ഇങ്ങനെ സംസാരിച്ചാൽ ആർക്കും നിങ്ങളെ ഇഷ്ട്ടപെടും |Malayalam Relationship Videos | SL Talks
ฝัง
- เผยแพร่เมื่อ 7 ก.พ. 2025
- #realationshipgoals #monogamy #relationshipquotes #realtionship #relationshipsquotes #couplesgoals #hug #relationshipadvice #breakup #couples
Disclaimer: The following video is based on the information collected from different books, media, internet space etc. This video is made solely for educational purposes. It is not created with intent to harm, injure or defame any person, association or company. The viewers should always do their own diligence and anyone who wishes to apply the ideas contained in the video should take full responsibility of it and it is done on their own risk and consequences. SL Talks and his team does not take responsibility for any direct and indirect damages on account of any actions taken based on the video. Viewers discretion is advised.
ഇതുപോലെ തന്നെയാ ഞാനും.... അതുകൊണ്ട് തന്നെ ഒത്തിരി friends ഉണ്ട്.... നമ്മുടെ സംസാരം ആണ് main....നമ്മുടെ കൂടെ സംസാരിക്കുമ്പോ ഒരു comfort feel ചെയ്താൽ അവർ നമ്മോട് വീണ്ടും വീണ്ടും മിണ്ടാൻ കാണാൻ ആഗ്രഹിക്കും..... സംസാരിക്കുമ്പോ അവരെ കൂടി care ചെയ്യുന്ന രീതിയിൽ പറഞ്ഞാൽ അവർക്ക് നിങ്ങളെ മറക്കാൻ ആവില്ല.... നമ്മുടെ ഒരു ചെറിയ കാര്യം പോലും അവരോട് പറയാൻ ഉള്ള മനസ്സാണ് വേണ്ടത്..... ഒരാളുടെ മുഖത്തു നോക്കി സംസാരിക്കുമ്പോ അയാളുടെ മുഖ ഭാവം നമ്മിൽ തിരിച്ചറിയും ആ വ്യക്തിക്ക് നിങ്ങളോട് മിണ്ടാൻ താല്പര്യം ഉണ്ടോ ഇല്ലയോ എന്ന്..... ചിലർ അധികം വാചാലത ഇഷ്ടപ്പെടുന്നവർ ആവില്ല.... അങ്ങനെ ഉള്ളവരെ നമ്മുടെ കാര്യങ്ങൾ പറഞ്ഞു ബോറടിപ്പിക്കാതെ നോക്കുക..... മറ്റുള്ളവരെ സ്നേഹിക്കാനുള്ള മനസ്സ് ഉള്ളവർക്ക് വാക്കുകൾ ധാരാളം.... Be optimistic & be open minded..... 💖💖
👍👍
ചേച്ചി പറഞ്ഞത് ശരിയാണ് ഞാൻ ഇതുപോലെയാണ് ഞാൻ സംസാരിക്കാറുള്ളത് എന്നോട് താത്പര്യം ഇല്ലാതവരോടും ഞാൻ ചിരിച്ച് ആണ് സംസാരി ക്കാറുള്ളത് ഞാൻ എല്ലാവരോടും നന്നായി സംസരിക്കും എന്റെ സംസാരo, എല്ലാവർക്കും ഇഷ്ടമാണോ എന്ന് എനിക്കറിയില്ല
നമ്മുടെ സംസാരത്തെ കാൾ വലുത് അവരെ സംസാരിക്കാനും അവരുടെ സംസാരം കേൾക്കുവാനും നമ്മൾ ഇരുന്നു കൊടുക്കുക പറയുന്നതു മുഴുവൻ കേൾക്കാൻ ക്ഷമ കാണിക്കുക അതിനോട് കൂടെ നമ്മുടെ മറുപടിയും ഈ പറഞ്ഞ പോലെ ആയാൽ❤
സത്യം പറയാമല്ലോ ഇന്ന് ഒരു ദിവസം ഞാൻ ചേച്ചിടെ അഞ്ച് വീഡിയോസ് കണ്ടു് അടിപൊളി❤❤🎉
ഒരു കുഞ്ഞു കുഞ്ഞു കുട്ടിയെ കാണു൦മ്പോൾ,ആ നിഷ്കളങ്കത കാണുമ്പോൾ മാത്ര൦ നാം നമ്മുടെ ചിരി യഥാ൪ത്ഥത്തിലുളളത്. അല്ലാതെയുള്ള സ്ത്രീപുരുഷന്മാരുടെ ഭൂരിപക്ഷം ചിരിയുടെ പിന്നിലു൦ ഒരു..........
Oru.....kaamolajihobiya....ennanu udhesichathu
ഉള്ള കാര്യം പറയാലോ ചേച്ചി ഞാൻ എങ്ങനെ ചിരിച്ചാലും ബോർ ആണ് .
Ethu pole ulla videos iniyum prethikshikunu🐝
ഇതിന്റെ ഒക്കെ അപ്പുറത്ത് വേറെ ഒന്ന് ഉണ്ട് luck അതാണ് Success
അത് തന്നെ
Settt.. Settt full settt....
തല്ക്കാലം ആദ്യമായിട്ട് കാണുന്ന ഒരാളായിട്ട് നല്ല ഫ്രണ്ട്ലി ആയിട്ട് സംസാരിക്കേണ്ട ആവശ്യം ഇല്ലാ ✅✅
അതാണ്
Athu ethe
Thanku mam
Thank you 🙏
ചേച്ചീ ഞാൻ ആദ്യം കണ്ട് ഇഷ്ടപ്പെടുന്ന ഒരു പെൺകുട്ടി എന്നോട് ഇങ്ങോട്ട് വന്ന് സംസാരിക്കാൻ ഞാൻ എന്ത് ചെയ്യണം😅
Nii angott poyi samsarikk😌🙌
Good review
കമന്റ് വായിച്ചാണ് ഞാൻ ചിരിച്ചത്.. അതെ അങ്ങനെ ആരെയും വളയ്ക്കാൻ നോക്കാത്ത ആള് ചിരിക്കണ്ടല്ലോ ല്ലേ ല്ലേ.. എനിക്ക് അങ്ങനെ ആരോടും സംസാരിക്കാൻ ഇഷ്ടമില്ല എങ്കിലോ?അപ്പോൾ എന്താ ചെയ്യാ... ഞാൻ കണ്ണിൽ നോക്കില്ല.. വല്ലവരുടെയും കണ്ണിൽ എന്തിനാ നോക്കണേ..😂😂കണ്ണിൽ നോക്കി എത്ര പേരോട് സംസാരിക്കാം എന്ന് പറഞ്ഞു തരോ.. എല്ലാവരോടും കണ്ണിൽ നോക്കി സംസാരിക്കാൻ എനിക്ക് നാണം വരും 🤣🤣🤣വേറൊന്നും വിചാരിക്കല്ലേ..
ഞാൻ ആരെയും നോക്കാറില്ല.. പക്ഷേ അവരെന്നെ നോക്കുന്നുണ്ടോ എന്ന് ഞാൻ നോക്കും അത്രേയുള്ളൂ.. ഞാൻ അത്രമാത്രേ ചെയ്യുള്ളു
ആണോ 😄👍👍
@@manumanus6751 🤣🤣🤣
@@sandhyasadasivan3042 വിട് എവിടാ 🤔 ഫ്രണ്ട് ആയാലോ 🤔
@@manumanus6751 ഇപ്പോ ഫ്രണ്ട് ആണല്ലോ
നോക്കുന്നുണ്ടോ എന്ന് നോക്കുന്നില്ലേ 😂
എനിക്ക് പേടിയില്ല ഒരാളെയും
EeeSamssarikkunna,SundariyeaValakuvaanulla,Vallavidyayum,Undo...😊😊❤
തൃശൂർ ഇൽ എവടയാ സ്ഥലം??
ഐശ്വര്യം.... 🌹🌹🌹
Ithu ellavarkkum ariyavunna kariyangal annu.❤️
🙂engane samsarichal chechi eshtakuvo🙂❤
Super advice 👍
ഇനി മുതൽ അങ്ങിനെ ചെയ്യാമേ...
ചേച്ചി ഒരുപാടു പൊടികൈ ഉപയോഗിച്ചെന്ന് തോന്നുന്നു...... ആ.. ഇനി ഇതുവച്ചു നോക്കാം...
Good video👍🏻
chechi enk eppo nokkiyallum chiri ahn ath onn maattan patto
ഇത് ഒന്നും വേണ്ട പെൺകുട്ടികളെ, വീഴ്ത്താൻ ഒറ്റ, മാർഗം, അവർ വരുന്ന, വഴിയിൽ ഒളിഞ്ഞ് ഇരിക്കുക, എന്നിട്ട്, പിന്നിൽ നിന്ന് ഒരു വടികൊണ്ട് ഒറ്റയടി, തലക്ക്,
😮😂😂
Supr mam
Number tharumo valakkan nokkanane
എത്ര വലിയ കള്ളൻ ആയാലും കള്ളി ആയാലും ഇത് പോലെ ചെയ്യാൻ ശ്രമിക്കുക
Thank you
എനിക്ക് പെണ്പിള്ളേരുടെ കണ്ണിൽ അധികം നോക്കിയ ലവ് വരും 😂... പിന്നെ ഒന്നും കാണില്ല ചേച്ചിയെ
😂😂😂
@@sandhyasadasivan3042 സത്യം ചിരിക്കേണ്ട 😄
@@SPK2020 സത്യം പറഞ്ഞത് കേട്ടപ്പോൾ ചിരിച്ചു പോയി 😂
@@sandhyasadasivan3042 അതാണ് 😄👍..
😅😅
Thanks ❤️
Adhyam ningalude samsaram sweetaku mole
Hai
Good👍👍👍👍👍👍👍
സംസാരിക്കാനും ചിരിക്കാനും ഒരാൾ ബേണ്ടെ. ..
ചേച്ചി ചേച്ചി പറയുന്ന പോലെ ഒന്നും അല്ല ഒന്തിന്റെ സ്വഭാവം ആണ് മനുഷ്യൻ മാർക്ക് മാറി കൊണ്ടേ ഇരിക്കും നമ്മൾ എന്തു ചെയ്താലും ഒരു കാര്യം ഇല്ല
Njan ithu pole ellarodum friendly ayittu samasarikkunna type anu.athu kondu thanne 22 yr munpu parichayapettethum company ayavarum ithrem yr kanathirunnittum phonil koodiyanenkilum ipozhum communication undu. athu pole njanum wifum thammil cheriya prblms okke undayittu polum avalude 80%relatives um enthu karyathinum enne vilichanu samsarikkunnathu.
ഗുഡ് ഐഡിയ
ആഹാ അടിപൊളി ഇവിടെ എങ്ങനെ അടിച്ച് പിരിയാം എന്നുള്ള പഠിപ്പീര് കഴിഞ്ഞിട്ടാണൊ ഇനിയൊരു ചിരിമരുന്ന്
കോച്ചു ഗള്ളി@@AjithP-n3k
Chechy good
Good🥰🥰
Thanks lottttts
Good
❤ 1:46
Tks
Thank you Eachi. Nthan peru
Sneha🤔
Chechine valakkan ippo njn enth cheyyanam😌
Oru pazhaya jatti tharum athinonum nee kodukadnda
Super
Okey😊
😊
Riyal..love...bayam..ellathakum..
ചിരിച് ചിരിച് വിട്ടിൽ ഫോൺ വെച്ച് പോവാൻ പറ്റാത്ത അവസ്ഥ ആയി 😎
😂
😂😂😂😂
🤣🤣
😹🙌
😂😂
ഞാൻ കണ്ണിൽ നോക്കി സംസാരിച്ചു.. ഇപ്പൊ 24 മണിക്കൂറും വിളിച്ചോണ്ടിരിക്കുന്നു... 🥰🥰
❤❤
Gd
So convincing,from N.B.Kurup
🌺
പെൺകുട്ടികളുടെ കണ്ണിൽ നോക്കിയാൽ മിന്നലടിക്കും എന്താന്ന് അറിയില്ല
mwonee😹🙌
Namme vendathavare namukkum venda
Appo kannu chorichal okke vannallooo choriyan padileeee ....😮😂
Next video how to smile genuinely 🥴
ഞാൻ നോക്കീം എന്നെ ആരും നോക്കാനില്ല
Njn poyi samsarich avarude kannil nokki mogath nokki samsarichu
Anxiety povanni enthekkilum vazhi undo plz reply 🙏🙏
Prayers...
വഴിയുണ്ട് 👍
@@manumanus6751 enthekkilum vazhi undo
@@neethusachin5590 പ്രയറും ഒരു സെല്യൂഷൻ ആണ് 👍👍
വോ വേണ്ട, നിർബന്ധം ഇല്ല... വേണ്ടഞ്ഞിട്ട
🤔
Kannil
Kannil.amkana.kathaparayoum.kannuvattum.thattutharikkum
The Angotte Nokye😅
😢
ആരെങ്കിലും വളച്ചു കൊണ്ടുപോകാൻ വേണ്ടിയാണോ
14സെക്കന്റ് നോക്കിയാൽ കേസ് എടുക്കും 😂😂🤣
Absolutely right😂😂😂👍👍👍
Chiripikan vannath ano
🙏🙏
എന്ത് കഷ്ടമാണ് 😂
Njan chirikkarilla
Mrugamaano
👍👍👍👍💪💪💪💪💪
😊😊😊😊😊😊😊
അടികിട്ടാതെ നോക്കിക്കോ😂
Pinnamkana.pranayikkunna
Ningalude samsaram ketal ezhunettu pokan thonnum.
But enne okzhinn vilichu🤣🤣
Alargy
Ningal angane allalo ippol nammude munnil samsarikkunnath
Kanjii edukkatte 🥲🤌✌️
ഇതിന് വല്ല കോഴ്സോ മറ്റോ ലഭ്യമാണോ 😎. എനിക്ക് കണ്ണ് ഇമ വെട്ടും ചിലപ്പോ
aunty lovers ndo❤
ഇതൊക്കെ girls ഉം കാണുന്നുണ്ട് 😂
Over speed
Innit ninne aarkum ishtamayillaloo
Ethu nerittu kanumbol ulla karyamalle valla nattilum le kidakkunna njan.........pennumpulle enikkum oru vazhi paranju tha ethelum oru kochine set akan😒😏
Sneham nammal ethokke kettittu pidichu medichittu enthu karyam namukkullethu namukk thanee kittum athorikkalum pidichu medikkaruth namukkullath evdeyo eruppund athu nammale thedi varum
theppukitti nattal odinja oru....... Thakkudu mona njan
Pinne swntham shariran choriumbol pinne appurathe mullu murukkil poi manthan pattillallo navakki vitto chechide shariram chorinjal chechi enthu cheyum........
Verutheya
ആഹാ 👍good പോയ്ന്റ്സ്
❤
😂😂😂😂
Panitharan
എനിക്കിഷ്ടായീ...😅
❤️❤️❤️😭😭😭❤️❤️❤️
comment box ലു മുഴുവനും കോഴിവാണങ്ങളാണല്ലോ 😢😢
Ur number
Super