Super4 Season 2 | Episode 01 | Let's start the musical journey...! | Mazhavil Manorama

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 1.1K

  • @sandhyacl5340
    @sandhyacl5340 3 ปีที่แล้ว +466

    റിമിയെ ആരൊക്കെ എന്തൊക്കെ പറഞ്ഞാലും എനിക്ക് ഒരുപാട് ഒരുപാട് ഇഷ്ടം ആണ്. Full എനർജി

  • @sasidharannairgopalakrishn5267
    @sasidharannairgopalakrishn5267 4 ปีที่แล้ว +2378

    സിത്താര ചേച്ചിയുടെ ചിരിക്കു മാത്രം ഒരു ലൈക്കു.

    • @krsheeja1018
      @krsheeja1018 4 ปีที่แล้ว +2

      Pooping out the 🚿 so much fun or exciting news is good and u don't know if our relationship on 👉 on I opened 💩 in my opinion of power to be out in one 💩 in 🎱 with the family doing this weekend I can see the same way you could come back in my head is pounding headache from the store for us all I have been there before me so happy that we can get the 💰 I don't have any money on me I have been there before me so happy that we can get the 💰 I don't have any money on me

    • @rehamanmgd8946
      @rehamanmgd8946 4 ปีที่แล้ว +2

      ❤️❤️❤️

    • @rehamanmgd8946
      @rehamanmgd8946 4 ปีที่แล้ว +2

      ❤️❤️❤️

    • @unnikrip123
      @unnikrip123 4 ปีที่แล้ว +1

      She doesn’t have blood. Anaemia and zero haemoglobin

    • @nivedshanker1669
      @nivedshanker1669 4 ปีที่แล้ว +4

      Chakkare... 22:01

  • @dignamaria3375
    @dignamaria3375 4 ปีที่แล้ว +898

    Judges എനിക്കങ്ങു വല്ലാതെ ഇഷ്ടപ്പെട്ടു. പൊളിച്ചു. 🥰😘😅

    • @usamavilayil4460
      @usamavilayil4460 4 ปีที่แล้ว +3

      @Digna maria , അവതാരകാരെ ഇഷ്ടപ്പെട്ടോ നിനക്ക് 😅😂

    • @dignamaria3375
      @dignamaria3375 4 ปีที่แล้ว +2

      @@usamavilayil4460 🤭🤭🤪

    • @mohammedyasir9299
      @mohammedyasir9299 4 ปีที่แล้ว +3

      @@usamavilayil4460 ദുരന്തമേ..നീ ഇവ്ടെയും വന്നോ

    • @usamavilayil4460
      @usamavilayil4460 4 ปีที่แล้ว +2

      @@mohammedyasir9299 ഇതെന്താ നിന്റെ തന്തേടെ വകയാണോ 🙄 ഇങ്ങനെ ചോദിക്കാൻ

    • @muhammedafsal7806
      @muhammedafsal7806 2 ปีที่แล้ว

      @@dignamaria3375 pop

  • @k4kalipps
    @k4kalipps 4 ปีที่แล้ว +905

    ആ ചക്കരെ വിളിയിൽ ആരാ വീഴാത്തെ... 😘😘 സിത്തുമണി മുത്തുമണി ❤️❤️❤️❤️❤️❤️❤️

    • @pranitha0077
      @pranitha0077 4 ปีที่แล้ว +7

      സിത്താര top Singer ൽ വന്നാൽ കൊള്ളാം.

    • @KnowledgeFactoryM
      @KnowledgeFactoryM 4 ปีที่แล้ว +2

      Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️
      ഇഷ്ടപെട്ടാൽ subscribe ചെയ്യണേ

    • @KnowledgeFactoryM
      @KnowledgeFactoryM 4 ปีที่แล้ว +1

      @@pranitha0077 Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️
      ഇഷ്ടപെട്ടാൽ subscribe ചെയ്യണേ 🙂

    • @rehamanmgd8946
      @rehamanmgd8946 4 ปีที่แล้ว +4

      ❤️❤️❤️

    • @fidhamaryam1278
      @fidhamaryam1278 4 ปีที่แล้ว +2

      Yup .....orayiram sneham aang ozhuki varum💓💓😊🙌❤️❤️

  • @BertRussie
    @BertRussie 4 ปีที่แล้ว +1388

    റിമി ഉള്ള പ്രോഗ്രാമസിന് എല്ലാം നല്ല എനർജി ആണ്. ആരൊക്കെ എന്തൊക്കെ പറഞ്ഞാലും!

  • @manjimaomanuluck1360
    @manjimaomanuluck1360 4 ปีที่แล้ว +498

    Normally ഏത് റിയാലിറ്റി ഷോ എടുത്താലും കുറച്ച് പ്രായമായ ജഡ്ജസ് നെ ആണ് എല്ലാ ചാനൽസ് ഉം prefer ചെയ്യുന്നത്... but അതിൽ നിന്നൊരു change ഇപ്പോൾ ഈ prgrm ഇൽ കണ്ടു... ഫുൾ young vibrant judges👌👌👌 hats off to d team behind super 4 s2

    • @arunp3920
      @arunp3920 4 ปีที่แล้ว +10

      Experienced aayavar thanne aanu enthukondum nallath. Pinne ippo corona aanu. Movie illa songs illa. Athukondu youngsters okke available aakum.

    • @nivedshanker1669
      @nivedshanker1669 4 ปีที่แล้ว +10

      Judges thammil adar chemistry..

    • @mhmdmsthfa9961
      @mhmdmsthfa9961 ปีที่แล้ว +1

      റിമിക്ക് അത്യാവശ്യം പ്രായമുണ്ട്.
      മൂക്കില്ലാ രാജ്യത്ത് സിനിമയിൽ ഫിലോമിനയെ മെയ്ക്കപ്പ് ഇടീച്ച് കൊണ്ടു വന്ന പോലെ കൊണ്ടു വന്നു ഇരുത്തിയതാണ്

  • @aiswaryaaishu9233
    @aiswaryaaishu9233 4 ปีที่แล้ว +2542

    ജഡ്ജസിന്റെ വർത്തമാനം കേൾക്കാൻ വേണ്ടി മാത്രം കണ്ടു തുടങ്ങിയവർ ഇവിടയെ ലൈക്‌

    • @BertRussie
      @BertRussie 4 ปีที่แล้ว +7

      ഞാൻ!!!

    • @gearhead2570
      @gearhead2570 4 ปีที่แล้ว +6

      Sathyam

    • @jasminejolly7914
      @jasminejolly7914 4 ปีที่แล้ว +5

      Sathyam

    • @favasiranizar9513
      @favasiranizar9513 4 ปีที่แล้ว +4

      njanum....nalla comedy anu le jedges😀

    • @aiswaryaaishu9233
      @aiswaryaaishu9233 4 ปีที่แล้ว +5

      @@favasiranizar9513 athe. Sathyam. Enikathyam enganathe shows onum kanan eshtam undarnillya. Eee prgrmum jadjasineyum enik orupad eshtam ayyi. Adutha episodeukalkayi waiting

  • @elzas6349
    @elzas6349 4 ปีที่แล้ว +186

    സിത്താര ചേച്ചിയുടെ ചിരിയാണ് ചേച്ചിയുടെ വികാനെസ്സ്

  • @anki933
    @anki933 4 ปีที่แล้ว +197

    Jo Baby Sithu chechi... Rimi Chechi...Vidhu chettan.... Ivaru poliyanu...🙌🙌❣️I LOVE THIS PROGRAM ❣️❣️❣️❣️❣️❣️

  • @younusyounu8090
    @younusyounu8090 4 ปีที่แล้ว +191

    രജീഷ് മുത്താണ്.. എന്താ ഫീലിംഗ്.. മനസ്സും കണ്ണും നിറഞ്ഞു...... നീ ജയിക്കും... മുത്തേ

  • @ഒരേഒരുരാജാവ്-ഞ2ഢ
    @ഒരേഒരുരാജാവ്-ഞ2ഢ 4 ปีที่แล้ว +989

    വിധു മൊത്തം അടാർ കൌണ്ടർ ആണല്ലോ

    • @pranitha0077
      @pranitha0077 4 ปีที่แล้ว +9

      വിധുവേട്ടൻ top Singer ൽ വരുന്നോ?

    • @nivedshanker1669
      @nivedshanker1669 4 ปีที่แล้ว +6

      Laletaan rhythm.. sg mimicry.. poli

  • @footballkerala4530
    @footballkerala4530 4 ปีที่แล้ว +74

    Rejeesh ന്റെ പാട്ട് ഒരുപാട് ഇഷ്ട്ടായി ഞാൻ ഒരു rejeesh fanayimari❤️❤️❤️😜 ഈ പാട്ട് 4 മത്തെ പ്രാവശ്യം ആണ് കാണുന്നെ 😘

  • @nymajamshi9479
    @nymajamshi9479 4 ปีที่แล้ว +397

    Rimi 😀
    Sithu 😍
    Vidhu 😎
    Josna 😊
    ❤️❤️❤️❤️❤️*pwoli*️❤️❤️❤️❤️❤️

  • @raslaichu4178
    @raslaichu4178 4 ปีที่แล้ว +239

    Coment മൊത്തം സിതാര ചേച്ചി ആണല്ലോ... sithu ചേച്ചി &വിധു മാമൻ.... ജോ and റിമി... 👌👌👌👌👌👌💞💞💞💞💞💞💞💞💞💞

    • @ribusmonus5956
      @ribusmonus5956 4 ปีที่แล้ว +6

      അതാണ്‌ മ്മടെ സിതു

  • @EminAyzal
    @EminAyzal 4 ปีที่แล้ว +305

    ആ ചക്കരേ വിളി കേട്ടപ്പഴേ ഉറപ്പിച്ചു... അതിൽ കുട്ടി വീഴും ന്ന്..... സിത്തു മണി ഇഷ്ടം 😘😘😘😘

    • @k4kalipps
      @k4kalipps 4 ปีที่แล้ว +10

      പിന്നല്ലാ ❤️❤️

    • @Dhanus633
      @Dhanus633 4 ปีที่แล้ว +2

      എൻ്റെ ചാനലൊന്ന് subscribe ചെയ്യാമോ

    • @k4kalipps
      @k4kalipps 4 ปีที่แล้ว

      @@Dhanus633 ok

  • @kp-xs3gr
    @kp-xs3gr 4 ปีที่แล้ว +119

    Rimi n Vidhu undenkil programme fun filled ayirikkum for sure 😂😂👌👌

  • @Nidishvlogs
    @Nidishvlogs 4 ปีที่แล้ว +69

    Vidhu chettan poli.. 😂😂 pinne rimi tomi.. 😂😂 sithara chechi.. ❤ jolsna ❤

  • @noushadkhan9992
    @noushadkhan9992 4 ปีที่แล้ว +276

    നാല് കിടുക്കാച്ചി ജഡ്ജസ് ...💞
    എന്റെ ഹീറോ Sithu 💗

    • @kadeejafathimakuwait5463
      @kadeejafathimakuwait5463 4 ปีที่แล้ว

      Senior judges vende oral yekilum

    • @nisnafathi6629
      @nisnafathi6629 4 ปีที่แล้ว +1

      Kadeeja fathima Kuwait vidhu prathap senior aanu 20 yrs aayitt industriyil und

    • @fayiza_fm5059
      @fayiza_fm5059 3 ปีที่แล้ว +4

      Mee tooo😘
      Sithuchechi uyir❤️

  • @safoorasali837
    @safoorasali837 4 ปีที่แล้ว +93

    Sithumani പൊളിയാ 🌷🌷

  • @mkentertainments3515
    @mkentertainments3515 4 ปีที่แล้ว +193

    judges combo ഒരു രക്ഷയും ഇല്ല ❣️

  • @Sree-ft8tx
    @Sree-ft8tx 4 ปีที่แล้ว +98

    Judges poli... Especially rimi and vidhu 😘😘😍

  • @hudhasalma2443
    @hudhasalma2443 4 ปีที่แล้ว +37

    Rimu💜
    Sithumani❤️
    Vidhu annan💙
    Jo baby💛
    💟💟💟💟

  • @siphinsc8378
    @siphinsc8378 ปีที่แล้ว +2

    എന്റമ്മോ!! യൂട്യൂബിൽ നിന്ന് ഈ വീഡിയോസ് ഒന്നും ഒരിക്കലും എടുത്തുകളയരുതെ..... ജീവിതത്തിൽ ഡിപ്രെഷൻ അടിച്ചു പണ്ടാരമടങ്ങി ഇരിക്കുമ്പോ, മനസിനെ ഒന്ന് ജീവൻ വൈയ്പ്പിക്കുന്നത് ഈ സൂപ്പർ 4 സീസൺ 2 ആണ് 🥰🥰🥰❤️❤️❤️❤️❤️

  • @mruthulaanandu3793
    @mruthulaanandu3793 4 ปีที่แล้ว +40

    I'm a big fan of Rimi Chechi.... Chechi oru energy pack aan kaanumbozhe sandhosham varum..

  • @skhaleelattingal2335
    @skhaleelattingal2335 2 ปีที่แล้ว +13

    വീണ്ടും 1 st episode മുതൽ കാണാൻ വന്ന ഞാൻ 🥰

  • @shijuniju3493
    @shijuniju3493 ปีที่แล้ว +4

    സിത്താരയുടെ ചിരിയും വിധുവിന്റെ കോമഡിയും റിമിയുടെ എനർജിയും പിന്നെ ജോസ്നയും കൂടി ആയപ്പോൾ ഒരു രക്ഷയും ഇല്ല
    ഇവരുടെ സംസാരം കേൾക്കാൻ മാത്രം ആണ് ഞാൻ കാണുന്നത് അങ്ങനെ വന്നവർ ലൈക്ക് അടിച്ചോളിൻ 👍👍👍👍👍

  • @mpd2343
    @mpd2343 4 ปีที่แล้ว +135

    ഇനിയുള്ള നല്ല നാളുകളിൽ നല്ല പാട്ടുകൾ..... ആഹാ
    ജഡ്ജസ് കൊള്ളാം
    അങ്കർ പോരാ

  • @bijilalkuruthemcode6434
    @bijilalkuruthemcode6434 4 ปีที่แล้ว +30

    Judges ellam eshtam vidhuchettananoodu special Eshtam 😍😍😍😍

  • @angeldevilmusical_editz6236
    @angeldevilmusical_editz6236 9 หลายเดือนก่อน +5

    സൂപ്പർ 4 തിരികെ തരൂ... ഇതേ ജഡ്ജസ് with anchor വിജയ് ❤

  • @aryam6285
    @aryam6285 3 ปีที่แล้ว +29

    ആഗ്ക്കർ മാരെ ഇങ്ങനെ കുറ്റം പറയാതെ. തുടക്കമല്ലേ, നേരെയായിക്കൊള്ളും. അവർക്കും ഒരു ചാൻസ് കൊടുത്തു നോക്ക്. ഒരാൾ കമന്റ് ചെയിതു എന്നു വച്ചു എല്ലാവരും കൂടെ അവരെ എന്തിനാണ് കുറ്റപ്പെടുത്തുന്നത്. ഒന്ന് പോസിറ്റീവ് ആയി ചിന്തിക്കു കുട്ടുകാരെ. പ്ലീസ് 🙏🙏

  • @akhilsoman4335
    @akhilsoman4335 4 ปีที่แล้ว +141

    Super 4 Season 1 മൊത്തം എപ്പിസോസ് കണ്ടവരുണ്ടോ. വിദ്യയുടെ ആകിറംഗ്, ഒട്ടും മടുപ്പിക്കാത്ത ജസ്ജസും,ശരത് സാറിൻ്റെയും ഷാനിക്കയുടെയും ദിപക്ജിയുടെയും കോമഡിക്കും സുജാത ചേച്ചിയുടെ ആ ചിരിയും, മികച്ച കഡസ്റ്റൻസും എല്ലാം അതുപോലെ തന്നെ ആവട്ടെ പുതിയ സിസണും എന്ന് ആഗ്രഹിക്കുന്നു.

    • @barabbas_1236
      @barabbas_1236 4 ปีที่แล้ว +4

      സീസൺ 2 ലെ ജഡ്ജസ് അടിപൊളിയാ but anchors പോരാ

    • @sojithomas3706
      @sojithomas3706 4 ปีที่แล้ว +3

      വിദ്യയുടെ അവതരണം നല്ലതാണ്.
      തിരികെ കൊണ്ട് വന്നാൽ Show കൊറച്ചും കൂടി Better ആയിരിക്കും. 👍👍👍

    • @fathimasalih7360
      @fathimasalih7360 4 ปีที่แล้ว +1

      മറ്റുള്ളവർ സംസാരിക്കിമ്പോൾ ഇടക്ക് കയറി സംസാരിക്കുന്ന വൃത്തികെട്ട സ്വഭാവം റിമി നിർത്തി സഹകരിക്കണം

  • @രാജാവ്-ഠ3മ
    @രാജാവ്-ഠ3മ 3 ปีที่แล้ว +9

    Super 4 season 2 seniors kazhinju onnudi adyam muthal kaanan vannatha😍😍 Abhijit ❣️
    Ithil Rajeesh ntammo oru rekshayilla ❣️❣️❣️

  • @പാട്ടുകളുടെതോഴൻതയ്യില്സ്

    ഒരു ഗുമ്മ് ഇല്ല പ്രോഗ്രാമിന്. അവതാരകര് വെറും ചളം
    ആകെ സന്തോഷിക്കാൻ ഉള്ളത് സിതാര & വിധു ♥️

  • @manupravasikitchen2417
    @manupravasikitchen2417 4 ปีที่แล้ว +14

    Jyothsana samasarum super
    Very intresting attitude
    Very humble person

  • @sidheekmayinveetil3833
    @sidheekmayinveetil3833 4 ปีที่แล้ว +652

    റിമി ടോമിയുടെ ചളി തമാശ ഇഷ്ടമുള്ളവരുണ്ടോ...

    • @KnowledgeFactoryM
      @KnowledgeFactoryM 4 ปีที่แล้ว +4

      Ente channel ഒന്ന് kayari കാണുക .ഇഷ്ടപെട്ടാൽ subscribe ചെയുക .ഇഷ്ടപെട്ടില്ലെങ്കിൽ ചെയ്യണ്ട ♥️♥️
      ഇഷ്ടപെട്ടാൽ subscribe ചെയ്യണേ

    • @prakassanpk2600
      @prakassanpk2600 4 ปีที่แล้ว +3

      No, not at all.

    • @unnikrip123
      @unnikrip123 4 ปีที่แล้ว +4

      Devil is spooling the program

    • @gayathriajith6360
      @gayathriajith6360 4 ปีที่แล้ว +6

      Yes

    • @sunithakc1270
      @sunithakc1270 4 ปีที่แล้ว +4

      സിതാര, please Rimiyude പോലെ ചളി പറയാൻ ശ്രമിക്കല്ലേ.

  • @rashimon8124
    @rashimon8124 3 ปีที่แล้ว +15

    സൂപ്പർ 4 ലെ ലാസ്റ്റ് 4ൽ രജീഷ് ഉണ്ടാകും sure😍😍

  • @dinumoldinumol4122
    @dinumoldinumol4122 4 ปีที่แล้ว +53

    ഗായത്രീടെ സോങ്ങ് സെലക്ഷൻ👌👌👌

  • @farsanamoly1039
    @farsanamoly1039 3 ปีที่แล้ว +30

    റിമി poli ആണ്.... love u

  • @pmshafadmoideen9570
    @pmshafadmoideen9570 4 ปีที่แล้ว +165

    റിമി ടോമി വേണം. പ്രോഗ്രാം പോളി ആയിരിക്കും

  • @shanasherin9911
    @shanasherin9911 3 ปีที่แล้ว +10

    Vidhu annan paranjath ethra Sathyamanenn ippo theliyichukondirikkunnu..What a entertaining reality show😍Super 4 season 2🤩🎶✌️💪💪

  • @shafnashafna5645
    @shafnashafna5645 4 ปีที่แล้ว +57

    Jeevayude aangaring oke kanditt idhu oru power poratha pole oru feeling.

  • @prasannaharnadu1771
    @prasannaharnadu1771 4 ปีที่แล้ว +32

    SSN 1 : Judges 3 male 1 female
    SSN 2 : Judges 3 female 1 male
    Ellarem ishttam❤️❤️❤️❤️❤️❤️🙏🏻🙏🏻

  • @ajith76korambath72
    @ajith76korambath72 4 ปีที่แล้ว +14

    പ്രവാസത്തിൽ പലപരിപാടികളിൽ കണ്ടൊരു ഓർമ്മ ജാൻസിയെ കണ്ടപ്പോ വന്നു.. പാട്ടും സൂപ്പർ ഭാവിയുണ്ട്..കണ്ണൂർകാർ കണ്ണൂർക്കാരെ സപ്പോർട്ട് ചെയ്യണ്ടേ

    • @abhinavabhi399
      @abhinavabhi399 4 ปีที่แล้ว +1

      ജാൻവി ആണ് broi..

  • @shajahanshaju9019
    @shajahanshaju9019 4 ปีที่แล้ว +48

    Sithumanii Vidhu
    Annan ishtam ❣️❣️❣️

  • @athiraanandhan8110
    @athiraanandhan8110 3 ปีที่แล้ว +5

    Rimunte varthanam kelkkanvendi prgm kandu thudangiya njan😍😍😍😍😍😍😍😍😍😍😍😍😍🙏

  • @muhammedali8165
    @muhammedali8165 4 ปีที่แล้ว +24

    Rimi chechi full positive vibe ann

  • @ajith76korambath72
    @ajith76korambath72 4 ปีที่แล้ว +20

    സൂപ്പർ singing. NR. നല്ലഫീൽ ഉണ്ട് അനുജാ. അനുജന് ആശംസകൾ

  • @myphotosone
    @myphotosone 3 ปีที่แล้ว +37

    Loved Rajeesh in this episode what a voice 😍😍

  • @motherofacuteboy9147
    @motherofacuteboy9147 3 ปีที่แล้ว +16

    മഞ്ജു ചേച്ചി ഉദ്ഘാടനം ചെയ്തു തുടങ്ങിയ super 4 season 2 ഇപ്പോൾ ഒരുപാട് ഉയരങ്ങളിൽ എത്തി 👏👏👌👌👌big fan of മഞ്ജു ചേച്ചി & സൂപ്പർ 4 സീസൺ 2😍🥰

  • @Abhi-js8rc
    @Abhi-js8rc 4 ปีที่แล้ว +45

    Sithummaa poliyyeeee💞💞💞

  • @sujithknair7575
    @sujithknair7575 4 ปีที่แล้ว +20

    Sithara cheachi ishtam 😍♥️
    All the best for the program

  • @sifimol1099
    @sifimol1099 3 ปีที่แล้ว +13

    Judjas ithrakk energy ullathu konttaanu makkalkkum ithra enargy....❤️❤️❤️❤️❤️

  • @rahulg4341
    @rahulg4341 4 ปีที่แล้ว +11

    Ee bonding ennum nilanilkkatte ...D4 dance pole thanne adipoli aavatte 💥💥💥💥💞

  • @BR-vu8wx
    @BR-vu8wx 4 ปีที่แล้ว +46

    എല്ലാ കണ്ടസ്റ്റന്റിനും പോകാൻ താൽപര്യം സിതാര ചേച്ചിയുടെ ടീമിൽ പോകാനായിരിക്കും

    • @mhmdmsthfa9961
      @mhmdmsthfa9961 ปีที่แล้ว

      @@aaannnaaaaaa 👍👍👍👍💯💯💯💯

  • @maluttymalu4052
    @maluttymalu4052 4 ปีที่แล้ว +11

    Rajeesh padiyath enik ettavum ishttapetta song ah first Rajeesh fan meee 😍😍😍😘😘😘😘

  • @shameerbasheer590
    @shameerbasheer590 4 ปีที่แล้ว +3

    Jo babyude. Samsaram nikk valare ishtanu. .. love ..you chechiii 😘😘

  • @gracytoms302
    @gracytoms302 4 ปีที่แล้ว +57

    Hi Rimi Tomy...there? Super selection of judges..one and all Vidhu, sithara, Jyotsna...no boring man like MG, SHARATH, ANURADHA ETC..ANY WAY.. SUPER JUDGES... HAT'S OFF'

  • @shyamkrishnan2844
    @shyamkrishnan2844 4 ปีที่แล้ว +17

    വിധു അണ്ണൻ കിടു കൌണ്ടർ അണ്ണൻ തന്നെ....

  • @kittyloveroffullbeautycraf8719
    @kittyloveroffullbeautycraf8719 4 ปีที่แล้ว +7

    Rimi undenkile oru energyy ullluuuu i love rimi chechiiiiii

  • @alipathu8333
    @alipathu8333 4 ปีที่แล้ว +34

    Ithil judges annu highlight

  • @sajlakabeer4731
    @sajlakabeer4731 3 ปีที่แล้ว +10

    Rajeesh💕...voice🔥💯❤️

  • @anremixmedia4473
    @anremixmedia4473 4 ปีที่แล้ว +8

    45:10 വിധു അണ്ണൻ 😁😁💥💥💯

  • @asharpm1691
    @asharpm1691 4 ปีที่แล้ว +17

    Vidhuchettante suresh gopi kidu aayikkille

  • @missiriyamichuz0565
    @missiriyamichuz0565 4 ปีที่แล้ว +18

    Super👌 Adipoli judges😍😍 sithuchechiiiii😙😙

  • @layan434
    @layan434 4 ปีที่แล้ว +23

    3 rd song പാടിയ ആ ചെക്കന്റെ song superr

  • @കുമ്പിടിസ്വാമികൾ
    @കുമ്പിടിസ്വാമികൾ 4 ปีที่แล้ว +207

    റിമി വേറെ level

    • @angelsaju1634
      @angelsaju1634 4 ปีที่แล้ว +9

      Athane

    • @rinuthomas6754
      @rinuthomas6754 4 ปีที่แล้ว +1

      തേങ്ങയാണ് ചിലപ്പ

    • @angelsaju1634
      @angelsaju1634 4 ปีที่แล้ว +11

      @@rinuthomas6754 poda pani

    • @angelsaju1634
      @angelsaju1634 4 ปีที่แล้ว +16

      @@rinuthomas6754 kurche comedy paryunu ne ullu pakshe she is an awesome singer and ur are not more than her. Keep in ur limt . Immature fellow

    • @fathimathsafira6759
      @fathimathsafira6759 4 ปีที่แล้ว +15

      My fav rimi😍

  • @aryaaryadas5961
    @aryaaryadas5961 4 ปีที่แล้ว +28

    Sithu manii❤❤
    Vidhu chettan❤❤
    Jo baby ❤❤
    Rimu ❤❤
    Ellarum powliaaa😘🥳🥳🥰

  • @nisnafathi6629
    @nisnafathi6629 4 ปีที่แล้ว +32

    വിധു ഏട്ടൻ ഫാൻസ്‌ ഉണ്ടെങ്കിൽ ലൈക് ചെയ്യൂ ❤️❤️

  • @supriyasithuzz6119
    @supriyasithuzz6119 4 ปีที่แล้ว +29

    Superb ഗായത്രി super ആയിട്ട് പാടി 💕💕💕💕sithuechi addicted എല്ലാരും superb judges 🥰🥰🥰🥰🥰

  • @Anagha_VK
    @Anagha_VK 4 ปีที่แล้ว +66

    Vidhuannan allaaa njgade vidhumaman aane😁😁

  • @javidpa4107
    @javidpa4107 4 ปีที่แล้ว +5

    Aa last padiya payyan kiddu.super sound.

  • @shamirashirashi1975
    @shamirashirashi1975 4 ปีที่แล้ว +205

    Judges poliyaanu👍👍👍pakshe Aanchors theere kollilla ivare maati, jeeva ,Gp,Aadil,Angane Aareyenkilum kondu varuo🙏🙏🙏🙏plees

    • @Prajisha-y5m
      @Prajisha-y5m 4 ปีที่แล้ว +12

      Puthiya alukalum avasaram kodukande.change pettanu accept cheyan arum thayarakula but show korachu angu kaziyumo shariyakum

    • @fathimathsafira6759
      @fathimathsafira6759 4 ปีที่แล้ว +8

      Jaavaik patiyath SRGMP thanneyan😊

    • @fathimathsafira6759
      @fathimathsafira6759 4 ปีที่แล้ว +7

      Ithil pearly undayirunnenkil pwolichene

    • @chinnuchinnu5801
      @chinnuchinnu5801 4 ปีที่แล้ว +1

      @@fathimathsafira6759she is pregnant 😊

    • @anazmohd5374
      @anazmohd5374 4 ปีที่แล้ว +1

      Ellavarkkum eth thonniyalle. over acting enn paranna pora athukkum mele

  • @dignamaria3375
    @dignamaria3375 4 ปีที่แล้ว +30

    സിത്തു ചക്കരെ 😅🥰😘പിന്നെ ആര് എങ്ങോട്ടു പോകാൻ

  • @maheshkl7025
    @maheshkl7025 3 ปีที่แล้ว +7

    Vidhu chatten 😍😍😍

  • @dhanyakkdhanyakk9313
    @dhanyakkdhanyakk9313 4 ปีที่แล้ว +7

    🌹💞സിതാര mam 🌹💞love u so much ♥️♥️♥️

  • @angelsaju1634
    @angelsaju1634 4 ปีที่แล้ว +102

    Rimy Tomy looooooovvveeeeeee

  • @verepaniille1420
    @verepaniille1420 3 ปีที่แล้ว +22

    Magic starts in 57:35

  • @arunbabu4312
    @arunbabu4312 4 ปีที่แล้ว +9

    Vidhu &sithara isttam😍

  • @Rashidtsy
    @Rashidtsy 4 ปีที่แล้ว +50

    My favourite singers 💯 ( lucky Super4 )
    Sithara chechi 💝
    Golstna💞
    Vidhu Pratha💟
    Rimi tomi 😍

  • @ebrahimp8742
    @ebrahimp8742 4 ปีที่แล้ว +9

    Rimi and സിതാര 🥰🥰🥰

  • @saminimkannan4349
    @saminimkannan4349 4 ปีที่แล้ว +6

    Judges te varthanom,vijay de chatttom,........🔥🔥🔥🔥🔥adipoliiiiS4S2🌻🌻🌻Rajeeesh te voiceeeeee🔥🔥🤗🤗💞💞💞💞💞💞💞😘😘😘❣❣❣❣😘😘😘

  • @shijujoseph8339
    @shijujoseph8339 4 ปีที่แล้ว +11

    സിതാര ചേച്ചി ❤️❤️❤️

  • @mytravel6913
    @mytravel6913 4 ปีที่แล้ว +9

    ഈ സോങ് വല്ലാതെയാങ് ഇരുത്തിക്കളഞ്ഞു , ❤️

  • @sabeerali7870
    @sabeerali7870 4 ปีที่แล้ว +98

    സിതാര ഉയിർ

    • @AlmizTutorials
      @AlmizTutorials 4 ปีที่แล้ว +2

      👍

    • @maluttymalu4052
      @maluttymalu4052 4 ปีที่แล้ว +1

      Vidhuvenna summava he is best singer athe pole sithu chechiyun randuperum spr ah

  • @ajmalmk3722
    @ajmalmk3722 4 ปีที่แล้ว +46

    Sithara ചേചിയുള്ളത് കൊണ്ട് മാത്രം പരിപാടി കാണുന്നു..
    anchor sa re ga ma pa യുടെ ജീവ തന്നെ...

  • @muraliiyer8518
    @muraliiyer8518 4 ปีที่แล้ว +33

    Jyothsna chechi💜❤

  • @ajith76korambath72
    @ajith76korambath72 4 ปีที่แล้ว +15

    നമ്മുടെ ടോപ് മ്യൂസിക്ബാൻഡ് ഏറ്റവും ഇഷ്ട്ടം ആണ് ഈ ബാന്റിനെ.. ഫ്രാൻസിസ് ഇതിൽ ഇല്ലേ

  • @asmabiali9647
    @asmabiali9647 3 ปีที่แล้ว +6

    Bomma kuttiye pole und gayathriye❤️😍

  • @hanna.___
    @hanna.___ ปีที่แล้ว +2

    First episode thanne ithrak kidilan aanenkil pinne bakki episode okka ......❤❤️‍🔥
    Thug life 🔥

  • @remyamaliyekkal8208
    @remyamaliyekkal8208 4 ปีที่แล้ว +10

    Sithara super❤️❤️❤️

  • @anupriyamolu8378
    @anupriyamolu8378 3 ปีที่แล้ว +3

    Sithu chechinte chiriiii... Oru rakshayum illa ❤❤😘😘

  • @fayhajamaljamal7033
    @fayhajamaljamal7033 4 ปีที่แล้ว +15

    Gayathrye Enik sneha ye pole thonny , song ... sound...ellaam super😍😍

  • @tilbysijo3721
    @tilbysijo3721 4 ปีที่แล้ว +9

    Rimi chechi ishttam❤️❤️🌹🌹🌹🌹🌹😍😍😘😘😘😘😘

  • @rubeenarubyruby6487
    @rubeenarubyruby6487 4 ปีที่แล้ว +9

    Judges pwoliyane especially Rimi..😘

  • @nahunahu6003
    @nahunahu6003 4 ปีที่แล้ว +34

    Rimi super💓

  • @vijayalakshmijayaram6710
    @vijayalakshmijayaram6710 4 ปีที่แล้ว +7

    Suuuuuper 👍👍👍🤩🥰❣️🙏. 4 judgesum owesom. Contastantinte pattum adipoli 👍

  • @afeenaafi884
    @afeenaafi884 4 ปีที่แล้ว +16

    Vidhu chettante mimicri polichu🤩

  • @jisnajames3540
    @jisnajames3540 4 ปีที่แล้ว +6

    Sithu chechi💞💞💞💞💞💞💞

  • @abihanani3809
    @abihanani3809 4 ปีที่แล้ว +4

    Rajeesh N R. super song.
    Ma fvrt

  • @shabeebp5196
    @shabeebp5196 3 ปีที่แล้ว +11

    Nalla comady 😂😂😂 vera level