ചാലിയാറിലേക്ക് സ്വർണ്ണം ഒഴുക്കുന്ന മല | ശിലായുഗത്തിന്റെ അവശേഷിപ്പുകൾ

แชร์
ฝัง
  • เผยแพร่เมื่อ 26 ก.ค. 2021
  • YathraToday Theme Song: • BEHAT ZAMANE | YATHRA ...
    Facebook : Dilshad YathraToday
    Follow me on Instagram : / dilshad_yathratoday
    Contact me on: ytyathratoday@gmail.com
    Join our Team YathraToday:chat.whatsapp.com/BbcPdEfh4il...

ความคิดเห็น • 1.1K

  • @aswinmathew9134
    @aswinmathew9134 3 ปีที่แล้ว +158

    സ്വയം എന്തോ ആണെന്ന് വിചാരിക്കുന്ന ആളുകളുടെ അറിവിനേക്കാൾ എത്രയോ മുകളിൽ ആണ് ശ്രീകുമാർ ചേട്ടന്റെ ഉൾകാഴ്ചകൾ ❤💯
    ഞാനും ഈ ഭൂമിയിൽ ജീവിക്കുന്നു സർ
    ചിന്തിക്കുന്നവരെ ലോകം ഭ്രാന്തൻ എന്ന് വിളിച്ചു

  • @darkmode6256
    @darkmode6256 2 ปีที่แล้ว +11

    ഞാൻ പോയിട്ടുണ്ട് താമസിച്ചിട്ടുണ്ട്, ചെഗുവേര ചേട്ടൻ പൊളി സാനം ആണ് അങ്ങേര് സൈക്കോ ഒന്നും അല്ല ഒരു പാവം മനുഷ്യൻ ആണ് ❤❤❤❤❤❤

  • @traveller9882
    @traveller9882 3 ปีที่แล้ว +457

    പുള്ളിയെ നേരിട്ട് കാണാൻ അംഗ്രഹം ഉള്ളവർ ♥️

    • @ishamhafiz630
      @ishamhafiz630 2 ปีที่แล้ว +4

      Nammude naatukaran aanu adipowli vibe aal anu

    • @madhstatusgallery906
      @madhstatusgallery906 2 ปีที่แล้ว

      Njan innale kandu

    • @nizam.vnizam.v2246
      @nizam.vnizam.v2246 ปีที่แล้ว +1

      @@ishamhafiz630 നമ്പർ കോണ്ട ഞാനും നിലമ്പൂർക്കാരൻ ആണ്

  • @junaiddanah3908
    @junaiddanah3908 3 ปีที่แล้ว +48

    ഇദ്ദേഹത്തെ മുമ്പ് ഒരു വീഡിയോയിൽ കണ്ടിരുന്നു.. തെരുന്ന റെസ്പെക്ട് തിരിച്ച് അങ്ങോട്ടും ആവാം 👍👌

    • @rincyrincyroy1365
      @rincyrincyroy1365 2 ปีที่แล้ว +2

      Idhehathe sarikkum respect cheythu
      Samsarikkanamayirunnu.
      Videokku rating koottan adhehate verum unnakkan akkandayirunnu.
      Sarikkum ivanmarude thanne vivaramillayma anu shoot cheythu social meediyayil idanullathu.
      Adhehathinte qualification polumillatha ivanmar adhehathodu
      Samsarikkan polum yogyatha illathavanmaranu. Pinne ithupolulla potta TH-cam chanalukalkku pose cheyyan ninnal, pinneedu adhehathinte nattil polum pullikku yathoru vilayum illathakum.

    • @sreelekshmip568
      @sreelekshmip568 2 ปีที่แล้ว +2

      Addehathinu mathram manyatha ullathukond ee vedio kanam

    • @rincyrincyroy1365
      @rincyrincyroy1365 2 ปีที่แล้ว

      @@sreelekshmip568 athalle

  • @krsparkspark3460
    @krsparkspark3460 3 ปีที่แล้ว +91

    ഇൻസ്‌ൾട് ചെയ്യുന്ന ശീലം ഒഴിവാക്കണം ബ്ലോഗർ...എന്തുകൊണ്ടും നിന്നെ കാൾ ബുദ്ധിയും കഴിവും അറിവും അയാൾക്ക്‌ ഉണ്ട്

  • @inshadkalikavu2352
    @inshadkalikavu2352 3 ปีที่แล้ว +128

    Yatra to day യിൽ ഏറ്റവും ഇഷ്ടപെട്ട വീഡിയൊ

  • @allinonechannel8155
    @allinonechannel8155 3 ปีที่แล้ว +408

    ഇദ്ദേഹത്തെ വിടാതെ പിടിച്ചോ..... ബ്രോ
    വെറുതെ ആവില്ല........ ചിന്ത നശിക്കാത്ത.... പച്ചയായ മനുഷ്യൻ 👍👍

    • @athifathiathi536
      @athifathiathi536 3 ปีที่แล้ว

      Nee aa nattil ayirunnal nee ingana alla parayuga

    • @naturelover872
      @naturelover872 3 ปีที่แล้ว +2

      @@athifathiathi536 പിന്നെ എങ്ങനാ പറയുക?

    • @malayaligaming880
      @malayaligaming880 2 ปีที่แล้ว

      @@athifathiathi536 🙄🙄

    • @monachangeorge4104
      @monachangeorge4104 2 ปีที่แล้ว

      Q

  • @faisalvalath1526
    @faisalvalath1526 3 ปีที่แล้ว +112

    നിങ്ങൾ അദ്ദേഹത്തെ കളിയാക്കുന്ന രീതിയിൽ ആണ് സംസാരിക്കുന്നത് അത് തെറ്റാണ്

    • @rejanidyuks756
      @rejanidyuks756 3 ปีที่แล้ว +9

      അതെ എനിക്കും അങ്ങനെ തോന്നി

    • @linujohn7812
      @linujohn7812 3 ปีที่แล้ว +2

      @@rejanidyuks756 niggal pulliyodu nannai samsarik

    • @abyvarghese9224
      @abyvarghese9224 2 ปีที่แล้ว +3

      Correct

    • @raghavankk356
      @raghavankk356 2 ปีที่แล้ว +2

      അദ്ദേഹത്തിന്റെ മുമ്പിൽ എത്ര ചെറുതായിപ്പോയി.ഈ you tuber oola

    • @aswinsajeev3492
      @aswinsajeev3492 2 ปีที่แล้ว +1

      Correct

  • @m.x651
    @m.x651 3 ปีที่แล้ว +66

    ഇദ്ദേഹത്തെയൊക്കെ അക്ഷരം തെറ്റാതെ വിളിക്കാം LIVING LEGEND🙏

  • @junuroxy973
    @junuroxy973 3 ปีที่แล้ว +27

    ഇയാളെ ലോകത്തിനു മുമ്പിൽ അവതരിപ്പിച്ച നിങ്ങൾക്ക് വലിയൊരു സല്യൂട്ട്

  • @saleemkt377
    @saleemkt377 3 ปีที่แล้ว +239

    ഒരാളുടെ വേഷം കണ്ട് ഒരിക്കാലും തള്ളി കള്ളയാൻ പറ്റില്ല എന്നതിന്ന് സത്യമണിത്💯

  • @jithinjithu4481
    @jithinjithu4481 3 ปีที่แล้ว +38

    ഇതാണ് യാത്ര❤️ വ്യത്യസ്തതയും വൈവിധ്യവും നിറഞ്ഞ കാഴ്ച്ചകൾ തേടി കാടും മലയും പുഴയും കടന്ന് കാണാപ്പുറത്തെ കാഴ്ചകൾ കാണിച്ചുതന്ന യാത്ര ടുഡേ എന്ന ചാനലിന് എന്റെ നന്ദി അറയിക്കുന്നും. ഇനിയും ഇതുപോലുള്ള കാഴ്ചകൾക്ക് വേണ്ടി കോടി കണക്കിന് കാഴ്ച്ചക്കാരിൽ ഒരാളായി ഞാനും കാത്തിരിക്കുന്നു

  • @sureshkp3605
    @sureshkp3605 2 ปีที่แล้ว +11

    വളരെ അറിവുള്ള മനുഷ്യനാണ് ശ്രീകുമാർ. ഒരിക്കലും കളിയാക്കുന്നത് പോലെ സംസാരിക്കുന്നതു ശരിയല്ല.

    • @amalrenjith3519
      @amalrenjith3519 2 ปีที่แล้ว +2

      പലയിടത്തും കളിയാക്കുക തന്നെ ആയിരുന്നു..

    • @enjoylifeandstudypsc186
      @enjoylifeandstudypsc186 2 ปีที่แล้ว +1

      Correct.

  • @basith5826
    @basith5826 3 ปีที่แล้ว +153

    ഇങ്ങനെ ഉള്ളവരെ സമൂഹം അംഗീകരിക്കതെ ഇരിക്കരുത് 🥳
    ഇങ്ങനെയുള്ളവരെ നമുക്ക് കാണിച്ചു തരുന്ന ദിൽഷാദ്ൻ ഒരായിരം അഭിവാദ്യങ്ങൾ 💖

    • @sathyanam1929
      @sathyanam1929 3 ปีที่แล้ว +4

      ഇ ദേഹത്തെ ഭ്രാന്തൻ എന്നു വി ളിക്ക ന്ന നമ്മ. ൾ ക്കാണ് ഭ്രാന്ത്

  • @sadiq509
    @sadiq509 3 ปีที่แล้ว +115

    സ്ഥിരം പ്രേക്ഷകർ 👍🏻

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว +1

      👍🏿❤❤❤❤

  • @dwanimusicaltips2303
    @dwanimusicaltips2303 3 ปีที่แล้ว +58

    അദ്ദേഹം.. സൈക്കോ ആണെന്ന് പറയുന്ന നമ്മൾ ആണ് ശരിക്കും.. സൈക്കോ 🤣🤣

  • @kichuskichuayikkarapadi1588
    @kichuskichuayikkarapadi1588 3 ปีที่แล้ว +84

    ശ്രീകുമാർ ചേട്ടൻ ആളൊരു സകലകലാവല്ലഭൻ തന്നെ. 👌👌👌👏👏👏👍👍

  • @lakshmilakshmi8981
    @lakshmilakshmi8981 3 ปีที่แล้ว +30

    അദ്ദേഹത്തിന് കുറച്ച് റെസ്പെക്റ്റ് കൊടുക്കൂ🙏

  • @prince7246
    @prince7246 3 ปีที่แล้ว +70

    മൂപ്പര് പൊളിയാണ് ഒറ്റക്കുള്ള അന്തസ്സുള്ള ജീവിതം♥️♥️♥️

    • @rahulas0648
      @rahulas0648 3 ปีที่แล้ว

      കണ്ടിട്ട് കൊതിയാവുന്നു

  • @rajeshv7910
    @rajeshv7910 3 ปีที่แล้ว +12

    ഇയാളിൽ നിന്ന് ഒരുപാട് അറിയുവാനും കേൾക്കുവാനും ഉണ്ട്‌.. അതെല്ലാം അറിയുവാൻ ശ്രമിക്കുക.. സൂപ്പർ എപ്പിസോഡ് ആണിത് 👋👋

  • @unnikrishnan-ny6zp
    @unnikrishnan-ny6zp 3 ปีที่แล้ว +17

    ഈ എപ്പിസോഡിൻ്റെ ഏറ്റവും വലിയ ആകർഷണം ശ്രീകുമാറേട്ടൻ തന്നെ! പരിചയപ്പെടുത്തിയ ദിൽഷാദിന് ഒരായിരം അഭിനന്ദനങ്ങൾ🤝👍

  • @sibymadhavan4378
    @sibymadhavan4378 3 ปีที่แล้ว +29

    നമ്മുടെ ഷെറിൻ വ്ലോഗിൽ ഇദ്ദേഹത്തെയും വീടും സ്ഥലവും എല്ലാം കണ്ടിരുന്നു 2 മാസം മുൻപ് ഇദ്ദേഹത്തിന്റെ അടുക്കള പോളിയാണ് 👍

  • @shihabmukkodan1955
    @shihabmukkodan1955 3 ปีที่แล้ว +26

    നിങ്ങൾ എല്ലാവരും കൂടി അദ്ദേഹത്തെ കളിയാക്കുന്നുണ്ടോ 🤔🤔

  • @RahmanRahman-vi9ll
    @RahmanRahman-vi9ll 3 ปีที่แล้ว +94

    അയാൾ കാര്യം പറയുമ്പോൾ അയാളെക്കുറിച്ച് ഇൻസൾട്ട് ചെയ്യുന്നുണ്ടോ എന്ന് ഒരു സംശയം

    • @342dileep
      @342dileep 3 ปีที่แล้ว +2

      സത്യം

    • @maheshcheruvalloor2796
      @maheshcheruvalloor2796 2 ปีที่แล้ว +11

      അതേ... അദ്ദേഹത്തെ കളിയാക്കുന്ന ചോദ്യങ്ങളാണ് ചോദിക്കുന്നത്...ശ്രെദ്ധിച്ചാൽ ബാക്ഗ്രൗണ്ടിൽ പൊത്തിപ്പിടിച്ചുള്ള ചിരിയും കേൾക്കാം..
      It's totally unfair...👎

    • @SudheerMalka
      @SudheerMalka 2 ปีที่แล้ว +2

      സത്യം..

    • @abyvarghese9224
      @abyvarghese9224 2 ปีที่แล้ว +4

      തീർച്ചയായും അത് തോന്നി അത് ശരിയല്ല

    • @rincyrincyroy1365
      @rincyrincyroy1365 2 ปีที่แล้ว +4

      Pokritharam anu avanmar adhehathodu kanichathu.
      Kaliyakkunnu.
      Ivanteyonnum videoykku munnil pettu apahasyar akathirikkuka.

  • @slmediaentertainment7986
    @slmediaentertainment7986 3 ปีที่แล้ว +8

    ഇയാൾ ഒരു സംഭവം തന്നെയാണ്🔥🔥. ഇപ്പോ കണ്ടതൊന്നും അല്ല, ഒരുപാട് സംഭവം കയ്യുലുണ്ട് എന്ന് മനസിലായി. ആളുകൾ പ്രാന്തനാണെന്ന് വിളിച്ചാലും ആളൊരു King തന്നെ. ഇങ്ങനെ ഒരാളുണ്ടെന്ന് അറിയാൻ പറ്റിയതിൽ വളരെ സന്തോഷം💕💕.
    അടിപൊളി🤩🤩

  • @kunjimuhammedkadakkadan1393
    @kunjimuhammedkadakkadan1393 3 ปีที่แล้ว +14

    ഇദ്ദേഹം ഒരു വറ്റാത്ത ഉറവയാണ്
    മൂപ്പര് എല്ലാംതുറന്നു പറയുന്നു
    (നിർഭയനായി)
    വളരെ ഇഷ്ടപ്പട്ടു!!!

  • @mollystephen1040
    @mollystephen1040 3 ปีที่แล้ว +7

    എന്റെ പൊന്നോ.. ഒരു രക്ഷയില്ല. എന്തൊരു മനുഷ്യൻ ആണ്. Waiting for 2 nd part...

  • @R4Dreams
    @R4Dreams 3 ปีที่แล้ว +42

    ബുള്ളറ്റിന്റെ കുടു കുടു ശബ്ദം മിസ്സ് ചെയ്യുന്നു ദിൽഷാദിക്കാ...❤️

    • @inshadkalikavu2352
      @inshadkalikavu2352 3 ปีที่แล้ว +1

      മഴ കാലമല്ലെ

    • @R4Dreams
      @R4Dreams 3 ปีที่แล้ว

      @@inshadkalikavu2352 എന്നാലും....😍

  • @alifali5976
    @alifali5976 3 ปีที่แล้ว +100

    ശ്രീ കുമാർ ചേട്ടൻ ഒരു സംഭവം തന്നെ മുത്തേ 😍😍✌️✌️💕💕💪💪🔥🔥

  • @hfd675
    @hfd675 3 ปีที่แล้ว +29

    ഞാൻ ഈ സ്‌ഥലത്തു പോയിട്ടുണ്ട്. മഴക്കാലത്തു ബൈക്ക് എടുത്ത് ട്രിപ്പ്‌ അടിക്കാൻ പറ്റിയ സ്പോട്ട് ആണ് ❤

  • @tomperumpally6750
    @tomperumpally6750 3 ปีที่แล้ว

    ആദരവാണ് തോന്നുന്നത്, ഈ വ്യത്യസ്തനായ മനുഷ്യനോട്...
    സാധാരണക്കാരന് ചിന്തിക്കാൻ കഴിയാത്ത കാര്യങ്ങളാണ് ഈ ഒറ്റപ്പെട്ട ഗ്രാമത്തിൽ ഇദ്ദേഹം ചെയ്തു വെച്ചിരിക്കുന്നത്...
    ജനിച്ചത് മറ്റൊരു വികസിത രാജ്യത്ത് ആയിരുന്നെങ്കിൽ ഒരുപക്ഷേ വേറെ ലെവൽ ആയേനെ... ആശംസകൾ ബ്രോ...

  • @irfanmuhammadirfanmuhammad628
    @irfanmuhammadirfanmuhammad628 3 ปีที่แล้ว +18

    അടുത്ത എപ്പിസോഡ് ennepole കാത്തിരിക്കുന്ന ആളുകൾ വ

  • @shafiwaibs1459
    @shafiwaibs1459 3 ปีที่แล้ว +10

    അനക്ക് പറ്റിയ സാധനാ മോനെ കിട്ടിയെ
    ദിൽഷു ❣️🤩❤️

  • @shihabmpm6151
    @shihabmpm6151 3 ปีที่แล้ว +34

    ഇതിൽ കാണുന്ന ശ്രീകുമാറേട്ടനെ മുമ്പ് sherinz vlog ൽ പരിചയപ്പെട്ടിരുന്നു...ആള് പൊളിയാണ്👌

  • @sebinscaria4502
    @sebinscaria4502 3 ปีที่แล้ว +228

    ഒരു 10 എപ്പിസോഡിനുള്ള സ്കോപ്പ് ഈ ഒരാളിൽ ഉണ്ട്.. വിടാതെ പിടിച്ചോ.. ഒരു പച്ച മനുഷ്യൻ...

    • @AkashGGMU
      @AkashGGMU 3 ปีที่แล้ว +3

      Sathyam😂

    • @mohdyasim._
      @mohdyasim._ 3 ปีที่แล้ว +2

      Sathyam

    • @faizyvlogs2407
      @faizyvlogs2407 3 ปีที่แล้ว +1

      Athanne😂

    • @Kaadanthejungleman
      @Kaadanthejungleman 3 ปีที่แล้ว +1

      ആന്ന് സത്യം 😁✌️😘

    • @mukeshmuku7794
      @mukeshmuku7794 3 ปีที่แล้ว +4

      മൂപ്പര് കുറച്ചു മുന്നേ ഷെറിൻ വ്ലോഗിൽ രണ്ട് എപ്പിസോഡ് വന്നിരുന്നു 😂

  • @informationofbrandedcars9302
    @informationofbrandedcars9302 3 ปีที่แล้ว +31

    എടൊ,ബ്ലോഗർ,നിങൾ,ശരിയല്ല, അ,പാവം,മനുഷ്യനെ,നിങൾ,കളിയാക്കുന്നു,mosamanu,നിങ്ങളെപോലുള്ളവർ, ഇത്ര,cheap,,ആകരുത്???

  • @abhiscreations7323
    @abhiscreations7323 3 ปีที่แล้ว +5

    ഇത് പൊരിച്ചുട്ടാ ദിൽഷാദ് ഇക്കാ ഞാനും പുള്ളിടെ ഫാൻ ആയി🔥🔥❤️❤️ പുള്ളി ഒരു LEGEND ആണ്💪💪😄😄

  • @sibinbabu9222
    @sibinbabu9222 3 ปีที่แล้ว +3

    മൂത്ര കല്ല് ഉണ്ടെന്ന് പറഞ്ഞതും പുള്ളി പറയുക ചെവി കല്ലും ഉണ്ടെന്ന്. ആ ഡയലോഗ് കേട്ട് കുറെ ചിരിച്ചു😂😂 25:01.Mass ഡയലോഗ്

  • @shamjithkhankc6933
    @shamjithkhankc6933 3 ปีที่แล้ว

    ചില സമയങ്ങളിൽ അങ്ങേരെ കളിയാക്കുന്ന പോലെ തോന്നി... ഇനി ചിലപ്പോൾ ഇജ്ജ് ഇന്റൻഷണലി ചെയ്തത് അല്ലായിരിക്കാം...😊
    ഈ കാഴ്ച്ച എത്തിച്ചു തന്നതിന്🙌🙌

  • @sanu_kp9687
    @sanu_kp9687 2 ปีที่แล้ว

    എന്റെ മോനെ ഇജ്ജാതി മനുഷ്യൻ.... 💥💥
    പ്രതിഭയാണ് പ്രതിഭാസമാണ് 💯💯💯

  • @anasanasmk4211
    @anasanasmk4211 3 ปีที่แล้ว +234

    ഇദ്ദേഹത്തിന്റെ കയ്യിൽ നിന്നും ഇനിയും ഒരുപാട് പഠിക്കാൻ ഉണ്ട്. ഈ എപ്പിസോഡ് അവസാനിപ്പിക്കരുത്

  • @anushameer166
    @anushameer166 2 ปีที่แล้ว +3

    അദ്ദേഹം വലിയ മനുഷ്യനാണ് 🙏🙏

  • @dewdrops2244
    @dewdrops2244 2 ปีที่แล้ว +1

    Living legend. ഒരുപാട് പഠിക്കാനുണ്ട് ഇദ്ദേഹത്തിൽ നിന്ന്. രണ്ട് ബുക്ക്‌ വായിച്ചിട്ട് ഏറ്റവും ബുദ്ധിമാൻ വുവരമുള്ളവൻ എന്ന മട്ടിൽ പോകുന്ന പലർക്കുമിടയിൽ he is a encyclopedia. അത്ഭുത മനുഷ്യൻ. 🥰നഷ്ടപ്പെടാതിരിക്കട്ടെ 🥰

  • @SKumar-dt9bu
    @SKumar-dt9bu 3 ปีที่แล้ว

    ദിൽഷാദ്..ഇദ്ദേഹത്തിനെ കുറിച്ച് ഒരുകൊല്ലം അടുത്തായെന്നു തോന്നുന്നു ഒരു യൂട്യൂബർ വീഡിയോ ഇട്ടിരുന്നു..നല്ല വിദ്യാഭ്യാസവും..അറിവും.കഴിവും ഉള്ള ആളാണ്....❤️❤️🙏🏼🙏🏼👍👍

  • @myawoo
    @myawoo 2 ปีที่แล้ว +21

    ഇതെന്താ അയാളെ ആക്കുന്ന രീതിയിലുള്ള ഒരു സംസാരം.....

  • @nabeelnibu2860
    @nabeelnibu2860 3 ปีที่แล้ว +4

    പറയുന്ന ഓരോ വാക്ക് 💕💕💕💕മൂപ്പര് ഒരു മൊതലാ 💕💕💕💕

  • @anchalvipin
    @anchalvipin 3 ปีที่แล้ว +1

    പൊളി...പൊളി...ഈ മനുഷ്യൻ വേറെ എന്തോ വലിയ സംഭവം അവേണ്ടേ ആളു ആണ്

  • @mukeshmuku7794
    @mukeshmuku7794 3 ปีที่แล้ว +2

    ഷെറിൻ വ്ലോഗിൽ മുൻപ് വന്നിട്ടുണ്ട് ഈ ചെഗുവേര എന്ന് നാട്ടുകാർ വിളിക്കുന്ന മനുഷ്യൻ ♥️♥️🔥

  • @alifali5976
    @alifali5976 3 ปีที่แล้ว +7

    അദ്ദേഹത്തെ വിടാതെ പിടിച്ചോ 👌👌👍👍🔥🔥💕💕

  • @eajas
    @eajas 3 ปีที่แล้ว +17

    Off റോഡില്ല off റോഡില്ല എന്ന് പറഞ്ഞവർക്ക് വേണ്ടി off റോഡിന്റെ ഘോഷയാത്ര 🥰✌️✌️

    • @surendrankp8355
      @surendrankp8355 2 ปีที่แล้ว

      നല്ലൊരു ബ്ലോഗർക്ക് ഇയാളിൽ നിന്നും ഒരുപാട് നേടിത്തരാൻ കഴിയുമായിരുന്നു.

  • @zakiryestvm7141
    @zakiryestvm7141 3 ปีที่แล้ว

    ഇതൊക്കെയാണ് സഹോദരാ വീഡിയോ.... പുറമേനികൾ ഒന്നുമില്ലാത്ത പച്ചയായ ജീവിതത്തിന്റെ നേര്കാഴ്ചകൾ..... ❤❤❤❤👌👌👌👌👌

  • @faizalpaichu7927
    @faizalpaichu7927 2 ปีที่แล้ว +1

    നല്ല മനുഷ്യൻ നല്ല അറിവുണ്ട് 👍🏻👍🏻👌🌹ഇദ്ദേഹണത്തിന്റെ അടുത്തുനിന്ന് ഒരുപ്പാട് പഠിക്കാൻ കഴിഞ്ഞു 👍🏻

  • @mukeshmuku7794
    @mukeshmuku7794 3 ปีที่แล้ว +14

    പുത്ത്‌ മലയിലെ ചെഗുവേരക്ക് ലൈക് ഇണ്ടോ ♥️♥️🔥🔥

  • @rktradersrk8344
    @rktradersrk8344 3 ปีที่แล้ว +31

    DIlshad you reached in a treasury where nature has exposed the secrets for us. A person Mr. Sreedharan is in search of life. He is perhaps a inventor in search of secrets. A big salute to him. Please convey. Thanks for arranging to spot it.

  • @Sidheek915
    @Sidheek915 3 ปีที่แล้ว +1

    ശ്രീ കുമാർ ചേട്ടൻ.. നാട്യങ്ങളില്ലാത്ത നാട്ടുമ്പുറത്തുകാരൻ... ഒരുപാട് ഇഷ്ടം ..🙋‍♂️ സല്യൂട് sir

  • @raeesparasseri7344
    @raeesparasseri7344 3 ปีที่แล้ว +1

    അദേഹത്തെ കാണിച്ചു തന്നത്തിൽ വളരെ സന്തോഷം മൂപ്പർ പൊളിയാണ് കട്ടക്ക് നിന്നാൽ പലതും കേൾക്കാം

  • @unaisma
    @unaisma 3 ปีที่แล้ว +23

    Ending പൊളിച്ചു
    ബഹുബലിക്കു ഇത്ര wait ചെയ്തിട്ടില്ല 😘

  • @whwjwja
    @whwjwja 3 ปีที่แล้ว +38

    കരുവാരകുണ്ടിൽ നിന്നും സൽമാൻ ഹാജർ😎😎😎💝

    • @comedymasters4095
      @comedymasters4095 3 ปีที่แล้ว

      ഞാനും

    • @dabbystar1011
      @dabbystar1011 3 ปีที่แล้ว

      അവിടെയൊക്കെ കൊറോണ scene ആണോ? വിരുതന്മാർ ട്രിപ്പ്‌ വന്നാൽ ആട്ടി വിടുമോ?

    • @dreamhunter3455
      @dreamhunter3455 3 ปีที่แล้ว

      Salmaaneeee

    • @staysafe5889
      @staysafe5889 2 ปีที่แล้ว

      തൊട്ടടുത്ത പഞ്ചായത്ത്‌ കാളികാവിൽ നിന്ന് ഞാനും

  • @abdulhakeem8430
    @abdulhakeem8430 3 ปีที่แล้ว

    Super 👌.. ഇങ്ങനെ ചില പച്ചയായ മനുഷ്യർ .. പ്രകൃതിയുടെ മടിത്തട്ടിൽ.. വെൽ മിസ്റ്റർ ദിൽഷാദ്.. ഒന്നും കൂടുതൽ പറയാൻ ഇല്ല

  • @akhiltp4536
    @akhiltp4536 3 ปีที่แล้ว +1

    Adichaaaa pwoli episode ....
    Njn kandathil ettavum interested episode .....
    Bro pwoli

  • @Mahesh_vlogs123
    @Mahesh_vlogs123 3 ปีที่แล้ว +15

    ചെഗു എന്ന് അറിയുന്ന ഞങ്ങളുടെ സഗാവ്‌
    നമ്മുടെ സ്വന്തം പച്ചക്കാട് 🌿🌿
    ഇതിന്റെ അടുത്ത് ആണ് എന്റെ വീട് 🥰

  • @praveeny3313
    @praveeny3313 3 ปีที่แล้ว +4

    ശ്രീ സാർ പൊളി ആണ് ❤❤❤💘💘💘ഒരു സംഭവം ആണ് സാർ നിങ്ങൾ 💘💘💘💘👉🙏🙏🙏🙏

  • @wilsonthomas8382
    @wilsonthomas8382 ปีที่แล้ว +1

    Dilshad. goldman.

  • @devlsvoiz8769
    @devlsvoiz8769 3 ปีที่แล้ว +1

    Waiting for part 2 ❤️❤️❤️ adipoli... Van vibe changayianne mooparu ... 😍😍

  • @sahadfaizy2560
    @sahadfaizy2560 3 ปีที่แล้ว +18

    ദിൽഷാദ് അദ്ദേഹത്തെ വേണ്ടവിധം ഉപയോഗപ്പെടുത്തിയില്ല -അദ്ദേഹം പലവിധ ജ്ഞാനങ്ങൾഉള്ളയാളാണ്.

  • @jaabz_theBoy
    @jaabz_theBoy 3 ปีที่แล้ว +3

    *"ആരാണ് നിങ്ങൾ.. നിങ്ങൾ ആണ് ഞാൻ"*

  • @babyk8088
    @babyk8088 3 ปีที่แล้ว +1

    എല്ലാം എനിക്ക് അറിയാം എന്ന അഹംഭാവത്തിൽ നടക്കുന്ന കുറെ മനുഷ്യ ജന്മക്കുള്ള ഉത്തരം 🙏

  • @AnusquareOfficial
    @AnusquareOfficial 2 ปีที่แล้ว

    വേറെ ലെവൽ 💪പ്രകൃതിയെ കുറിച് ഒരുപാട് അറിയുന്ന വെക്തി തന്നെ.ശാസ്ത്രം+തമാശ+കൊറേ കാര്യങ്ങൾ ഇണ്ട് 😇

  • @anuiyoos4712
    @anuiyoos4712 3 ปีที่แล้ว +26

    ഒരു 10എപ്പിസോഡ് പ്രതീക്ഷിക്കുന്നു ശ്രീകുമാർ സാറും ആയി

  • @footballliveytlinks5817
    @footballliveytlinks5817 3 ปีที่แล้ว +26

    History ബുക്ക് ആക്കാൻ പറ്റിയ ആൾmr. google man ആണ് ബ്രോ അയാൾ

  • @muhsinasinu4339
    @muhsinasinu4339 3 ปีที่แล้ว

    Iyal oru sambavato.parijaya oeduthiyathinu dhilshadhinu tnx

  • @soumyasree3067
    @soumyasree3067 2 ปีที่แล้ว

    ഒരുപാട് കാര്യങ്ങൾ മനസിലാക്കാൻ കഴിഞ്ഞു. 👌👌👌👌

  • @naturelover872
    @naturelover872 3 ปีที่แล้ว +6

    ഇദ്ദേഹത്തെ കുറിച്ച് ആദ്യമായാണ് കേൾക്കുന്നത് ആരാ സത്യത്തിൽ സോഷ്യൽ മീഡിയയിൽ ഒന്നും തിരഞ്ഞപ്പോൾ കിട്ടിയില്ല അദ്ദേഹത്തെ അറിയാൻ കഴ്ഞ്ഞെങ്കിൽ 😔

  • @alifali5976
    @alifali5976 3 ปีที่แล้ว +3

    വെയിറ്റ് മുത്തേ പാർട്ട്‌ 2💪💪🔥

  • @madhavajayan9928
    @madhavajayan9928 3 ปีที่แล้ว +1

    My favorite you tube channel is yathra today

  • @user-gp3mj7zm9l
    @user-gp3mj7zm9l 3 ปีที่แล้ว

    Yathra today il vach ettavum ishtappetta video🔥🔥🔥

  • @udayl9447
    @udayl9447 3 ปีที่แล้ว +3

    That man is not psych he is really brilliant the villagers couldn't compete with him so they put this name on him. He is genius🤟

  • @adarshor
    @adarshor 3 ปีที่แล้ว +8

    Don't judge a book by cover❤️❤️🥰🥰🥰💯💯💯💯💯

  • @user-sf7wd8de4h
    @user-sf7wd8de4h 3 ปีที่แล้ว

    Yathra today
    ആ മ്യൂസിക് അടിപൊളിയാണ്😍

  • @saidmuhammedcherpulassery3569
    @saidmuhammedcherpulassery3569 3 ปีที่แล้ว +1

    നിങ്ങൾ ഒരു സംഭവാണ് ട്ടോ 😍👍

  • @merlin3515
    @merlin3515 3 ปีที่แล้ว +18

    ഇങ്ങേരോട് സംസാരിക്കുന്നയാൾ എന്ത് വളിപ്പാണ് പറയുന്നത് ..കഷ്ടം👎👎

  • @ahmedriyaz2887
    @ahmedriyaz2887 3 ปีที่แล้ว +6

    Waiting for next part👍

  • @sharondas143
    @sharondas143 3 ปีที่แล้ว +2

    എന്തൊരു മനുഷ്യൻ 😲✌🏻👌🏻👍🏻

  • @jabirjabi2454
    @jabirjabi2454 3 ปีที่แล้ว +1

    Super super thanks sweet voice

  • @travel_varu_4688
    @travel_varu_4688 3 ปีที่แล้ว +3

    Mahindra Thar drive with Yathra Today Hero' m.dilshad 🤞🤞🤞

  • @hashiq4668
    @hashiq4668 3 ปีที่แล้ว +3

    Dhilshaadkkaa iyyaale vech ഒരു 5 - 6 episode cheytho അടിപൊളി ആയിരിക്കും

  • @stopless_moto
    @stopless_moto 3 ปีที่แล้ว +1

    Adheham arivinte koodaramaan🔥.....That man next level thinker

  • @manafbinmhmd4153
    @manafbinmhmd4153 3 ปีที่แล้ว

    വേറെ ലെവൽ മനുഷ്യൻ ❤️

  • @rinuraju
    @rinuraju 3 ปีที่แล้ว +15

    Sherin's vlog channelil indarnnu

  • @alawalymakkah3535
    @alawalymakkah3535 3 ปีที่แล้ว +10

    ചെക്‌വേര എന്നറിയപ്പെടും ഇയാളെ കുറിച്ച് ഒരു വീഡിയോ മുന്നേ വന്നിട്ടുണ്ട്

  • @shafibacker1
    @shafibacker1 3 ปีที่แล้ว +1

    Absolute genius.. ❤😘.. CheGuvera Fan💪🏻❤..

  • @sanum5776
    @sanum5776 3 ปีที่แล้ว +1

    😍ഈ എപ്പിസോഡ് പൊളിച്ചു

  • @achu6846
    @achu6846 3 ปีที่แล้ว +3

    😘😘😘❤️😘❤️😘😘😘

  • @vattsurjith3517
    @vattsurjith3517 3 ปีที่แล้ว +8

    Sherinz vlogil കണ്ടപ്പോൾ ഇങ്ങേര് ഒരു genius ആണെന്ന് മനസ്സിലായതാണ്

  • @Shafeeq_Muhammed
    @Shafeeq_Muhammed 3 ปีที่แล้ว

    ഇജ്ജാതി മനുഷ്യൻ....വേറെ ലെവൽ

  • @shaukathali6236
    @shaukathali6236 3 ปีที่แล้ว

    Parihasikandada.nalla arivulla vakthiyane.nalla sambashanam nadathi prekshakarilek ethikk

  • @muhammedshinan9215
    @muhammedshinan9215 3 ปีที่แล้ว +9

    🥰🥰🥰Dilshad ikka vs thar❤❤❤

    • @YaTrIgAnKL05
      @YaTrIgAnKL05 3 ปีที่แล้ว

      👍🏿❤❤👍🏿

  • @sajilnt0075
    @sajilnt0075 3 ปีที่แล้ว +15

    അയാൾ കാര്യമായി പറഞ്ഞുതരുമ്പോൾ നിങ്ങൾ എത്തിനാ മൈറ്റുന്നത് 🤬🤬

  • @harilalt1538
    @harilalt1538 2 ปีที่แล้ว

    എന്ത് അറിവാണ്.....

  • @najathmedia6858
    @najathmedia6858 3 ปีที่แล้ว +1

    രണ്ടാം Part 💚😍😍😍😍😍Iam waiting