വളരേ മനോഹരം സർ.. പ്രശസ്തരായ പല പിന്നണി ഗായകരും ശ്രുതി out ആയി stage s പാടുന്ന ഈ കാലത്ത് താങ്കൾ വളരേ ശ്രുതിശുദ്ധമായി പാടിയതിന് 100 മാർക്ക് '''''''' അഭിനന്ദനങ്ങൾ....'''''
Wah.... എന്താ ഫീൽ എന്താ വോയിസ്.... ദാസേട്ടൻ കഴിഞ്ഞാൽ ഇത്രയും ഭംഗിയായി പാടുന്ന ഒരാൾ മാർക്കോസ് അല്ലാതെ ഇല്ല.... നിർഭാഗ്യ വശാൽ വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയി... മലയാളികൾക്ക് അഭിമാനിക്കാവുന്ന മഹാ ഗായകൻ തന്നെ ആണ് മാർക്കോസ് 🙏🏽🙏🏽❤❤❤
എത്ര ഭംഗിയായ് പാടിയിരിക്കുന്നു. ഒരു നല്ല വാക്ക് പറയാന്‍ ഒരാളുമില്ല. എന്ത് ആസ്വാദനമാണ് മലയാളിയുടെതെന്നു അതിശയിക്കുന്നു. പണ്ട് നല്ലതായി പാടിയാല്‍ അതാര് പാടിയെന്നു നോക്കാതെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്നു ജാതിയും വ്യക്തികളെയും നോക്കി പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ അതുകൊണ്ട് കല വരുമോ? ഒരു പരിധി വരെയേ തല്ലി പഴുപ്പിക്കാനാകൂ. ഇദ്ധേഹത്തിന്റെ കഴിവൊന്നും അതുകൊണ്ട് ഇല്ലാതാവുകയില്ല..
താഴത്തെ കമന്റില്‍ കെവിന്‍ പറഞ്ഞത് എത്ര ശരി ആണ് ......മനോഹരം ആയി പാടിയിരിക്കുന്നു .........ഇതിനും മേലെ ഒരു ലൈവ് പെര്‍ഫോം ......എനിക്ക് തോന്നുന്നില്ല ...സൂപ്പര്‍
@Suresh P It is sad that many youngster or trailing singers fail to get recognition due to resemblance in voice qualities when compared with maestros. It is difficult to clearly demarcate as to whether Markose is imitating or coincidentally resembling!!
അതി മനോഹരമായി പാടിയിരിക്കുന്നു. ദാസേട്ടൻ്റെ ഗാനങ്ങൾ അതേ പെർഫെക്ഷനോടെ പാടുവാൻ മാർക്കോസേട്ടനല്ലാതെ മറ്റാരുമില്ല. അതു തന്നെ മലയാള സിനിമ പിന്നണി ഗാനരഗത്ത് അദ്ദേഹത്തെ ഒതുക്കുവാനുള്ള ആയുധമാക്കുന്നതും. പക്ഷെ സത്യമായത് എന്നും നിലനിൽക്കും എല്ലാവിധ ആശംസകളും നേരുന്നു
മലയാള സംഗീതലോകത്ത് ഇത്രയും ഗാംഭീര്യവും വ്യക്തിത്വമുള്ള ശബ്ദം മാർക്കോസിനു മാത്രമാണുള്ളത്. അതുപോലെ കഴിവുറ്റ ആളായിരുന്നു ബ്രഹ്മാനന്ദൻ!! ഇവരുടെയൊക്കെ ശബ്ദ ഗാംഭീര്യ ത്തെ ടെ മറികടക്കാൻ ആരും ഉണ്ടായിട്ടില്ല.ഇവർക്ക് താഴെയെ യേശുദാസ് പോലുമുള്ളു.മലയാള സിനിമ നശിച്ചതുപോലെ സംഗീതവും ഇപ്പോൾ കാലഹരണപ്പെട്ടു. ചുഴലി ദീനക്കാരെപ്പോലെ ഗോഷ്ഠി കാണിച്ചുകൊണ്ട് എരുമയും തവളയും കുറുക്കൻ മാരും ഒച്ച വെക്കുന്ന പോലെ അവസ്ഥ യായി ഇന്ന് സംഗീതം സംഗീതം ആസ്വദിക്കാൻ കഴിവുള്ളവരും ഇന്ന് വിരളം. ഇനി വരുംകാലം ,രൂപം മാറിവരുന്ന കൊറോണ പോലെ ഭയാനകമായിരിക്കും സംഗീതം.
മാർക്കോസ്, ബ്രഹ്മനന്ദൻ രണ്ടു പേരും അതി മനോഹരം ആയ ഗായകർ ആണ് എങ്കിലും ഇവർക്കു മുകളിലെ എന്നും യേശുദാസ് വരും... യേശുദാസ് ന്റെ ഗംഭീര സ്വരം,soft ആയി മാറുന്ന സ്വരം,vocal range (D#5 - below C2) ഒക്കെ കാരണം എന്തുകൊണ്ടും ഇവർക്കു മുകളിൽ യേശുദാസ് വരും... അദേഹത്തിന്റെ സ്വരം മറികടക്കാൻ ഇടുവരെ കൊണ്ടും ആയിട്ടില്ല... ഇരുവരും പാടി വെച്ചത് ഒക്കെ മനോഹരം തന്നെ എന്നതിൽ തർക്കമില്ല
വളരേ മനോഹരം സർ.. പ്രശസ്തരായ പല പിന്നണി ഗായകരും ശ്രുതി out ആയി stage s പാടുന്ന ഈ കാലത്ത് താങ്കൾ വളരേ ശ്രുതിശുദ്ധമായി പാടിയതിന് 100 മാർക്ക് '''''''' അഭിനന്ദനങ്ങൾ....'''''
അതി മനോഹരം ആയി മർക്കോസ് പാടി, ദൈവദാനമായ മികച്ച സ്വരവും ഗായകന്റെ പരിശ്രമവും കൂടിചേർന്ന് നല്ല കോമ്പിനേഷൻ... 🌹🌹🌹🌹
യേശുദാസ് പാടിയ പാട്ടുകൾ ഇത്രയും ഭംഗിയായി പാടുന്ന മറ്റൊരു ഗായകൻ മലയാളത്തിൽ ഇല്ല .
What a song... Markose u have done well. SANU Ernakulam 2---7---23
ഞാൻ ഇഷ്ട്ടപ്പെടുന്ന ഗായഗരിൽ കെ ജി മാർക്കോസ് 🙏❤️❤️❤️
Wah.... എന്താ ഫീൽ എന്താ വോയിസ്.... ദാസേട്ടൻ കഴിഞ്ഞാൽ ഇത്രയും ഭംഗിയായി പാടുന്ന ഒരാൾ മാർക്കോസ് അല്ലാതെ ഇല്ല.... നിർഭാഗ്യ വശാൽ വേണ്ടത്ര അവസരങ്ങൾ കിട്ടാതെ പോയി... മലയാളികൾക്ക് അഭിമാനിക്കാവുന്ന മഹാ ഗായകൻ തന്നെ ആണ് മാർക്കോസ് 🙏🏽🙏🏽❤❤❤
വേറെ പാട്ടുകാരെ അറിയില്ലേ പറഞ്ഞു തരാം സുഹൃത്തേ
സൂപ്പർ ആലാപനം ആശംസകൾ 🍇
ഇതാണ് മാർക്കോസ്. പാടാൻ മാത്രം ജന്മംകൊണ്ട ഗായകൻ
ഗായകൻ മാർ പാടുകയല്ലതെ പിന്നെ അഭിനയിക്കുക ആണോ
🥰🤍🤍🤍👍💕❤️👌😍
ഞാൻ ഇഷ്ടപ്പെടുന്ന ഗായകരിൽ ഒരാളാണ് മാർക്കോസ് ചേട്ടൻ ❤
ശ്രീ കെ.ജി.മാർക്കോസ് വളരെ പൂർണ്ണതയോടെ പാടിയിരിക്കുന്നു സൂപ്പർ
❤🤍🤍🤍🤍💞💞💞😘😘😘😘😘
Wow.... സൂപ്പർ മാർക്കോസ് sir 👏👏👏👏✌️ ദേവരാജൻ മാസ്റ്റർ 🌹വയലാർ 🙏ഓർക്കെസ്ട്രാ 👏👏👏
ഭയങ്കരം super 👍കേൾക്കാൻ എന്തൊരു സുഖം ❤അടിപൊളി 🙏
എത്ര ഭംഗിയായ് പാടിയിരിക്കുന്നു. ഒരു നല്ല വാക്ക് പറയാന്‍ ഒരാളുമില്ല. എന്ത് ആസ്വാദനമാണ് മലയാളിയുടെതെന്നു അതിശയിക്കുന്നു. പണ്ട് നല്ലതായി പാടിയാല്‍ അതാര് പാടിയെന്നു നോക്കാതെ പ്രോത്സാഹിപ്പിച്ചിരുന്നു. ഇന്നു ജാതിയും വ്യക്തികളെയും നോക്കി പ്രോത്സാഹിപ്പിക്കുന്നു. പക്ഷേ അതുകൊണ്ട് കല വരുമോ? ഒരു പരിധി വരെയേ തല്ലി പഴുപ്പിക്കാനാകൂ. ഇദ്ധേഹത്തിന്റെ കഴിവൊന്നും അതുകൊണ്ട് ഇല്ലാതാവുകയില്ല..
🙏🙏🙏
Extraordinary 👌👌👌🌹👏🏼👏🏼👏🏼
കലക്കി മാർക്കോസ്..... വളരെ നന്നായി പാടി 💚💚u
പൊളിച്ചു... മാർക്കോസേട്ടാ 🌹🌹🌹🌹👌👌👌👌🙏🙏🙏🙏
ഗംഭീരം...അഭിനന്ദനങ്ങൾ...!!! ഹൈ പിച്ചും... ലോ പിച്ചും സമ്മേളിക്കുന്ന സൂപ്പർ ഗാനം...!!!
സൂപ്പർ
വളരെ നന്നായി പാടി അഭിനന്ദനങ്ങൾ 🙏
Perfect singing....in live program markose sir is superb...
സാർ എത്ര തവണ ഈ ഗാനം ഞാൻ ഇത് കണ്ടു കേട്ടു എന്ന് അറിയില്ല 🎉🎉🎉അത് പോലെ തന്നെ ഇസ്രായേൽ നാഥൻ 🎉🎉🎉🎉❤❤❤❤
സൂപ്പർ മാർക്കൊസേട്ടാ. മലയാള സിനിമ ഗാനശാഖ താങ്കളെ എന്തുകൊണ്ട് വേണ്ട രീതിയിൽ ഉപയോഗിച്ചില്ല.
Beautiful song
Markose the great👍 sung well
K.g markos chettan..❤
Super voice for malayalam film songs . Superb . what an emotional mode of singing . He is extraordinary singer.
Pronunciation is also good. It is sad that he has been eclipsed by a maestro like Yesudas, who is more versatile.
Dasettan's old songs markose always singing perfectly
Good..... Good.....
നല്ല ഈണത്തിൽ പാടി നല്ല വ്യക്തത .
Excellent singing
Wooowww super 🙏🙏🙏🙏🙏
Best stage performance...
God bless u markose
Excellent singing....
താഴത്തെ കമന്റില്‍ കെവിന്‍ പറഞ്ഞത് എത്ര ശരി ആണ് ......മനോഹരം ആയി പാടിയിരിക്കുന്നു .........ഇതിനും മേലെ ഒരു ലൈവ് പെര്‍ഫോം ......എനിക്ക് തോന്നുന്നില്ല ...സൂപ്പര്‍
@Suresh P It is sad that many youngster or trailing singers fail to get recognition due to resemblance in voice qualities when compared with maestros. It is difficult to clearly demarcate as to whether Markose is imitating or coincidentally resembling!!
Bady
@@sussammamathew7050 podo
Eruthumathy
Are any one Eruthumathy
Valare manoharam
super markose chetta...................
Superr wow...
ബസുമതി ഈ പാട്ടിന്റെ കരോക്കെ തന്നുകൂടെ ❤️❤️❤️
ബസുമതി പലചരക്കു കടയിൽ കിട്ടും നീളമുള്ളതു ചോദിച്ചു വാങ്ങണം!
ബസുമതി അല്ല, വസുമതി എന്നാണ്.
Marvellous Markose Sir
dedication supper & singing -markose
Perfect rendering...
Super....
Super sir
Manoharam... Markose sir
വെറുതെയാണെങ്കിലും, ഇങ്ങനെയൊന്നും പറയരുതേ യേശുദാസ് യേശുദാസുതന്നെ... !!!
Marcos, Amazing performance with good feel and involving all plans. Best wishes.🙏🙏🙏🌹
KG Markose Sir also is another legend of our era🙏
Good advocate I the legacy of the Era
Super 🥰
Perfect satisfaction earned from the sadhase
എന്തൊരു മനോഹരമായ ശബ്ദം. ദാസേട്ടനേക്കാളും മികച്ച ശബ്ദം
Orikkalumalla....
നീയൊക്കെ ചെവി കൊണ്ടല്ല കേൾക്കുന്നത് എന്ന് തോന്നുന്നു. ഇയാൾ തലകുത്തി നിന്നു പാടിയാലും ദാസേട്ടന്റെ ഏഴ് അയലത്തു വരില്ല.
Dasettante paattukal Markosine pole perfectionode paadunnavar aarumilla.
Evide nannaayathu aa paattinu venda supernatural touch idehathinu kodukkaan pattiyittilla
Welldon kj maarkkos
Verynice🎵🎶🎼
Orchestra super
Grace voice
Wow...
Super supper markose chetta
അതിഗംഭീരം .. അതി മനോഹരം ...
Very good
Ok very good,, song very good voice,,,, all very correct
Super singing
What a melodious voice. Super ❤
Expression of the sing glacing on him
Then why can't you try?
🎉🎉
Superb....
excellent
Good feel
Best...
❤❤❤❤❤❤
🙏🙏🙏🙏🙏
Nice 🌹👍🙏
Super
Junior Yesudas
അതി മനോഹരമായി പാടിയിരിക്കുന്നു. ദാസേട്ടൻ്റെ ഗാനങ്ങൾ അതേ പെർഫെക്ഷനോടെ പാടുവാൻ മാർക്കോസേട്ടനല്ലാതെ മറ്റാരുമില്ല. അതു തന്നെ മലയാള സിനിമ പിന്നണി ഗാനരഗത്ത് അദ്ദേഹത്തെ ഒതുക്കുവാനുള്ള ആയുധമാക്കുന്നതും. പക്ഷെ സത്യമായത് എന്നും നിലനിൽക്കും
എല്ലാവിധ ആശംസകളും നേരുന്നു
എന്നാ സൗണ്ടാ .🙏🙏🙏
🥰🥰🥰👍🏻👍🏻👍🏻💐💐💐supperrr
ഉമ്മാ ❤❤❤❤
veritta oru voicinu udamayaanu markose annum innum
Dasettan paditapol kittiya gandharva touch ideham paadiyappol kittyilla ennittum thallinu oru kuravum illa
Super❤
എശുദാസ് നല്ലഗായകൻ മനസ് കുഷ്ടരോഗിയടേത്
Basumathy. ........O o o O
Werry good singing markose sir
Mr.KG Markose is a very good music Thalum (singer)
ബസുമതി യല്ല, വസുമതി എന്നാണ്
Erthu --- Mathy ,basumathy. .......
Alpps
ആദ്യം വസുമതി, പിന്നെ ഋതുമതി 🤣
ഇങ്ങനെ പാടിയാൽ ദാസേട്ടൻ എങ്ങനെ verukkathirkkum
Arrrrrra. .Errrrrrrrrrre. Teeeeeerre
Ooooopps
Ooooooppps
❤❤❤❤
യേശുദാസ് ആണെന്നാണ് ഭാവം 😄?
മലയാള സംഗീതലോകത്ത് ഇത്രയും ഗാംഭീര്യവും വ്യക്തിത്വമുള്ള ശബ്ദം മാർക്കോസിനു മാത്രമാണുള്ളത്. അതുപോലെ കഴിവുറ്റ ആളായിരുന്നു ബ്രഹ്മാനന്ദൻ!! ഇവരുടെയൊക്കെ ശബ്ദ ഗാംഭീര്യ ത്തെ ടെ മറികടക്കാൻ ആരും ഉണ്ടായിട്ടില്ല.ഇവർക്ക് താഴെയെ യേശുദാസ് പോലുമുള്ളു.മലയാള സിനിമ നശിച്ചതുപോലെ സംഗീതവും ഇപ്പോൾ കാലഹരണപ്പെട്ടു. ചുഴലി ദീനക്കാരെപ്പോലെ ഗോഷ്ഠി കാണിച്ചുകൊണ്ട് എരുമയും തവളയും കുറുക്കൻ മാരും ഒച്ച വെക്കുന്ന പോലെ അവസ്ഥ യായി ഇന്ന് സംഗീതം
സംഗീതം ആസ്വദിക്കാൻ കഴിവുള്ളവരും ഇന്ന് വിരളം. ഇനി വരുംകാലം ,രൂപം മാറിവരുന്ന കൊറോണ പോലെ ഭയാനകമായിരിക്കും സംഗീതം.
മാർക്കോസ്, ബ്രഹ്മനന്ദൻ രണ്ടു പേരും അതി മനോഹരം ആയ ഗായകർ ആണ് എങ്കിലും ഇവർക്കു മുകളിലെ എന്നും യേശുദാസ് വരും...
യേശുദാസ് ന്റെ ഗംഭീര സ്വരം,soft ആയി മാറുന്ന സ്വരം,vocal range (D#5 - below C2) ഒക്കെ കാരണം എന്തുകൊണ്ടും ഇവർക്കു മുകളിൽ യേശുദാസ് വരും... അദേഹത്തിന്റെ സ്വരം മറികടക്കാൻ ഇടുവരെ കൊണ്ടും ആയിട്ടില്ല... ഇരുവരും പാടി വെച്ചത് ഒക്കെ മനോഹരം തന്നെ എന്നതിൽ തർക്കമില്ല
യേശുദാസ് മാർക്കോസിനും ബ്രഹ്മാനന്ദനും താഴയേ വരൂ എന്ന്! വെച്ചോണ്ടിരിക്കാതെ കൊണ്ട് ചികിൽസിപ്പിക്കേടാ!
No at all All the way
Very good
Super
❤
Super
❤❤❤❤❤