ഇനിയെങ്ങാനും നിധി കാണുകയാണെങ്കിൽ എടുക്കുന്നതിനു മുന്നേ ഒന്ന് ആലോചിക്കുന്നത് നല്ലതാണ്

แชร์
ฝัง

ความคิดเห็น • 1K

  • @eagle8391
    @eagle8391 ปีที่แล้ว +60

    കൊച്ചു ടിവിയിൽ കണ്ടത് ആരൊക്കെ 😂

  • @drakenomaddizuza1661
    @drakenomaddizuza1661 ปีที่แล้ว +790

    ഈ സിനിമ പണ്ട് kochu ടീവിയിൽ കണ്ടവരാണ് നമ്മളിൽ പലരും 😌

    • @itsmeajo9555
      @itsmeajo9555 ปีที่แล้ว +21

      ആ കുട്ടത്തിൽ ഞാനും und കൊച്ചു ടിവി nostalgia movie anu ❤️🤍

    • @aswinanilachu4888
      @aswinanilachu4888 ปีที่แล้ว +3

      Njanum

    • @aswanp7530
      @aswanp7530 ปีที่แล้ว +1

      Ahh

    • @jishnunair6169
      @jishnunair6169 ปีที่แล้ว +1

      Njanum

    • @muhammedshaheermhdshaheer2750
      @muhammedshaheermhdshaheer2750 ปีที่แล้ว +2

      ഞാനും കണ്ടിട്ടുണ്ട്

  • @psysooraj
    @psysooraj ปีที่แล้ว +588

    ഇതൊക്കെ എത്ര തവണ കണ്ടാലും മടുക്കില്ല. അമ്മാതിരി വൈബ് ആണ് 😌♥️

  • @minnaljd
    @minnaljd ปีที่แล้ว +311

    ചെറുപ്പത്തിൽ എത്ര തവണ കൊച്ചു tv യിലും കിരൺ tv യിലും ktv യിലും കണ്ടെന്ന് ഓർമപോലും ഇല്ല ♥️

  • @MR-youdhaz
    @MR-youdhaz ปีที่แล้ว +349

    ഈ മൂവി കണ്ടപ്പോൾ ആദ്യം മനസ്സിൽ ഓടിവന്ന ചാനൽ ആണ് KOCHU TV 😜❤️

  • @alluaswinallu883
    @alluaswinallu883 ปีที่แล้ว +217

    Wow... 😁 8th il പഠിക്കുന്ന സമയത്ത്, കാലും ഒടിഞ്ഞു വീട്ടിൽ ഉള്ളപ്പോൾ, വൈകുന്നേരം ചായയും കുടിച്ചുകൊണ്ട് Bed il കിടന്ന് കണ്ട cinema... 😁😁

    • @j_sgaiming5639
      @j_sgaiming5639 ปีที่แล้ว +9

      നൊസ്റ്റാൾജിയ

    • @ArjunS177
      @ArjunS177 ปีที่แล้ว +14

      27ആം വയസിൽ കാലും ഒടിഞ്ഞു ഈ വീഡിയോ കണ്ടിട്ട് കമന്റ്‌ വായിക്കുന്ന ഞാൻ 😆

    • @arjunachu6723
      @arjunachu6723 ปีที่แล้ว +2

      Uff🔥😁

    • @Chirakkalsreeehari
      @Chirakkalsreeehari ปีที่แล้ว +2

      20aam vayasil kayyum odinj nelethirunn ee vdo kaanunna njn

    • @ArjunS177
      @ArjunS177 ปีที่แล้ว +2

      @@Chirakkalsreeehari aah companykk aalu koodiyallo

  • @Black._and_White
    @Black._and_White ปีที่แล้ว +29

    എത്രയോ വട്ടം കൊച്ചു tv ഇൽ കണ്ട cinima.... Old nostalgia ❣️🥲... ഇതുപോലെ മറ്റൊരു nost "Ink Heart"😍

  • @abhisheks1613
    @abhisheks1613 ปีที่แล้ว +89

    ബ്രോ വേഗം journey to the mysterious island ഇടുമോ🙏🙏🙏

  • @jamsheenashamsu.1620
    @jamsheenashamsu.1620 ปีที่แล้ว +8

    ഈ സിനിമ എത്ര പ്രാവശ്യം ആണ് ഞാൻ കണ്ടിട്ടുള്ളത് അത്രക് ഇഷ്ടം ആണ് ഈ മൂവി കാണാൻ 😍😍😍😍😍അപ്പോ ഇനി വീണ്ടുംസിനിമ അല്ലാതെ ഇത് explanation ആയി കാണാം 😍😍

  • @Anacondasreejith
    @Anacondasreejith ปีที่แล้ว +47

    Brendan Fraser എത്ര സുന്ദരനായ നടനായിരുന്നു.... ഇപ്പോഴത്തെ പുള്ളിയുടെ അവസ്ഥ കാണുമ്പോൾ ആർക്കായാലും സങ്കടം തോന്നും 😔

  • @kunjoosworld5525
    @kunjoosworld5525 ปีที่แล้ว +5

    മല്ലുന്റെ വീഡിയോസ് ഒക്കെ ഞാൻ കാണുന്നതിന് മുന്നേ ലൈക്‌ ഇട്ടിട്ടെ കാണാറുള്ളു.... മല്ലു മുത്ത് 🥰

  • @muhammedahmed959
    @muhammedahmed959 ปีที่แล้ว +62

    എന്നും പോലെ ഇന്നും Thrilling 👏👏

  • @bigbenworlddramasedits8972
    @bigbenworlddramasedits8972 ปีที่แล้ว +39

    Journey go to the center of the world part 2 ud cheyo plz😎😎

  • @ajfa8naz
    @ajfa8naz ปีที่แล้ว +112

    പുന്നക്ക സെന്റ്.. ❤️
    90's Kids 😍😍

    • @AR-qz7cq
      @AR-qz7cq ปีที่แล้ว +1

      Entha arhh

    • @rukkuroopi9095
      @rukkuroopi9095 ปีที่แล้ว +4

      @@AR-qz7cq Malayalam text il padikan undayirunna chapter anu..

    • @shibinv7381
      @shibinv7381 ปีที่แล้ว

      Appo valiya oru kuppiyil punnakka ittavachal manushyane undakkam alle😁😁😁😁😁

    • @rajaavgameplay8904
      @rajaavgameplay8904 ปีที่แล้ว +2

      Balyakaala smaranakal
      Madhavikkutty

    • @thasleems8846
      @thasleems8846 ปีที่แล้ว +1

      മാധവികുട്ടി..... ❤️

  • @_._Sabynah_._
    @_._Sabynah_._ ปีที่แล้ว +29

    *Fav Movie in My Childhood..❤‍🩹* *Ithonnum ethre kandaalum madikkillaa♥️💯*

  • @wizardneon9141
    @wizardneon9141 ปีที่แล้ว +6

    Ethe kochu tv yil undakumbol kanarunde
    Nostalgia ❤️

  • @ItzStrangeeditz
    @ItzStrangeeditz ปีที่แล้ว +38

    ഇത് ഞാൻ കുറേ കണ്ടിട്ടുണ്ട് ❤️ചെറുപ്പത്തിലും ഇപ്പോളും💖 മടുക്കുകയില്ല 😁 ഇതിന്റെ 2nd പാർട്ട് ഇടണേjourny to the ❗ mysterious island

  • @helnabiju
    @helnabiju ปีที่แล้ว +24

    Jounery to the Atlantics cheyyanam ... katta support ...👍🏻👍🏻👍🏻👍🏻✌🏻😎

  • @ishal_noora
    @ishal_noora ปีที่แล้ว +7

    ഇങ്ങനെ ഉള്ള മൂവീസ് വേറെ ലെവൽ ആണ്. അത് മല്ലുവിന്റെ വോയ്‌സിൽ ആവുമ്പോ അതിന് ഒന്നൂടെ മൊഞ്ച് കൂടും 💥💥💥

    • @user-cj8uu8js1r
      @user-cj8uu8js1r ปีที่แล้ว

      Haii റൂഹിന്റെ പാതി

  • @Khan-ex4fg
    @Khan-ex4fg ปีที่แล้ว +3

    ഇൗ movie HBO യിലും STAR MOVESലും കണ്ടവരുണ്ടോ....

  • @arshed.k.a5420
    @arshed.k.a5420 ปีที่แล้ว +9

    ഈ കഥ ഇതിനുമുമ്പ് ഞാൻ കൊച്ചു ടിവിയിൽ കണ്ടിട്ടുണ്ട് നല്ല രസമാണ് കണ്ടിരിക്കാൻ

  • @anjana.s.pponnu1435
    @anjana.s.pponnu1435 ปีที่แล้ว +1

    ഒരു രക്ഷയും ഇല്ല ഞാൻ ഈ സിനിമ കുറെ തവണ കണ്ടിട്ടുണ്ട് ഇംഗ്ലീഷിലും മലയാളത്തിലും ബട്ട്‌ പൊന്ന് ബ്രോ നിങ്ങൾ എസ്‌പ്ലൈൻ ചെയ്തപ്പോൾ ആണ് ഞാൻ ഇത്ര അതികം ചിരിച്ചത് കോമഡി ആയിട്ട് ആണ് നിങ്ങൾ ഓരോ വീഡിയോയും ഇടുന്നത് പേടിക്കാൻ ഉള്ള മൂവി ആണെകിൽ പോലും നമ്മളെ ചിരിപ്പിക്കുന്ന രീതിയിലാണ് നിങ്ങൾ ഓരോ വീഡിയോയും പോസ്റ്റ്‌ ചെയുന്നത് എനിക്ക് ഒരുപാട് ഇഷ്ട്ടമായി

  • @rosseberry
    @rosseberry ปีที่แล้ว +1

    Ith pand kochu tv yil kandirunnu👀🌝 aww i miss that days😪💖

  • @beastyt8342
    @beastyt8342 ปีที่แล้ว +31

    next part journey to the mysterious island anuu ithilum extremely happiness tharunna oru movie ani pls do that for your friends bro

    • @RED-dk8dv
      @RED-dk8dv ปีที่แล้ว

      😚😚😚😚😚😚

    • @Afeef._4
      @Afeef._4 ปีที่แล้ว +1

      💥

    • @alameenallus6472
      @alameenallus6472 ปีที่แล้ว

      Journey of the mysterious island

  • @thammu......3647
    @thammu......3647 ปีที่แล้ว +17

    ഈ മൂവി ടീവിയിൽ കാണുന്നതിനേക്കാൾ എത്രയോ മനോഹരമാണ് മല്ലുവിൻറെ അവതരണം 🥰👍👍....

  • @user-zo1vx7ds8c
    @user-zo1vx7ds8c 6 หลายเดือนก่อน +2

    കഥകളുടെ രാജകുമാരൻ ❤❤

  • @a_rjunvlogs
    @a_rjunvlogs ปีที่แล้ว +4

    കൊച്ചി ടിവിയിൽ എപ്പോഴും വരുമായിരുന്നു ഇത് 🤗

  • @rahulkk4840
    @rahulkk4840 ปีที่แล้ว +3

    ഇത് ഫോണിൽ ഇപ്പോഴും ഉണ്ട് 👌 എത്ര കണ്ടാലും മതിവരില്ല ഇജാതി vissuals ഉള്ള adventure survival thriller😍

  • @suryasacs9516
    @suryasacs9516 ปีที่แล้ว +7

    Punnakasent marakatha kadhayanu 90's kids nostu❤

  • @Muhammed-dm2ow
    @Muhammed-dm2ow ปีที่แล้ว +6

    കഥ വേണം 💯💯🔥🔥🔥🔥🔥💯

  • @user-cj8uu8js1r
    @user-cj8uu8js1r ปีที่แล้ว +2

    നമ്മുടെ പുന്നക്കാ സെൻറ് അല്ലേ കമലസുരയ. മാധവി കുട്ടി അമ്മേടെ 6ലോ 7ലോ പഠിക്കാൻ ഉണ്ടാരുന്നു ഇപ്പോൾ. വർഷം 13കഴിഞ്ഞു എന്നാലും അതിന്റ മണം മുക്കിന്ന് പോയിട്ടില്ല

  • @shihabansi6819
    @shihabansi6819 ปีที่แล้ว +4

    സൂപ്പർ 👌part 2ഉടനെ ഉണ്ടാവുമോ??

  • @hanthoni_chekkan1118
    @hanthoni_chekkan1118 ปีที่แล้ว +6

    Thank u chetta ee story manasilakki thannatjinu💖

  • @mayamr5336
    @mayamr5336 ปีที่แล้ว

    Orupadu nalukalk munb kanda film aanith.idaykide ithile cheriya scn ormaverum😍😍ippol ee film onnumkudi kandappol nalla happy aayi🥳🥳🥳🥳

  • @Minh_hh
    @Minh_hh ปีที่แล้ว +1

    Ee cinema ethrayo thavana kandathan 😜ennalum mallu chettante voice kekkan vendi veendum kaanunna njn✨️💗❣️

  • @vinayak7-gx5pt2dt9h
    @vinayak7-gx5pt2dt9h ปีที่แล้ว +2

    പണ്ട് കൊച്ചു TV IL കണ്ട സിനിമ 💖🙂🔥🌝

  • @user-ot2ix6hx6c
    @user-ot2ix6hx6c ปีที่แล้ว +8

    Mallu oru like theruvo🐼💗

  • @richu167
    @richu167 ปีที่แล้ว +2

    നി വേഗം അടുത്തത് ഇടണം
    പടിക്കരുത്ട്ടോ 😓😓👍😎😎😎😎😎

  • @FRQ.lovebeal
    @FRQ.lovebeal ปีที่แล้ว +33

    *ഈ 62 ആം വയസിലും ഇത്ര എനർജിറ്റിക്ക് ആയി പെർഫോമൻസ് ചെയുന്ന ഒരൂ മലയാളം നടനെ കാണിച്ച ലൈഫ് time സെറ്റിൽ മെന്റ്🔥🔥🔥*

    • @muhammadusama2384
      @muhammadusama2384 ปีที่แล้ว +19

      ഇവിടെ 72 വയസ്സായ മമ്മൂട്ടി വിസ്മയിപ്പിക്കുകയാണ്....അപ്പോളണ് അവന്റെ out of syllabus.... ഒന്ന് പോയടാ......

    • @Nandhu_am
      @Nandhu_am ปีที่แล้ว +5

      @@muhammadusama2384 🤌🥵 mullayile nulli kalanju😂😂😂😂😂😂😂😂😂😂😂😂😂😂😂😹😂😹😹😹😹😂😂😹😹😹😹

    • @Anacondasreejith
      @Anacondasreejith ปีที่แล้ว +1

      @@muhammadusama2384 എന്ത് തള്ളടെ? ആ മോഹൻലാൽ പുലിമുരുകൻ എന്ന ഒറ്റ പടത്തിൽ കാണിച്ച എനർജിയുടെ പത്തിൽ ഒന്ന് മമ്മൂട്ടി ആയകാലത്ത് കാണിച്ചിട്ടുണ്ടോ?

    • @athirarajum3194
      @athirarajum3194 ปีที่แล้ว +3

      Sorry 62 alla 72 il ind nammade mammookka❣️❣️❣️❣️💫

    • @asheeraismail9604
      @asheeraismail9604 11 หลายเดือนก่อน

      Mammoty

  • @Tskers
    @Tskers ปีที่แล้ว +3

    Machane , second part enthuvanallum
    Vennam, Machan parayanathu real ayittu cinemaenta agathu poyaoru feeling ondu😁😁

  • @fazna1842
    @fazna1842 ปีที่แล้ว +9

    Old memories ❤️

  • @bincyp.mathai9529
    @bincyp.mathai9529 ปีที่แล้ว

    ഈ ഫിലിം ഒരുപാട് ഇഷ്ടമാണ്,, കിരൺ tv യിൽ മലയാളത്തിൽ കണ്ടത് ഓർക്കുന്നു....🤗😊😊😊

  • @suryasuku8157
    @suryasuku8157 9 หลายเดือนก่อน +1

    പണ്ട് കൊച്ചു Tviyil സ്ഥിരം കണ്ടിരുന്ന Movie ❤❤

  • @naseebafashid5053
    @naseebafashid5053 ปีที่แล้ว +3

    2part enthayalum venam waiting 🥰✨️

  • @sulthaanmassentry644
    @sulthaanmassentry644 ปีที่แล้ว +6

    ഇടക്ക് ഇടക്ക് ഇപ്പോഴും കാണും ഇ മൂവി 💙💙

  • @anjuzz3358
    @anjuzz3358 ปีที่แล้ว +4

    ആ കഥ വേണം 💕

  • @shynishahul6866
    @shynishahul6866 ปีที่แล้ว +1

    Entra kandalum mallu explaneril kanan oru rasam thanne❤️❤

  • @adarshkichu2300
    @adarshkichu2300 ปีที่แล้ว +2

    New subscriber Poli padam....💥🔥

  • @Shahulhameed-by9yn
    @Shahulhameed-by9yn ปีที่แล้ว +4

    2nd part idanottooo katta waiting anu❤❤

  • @mishabzain2014
    @mishabzain2014 ปีที่แล้ว +3

    Next part upload cheyyane✨️😍

  • @jeeshjoshi5829
    @jeeshjoshi5829 ปีที่แล้ว

    ഒരുപാട് പ്രാവശ്യം കണ്ടു ഈ മൂവിയും night at the museum ഉം അടിപൊളി മൂവീസ്.. 😘

  • @jjsh7052
    @jjsh7052 ปีที่แล้ว

    Chettaa ഞാൻ ഇത് ഒരുപാട്ആയി തിരഞ്ഞുനടക്കുന്നു 🥳🥳🖤

  • @user-gk9dz8oy7w
    @user-gk9dz8oy7w ปีที่แล้ว +3

    വേണം വേണം വേണം plz🔥🔥🔥🔥🔥

  • @scar-lyt9814
    @scar-lyt9814 ปีที่แล้ว +5

    First adichee😼

  • @vahidvlogs
    @vahidvlogs ปีที่แล้ว

    എന്റെ കുട്ടിക്കാലത്ത് കൊച്ചി ടിവിയിൽ ഇതിന്റെ മലയാളം ഡബ്ബ് വന്നിട്ടുണ്ടായിരുന്നു അപ്പോൾ ഞാൻ സിനിമ കണ്ടിട്ടുണ്ട് അതൊക്കെ ഒരു കാലം

  • @athulravi7811
    @athulravi7811 ปีที่แล้ว +2

    Journey to the Atlantic's venam😍broyude sound 😍💯

  • @amrithakc3830
    @amrithakc3830 ปีที่แล้ว +4

    ഭാഗം 2 വേണം 👍👍👍

  • @hameedchangarakulam6926
    @hameedchangarakulam6926 ปีที่แล้ว +4

    Please you can do this movie another 2part please 🙏 😢 please please bro ❤🧡 PLEASE

  • @christinps3727
    @christinps3727 ปีที่แล้ว +1

    Pls ആ കഥയും കൂടി ചെയ്യുമോ 🥰

  • @ammu_ammuz
    @ammu_ammuz ปีที่แล้ว

    അമ്മാവന് പറ്റിയ marumon 😁😁😂😂😂💕👑🔥😘

  • @dark_breaker100k4
    @dark_breaker100k4 ปีที่แล้ว +5

    Atlantis venam ❤

  • @Nitins8705
    @Nitins8705 ปีที่แล้ว +3

    My child hood movie.. ♥️♥️

  • @mrzzpraveenvlog
    @mrzzpraveenvlog ปีที่แล้ว

    കൊച്ചു ടിവി യിൽ എത്ര വട്ടം കണ്ടതാ.... Nostu❤️

  • @s___u7300
    @s___u7300 ปีที่แล้ว +1

    Ee മൂവി cheruppathile കണ്ടത് കൊണ്ട് kurach dhivasathine മുൻപ് YouTubile search cheythirunnu but name correct ariyatheth കൊണ്ട് kittiyilla 😒. But Ippam ഇത് kandappam 😍😍. ❤❤
    Mallu🔥🔥🔥😍😍❤

  • @fathimathzuhara6919
    @fathimathzuhara6919 ปีที่แล้ว +3

    Waiting for the next part

  • @faheemjamalfj1327
    @faheemjamalfj1327 ปีที่แล้ว +2

    0.59 Ya i know 4th standard മലയാളം അധ്യായം5 പുന്നക്കാസെന്റ്.... 😉 മറക്കാൻ പറ്റോ..... നൊസ്റ്റാൾജിയ❤️

  • @gopikasindhu4516
    @gopikasindhu4516 ปีที่แล้ว +1

    Next part വേണം ഇട്ടോളൂ 👍

  • @anshadhm2217
    @anshadhm2217 ปีที่แล้ว

    പുന്നകയാ കൊണ്ട് സെന്റ് ഉണ്ടാക്കിട് ദുർഗന്ധം വന്ന കഥയല്ല നൊസ്റ്റാൾജിയ 😍😍

  • @mohammedalameen2907
    @mohammedalameen2907 ปีที่แล้ว +4

    ❤️❤️❤️❤️❤️❤️❤️🌸

  • @krishnaa.r57
    @krishnaa.r57 ปีที่แล้ว +3

    Chapter 2 pls

  • @Fourmembersfamily
    @Fourmembersfamily ปีที่แล้ว +1

    പുന്നാക്കാ സെന്റ് കഥ എന്റെ ചേച്ചി പറഞ്ഞു തന്നിട്ടുണ്ട് സൂപ്പർ കഥയാണ്

  • @rafiqmd1689
    @rafiqmd1689 ปีที่แล้ว

    Poli🔥 thircheyayum aduttha video idanam 😍

  • @shezamehak4890
    @shezamehak4890 ปีที่แล้ว +2

    Mysterious part venam

  • @anuani9291
    @anuani9291 ปีที่แล้ว +3

    ഞാൻ ചെറുപ്പത്തിൽ ഒത്തിരി കണ്ടതാ 🥰thanku ചേട്ടാ ഈ movie എടുത്തതിന് 💞

  • @kidsworld-qo4wq
    @kidsworld-qo4wq ปีที่แล้ว

    എനിക്കറിയാം പുന്നക്കാ സെൻറ് വായിച്ചിട്ടുണ്ട്. ഒരു ആൺകുട്ടിയും പെൺകുട്ടിയും പേര് ഓർമ്മയില്ല പരീക്ഷണം നടത്തിയതാണ് സെൻറ് ഉണ്ടാക്കാൻ. പക്ഷേ അത് സക്സസ് ആയില്ല. നല്ല കഥയാണ്

  • @swathytae3810
    @swathytae3810 ปีที่แล้ว +2

    One of the best film in my childhood ❤️

  • @Fourmembersfamily
    @Fourmembersfamily ปีที่แล้ว

    എനിക്കിതു പോലത്തെ കഥകൾ നല്ല ഇഷ്ട്ടാ ഇനിയും പ്രേതിക്ഷിക്കുന്നു

  • @gtasaguy
    @gtasaguy ปีที่แล้ว +1

    Pls can you upload next video as journey to the mysterious Atlantis

  • @manuschannel2135
    @manuschannel2135 ปีที่แล้ว

    Mallu bro journey to the mysterious island pettann upload cheytholi orupad pravisham kandathanu but ningalude voice kelkkumpol vallatha feel annu

  • @zouraborkala7080
    @zouraborkala7080 ปีที่แล้ว +2

    Journey to the atlantics enna movie explain cheyyanam plss

  • @renjithgj3958
    @renjithgj3958 ปีที่แล้ว

    ഒരിക്കലും മറക്കാൻ കഴിയാത്തത് ആണ് പുന്നക്കാ സെന്റ് 🥰🥰

  • @durga1391
    @durga1391 ปีที่แล้ว

    ഈ സിനിയ കണ്ടു തുടങ്ങിയപ്പോ മുതല ഞാൻ ഇംഗ്ലീഷ്‌ ഫിലിം ഇഷ്ടപേട്ടതും കാണാൻ തുടങ്ങിയതും. fav one

  • @aimbotff7628
    @aimbotff7628 ปีที่แล้ว +1

    next kadha venammmmm brooo❤️❤️❤️❤️❤️

  • @Lovefromlovedale
    @Lovefromlovedale ปีที่แล้ว

    The journey to the centre of the earth😍 njn 6 classil padikumbo ann kanunne adhyayit 🦋🦋marakane pattulla

  • @athulkrishnac.v8406
    @athulkrishnac.v8406 ปีที่แล้ว

    ഇ പടം പണ്ട് കൊച്ചു ടീവിൽ കണ്ട ഫീൽ ❤️❤️😍😍😍

  • @genznation494
    @genznation494 ปีที่แล้ว +2

    ഈ സിനിമ ഞാൻ പണ്ട് കൊച്ചു ടീവിയിൽ kandirunnu😂

  • @kingdomoferthugrul2211
    @kingdomoferthugrul2211 ปีที่แล้ว

    പുന്നക്കാ സെൻറ് ഒരു നിമിഷം ഓർമ്മകൾ മിന്നി മറഞ്ഞു ❤️

  • @onlyenjoying.6789
    @onlyenjoying.6789 ปีที่แล้ว

    Bor ഇ സിനിമ ഞാൻ പണ്ടത്തെ കിരൺ ടീവിയിൽ കണ്ടിട്ടുണ്ട്
    സൂപ്പർ സിനിമ ആണ് bro🥰😘😘😘

  • @ashnaislah1905
    @ashnaislah1905 ปีที่แล้ว +1

    ath venam next part please broh cheyyane w8ing for that time peweresh

  • @alanandriya4535
    @alanandriya4535 ปีที่แล้ว +1

    അടുത്ത മൂവി pls...കഥ super😊

  • @vismayak5922
    @vismayak5922 ปีที่แล้ว +2

    ഈ സിനിമ ഞാൻ മുൻപെ ടിവിയിൽ കണ്ടതാണ്😀😁

  • @TOM2008
    @TOM2008 ปีที่แล้ว

    Randamathe venam njan ee movie kandatha pakshe bro explain cheyumbol ath vere levela

  • @nasriyanasri6225
    @nasriyanasri6225 ปีที่แล้ว

    Hello മാഷേ വേഗം തന്നെ അടുത്ത പാര്‍ട്ട് ഇടണെ 👌

  • @footballfacts22
    @footballfacts22 ปีที่แล้ว +1

    Mallu explainer poliyaa💞

  • @klparavaff2811
    @klparavaff2811 ปีที่แล้ว +1

    കഥ വേണം broo 💖

  • @hd_gamer_xj7251
    @hd_gamer_xj7251 ปีที่แล้ว +2

    Bro ithitte chapter two idamo ithinekal adi poliyan chapter 2

  • @askarmohammed9913
    @askarmohammed9913 ปีที่แล้ว +1

    അടുത്ത കഥ പോരട്ടെ 🥳✨💯💥💖

  • @meghababu7849
    @meghababu7849 ปีที่แล้ว +1

    ഈ സിനിമ ഞാൻ കണ്ടിട്ടുണ്ട്, ഇതിന് സെക്കന്റ്‌ പാർട്ട്‌ ഉണ്ട് അത് ഞാൻ കണ്ടതാണ് 🙂😉😂😂😂😂

  • @online6329
    @online6329 ปีที่แล้ว +1

    "Journey to the atlantics" ethrem adutha date il idane plzzz 💫

  • @fionabibu8824
    @fionabibu8824 ปีที่แล้ว +1

    Aaa kadha venam Katta waiting