Hi , അങ്ങിനെ ഇന്നത്തെ item chicken . ഇവിടെ വരെ എത്താനുള്ള പ്രചോദനം മുഴുവൻ വീണയിൽ നിന്നുമാണെന്ന് പറയാൻ ഏറെ സന്തോഷം . മകൾ ഇന്നലെ പകുതി ജീവനയെത്തിയ കാര്യം സൂചിപ്പിച്ചിരുന്നല്ലോ , ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചിക്കൻ സൂപ്പ് ആൻഡ് ചിക്കൻ items ഒക്കെ വച്ച് കൊടുക്കാൻ പറഞ്ഞു . രാവിലത്തെ നാസ്ത പുട്ട് ( reciepe വീണയുടെ തന്നെ ) പ്ലസ് ചിക്കൻ കുരുമുളകിട്ടത് , ഇത്ര നന്നായി ചിക്കൻ രുചിച്ചത് ഇതാദ്യം . ഏറെ സ്നേഹത്തോടെ ഞങ്ങൾ ഇനിയും ഒന്നൊന്നായി പരീക്ഷിച്ചു കൊണ്ടിരിക്കും , എന്റെ പ്രസിയുടെ അത്ഭുതം കുറുന്ന നോട്ടം Google duo , ഒരു പനി വന്ന് കിടന്നാൽ ഒരിത്തിരി കഞ്ഞി വക്കാൻ അറിയാത്ത ആൾ എങ്ങിനെ ഇതൊക്കെ ചെയ്യുന്നു എന്ന് എന്നെ പോലെ തന്നെ അവൾക്കും അത്ഭുതം . എല്ലാം വീണാ ജാലം എന്ന് പാടട്ടെ . സ്നേഹത്തോടെ ശശി & prasi.
Chechide samsaram aarkka eshtamallathathu....ellarkkum eshtamma...we all love you chechi....u r such a talented lady..chechine negative aayi kaanunavarkku chechiyodu asooyayayirikum...chechi nte best teacher anu cooking....I respect you
Fantastic recipe. I watched this for the first time and I cooked it came out so well. I am a non Malayali married to a Malayali man. And making naadan dishes used to be difficult then my colleagues mentioned ur vlog and I tried this recipe. Not only simple it was the best. He loved what I made. Thanks a lot and really appreciate the English subtitles.
Dear Veenamol I am a retired Dr Aged 75 cooking is mypassion ,itryalmost all your recipes, above olive the way you explain, just asamother teaching her daughter the first cooking lesson, veryinnocentwayof presentation, good, don't, worry about the negative comments continue in Veena's style most of us love you and your quickand tasty recipes Love you. Keepitup
ചേച്ചി പാചകം ഒരു നല്ല കല കൂടിയാണെന്നും ഉണ്ടാക്കന്നതിൽ മാത്രമല്ല അരിയുന്നത് മുതൽ വിളമ്പുന്നത് വരെ സ്നേഹത്തോടെ വേണെമെന്ന് ചിന്തിച്ച് തുടങ്ങിയത് തന്നെ ചേച്ചിയുടെ channel കണ്ട് തുടങ്ങിയതിന് ശേഷമാണ് . തുടക്കക്കാർക്ക് ഒരു പാട് സഹായകമാണ് ചേച്ചിയുടെ Tips. God bless you
Chechi njan oru 7 std padikkunna kutti ann. Ente name nissy enn ann . veena chechiyude channel kandathinu shesham njan eppozum chechiyude recipes ann follow cheyunnath...... Ente achan vera paranju enta curry ellam super ann ennn. enikk chechiyude recipes orikkalum flop ayittilla.ente grandmother inta veetil chellumbazum ente grandma enna kond ann food okka ondakkunath. Ente curryumm njan undakkunna ella saadavum veena chechiyude channel nokki ann undakkunath......... Ennikk othri estaman chechiyude recipes. njan ente friends enum chechiyude recipes share cheyarund. avrkkum estaman chechiyude recipes. Veena chechi, chechiyayum chechiyude cooking ennayum enikkk orupaad estaman .... Love you veena chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥
Chechi undakkunna oru വിധം റെസിപ്പി ഞാൻ കാണാറുണ്ട്. ഉണ്ടാക്കി നോക്കാറുണ്ട്, അവയെല്ലാം ശരിയാകാറുമുണ്ട്. കുട്ടികൾക്ക് veena ആന്റിയെ ഇഷ്ടമാണ്. ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു
ചേച്ചിയുടെ സംസാരവും ടിപ്സുകളും കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ ചാനൽ കാണുന്നത്. വീണാസ് ടിപ്സ് എന്ന പേരിലും ഒരു ചാനൽ തുടങ്ങേണ്ടിയിരിക്കുന്നു i like you chechi, very much
Tried this today, amazing taste. Tested on a friend, he loved it. Goin to make for my wife.. good job keep it up. And one suggestion!! Stop worrying about ppl who giv bad cmnt or dislikes. U keep doing wat u love, coz u keep mentioning dat btw hr recepies.. kinda reparative.. so just a suggestion. Thanks a lot. I love ur videos..
@@VeenasCurryworld Hello Veena ❣️ Am Sharmila from Kathmandu Nepal. Your dishes are awesome 😋 loved it. If you have any plans to Nepal pls call me +9779851168573
Try cheytu.. vry tasty chechi.. luvd it..ithremnaalum kooduthal like ulla recepiees aanu njan try cheytukondirunathu.. But ipo veena's curry wrldil aa recepie undonnu frst nokum.. bcoz of u chechi.. Luv ur recepiees nd d way u present..
വീണേച്ചി....Like ഒരു വട്ടം മാത്രേ അടിക്കാൻ പറ്റുള്ളൂ ലെ....വല്ലാത്ത കഷ്ടയി..... ഞാൻ ഇന്നുണ്ടാക്കി...രുചി നാവിന്ന് പോകുന്നില്ല....അസാധ്യം....കമന്റ്‌ഇറ്റിറ്റു മതിയാകുന്നില്ല....സന്തോഷായി....നിങ്ങള് ഉണ്ടാക്കിയ അതുപോലെ പകർത്തിയതാണ്....Gold nu ISO kodukkunna pole ur cooking nu 100 out of 100 anu... Pinne ellavareyum സംതൃപ്തി പെടുത്താൻ കഴിയില്ലലോ...കുറ്റം പറയുന്നവർ പറയട്ടെ...കുറെ പറഞ്ഞു അവർ നിർത്തിക്കോളും...നിങ്ങൾ തളരരുത്... നിങ്ങള് നിർത്തിയാൽ ഞാൻ പിന്നെ എന്തുണ്ടാക്കും....മുന്നിൽ നടക്കുന്നവനെയെ പിന്നിൽ ഉള്ളവർക്കു എറിയാൻ കഴിയു....
Njan ipo indakki nokuvan pokuva pepper chicken ... Kayinjit parayato..chechide recipies ellam njn vechit nde parentsnu ishtay.. it's bcos of u I started cooking ..n its good to hear ur talks while cooking.. :)
Hi veena chechii...njan ee recipe indakki nokki ..no words to say..athrakku tast aayirunnuu..sherikkum restaurant tast..eethu channel il ninnum recipe cheythalum chilappol sheriyakum chilappol sheriyakilla...but chechiyude channel il ninnum ethu recipe cheythalum perfect aakum..njan boost cheythathalla ..ente experience njan paranjathanu...thanks a lot chechi for the tasty recipes..❤️❤️
എനിക്ക് വല്ല്യ ഇഷ്ടട്ടോ ചേച്ചീടെ സംസാരം. നല്ല രാസ കേൾക്കാൻ.. നല്ല tips തരും... ഇപ്പോൾ ഞാൻ എന്നും ചേച്ചീടെ ഓരോ വെറൈറ്റി കുക്ക് ചെയ്യാറുണ്ട്.. tnku chechiiiii
Hi veena!hp u r kpng fyn...innu njan ee recipe try chaithu tto n itz superb...pala recipes try chaithu nokkarundu,athil chilathokke eniku ishtavarilya bt veenede recipes njan try chaithathokke super anu tto...thnkz dear.
Adipoli. Thsnk uu. Good precentation veena. Enik veenaye oru pad ishtamanu. Njan ippo veenayude vedeos mathre kanarullu. Ellam try cheythu nokarund. Thank u so much
When you describe each and every subtle things very elaborately , it shows how sincere and involved are you in your work...Keep it up...All the best...
I tried it before without coconut milk...really tasty yaar...definitely will try this coconut milk version pepper chicken soon...and coconut milk entem weakness aa..ellaattilum add chydillel oru samaadhaanam kittilla :-D
Hello Veena Chechy, this is Shivani. Me and my husband are ur biggest fan. I'm so thankful that I found this channel while I was searching for sambar one day. We recently got married. Even though both of us share a passion for nadan cooking, it was difficult to get authentic kerala recipe. When I say difficult to find I don't mean the other channels are bad or somethings. But some ppl just click in our lives alle. Adupole tanne chechyude vachakkam adi aanu njngalku 2 perkum ishtam. Also Ella divasavum breakfast n lunch kayikkan irikkumbol njn sthiram aayi adikkuna dialogue aanu " ennatem pole innate *curry allenkil breakfast or whatever item I've cooked* courtesy Veena' s curry world." We both are so thankful to u. Thank u soo much for feeding us..... Thank you soooooo much once again. I'll send u the pics of whatever we have cooked so far on FB. Also I like ur secret of putting sugar in most of the veg Currys. Innate video il thenga paal n curry vepila aanu weakness Ennu maatrame paranjulu. Pakshe enik tonnunu sugarum parayam aayirunnu ennu. *Paavam alle sugar*😜 Lots of love n chakkara 😙😙😙😙😙😙😙😙😙s
+shivanistephen My God.. Thats great of u dear.. u spent this much time for me .. sooo happy.. God Bless u both😍orupadu happy ayi njan😀💃🏻💃🏻💃🏻💃🏻💃🏻😍😁❤️ Thanks chakkare for the inspiration 👍
ഇതിപ്പോ രണ്ടാം വട്ടം ആണ് ഉണ്ടാക്കിയത്.. ടേസ്റ്റ് ഒരു രക്ഷയും ഇല്ല.. ഇന്ന് അലങ്കാറിൽ നിന്നും പൊറോട്ട വരുത്തി വെച്ചിട്ടുണ്ട്.. വിളക്ക് കൊളുത്തി പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഒരു എട്ട് മണി ആവുമ്പോൾ ഒരു പിടുത്തം അങ്ങ് പിടിപ്പിക്കണം 😋
Ende new year naatil aayirnu, new year partyil kitchen gang kudiyapol njangalde nadukk Veena's curryworld samsaarathil vannu. 😀 Oro aalkarum recipe try cheydu avarude abhiprayam share cheyyukayirnu. Everybody loves your recipes and you too a lot! Just thought of telling this to you. 😊 Inn pepper chicken undaaki. Coconut milk ozhikumbol vere level aanu. 👌 Thankyou so much! 😊
Sure, Parayam! Funny thing is each of them live in different parts of the world and we connected over your recipes. :) You are remembered even without you knowing about it. Best wishes to you and family.
all recipes spr aattooo.... Njan 2 ennam try cheydu..vtl njan star ayii... But ellarodum paranjuttoo venna checking anunnn.... Nde family members okkee ipppo kanunnund.. channel.. thank u so much chechee
ചേച്ചി പേപ്പർ ചിക്കൻ കറി വച്ചതു കൊണ്ടാണോ ഇത്രയും എരിവോടെ സംസാരിച്ചേ.... 😜😜😜 മുട്ടൻ കലിപ്പ് ആണല്ലോ... ഞാൻ മിക്ക വീഡിയോയും കാണാറുണ്ട് അതു പോലെ ഉണ്ടാക്കാറും ഉണ്ട്. പക്ഷേ ഈ വീഡിയോ ഒരു ഒന്നാന്നൊര spicy ആയി പോയി ട്ടോ.... 😜
@@VeenasCurryworld Hahaha. ഞാൻ ഇന്ന് ചിക്കൻ മേടിച്ചു അപ്പോൾ കുരുമുളക് ഇട്ട് വെക്കാം എന്നു കരുതി. അങ്ങനെ തപ്പിയെടുത്തതാ. ക്ഷമ ചോദിക്കേണ്ട കാര്യം ഒന്നും ഇല്ല. എനിക്കറിയാം ഒരു വീഡിയോ പാട് പെട്ട് ചെയ്തു അപ്ലോഡ് ചെയ്യുന്നതിന് പിന്നിലെ effort. അങ്ങനെ ഒക്കെ ചെയ്തിട്ടും ചില ആൾക്കാർ ചൊറിയും cmt ഇട്ട്. അങ്ങനെ എങ്കിൽ അവർക്ക് ഇതുപോലെ തന്നെ മറുപടി കൊടുക്കണം.... സപ്പോർട്ട് യൂ.
Hi Veena, ithu njan try cheythu. Njan oru pure vegetarian aanu. Ente husbandinum molkkum bhayankara ishtayi. I am a 52 yrs old lady. Njan angine ella recipe onnum try cheyyarillya. Try cheyyumbol entethaya modifications varutharundu. Kaaranam ente cooking erivum puliyum okke nallonam ullathanu😬 But, Veenatude recipe’s oru mattavum varuthatheyanu cheyyarullathu. Including your special tips. Love your recipe’s. Oru pakshe njanum Thrissurkari aayathu kondavam😄. Nadan recipe’s aanu enikku kooduthal ishtam. Veena post cheyyunna palathum njan aadyayittu ariyunnathanu. Njan undakkiyittu athinu ithrayum swadu varunnengil Veena undakkunnathu enthu tasty aayirikkum 😋😋 ente molkkum njan Veenayude recipe’s ayachu kodukkarundu. Ee Videovil paranja aa 70 year old auntyude pole thanne njan video on cheythittanu Veenayude recipe try cheyyarullathu. Vayichittalla😘 Oru pakshe nammude thani naadan bhashayilulla explanation kelkkanulla ishtam kondavam. Enthayalum you are a very blessed lady. Wish more. 😘
chechi explain cheyyuna reethi ellarkum ishtama.. dont mind the negative reviews. Ithu njan try cheythu.. super aayirunnu.. You are a blessing Chechi...
Hii Veena aunty..Enn kitchenil keriyalum njn search cheyyunna aunty de receipes aan. Inn njn ith try cheythu anik thanne valland eshtaaii..Thank you Veena aunty madichiyaayaa enne kitchen il veendum veendum keraan prerippikkunnathinu...Thank you for the awesome receipe❤️
Veena jan chechi... u rock... chechi de recipes onnum flop aaakaarilla.. I am an ayurvedic doctor. Hostel l okke aayirunnathu kondu .. had least knowledge in cooking... but you made me a cheff after marriage.. my 4 yr old son told me yesterday... amma enthundaakkiyaalum superaaaaa.... my husband told atonce... what better compliment you will receive in your lifetime. All coz of you chechi.... love you loads...😘😘😘
Hi njan ennu pepper chicken undaki super ayedundu . yallaverkum ishdmai .simple recipes tharunthennu othri othri Thanks.😘😍 God bless you and your family.😍😍
Hi ,
അങ്ങിനെ ഇന്നത്തെ item chicken . ഇവിടെ വരെ എത്താനുള്ള പ്രചോദനം മുഴുവൻ വീണയിൽ നിന്നുമാണെന്ന് പറയാൻ ഏറെ സന്തോഷം . മകൾ ഇന്നലെ പകുതി ജീവനയെത്തിയ കാര്യം സൂചിപ്പിച്ചിരുന്നല്ലോ , ഡോക്ടറുടെ നിർദ്ദേശ പ്രകാരം ചിക്കൻ സൂപ്പ് ആൻഡ് ചിക്കൻ items ഒക്കെ വച്ച് കൊടുക്കാൻ പറഞ്ഞു . രാവിലത്തെ നാസ്ത പുട്ട് ( reciepe വീണയുടെ തന്നെ ) പ്ലസ് ചിക്കൻ കുരുമുളകിട്ടത് , ഇത്ര നന്നായി ചിക്കൻ രുചിച്ചത് ഇതാദ്യം . ഏറെ സ്നേഹത്തോടെ ഞങ്ങൾ ഇനിയും ഒന്നൊന്നായി പരീക്ഷിച്ചു കൊണ്ടിരിക്കും , എന്റെ പ്രസിയുടെ അത്ഭുതം കുറുന്ന നോട്ടം Google duo , ഒരു പനി വന്ന് കിടന്നാൽ ഒരിത്തിരി കഞ്ഞി വക്കാൻ അറിയാത്ത ആൾ എങ്ങിനെ ഇതൊക്കെ ചെയ്യുന്നു എന്ന് എന്നെ പോലെ തന്നെ അവൾക്കും അത്ഭുതം .
എല്ലാം വീണാ ജാലം എന്ന് പാടട്ടെ .
സ്നേഹത്തോടെ
ശശി & prasi.
sasidharan sreedharan And and she is the
super cheachi
M
very tasty
Pp
Chechide samsaram aarkka eshtamallathathu....ellarkkum eshtamma...we all love you chechi....u r such a talented lady..chechine negative aayi kaanunavarkku chechiyodu asooyayayirikum...chechi nte best teacher anu cooking....I respect you
😍
Hai chechi....I am a doctor now at USA with my husband and I am pregnant too....I tried most of ur recipes... really awesome....🥰
thank you dear 😍
Fantastic recipe. I watched this for the first time and I cooked it came out so well. I am a non Malayali married to a Malayali man. And making naadan dishes used to be difficult then my colleagues mentioned ur vlog and I tried this recipe. Not only simple it was the best. He loved what I made. Thanks a lot and really appreciate the English subtitles.
that’s great to hear dear 😁🙏😍 keep in touch and try more recipes
Dear Veenamol I am a retired Dr Aged 75 cooking is mypassion ,itryalmost all your recipes, above olive the way you explain, just asamother teaching her daughter the first cooking lesson, veryinnocentwayof presentation, good, don't, worry about the negative comments continue in Veena's style most of us love you and your quickand tasty recipes Love you. Keepitup
ചേച്ചി പാചകം ഒരു നല്ല കല കൂടിയാണെന്നും ഉണ്ടാക്കന്നതിൽ മാത്രമല്ല അരിയുന്നത് മുതൽ വിളമ്പുന്നത് വരെ സ്നേഹത്തോടെ വേണെമെന്ന് ചിന്തിച്ച് തുടങ്ങിയത് തന്നെ ചേച്ചിയുടെ channel കണ്ട് തുടങ്ങിയതിന് ശേഷമാണ് . തുടക്കക്കാർക്ക് ഒരു പാട് സഹായകമാണ് ചേച്ചിയുടെ Tips. God bless you
Chechi njan oru 7 std padikkunna kutti ann. Ente name nissy enn ann . veena chechiyude channel kandathinu shesham njan eppozum chechiyude recipes ann follow cheyunnath...... Ente achan vera paranju enta curry ellam super ann ennn. enikk chechiyude recipes orikkalum flop ayittilla.ente grandmother inta veetil chellumbazum ente grandma enna kond ann food okka ondakkunath.
Ente curryumm njan undakkunna ella saadavum veena chechiyude channel nokki ann undakkunath.........
Ennikk othri estaman chechiyude recipes. njan ente friends enum chechiyude recipes share cheyarund. avrkkum estaman chechiyude recipes. Veena chechi, chechiyayum chechiyude cooking ennayum enikkk orupaad estaman .... Love you veena chechi❤️❤️❤️❤️❤️❤️❤️❤️❤️❤️❤️🔥
Kalakki chakkare 💕💕❤️
@@VeenasCurryworld love u chechi continue like this then we can also become cooking expert like you
Chechi undakkunna oru വിധം റെസിപ്പി ഞാൻ കാണാറുണ്ട്. ഉണ്ടാക്കി നോക്കാറുണ്ട്, അവയെല്ലാം ശരിയാകാറുമുണ്ട്. കുട്ടികൾക്ക് veena ആന്റിയെ ഇഷ്ടമാണ്. ഇനിയും നല്ല റെസിപ്പി പ്രതീക്ഷിക്കുന്നു
Hi chechi njan ith try cheythu super taste ayirinu hubby kk makkalkum nalla ishtayi
ചേച്ചിയുടെ സംസാരവും ടിപ്സുകളും കേൾക്കാൻ ഇഷ്ടമുള്ളത് കൊണ്ട് മാത്രമാണ് ഞാൻ ഈ ചാനൽ കാണുന്നത്. വീണാസ് ടിപ്സ് എന്ന പേരിലും ഒരു ചാനൽ തുടങ്ങേണ്ടിയിരിക്കുന്നു i like you chechi, very much
ഇന്നാണ് അമ്മയുടെ സഹായമില്ലാതെ സ്വന്തമായി ഒരു ചിക്കൻ item ഉണ്ടാക്കുന്നത്......പെപ്പർ ചിക്കൻ കിടുക്കി.......(താങ്ക്സ് ഉണ്ട് ചേച്ചി)
Chechi
Chicken wash cheyyunna reethi perfect aan. Njangalum athu pole cheyyunnath.
Njnum safe pattern
Nmml ithu chythu .. It was awesome aunty. Thank you ❤
Tried this today, amazing taste. Tested on a friend, he loved it. Goin to make for my wife.. good job keep it up. And one suggestion!! Stop worrying about ppl who giv bad cmnt or dislikes. U keep doing wat u love, coz u keep mentioning dat btw hr recepies.. kinda reparative.. so just a suggestion. Thanks a lot. I love ur videos..
👍
Hi
@@VeenasCurryworld Hello Veena ❣️ Am Sharmila from Kathmandu Nepal. Your dishes are awesome 😋 loved it. If you have any plans to Nepal pls call me +9779851168573
Njan inu undaki.. Valare tasty ayirunu.. Elarkum othiri ishtayii.. Tysm.. ❤️❤️
Chechi eniku orupad helpful aanu. Thank you so much chechi🥰
Chechi paranjathu correct aanu.njanum ithupole yanu chicken clean cheyyunne. Chicken curry veykunnathilum time venam eniku athu clean cheyyan.ilenkil manasil pidikkilla.
Cashewnut nokiyapol aanu illanu manisilayathu😁!!! Chechi, really love your recipes and the way u speak!!!I am also from thrissur town..
Veenechii..innum chechinte recipe thanne ayirunn..but chicken maaty duck aaki. Pepper duck undaki ..it was really yum..ellarkum ishtapett..thank you chechi 😘😘😘
Hi chechi.. ente age 18.. njan plus two le padikkunna time thottu veenas curryworld nokki cook cheyyan thudangi.. first njan try cheithe chechi undakkiya sambar anu.. ippol njan ellam perfect ayi vekkum.. ammeyekkal nannayi njan anu cook cheyyunne enna ellarum parayunne.. veena Antide nokki cook cheitha success Aakunna urapp unde enikk.. thank you.. anti.. ❤️❤️❤️❣️❣️
Thank you my dear 😍🙏 all the very best
ഞാൻ വീണ ചേച്ചിയുടെ ഒരു മിക്ക റെസിപ്പിയും ട്രൈ ചെയ്യാറുണ്ട് എല്ലാനും ഒന്നിനൊന്ന് മികച്ചതാണ്
ഹായ് ചേച്ചി.
ചേച്ചിയുടെ പാചകം പോലെ തന്നെ ചേച്ചിയുടെ ചിരിച്ച് കൊണ്ടുള്ള അവതരണം അല്ലെങ്കിൽ സംസാരം ഞങ്ങൾക്കിഷ്ടമാ.
thank u Babu
Chechide ee recipe njn undaki super super super👌👌 ente hus orupad ishtapettu ☺ I love you chechi..😘
Yes I have to work at my house 🏡 is there to help with my hair so njn has the boys and the
Hai veena when s ever I make chicken or any meat I use lemon and salt .clean so good and cook i agree with you .clean chicken .
Very Nice🙏🙏👌👌
Zhan kazhikarilla Undakki Kodukkum
Kazhikuna avarekond taste cheyyikkum
🥰
Try cheytu.. vry tasty chechi.. luvd it..ithremnaalum kooduthal like ulla recepiees aanu njan try cheytukondirunathu.. But ipo veena's curry wrldil aa recepie undonnu frst nokum.. bcoz of u chechi.. Luv ur recepiees nd d way u present..
hai veena, recipe super aayitundu , try cheydhu nokaam, am a very big fan of you , veenayude samsaram kelkaan veliya ishtamaanu 😊❣💕
Thank u sooo much dear
Looks super tasty. You are right, don't care about the negative people. It is your channel and you will show how you make it!!
Your recipes are awesome veenaechi...😍
വീണ chechiyude സംസാരം വളരെ ഭംഗിയുള്ളതാ കേൾക്കാൻ നല്ല sugam
സൂപ്പർ ചേച്ചി ചേച്ചിടെ സംസാരം കേൾക്കാൻ എനിക്ക് ഇഷ്ടം ആണ് mikkavarum റെസിപ്പി ഞാൻ കാണാറുണ്ട് അതുപോലെ ചെയ്യാറുമുണ്ട്
വീണേച്ചി....Like ഒരു വട്ടം മാത്രേ അടിക്കാൻ പറ്റുള്ളൂ ലെ....വല്ലാത്ത കഷ്ടയി..... ഞാൻ ഇന്നുണ്ടാക്കി...രുചി നാവിന്ന് പോകുന്നില്ല....അസാധ്യം....കമന്റ്‌ഇറ്റിറ്റു മതിയാകുന്നില്ല....സന്തോഷായി....നിങ്ങള് ഉണ്ടാക്കിയ അതുപോലെ പകർത്തിയതാണ്....Gold nu ISO kodukkunna pole ur cooking nu 100 out of 100 anu...
Pinne ellavareyum സംതൃപ്തി പെടുത്താൻ കഴിയില്ലലോ...കുറ്റം പറയുന്നവർ പറയട്ടെ...കുറെ പറഞ്ഞു അവർ നിർത്തിക്കോളും...നിങ്ങൾ തളരരുത്...
നിങ്ങള് നിർത്തിയാൽ ഞാൻ പിന്നെ എന്തുണ്ടാക്കും....മുന്നിൽ നടക്കുന്നവനെയെ പിന്നിൽ ഉള്ളവർക്കു എറിയാൻ കഴിയു....
Hi Veena.. Yesterday I made this for my guests.. Everyone liked it very much.. Thanks dear for the recipe...
great to hear that dear
thanks a lot veena chechi ❤️..got a lot of appreciation for this from my friends and family..really superb
Njan ipo indakki nokuvan pokuva pepper chicken ... Kayinjit parayato..chechide recipies ellam njn vechit nde parentsnu ishtay.. it's bcos of u I started cooking ..n its good to hear ur talks while cooking.. :)
Hi veena chechii...njan ee recipe indakki nokki ..no words to say..athrakku tast aayirunnuu..sherikkum restaurant tast..eethu channel il ninnum recipe cheythalum chilappol sheriyakum chilappol sheriyakilla...but chechiyude channel il ninnum ethu recipe cheythalum perfect aakum..njan boost cheythathalla ..ente experience njan paranjathanu...thanks a lot chechi for the tasty recipes..❤️❤️
🙏😍
U r right Veena njanum angane thanneya non veg nannayi kazhukanam
Hi Cheechi, Good recipe... I tried it today,It came out so well:)
thank you 😊
എനിക്ക് വല്ല്യ ഇഷ്ടട്ടോ ചേച്ചീടെ സംസാരം. നല്ല രാസ കേൾക്കാൻ.. നല്ല tips തരും... ഇപ്പോൾ ഞാൻ എന്നും ചേച്ചീടെ ഓരോ വെറൈറ്റി കുക്ക് ചെയ്യാറുണ്ട്.. tnku chechiiiii
thank u Meera dear 😍
Njan try cheithutto chechi. Adipoli . Thank u. Chechide recipe cheyyumbo boradikkillatto. Ottakk cook cheynna pole thonnilla. Thengapaalonnum ozhichilla. Ennalum tasty aanu .
Veena U are doing a good job!.Very helpful
Hi chechi lam first time.super dish l love you chechi
ചേച്ചി എ നിക് പാചകം ഒരുപാട് ഇഷ്ടം മാണ് ഞാൻ വെക്കാൻ പോകുവാ
Hi veena!hp u r kpng fyn...innu njan ee recipe try chaithu tto n itz superb...pala recipes try chaithu nokkarundu,athil chilathokke eniku ishtavarilya bt veenede recipes njan try chaithathokke super anu tto...thnkz dear.
Adipoli. Thsnk uu. Good precentation veena. Enik veenaye oru pad ishtamanu. Njan ippo veenayude vedeos mathre kanarullu. Ellam try cheythu nokarund. Thank u so much
Chechiii negtives mind aakndaa😁negtv parynne aalkark asooya aanu😜so dnt mind dat🤣enik ishta chechiye😘njn innu idhu aakam ennu karudhii🤩
super recipe chechi...adipoli...surely i will try...luv u veena chechiiii....good presentation....keep on touch...
thank u dear
Thank you so much veena chechi for the recipe..i tried making it and it was awesome 😃
thank u
spr pepper itta Ella chicken curry enikk istamanu pinne coconut milk paranja taste....Njan first time anu kannunnthathu veenaude paripadi
Hi Chechi... Chicken curry kanditu thanne kothiyavunnund.... I will try it... Sooper presentation aanu to.. chechide samsaram kelkumbol swantham Chechi samsarikunnapole aan feel cheyanath... Luv u Chechi....
*Superb 👌👌👌 anyway nice👍 you are great 🙇🙇*
When you describe each and every subtle things very elaborately , it shows how sincere and involved are you in your work...Keep it up...All the best...
ഇത് ഞാൻ try ചെയ്തതാണ് സൂപ്പർ 👌👌
Hi Veena,Ella recipe sum enikku othiri ishtayi.mikkathum njan undaki.valare tasty aanu.prathyekichu veenayude avatharanam.athanu enne kooduthal aakarshichathu.😍😍
thank u😊😊
super veena..enikum hussinum makkalkum ningalude recepies valare ishtaanu..njan veenayude mikka recepiesum undaakkiyitund..ellaam superaayinu..thanks alot dear
thank u so much 😊😊
Blood muyuvan kalayanam nallada
cheechiii ingalu oru sambavaa to😃😃. enik cheechiye bayankara ishtta. cheechy parayunna oronnum enik very effective anu tto
❤️
I tried it before without coconut milk...really tasty yaar...definitely will try this coconut milk version pepper chicken soon...and coconut milk entem weakness aa..ellaattilum add chydillel oru samaadhaanam kittilla :-D
+zeenath muneer ha ha.. athe athe my weakness 😂😂😂
Chechi njan epozhato yella dishesum kanunathu athanu epo comment edunathu...
Chechiye yaneku bhayangara ishta... nalla presentation... negatives parayunavare karyakanda chechi... chechiye ishtapedunavar kureper undu... Avarku chechiye orupadu ishta... athu matram chechi ortha mathi.. avarku vendi chechi tips paraja mathi...
Keep smiling chechi.. 😃😃😃😃
Hi veena chechi nan try cheydu super chechida recipie ellam nan try cheyarund elam adipoliyanu
Hi chechiii...chicken masalaku pakaram chilli n coriander powder cherthal mathiyo...packet powder use cheyyarilla atha
athu sari akilla
Veena's Curryworld k chechi thank uuu
Veena u doing a good job. Just ignore negative comments.
Hello Veena Chechy,
this is Shivani. Me and my husband are ur biggest fan.
I'm so thankful that I found this channel while I was searching for sambar one day. We recently got married. Even though both of us share a passion for nadan cooking, it was difficult to get authentic kerala recipe. When I say difficult to find I don't mean the other channels are bad or somethings.
But some ppl just click in our lives alle.
Adupole tanne chechyude vachakkam adi aanu njngalku 2 perkum ishtam.
Also Ella divasavum breakfast n lunch kayikkan irikkumbol njn sthiram aayi adikkuna dialogue aanu " ennatem pole innate *curry allenkil breakfast or whatever item I've cooked* courtesy Veena' s curry world."
We both are so thankful to u. Thank u soo much for feeding us.....
Thank you soooooo much once again.
I'll send u the pics of whatever we have cooked so far on FB.
Also I like ur secret of putting sugar in most of the veg Currys.
Innate video il thenga paal n curry vepila aanu weakness Ennu maatrame paranjulu. Pakshe enik tonnunu sugarum parayam aayirunnu ennu.
*Paavam alle sugar*😜
Lots of love n chakkara 😙😙😙😙😙😙😙😙😙s
+shivanistephen My God.. Thats great of u dear.. u spent this much time for me .. sooo happy.. God Bless u both😍orupadu happy ayi njan😀💃🏻💃🏻💃🏻💃🏻💃🏻😍😁❤️ Thanks chakkare for the inspiration 👍
ഇതിപ്പോ രണ്ടാം വട്ടം ആണ് ഉണ്ടാക്കിയത്.. ടേസ്റ്റ് ഒരു രക്ഷയും ഇല്ല.. ഇന്ന് അലങ്കാറിൽ നിന്നും പൊറോട്ട വരുത്തി വെച്ചിട്ടുണ്ട്.. വിളക്ക് കൊളുത്തി പ്രാർത്ഥന ഒക്കെ കഴിഞ്ഞു ഒരു എട്ട് മണി ആവുമ്പോൾ ഒരു പിടുത്തം അങ്ങ് പിടിപ്പിക്കണം 😋
😀😀😀💕👍
Njan ippo kurache aayittollu chechiyude ee show kaanan thudangiyitt. appo thanne subscribe cheithu. enikkothiri ishttayi.njan aadyam try cheithath oru mutta curry aayirunnu. nalla adipoli aayittundayirunnu .thank u so..............................much
Ee recipe mutton vechu cheyamo chechi?
Chechii rply cheyane. Ithilu last cocunut milk add cheyunna ozhivakeetu peper mutton fry aayitu edukamo? Ee same recipe use cheythal mathiyo?
Sunday oru function und. Athinu vendiya.. mutton curry mathram alle chechi itullu. Athu cheyunund. Pinne fry cheyanam nu und. Athukonda.
Vere kure channels kandu. Onnilum oru satisfaction kitanilla. 🙁 kurach mutton recipes koode idane chechii..
same cheyyam tto
ചേച്ചിയുടെ അയൽവാസി ആയിട്ടെങ്കിലും ജനിച്ചാമതിയായിരുന്നു
Ende new year naatil aayirnu, new year partyil kitchen gang kudiyapol njangalde nadukk Veena's curryworld samsaarathil vannu. 😀
Oro aalkarum recipe try cheydu avarude abhiprayam share cheyyukayirnu. Everybody loves your recipes and you too a lot! Just thought of telling this to you. 😊
Inn pepper chicken undaaki. Coconut milk ozhikumbol vere level aanu. 👌
Thankyou so much! 😊
Thank you so much dear😍😍 friends nodu ende regards parayoo tto
Sure, Parayam! Funny thing is each of them live in different parts of the world and we connected over your recipes. :) You are remembered even without you knowing about it. Best wishes to you and family.
Veena's Curryworld hi veenechiiiiii
Hi aunty....njanum undaakii....superr.....nalla taste indu to....njangal enthu undakuvanenkilum auntyde recipe aanu edukkaaru....so...adipoii....😍👌🏻👌🏻👌🏻👌🏻👍🏻
all recipes spr aattooo.... Njan 2 ennam try cheydu..vtl njan star ayii... But ellarodum paranjuttoo venna checking anunnn.... Nde family members okkee ipppo kanunnund.. channel.. thank u so much chechee
thank you dear
tasty 👍👍👍
ചേച്ചി പേപ്പർ ചിക്കൻ കറി വച്ചതു കൊണ്ടാണോ ഇത്രയും എരിവോടെ സംസാരിച്ചേ.... 😜😜😜 മുട്ടൻ കലിപ്പ് ആണല്ലോ...
ഞാൻ മിക്ക വീഡിയോയും കാണാറുണ്ട് അതു പോലെ ഉണ്ടാക്കാറും ഉണ്ട്. പക്ഷേ ഈ വീഡിയോ ഒരു ഒന്നാന്നൊര spicy ആയി പോയി ട്ടോ.... 😜
😂😂🙏🙏😂😂🙏🙏ഓൾഡ് വീഡിയോ . kshamikkoo
@@VeenasCurryworld
Hahaha. ഞാൻ ഇന്ന് ചിക്കൻ മേടിച്ചു അപ്പോൾ കുരുമുളക് ഇട്ട് വെക്കാം എന്നു കരുതി. അങ്ങനെ തപ്പിയെടുത്തതാ. ക്ഷമ ചോദിക്കേണ്ട കാര്യം ഒന്നും ഇല്ല. എനിക്കറിയാം ഒരു വീഡിയോ പാട് പെട്ട് ചെയ്തു അപ്ലോഡ് ചെയ്യുന്നതിന് പിന്നിലെ effort. അങ്ങനെ ഒക്കെ ചെയ്തിട്ടും ചില ആൾക്കാർ ചൊറിയും cmt ഇട്ട്. അങ്ങനെ എങ്കിൽ അവർക്ക് ഇതുപോലെ തന്നെ മറുപടി കൊടുക്കണം.... സപ്പോർട്ട് യൂ.
Hi Veena, ithu njan try cheythu. Njan oru pure vegetarian aanu. Ente husbandinum molkkum bhayankara ishtayi. I am a 52 yrs old lady. Njan angine ella recipe onnum try cheyyarillya. Try cheyyumbol entethaya modifications varutharundu. Kaaranam ente cooking erivum puliyum okke nallonam ullathanu😬 But, Veenatude recipe’s oru mattavum varuthatheyanu cheyyarullathu. Including your special tips. Love your recipe’s. Oru pakshe njanum Thrissurkari aayathu kondavam😄. Nadan recipe’s aanu enikku kooduthal ishtam. Veena post cheyyunna palathum njan aadyayittu ariyunnathanu. Njan undakkiyittu athinu ithrayum swadu varunnengil Veena undakkunnathu enthu tasty aayirikkum 😋😋 ente molkkum njan Veenayude recipe’s ayachu kodukkarundu. Ee Videovil paranja aa 70 year old auntyude pole thanne njan video on cheythittanu Veenayude recipe try cheyyarullathu. Vayichittalla😘 Oru pakshe nammude thani naadan bhashayilulla explanation kelkkanulla ishtam kondavam. Enthayalum you are a very blessed lady. Wish more. 😘
ഒരാൾക്കുള്ള ചെക്കൻ കറി ഇങ്ങനെയാണ് എളുപ്പത്തിൽ ഒന്നു പറയോ ചേച്ചി
👍
Adhayittanu comment idunne jhan chechide videos nokkiyanu cook chaiyyaru... Ee recipe try chaiythu valare nannayittundu...cashew nuts cherthanu undakkiye it was really tasty. Cashew athile kazhikkan nalla taste anu... Samsaram valare rasamundu cooking chaiyyumbhol ee video itta time pone ariyilla... Paneer try chaiythu nannayittu vannu.. Thank you..
thank you so much dear
chechi explain cheyyuna reethi ellarkum ishtama.. dont mind the negative reviews. Ithu njan try cheythu.. super aayirunnu.. You are a blessing Chechi...
thank you 😊
വേറെ ഒരു വീക്നെസ് koodi ഇല്ലേ.. pineapple..
Supperrrrr veena. I will try. 😍😍
Thank u😊
chechi njn ine undaki
nalla taste onde
😘😘😘
thank you 😊
hi Adithya.. u cooked with or without cocunut milk??
reshma c I preferd without choosng Cocunut Milk its soo spice
@@ansaabsalim5963 Thanks for responding 😊🙌
Hai veena Njan ee receipe try cheythu super ayirunnu veetil ellarkum esthapettu Thanks for the receipe
Ipol veena chechiyude recipes anu quarantine days boradiyillathe pokan karanam...Daily oronnu try cheyyum... Thanks💝
😍😍
Enikkum ചേച്ചിടെ smsaram ഭയങ്കര ishtama
nu
Awsme chechi😇
sry cash only
😋😋😋yummyy......
thank u
Veenechii orupad nandhi, endhinanenno innale njan e recipe and chicken roast undakki....ende chechiii nammal undakkunna food kazhichu mattullavar abhinandhikkumbol kittunna sandhosham ariyikkan vaakkukalillaaa. Chechiyude recipe mathrame full confidence thararulluuu .,😍😍😍😍😍
😍😍🙏
Hii Veena aunty..Enn kitchenil keriyalum njn search cheyyunna aunty de receipes aan. Inn njn ith try cheythu anik thanne valland eshtaaii..Thank you Veena aunty madichiyaayaa enne kitchen il veendum veendum keraan prerippikkunnathinu...Thank you for the awesome receipe❤️
🤗🥰❤️🙏
@@VeenasCurryworld ❤️
njanum nadan kozhiyanennu vijarichanu nokiyathu
Njanum
Choodavale chechi
Veena jan chechi... u rock... chechi de recipes onnum flop aaakaarilla.. I am an ayurvedic doctor. Hostel l okke aayirunnathu kondu .. had least knowledge in cooking... but you made me a cheff after marriage.. my 4 yr old son told me yesterday... amma enthundaakkiyaalum superaaaaa.... my husband told atonce... what better compliment you will receive in your lifetime. All coz of you chechi.... love you loads...😘😘😘
😀😊🥰😊🙏🤗
കുരുമുളകിട്ട ചിക്കൻ റെസിപ്പി കിടുക്കി ചേച്ചീ... പരീക്ഷിച്ച് വിജയിച്ചു. എല്ലാർക്കും ഇഷ്ടായി.😍😘
Aunty njn scl akke kainjitt auntyde recipies akke try cheythaarnnu , basics muthal paranj tharanath kond nalla helpaanu ttooo enikk onnum ariyindarnnilla ippo kore akke kk yaanu thank uuu pinne inn pepper chicken thanneyann😂😘😘😘❤️❤️❤️
I am trying this second time... Inn kurachukoode taste aayiii😘😘 achanum ammayum njettii... Thankyou chechiiiii😍😍😍😍
💕💕🤗🙏
Pepper Chicken First time Pareekshichu video kandit...Valare Nannayit Prepare cheyyan kazhinjoootto. Thanks
🥰🙏
Hi Veena's chechi, ur recipes are fool proof. All ur recipes I have tried has been hit. Thanks
💕💕🙏
Dhe ipol vachathe ulu....Adipoli chechi. Coconut milk orikathe thane adipoli....Ath edano vedayo enna doubtil anu....Thanku chechi....
Veena chechi.... Recepie try cheythu... Super 👌.. Ellaavarkum ishtaayi... Thank you chechiii... 😘
Chechy de video kanarundenkilum chechyanu veenamol businte chechyennu ipolanu njan arinje.. orupaad sandhosham chechyde nattukaari ayathil... chechy superanuu....
നിങ്ങളുടെ vegpulav സൂപ്പർ ❤കറക്റ്റ് അളവുകൾ 100 perfect❤
🥰🙏
Hi njan ennu pepper chicken undaki super ayedundu . yallaverkum ishdmai .simple recipes tharunthennu othri othri Thanks.😘😍
God bless you and your family.😍😍
thank u dear😊😁😍
Chechi njn july avmbo abroad povaanu padikaan..enik pediyayrunn cookingnte karyam alojichit..bt ipo njn confident aan...veena chechi ullapo njn nthina pedikunne...thankyou chechi😍
ottum
pedikkanda tto 😍🤗
@@VeenasCurryworld 😍😍
Chicken vangumbol ippol inganeyanu undakunnathe..super taste aanu.mon ishtem pepper chicken aanu..Thq somuch