സ്വര്‍ണപ്പണിക്കാരന്റെ മകന്‍.. ജയസൂര്യയുടെ ഒരു പഴയ കഥ..!! l Actor Jayasurya's Life Story

แชร์
ฝัง
  • เผยแพร่เมื่อ 12 ก.ย. 2024
  • കഷ്ടപ്പാടുകള്‍ക്കൊടുവില്‍ ജീവിതം വിജയിപ്പിച്ചെടുത്ത നടനാണ് ജയസൂര്യ. ജയന്‍ മരട് എന്ന സാധാരണക്കാരന്‍ ജയസൂര്യ എന്ന നടനായി വിജയിച്ചതിനു പിന്നില്‍ തളരാതെ പോരാടാന്‍ മനസുള്ള ഒരു മനുഷ്യന്റെ പരിശ്രമമുണ്ട്. ശേഷം നല്ലൊരു ജീവിതവും പ്രശസ്തിയും കെട്ടിപ്പടുത്തെങ്കിലും അതിനൊരു കളങ്കവുമേല്‍ക്കാതെ സൂക്ഷിക്കാന്‍ നടന് സാധിച്ചില്ലെന്ന് പറയേണ്ടി വരും. അതുപോലൊരു സംഭവമാണ് കഴിഞ്ഞ ദിവസം നടനെ സ്‌നേഹിച്ചിരുന്ന പ്രേക്ഷകര്‍ മുഴുവന്‍ അറിഞ്ഞത്. എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ മരട് സ്വദേശിയാണ് ജയസൂര്യ. അവിടെയുള്ള സാധാരണ കുടുംബത്തിലായിരുന്നു നടന്റെ ജനനം. മണിയുടെയും തങ്കത്തിന്റെയും മൂത്ത മകന്‍. തട്ടാര്‍ സമുദായത്തില്‍പ്പെട്ട അച്ഛന്റെ കുടുംബം പരമ്പരാഗതമായി സ്വര്‍ണ പണിക്കാരായിരുന്നു. അമ്മ ഒരു സാധു സ്ത്രീ. കൂലിപ്പണിയും മറ്റും എടുത്ത് മക്കള പോറ്റിയിരുന്ന അമ്മ. ജയസൂര്യയ്ക്ക് ഒരു സഹോദരിയുമുണ്ട്. ജയന്‍ മരട് എന്നായിരുന്നു യഥാര്‍ത്ഥ പേര്.
    #Jayasurya #Actor #SarithaJayasurya #Adwaith #Veda #mm012 #me005

ความคิดเห็น • 255

  • @Asmas313
    @Asmas313 12 วันที่ผ่านมา +50

    എല്ലാ നടന്മാരുടെയും മാതാപിതാക്കൾ നമ്മൾ കണ്ടിട്ടുണ്ട് എന്നാൽ ജയസൂര്യ യുടെ ഫാമിലിയെ ഇത് വരെ കണ്ടിട്ടില്ല,അവരുടെ വീഡിയോസ് ഒന്ന് അപ്ലോഡ് ചെയ്യണേ

  • @atrajanable
    @atrajanable 13 วันที่ผ่านมา +61

    പണം കുമിഞ്ഞു കൂടുമ്പോൾ വന്ന വഴികൾ മറക്കുന്ന തെമ്മാടികളെ ദൈവം വെറുതെ വിടില്ല എന്നത് എത്ര ശരി

    • @flyingdragoninthesky
      @flyingdragoninthesky 12 วันที่ผ่านมา +3

      Asooya ottum ella thanikku🙄

    • @aparnasuresh7021
      @aparnasuresh7021 11 วันที่ผ่านมา

      ​​@@flyingdragoninthesky olla karyam alle paranjath

  • @jayasreesunil3471
    @jayasreesunil3471 12 วันที่ผ่านมา +33

    Family എന്ന് പറഞ്ഞു ഭാര്യ വീട്ടുകാരെ മാത്രം കാണിക്കും... അവരും കൊള്ളാം...

  • @anudasdptrivandrumbro3905
    @anudasdptrivandrumbro3905 8 วันที่ผ่านมา +3

    സത്യം 👍🏻rich after marriage and a star 👍🏻it's tru news 👍🏻👍🏻👍🏻തരികിട എന്ന പണ്ടത്തെ പ്രോഗ്രാമിൽ കൊറേ മാസം ഹെല്പ്പേർ ആയി സാബു അണ്ണന്റെ കൂടി നടന്നിട്ടുണ്ട്, അപ്പൊ കണ്ടിട്ടുണ്ട്, അന്നേ കൊറച്ചു ഗ്ലാമർ കൂടുതൽ ആയിരുന്നു കൂടെ ഉണ്ടായിരുന്ന ആളുകളെകളും... അപ്പഴേ എല്ലാവരോടും പോയി മിണ്ടുകയും, സംസാരിക്കുകയും, കാണുന്ന ആളുകൾ ഒക്കെ അവർ ആരാണെന്ന് മനസിലാക്കാനും എപ്പഴും ശരമിക്കുന്നത് കണ്ടിട്ടുണ്ട് 👍🏻ഉള്ളിൽ എപ്പോഴും അഭിനയിക്കണം, വലിയ ഒരു ആളവണം എന്ന ആഗ്രഹം, പല ഡയറക്ടർ മാരെയും പോയി കാണുകയും, ചാൻസ് ചോദിച്ചു ഒരുപാട് അലയുകയും, കാല് പിടിച്ചു നടക്കുകയും ചെയ്തിട്ടുണ്ട്. കാവ്യ ആണ് പാവം കരുതി ഒരു ചാൻസ് വാങ്ങി കൊടുത്തതു. അതിൽ പിടിച്ചു കയറി... ഇവിടം വരെ എത്തി 👍🏻സാബു അണ്ണനും, കാവ്യ ചേച്ചിയും ഇതൊന്നും മറക്കില്ല... ഇയാൾ മറന്നാലും 👍🏻

  • @renjut7397
    @renjut7397 13 วันที่ผ่านมา +32

    പണം കൂടുമ്പോൾ വഴി തെറ്റും 😢😢😢

  • @pularichittazha2012
    @pularichittazha2012 12 วันที่ผ่านมา +12

    ഇത് വൈരാഗ്യ പരാതിയാണ്.
    ജനകീയ സിനിമ

  • @jancyaji2906
    @jancyaji2906 14 วันที่ผ่านมา +55

    ഇതിലെക്കെ എന്തേലും സത്യമുണ്ടോ ദൈവത്തിനറിയാം😊

    • @user-sh5zy2lt5l
      @user-sh5zy2lt5l 11 วันที่ผ่านมา

      Ivalumaru parayanathonnum visawqsikkaruthu muxhuvanum kallama parayunna

  • @reny2797
    @reny2797 14 วันที่ผ่านมา +57

    ഇങ്ങേർക്ക് പണം വന്നപ്പോൾ അഹംകാരം

    • @smithasmitha1712
      @smithasmitha1712 12 วันที่ผ่านมา +3

      Enikkum thonne💯

    • @flyingdragoninthesky
      @flyingdragoninthesky 12 วันที่ผ่านมา

      ​@@smithasmitha1712 Athu ninte yokke asooya🙄

  • @user-ej3nu8cc9b
    @user-ej3nu8cc9b 12 วันที่ผ่านมา +10

    ജയസൂര്യ orikkalum ഇതിലെ പ്രതി ആകുമെന്ന് ഓർത്തില്ല

  • @viji4917
    @viji4917 15 วันที่ผ่านมา +159

    എന്തൊക്കെ ആയിരുന്നു... എല്ലാം അതാ ഹുവാ...... ഇത്രയും നല്ല ഒരു ഭാര്യ ഉള്ളപ്പോൾ വേണ്ടാത്ത പണിക്ക് പോയിട്ടല്ലേ..

    • @bindukt1920
      @bindukt1920 15 วันที่ผ่านมา +23

      വീട്ടില്‍ സ്വര്‍ണ്ണം വെച്ചിട്ട് എന്തിന്‌ നാട്ടില്‍ തേടി നടന്ന് 🤣🤣🤣

    • @indirashaji3127
      @indirashaji3127 15 วันที่ผ่านมา

      സ്വർണ്ണപണിക്കാരന്റെ മകനായത് കൊണ്ടാണ് വീട്ടിൽ സ്വർണ്ണം വച്ചിട്ട് നാട്ടിലും തെണ്ടി നടന്നത്.

    • @sathyantk8996
      @sathyantk8996 15 วันที่ผ่านมา +10

      ആ ആരോപിച്ച നടിയുടെ ചരിത്രവും കൂടി U Tubl ഉണ്ട്

    • @user-kp9rq8xu7k
      @user-kp9rq8xu7k 14 วันที่ผ่านมา

      ആയിക്കോട്ടെ. ആ ചരിത്രം അറിഞ്ഞിട്ടും പോയി നാറാണമായിരുന്നു അപ്പൊ ഇവർ എല്ലാം നാറികൾ തന്നെ 😂😂😂​@@sathyantk8996

    • @BijuBijupc-e9d
      @BijuBijupc-e9d 14 วันที่ผ่านมา

      @@sathyantk8996 ayena

  • @rajubhai7837
    @rajubhai7837 14 วันที่ผ่านมา +30

    Ammaye marannavan
    Achane marannavan
    Anubavikkum😂😂😂

  • @ambilimr6599
    @ambilimr6599 13 วันที่ผ่านมา +30

    വന്ന വഴി മറക്കുന്നവർക്ക് അവസാനം ഇങ്ങനെ വരും. പക്ഷെ പറഞ്ഞിട്ടു കാര്യമില്ല. നമ്മൾക്ക് കുശുമ്പ് ആണ് എന്ന് പറയും.

    • @flyingdragoninthesky
      @flyingdragoninthesky 12 วันที่ผ่านมา

      Athu thanne,ningalkku kushumbu thanne.Eppol avare kure porn actors ellathathu paranju Media yude support kondu thakarkkunnathu kandu bhayankara santhosham thanne😡

  • @Aakashedakkara4045
    @Aakashedakkara4045 15 วันที่ผ่านมา +94

    ഇവൻ വീട്ടിൽ സ്വർണ്ണം വെച്ചിട്ട് നാട്ടിൽ തേടി നടന്നു.😂😂😂😂😂😂😂

    • @najumanajuma9777
      @najumanajuma9777 15 วันที่ผ่านมา

      😄😄😄😄😄

    • @flyingdragoninthesky
      @flyingdragoninthesky 12 วันที่ผ่านมา

      Ayaaldude bhaarya athra swarnam pole sundari yennaano thaan udeshichathu?Athaayathu thaan vere oru pennineyum kaanaatha planetil aano jeevikkunnathu🙄

  • @preethuu9625
    @preethuu9625 14 วันที่ผ่านมา +8

    Jagathy jagathymayam sweet childhood memories,we used to watch it regularly

  • @VenkidiVenganoor
    @VenkidiVenganoor 16 วันที่ผ่านมา +23

    ഇപ്പോൾ ശുഭം 😢

  • @shyamaretnakumar5868
    @shyamaretnakumar5868 14 วันที่ผ่านมา +13

    ഇയാള് പണ്ട് acv യില് ഒരു phone in programme ചെയ്തിരുന്നു. ഓരോ വീട്ടിൽ വിളിച്ചു അച്ഛാ സുഖം ആണോ ഏതാ പാട്ട് വേണ്ടേ എന്നൊക്കെ ചോദിച്ച്

  • @lissymathew1622
    @lissymathew1622 12 วันที่ผ่านมา +13

    പണവുംപ്രസക്തിയുംകൈവന്നപ്പോൾഅഹങ്കാരവുംഉണ്ടായി.വന്നവഴിഒരിക്കലുംമറന്നുപോകരുതെ.

  • @Aneesh3662
    @Aneesh3662 14 วันที่ผ่านมา +23

    🔥🔥🔥വിശ്വകർമ്മ 🔥🔥🔥

  • @poulosexavier9795
    @poulosexavier9795 14 วันที่ผ่านมา +34

    ഒരു പാവം അക്ടർ ആണ് ജയൻ വെറുത വിട് please🙏

  • @sujasabu3346
    @sujasabu3346 11 วันที่ผ่านมา +2

    നല്ല കഴിവ് ദൈവം കൊടുത്തു പക്ഷേ അത് വേണ്ടവിധത്തിൽ വിനിയോഗിക്കാൻ അറിയത്തില്ല പണം ഒത്തിരി ആവുമ്പോൾ അഹങ്കാരം കൂടും അപ്പോൾ ദൈവം താഴേക്ക് വലിച്ചെറിയും

  • @sivadaspallippurath1081
    @sivadaspallippurath1081 14 วันที่ผ่านมา +6

    തെറ്റുപറ്റാത്തവ൪ ആരുമില്ല..

  • @mathewjohn1666
    @mathewjohn1666 15 วันที่ผ่านมา +12

    Ipo elavarkum manasilayi tanisobavam🫦💦👅🐓🐓🐓🐓

    • @vmrahim8372
      @vmrahim8372 14 วันที่ผ่านมา +1

      അണ്ണാൻ മൂത്താൽ മരം കയറ്റം മറക്കില്ല.

  • @Dr.ThanosNair
    @Dr.ThanosNair 17 วันที่ผ่านมา +44

    കോഴിസൂര്യ.....😂

  • @gokulnathanayyappan1708
    @gokulnathanayyappan1708 14 วันที่ผ่านมา +6

    What is the necessity of mentioning the cast and their family profession, you give the details of Siddiqe Mukesh & Maniyampillai also

  • @vijayankrishnankutty5612
    @vijayankrishnankutty5612 15 วันที่ผ่านมา +19

    ഇതിന്റെയെല്ലാം സത്യാവസ്ഥ എന്തെന്ന് ആർക്കറിയാം.

    • @user-kp9rq8xu7k
      @user-kp9rq8xu7k 14 วันที่ผ่านมา +1

      എന്തായാലും താങ്കൾക്കു അറിയില്ല 😂

    • @flyingdragoninthesky
      @flyingdragoninthesky 12 วันที่ผ่านมา

      ​@@user-kp9rq8xu7kThanikkum ariyillallo🙄

    • @nigarsiddique2193
      @nigarsiddique2193 12 วันที่ผ่านมา

      ​@@user-kp9rq8xu7kഎനിക്കും അറിയില്ല

  • @ashokansuryatv1657
    @ashokansuryatv1657 13 วันที่ผ่านมา +13

    അഹങ്കാരിയെ അഹങ്കാരിയും പണ്ടേ അഹം ഭാവം

  • @dayanajacob9681
    @dayanajacob9681 8 วันที่ผ่านมา

    Correct unbelievable...news

  • @AnitaDevi-tw4dl
    @AnitaDevi-tw4dl 14 วันที่ผ่านมา +49

    ചുരുക്കം പറഞ്ഞാൽ അമ്മയും മകളും കൂടെ ആ ചെക്കനെ അടിച്ചുമാറ്റി മാതാപിതാക്കളിൽ നിന്നും ജനിച്ച കുടുംബത്തിൽ നിന്നും അവനെ അകറ്റിനിർത്തി, പെറ്റമ്മയുടെ പ്രാക്ക് അവന് കിട്ടി. അവൻ 100 പെണ്ണുങ്ങളുടെ കൂടെ പോയാലും കുഴപ്പമില്ല

    • @shyamaretnakumar5868
      @shyamaretnakumar5868 14 วันที่ผ่านมา +10

      അങ്ങനെ അടിച്ചു മാറ്റിയാൽ പോകുന്നത് ആണോ അമ്മയും മകനും തമ്മിൽ ഉള്ള ബന്ധം

    • @goldie7689
      @goldie7689 12 วันที่ผ่านมา +3

      @@shyamaretnakumar5868 Ayalude achan oru POCSO case prathi aane. Athu konde aayirikkum Achanum ammayum aayi bendham illathathe.

    • @jayasreesunil3471
      @jayasreesunil3471 12 วันที่ผ่านมา +5

      അമ്മയും ഭാര്യയും, ഭാര്യയുടെ അനിയത്തിയും കൂടി ഇദ്ദേഹത്തെ "അങ്ങെടുത്തു "... സത്യം 👍👍👍👍👍👍

    • @goldie7689
      @goldie7689 11 วันที่ผ่านมา +4

      @@jayasreesunil3471 Ange eduthu madiyil vekkan entha ayal adakka aano?

  • @jayankb3381
    @jayankb3381 12 วันที่ผ่านมา +7

    വീട്ടിൽ സ്വർണം വച്ചിട്ട് എന്തിനാണ് ബാത്ത്റൂമിൽതേടിനടന്നത്

  • @naturebeuty2790
    @naturebeuty2790 11 วันที่ผ่านมา +8

    താൻ ഏതാണ്ട് വലിയ സംഭവം ആണ് എന്നാണ് പുള്ളി യുടെ വിചാരം

  • @savithrynair9950
    @savithrynair9950 11 วันที่ผ่านมา +1

    Ambada thattanay?

  • @santhoshsivanalappuzha5953
    @santhoshsivanalappuzha5953 11 วันที่ผ่านมา +6

    ഇയാളുടെ എല്ലാ ഇന്റർവ്യൂ സ് ഉം പറഞ്ഞു ചെയ്യുന്നതാണ്. ഒരിക്കലും നാച്ചുറൽ ആയി തോന്നിയിട്ടില്ല. അത് പല ചാനൽ കാരും പറഞ്ഞിട്ടുണ്ട്.
    പണ്ടേ എനിക്ക് തോന്നിയിരുന്നു ഉടായിപ്പ് ആണെന്ന് 😜

  • @seemakannankara8897
    @seemakannankara8897 14 วันที่ผ่านมา +15

    സ്വന്തം അമ്മയേം കുടുംബത്തെയും തള്ളിക്കളഞ്ഞു എന്നാണ് പറയുന്നത്

    • @nigarsiddique2193
      @nigarsiddique2193 12 วันที่ผ่านมา +1

      പറയുന്നതല്ലേ. എന്താണ് സത്യം എന്ന് നമുക്കറിയില്ല

  • @madhukorangodu620
    @madhukorangodu620 13 วันที่ผ่านมา +1

    Mamukoya yuday Makan epozuthey hema report vannathinu seshem ula vishyathe kurich respond cheyth a vedio kannu ka appo clear aavum

  • @babythomas942
    @babythomas942 13 วันที่ผ่านมา +7

    പാവം സരിത 😔

  • @Kunjata.22
    @Kunjata.22 10 วันที่ผ่านมา

    Ithinekkal bhedam jaya soorya angu marikkunathayirunnu..pavam makkal..engane school povum😢

    • @lissymathew9773
      @lissymathew9773 10 วันที่ผ่านมา

      Oh entha vishamam... Ee pennungalkonnum makkalille😮

  • @SKMedicalinfo
    @SKMedicalinfo 12 วันที่ผ่านมา +4

    His father was involved in Pocso case.

  • @raseenashaji7160
    @raseenashaji7160 12 วันที่ผ่านมา +5

    അസ്സൽ മാന്യൻ😂 കെട്ട്യോടെ അഹംഭാവം അങ്ങട്ട് കൊറഞ്ഞു.!

  • @santhosh-js4dt
    @santhosh-js4dt 15 วันที่ผ่านมา +14

    ഇപ്പോൾ കുത്താനാരായി

  • @muraliuaq256
    @muraliuaq256 16 วันที่ผ่านมา +23

    ഇപ്പോൾ കടമുറ്റത്തു അപ്പനായ് 😊

  • @vasanthakumari1070
    @vasanthakumari1070 12 วันที่ผ่านมา +1

    Mimikry kalathu samsarichitundu aloru pavam ayirunnu

  • @minithomas4036
    @minithomas4036 14 วันที่ผ่านมา +3

    Nalla talented aaiyuttulla woman aanu

  • @swordfish4494
    @swordfish4494 15 วันที่ผ่านมา +9

    Achante Mon thannee😂

    • @humanbeing8810
      @humanbeing8810 7 วันที่ผ่านมา

      അതിന് പുള്ളി തന്നെ ആണോ

  • @Simijohn6483
    @Simijohn6483 11 วันที่ผ่านมา

    എന്തെല്ലാം ആയാലും വന്ന വഴി ആരും മറക്കരുത്
    സരിത യുടെ വീട്ടിൽ വാടകക്ക് അല്ലെ ജയസൂര്യ യും കുടുബവും താമസിച്ചിരുനെന്നു കെട്ടിട്ടുണ്ട്

  • @jasmineliginligin6704
    @jasmineliginligin6704 17 วันที่ผ่านมา +22

    അലവലാതി 😏😏😏😡😡😡

  • @anilrajanilraj4528
    @anilrajanilraj4528 14 วันที่ผ่านมา +19

    ആർക്കും ആരെക്കുറിച്ചും എന്തും പറയാം.അത്കേസ്സായി കോടതിയിൽ പോയി വിധിവന്നാലെ കുറ്റവാളി ആകുന്നുള്ളൂ.അവസരങ്ങൾ നഷ്ടപ്പെട്ട കുറച്ചു സ്ത്രീകൾ സംഘടിതമായി രംഗത്ത് വന്നിട്ടുണ്ട്.അവർ തെളിയിക്കട്ടെ.പിന്നെ ഇതിന്റെ പേരിൽ അയാളുടെ കുലത്തിനേയും കുലത്തൊഴിലിനേയും വികൃതമായി പറയണ്ട.വിശൃകർമ്മ അല്ലെങ്കിൽ വിശ്വബൃഹ്മണ എന്നാണ്.ഇന്നത്തെകാലത്ത് എല്ലാ വനിതകളും ജോലി ചെയ്യ്തു തന്നെയാണ് കുടുംബം നോക്കുന്നത്.എടുത്തുപറയേണ്ടകാരൃമില്ല. super star കളുടെയും survey കൂടി ഇതുപോലെ എടുക്കണെ....

    • @user-qn3im5do6h
      @user-qn3im5do6h 14 วันที่ผ่านมา

      Seriyane ivattakalke kusumbha.. viswabraminsine ariyilla.uyarnna aalkar thanne..mattulla jathikarke uyaran ivare adichu thazhtthi.

    • @biju508
      @biju508 12 วันที่ผ่านมา

      അടൂർ ഭസി ഇവനും തിക്കുറിശ്ശി മോഹൻലാൽ ഇവന്മാർ ആണ് bad

    • @nigarsiddique2193
      @nigarsiddique2193 12 วันที่ผ่านมา

      ആ ഫിറ്റിങ് reply

  • @Somu-ev3wy
    @Somu-ev3wy 13 วันที่ผ่านมา +13

    ജയസൂര്യ മട്ടാഞ്ചേരി മാഫിയയുടെ ഹിറ്റ് ലിസ്റ്റിൽ ഉള്ള ആൾ ആയിരുന്നു

    • @Rajamma62
      @Rajamma62 12 วันที่ผ่านมา +1

      അല്ലാതെ ഇവൻ സ്ത്രീകളെ കയറിപ്പിടിച്ചിട്ടല്ല
      ഇവനെ ഒക്കെ Support ചെയ്യുന്നവർ

    • @spwrite6371
      @spwrite6371 12 วันที่ผ่านมา +1

      chiri varunnu

    • @coconutpunch123
      @coconutpunch123 12 วันที่ผ่านมา

      😂. എന്തിന്? ദിലീപും ജയസൂര്യയും ശത്രുത ഉണ്ടെന്ന് കേട്ടിട്ടുണ്ട്. അവർ ഒരുമിച്ച് ഒരു സിനിമയിൽ പോലും അഭിനയിച്ചിട്ടില്ല. ദിലീപിന് പകരം ആണ് ആദ്യ സിനിമയിൽ നായക വേഷം കിട്ടിയതും

    • @flyingdragoninthesky
      @flyingdragoninthesky 12 วันที่ผ่านมา

      ​​​@@Rajamma62Neekando avan sthreekale pidikkunnathu😡podi ___mole

    • @Somu-ev3wy
      @Somu-ev3wy 11 วันที่ผ่านมา

      @@coconutpunch123 അസൂയയും ഈഗോയും ഉള്ളവർ തന്നെ ആണ്‌ എല്ലാവരും

  • @sheeladevi6030
    @sheeladevi6030 14 วันที่ผ่านมา +18

    ഒരു പാവം ഭാര്യയെ ചതിച്ചവൻ😡😡

    • @flyingdragoninthesky
      @flyingdragoninthesky 12 วันที่ผ่านมา

      Aiyyoo paavam,aadyam pizhakalaaya "A" film vedichikale othukku.Enittu Jayasurya yude bhaaryaye orthu sahathapikku🙄

  • @adithyabnair8775
    @adithyabnair8775 14 วันที่ผ่านมา +5

    Even panem vannappol achaneyum ammayeyum marannu

  • @roseed8816
    @roseed8816 9 วันที่ผ่านมา

    People always think why Jayasurya is not showing his parents and siblings in public! Some magazine report mentioned that his wife's family wanted him to cut relationship with his family because he was lower caste and poor ompared to wife family. But how could he avoid his father and mother in the name of caste and financial status?

  • @dinisg680
    @dinisg680 14 วันที่ผ่านมา +1

    Sathyam theliyatte oru pakshe eyale othukkan aanenkilo ... Pani kodukunna field aanu..

  • @thulaseedharan712
    @thulaseedharan712 15 วันที่ผ่านมา +10

    Toilet Star..ayi🤔😂

  • @Abraham-lw7fc
    @Abraham-lw7fc 9 วันที่ผ่านมา

    വന്ന വഴി മറന്ന നടൻ

  • @bipinnair5588
    @bipinnair5588 13 วันที่ผ่านมา +3

    You are not interested in your wife..??

  • @Roseroseeee860
    @Roseroseeee860 14 วันที่ผ่านมา +33

    അച്ഛന്റെയും അമ്മയുടെയും നെഞ്ചു കീറി പൊളിച്ചിട്ട്‌ ഇയാളുടെ കൂടെ ഇറങ്ങിപോയതല്ലേ സരിത എന്ന ഇവന്റെ ഭാര്യ, അന്ന് ആ മാതാപിതാക്കളുടെ കാണ്ണീരിനുള്ള പ്രതിഫലം ഇപ്പൊ കിട്ടി, കാലം കരുതി വെച്ചിട്ടുണ്ടാരുന്നു 🙏

    • @AmalViswanatan
      @AmalViswanatan 13 วันที่ผ่านมา +2

      80 വസന്തം 😂😂

    • @shinybinu6154
      @shinybinu6154 13 วันที่ผ่านมา

      Veetukar nadathiya kalyaanam..😮

    • @reshmasajith2559
      @reshmasajith2559 12 วันที่ผ่านมา

      Appol iraggi poyavaroke nashikkumo... iraggi pokilalloo snehicha aalea aggu kettan sammathichal

    • @jayasreesunil3471
      @jayasreesunil3471 12 วันที่ผ่านมา

      അച്ഛൻ പണ്ടേ മരിച്ചതാണ്.., ഭാര്യയുടെ. അമ്മ marriage സമ്മതിച്ചു നടത്തി.

    • @AmalViswanatan
      @AmalViswanatan 11 วันที่ผ่านมา

      @@shinybinu6154 അയാളുടെ വീട്ടുകാർ ഉണ്ടായിട്ടുണ്ടോ എന്ന് അറിയില്ല അയാളുടെ വീട്ടുകാർ എവിടെയും കാണിച്ചിട്ടില്ല

  • @saraswathyvijayakumar8484
    @saraswathyvijayakumar8484 12 วันที่ผ่านมา +1

    ഞങൾ സ്നേഹിച്ചിട്ടില്ല.

  • @AnoopActionVlogs
    @AnoopActionVlogs 12 วันที่ผ่านมา +1

    ഇത് ഒന്നും അല്ല കഥ

    • @humanbeing8810
      @humanbeing8810 7 วันที่ผ่านมา

      സത്യം നീ പറ

  • @anty2105
    @anty2105 16 วันที่ผ่านมา +10

    Toilet is his weakness.What to do madam?

  • @rathishtnair2494
    @rathishtnair2494 10 วันที่ผ่านมา

    നിരപരാധി ആണെങ്കിലോ. കുറ്റം ചെയ്തെങ്കിൽ തെളിയട്ടെ.

  • @shajimathew8007
    @shajimathew8007 10 วันที่ผ่านมา

    So all that he won't do it ?

  • @ramachandranr3798
    @ramachandranr3798 14 วันที่ผ่านมา +4

    ഇനി നിങ്ങൾ ഇയാളുടെ ആത്മകഥ എഴുതൂ. 😃

  • @makeupwithme844
    @makeupwithme844 12 วันที่ผ่านมา +3

    മലയാളികൾ എന്തു പറഞ്ഞാലും വിശ്വസിച്ചു പോകുമോ????കമൻ്റ് സെക്ഷനിൽ കമൻ്റ്സ് ഇടുന്നവരെ കണ്ടിട്ട് ഒരുകാര്യം മനസ്സിലായി അടുത്തവൻ്റെ കുടുംബത്തിൽ എന്തു നടക്കുന്നു എന്ന് കാണാൻ കാത്തിരിക്കുന്ന ആൾകാർ....കഷ്ട്ടം തന്നെ.....ഇദ്ദേഹം തെറ്റ് ചെയ്ത് എന്ന് ഇതുവരെയും തെളിഞ്ഞിട്ടില്ല.....മുകേഷ് ഇടവേള ബാബു മണിയൻ പിള്ള രാജു ഇവരൊക്കെ പോട്ടെ....ഇദ്ദേഹം ഇങ്ങനെ ചെയ്തെന്ന് വിശ്വസിക്കാൻ കഴിയില്ല......ചിലപ്പോൾ തെറ്റ് ചെയ്തിരിക്കാം ചിലപ്പോൾ ഇല്ലാതെയും ഇരിക്കാം.....പക്ഷെ പെണ്ണാണ് എന്നുള്ള qualities മാത്രം വച്ചിട്ട് കള്ള ആരോപണങ്ങളുമായി എത്തുന്ന പെണ്ണുങ്ങളും ഈ അടുത്ത കാലത്ത് ഇല്ലാതില്ല.....
    ഇയ്യാൾ തെറ്റ് ചെയ്തിരുന്നുവെന്നാൽ അത് തെറ്റുതന്നെയാണ്...... ശിക്ഷിക്കപ്പെടണം.......അഥവാ തെറ്റ് ചെയ്തില്ലെങ്കിലോ????ഒരു പെണ്ണെന്ന് കാരണം കൊണ്ടുമാത്രം ആരെയും വിശ്വസിക്കാൻ പറ്റില്ല.... അദ്ധ്യം കുറ്റം തെളിയാട്ടെ...
    കുറ്റം ഇയ്യാൾ ചെയ്തില്ലാതിരുന്നെങ്കിൽ തകർന്നത് ഒരു കുടുംബമാണ്.....പരദൂഷണം പറഞ്ഞു നടന്നതിൻ്റെ ബവിശത് കമൻ്റ്ിൽ പങ്കുചേർന്നവരും അനുഭവിക്കേണ്ടി വരും....ആരുടെ ജീവിതവും നമ്മുക്ക് അറിയതില്ല.....അതുകൊണ്ട് എടുത്തു ചാടി ഒരുകാര്യം വിളമ്പാനുള്ള അവകാശം നമാക്കില്ല അതു അറിയതുമില്ല.....അതുകൊണ്ട് എല്ലാം കണ്ടുനിൽക്കൂന്നതായിരിക്കും അദ്ധ്യം നമുക്ക് നല്ലത് ഒരു തീരുമാനം വരുന്നവരെ

    • @shibyshaju7458
      @shibyshaju7458 9 วันที่ผ่านมา

      Kaayalinaduthu veeduvachappol kurachustalam kayyeri case kodathiyilumaayi....athum paradhooshanamaavum

  • @preethaervankai8917
    @preethaervankai8917 15 วันที่ผ่านมา +9

    This video seems to be made with the intention of disrespecting the goldsmith community. Why there are no videos made about other actors and the communities they belong to? This is disgraceful and unacceptable!

    • @srknairsudhi6261
      @srknairsudhi6261 14 วันที่ผ่านมา +3

      Ur absolute right...

    • @Aneesh3662
      @Aneesh3662 14 วันที่ผ่านมา

      🌹👌👌👌🌹​@@srknairsudhi6261

    • @Aneesh3662
      @Aneesh3662 14 วันที่ผ่านมา +1

      🌹👌👌👌🌹

    • @nigarsiddique2193
      @nigarsiddique2193 12 วันที่ผ่านมา +1

      Exactly

  • @georgeks9545
    @georgeks9545 12 วันที่ผ่านมา +1

    മലയാളത്തിൽ കുറെ അലവലാതികൾ മിമിക്രി എന്ന കലയെ വെഭിചരിച്ചു, സിനിമയിൽ എത്തി, കാശ് പേരുകിയപ്പോൾ, ഇതൊക്കെ ചെയ്യും

    • @nigarsiddique2193
      @nigarsiddique2193 12 วันที่ผ่านมา +1

      രഞ്ജിത്, മുകേഷ്, mimicry ക്കാരനായിരുന്നോ?
      മിമിക്രി കാർക് കഴിവുകളുള്ളത് കൊണ്ടാണ് അവർ സിനിമ യിൽ തിളങ്ങിയത്

  • @komalkomalnairvly
    @komalkomalnairvly 15 วันที่ผ่านมา +6

    കഷ്ടം പൊട്ടൻ കാമസൂത്രം പ്രയോഗിച്ചു ഔട്ട്‌ ആയോ

  • @suchithrakk4505
    @suchithrakk4505 16 วันที่ผ่านมา +13

    ജയൻ മരട് 😁

  • @lp6015
    @lp6015 14 วันที่ผ่านมา +3

    All saints college was parallel college in those days and Acv Local channel was first introduction to vinayan movie oommmapenu and uriyadapayan

  • @RajeshR-qo3wj
    @RajeshR-qo3wj 13 วันที่ผ่านมา +5

    പൊന്മുട്ടയിടുന്ന തട്ടാൻ....

  • @justs560
    @justs560 12 วันที่ผ่านมา +1

    Kadamattathu kathanar 3d dim

  • @rosslill3349
    @rosslill3349 11 วันที่ผ่านมา

    fame , money , pride . Godless
    Life ,

  • @bijukumar9364
    @bijukumar9364 13 วันที่ผ่านมา +3

    അപ്പോള് അണ്ണാച്ചി പെട്ടു കഷ്ടം

  • @adithyabnair8775
    @adithyabnair8775 14 วันที่ผ่านมา +2

    Avende bharya padicha kalli thanne. Swendhem achanum ammaikkummatti nirthi

    • @nature2752
      @nature2752 11 วันที่ผ่านมา

      അതൊന്നുമല്ല സത്യം തോന്നുന്നു.. ഭാര്യയുടെ വീട്ടുകാർ പണ്ടേ നല്ല നിലയിൽ ആണ്.. ജയസൂര്യ വലിയ നടൻ ആവുന്നതിനു മുൻപേ ഉള്ള പ്രണയമാണ്.. സരിതയുടെ നിർബന്ധത്തിന് നടത്തി കൊടുത്തതാണ്.. ഇപ്പോൾ ജയസൂര്യ അവരെ നന്നായി നോക്കുന്നുമുണ്ട്.. ജയസൂര്യയുടെ അച്ഛൻ പോക്സോ കേസിൽ പ്രതിയാണെന്നു കേട്ടു അതാവും ആ കുടുംബത്തിനെ കാണിക്കാത്തതും ബന്ധമില്ലാത്തതും.. അത് ഭാര്യയുടെ കുറ്റമല്ലല്ലോ

  • @SajuCj-zk3ci
    @SajuCj-zk3ci 13 วันที่ผ่านมา +1

    Pavanayee shavam ayee

  • @shaji5397
    @shaji5397 14 วันที่ผ่านมา +2

    Sadharanna kudumbham ennead . eantha

    • @nigarsiddique2193
      @nigarsiddique2193 12 วันที่ผ่านมา

      അതെ, സാധാരണ കുടുംബം എന്നത് എന്താണ്?

  • @subairsubair9613
    @subairsubair9613 16 วันที่ผ่านมา +13

    ടോയ്ലറ്റ് സ്റ്റാർ 😂😂😂😂

  • @LizyKunjumol
    @LizyKunjumol 15 วันที่ผ่านมา +6

    Ivante onnum cinima kanan pokaruth.

  • @johnsonkt8155
    @johnsonkt8155 15 วันที่ผ่านมา +5

    Ippol toilet starumaayi. Daivathey marannu kunjey. Jeevikkaruthey. Enna paattu. Idakku kelkkunnathu nallathaanu. Ellaavarum.

  • @aaronalambara7510
    @aaronalambara7510 13 วันที่ผ่านมา

    We don’t even know, whether this allegation is true or not .

  • @RadhaKrishnanPillai-cv1km
    @RadhaKrishnanPillai-cv1km 12 วันที่ผ่านมา

    EvanAchansyumAmmayumNockunnudaAkilAavanuSupport

  • @sureshksks3299
    @sureshksks3299 8 วันที่ผ่านมา

    ഇങ്ങനെ ഒന്നും പറയരുത്

  • @pauljoseph1615
    @pauljoseph1615 12 วันที่ผ่านมา

    Eesho not from the Bible

  • @suhasnambiar2358
    @suhasnambiar2358 14 วันที่ผ่านมา +1

    Useless person 's has reached unwanted positions - have spoiled the healthy cultural - social fabric of the Kerala society.

  • @grgcxghh
    @grgcxghh 12 วันที่ผ่านมา +3

    അവൻ്റെ വളർച്ചയിൽ കൂടെ നിന്ന ഭാര്യയെ ചതിച്ച വഞ്ചകൻ നാ റീ😂😂😂😂

  • @biju508
    @biju508 12 วันที่ผ่านมา

    മോഹൻലാൽ, ദിലീപ്, സുകുമാരൻ, തിക്കുറിശ്ശി, അടൂർ ഭാസി ഇവർ ഒക്കെയാ വൃത്കികെട്ടവർ

  • @LathaVijayPoetry
    @LathaVijayPoetry 11 วันที่ผ่านมา

    ഏതോ ഒരുത്തി നമ്പർ one ഫ്രാട് എന്തോ പറഞ്ഞു. അത്രേ ഉള്ളു. വെറുതെ ജയസൂര്യയെ ചൊറിയാൻ നിൽക്കണ്ട

  • @abdullatheefnellikkatt5948
    @abdullatheefnellikkatt5948 16 วันที่ผ่านมา +2

    Jayasureye avishwasikkaan kayunnilla

  • @funcafe608
    @funcafe608 3 วันที่ผ่านมา

    തൃപ്പൂണിത്തുറയിൽ മരടോ അതെവിടെ..😂 ജയൻ മരട് അങ്ങനെ ഒരു പേരും ഇല്ല. അവന്റെ അമ്മ കൂലിപ്പണിക്കും പോയിട്ടില്ല വെറുതെ പടച്ചുവിടുവാ

  • @pksanupramesh178
    @pksanupramesh178 10 วันที่ผ่านมา

    സിനിമ ആരും കാണരുത്. ഇവന്റെ ഒക്കെ..... തീരട്ടെ 😂

  • @sansu6626
    @sansu6626 2 วันที่ผ่านมา

    Iyaalod oru bahumaanam undaayirunnu ennaal ippo poi.

  • @prathiharalakshya4917
    @prathiharalakshya4917 13 วันที่ผ่านมา +9

    ദിലീപിനെ മട്ടാഞ്ചേരി മാഫിയ ഒതുക്കി ഇപ്പോൾ ജയസൂര്യയും മട്ടാഞ്ചേരി മാഫിയ ഒതുക്കി ഇനി ആര്?

    • @spwrite6371
      @spwrite6371 12 วันที่ผ่านมา

      aaranu ee mattancherry mafia? Onnu arinjal kollam.

    • @coconutpunch123
      @coconutpunch123 12 วันที่ผ่านมา +4

      😂. ദിലീപ് സ്വയം ഒടുങ്ങിയതാണ്

    • @sunilmathews6851
      @sunilmathews6851 10 วันที่ผ่านมา

      രണ്ട് പേര് ടുടെയും കൈയ്യിലിരിപ്പും മോശമല്ലേ

    • @prathiharalakshya4917
      @prathiharalakshya4917 10 วันที่ผ่านมา

      @@sunilmathews6851 സുടാപ്പി ഫേക്ക് ഐഡിയിൽ വന്നു കമന്റ്‌ ഇടുന്നു

  • @lifeishevanlifeishevan1320
    @lifeishevanlifeishevan1320 12 วันที่ผ่านมา

    Sundariyaya oru wife undayittu kilaviye tedi poyi😂😂

  • @varghesevm2919
    @varghesevm2919 13 วันที่ผ่านมา +2

    ജയൻ കരട്

  • @psps309
    @psps309 5 ชั่วโมงที่ผ่านมา

    Thattan kuttan 🤣🤣🤣🤣

  • @raghi9774
    @raghi9774 14 วันที่ผ่านมา

    E vishayathil jadhiyilla.ellarund😂

  • @premgopalan6885
    @premgopalan6885 16 วันที่ผ่านมา +2

    Ponutta eduna tharavu

  • @johnsamuel4670
    @johnsamuel4670 10 วันที่ผ่านมา

    Saritha cheap clothes koduthu...ellaaa alukaledeyum prakku medichuuuu........enteeee thattanneeee

  • @srknairsudhi6261
    @srknairsudhi6261 14 วันที่ผ่านมา +3

    Hema committee viswasam illa !!!!!

  • @ChuchumonInternetmommy
    @ChuchumonInternetmommy 11 วันที่ผ่านมา

    Chumma nalla alukalude kudumbam kalaki commission

  • @smithasmitha1712
    @smithasmitha1712 12 วันที่ผ่านมา +1

    Jada thenddi

  • @niamurshid2638
    @niamurshid2638 13 วันที่ผ่านมา +2

    ഈ ജയസൂര്യ ഇത്ര മാത്രം കോലം ഉണ്ടോ ഒരു മന്ദബുദ്ധി കോലം എവിടെ യോ ഇല്ലേ അത് എനിക്ക് മാത്രം തോന്നിയത് ആണോ

    • @flyingdragoninthesky
      @flyingdragoninthesky 12 วันที่ผ่านมา

      Thante kolam unnu kaanikku🙄nokatte thaan enganeyaanennu