ബിൽഡിംഗ്, ലിങ്ക് റോഡ്, കോഴിക്കോട്-2.
      0495-2701800,&.2705800

  • @shajiyesodharan5900
    @shajiyesodharan5900 3 ปีที่แล้ว

    PR വർക്

  • @artips8485
    @artips8485 3 ปีที่แล้ว +4

    ലോൺ എടുത്തതുകൊണ്ട് സ്വന്തം വീട് ആയി ഇപ്പൊ ലോൺ അടയുന്നതെല്ലാം പലിശ മാത്രം എത്ര അടച്ചാലും മുതൽ അവിടെ തന്നെ ഉണ്ട് ഒന്ന്‌ പലിശ കുറച്ച് തരുമോ പണി എടുക്കുന്നത് ഫുള്ളും ബാങ്കിൽ അടക്കാനേ ഉള്ളൂ

  • @sumathim9259
    @sumathim9259 2 ปีที่แล้ว +1

    എനിക്ക് വേണം വായ്പ

  • @hawzavt6209
    @hawzavt6209 3 ปีที่แล้ว +5

    സ്ഥലം വാങ്ങൻ കിട്ടുമോ കിട്ടുമെകിൽ പറയണം

  • @shijujosephpcshijujosephpc2779
    @shijujosephpcshijujosephpc2779 3 ปีที่แล้ว

    ജനറൽ വിഭാഗം എന്താ മനുഷ്യരല്ലേ..അവർക്കും വീട് വേണ്ടെ???

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      ഒട്ടേറെ ഭവന നിർമ്മാണ സഹായപദ്ധതികൾ ഉണ്ട്. മറ്റുള്ളവയെക്കുറിച്ചുള്ള വീഡിയോകൾ ഉടനെ തന്നെ ഇടുന്നതാണ്

  • @sajithasumesh8672
    @sajithasumesh8672 3 ปีที่แล้ว

    PMAY Apeshichavarkke kittumo

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      നിബന്ധനകൾക്ക് വിധേയമായി

  • @PrasadmrMr-x8g
    @PrasadmrMr-x8g 5 หลายเดือนก่อน

    SthAlavum veedum illa, njangalk kittumo, idukki dis aaaanu njan

  • @krishnakumarbrkrishnakumar4603
    @krishnakumarbrkrishnakumar4603 3 ปีที่แล้ว

    പത്തനംതിട്ട ജില്ലയിലെ ഓഫീസിൽ നമ്പർ വേണം

  • @anjanameenu8955
    @anjanameenu8955 2 ปีที่แล้ว

    Ee loan kittan eathra cent sthalam venam

  • @vpNKrisHna
    @vpNKrisHna ปีที่แล้ว

    Sc കാർക്ക് പറ്റുമോ

  • @thulasiprabha89
    @thulasiprabha89 3 ปีที่แล้ว

    Enikku oru veedundu.thamasathinu yogyam alla.enikku apesha veckamo.

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      നിങ്ങളുടെ ജില്ലാ ഓഫീസിൽ അന്യേഷിക്കേണ്ടിവരും.

  • @muhammedpp6835
    @muhammedpp6835 3 ปีที่แล้ว

    കുടുംബാംഗങ്ങളെഎന്ത്ചെയ്യണം.ലൈക്കുംഷയറുംവാങ്ങിനിങ്ങൾവീട്ഉണ്ടാക്കും

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      ഓരോ പദ്ധതികൾക്കും അതിന്റെതായ നിബന്ധനകൾ ഉണ്ടാകും. വ്യത്യസ്തമായ പദ്ധതികളെ പരിചയപ്പെടുത്താം. അനുയോജ്യമായത് തെരഞ്ഞെടുക്കാം

  • @manikkutty.2757
    @manikkutty.2757 3 ปีที่แล้ว

    Kure nadanu nadanu maduthu polinju chadan ayaa veed 2 kochungalum und 😢

  • @harishakchannel438
    @harishakchannel438 3 ปีที่แล้ว

    KASARAGOD office

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      ഹൈലൈൻ പ്ളാസാ ബിൽഡിംഗ്,
      അനബാഗിലു,
      എം.ജി.റോഡ്, കാസർഗോഡ്
      04994-227060, & 227062

    • @preejapk5852
      @preejapk5852 3 ปีที่แล้ว

      Sthalam vanguvane kittumo

    • @preejapk5852
      @preejapk5852 3 ปีที่แล้ว

      interest ethrayane

  • @JohnThomas-jr1hg
    @JohnThomas-jr1hg 3 ปีที่แล้ว +7

    ഇങ്ങനെ ഒരു ലോൺ ആർക്കെങ്കിലും കൊടുത്തതായി ചരിത്രം ഉണ്ടോ?

  • @ponnujosephjoseph5412
    @ponnujosephjoseph5412 3 ปีที่แล้ว

    ഞാൻ പ്രവാസി യാണ് എനിക്ക് കിട്ടുമോ എന്റെ മകൻ ഉണ്ട് നാട്ടിൽ 10സെന്റ് പ്രമാണമുണ്ട് കൊല്ലം ജില്ല പുനലൂർ ആണ് എവിടെ യാണ് അപേക്ഷിക്കുന്നത് ഒന്ന് പറയാമോ പ്ലീസ്

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      കിട്ടും
      എസ് എൻ ഡി പി യോഗം ബിൽഡിംഗ്, എസ് എൻ വിമൻസ് കോളേജിന് എതിർ വശം, കൊല്ലം
      0474-2766276,&.2763353

  • @thannalcement1621
    @thannalcement1621 3 ปีที่แล้ว

    മലപ്പുറം നമ്പർ തരോ പ്ലീസ്. മസാടവ് എത്രയാണ് പറഞ്ഞ് തരോ ചേച്ചി. പ്ലീസ്. ലൈഫ് കൊടുത്തിട്ടുണ്ട് ഒന്നും ആയിട്ടില്ല.2020 കൊടുത്തത്

  • @raheemavr5791
    @raheemavr5791 3 ปีที่แล้ว +1

    Kannur evidaya

    • @forhomesmedia
      @forhomesmedia  3 ปีที่แล้ว

      പടന്നപാലം റോഡ്, പാറക്കണ്ടി,കണ്ണൂർ -1
      . 0497-2706196,&.2706197

    • @JINSAUGUSTINE
      @JINSAUGUSTINE 3 ปีที่แล้ว

      Adresss vena

  • @nikhilanikhi3691
    @nikhilanikhi3691 8 หลายเดือนก่อน

    Malapuram.addrestharumo
    Ko

  • @shayaankvshanu5979
    @shayaankvshanu5979 3 ปีที่แล้ว

    മലപ്പുറം ജില്ല യിലുള്ളവർ ഏതു ഓഫീസിൽ അന്വേഷി ക്കണം നമ്പർ തരു