Episode 39 | Super4 Season 2 | Rocking performances of Jagajillies ...

แชร์
ฝัง
  • เผยแพร่เมื่อ 3 ก.พ. 2025

ความคิดเห็น • 321

  • @ajithpilakkal3047
    @ajithpilakkal3047 4 ปีที่แล้ว +366

    ചിരിക്ക് ചിരി, പാട്ടിന് പാട്ട്, പെർഫോമൻസിന് പെർഫോമൻസ്... അതാണ് സൂപ്പർ 4😘😘😘

  • @liviyasuresh3973
    @liviyasuresh3973 4 ปีที่แล้ว +960

    ജെഡ്‌മെന്റ് ഇഷ്ടമല്ലാത്ത ഞാൻ ഈ പരിപാടി കാണുന്നത് തന്നെ ജഡ്ജ്‍മെന്റ് കാണാൻ ആണ് 😘😘😘😘😘😘

  • @Sanjulaalff
    @Sanjulaalff 4 ปีที่แล้ว +520

    ജഡ്ജസിന്റെ കമന്റ്സിനെ പാട്ടിനേക്കാൾ ഇഷ്ടമുള്ളവർ ഉണ്ടോ ഇവിടെ ❤️❤️❤️❤️

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +235

    അമിതവ് പാടുമ്പോൾ വീനീത് ശ്രീനിവാസൻ touch ഉണ്ട് 💞💞

    • @adasserypauly1427
      @adasserypauly1427 3 ปีที่แล้ว +5

      Correct 👍👍
      അത് ഞാനും പറഞ്ഞു 👍👍

    • @snehakunchuz1820
      @snehakunchuz1820 3 ปีที่แล้ว +1

      Correct

  • @libaashraf7953
    @libaashraf7953 4 ปีที่แล้ว +305

    ബാഹുബലിയുടെ dialouge കേട്ട് ചിരിച്ചു ചിരിച്ചു ഒരു വഴിയായി... ഹമ്മേ.🤣🤣🤣

    • @soulsoundmusic31
      @soulsoundmusic31 4 ปีที่แล้ว +7

      Same kanninnu vellam potty🤣

    • @libaashraf7953
      @libaashraf7953 4 ปีที่แล้ว +3

      @@soulsoundmusic31 ആ വെള്ളം വന്നു 😂😂🤣🤣

    • @soulsoundmusic31
      @soulsoundmusic31 4 ปีที่แล้ว +6

      @@libaashraf7953 😌😌 nammude super 4 alle patt odich vitt judgesinte varthanam ijjathi enjoy...💥💥

    • @fathimamanaf2023
      @fathimamanaf2023 2 ปีที่แล้ว

      Etha enta rajikathu🤣🤣🤣🤣

  • @jevwivhejve5270
    @jevwivhejve5270 3 ปีที่แล้ว +86

    Amitav sang very comfortably.his voice, body postures,expressions,smile,dress,style is awesome

  • @nasiyanaas6586
    @nasiyanaas6586 4 ปีที่แล้ว +116

    Sithumaniyude ചിരി ഒരു രക്ഷയുമില്ല.. അമിതവ് സൂപ്പർ പെർഫോമൻസ് 👌👌❤️❤️😍😍🌹🌹🥰🥰

  • @jinceylukka6105
    @jinceylukka6105 4 ปีที่แล้ว +91

    അമിതവ്....പൊളിച്ചു...pallavi🥰പാടുമ്പോൾ ഒക്കെ മനസ്സിൽ ഒരു വല്ലാത്ത feel തരാൻ അമിതവ് നു കഴിഞ്ഞു.... ഇടക്കുള്ള humming 👌👌👌.... Totally... ഒരു..... ഒരു.... I dont know what to say.... Praying 🙏🙏🙏🙏🙏

    • @lallbp1814
      @lallbp1814 3 ปีที่แล้ว +1

      Amitav is super but ee sonng srejish itilum superayatu padiyatundu... Oruu oonnonara feel anu...amtitavum moshamm alla....

    • @adithyapavithran6354
      @adithyapavithran6354 3 ปีที่แล้ว +4

      @@lallbp1814 Comparison is too bad. Please don't compare them. They have their own style.

    • @lallbp1814
      @lallbp1814 3 ปีที่แล้ว

      @@adithyapavithran6354 sorry... Kshamichalum...🙏

  • @abubuckersiddiq3944
    @abubuckersiddiq3944 3 ปีที่แล้ว +31

    Amithav nte chiri,patt,style,performance....ho rakshayilla....lub u so much

  • @amanaastories
    @amanaastories 4 ปีที่แล้ว +403

    സൂപ്പർ ഫോർ ഓരോ എപ്പിസോഡും കാത്തിരുന്ന കാണുന്നവർ ഇങ്ങ് പോര്❤👇

    • @whatsappstatus2955
      @whatsappstatus2955 4 ปีที่แล้ว +3

      അതിന് ഒന്നും കിട്ടുന്നില്ല😢😢

    • @himakk3870
      @himakk3870 4 ปีที่แล้ว +1

      Njn

    • @sbmalayalamcreations
      @sbmalayalamcreations 3 ปีที่แล้ว

      നിരാശ പെടേണ്ടി വരും പല episode കളിൽ പലതും ഇല്ല

  • @liviyasuresh3973
    @liviyasuresh3973 4 ปีที่แล้ว +165

    ❤❤❤മനസ്സിന് സുഖം നൽകുന്ന ഈ പരിപാടി മലയാളികൾക്ക് നൽകിയതിന് നന്ദി ❤❤❤

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +102

    വിധു അണ്ണൻ Counter King 😂😂😂

  • @Najad2078
    @Najad2078 4 ปีที่แล้ว +44

    Amithavu 🔥🔥voice adipoli

  • @venkatramani3162
    @venkatramani3162 4 ปีที่แล้ว +101

    I feel extremely happy to see Malayali kids are singing Tamil songs very nicely.I am unable to guess how Tamil kids will sing malayala so he. Anyhow congratulations Amitav.

  • @abdurahiman158
    @abdurahiman158 4 ปีที่แล้ว +28

    Amitha padiyappo aa feel Mangatt kitti polichu🤩💞

  • @_anonymous_8023
    @_anonymous_8023 4 ปีที่แล้ว +68

    Amithav .... Ndammo OREKSHA illa.. ❤️❤️❤️❤️❤️ adipoli... Vere level kaanichi...👍👍👍 All the best ellarum nannayi paaduka...Aditya devinte open portions okke asadhyamaay end chythu👍👍👍

  • @jevwivhejve5270
    @jevwivhejve5270 4 ปีที่แล้ว +34

    I heard this song of amitav more than 250 times.i really loved it.u stole my heart with your voice.may GOD bless you

  • @myworld-cw1bm
    @myworld-cw1bm 4 ปีที่แล้ว +51

    Chirikk chiri,
    Kalikk kali,
    Pattin pattum
    Ellam kondum oree poli
    Kidu😍

  • @fathhafathim6006
    @fathhafathim6006 4 ปีที่แล้ว +37

    അമിതവ് സൂപ്പർ ആവുന്നുണ്ട്

  • @jayakumarg6417
    @jayakumarg6417 4 ปีที่แล้ว +114

    വൈഷ്ണവിന്റെ ഡാൻസ് ഈയിടെ കാണാനിടയായി.അങ്ങനെ സൂപ്പർ 4 പ്രേക്ഷകനായി.നല്ല പാട്ടുകാരും നല്ല ജഡ്ജ്സും. മൊത്തത്തിൽ കൊള്ളാം.👍

    • @sumeshachooozz4812
      @sumeshachooozz4812 4 ปีที่แล้ว +2

      Welcome to super4 season 2

    • @ahammedfouzi3647
      @ahammedfouzi3647 4 ปีที่แล้ว

      Njanum vaishnavinde perfomance kanditaanu

    • @alexsajan9027
      @alexsajan9027 4 ปีที่แล้ว

      Njan first amalnte roja song kanditte vannath ane..Pinnae programne adict ayi ❤️❤️❤️

    • @abdulazeezuk1971
      @abdulazeezuk1971 4 ปีที่แล้ว +1

      Anime allavarayum ishtan

  • @ninshakurikkal2415
    @ninshakurikkal2415 4 ปีที่แล้ว +38

    Amithav pwolichu😍

  • @amalnadh8884
    @amalnadh8884 4 ปีที่แล้ว +28

    Ayyayyo sreejish uyir😍😍😍 amithavum polich😍😘

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +53

    അമിതവ് : ഞൻ കേൾക്കാത്ത സോങ്, നല്ല ശബ്ദം 👏 പ്രേത്യേകിച്ചു ഒന്നും ഇല്ല 9✅️.

  • @mushrifam5528
    @mushrifam5528 4 ปีที่แล้ว +27

    Amithavnte song adipoli aayk.. spr feel

  • @liviyasuresh3973
    @liviyasuresh3973 4 ปีที่แล้ว +51

    ❤❤❤❤❤😍😍😍😍😍Nth resaanu ee program kand irikkan...... Mind okke onn free aakum😘😘😘😘😘😘😘😘😘

  • @niyunafiz7598
    @niyunafiz7598 3 ปีที่แล้ว +25

    Bahu bali kaanan njn veendum vannu🤣🤣🤣🤣 arelm ndo😇😇
    Achuttan😁😁

  • @bibinkp1169
    @bibinkp1169 4 ปีที่แล้ว +157

    ഈ പാട്ടു കേട്ടപ്പോൾ ആദ്യം ഓർമ വന്നത് sreejish (കണ്ണൻ)😍😍

    • @irshuhussan9464
      @irshuhussan9464 4 ปีที่แล้ว +4

      Yes... അത് ഒരു മാരക അയ്യോ വിളി ആയിരുന്നു 😄😄♥️♥️♥️

    • @jevwivhejve5270
      @jevwivhejve5270 3 ปีที่แล้ว +2

      Amitavs' perfomance is best

    • @blackdaliya1370
      @blackdaliya1370 3 ปีที่แล้ว +1

      Arenkilum ee comment ittittundo nnu nokki varuvayirunnu... Sree just rocked it. Amitav too sang well

  • @ayanmuhammed5296
    @ayanmuhammed5296 4 ปีที่แล้ว +115

    Amidav al nadeen uyir

  • @rasli3105
    @rasli3105 4 ปีที่แล้ว +33

    Amithav pwolichu

  • @asnaasnasherin4610
    @asnaasnasherin4610 4 ปีที่แล้ว +55

    റിമു 😘😘സിതു ♥️

  • @karthikaa2353
    @karthikaa2353 3 ปีที่แล้ว +31

    Amithave ena fulmark vanguna performance thara njgalk 😍still waiting muthee

  • @vaishnavvv9460
    @vaishnavvv9460 4 ปีที่แล้ว +23

    Amithav ishttam ❤

  • @archanaprabhavathi104
    @archanaprabhavathi104 4 ปีที่แล้ว +19

    Thondavedanayundelum Adithya nannayi paadi. Ee patinte original nekkal epo kelkunnth ethaanu. ❤️ Amithav kalakki💙💙😉

  • @aswanibhaskaran5506
    @aswanibhaskaran5506 4 ปีที่แล้ว +26

    Rimichechi ❤️Amithav❤️

  • @anoopaniyan4899
    @anoopaniyan4899 3 ปีที่แล้ว +4

    വാദ്യോപകരണങ്ങൾ വായിക്കുന്നവരെ പ്രോത്സാഹിപ്പിക്കുന്നത് അവർക്ക് കിട്ടുന്ന വലിയ അംഗീകാരം ആണ്. Base guitar വായിച്ച ചേട്ടനെ അഭിനന്ദിച്ചപ്പോൾ അദ്ദേഹത്തിനുണ്ടായ സന്തോഷം എത്ര വലുതാണ്

  • @hamsaksks5486
    @hamsaksks5486 4 ปีที่แล้ว +58

    ഇന്ന് എന്തോ വേഗം വന്നു സന്ദോഷം 😃😍😍😍😍

  • @ihaveadreamforanshi7365
    @ihaveadreamforanshi7365 4 ปีที่แล้ว +81

    റിമിൻ്റ ഭംഗി കണ്ട് അസൂയ തോന്നുന്നു.

  • @jevwivhejve5270
    @jevwivhejve5270 4 ปีที่แล้ว +16

    The words of mr.vidu towards amitav is considered.i believe its true

  • @ajmalaju8420
    @ajmalaju8420 4 ปีที่แล้ว +39

    മാവേലി മാമൻ വന്നു 😂❤️

  • @dreamgirl9753
    @dreamgirl9753 4 ปีที่แล้ว +82

    Iam big fan of amithav

    • @shafeekbk
      @shafeekbk 4 ปีที่แล้ว +6

      Simple aanu

  • @hassanhuawei1940
    @hassanhuawei1940 4 ปีที่แล้ว +23

    Rimi gift polichuuu😅

  • @binilthomas9378
    @binilthomas9378 4 ปีที่แล้ว +27

    ജഡ്ജസ് എല്ലാം ഒരേ പൊളി 😍😍😍😍

  • @Adhi7306
    @Adhi7306 3 ปีที่แล้ว +8

    അമിതവ് പൊളിച്ചടുക്കി💖🔥🔥🔥🔥

  • @radhekrishna2424
    @radhekrishna2424 4 ปีที่แล้ว +38

    Rimiiiii😍😍😍😍

  • @bishirjasmin436
    @bishirjasmin436 4 ปีที่แล้ว +35

    Amitav soopper

  • @vishnur6587
    @vishnur6587 4 ปีที่แล้ว +28

    Amithav wow❣️

  • @achujs7689
    @achujs7689 4 ปีที่แล้ว +18

    Amitav superr...🥰😍🤩🥳
    Heart touching performance...😃💝💞

  • @shinijarajesh4365
    @shinijarajesh4365 3 ปีที่แล้ว +14

    Amithavineyane enikkishttam 💞

  • @anjumiju1273
    @anjumiju1273 4 ปีที่แล้ว +47

    Rimmu Chechi fanss 😍😍

  • @kp-xs3gr
    @kp-xs3gr 4 ปีที่แล้ว +10

    Amithav 👌👌👌

  • @sonam.s4336
    @sonam.s4336 4 ปีที่แล้ว +5

    Pillerru thanne paattum dancum aayi powlikkunathu ee showyude uniqeness aaanu 🎇🎇 ... athu kalayaruthey ... plzzzz
    Ee show ithraykku hit aayathu judges aaya sithu chechi, jyotsna chechi, rimi chechi , vidhu chettan enna ee judgesinte oru frienship bondinnoppam ee contestantsintidayillulla positive vibum avarude oru bondum kondu koodiyaanu.. avaru thanne perform cheyyunnu, paattu paadunnu, ee bonding aanu ee showyude vijayam thanne..athu anganne thanney nilanilkattey ennu aagrahikkunnu 🙏🙏

  • @nimishanimisha2571
    @nimishanimisha2571 4 ปีที่แล้ว +10

    എന്റെ അച്ചൂട്ടാ ബാഹുബലി 😂😂🤣🤣

  • @ananthu.s.s2711
    @ananthu.s.s2711 4 ปีที่แล้ว +5

    8:06 Sithumani Expression

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +26

    Thanks uploader mama 💞💞💞💞💞💞💞💞

  • @davdjoseph5500
    @davdjoseph5500 4 ปีที่แล้ว +132

    അപ്‌ലോഡ് ചെയ്യാൻ താമസിക്കുന്നത് കൊണ്ട് കണ്ടത് തന്നെ പിന്നെയും പിന്നെയും കാണുകയാണ് പതിവ് മടുപ്പു ഇല്ലാത്ത ഒരു പ്രോഗ്രാം ആയതോണ്ട് അങ്ങനെ ഇരുന്നു കാണുന്നു

  • @liviyasuresh3973
    @liviyasuresh3973 4 ปีที่แล้ว +38

    😘വിധു ചേട്ടൻ ഇഷ്ടം❤

  • @khadeejasalah776
    @khadeejasalah776 4 ปีที่แล้ว +17

    Fav prgm❤plss upld fast..... No patience to wait

  • @anumehra8238
    @anumehra8238 4 ปีที่แล้ว +13

    Amitav super voice

  • @barabbas_1236
    @barabbas_1236 4 ปีที่แล้ว +59

    *ഈ പ്രോഗ്രാം കാണാൻ വേണ്ടി മാത്രം subscribe ചെയ്ത് ബെൽ ബട്ടൺ ഓൺ ചെയ്തു..... ഇപ്പൊ ഈ പ്രോഗ്രാമിന്റെ ഒഴിച്ച് എല്ലാ ബാക്കി പ്രോഗ്രാമിന്റെയും സീരിയലിന്റെയും നോട്ടിഫിക്കേഷൻ വരുന്നുണ്ട് 😌😌😌*
    *അവസ്ഥ 😪😪😪*

  • @alexsajan9027
    @alexsajan9027 4 ปีที่แล้ว +66

    സ്ത്രീകളുടെ മേൽ വിരകൾ 😂😂😂 അയ്യോ achuttan chirichu chathu 🤣🤣🤣

  • @motherofacuteboy9147
    @motherofacuteboy9147 3 ปีที่แล้ว +1

    അമിതവ് 😍👌👌👌👌കുംകി song 👍👍👍my fvrte 👏👏പിന്നെ ഈ കുട്ടികളുടെ friendship 👏👏👏👏✌️അമിതവ് പാട്ടിനിടയിൽ ഏറ്റവുംകൂടുതൽ നോക്കിയത് അവരെയാണ് bcs അവരാണ് അവന്റെ confidence 😍🥰🥰😍

  • @Back-to-life360
    @Back-to-life360 3 ปีที่แล้ว +2

    Amithav te paatt rathri urangaan neram kekkaan nalla sukhaanu 😍😍😍

  • @fidhajebin2901
    @fidhajebin2901 7 หลายเดือนก่อน +1

    അമിതഭവ് പാട്ട് പൊളിച്ചു

  • @shefiazhar863
    @shefiazhar863 4 ปีที่แล้ว +64

    Amitav rimu😘😘😘😘

  • @shafeekbk
    @shafeekbk 4 ปีที่แล้ว +12

    Amithav uyir🔥

  • @amjathakp8887
    @amjathakp8887 4 ปีที่แล้ว +11

    ആ പഴക്കൊല ഞാനിങ്ങെടുക്കുവാ 😂🤣🤣

  • @shintujoy2826
    @shintujoy2826 4 ปีที่แล้ว +29

    അമിതവ് 💕 അനുശ്രുതി മനു

    • @afnashajahan8824
      @afnashajahan8824 ปีที่แล้ว +2

      Yes. എനിക്ക് തോന്നി. ❤❤

  • @sarensivaram
    @sarensivaram 4 ปีที่แล้ว +257

    എന്നാലും അമിതവിന്റെ ആ എനർജി ബൂസ്റ്റർ ആരാവും..

  • @hasainparayil1820
    @hasainparayil1820 4 ปีที่แล้ว +18

    Sithu chechi fan😎😎😎😎adi like

  • @tsbalasubramoniam8886
    @tsbalasubramoniam8886 ปีที่แล้ว +1

    Excellent performance by Amitav. Super, a bright future ahead for him.

  • @miithranraghavan8480
    @miithranraghavan8480 4 ปีที่แล้ว +4

    Music is different language this team telling the beauty of God's creation. Super 👌👌👌

  • @sachusajeev6472
    @sachusajeev6472 4 ปีที่แล้ว +8

    Bass githar poli☺️☺️☺️❤️

  • @saheeranizar5711
    @saheeranizar5711 4 ปีที่แล้ว +11

    Sithu mani😍😍😍

  • @kani9664
    @kani9664 4 ปีที่แล้ว +7

    ടെൻഷൻ ഫ്രീ മെഡിസിൻ 😂😘

  • @anjujohn6760
    @anjujohn6760 3 ปีที่แล้ว +5

    Jo babay cute ayittund😍😘

  • @nvgamer2551
    @nvgamer2551 3 ปีที่แล้ว +3

    Best performer of the day
    Fav contestant😊😊

  • @ihaveadreamforanshi7365
    @ihaveadreamforanshi7365 4 ปีที่แล้ว +30

    അമിതവ് ഉയിർ👏👏👏👏👏👏🥰🥰🥰🥰🥰🥰🥰🥰🥰👍👍👍👍👍👍🌷🌷🌷🥀🥀🥀🌹🌹

  • @anakhar9877
    @anakhar9877 4 ปีที่แล้ว +20

    Troll parayumbo Anandhu chettane miss cheyyunnavar like adik

  • @suryalakshmidreamer3582
    @suryalakshmidreamer3582 4 ปีที่แล้ว +22

    Ayyayyo kettappol
    kannettane ormma vannu
    😘😘😘😘😘

  • @vaishnavvv9460
    @vaishnavvv9460 4 ปีที่แล้ว +6

    Gayathri Chechi paadeeth poli aayind. Super👌

  • @muhammedashraf2105
    @muhammedashraf2105 4 ปีที่แล้ว +3

    Superb amitav ma favourite

  • @rameshac3258
    @rameshac3258 4 ปีที่แล้ว +18

    Amitav chettan❤❤❤

  • @lainachandroos8665
    @lainachandroos8665 3 ปีที่แล้ว +2

    Super 4 എനിക്ക് വളരെ ഇഷ്ട്ടാണ്

  • @chandana3261
    @chandana3261 4 ปีที่แล้ว +7

    Amitaav 👌👌👌👌👍

  • @hasnac4919
    @hasnac4919 4 ปีที่แล้ว +9

    Rimu teem❤️❤️❤️❤️❤️

  • @snehajoseph9800
    @snehajoseph9800 3 ปีที่แล้ว +4

    Amithav 💝 best performance 🔥

  • @shanibro7144
    @shanibro7144 3 ปีที่แล้ว +3

    Ente ponnu poli aadityadeve

  • @shazworld2200
    @shazworld2200 4 ปีที่แล้ว +5

    Amithav 😘😘😘😘

  • @rabiyaumairc8082
    @rabiyaumairc8082 3 ปีที่แล้ว +5

    Achhoottan pavam🤣

  • @afnashajahan8824
    @afnashajahan8824 ปีที่แล้ว

    ഈ show comment ആണ് ഞാൻ അതികവും കാണാറുള്ളത്. . Bt ഈ episode അമിതവിൻ്റെ song കേട്ടപ്പോ njn ethra പ്രാവിശ്യം കേട്ടു എന്ന് അറിയില്ല. ശെരിക്കും movie ഒക്കെ kelkumbolee. ❤❤❤❤24:01

  • @mannya4626
    @mannya4626 4 ปีที่แล้ว +11

    Ayyayyo kettappo kannettane orma vannu enna feel aayirunnu 🤩🤩🤩

    • @jevwivhejve5270
      @jevwivhejve5270 4 ปีที่แล้ว +4

      I think amitav better than kannettan

    • @asnasherin688
      @asnasherin688 4 ปีที่แล้ว +1

      @@jevwivhejve5270 no maahnn njn comparison aayi parayunnilla...aa song kettitt sreejishn athinte music directorntaduthninn appreciation kittiyathaanu...amithav nalloru singeraanu...need more and more practice☺️
      ..ithil enikk thonniyath kurachkoodi open throatil padenda song aanith..and kurach koodi voiceik feel kodukkamayrnnu

  • @anjanaskrishnan8433
    @anjanaskrishnan8433 3 ปีที่แล้ว +2

    lam big fan of achuttan ❤️❤️❤️🥰🥰🥰😍😍😍😍😘😘😘😘😘

  • @niveditarajeev4825
    @niveditarajeev4825 4 ปีที่แล้ว +5

    Keep uploading all the episodes ..will keep supporting lots of love ❤️❤️

  • @Foodtechtravel892
    @Foodtechtravel892 3 ปีที่แล้ว +4

    Anchor vijay is awesome

  • @faseerafasal
    @faseerafasal 4 ปีที่แล้ว +11

    Adipoliiiii......🎉🎊👌👌🤗👌🎊🎊🎊

  • @shanibro7144
    @shanibro7144 3 ปีที่แล้ว +2

    Sithaaara ❤❤❤❤❤❤❤❤❤❤

  • @jabirjabi1408
    @jabirjabi1408 4 ปีที่แล้ว +11

    I like son amithave

  • @haseenarazak8831
    @haseenarazak8831 4 ปีที่แล้ว +5

    E programile heart enn parayunnath vidhu aanu.pand abinayichappol serialil oru paavam. But eppol manassilayi jagajilliyanennu

  • @bhuvaneshramakrishnan4457
    @bhuvaneshramakrishnan4457 4 ปีที่แล้ว +6

    ഗായത്രി : എന്റെ fvrt സോങ്. ഒരുപാട് ഇഷ്ടമാണ് ഈ പാട്ടിനോട് ❤ ഡ്യൂട്ട് ഒറ്റക്ക് പാടിയതിനു Big ക്ലാപ് 👏👏 തുടക്കത്തിൽ ഓർക്കസ്ട്രായും, സോങ്ങും ചേരാത്ത ഒരു ഫീൽ ഉണ്ടായി എന്ന് തോന്നി. ചില ഭാഗങ്ങളിൽ ഫ്ലോപ്പ് ആയി but ഈ സോങ് ആയത് കൊണ്ട് ഒന്നും പറയാൻ ഇല്ല 😊 But tension ഉണ്ടായിരുന്നു 👏9️⃣☑️

  • @selinestephen3774
    @selinestephen3774 4 ปีที่แล้ว +4

    Love you Rimi and Vidhu