നടന്‍ ജയസൂര്യയുടെ അച്ഛനും അമ്മയ്ക്കും സംഭവിച്ചത്..!! | Jayasurya

แชร์
ฝัง
  • เผยแพร่เมื่อ 29 ต.ค. 2024
  • തൃപ്പൂണിത്തുറയിലെ മണിയുടെയും തങ്കത്തിന്റെയും മകന്‍..!!
    വലിയ നടനായപ്പോള്‍ സ്വന്തം വീട്ടുകാരെ മറന്നോ?
    നടന്‍ ജയസൂര്യയുടെ അച്ഛനും അമ്മയ്ക്കും സംഭവിച്ചത്..!!
    #jayasurya #actor #actorlife #malayalamactor #fashiondesigner #ernakulam #thripunithura #thrissur #kochi #ME009

ความคิดเห็น • 161

  • @tharamol1732
    @tharamol1732 9 หลายเดือนก่อน +159

    Dileep നെ കുറിച്ച് എന്തൊക്കെ കേട്ടാലും ഒരു കാര്യം പറയാതിരിക്കാൻ വയ്യ. സ്വന്തം അമ്മയെയും കൂടപിറപ്പുകളെയും നല്ല പോലെ നോക്കിയിട്ടുണ്ട്. ദിലീപ് സാമ്പത്തികമായി ഉയരുന്നത് അനുസരിച്ച് അവരും ഉയർന്നു. അതാണ് കുടുംബ സ്നേഹം. അതുപോലെ തന്നെ മമ്മൂക്കയും. പല നടീനടന്മാരും അവരെ കണ്ട് പഠിക്കണം.

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +4

      💯💯💯 correct

    • @maniammaks942
      @maniammaks942 7 หลายเดือนก่อน +4

      അതെ

    • @Lathaottapalam
      @Lathaottapalam หลายเดือนก่อน +1

      Athe❤❤❤❤❤

  • @sudhanair6018
    @sudhanair6018 10 หลายเดือนก่อน +145

    ഭാര്യയെയും മക്കളെയും ഭാര്രയുടെ മാതാപിതാക്കളെയും നോക്കണം. പക്ഷെ വളർത്തി വലുതാക്കിയ മാതാപിതാക്കളെ നോക്കാത്ത ഇയാൾ എന്ത് മനുഷ്യനാണ്..ഉണ്ടായിരുന്ന നല്ല അഭിപ്രായം തിരെ ഇല്ലാതായി. എന്നാൽ അയാളെക്കുറിച്ച് ഇങ്ങനെയല്ല വിചാരിച്ചിരുന്നത്.

    • @twinkle3106
      @twinkle3106 9 หลายเดือนก่อน +4

      Ar e yum nokenda Kalama arkum illa makkale nokenda Kadama mathapithakalkundu athum valarthi valuthakunath vare ath kazhijal avarkum mathapithakal onum cheyaruthu makkal thanne kudumbamayi jeevikanam athoru cycle anu anagne venam pokan avarkum makkale nokanam mathapithakale alla nokendath sadikumenkil mathapithakale sahayikam pakshe anagne cheythe pattu enonumilla

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +1

      ​@@AmalViswanatan എന്ത് case ആണ്

    • @AmalViswanatan
      @AmalViswanatan 7 หลายเดือนก่อน

      @@abhijith7480 അത് ഗൂഗിളിൽ പോയി അടിച്ചു നോക്കൂ

    • @AmalViswanatan
      @AmalViswanatan 3 หลายเดือนก่อน

      ​@@abhijith7480പീഡനക്കേസ്

    • @sichuchangari-ny8rr
      @sichuchangari-ny8rr หลายเดือนก่อน

      രണ്ടും കണക്കാ. ദിലീപ് ന് ഭാര്യ യെ വേണ്ട 🤣

  • @prakashankk7881
    @prakashankk7881 10 หลายเดือนก่อน +177

    ഒരു കാര്യം ഉറപ്പാണ് ഇയാൾ വലിയ ഫിലോസഫി ഒക്കെ പറയും ഇത് വരെ അച്ചനെയും അമ്മയെയും കണ്ടിട്ടില്ല അവരുടെ ഒപ്പം നിന്നുള്ള ഒരു പിക്ചർ പോലും ഞാൻ കണ്ടിട്ടില്ല

    • @MaryVarghese-c1h
      @MaryVarghese-c1h 10 หลายเดือนก่อน

      Narey thandy patty evantaokamanthkke karkechu thupsnam

    • @sunithaunni195
      @sunithaunni195 9 หลายเดือนก่อน +2

      സത്യം 👍

    • @dp5030
      @dp5030 9 หลายเดือนก่อน

      ​@RJ-kx8pz ningalku ningalde parentsne venamenkil u will do the needful no matter wht.

    • @behappy918
      @behappy918 9 หลายเดือนก่อน +6

      Valiya philosophy epozhum parayunavare vishwasikaruth

    • @livelove4160
      @livelove4160 9 หลายเดือนก่อน

      @@dp5030pennu case annu parayapedunu…
      Kuttakar allel mari tamsikillalo…
      swantam makalk atu danger tane allae…
      Ingane pennu case ulla father in law ye sahichu society yil jeevikunavar und ennu kettitund….
      No matter what ennoke parayam… but ngaramb swabhavam orikalum angeekarikan pattilla. But in society many live knowing their hus hv such problems.
      Priyadarshan wife lissy is not willing to look her father. Why? Bcoz he was d one who made his wife to live d worst life ( hope u understood)…. Hwvr & whtvr lissy came to film as actress…
      We don’t know what their life is…
      Most old age parents( mostly ammachi mar) complaint like their daughter in law & son doesn’t look after them… but their own son’s knew d reality. My own grandma complains to many outsiders who visit her & to me that my aunty doesn’t care her. But I m cent percentage sure that my aunty cares her a lot… more what she could. I feel sad for her.. even after she treats her… she is not valued & neighbors gv her advices. Once a doc upon consultation said a brutal truth to grandma… u” u r having only old age problems.. u r healthy as per age… ur own daughter in law is much more worsen condition in health than u”… thatz d reality.

  • @arathisudheesh3510
    @arathisudheesh3510 9 หลายเดือนก่อน +34

    സത്യമാണ് പലപ്പോഴും വിചാരിച്ചു,, അമ്മായിയമ്മടെ കൂടെയും wifente കൂടെ മാത്രമേ കണ്ടിട്ടുള്ളു

  • @asifkalpaka6572
    @asifkalpaka6572 9 หลายเดือนก่อน +59

    സ്വന്തം അമ്മയെയും അച്ഛനെയും നോക്കിയില്ലെങ്കിൽ എന്തു ഉണ്ടായിട്ടും എന്താണ് കാര്യം എത്ര കോടികൾ ഉണ്ടായിട്ടും കാര്യമില്ല കാരണം അച്ഛന്റെയും അമ്മയുടെയും പ്രാർത്ഥനക്കും മുകളിൽ വരില്ല ഒരു കോടികളും
    അച്ഛനെ അമ്മയും ശ്രദ്ധിക്കാത്ത വരെ ദൈവം പോലും തിരിഞ്ഞുനോക്കില്ല കാരണം അവർ ആ മക്കൾ ശാപം പിടിച്ച ജന്മങ്ങളാണ്

    • @AmalViswanatan
      @AmalViswanatan 9 หลายเดือนก่อน

      ജയസൂര്യയുടെ അച്ഛന്റെ പേരിൽ എന്തോ ഒരു പീഡനക്കേസ് മറ്റു ഉണ്ട് എന്ന് ആരോ പറയുന്നത് കേട്ടു പിന്നെ അങ്ങനെ ഉള്ളത് തന്തമാരെ ഒക്കെ എടുത്തു തലയിൽ വെക്കാൻ പറ്റുമോ 😂🙆‍♂️ ഇപ്പോൾ മേലെ ഒന്നു രണ്ടു പേർ കമന്റിലും പറയുന്നത് കേട്ടു ഇതിപ്പോൾ ജയ് സൂര്യയുടെ സ്ഥാനത്ത് ഞാൻ ആയാലും അങ്ങനെ തന്നെയാണ് ചെയ്യുക നിങ്ങൾ ആയാൽ എങ്ങനെയാണ് ചെയ്യുക പീഡനക്കേസിൽ പെട്ട ആളൊക്കെ ആരെങ്കിലും വീട്ടിൽ കേറ്റി താമസിപ്പികു മോ 😂😂😂

    • @dreamcatcher7471
      @dreamcatcher7471 8 หลายเดือนก่อน

      ​@@AmalViswanatanamma peedana case l illa sahodhariyum ulpettitilla

    • @abhijith7480
      @abhijith7480 7 หลายเดือนก่อน

      ​@@dreamcatcher7471 അമ്മയുടെ പീഡന case ഓ clear ആയി പറ bro

    • @dreamcatcher7471
      @dreamcatcher7471 7 หลายเดือนก่อน

      ​@@abhijith7480achan minor penkutty ye kiss cheytha peril case undayirunnu 2009 pakshe annu athu valiya issue aayilla eyal avare.oke ethinoke.munpe upekshichu pinne amma oru case lum pettitilla avaru oru saadhu sthree aanu oru chechiyundennu kettitund

  • @pushpyvarghesecom
    @pushpyvarghesecom 10 หลายเดือนก่อน +107

    ജയസൂര്യയുടെ അമ്മയുടെ അവസ്ഥ തന്നെ.. വയസാകുമ്പോൾ ജയസൂര്യയ്ക്കും വരാൻ പോകുന്നത്.. കാരണം അയാൾ ഇപ്പോൾ ഓമനിച്ചു വളർത്തുന്ന മക്കളും ഇത് കണ്ടുതന്നെയല്ലേ വളരുന്നത്... അപ്പോൾ അവരും ഇതിനപ്പുറം ആയിരിക്കും കാണിക്കുക... God bless u all.. 🙏🙏

    • @livelove4160
      @livelove4160 9 หลายเดือนก่อน +3

      Ammayi achan ngaramban anel swantam makalayit ningal ayaludae koodae nilkumo?

    • @divyachandran7676
      @divyachandran7676 9 หลายเดือนก่อน

      ​@@livelove4160Enthu ngaramban?

    • @dreamcatcher7471
      @dreamcatcher7471 8 หลายเดือนก่อน

      ​@@livelove4160ammaye ayalk nokamallo ayal endhu kond athu cheyunnilla

    • @AmalViswanatan
      @AmalViswanatan 8 หลายเดือนก่อน +3

      ജയസൂര്യയുടെ അച്ഛന്റെ പേരിൽ ഒരു പെണ്ണ് കേസ് ഉണ്ട് അമ്മയെ മാത്രം വീട്ടിലേക്ക് കയറ്റാന്ന് വിചാരിച്ചാൽ തള്ള വാശി പിടിച്ച കാണും ഭർത്താവില്ലാതെ വരില്ലെന്ന് എന്നാ പിന്നെ ഒരു ഞരമ്പയായ ഒരാളുടെ അടുത്തേക്ക് മകന്റെ ഭാര്യ എന്ന നിലയിൽ ഒരാൾക്ക് പോയി നിൽക്കാൻ പറ്റുമോ 🤔 അവർക്കു വളർന്നു വരുന്ന ഒരു മകൾ ഇല്ലേ അവളുടെ ഭാവിയും കൂടെ നോക്കണ്ട 🤔 ഇങ്ങനുള്ള അമ്മായിഅച്ഛൻ ഉണ്ടായാൽ നിങ്ങളുടെ മക്കളെയും കൊണ്ട് നിങ്ങൾ ആ അമ്മായി അച്ഛന്റെ അടുത്തു നിൽക്കുമോ 🤔 ഇതിൽ ജയ് സുരയും ഭാര്യയും ചെയ്തതിൽ എന്താണ് തെറ്റ് 🤔

    • @divyachandran7676
      @divyachandran7676 8 หลายเดือนก่อน +1

      @@AmalViswanatan Ithoke aaru paranju sathyam ano

  • @akhil.r.akshara.r7720
    @akhil.r.akshara.r7720 9 หลายเดือนก่อน +22

    വിനയൻ സർ ഒരു അഭിമുഖത്തിൽ പറഞ്ഞിട്ടുണ്ട് , ആദ്യമായി സിനിമയിൽ ജയസൂര്യക്ക് കൊടുത്ത അവസരത്തിന് നിറകണ്ണുകളോട് നന്ദി പറഞ്ഞ ജയസൂര്യയുടെ ആ അമ്മയെ കുറിച്ച്... അവരുടെ സന്തോഷത്തിൽ നിറഞ്ഞ കണ്ണുനീർ.....ആ കണ്ണുനീർ ആയിരുന്നു ഹ്യദയം കൊണ്ടുള്ള ആ അമ്മയുടെ സ്നേഹവും മകന്റെ ഉയർച്ചയിൽ ഉള്ള സന്തോഷവും പ്രകടമാക്കിയത്

  • @JeejaLifeLine
    @JeejaLifeLine 9 หลายเดือนก่อน +11

    എനിക്കും തോന്നിയിട്ടുണ്ട് എന്തു കൊണ്ടാണ് ഒരു ഇന്റർവ്യൂ വിൽ പോലും സ്വന്തം കുടുംബത്തിന്റെ പേരോ ബന്ധുക്കളുടെ പേരോ പറയുന്ന കേട്ടിട്ടില്ല

  • @vmdreamworld6286
    @vmdreamworld6286 9 หลายเดือนก่อน +17

    അയാൾ ഭാര്യ വീട്ടുകാർ ആണ് അവരുടെ വീട്ടിൽ താമസം.... ഭാര്യ അവരുടെ വീട്ടുകാർ ഇവന്റെ വീട്ടുകാർ വീട്ടിൽ കയറ്റരുത് എന്ന് പറഞ്ഞു കാണും..... ദ്രവിച്ചു മുടിഞ്ഞ പോവും....കുടുംബം ഗതി പിടിക്കില്ല ആ അമ്മ യുടെ വേദന തട്ടത്തിരെക്കില്ല

    • @divyachandran7676
      @divyachandran7676 9 หลายเดือนก่อน

      Ithrak correct ayi parayan ne analo avare vittil ullad

    • @AmalViswanatan
      @AmalViswanatan 8 หลายเดือนก่อน

      ചേച്ചി അത് സത്യം പറഞ്ഞു പ്രതികരിക്കുക ഞാനും ആദ്യം ഇത് കണ്ടപ്പോൾ ഇയാളോട് വെറുപ്പ് തോന്നിയിരുന്നു പിന്നെ ആരൊക്കെ യൂട്യൂബിൽ ഇടുന്ന കമന്റ് കണ്ടു ഞാൻ ഗൂഗിളിൽ പോയി സ് ർച്ച ചെയ്തപ്പോഴാണ് ജയ സുര്യ യുടെ ഫാദറിന്റെ പേരിൽ കേസ് ഉള്ള കാര്യം അറിഞ്ഞത് പ്രായപൂർത്തിയാവാത്ത ഒരു പെൺകുട്ടിയെ ചുംബിച്ച കേസ് ആണ് പിന്നെ ഉള്ള ആളുകളെ എടുത്ത് സിനിമാ നടന് പോകട്ടെ അയാളുടെ വളർന്നുവരുന്ന മക്കളുടെ കാര്യവും വേറൊരു കുടുംബത്തിൽ നിന്ന് അയാളെ വിശ്വസിച്ചു വന്ന ഭാര്യയുടെ കാര്യവും നോക്കേണ്ടേ നിങ്ങളൊക്കെ എന്താണ് പറയുന്നത് 🤔

  • @sushamaa7125
    @sushamaa7125 10 หลายเดือนก่อน +81

    എന്തായാലും കല്യാണം കഴിയുന്നത്തിനു മുൻപ് വരെ ഈ കോപ്രായങ്ങൾ കാട്ടിക്കൂട്ടിയിട്ടു വിശന്നു വലഞ്ഞു വീട്ടിൽ കേറി ചെല്ലുമ്പോൾ വയർ നിറയെ ഭക്ഷണം തന്നിരുന്നവരെ പെണ്ണ് കിട്ടിക്കഴിയുമ്പോൾ സ്വന്ത മാതാപിതാക്കളെ മാറ്റിനിർത്തി ഭാര്യാ കുടുംബത്തെ കാഴ്ച വെക്കുന്നവർ പലരും ഉണ്ട്

  • @renukavenu9778
    @renukavenu9778 10 หลายเดือนก่อน +48

    സ്വന്തം മാതാപിതക്കളെ നോക്കണം

  • @sunithaunni195
    @sunithaunni195 9 หลายเดือนก่อน +64

    സ്വന്തം മാതാ പിതാക്കളെ നോക്കാത്ത ഇവൻ മനുഷ്യനോ,,, ഒരിക്കൽ നീ നിന്റെ ഭാര്യയാൽ പുറംതള്ളപ്പെടും, അന്ന് നീ അമ്മയുടെ വില മനസ്സിലാക്കും,

    • @sreenathk6377
      @sreenathk6377 2 หลายเดือนก่อน +4

      Correct.. ippo kallam purathvannu

    • @Lathaottapalam
      @Lathaottapalam หลายเดือนก่อน

      സത്യം

  • @beenashaiju2714
    @beenashaiju2714 9 หลายเดือนก่อน +41

    Status വരുമ്പോൾ സ്വന്തം parents പോരായ്കയാകും. എത്ര കാണാൻ കൊള്ളാത്തവരായാലും, കൊള്ളാവുന്നവരായാലും എപ്പോഴും സ്വന്തം ജന്മം തന്നവരെ അകറ്റി നിർത്തരുത്. ഞാൻ ഇയാളുടെ first മൂവിടെ ടൈമിലെണെന്ന് തോനുന്നു ഒരു പ്രാവശ്യം pic കണ്ടപോലെയുണ്ട്. ഒരു പെങ്ങൾ ഉണ്ട് കുറച്ചു വണ്ണമുണ്ട്. ഇയാളോട് ഉള്ള ഇഷ്ടവും പോയി.media മുന്നിൽ കൊണ്ടുവരാൻ സൗന്ദര്യം വേണമല്ലോ കഷ്ടം........

    • @sreelakshmi.peshwar8935
      @sreelakshmi.peshwar8935 9 หลายเดือนก่อน

      Status varunathvare achanum ammem monod enganeya perumariyath enu koode namak ariyilalo

  • @sumasahadevan1662
    @sumasahadevan1662 10 หลายเดือนก่อน +38

    ജയസൂര്യയുടെ സ്റ്റസ്റ്റേസിനുപോരാത്തത്തുകൊണ്ടാണ്

    • @harinandhanhari5397
      @harinandhanhari5397 9 หลายเดือนก่อน +1

      Jathi e lokathu onnu mallennu vardakyathinte avasanam manasilavum

    • @snehaseema5862
      @snehaseema5862 9 หลายเดือนก่อน

      ​@RJ-kx8pz എന്ത് case..?

    • @AmalViswanatan
      @AmalViswanatan 8 หลายเดือนก่อน

      @@snehaseema5862 ഏതോ ഒരു പീഡനക്കേസിൽ പ്രതിയാണ് ഞാൻ ഇവിടത്തെ കമന്റ് കണ്ടിട്ട് ഗൂഗിളിൽ പോയി അടിച്ചു നോക്കുമ്പോൾ ആണ് കാര്യം മനസ്സിലായത്

  • @syamalakd378
    @syamalakd378 9 หลายเดือนก่อน +5

    സത്യം എന്താണെന്ന് അറിയാതെ പ്രതികരിക്കുന്നത് ശരിയല്ല എല്ലാ വ്യക്തി പരമായ കാര്യം ങ്ങൾ മെഡിയയ്ക്ക് മുന്നിൽ കാണിക്കാണെന്നില്ലല്ലോ

  • @DeepikaBaiju
    @DeepikaBaiju หลายเดือนก่อน +1

    ഞാൻ എപ്പഴും ആലോചിക്കാറുണ്ട് ഇയാൾ അനാഥൻ ആണോ എന്ന്
    അച്ഛനും അമ്മയും പൊക്കകുറവുള്ള ആൾക്കാരെന്ന് കേട്ടിട്ടുണ്ട് അതുകൊണ്ടാവും ഇങ്ങേര് അവരെ കാണിക്കാത്തത്

  • @sonymanu9863
    @sonymanu9863 10 หลายเดือนก่อน +10

    Iganeyum alukal ind ithe carecter ulla orale enik ariyam ....amithamaya vinayam nallavan aanu nanmamaram aanu ennoke thonnunna oral enik palapozhum iyale kanumbol neritu ariyunna ale orthu pokum athra similar aanu behaviour

  • @ragamsatheesh1824
    @ragamsatheesh1824 10 หลายเดือนก่อน +104

    ജയ സൂരൃ അമ്മ യെ നോക്കില്ല.ആ സ്ത്രീ സംവിധായകൻ വിനയനോട് പോയി സങ്കടം പറഞ്ഞു.

    • @pushpyvarghesecom
      @pushpyvarghesecom 10 หลายเดือนก่อน +20

      ജയസൂര്യയും വയസാകും.. അപ്പോൾ ഈ മക്കളും ഇത് കണ്ടല്ലേ.. വളരുന്നത്... അന്ന് മനസ്സിലാക്കും.. ഇന്ന് ആ അമ്മ അനുഭവിച്ച സങ്കടം...😢

    • @sreejass4822
      @sreejass4822 10 หลายเดือนก่อน +2

      Mattullavarod chennu parathi parayuka. Athilum mahamosham..

    • @ragamsatheesh1824
      @ragamsatheesh1824 9 หลายเดือนก่อน +20

      @RJ-kx8pz ജയസൂരൃയുടെ ഭാരൃ മേനോൻ മാരാണ്.ജയസൂരൃ തട്ടാൻ മാരും

    • @sindhuvinod9950
      @sindhuvinod9950 9 หลายเดือนก่อน +9

      എന്റെ സംശയം ആയിരുന്നു ഇത്. ജയന്റെ അച്ഛൻ അടുത്ത വീട്ടിലെ കുട്ടിയെ കടന്നു പിടിച്ചു എന്ന് പറഞ്ഞ് ഒരു കേസ് ഉണ്ടായിരുന്നു. പത്രത്തിൽ വാർത്ത വന്നു. പിന്നെ അമ്മയും അച്ഛനും കോയമ്പത്തൂർ താമസമാക്കി. അവർ തമിഴ് തട്ടാൻ മാരാ സൂര്യ വീട്ടുകാരെ നോക്കില്ല എന്നു നേരത്തെ തന്നെ വാർത്ത വന്നിരുന്നു. എല്ലാം ഭാര്യവീട്ടുകാർ മതി, ഭാര്യ നായരാ അല്ലാതെ ഒന്നും അല്ല

    • @yenbala2799
      @yenbala2799 9 หลายเดือนก่อน +5

      ഞാനും വായിച്ചിരുന്നു ,ഒരു കുട്ടിയെ ബലമായി ചുംബിച്ചു ..അങ്ങനെ കേസ് ഒക്കെ ആയി

  • @ememmaajo2920
    @ememmaajo2920 10 หลายเดือนก่อน +36

    ആദ്യസിനിമയിൽ കാണാൻപോലും കൊള്ളില്ലായിരുന്നു

  • @claraclchirayeth5901
    @claraclchirayeth5901 10 หลายเดือนก่อน +8

    Who is not.giving love. Protection and respect to parents ,they ll not get respect from others

  • @parthasarathy-bn8xe
    @parthasarathy-bn8xe 9 หลายเดือนก่อน +12

    തട്ടാൻ എവിടെയാകുറഞ്ഞ ജാതി ആയത് വിശ്വകർമ കുലം ആണ് അവർ ഈ പറയുന്ന മേനോനെയും നായരെയും കാലും ഉയർന്ന ജാതി തന്നെയാണ് വിശ്വകർമജർ ചരിത്രം എടുത്തു നോക്കു അപ്പോൾ അറിയാം മദ്രാസ് ഹൈകോടതി വരെ പറഞ്ഞിട്ടുള്ളത് യെഥാർത ബ്രാഹ്മണർ എന്ന് പറയുന്നതേ വിശ്വകർമജർ എന്നാണ് ഇർഗോധേ കാലം മുതൽക്കേ വിശ്വകർമജരുടെ സ്ഥാനം വലുതാണ് ഇതു ആൾക്കാർക്ക് അറിയാതെ പറയുന്നതാണ് പിന്നെ ജയസൂര്യ ഏതു ജാതിയിൽ പെട്ടവനായാലും അമ്മയെയും അച്ഛനെയും നോക്കിയില്ലെങ്കിൽ നാളെ അവർക്കും ഇതു തന്നെ യാണ് ഗതി

    • @AnilKumar-hx6kf
      @AnilKumar-hx6kf 9 หลายเดือนก่อน

      പിന്നെ എങ്ങനെ നിങ്ങൾ ഒബിസി ആയി?

    • @jishac5811
      @jishac5811 9 หลายเดือนก่อน

      Viswakarm obc ahnu backward caste nair Menon forward caste ahnu

    • @parthasarathy-bn8xe
      @parthasarathy-bn8xe 9 หลายเดือนก่อน +5

      @@AnilKumar-hx6kf വിശ്വകർമ പിന്നോക്ക സമുദായം അത് സാമ്പത്തി കത്തിൽ മാത്രo അവരുടെ ടാലെന്റ്റ് ഒരു നായർക്കും ഇല്ല ഒരു മേനോനും ഇല്ല കണ്ണ് തുറന്നു പ്രപഞ്ചത്തിലേയ്ക്ക് നോക്ക് എല്ലാം നായരെയുo മേനോന്റെ യും ശില്പ ങ്ങളും സൃ ഷ്ടികളാണോ എന്ന് ഇപ്പോൾ വിശ്വകർമ ജെരെ കണ്ടു എല്ലാ ആൾ കാരും പഠിച്ചു വിശ്വകർമജർ ക്കു കൈ മുതൽ ആയി കിട്ടിയ സമ്പത്താണ് ഈ സൃ ഷ്ടികൾ അല്ലാതെ കൃഷി പണി അല്ല സാമ്പത്തിക കത്തിൽ മാത്രമേ വിശ്വകർമ ജർക്ക് കുറവുള്ളു ജാതിയിൽ ഒരു കുറവും ഇല്ല

    • @parthasarathy-bn8xe
      @parthasarathy-bn8xe 9 หลายเดือนก่อน

      നമ്മുടെ കേരളത്തിൽ മാത്രമേ വിശ്വകർമ കുറഞ്ഞ ജാതി എന്ന് പറയാൻ പറ്റു മറ്റു സംസ്ഥാനങ്ങ ളിൽ ഒന്നും വിശ്വകർമജർ കുറഞ്ഞ ജാതിയല്ല ചരിത്രം അറിയാതെ എന്തൊക്കെ യോ പറയുന്നു നല്ല കണ്ണ് തുറന്നു നോക്കണം കോവിൽ പോകുമ്പോൾ ആ രാ അതൊക്കെ ചെയ്തെന്നു നോക്കണം

    • @dreamcatcher7471
      @dreamcatcher7471 8 หลายเดือนก่อน

      Pinne endhina ee nair vere caste aakukale kalyanam kazhikan nilkunne​@@jishac5811

  • @gopikrishnanpurushothaman6642
    @gopikrishnanpurushothaman6642 9 หลายเดือนก่อน +3

    അവർ താണ ജാതിക്കാരായത് കൊണ്ടാണ്. കല്യാണത്തിന് ഭാര്യ വീട്ടുകാരുടെ നിബന്ധനയാകും

    • @abhijithk5615
      @abhijithk5615 3 หลายเดือนก่อน +1

      Aaru jayasuryo.appo Saritha yth jaathi

    • @karthkaimal1992
      @karthkaimal1992 2 หลายเดือนก่อน +1

      @@abhijithk5615nair annenu thonnun. pulliyude achan oru caseil okke pettitund. posco

    • @abhijithk5615
      @abhijithk5615 2 หลายเดือนก่อน

      @@karthkaimal1992 ath njnum kettu

  • @PrajwalRoblox
    @PrajwalRoblox 9 หลายเดือนก่อน +11

    ജയറാംമും parentsine പറ്റി പറഞ്ഞു എങ്ങും കേട്ടിട്ടില്ല ഫോട്ടോസും കണ്ടിട്ടില്ല , പ്രേം നസിർനെയും യേശു ദാസിനെയൊക്കെ പറ്റി വാ തോരാതെ പറയുന്ന കണ്ടിട്ടുണ്ട് but parents നെ പറ്റി ഇല്ല

    • @m2boutplayz761
      @m2boutplayz761 8 หลายเดือนก่อน +10

      Jayaram orupaad show kalil parents ne patti paranju kettittund... Marikkunnavare jayaraminte veettil thanne aayirunnu aa amma... Ingane oro kuthithirippu padachu vidathedo

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +5

      ജയരാമേട്ടന്റെ parents ന്റെ ഒരുപാട് photos internet il ഉണ്ട് രണ്ടാളും ഇന്ന് ജീവിച്ചിരിപ്പില്ല അച്ഛൻ സുബ്രമണ്യം അമ്മ പാർവതി അമ്മാൾ. രണ്ടു പേരോടും നല്ല സ്നേഹമുള്ള മകനാണ് ജയറാമേട്ടൻ ❤️❤️❤️

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +1

      ​@@m2boutplayz761 Yes bro

    • @ArunGopi-nl1uw
      @ArunGopi-nl1uw 4 หลายเดือนก่อน +2

      Jayaram brahmins allea

    • @karthkaimal1992
      @karthkaimal1992 2 หลายเดือนก่อน +1

      jayaramaninte ammavan annu famous aya ezhuthu karana malayatoor ramakrishnan

  • @bindhubabu5739
    @bindhubabu5739 9 หลายเดือนก่อน +4

    ഇതിൽപരം നാണക്കേട് എന്തുണ്ട്
    നോക്കിയില്ലെങ്കിലും മാസം ചിലവിനു കൊടുക്കണം നോക്കാൻ ഒരാളെയെങ്കിലും നിർത്തിക്കൂടെ മോനെ ജയ

  • @Sasikumarramani613sasiku-ok2sp
    @Sasikumarramani613sasiku-ok2sp 2 หลายเดือนก่อน +1

    മാതാപിതാക്കളെ നോക്കിയില്ലെങ്കിൽ ദൈവം പണി കൊടുക്കും

  • @Isha-b1g9k
    @Isha-b1g9k 4 หลายเดือนก่อน +1

    ശരിക്കും കാര്യം അറിയാതെ പറയരുത് ചിലപ്പോ ഭയങ്കര കുടുമ്പ പ്രശ്നങ്ങൾ കാണും പുറത്ത് പറയാത്ത എൻഡിലുംപ്രശ്നങ്ങൾ ഒക്കെക്കാനും

  • @vijithkattoorvijithkattoor5634
    @vijithkattoorvijithkattoor5634 3 หลายเดือนก่อน

    ചിലപ്പോൾ അച്ഛൻ ഭീകരൻ ആയിരിക്കും

  • @Manu-p8r
    @Manu-p8r 9 หลายเดือนก่อน +2

    😢😢😢😢😢😢😢😢😢vallatha abhinayam

  • @jayasatheeshan4214
    @jayasatheeshan4214 9 หลายเดือนก่อน +1

    Jaya sooriyaa nalla nadan thanne. Sontham Achaneyum Ammayeyum marannu nadakkunna ningal nalla puthran allaa . Avarodu athrakkum virodhamoo.🤔 ethrayum pettennu avareyum sahodharangaleyum njangalkku kaanichu tharuu.....avare snehikkuuu.....plssss.😒🙏

  • @Lathaottapalam
    @Lathaottapalam หลายเดือนก่อน

    കോഴി ജയൻ
    അമ്മയെ yum അച്ഛനെയും നോക്കില്ല

  • @shakeelachokki9179
    @shakeelachokki9179 2 หลายเดือนก่อน

    സ്വന്തം അമ്മയുടെ ശാപം ഇനി അമ്മയെ ഓർമ്മ വന്നോളും

  • @Smithak-jr8ro
    @Smithak-jr8ro 10 หลายเดือนก่อน +7

    Amma ya nokiyillagil avana aru vilavakan

  • @anilkumar-cu4sy
    @anilkumar-cu4sy หลายเดือนก่อน

    അച്ഛൻ ഒരു കുട്ടിയെ ചുംബിച്ചു ജയസൂര്യ രണ്ട് പേരെ ചുംബിച്ചു

  • @meedud
    @meedud 10 หลายเดือนก่อน +14

    It seems his father was arrested for misconducting to a minor... Google it, news undu....

    • @Rrboss234
      @Rrboss234 9 หลายเดือนก่อน

      ​@anamikapm4086തെറ്റായ പെരുമാറ്റം

    • @Rosedxb234
      @Rosedxb234 9 หลายเดือนก่อน

      Eppo vanna news aannu

    • @meedud
      @meedud 9 หลายเดือนก่อน

      Google search ' Jayasurya father'

    • @Delta_del
      @Delta_del 7 หลายเดือนก่อน

      Achan flatil vannu poyirunna oru kochu kuttine umma vechanno maatum vartha indayirunnu.....

  • @minimols5944
    @minimols5944 3 หลายเดือนก่อน

    പാവം അച്ഛനും അമ്മയും

  • @antokp8342
    @antokp8342 9 หลายเดือนก่อน +6

    സിനിമാ രംഗം ഒക്കെ അങ്ങിനെയാണ്. എത്ര നടീ നടന്മാരാണ് സ്വന്തം മാതാപിതാക്കളെ പരിഗണിക്കാറുള്ളത്? വളരെ ചുരുക്കം. പ്രത്യേകിച്ച് നടികൾ. വിവാഹം കഴിഞ്ഞാൽ പിന്നെ എല്ലാം കഴിഞ്ഞു. ഇന്നത്തെ കാലത്ത് വിദേശങ്ങളിൽ പോകുന്ന മക്കളും തദൈവ , മാമ്പൂവ് കണ്ടും മക്കളെ കണ്ടും കൊതിക്കരുത്. ആവും കാലത്ത് നല്ല പോലെ സുഖമായി ജീവിക്കുക തിന്നാതെയും കുടിക്കാതെയും മക്കൾക്ക് വേണ്ടി സമ്പാദിച്ചു കൂട്ടരുത്.

  • @jaseelajesi1071
    @jaseelajesi1071 2 หลายเดือนก่อน +1

    Ivan thara aanenn ipo nallonam manasilayi 😌😌😌

  • @susammageorge9731
    @susammageorge9731 10 หลายเดือนก่อน +2

    Everywhere like this

  • @lillysubhash5887
    @lillysubhash5887 9 หลายเดือนก่อน +1

    Angane ane valiya alkar akumpol janmmam nalkiyavare marannupokum..minnithilangunna bharya mathi

  • @harinandhanhari5397
    @harinandhanhari5397 9 หลายเดือนก่อน

    Vayasavumpol nammal cheithathorthu vishamikkan nammal mathrame kanu.annu achanum ammayum kanilla.kodikalil 10 lakh swantham mathapithakkalkku kodukkam .petta ammaye arum marakkaruthu.ella manushyarodum anu njan parayunnathu

  • @gopakumarg6229
    @gopakumarg6229 9 หลายเดือนก่อน +2

    ഇവൻ ഇപ്പൊൾ സിനിമയിൽ ഉണ്ടോ

    • @abhijith7480
      @abhijith7480 7 หลายเดือนก่อน +1

      ഇറക്കുന്നത് എല്ലാം bomb പടങ്ങൾ ഇപ്പൊ field out ആയി വീട്ടിൽ ഇരിപ്പാണ് 😂😂😂

  • @kesus6597
    @kesus6597 9 หลายเดือนก่อน +1

    വീടാരസുഖം പരമസുഗം.

  • @dlzk12
    @dlzk12 9 หลายเดือนก่อน

    You can't blame him without knowing story .My husband's parents left him to grandparents when he was 3 .How do you expect someone to take care of parents when they abandon while they are kids .

    • @dhanyanijish8175
      @dhanyanijish8175 8 หลายเดือนก่อน +1

      Do you anything about him!?

  • @KS96737
    @KS96737 9 หลายเดือนก่อน +3

    Njn pand thotte orkunnathaanu onam vannalum sankranthi vannalum mothers day fathers day enth vannalum ath wife nte parents koode aanu

  • @vijithkattoorvijithkattoor5634
    @vijithkattoorvijithkattoor5634 3 หลายเดือนก่อน

    ജയസൂര്യ നിനക്ക് തെറ്റുന്നു. അത് മാറ്റണം. അല്ലെങ്കിൽ......

  • @thomasphilip8307
    @thomasphilip8307 9 หลายเดือนก่อน +3

    Mimicry mamanmarellaam mathematics anu

  • @geetham1613
    @geetham1613 9 หลายเดือนก่อน +1

    U will get some trouble that is the truth

    • @aminass1611
      @aminass1611 2 หลายเดือนก่อน +1

      ningal paranjath pole thanne sambhavichallooo😯

  • @harinandhanhari5397
    @harinandhanhari5397 9 หลายเดือนก่อน +1

    Oru padathinu 50lah allenkil kodikal.ennitum 10 lakh bankilittal athinte palisha ammakkum achanum kittlle.ningade kodikal ningalkku mathram ullatha.pathu masam chumanna ammaye arum marakkaruthu.3 thalamura kazhinjal arkkum arayeyum ariyilla

  • @Suchitrabaiju
    @Suchitrabaiju 9 หลายเดือนก่อน +1

    Edayalum jenmam tanna achenem resaveha ammyeum marakaruthe

  • @Thrambakam
    @Thrambakam 10 หลายเดือนก่อน +3

    എന്ത് വാർത്തയാണ് eth

    • @santhac6557
      @santhac6557 10 หลายเดือนก่อน +6

      Sathyam

  • @deepareneeb5589
    @deepareneeb5589 9 หลายเดือนก่อน +2

    Kashtan...eyal engane oru nnari aanennu.eppizha arinje...

  • @jayasreemv6208
    @jayasreemv6208 9 หลายเดือนก่อน +2

    കഷ്ടം. ജയസൂര്യ..

  • @aswathykurupv9481
    @aswathykurupv9481 9 หลายเดือนก่อน

    Alla vasavum ariyathe areyum kuttapedutharuthu.

  • @indiravp6645
    @indiravp6645 9 หลายเดือนก่อน +3

    Pattijayasurya

  • @ajanthakumari6678
    @ajanthakumari6678 9 หลายเดือนก่อน

    😂🎉😂😂😂swantham parayann avanne nanakke dayerekkum 😡enthonne surieya 😡😡

  • @amannajeem3186
    @amannajeem3186 9 หลายเดือนก่อน +2

    Ayye

  • @arjuntech6098
    @arjuntech6098 2 หลายเดือนก่อน

    😂

  • @susammageorge9731
    @susammageorge9731 9 หลายเดือนก่อน +1

    Koora

  • @mohammedniyas2334
    @mohammedniyas2334 9 หลายเดือนก่อน +7

    സത്യം മനസിലാക്കാതെ സംസാരിക്കരുത്

  • @RaphaelCp
    @RaphaelCp 2 หลายเดือนก่อน

    Thayyoli mon

  • @thomasjohn9208
    @thomasjohn9208 9 หลายเดือนก่อน

    വളരെ മോശം