Truss work ചെയ്യാൻ ഇപ്പോഴത്തെ Rate 2023 | Truss work rate 2023 | Dvan vlog

แชร์
ฝัง
  • เผยแพร่เมื่อ 17 ต.ค. 2024
  • #trusswork
    #trussworkcost
    #roofinginstallation
    #trussworkrate
    #trussroof
    #rooftrusswork
    റൂഫ് ട്രസ്സ് വർക്ക് ചെയ്യാൻ 2023ലെ ശരാശരി റേറ്റിനെ കുറിച്ചാണ് ഞാൻ ഈ വീഡിയോയിൽ സംസാരിക്കുന്നത്. ഈ റേറ്റിൽ പലമാറ്റങ്ങളും സംഭവിക്കാം . നിങ്ങളുടെ വീടിൻ്റെ സൈറ്റിന് അനുസരിച്ചും ട്രസ്റ്റ് വർക്കിൻ്റെ ഡിസൈൻ മാറുന്നത് അനുസരിച്ചും പല മാറ്റങ്ങളും ഉണ്ടാവാം
    #trusses #construction #roof #framing #truss #timber #architecture #carpenter #timberframe #framer #structural #civil #building #customhangers #customdomes #barrelceilings #customwoodworking #timberwork #geotech #curvedfascia #design #builder #groinvaults #floor #gsdhesiandassociates #carpentry #woodworking #engineering #rooftrusses #build
    #trussprofessional #roofing #architect #residentialconstruction #newbuild #framersareadyingbreed #structuralengineering #concrete #trussdesign #dreamhome #renovation #structuraldesign #structuralengineer #wood #westcoasthomeandtruss #engineeringsoftware #timberframing #timberframes #handcrafted #outdoorliving #contractor #luxuryhomes #house #timberhome #realestate #trussengineering #renovations #life #sketchup #timberframehouse

ความคิดเห็น • 35

  • @pradeepkkrishnan82
    @pradeepkkrishnan82 6 หลายเดือนก่อน +1

    1200 sq feet nu ethra kilo pipe avasyam varum

  • @vipinnr9003
    @vipinnr9003 4 หลายเดือนก่อน

    ഏതാണ് ഏറ്റവും നല്ല roofing sheet brand?

  • @galarya2124
    @galarya2124 2 หลายเดือนก่อน +1

    120 മുതൽ 130 വരെയല്ല bai.... അത് Gi ഷീറ്റ് ആണെങ്കിൽ ആണ്... അലൂമിനിയം ഷീറ്റ് ഒരുപാട് വ്യത്യാസം വരും

  • @raingarden
    @raingarden 9 หลายเดือนก่อน +1

    1500 sqft house ... roofing and layng labour... rate

  • @lathag8072
    @lathag8072 6 หลายเดือนก่อน

    Angles ട്രസ് വർക്ക്‌ ചെയ്യാൻ എത്രയാകും. സിമന്റ്‌ ഷീറ്റ് ഇടണം. Sq ft ലേബർ contract എത്രയാകും

  • @roymathew315
    @roymathew315 ปีที่แล้ว +1

    Cheta, 8*20 sqft sitout area, 160sqft etre agum rate ood ilangil sheet etre rate agum
    Pls reply

    • @projectworks8454
      @projectworks8454 10 หลายเดือนก่อน +1

      22000 including material and labour, labour only 6000 👍

    • @A.ECompetency-hq4nn
      @A.ECompetency-hq4nn 9 หลายเดือนก่อน

      Polycarbonate sheet aanengil ethre aakum? Metal 2nd hand eduthaal

    • @roymathew315
      @roymathew315 9 หลายเดือนก่อน

      @@projectworks8454 good morning, Chengnnur area ningal chaid terumo... Plus one carporch koode same size

  • @gangadas4344
    @gangadas4344 9 หลายเดือนก่อน +16

    വെറുത നീട്ടി വലിക്കുക കഷ്ടം

    • @Dvanvlog123
      @Dvanvlog123  9 หลายเดือนก่อน

      ആരു പറഞ്ഞു താങ്ങളുടെ വിലപ്പെട്ട സമയം കളഞ്ഞ് ഇത് കാണാൻ?

    • @gangadas4344
      @gangadas4344 9 หลายเดือนก่อน +3

      @@Dvanvlog123 ആനിമിഷം നിർത്തിയില്ലെ?.... അടുത്തത് നോക്കി....

    • @sunilkumararickattu1845
      @sunilkumararickattu1845 6 หลายเดือนก่อน +3

      ​@@Dvanvlog123
      അത്രക്ക് അസഹിഷ്ണുത വേണ്ട കേട്ടോ😢 youtube video കാണുവാൻ ആണ്. coment ന് പ്രതികരണം നിലവാരത്തിന് അനുസരിച്ച് ശ്രമിക്കുക😮

    • @jitheshmadamby8439
      @jitheshmadamby8439 4 หลายเดือนก่อน

      നീ എന്ത് തേങ്ങയാടാ പറയുന്നേ... അറിയാവുന്ന പണി ചെയ്യടാ ഉവ്വേ

  • @bijuyohannantajhotels4266
    @bijuyohannantajhotels4266 6 หลายเดือนก่อน

    Good information

  • @sachiniv8583
    @sachiniv8583 11 หลายเดือนก่อน +3

    ഇപ്പോൾ 16 കേജ് പൈപ്പിന് per kg റേറ്റ് എത്രയാ മലപ്പുറത്തു

  • @jafer600
    @jafer600 ปีที่แล้ว

    സീലിംഗ് ഓട് ഉണ്ടെങ്കിൽ എത്ര വരും

  • @eibnubatootha3179
    @eibnubatootha3179 10 หลายเดือนก่อน +1

    182/ sqft full contract with Appolo MS

    • @Marcos12385
      @Marcos12385 5 หลายเดือนก่อน

      നഷ്ടം 👍

  • @robythomas1785
    @robythomas1785 9 หลายเดือนก่อน

    പിന്നെ പിന്നെ പിന്നെ

  • @LEO_037-
    @LEO_037- 3 หลายเดือนก่อน

    Onju po bai... 20 ipozhum cheyunundu

  • @shihab.kolikkaramohammed9493
    @shihab.kolikkaramohammed9493 10 หลายเดือนก่อน

    👍

  • @sacredbell2007
    @sacredbell2007 11 หลายเดือนก่อน

    ഓടിട്ട പഴയ വീടാണ്. പക്ഷെ തടി ഒക്കെ ദ്രവിച്ചു റൂഫ് ചോരുന്നു. വീടിന്റെ തനിമ നിറുത്തി കൊണ്ട് തടി റൂഫ് മാറ്റി ട്രസ് വർക്ക് ചെയ്തു ഇപ്പോൾ കിടക്കുന്ന ഓടോ അല്ലെങ്കിൽ ഒട്ടും തനിമ ചോരാതെ സിറാമിക് ഓടോ മറ്റോ ഉപയോഗിച്ച് വീട് പുതുക്കണമെന്നുണ്ട്. പഴയ മതിൽ ആയതിനാൽ തൂണുകൾ താഴെ നിന്ന് തന്നെ കൊടുക്കേണ്ടി വരും. എന്തൊക്കെ രീതിയിൽ ഒട്ടും തനിമ പോകാതെ വീട് പുനരുദ്ധരിക്കാം? പലപ്പോഴും
    പുതിയ മെറ്റീരിയൽ ഉപയോഗിച്ചു ചെയ്യുമ്പോൾ ഒരു തരാം കൃതിമത്വം അനുഭവപ്പെടാറുണ്ട്. ഞങ്ങൾക്ക് അത് താല്പര്യം ഇല്ല.

    • @Dvanvlog123
      @Dvanvlog123  11 หลายเดือนก่อน

      ഇതിന് ഇതിലൂടെ reply എങ്ങനെ തരും? വിശാലമായി സംസാരിക്കേണ്ട വിഷയമാണ്,,, ഒരു നല്ല അർക്കിടെക്ടറെ കണ്ടാൽ നല്ലതായിരിക്കും.

    • @sacredbell2007
      @sacredbell2007 11 หลายเดือนก่อน

      @@Dvanvlog123 ആർക്കിടെക്റ്റും കോൺട്രാക്ടർമാരും ഒക്കെയുണ്ട്. ആർക്കും പുതുക്കി പണിയാൻ താല്പര്യം ഇല്ല. പുതിയ വീട് നിർമിക്കുന്നതിന്റെ ഇരട്ടി പണം വേണ്ടിവരും എന്നൊക്കെ പറഞ്ഞു നിരുത്സാഹപ്പെടുത്തി.

    • @sandeepunni2760
      @sandeepunni2760 9 หลายเดือนก่อน

      പണി ചെയ്തോ ​@@sacredbell2007

    • @ashwaroodan1324
      @ashwaroodan1324 4 หลายเดือนก่อน

      Nalla reethiyil plan cheythit aanu work enkil orikalum puthiya veedinte rate avilla.. Ente veedinte renovation work final stagesil aanu..

  • @thomasvarghese.
    @thomasvarghese. 3 หลายเดือนก่อน

    അത് പൈപ്പ് അല്ല. ഇത് ട്യൂബ് ആണ്. പൈപ്പ് വൃത്താകൃതിയിലാണ്.

  • @sethumohanan5142
    @sethumohanan5142 3 หลายเดือนก่อน

    Pariii

  • @sha-yj9cy
    @sha-yj9cy 3 หลายเดือนก่อน

    എന്തൊരു കഥ ആണെടാ.കാര്യം പറയാതെ കാര്യം പറയൂ

  • @unnitailor9992
    @unnitailor9992 11 หลายเดือนก่อน

    Namber undoo

  • @tintuthomas107
    @tintuthomas107 7 หลายเดือนก่อน

    ഞാൻ 18 രൂപക്ക് sqft ചെയ്തു

    • @galarya2124
      @galarya2124 2 หลายเดือนก่อน +1

      എവിടാണ്