അമൽ ... നീ മുത്താണ്... എന്തൊരു feel ആരുന്നു ആ പാട്ട്... 100 % പാട്ടിനോട് നീതി പുലർത്തി ... ഈ പാട്ട് കേട്ടിട്ടില്ലാത്തവരുടെ കൂടി കണ്ണ് നിറയും ... Super rendering..🤗❤️
പണ്ട് ഒരു കാലത്തു റിമി ചേച്ചിയെ കളിയാക്കി വട്ടത്തി ചളിയത്തി ജാഡ കാരി എന്ന് വിളിച്ചവർ ഒക്കെ ഇപ്പോൾ റിമിയെ ഇഷ്ട്ടപെടുന്നു.. റിമിയുടെ വർത്താനം ചിരി ഒക്കെ കേൾക്കുമ്പോൾ നമ്മൾക്കും ഒരു സന്തോഷം ആണ്
എല്ലാരും എന്തിനാണ് ഇങ്ങനെ അവതാരകരെ കുറ്റം പറയുന്നത് അവർ നല്ല കഴിവുള്ളവരാണ് പ്രോഗ്രാം അവതരിപ്പിക്കാൻ ആദിൽ വന്നപ്പോഴും അതുപോലെ ഉടൻപണം അവതരിപ്പിക്കാൻ ഡെയിൻ ഡേവിസ് ആൻഡ് മീനാക്ഷി വന്നപ്പോഴും അവരെ കുറ്റം പറയുക തന്നെയായിരുന്നില്ലേ ഇവർ എന്നിട്ട് ഇപ്പോൾ എല്ലാവരും അവരുടെ ഫാനായി ഇവരും പതിയെ നമ്മുടെ എല്ലാവരുടെയും ഇഷ്ടപ്പെട്ട വ്യക്തികൾ ആകും അവർ show അവതരിപ്പിക്കാൻ അവിടെ നിൽക്കുന്നു നമ്മളോ ഇവിടെ നെഗറ്റീവ് പറഞ്ഞു കമന്റ് ഇടുന്നു അവർക്ക് കുറച്ച് സമയം കൊടുക്കൂ തുടങ്ങിയതല്ലേ ഉള്ളൂ പതിയെ അവരും ഈ പ്രോഗ്രാമുമായി എത്തിച്ചേരും
റിമി ചേച്ചി സിതാര ചേച്ചി വിധു ചേട്ടൻ ജ്യോത്സന ചേച്ചി എല്ലാവരും അടിപൊളി. ഇവർ 4പേരും കൂടിയാൽ പിന്നെ ചിരിക്ക് മലപടക്കത്തിന് തിരി കൊളുത്താൻ വേറെ ആരും വേണ്ട. But അവതാരകർ poraaaaa. കുറച്ചു കൂടെ പേളിമണിയെ പോലെ അല്ലെങ്കിൽ lakshmi ചേച്ചി ഇവരെ ആരെങ്കിലും nirth. അടിപൊളി ആകും show😍😍😍😍
എന്തിനാ അവതാരകനെ മാത്രം ഇങ്ങനെ കുറ്റം പറയുന്നത്..ഷോ തുടങ്ങിയതല്ലേ ഉള്ളൂ ആള് പോരായ്മകൾ എല്ലാം പതിയെ നികത്തിക്കോളും.... ഈ കമന്റ് സെക്ഷൻ വായിക്കുമ്പോൾ പുള്ളിക്ക് ഉണ്ടകുന്ന ഫീലിനെ പറ്റി എന്താ ആരും ചിന്തിക്കാത്തതു... നമ്മൾക്കു ഇതിനൊന്നും കഴിയുകയില്ലാതാനും
എല്ലാവരും കുറ്റം പറയുന്നു അവതാരക്കാരെ...gp യും adil ഉം വേണം.. അവരാരും വരുമ്പോ തന്നെ അങ്ങ് ആൾക്കാരെ കയ്യിലെടുത്തവറല്ല... ഇവരും കേറി വരട്ടെ.. പുതിയ ആൾക്കാരും രക്ഷപ്പെടട്ടെ .. അവർക്ക് അവസരം കൊടുക്കി
ബുദ്ധിമുട്ട് ആയത് കൊണ്ടാ നമ്മൾ പോകാത്തത് ! നമ്മൾക്ക് പറ്റാത്തത് കൊണ്ട് പോകുന്നില്ല കഴിവുള്ളവർ ചെയ്യണം.. അതിനു വേണ്ടിയാ കഴിവ് കുറഞ്ഞവർ പോയിട്ട് കൂടുതൽ കഴിവ് ഉള്ളവർ വരണം എന്ന് ആഗ്രഹിക്കുന്നത് കഴിവ് ഉള്ളവർക്ക് അവസരം ലഭിക്കട്ടെ
@@navasnavu7100 രഞ്ജിനി ഹരിദാസ് എന്ന ഒരു ആംഗർ സോഷ്യൽ മീഡിയ ഒന്നും സജീവമല്ലാത്ത കാലത്ത് ഉണ്ടാക്കിയ തരംഗമൊന്നും ഇനിയാർക്കും ഉണ്ടാക്കാൻ കഴിയൂല.ആണായും പെണ്ണായും അന്ന് രഞ്ജിനി മാത്രം ഉണ്ടായിരുന്നൊള്ളൂ. ഐഡിയ സ്റ്റാർ സിംഗർ അത്രയും തരംഗമാവാൻ ഒരു പ്രധാന കാരണം രഞ്ജിനിയുടെ അവതരണ ശൈലി തന്നെയാണ്.ഇന്നിപ്പോ ആംഗറിംഗ് ഒരു കോംപറ്ററ്റീവ് ഫീൽഡ് തന്നെയായി മാറി,അതിനും ഒരു കാരണം രഞ്ജിനിതന്നെ.ആ തട്ട് താണ് തന്നെ ഇരിക്കും. പക്ഷേ ജീവയെ എനിക്കും ഇഷ്ടമാണ്,കാണാനും കേൾക്കാനും.
Anchors നിങ്ങളെ പറ്റി ആരെങ്കിലും മോശമായി കമെന്റ്സ് പറഞ്ഞിട്ടുണ്ടെങ്കിൽ ആദിൽ വിഷമിക്കരുത്. Sorry about it. നിങ്ങളിപ്പോൾ first row ലെവൽ anchors അണ്.റിമിച്ചേച്ചി അത് പറയുകയും ചെയ്തു എല്ലാവരും സപ്പോർട്ടും ചെയ്തു. ഈ ഷോവിനോടുള്ള ഇഷ്ടം കൊണ്ടാവും. Cute cute show ആണ്. 😍😍😍😍😍
അമൽ ... നീ മുത്താണ്... എന്തൊരു feel ആരുന്നു ആ പാട്ട്... 100 % പാട്ടിനോട് നീതി പുലർത്തി ... ഈ പാട്ട് കേട്ടിട്ടില്ലാത്തവരുടെ കൂടി കണ്ണ് നിറയും ... Super rendering..🤗❤️
Ys. ..crct💯💯
പണ്ട് ഒരു കാലത്തു റിമി ചേച്ചിയെ കളിയാക്കി വട്ടത്തി ചളിയത്തി ജാഡ കാരി എന്ന് വിളിച്ചവർ ഒക്കെ ഇപ്പോൾ റിമിയെ ഇഷ്ട്ടപെടുന്നു.. റിമിയുടെ വർത്താനം ചിരി ഒക്കെ കേൾക്കുമ്പോൾ നമ്മൾക്കും ഒരു സന്തോഷം ആണ്
Vidhu prathap.. good singer, actor and human being... 💙💙💙💙
Vidhu fans from Cochin
*JUDGE'S NU VENDI ORU LIKE* 🥳❤️😍👍
ജഡ്ജസ് എല്ലാം സമപ്രായക്കാർ സുഹൃത്തുക്കൾ എല്ലാരും അടിപൊളി ജഡ്ജിംഗ് പാനൽ
അല്ല... വിധു ചേട്ടന് 41 aayy
അല്ല ജ്യോത്സന സിതാര 35
റിമി 38
വിധു 41
@@mhmdmsthfa9961 hey alla ks chithra aan 58
റിമി ടോമി കോമഡി entertaiment
ജോത്സന പടിപ്പിസ്റ്റ്
വിതു എനിർജറ്റിക്
സിതാര cute and ബ്യൂട്ടി
Crt
അമലിന്റെ പാട്ട് ഇഷ്ട്ടപെട്ടവർക്ക് ഇവിടെ നീലം മുക്കാം 😍😍👍👍💪💪
Amal❤️
Unna nenach nenachu urugi pone mezhukha
Super judgesヾ(*’O’*)/
Amal poli
💙💙💙💙💙💙💙💙💙
ജ്യോത്സന ♥️റിമി ♥️സിതാര ♥️വിദു♥️
Aahhhhhhhhh💫💫💫💫💫
Ys
1.സിതാര 2.വിധു 3.റിമി 4.ജ്യോത്സന
The chemistry between the judges is awesome
സിത്തുമണി പൊളി ആണ്. Fans ഒന്ന് ലൈക് ചെയ്തു പോകണേ 🙏
Njan sithara chechi katta fan anu
Njan
Ippo karupp aanu
njan
❤️❤️
വിധു ചേട്ടൻ & സിത്തു ചേച്ചി 🤩🤩🤩❤️❤️❣️
Kooi
@@irfanulmurshidv8213 go ug
@@irfanulmurshidv8213 i
വിധു ചേട്ടൻ പറഞ്ഞതുപോലെ അമൽ പാടിയത് കേട്ടപ്പോൾ ഒന്ന് കണ്ണ് നനഞ്ഞു. I feel it... 👌
ഞാൻ പാട്ട് skip ചെയ്തു ജഡ്ജിങ് പാനൽ കോമെഡിയാണ് കാണുന്നത്
നല്ല ടീംസ്. റിമിച്ചേച്ചി ഇതിൽ ഹൈ ലൈറ്റ്.
Correct. . ഞാനും അങ്ങനെ ആണ് കാണുന്നത് പക്ഷെ എനിക്ക് വിധു ചേട്ടൻ ആണ് best ആയി തോന്നിയത്. അഭിപ്രായം വ്യക്തിപരം
@@muhammadmuaad4631 Yes
Sthyam same hehehehe
Njan um,same pinch
Njnanum
റിമി 😂😂ചിരിച്ച് ചിരിച്ച് ചത്തു...വിധു ചേട്ടൻ മുത്താണ്😚😚ഞാനൊരു പാട്ടുകാരി ആയിരുന്നെങ്കിൽ വിധു ചേട്ടനെ സെലക്ട് ചെയ്തേനെ😚പിന്നെ സിത്തു and ജോ രണ്ടാളെയും ഇഷ്ട്ടാ
Sathyam
Njanum
എത്ര കേട്ടാലും മടുക്കാത്ത കോമഡി ആണ് റിമിയുടെ എത്ര വർഷമായി കേൾക്കുന്നു 20 വർഷമോ അതിൽ കൂടുതലോ
ഞാനും
Njan rimu♥️♥️♥️♥️
അമലിൻടെ unne nenach...💯💯ahaahaa..vere level❤❤
Expecting more..💥
സിതുവിന്റെയും ജോത്സനയുടെയും നിഷ്കളങ്കതയാർന്ന മുഖത്തോടൊപ്പം ,റിമിയുടെയും വധുവിന്റെയും ചളി കൊമെഡി കൂടി ആവുമ്പോൾ ജഡ്ജസുകളെ കൂടുതൽ ഇഷ്ടപ്പെട്ടു പോകുന്നു ,,എല്ലാം ഒരു കുടക്കീഴിൽ ❤️❤️❤️
അമൽ ഒരു രക്ഷയും ഇല്ല... 👌😍😍❤️
ഒരുപാട് ഇഷ്ടായി 😍😍❤️👌👌😍😍
എല്ലാരും എന്തിനാണ് ഇങ്ങനെ അവതാരകരെ കുറ്റം പറയുന്നത് അവർ നല്ല കഴിവുള്ളവരാണ് പ്രോഗ്രാം അവതരിപ്പിക്കാൻ ആദിൽ വന്നപ്പോഴും അതുപോലെ ഉടൻപണം അവതരിപ്പിക്കാൻ ഡെയിൻ ഡേവിസ് ആൻഡ് മീനാക്ഷി വന്നപ്പോഴും അവരെ കുറ്റം പറയുക തന്നെയായിരുന്നില്ലേ ഇവർ എന്നിട്ട് ഇപ്പോൾ എല്ലാവരും അവരുടെ ഫാനായി ഇവരും പതിയെ നമ്മുടെ എല്ലാവരുടെയും ഇഷ്ടപ്പെട്ട വ്യക്തികൾ ആകും അവർ show അവതരിപ്പിക്കാൻ അവിടെ നിൽക്കുന്നു നമ്മളോ ഇവിടെ നെഗറ്റീവ് പറഞ്ഞു കമന്റ് ഇടുന്നു അവർക്ക് കുറച്ച് സമയം കൊടുക്കൂ തുടങ്ങിയതല്ലേ ഉള്ളൂ പതിയെ അവരും ഈ പ്രോഗ്രാമുമായി എത്തിച്ചേരും
DD meenakshii ishttam
Super
💯
റിമിയുടെ ചളി ഉയിർ 🤣🤣🤣🤣
എല്ലാ അവതാരകരും ഒരേപോലെ ആയിരിക്കണം "എന്ന് അഭിപ്രായം ഉള്ളവരാണ് ഈ അവതാരകരെ കുറ്റം പറയുന്നത്.....Now stop comparing Human beings!!They gotta be unique
Judges ne therajedithavark oru bigg salute 😍😍😍😍really amazing
വിധു അണ്ണൻ പാവം ആരും ടീമിൽ ആയില്ല. ആ സങ്കടം ഞങ്ങൾക്ക് എല്ലാവർക്കും ഉണ്ട്.
Twist und😉
Enikkum
i
Keerthana
Amal nte song പോളിയായി❤️
സരിഗമപ വല്ലാണ്ട് മിസ്സ് chaitirunnu ippo അത് മാറി😘😘
Sathyam
Sherikkum
ഉന്നെ നെനച്ച് നെനച്ച് ഉരുകിപ്പോനെ.....അഴകാ..യ്.🎼🎶🎵🎶
ഉഫ്...എജ്ജാതി ഫീൽ....🔥
ജോൺസൺ മാഷിന്റെ പാട്ടുകൾകൂടെ അമൽ പാടിക്കേൽക്കാൻ കട്ട വെയ്റ്റിംഗ്.
കഴിവുള്ള 4കൂട്ടുകാർ... ജഡ്ജസ്🥰
അമൽ, മോനേ....നീ ഇപ്പോഴേ ജയിച്ചിരിക്കുവാ....God bless you ❤❤❤❤👏👏👏👏👏
V for victory ✌️ഈ അപമാനങ്ങൾക്ക് എല്ലാം മറുപടി ആയി വിധു അണ്ണൻ നമ്മുടെ അഭികുട്ടനിലൂടെ വിജയശ്രീലാളിതനായിരിക്കുകയാണ് സുഹൃത്തുക്കളെ 👏👏👏👍👍👍😜😜😜😜😃😃😃😃
Rimi undengil full comedy aayirikkum. 😍😍😍😍😍
സത്യം വിധു ഏട്ടാ അറിയാതെ കണ്ണൊന്നു നനഞ്ഞു 😔😔😔😍😍😍😍😍love this song
Ethrem chirichu comedy programme polum kandilla.... kidlm... show onnum parayanilla..... vidhu chtaaa big fan of.... urs.... 😍
രണ്ടു എപ്പിസോഡ് കഴിഞ്ഞിട്ടും വിധു അണ്ണനെ ആരും എടുത്തില്ല. ഫൈനലിൽ വിധു പ്രതാപിന്റെ ടീമിലെ അഭിജിത് വിജയിക്കുകയും ചെയ്തു. Karma is boomerang.
Amal ....ur such an amazing singer.....keep going....
U have such a beautiful voice...💕💕
Rimu ullath kond nangal super 4 kannum .rimi chechi poli
അമൽ👍✌️🔥🔥
*JUDGES SUPERAA* 🥳❤️😍👍
Rimi undaayaal poliyaaa😍😍
കീർത്തന മൈക്കിൾ ജാക്സന്റെ പോലെ😁😁😁😁😁😁👍🙏
വിധു ചേട്ടൻ & ജ്യോത്സന ചേച്ചി💖
Combo💖💖
If I'm a singer I will select vidhu bro, hundred times
Me too
Me too. Adyam thanne paranjene.am a Bigg fan
റിമി.... അടിപൊളി
V for vidhi alla .V for victory thanne ✌️. Ipol kaanumbol ariyam Abhijith 😁the title 🏆 winner from Vidhu chettan team🤩
Njn parayanirikkarnnu
റിമി ചേച്ചി സിതാര ചേച്ചി വിധു ചേട്ടൻ ജ്യോത്സന ചേച്ചി എല്ലാവരും അടിപൊളി. ഇവർ 4പേരും കൂടിയാൽ പിന്നെ ചിരിക്ക് മലപടക്കത്തിന് തിരി കൊളുത്താൻ വേറെ ആരും വേണ്ട. But അവതാരകർ poraaaaa. കുറച്ചു കൂടെ പേളിമണിയെ പോലെ അല്ലെങ്കിൽ lakshmi ചേച്ചി ഇവരെ ആരെങ്കിലും nirth. അടിപൊളി ആകും show😍😍😍😍
Anchors mattulavarumayi compare cheyathe irikku
@@njneethujohnson.malugirl3757 athe chechi paranjathu sheriyaan
@@snehasajeev9898 💖😊
Sarigampa Arjun pole und Amal❤️ In voice as well as in look 💕👍🏻 amazing singing Amal keep going 😍👏🏻👏🏻
Well u said it...... 😊😊
ß
Sathyam
Crct
Yes..nikkum thonnii
Unne Nenach Nenach Uruki Pone Mezhuka Song പാടിയ അമൽ irikatte
Oru kuthirapavan
Vere level💗
Sithuchechiii uyir.... Fans please like ❤️
What an energy.... Ee energy last vareyum ingane poya mathiyarnnu❤️❤️❤️
ഉന്ന നിനച്ചു പൗളി 🔥😍👌✌️✌️✌️
വിധു fans adi like 👇
Unna ninachi song.... Super
Ilayaraja and sidd sriram...
Nice performance...
Vidhu brother super
എന്തിനാ അവതാരകനെ മാത്രം ഇങ്ങനെ കുറ്റം പറയുന്നത്..ഷോ തുടങ്ങിയതല്ലേ ഉള്ളൂ ആള് പോരായ്മകൾ എല്ലാം പതിയെ നികത്തിക്കോളും.... ഈ കമന്റ് സെക്ഷൻ വായിക്കുമ്പോൾ പുള്ളിക്ക് ഉണ്ടകുന്ന ഫീലിനെ പറ്റി എന്താ ആരും ചിന്തിക്കാത്തതു... നമ്മൾക്കു ഇതിനൊന്നും കഴിയുകയില്ലാതാനും
തീർച്ചയായും 2 പേരും നന്നായി ചെയുന്നുണ്ട്.
Eeee kaliyakunavark oke ith pole camera munnil ninnu anchor cheyan pattuvoo... ethrem oke cheyunille ath thanne valya kazhiv anu😅..ini munnot pokumbo avar improve akum
Crct aan
Agreed..
എല്ലാ anchors um adayte show yil igneyoke ആയിരിക്കും. പതിയെ ശരിയായ yayikolum. മറ്റു anchors mayit compare cheyunonda kolila എന്ന് thoniye
Amal andAnu supersingers❤️
അമൽ മോനെ suuupperr voice..... Ufffff..... !
എല്ലാവരും കുറ്റം പറയുന്നു അവതാരക്കാരെ...gp യും adil ഉം വേണം.. അവരാരും വരുമ്പോ തന്നെ അങ്ങ് ആൾക്കാരെ കയ്യിലെടുത്തവറല്ല... ഇവരും കേറി വരട്ടെ.. പുതിയ ആൾക്കാരും രക്ഷപ്പെടട്ടെ .. അവർക്ക് അവസരം കൊടുക്കി
Gp okke എന്തോന്ന് Zee keralam Jeeva uyir
ബുദ്ധിമുട്ട് ആയത് കൊണ്ടാ നമ്മൾ പോകാത്തത് !
നമ്മൾക്ക് പറ്റാത്തത് കൊണ്ട് പോകുന്നില്ല
കഴിവുള്ളവർ ചെയ്യണം.. അതിനു വേണ്ടിയാ കഴിവ് കുറഞ്ഞവർ പോയിട്ട് കൂടുതൽ കഴിവ് ഉള്ളവർ വരണം എന്ന് ആഗ്രഹിക്കുന്നത്
കഴിവ് ഉള്ളവർക്ക് അവസരം ലഭിക്കട്ടെ
@@navasnavu7100 GP yude or time undayirunnu....jeeva ippozhalle star aayath....GP ne thazhthikettukayonnum Venda,pulliyum or established anchor aan
@@fasnarasheed4466 compare cheythal jeeva onnalla 10 തട്ട് മുകളിൽ Anchoring nte power കൊണ്ടും koodi uyarnnuvanna programe ആണ് Athu
@@navasnavu7100 രഞ്ജിനി ഹരിദാസ് എന്ന ഒരു ആംഗർ സോഷ്യൽ മീഡിയ ഒന്നും സജീവമല്ലാത്ത കാലത്ത് ഉണ്ടാക്കിയ തരംഗമൊന്നും ഇനിയാർക്കും ഉണ്ടാക്കാൻ കഴിയൂല.ആണായും പെണ്ണായും അന്ന് രഞ്ജിനി മാത്രം ഉണ്ടായിരുന്നൊള്ളൂ.
ഐഡിയ സ്റ്റാർ സിംഗർ അത്രയും തരംഗമാവാൻ ഒരു പ്രധാന കാരണം രഞ്ജിനിയുടെ അവതരണ ശൈലി തന്നെയാണ്.ഇന്നിപ്പോ ആംഗറിംഗ് ഒരു കോംപറ്ററ്റീവ് ഫീൽഡ് തന്നെയായി മാറി,അതിനും ഒരു കാരണം രഞ്ജിനിതന്നെ.ആ തട്ട് താണ് തന്നെ ഇരിക്കും.
പക്ഷേ ജീവയെ എനിക്കും ഇഷ്ടമാണ്,കാണാനും കേൾക്കാനും.
Rimi chechi poli ann
Sarikkum adipoli judges... Ego illatha judges.. Ellavarum onninonninu Mecham.. It will be a wonderful show
Sithu chechy ♥️❤
Rimi❣️
Judges pwoliyanu😍😍
ഒരോ ഒരു ആൺതരി വിധുവിനെ ഇങ്ങനെ വാരരുത് . ചോദിക്കാൻ ആൾ ഉണ്ട്. ദിപ്തി നോരിട്ട് വരും.
Amal❤️❤️
Anupriya so cheerful
Amal ... Powli bro..🖤
Sreehari (super 4 season 1 fame)🖤
Arjun ( sa ri ga ma pa fame)🖤
ജഡ്ജ് സൂപ്പർ, റിമി പോലെ ഒരു frd എനിക്കും ഉണ്ട് തല്ലാൻ..... പക്ഷെ ആാാ സ്‌നേഹം ഒന്നും verethanna
സിത്താര ചേച്ചി ഫാൻസ് ലൈക് അടി
I like rimi chechi...... 😊
ജഡ്ജസ് ഒരു രക്ഷയുമില്ല ❤supper എല്ലാവരും ❤U
Poli.... show.. adipoli..
judges 💕
Super 4 season 2 nte Senior Grand finale kazhingitt first episode muthal kannan vannavar indoo😂
Njan 😁🤣
@@tunetheworld96 😂
Yes😂
Indeyy🙌😍
@@jahanajiya1466 😅
ഇന്റെ പേരും sithuമണി yenna😍💕💕
Rimi and jo baby my favorite 😘😘😍
Judges എല്ലാം ഒരേ പൊളി
Ottum jaada kaanikkaatha crew
😍😍😍😍😍😍😍😍😍😍
Next full episodes youtubil idu plz... Katta waiting tv kannann pattillathakondaaaa.... Plzzzzz mazhavil manorama 🔥addicted to super4 season2❤️❤️
Amal nte patt adipoli ayirunu oru rakshayila adipoli feel nan oru fan ayi kazhinju. Pinne ee jadges poliyan chirich manushyan chakum
Vidhu chetan fans 💪💪💪💪💪💪💪
എപ്പിസോഡ് അപ്‌ലോഡ് ചെയ്യാൻ ഇത്രയും ലേറ്റ് ആകേണ്ട
It shoud be same day
Chirichu maduthu😂😂namml parayan agrahichaa counter athe pole avar parayunnuuuu😍😍😍😍👍👍👍👍👍👍
Anchors നിങ്ങളെ പറ്റി ആരെങ്കിലും മോശമായി കമെന്റ്സ് പറഞ്ഞിട്ടുണ്ടെങ്കിൽ ആദിൽ വിഷമിക്കരുത്. Sorry about it. നിങ്ങളിപ്പോൾ first row ലെവൽ anchors അണ്.റിമിച്ചേച്ചി അത് പറയുകയും ചെയ്തു എല്ലാവരും സപ്പോർട്ടും ചെയ്തു. ഈ ഷോവിനോടുള്ള ഇഷ്ടം കൊണ്ടാവും. Cute cute show ആണ്. 😍😍😍😍😍
Rimi chechy
Vidhu chettan 🤣🤣🤣
Anchors are super ... very natural and energetic
Adipoli episode,All judges super👌..
Amal powlichu ♥️🔥🔥
Rimi chechi 😍
Amal supper voice 😍
Rimi chechi super
വിധു ചേട്ടാ..... സിത്തു ചേച്ചി..... 😍🤗🌹🌹ആൻങ്കെർസ് ശെരി യാവുന്നില്ല..
Nalla anchors aanlo ippo adipoli aan
Amal nta singing woww..... Sprrrr
4 perum onninonn mecham
No doubt ❤❤️🔥
Kidukkan perfomans ❤❤❤
Amal Chettan❤Sithu Mani❤
ഈ പരിപാടി തിരിച്ചു കൊണ്ടുവന്നിരുന്നെങ്കിൽ...😂😂❤
ഉന്ന നിനച്ചു പൊളിച്ചു.original nte അടുത്തെത്തി
Welcoming all the episodes....💞🥰
Superrr...@@@!!!💯💔🤩🤩
Anchors are going superb,,, your gyes will become a good anchors, keep it up ✌️
Chirichu chirichu chirichu oru vazhikkaayii….😂😂😂😂 super 4 season 2 first episodes muthal veentum kantontirikkaa😍😍😍athrem ishtaan❤️❤️❤️❤️
സിതു മണി 😍😍
അമൽ പൊളിച്ചു 👍👍👍
Enikk ettavum ishttam ente amal chettaneyanu ❤😍😘💝
JUDGES ഫാൻസ് ഇങ്ങു pore.
omg amal u rocked i love u ❤️❤️❤️❤️