മണൽ അരിച്ചാൽ ചാലിയാർ നദിയിൽ നിന്ന് സ്വർണ്ണം കിട്ടാനുള്ള കാരണം | കാടിന്റെ മകൻ

แชร์
ฝัง
  • เผยแพร่เมื่อ 1 ธ.ค. 2024

ความคิดเห็น • 986

  • @santhoshkumar421
    @santhoshkumar421 3 ปีที่แล้ว +293

    ഇങ്ങനത്തെ ഒരു മനുഷ്യനെ പരിചയപെടുത്തിയതിനെ ഞങ്ങളുടെ വക ഒരു ബിഗ് സെല്യൂട്

    • @thedarkrider5245
      @thedarkrider5245 3 ปีที่แล้ว +2

      Super bro❤😍

    • @anoopkappekkat
      @anoopkappekkat 3 ปีที่แล้ว

      see sherins vlog also. he done gud video with him before many months

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว

      @@anoopkappekkat yes..

    • @muralidharana5020
      @muralidharana5020 3 ปีที่แล้ว

      Vlogger verum oolakal aanu ,oonja varthanam

  • @girishcm1934
    @girishcm1934 3 ปีที่แล้ว +558

    ലോക വിവരം ഉള്ളവർക്ക് സമൂഹം മുദ്ര കുത്തിയ പേരാണ് ഭ്രാന്തൻ 🔥
    One of fav episode ❣️❌️

    • @inshadkalikavu2352
      @inshadkalikavu2352 3 ปีที่แล้ว +1

      ലോഗ വിവരം കൂടിയ

    • @3hviewsmalayalam
      @3hviewsmalayalam 3 ปีที่แล้ว +5

      ഇദ്ദേഹത്തെ മറ്റൊരു ചാനലിലോ വീഡിയോയാലോ കണ്ട വരുണ്ടോ?
      (ഞാൻ കണ്ടിട്ടില്ല)
      അഭിപ്രായങ്ങളും നിരീക്ഷണങ്ങളും അഭാരം.
      പക്ഷെ അയാൾ തന്നെ പറഞ്ഞ
      പോലെ നമ്മടെ നാട്ടുകാർക് വേണ്ടത് ഇതൊന്നുമല്ല.
      നാം മറ്റെന്തിൻയൊക്കെയോ പിറകേയാണ്

    • @girishcm1934
      @girishcm1934 3 ปีที่แล้ว +2

      @@3hviewsmalayalam ആളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് the complete man

    • @janishnt8767
      @janishnt8767 3 ปีที่แล้ว +2

      Dilshad, നിങ്ങൾ ആണ് ശെരിക്കും ഡോക്ടർ,

    • @kpzply
      @kpzply 3 ปีที่แล้ว +1

      എല്ലാ വിഷയത്തിലും ഒരുപാട് പഠിക്കാം

  • @narikkunirajan9606
    @narikkunirajan9606 3 ปีที่แล้ว +147

    ഇദ്ദേഹം അറിവുള്ള,ജാതിയോ മതമോ ഇല്ലാത്ത..സംസ്കാരം ഉള്ള ഒരു നല്ല മനുഷ്യൻ.. 🙏

  • @mollystephen1040
    @mollystephen1040 3 ปีที่แล้ว +255

    അയാളുമായിട്ടു ഒരു എപ്പിസോഡ് കൂടെ വേണമായിരുന്നു. പിന്നെ ഇന്ത്യ യുടെ അഭിമാനം ആണ് ദിൽഷാദ് നെ പോലുള്ളവർ എന്ന് അങ്ങേര് പറഞ്ഞപ്പോൾ ഭയങ്കര സന്തോഷം തോന്നുന്നു..

  • @noushad.supertech
    @noushad.supertech 3 ปีที่แล้ว +260

    "വിശപ്പുള്ളപ്പോൾ കിട്ടുന്ന ഭക്ഷണമാണ് ഏറ്റവും രുചികരം"👍

    • @kannanms8179
      @kannanms8179 3 ปีที่แล้ว +3

      💯

    • @kamaudheens2254
      @kamaudheens2254 3 ปีที่แล้ว

      TT TT TT thy try rt ttt

    • @satheeshmax7386
      @satheeshmax7386 3 ปีที่แล้ว +2

      Bro വിശപ്പിനാണ് നല്ല സ്വാദ്

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว

      @@satheeshmax7386 Alla, വിശ൬ിരിക്കുമ്പോൾ ആണ്..

  • @muhammadessa5501
    @muhammadessa5501 3 ปีที่แล้ว +123

    ഇദ്ദേഹത്തെ ഒന്ന് നേരിൽ കാണണം, ഒരു സംഭവം ആണ്, നല്ല വിവരം ഉണ്ട്,

    • @irshadmc2463
      @irshadmc2463 3 ปีที่แล้ว +1

      എന്റെ കൂട്ടുകാരൻ

    • @sangeeth0073
      @sangeeth0073 3 ปีที่แล้ว

      @@irshadmc2463 bro ale onnu kananam

  • @shamjithkhankc6933
    @shamjithkhankc6933 3 ปีที่แล้ว +72

    "രാജ്യം ഭരിക്കാൻ വിദ്യാഭ്യാസം വേണ്ടല്ലോ...അതിന്റെ ഏറ്റവും വലിയ തെളിവല്ലേ ഇപ്പൊ ഓടുന്നത്" 🤣😁🤣😁 Epic Dilshad

  • @apsvibes7069
    @apsvibes7069 3 ปีที่แล้ว +21

    ഇദ്ദേഹം വലിയ ഒരാൾ ആണ്, പക്ഷെ എല്ലാരേയും sir എന്ന് വിളിക്കുന്നു. അതാണ്‌ വിനയം. I respect this Man. I like it. വയനാടൻ വ്ലോഗ്സ് പൊളിയാണ് ബ്രോ.

  • @shafiarakkal9360
    @shafiarakkal9360 3 ปีที่แล้ว +65

    അദ്ദേഹം നല്ല റെസ്‌പെക്ട് കൊടുക്കുന്നുണ്ട് എല്ലാവരെയും അദ്ദേഹം സർ എന്നാണ് വിളിക്കുന്നത് റെസ്‌പെക്ട് സർ 👌

  • @asesinodelzodiaco2888
    @asesinodelzodiaco2888 3 ปีที่แล้ว +70

    ഇന്ത്യ എന്ന രാജ്യത്തിന്റെ എല്ലാ പ്രശ്നങ്ങളുടെയും പോരായ്മകുളുടെയും ഏറ്റവും വലിയ ഉത്തരമാണ് അദ്ദേഹം 👏🏻

  • @mhdthwayyib7177
    @mhdthwayyib7177 3 ปีที่แล้ว +45

    ഞാൻ ഇതുവരെ കണ്ടതിൽ വെച്ച് ഏറ്റവും നല്ല എപ്പിസോഡ് സമ്മാനിച്ച yathra today 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Rinshad986
    @Rinshad986 3 ปีที่แล้ว +119

    ദിൽഷാദ് ഭായി നിങ്ങൾ തരംഗം ആണ്. ആാാ മനുഷ്യൻ അദ്ദേഹം ഒരു സംഭവം ആണ് 👍👍

    • @asharafasharu2507
      @asharafasharu2507 3 ปีที่แล้ว +1

      അടി പൊളി ഇയ്യാൾ

    • @unnikrishnan2045
      @unnikrishnan2045 3 ปีที่แล้ว

      🌹🌹🌹🌹🌹❤❤❤❤❤

  • @ajithdvpillai9470
    @ajithdvpillai9470 3 ปีที่แล้ว +38

    എന്ത് മനുഷ്യൻ ആണ് അത് 😱 അറിവിന്റെ നിറകുടം ✌❤️👍

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +214

    ശ്രീകുമാറേട്ടനെ sherinz vlog ചാനലിൽ മുമ്പ് കണ്ടവരുണ്ടോ😊

    • @prasanna1118
      @prasanna1118 3 ปีที่แล้ว +2

      Ond mone

    • @sajeevlal1315
      @sajeevlal1315 3 ปีที่แล้ว

      ഉണ്ട് അടിപൊളി മനുഷ്യൻ

    • @neenusaj6773
      @neenusaj6773 3 ปีที่แล้ว

      Sherinz

    • @sulfikerpt2371
      @sulfikerpt2371 3 ปีที่แล้ว

      Ente nattukarana

    • @salmanvlog96
      @salmanvlog96 3 ปีที่แล้ว +1

      അതിലാണ് രസം

  • @parvathy1259
    @parvathy1259 3 ปีที่แล้ว +30

    ഇങ്ങനെ ഒരു മനുഷ്യനെ നേരിൽ കണ്ട് ഒരുപാട് പഠിക്കാൻ തോന്നി... മറ്റൊരുടത്ത് നിന്നും കിട്ടാത്ത അറിവ്

  • @kichuskichuayikkarapadi1588
    @kichuskichuayikkarapadi1588 3 ปีที่แล้ว +32

    അദ്ദേഹത്തിന്റെ ജീവിതത്തിൽ ആ മനുഷ്യന്റെ മനസ്സിനേറ്റ എന്തോ ഒരു വലിയ ആഘാതമാണ് അയാളുടെ സംസാര രീതിയിൽ വരുന്ന ഈ വ്യതിയാനങ്ങൾക്ക് കാരണമെന്ന് തോന്നുന്നു. കിറുക്ക്, വട്ട്, ഇതൊക്കെ ഒരു തരത്തിലല്ലെങ്കിൽ മറ്റൊരു തരത്തിൽ എല്ലാവരിലും ഉണ്ടാവും. നിങ്ങളിലൂടെ ഇങ്ങനെ ഒരു വ്യക്തിയെ അറിയാൻ കഴിഞ്ഞതിൽ ഒത്തിരി സന്തോഷം.👍👍❤🌹😊

  • @animallover1915
    @animallover1915 3 ปีที่แล้ว +4

    ഇയാളുടെ പഠനവും ഗവേഷണവും ചിന്തയും വളരെ കറക്റ്റ് ആണ്👍👍👍🥰🥰🥰🥰

  • @sainudheensainu9070
    @sainudheensainu9070 3 ปีที่แล้ว +14

    അറിവിന്റെ മഹാ സാഗരം ആണ് അദ്ദേഹം ഒരു ബിഗ് സല്യൂട് 👨‍🎓👨‍🎓

  • @babubabu-fc8pc
    @babubabu-fc8pc 3 ปีที่แล้ว +14

    Hi താങ്കൾ ചയ്ത വീഡിയോകളിൽ വെച്ച് ഏറ്റവും എനിക്കിഷ്ടപെട്ട വീഡിയോ ആയിരുന്നു ഇത്. താങ്ക്സ് bro

  • @joshytv8952
    @joshytv8952 3 ปีที่แล้ว +6

    ശ്രീകുമാർ എന്ന ഇദ്ദേഹം അറിവിന്റെ നിറകുടമാണ്. ഇതുപോലൊരു ഒറ്റപ്പെട്ട സ്ഥലത്ത് ദുരന്തം വിതച്ച കാഴ്ചകൾ കണ്ടത് കൊണ്ടാവാം ചിന്തകളിലും സംസാരത്തിലും ഒരേ സമയം പൊരുത്തക്കേടുകൾ കടന്നുവരുന്നത്. അങ്ങേയറ്റം പരിഷ്കൃത സമൂഹം എന്ന് അഭിമാനിക്കുന്ന മലയാളികൾക്കിടയിൽ ഇത്തരമൊരു മനുഷ്യൻ അത്ഭുതം തന്നെ. ശരാശരി മലയാളികൾക്ക് വിശ്വസിക്കാൻ പ്രയാസം. വ്യത്യസ്തത പുലർത്തിയ എപ്പിസോഡിന് ദിൽഷാദിനും സുഹൃത്തുക്കൾക്കും അഭിനന്ദനങ്ങൾ.

  • @jayarajnataraj8595
    @jayarajnataraj8595 3 ปีที่แล้ว +36

    ശ്രീകുമാർ ''പ്രധാനമന്ത്രിയെപ്പറ്റി പറഞ്ഞത് '''''ഇഷ്ടപ്പെട്ടൂ......

  • @vijeshkumar5140
    @vijeshkumar5140 3 ปีที่แล้ว +1

    താങ്കളുടെ യാത്രകളിൽ യാത്രാ അനുഭവങ്ങളിൽ നിങ്ങളുടെയും ഇത് കാണുന്ന പ്രേക്ഷകരുടെയും മനസുകളിൽ തങ്കലിപികളിൽ എന്നെന്നും ഓർത്ത് വെയ്ക്കാൻ പാകത്തിന് കിട്ടിയ പ്രകൃതി സ്നേഹിയായ, അറിവിന്റെ നിറകുടമായ ഒരു പച്ച മനുഷ്യൻ.... ബിഗ് സല്യൂട്ട് sir 🙏🙏🙏🙏

  • @sureshpularivasantham2830
    @sureshpularivasantham2830 2 ปีที่แล้ว +3

    അദ്ദേഹത്തിന്റെ വാക്കുകൾ കേട്ടാൽ ആരായാലും ഒന്ന് ആഴത്തിൽ ചിന്തിക്കും🤔🤔🤔, സത്യം പറഞ്ഞാൽ ഞാൻ തരിച്ചു പോയി,🙄🙄🙄♥♥♥ എന്തൊരു മനുഷ്യനാണ് 👍👍👍👌👌👌❤❤💞♥

  • @nizarfayzal6099
    @nizarfayzal6099 3 ปีที่แล้ว +1

    പ്രകൃതിയെ കുറിച്ച് ചേട്ടൻ പറയുന്നത് എത്ര ഭംഗി ആയിട്ടാണ് പറയുന്നത് ആ ചേട്ടനിൽ നിന്ന് പഠിക്കാൻ ഒത്തിരിയുണ്ട്

  • @alifali5976
    @alifali5976 3 ปีที่แล้ว +55

    എന്തോ ഒരു ദിവസം വീഡിയോ കണ്ടില്ല എങ്കിൽ വല്ലാത്ത ശ്വാസം മുട്ടൽ പോലെ ആണ്.. അടിക്റ്റ് ആണ് യാത്ര ടു ഡേയ് 😍😍✌️✌️🔥🔥🔥💪💪

  • @jyothishkumar732
    @jyothishkumar732 3 ปีที่แล้ว +1

    ഇത്രയും അറിവുള്ള മനുഷ്യനെ പരിചയപെടുത്തിയ.ദില്ഷാത്തിന് 👌👌👌👌

  • @sadiq509
    @sadiq509 3 ปีที่แล้ว +114

    സ്ഥിരം പ്രേക്ഷകർ 👍🏻

    • @hasharkrvl
      @hasharkrvl 3 ปีที่แล้ว

      ഇതാരാണ് ഈ പച്ചാളം ഭാസി

    • @geneliac.a5831
      @geneliac.a5831 3 ปีที่แล้ว

      Your. Name. Is. Manav on studying. 9th. STD Calicut ? Yes. Or. No

    • @MrShalu890
      @MrShalu890 3 ปีที่แล้ว

      His name is sadiq

  • @suranff2516
    @suranff2516 3 ปีที่แล้ว +158

    +2 പരീക്ഷ എഴുതി ഞാൻ പൊട്ടി എന്നെ ഒന്ന് അഭിനടിക്കാവോ ❤️

    • @basith5826
      @basith5826 3 ปีที่แล้ว +8

      ഞാനും പൊട്ടി

    • @razakmuthu2966
      @razakmuthu2966 3 ปีที่แล้ว +3

      🤣🤣🤣

    • @breakouttrade
      @breakouttrade 3 ปีที่แล้ว +5

      U become successful 😎

    • @suranff2516
      @suranff2516 3 ปีที่แล้ว +2

      @@breakouttrade ys

    • @riyasosriyasos7710
      @riyasosriyasos7710 3 ปีที่แล้ว +3

      മുടുക്കൻ 😜

  • @AmalGeorge1423
    @AmalGeorge1423 3 ปีที่แล้ว +5

    എന്ത് നിലവാരം കുറഞ്ഞ സംസാരം, sheriz vlog ഒക്കെ ഇദ്ദേഹത്തെ കണ്ടപ്പോൾ നല്ല ബഹുമാനം കൊടുത്തിരുന്നു

  • @Hafizvlog2015
    @Hafizvlog2015 3 ปีที่แล้ว +6

    അയാൾ സൈക്കോ അല്ല
    യഥാർത്ഥ മനുഷ്യൻ 👍🏻👍🏻👍🏻👍🏻👍🏻

  • @nooramampally9928
    @nooramampally9928 2 ปีที่แล้ว +6

    എനിക്ക് ഈ മനുഷ്യനെ ഒരുപാട് ഇഷ്ടമായി മുഖ്യമന്ത്രിക്ക് പോലും ഇത്ര വിവരമുണ്ടാവില്ല😀👍🏻👍🏻👍🏻

    • @mahamoodpanoor2882
      @mahamoodpanoor2882 3 หลายเดือนก่อน

      വിവരം ഉള്ളവർക് മുഖ്യ മന്ദ്രിയാകാൻ കഴിയില്ലല്ലോ

  • @k.arasheededathanattukara2903
    @k.arasheededathanattukara2903 3 ปีที่แล้ว +2

    മഴയുതിർന്ന് നൽകുന്ന കാട്ടരുവിയും, വൃക്ഷ വിടവിലെ വെയിലിനും, കോടമഞ്ഞ് പുതക്കുന്ന മലനിരകൾക്കുമപ്പുറമാണ് അറിവിന്റെ സൗന്ദര്യം, "യാത്ര ടുഡേ " ഈ എപ്പിസോഡ് കലക്കി

  • @muzammiltheyyottuchira2004
    @muzammiltheyyottuchira2004 3 ปีที่แล้ว +43

    അവരുടെ ഒരു വീഡിയോ മുൻബ് ഒരു വ്ലോഗിൽ കണ്ടിരുന്നു അന്ന് തേനീച്ചയേ കുറിച്ചാണ് പറഞ്ഞത് ( മൂപ്പർ നാം ചിന്തിക്കുന്നതിനും അപ്പുറമാണ് )

    • @antonyfernandez8759
      @antonyfernandez8759 3 ปีที่แล้ว +1

      നല്ല മനുഷ്യരെ ഇതൂപോലെകട്ണ്ടുമുടേ🙏അഭിനദ്ന്ദനഞൾ

    • @hemanthvr5116
      @hemanthvr5116 3 ปีที่แล้ว

      Sherinz vlogil und..

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +2

    ഇദ്ദേഹം പറയുന്നതെന്തും ആയിക്കോട്ടെ, പക്ഷേ എന്തൊക്കെയോ മൂപ്പരെ ഉള്ളിലുണ്ട്. കുറേ കാര്യങ്ങൾ അദ്ദേഹത്തിൽ നിന്നും പഠിക്കാനുണ്ട്. ഈ ഒരു കാലത്തിലും ഇങ്ങനെ ഒരു വ്യക്തി, ഇത്തരത്തിൽ ജീവിക്കുന്നു എന്നതിൽ തന്നെ ഒരു വ്യത്യസ്തത ഉണ്ട്💕. ഞാൻ കണ്ടതിൽ വെച്ച് വളരെ വ്യത്യസ്തനായ ഒരു മനുഷ്യൻ. full power തന്നെയാണ്💥🔥.
    അടിപൊളി🔥🔥🔥🔥

  • @ranjithranjumanju3045
    @ranjithranjumanju3045 3 ปีที่แล้ว +52

    കാത്തിരുന്നു കാണുന്ന ഒരേഒരു ചാനൽ

  • @asmanisam5472
    @asmanisam5472 3 ปีที่แล้ว +1

    ഇതിന്റെ ഫസ്റ്റ് എപ്പിസോഡ് കണ്ട് സബ്സ്ക്രൈബ് ചെയ്ത ഞാൻ. ഇവരുടെ ജീവിതം ഒത്തിരി ഇഷ്ടമായി പ്രകൃതിയോട് അത്രയും ഇഷ്ടമുള്ള മനുഷ്യൻ 👍👍ജീവിത കഥ. മാരേജ്. എല്ലാം അറിയണം എന്നകൂടി ആഗ്രഹം ഉണ്ടായിരുന്നു.👍👍👍

  • @babuthottekkatt5734
    @babuthottekkatt5734 3 ปีที่แล้ว +7

    അദ്ദേഹം മഹാൻ ആണ് ബിഗ് സെലിട്ട് 👍👏👏👏👏👏

  • @MSPcreations
    @MSPcreations 3 ปีที่แล้ว +2

    ആരും ചിന്തിക്കില്ല
    ഇത്രയും വിവരങ്ങൾ ഉള്ള ആളാണ് എന്നത്
    പൊളി......

  • @Innovative-vm8qm
    @Innovative-vm8qm 3 ปีที่แล้ว +45

    ഇന്നത്തെ വീഡിയോക് എന്നുമില്ലാത്ത ഒരു ആകാംഷ ഉണ്ടായവർ ഉണ്ടോ

  • @lailalaila2558
    @lailalaila2558 3 ปีที่แล้ว +1

    സൂപ്പർ ഇങ്ങനെയുള്ള വിലയുള്ള അറിവ് പകർന്നു തന്നതിന് വളരെ നന്ദി

  • @rashidrashid4543
    @rashidrashid4543 3 ปีที่แล้ว +4

    ഇത് ഒരു വേറിട്ട മനുഷ്യൻ ആണ് ഒരുപാട് വേറിട്ട അനുഭവം അറിവ് ❤

  • @ajishnsam5757
    @ajishnsam5757 3 ปีที่แล้ว +19

    Dialogue of the year : ഈ കസേരയാണ് അദ്ദേഹം ഇവിടെ ആർക്കും വന്നിരിക്കാം.. 😀😀

  • @judejose5527
    @judejose5527 3 ปีที่แล้ว +3

    നശിച്ചു പോകുന്ന യൂത്തിനെക്കുറിച്ച് ഭാരമുള്ള ഒരു മനുഷ്യൻ❤️... താൻ ഉപദേശിക്കാത്തതിന്റെ പേരിൽ അവർ മരിച്ചു പോയാൽ സമാധാനം കിട്ടില്ലെന്ന്‌..... Pwoli man😊❤️❤️❤️😍

  • @sebilthurakkal6531
    @sebilthurakkal6531 3 ปีที่แล้ว +3

    അറിവിന്റെ നിറകുടം എന്ന് അക്ഷരം തെറ്റാതെ വിളിക്കാം ഇദ്ദേഹത്തെ ലോകത്ത് എന്തിനെക്കുറിച്ച് ചോദിച്ചാലും പുള്ളിക്ക് ഉത്തരമുണ്ട് എന്നിട്ടും ഇദ്ദേഹത്തെ ഭ്രാന്തനെന്ന് വിളിച്ച നമ്മളല്ലേ ശരിക്കും ഭ്രാന്തന്മാർ അദ്ദേഹം നമ്മോട് കാണിക്കുന്ന ബഹുമാനം ആദരവ് എത്ര ചെറിയ ആളെയും വലിയ respect കൊടുത്താണ് അദ്ദേഹം പെരുമാറുന്നത് അതാണ് ഒരു നല്ല സംസ്കാരം I Respect you sir 🙏🙏

  • @oxbogaming
    @oxbogaming 3 ปีที่แล้ว +21

    അയാൾ പറഞ്ഞത് 100% ശെരി ആണ് 👍

  • @noushadshakannur9778
    @noushadshakannur9778 3 ปีที่แล้ว +5

    ഇയാൾ ഒരു സത്യമാണ് ❤
    പറയുന്നത് എല്ലാം പഠിക്കാനുള്ളതാണ്

  • @alifali5976
    @alifali5976 3 ปีที่แล้ว +53

    എന്താ അദ്ദേഹത്തിന്റെ വാക്കുകൾ 👌👌👌💕💕💕😍😍😍

  • @nizarfayzal6099
    @nizarfayzal6099 3 ปีที่แล้ว +1

    ചേട്ടൻ പറഞ്ഞ് കസേര പ്രയോഗം ഒരു രക്ഷയും ഇല്ല വീഡിയോ നന്നായിട്ടുണ്ട്

  • @jileshjile1564
    @jileshjile1564 3 ปีที่แล้ว +16

    നമ്മളെന്നാ നിലയിൽ ഇതു അനുവദിക്കില്ല 💪ഇഗുലാപ് സിന്ദാബാദ് ❤❤❤👍❤❤❤

  • @josepeter9957
    @josepeter9957 3 หลายเดือนก่อน

    വളരെയധികം നന്ദിയുണ്ടു ശ്രീകുമാർ എന്ന ചെഗ്യൂരയെ പരിചയപെടുത്തിയതിൽ അദ്ദേഹം ഭരണകർത്താക്കളെപറ്റി സംസാരിച്ചപ്പോൾ, കസേര വലിച്ചിട്ടു പറഞ്ഞ ആഡയലോഗ് " ആർക്കും ഇരിക്കാം. ഇനിയും ഇതു പോലെയുള്ള വിഡിയോകളുക്കായി കാത്തിരിക്കുന്നു.

  • @prince7246
    @prince7246 3 ปีที่แล้ว +87

    മൂപ്പര് തലയിലാണ് തലച്ചോർ ഉള്ളത്

    • @deffrentmediamalayalam8315
      @deffrentmediamalayalam8315 3 ปีที่แล้ว +3

      മൂപ്പര് സ്കൂൾ പൂട്ടണമെന്ന് പറഞ്ഞത് വളരെ കറക്റ്റാണ് കാരണം ഇപ്പേഴത്തെ നമ്മുടെ വിദ്യഭ്യാസ സമ്പ്രദായം ഒരു കാര്യവുമില്ലാത്തതാണ് പരീക്ഷ ജയിക്കാനും മാർക്ക് കൂട്ടാനും വേണ്ടി മാത്രമാണ് നമ്മുടെ അദ്ധ്യാപകരെല്ലാം പടിപ്പിക്കുന്നത് അല്ലാതെ ഓരോ വ്യക്തിയുടെ കഴിവിനെ പ്രോത്സാഹിപ്പിക്കാനോ തിരിച്ചറിയാനോ ശ്രമിക്കാതെ പടിക്കണം പടിക്കണം എന്ന് കുട്ടികളെ ഫോർസ് ചെയ്യുകയാണ് പ്ലസ് ടു വും ഡിഗ്രിയും കഴിഞ്ഞ കുട്ടികൾക്ക് പോലും മര്യാദക്ക് ഇംഗ്ലീഷും ഹിന്ദിയും കൈകാര്യം ചെയ്യാനറിയുന്നില്ല അനാവശ്യമായ കുറെ കണക്കുകളും വിഷയങ്ങളും എടുത്ത് കുട്ടികളുടെ വിലപ്പെട്ട സമയം പാഴാക്കുകയാണ് നമ്മുടെ വിദ്യാലയങ്ങൾ

  • @manojsreedhar804
    @manojsreedhar804 3 ปีที่แล้ว +2

    അടിപൊളി മനുഷ്യൻ..ഇനിയും ഇദ്ദേഹത്തെ കുറിച്ച് അറിയാൻ താല്പര്യം ഉണ്ട്..

  • @മലപ്പുറംമൊഞ്ചൻ
    @മലപ്പുറംമൊഞ്ചൻ 3 ปีที่แล้ว +57

    ഇദ്ദേഹത്തെ മുമ്പ് കണ്ടവർ ❤

  • @ഗസലുകളെപ്രണയിച്ചവൻ

    ഇയ്യാളിൽ നിന്ന് ഒരുപാട് പഠിക്കാനുണ്ട് പച്ചയായ നല്ലൊരു മനുഷ്യൻ

  • @dilse..3232
    @dilse..3232 3 ปีที่แล้ว +21

    അയാളുമായ്‌ ഒന്നൂടെ എപ്പിസോഡ്‌ ചെയ്യടാ..🔥💥

  • @sharafshz__sharafu1239
    @sharafshz__sharafu1239 3 ปีที่แล้ว +7

    നല്ല മനുഷ്യൻ ആണ് നല്ല അറിവ് ഉണ്ട് 💪

  • @niyasaboobacker558
    @niyasaboobacker558 3 ปีที่แล้ว +6

    ബിഗ് സല്യൂട്ട് സർ 🙏🙏🙏
    ഇന്ന് ദില്‍ഷാദു നന്നായി സംസാരിച്ചു. 🌹🌹🌹

  • @Naveennaveen-wh5cl
    @Naveennaveen-wh5cl 3 ปีที่แล้ว +12

    എന്താ പറയാ .അക്ഷരം തെറ്റാതെ പറയാം നിങ്ങൾ ആണ് മനുഷ്യൻ 🤗🤗🤗🤗🤗

  • @sajans8291
    @sajans8291 3 ปีที่แล้ว +1

    സാദാരണ ഒരു മനുഷ്യന്റെ ചിന്തയും, കാഴ്ചപ്പാടും അല്ല ഈ മനുഷ്യന്.. എത്ര നേരം വേണേലും കേട്ടിരിക്കാം ആ സംസാരം ഒരുപാട് പഠിക്കാനുണ്ട് ഇയാളിൽനിന്ന്.വേറൊരു ചാനലിലും പുള്ളിടെ vdo കണ്ടിരുന്നു.. അത്ഭുതം..

  • @lijolijo4135
    @lijolijo4135 3 ปีที่แล้ว +5

    എല്ലാം എപ്പിസോടും കാണാറുണ്ട് ഇന്നാ ഫാസ്റ്റ് കമന്റ്‌ 😁😁ആ ചേട്ടൻ സൂപ്പർ 🙏🙏🙏🙏🙏🙏🙏

  • @user-fasalu
    @user-fasalu 3 ปีที่แล้ว +2

    ഇദ്ദേഹത്തെ പിടിവിടരുത്
    ഒപ്പം കൂടണം ഇനിയും ഇദ്ദേഹത്തിന്റെ ഒരുപാട് അറിവുകൾ നേടാൻ നമ്മുക്കുണ്ട്...

  • @മലപ്പുറംമൊഞ്ചൻ
    @മലപ്പുറംമൊഞ്ചൻ 3 ปีที่แล้ว +84

    സ്ഥിരം പ്രേക്ഷകർ 😍❤

  • @MrMammuka
    @MrMammuka 3 ปีที่แล้ว +1

    പൊളിയായ മോനേ ആാാാ മൊതലിനെ പുറംലോഗം കാണട്ട.അറിയട്ട.പടിക്കെടൈ
    എന്തായാലും കലക്കി

  • @kcphone8594
    @kcphone8594 3 ปีที่แล้ว +4

    കണ്ടതിൽ വെച്ച് നല്ല ഒരു എപ്പിസോഡ്. 👍

  • @fasilvp5422
    @fasilvp5422 3 ปีที่แล้ว +2

    വളരെ നല്ല പ്രസന്റേഷൻ അറിവിന്റെ നിറകുടം

  • @beddingzoneuae8665
    @beddingzoneuae8665 3 ปีที่แล้ว +17

    ദിൽഷദേ അസ്സലാമു അലൈകും
    ഒരു നാച്ചുറൽ ഇന്റർവ്യൂ
    ആ LLB ക്കാരന്റെ ഉള്ളിൽ എന്തൊക്കെയോ വിഷമം ഉണ്ടെന്നു തോന്നി 😔😔

  • @shinushin7917
    @shinushin7917 3 ปีที่แล้ว +1

    Superr ..speech ..shree kumar sir...NAMASKARAM....❤❤❤🙏🙏🙏..special thanks ..YATHRA. TODAY...❤❤❤❤❤❤

  • @achuvaava6510
    @achuvaava6510 3 ปีที่แล้ว +10

    എന്തൊരു മനുഷ്യൻ ആണിത്...😍😍😍😍😍😍😍😘

  • @truechoiceusedcars1696
    @truechoiceusedcars1696 3 ปีที่แล้ว

    അടിപൊളി മനുഷ്യൻ. കണ്ടതിൽ ഏറ്റവും നല്ല എപിസോഡ് . ഒരു പാട് പഠിക്കാനുണ്ട്

  • @mahadevmadhu4061
    @mahadevmadhu4061 3 ปีที่แล้ว +17

    Chetta.. I am really addicted to this channel Fan From TVM💪🏼

  • @faizalpaichu7927
    @faizalpaichu7927 3 ปีที่แล้ว +1

    ശരികുമാർ ചേട്ടൻ പറയുന്ന പല കാര്യങ്ങളും 100% ശെരിയാണ്.
    ഇവിടെ തമ്മിൽ തല്ലാനെ നേരമുള്ളൂ 😀

  • @muhammedmustafa2729
    @muhammedmustafa2729 3 ปีที่แล้ว +6

    One of the best episodes ever seen… keep it up dilshad 🥰

  • @minibabu3319
    @minibabu3319 3 ปีที่แล้ว +2

    കാക്കപ്പൊന്ന് കുട്ടിൽക്കാലത് കളിച്ചിട്ടുണ്ട് ഞാൻ ആരെങ്കിലും കണ്ടിട്ടുണ്ടോ പ്ലീസ് ലൈക്

  • @swalih5263
    @swalih5263 3 ปีที่แล้ว +3

    ഇദ്ദേഹത്തെ അല്ലെ ഷെറിൻ ബ്രോയും പരിചയപെടുത്തിയത്
    വല്ലാത്ത ജാതി manushyan🔥

  • @mohammedkm4304
    @mohammedkm4304 3 ปีที่แล้ว +1

    ഈ മനുഷ്യൻ്റെ പേരന്താണ്?ആദ്യം അരക്കിറുക്കനാണന്നു തോന്നി പിന്നെ മനസ്സിലായി ഇയാൾ അറിവിൻ്റെ ഒരു തീ പന്തമായിട്ടു തോന്നി.
    ഇങ്ങിനെയും ചിലമനുഷ്യർ നാമറി
    മറഞ്ഞു നിൽപ്പുണ്ട്.
    ഏറ്റവും ഇഷ്ടമായി ഈ മനുഷ്യനെ പരിചയപ്പെടുത്തിയത് അഭിനന്ദനങ്ങൾ,

  • @timepassbyshakeer2519
    @timepassbyshakeer2519 3 ปีที่แล้ว +6

    ദിൽഷാദ് ബ്രോ this is one of the best episode in your life 👍👍👍

  • @smcharitymission517
    @smcharitymission517 3 ปีที่แล้ว +2

    ആരേയും വേഷം കൊണ്ട് അളക്കരുത്എന്നുള്ളതിൻ്റെഉത്തമഉദാഹരണമാണ്ഇദ്ദേഹം ദിൽഷാദിൻ്റെ കണ്ടത്തൽ നന്നായിട്ടുണ്ട്

  • @Anugrah33
    @Anugrah33 3 ปีที่แล้ว +4

    ഇദ്ദേഹത്തെ പരിചയപ്പെടുത്തിയത് കൊണ്ട് മാത്രം സബ്സ്ക്രൈബ് ചെയ്ത ഞാൻ🥰🥰🥰🥰🥰🥰🥰🥰🥰🥰❤️❤️❤️❤️❤️

  • @salamm3604
    @salamm3604 3 ปีที่แล้ว +2

    പുലി മടയിലാനല്ലോ ചെന്ന് ചാടിയത് bro 😍🥰

  • @uvais3768
    @uvais3768 3 ปีที่แล้ว +22

    "ഒന്നന്നെ വാളയാൽ വലിയ പാടാണ്" 😂😂

  • @arun9970
    @arun9970 3 ปีที่แล้ว +2

    കല്ല് പരിചയപ്പെടുത്തിയ ചേട്ടനിരിക്കട്ടെ ♥♥♥♥♥♥♥♥♥

  • @jithu.m.mm.m8170
    @jithu.m.mm.m8170 3 ปีที่แล้ว +3

    എന്നും നടന്ന വഴികളിൽ... കാലങ്ങൾക്കു ശേഷം ഞാൻ നടന്നപ്പോൾ ഞാൻ താടിയും മുടിയും വളർത്തിയ പ്രാന്തൻ...

  • @sakunthalasaku5955
    @sakunthalasaku5955 3 ปีที่แล้ว +1

    ഇർഷാദ് ഉയിർ ഒരുപാട് ഇഷ്ടം ആണ് ഈ പഹയനെ

  • @raazrajesh1
    @raazrajesh1 3 ปีที่แล้ว +25

    13:50 അയാൾ പറയുന്നത് വളരെ സത്യമായ കാര്യം ആണ്

  • @krishnakumarn9081
    @krishnakumarn9081 3 ปีที่แล้ว +1

    പച്ചയായമനുഷ്യൻ.... ഇക്ക ഈ മനുഷ്യൻ ഒരു സംഭവം തന്നെ...

  • @_Arshad
    @_Arshad 3 ปีที่แล้ว +7

    എല്ലാവരും തീർച്ചയായും കാണേണ്ട വീഡിയോ✨✨

  • @mdjd2917
    @mdjd2917 3 ปีที่แล้ว +2

    ഞങ്ങൾ ചോദിക്കാൻ ആഗ്രഹിച്ച ചോദ്യങ്ങൾ ദിൽഷാദ് ചോതിക്കുന്നുണ്ട് ഗുഡ്

  • @MurshidMuhyaddeenuU
    @MurshidMuhyaddeenuU 3 ปีที่แล้ว +17

    നൈസായിട്ടു മോദിക്ക് ഇട്ട് താങ്ങിയത് ഇഷ്ട്ടയി🤣🤣🤣🤣

  • @abdulravoof8696
    @abdulravoof8696 3 ปีที่แล้ว +1

    ഇനിയും ഇതുപോലുള്ള വ്യത്യസ്ത വ്യക്തിത്വങ്ങളെ സ്ക്രീനിൽ കൊണ്ടുവരാൻ ശ്രമിക്കുക അഭിവാദ്യങ്ങൾ

  • @firosmeppadi6127
    @firosmeppadi6127 3 ปีที่แล้ว +34

    എനിക്കും ബ്രോ യുടെ കൂടെ ഒരു അവസരം കിട്ടി 😍😍

  • @vishnu2893
    @vishnu2893 3 ปีที่แล้ว +1

    Dilshad bro aadhyayittan oru kaarryam aavishya pedanamn thonnyeth..enim aalde koode ulla videos veenam❤️

  • @whwjwja
    @whwjwja 3 ปีที่แล้ว +6

    കരുവാരകുണ്ടിൽ നിന്നും സൽമാൻ ഹാജർ💝💝😎

  • @vishnuvijayan7045
    @vishnuvijayan7045 3 ปีที่แล้ว +1

    Malayalathile pala top traveling channels uhm subscribers koodiyappol, pinne thoonivasam ayi. Palarkkum avar enthinu vendi travel cheyyunnu ennu koodi ariyilla. Avaril ninnellam different ayi nalla videos detail ayi njanghal il ethikkunna bro kku nanni❤️

  • @mohdyasim._
    @mohdyasim._ 3 ปีที่แล้ว +8

    LLB adutha all namale dilshadine sir enn vilikkunnu...... 😇❤

  • @Taala-Shareef
    @Taala-Shareef 3 ปีที่แล้ว

    എങ്ങനെ കണ്ടെത്തിമാഷെ ഇങ്ങനെയുള്ള നല്ലമനുഷ്യരെ 🥰🥰🥰🙏🏻🙏🏻🙏🏻🙏🏻എനിയും നിങ്ങളുടെ ക്യാമറചലിക്കട്ടെ ഇങ്ങനെയുള്ളവരുടെപിറകിലൂടെ 🥰🥰🥰👌🏻👌🏻👌🏻

  • @riyasbedira8579
    @riyasbedira8579 3 ปีที่แล้ว +3

    22:05 അല്ഹമ്ദുലില്ല 👌👌👌👌

  • @Darkstallion566
    @Darkstallion566 3 ปีที่แล้ว +1

    Veritt chinthikkunnavane nammal branthan enne vilikkum, ennal sathyathil avarkalla branth namukkanu.sugalolubatha ozovakan pattatha bhranth.....salute u man.

  • @raazrajesh1
    @raazrajesh1 3 ปีที่แล้ว +6

    16:25 കറക്റ്റ് words ഇയാള് വേറെ ലെവൽ ആണ്

    • @eldhogeorge8862
      @eldhogeorge8862 3 ปีที่แล้ว +1

      Dilshad hi അയാളൊടു കുറചുകൂടി മാന്യമായി കളിയാക്കാതെ സംസാരിക്കമായിരുന്നു എന്ന് തൊന്നി. മറ്റൊരുകാര്യം എന്റെ നാട്ടിൽ വന്നിട്ടു എനിക്കു നിന്നെ കാണാൻ പറ്റിയില്ല

  • @AbdulSalam-pi6gz
    @AbdulSalam-pi6gz 3 ปีที่แล้ว +1

    ഒര് രക്ഷയും ഇല്ല കിടു,,Ep ......

  • @murshidceepee5500
    @murshidceepee5500 3 ปีที่แล้ว +4

    ചേട്ടൻ ബേറെ ലെവൽ 🔥🔥🔥🔥❤️