EARN MONEY THROUGH FACEBOOK | easy FB monetization in Malayalam | 2020 latest update

แชร์
ฝัง
  • เผยแพร่เมื่อ 4 ก.พ. 2025

ความคิดเห็น • 695

  • @SafeerKarayil
    @SafeerKarayil 4 ปีที่แล้ว

    ഞാൻ upload ചെയ്യുന്നതിന് മുമ്പ് മറ്റാരെങ്കിലും Upload ചെയ്താൽ എനിക്ക് copyright വരുമോ .
    ഞാൻ youtube ൽ upload ചെയ്ത video ആരെങ്കിലും Facebook ൽ upload ചെയ്ത ശേഷമാണ് ഞാൻ Facebook ൽ upload ചെയ്യുന്നതെങ്കിൽ

  • @5minute503
    @5minute503 3 ปีที่แล้ว

    ചേച്ചി ഞാൻ എൻറെ യൂട്യൂബ് ചാനൽ ഒഴിവാക്കി
    ഫുൾടൈം ഫെയ്സ്ബുക്കിൽ
    പോകാം എന്ന് തീരുമാനിക്കുന്നു കാരണം
    എൻറെ യൂട്യൂബ് ചാനൽ
    ഒരു കാരണവശാലും ഉയരത്തിലേക്ക് എത്തി പെടുന്നില്ല
    ഫെയ്സ്ബുക്ക് page
    വളരെ പെട്ടെന്ന് തന്നെ
    എൻറെ ഒര വീഡിയോ
    100000 views ആയി കഴിഞ്ഞു
    പേജ് തുടങ്ങി
    ഒന്നരമാസം ആയതേയുള്ളൂ
    വളരെ സന്തോഷകരമായി മുന്നോട്ടു പോകുന്നുണ്ട് ഫേസ്ബുക്ക് പേജ്
    Aവിടെ അപ്‌ലോഡ് ചെയ്യുന്ന
    വീഡിയോസ്
    എൻറെ വീഡിയോസ് എല്ല
    എല്ലാം പുറത്തു നിന്ന് എടുത്ത് അതിനെ എഡിറ്റ് ചെയ്തു
    അതായത്
    ഫെയ്സ്ബുക്കിൽ നിന്ന് തന്നെ എടുത്ത് വീഡിയോകൾ 10 മിനിറ്റ് ഉണ്ടെങ്കിൽ
    അതിനെ 12 മിനിറ്റ് ആക്കികൊണ്ട്
    ആ വീഡിയോകൾ
    എൻറെ page leഞാൻ
    പ്‌ലോഡ് ചെയ്യുന്നു
    പ്രശ്നങ്ങൾ ഒന്നും സംഭവിക്കുന്നില്ല
    അതുകൊണ്ട്
    എന്തെങ്കിലും പ്രശ്നങ്ങൾ ഉണ്ടാകുമോ ?
    ഞാൻ അപ്‌ലോഡ് ചെയ്തിട്ടുള്ള ഓരോ വീഡിയോകളും
    25000 അമ്പതിനായിരം
    100000
    പോലുള്ള views
    ഉണ്ട്
    ഏതെങ്കിലും തരത്തിൽ പ്രശ്നങ്ങൾ ഉണ്ടെങ്കിൽ
    ആ പ്രശ്നം
    ഫെയ്സ്ബുക്ക് തന്നെ നമ്മളെ അറിയിക്കുമെന്ന് പ്രതീക്ഷിക്കുന്നു
    ചേച്ചിയുടെ അഭിപ്രായങ്ങൾ
    അറിവുകൾ
    എനിക്ക് തീർച്ചയായും വേണം എന്നെ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു 🙏

  • @yogamalayalamasha
    @yogamalayalamasha 4 ปีที่แล้ว +3

    Namude tane youtube videos fb pagil ital copyright aakumo?🤔 Thanks for the info 🙏

  • @athiraathi4424
    @athiraathi4424 4 ปีที่แล้ว +86

    *ചേച്ചി മറ്റേ ചാനൽ നിർത്തരുത്.. ഫുൾ സപ്പോർട്ട് ആണ്.. അല്ലെങ്കിലും ആരോഗ്യ പരമായ വിമർശനങ്ങൾ നേരിട്ട് ആ സ്പിരിറ്റിൽ എടുക്കാൻ ഇവിടെയുള്ള പലർക്കും അറിയില്ല.. എന്നിട്ട് ഇതിനൊക്കെ കൊണ്ട് കവല പ്രസംഗം nadathuem ചെയ്യും*

    • @TheGayathryOfficial
      @TheGayathryOfficial  4 ปีที่แล้ว +11

      ❤️❤️❤️🙏🏽

    • @_8490
      @_8490 4 ปีที่แล้ว +1

      Sariya, nalla rithiyil prethikarikkunnavare you tube copyright enna peril adichamartthunnu.

    • @worldfunniesthom8738
      @worldfunniesthom8738 4 ปีที่แล้ว

      Hi

    • @srcreation7517
      @srcreation7517 3 ปีที่แล้ว

      Chachi TiNi Tomine peadichano..😊pokan para aha vattavaliyanodu,😁😂🤣

  • @srwoodcraft
    @srwoodcraft 4 ปีที่แล้ว +25

    Hi ഈ ചാനൽ വന്നിട്ടുള്ള വീഡിയോസ് എല്ലാം ഒരുപാട് ഉപകാര പ്രെതം ആണ് ഞാൻ full വീഡിയോസ് കണ്ടു instagram start ചെയ്തു tks for supporting Gayathri

    • @TheGayathryOfficial
      @TheGayathryOfficial  4 ปีที่แล้ว +6

      Thanks a lot

    • @srwoodcraft
      @srwoodcraft 4 ปีที่แล้ว

      @@TheGayathryOfficialഎനിക്കും ഒരു ചാനൽ ഉണ്ട് free time എപോളെങ്കിലും കിട്ടുവാണെങ്കിൽ ഒന്ന് visit ചെയ്തു support ചെയ്യുക

    • @keralapolicetrollfans5088
      @keralapolicetrollfans5088 4 ปีที่แล้ว

      പ്രെതം അല്ല പ്രതം മുത്തേ

  • @aqvlogz
    @aqvlogz 3 ปีที่แล้ว +7

    Thank You 😊❤️

  • @stmaju-jitsukerala5307
    @stmaju-jitsukerala5307 3 ปีที่แล้ว +3

    വളരെ നല്ല രീതിയിൽ വിവരങ്ങൾ അറിയിച്ചു തന്നതിന് ഒരുപാടു നന്ദി 🙏

  • @MUZICTEMPLE
    @MUZICTEMPLE 4 ปีที่แล้ว

    ചേച്ചി എനിക്ക് പേജ് ഉണ്ട് 13k +ഫോളോ ഉണ്ട് watch ടൈം ഒക്കെ ആയി eligible എന്ന് കാണുന്നുണ്ട് എല്ലാം ആയി പക്ഷേ എനിക്ക് apply ചെയ്യാൻ അറിയില്ല സഹായിക്കാമോ? ഞാൻ നിങ്ങളെ എങ്ങനെ contact ചെയ്യണം fb or insta? ഒന്ന് rply ചെയ്യാമോ ഞാൻ kure ആയി നോക്കി നടക്കുന്നു പക്ഷേ ആരും rply തരുന്നില്ല plz hlp

  • @Iphonist
    @Iphonist 4 ปีที่แล้ว +7

    Such a genuine informative channel 😍😍♥️♥️

  • @ibrahimpoovathi
    @ibrahimpoovathi 4 ปีที่แล้ว +83

    മൊബൈൽ വഴി പണം സമ്പാദിക്കുന്ന കുറച്ചു കൂടി വീഡിയോ
    ചെയ്താല്‍ വീട്ടില്‍ കമ്പ്യൂട്ടർ ഇല്ലാത്തവർകും ഓൺലൈൻ ആയി പണം സമ്പാദിക്കാനുള്ള അവസരം കൂടും.
    അത് പോലെ തന്നെ നല്ല രീതിയില്‍ പണം സമ്പാദിക്കാനുള്ള ആപ്പും പരിചയ പെടുത്തിയാൽ വഴികള്‍ സുഖകരമാകും

    • @nayananayanz5346
      @nayananayanz5346 4 ปีที่แล้ว +3

      Yes👍👍👍

    • @hashimkhan7
      @hashimkhan7 4 ปีที่แล้ว +1

      Agreed

    • @sudheeshs2532
      @sudheeshs2532 4 ปีที่แล้ว +3

      Ithu nalloru suggestions anu Karanam computer use cheyyunnavar kuravaanu,appol mobile vazhi Ulla enthenkikum karyangal anenkil nallathaayirikkum

    • @sforsmartwork5405
      @sforsmartwork5405 4 ปีที่แล้ว +1

      Sir highrich online shopping businessil koodi part time aayi income undakan oru kidilan avasaram unde just call or watsup me bijoy- 8075885089

  • @pmstalk3272
    @pmstalk3272 4 ปีที่แล้ว +1

    ഇന്നാണ് ഞാൻ ചേച്ചിയെ ആദ്യമായി കണ്ടത് ഇപ്പോ തന്നെ 8 വീഡിയോ കണ്ടു
    Very helpful I like it

  • @footballlife8536
    @footballlife8536 4 ปีที่แล้ว +52

    ഒന്നൂടെ ഡീറ്റൈൽ ആയി സ്ക്രീൻ റെക്കോർഡ് വെച്ച് പറഞ്ഞു തരുമോ.... ചേച്ചി...

  • @akshayjumnadas5893
    @akshayjumnadas5893 4 ปีที่แล้ว +3

    Chechi new channel nirtharuthu aa chanelile contents kandu ishtapettu ivide Vanna aalaanu njan. Wishing you all the strength to brave through.

  • @shameenakaakkuvolg4113
    @shameenakaakkuvolg4113 3 ปีที่แล้ว

    വളരെ നല്ല രീതിയിലുള്ള അവതരണമായിരുന്നു

  • @thepsychologist7002
    @thepsychologist7002 4 ปีที่แล้ว +11

    Your video really helped me to Start a psychology, counselling related video, Thanks for the tips.

  • @SEEWITHELIZA
    @SEEWITHELIZA 4 ปีที่แล้ว

    Good information gayathry 😍👍

  • @diaryoflifejourney
    @diaryoflifejourney 4 ปีที่แล้ว

    എന്റെ ഒരു ചെറിയ ചാനലിൽ ഞാൻ ചേച്ചിയുടെ കോപ്പി റൈറ്റ് പ്രശ്നത്തെപ്പറ്റി വീഡിയോ ചെയ്തിരുന്നു. അതിനുവരെ നല്ല പിന്തുണയാണ് എല്ലാവരും അറിയിച്ചത്. So ആ അക്കൗണ്ടിലെ പ്രശ്നങ്ങൾ തീർത്ത് എന്തായാലും മുന്നോട്ട് പോകണം . ഈ പിന്തുണ എന്നും ഉണ്ടാകും 💖💖💖💖

  • @thameemansari8408
    @thameemansari8408 4 ปีที่แล้ว +3

    അത്യുജ്ജലം അതിഗംഭീരം മാസ്മാരികം അതിലുപരി വിസ്മയം💗

  • @PSCPERFECTSTUDY
    @PSCPERFECTSTUDY 4 ปีที่แล้ว

    ഗായത്രീ.ഒരു doubt.. education channel aanu.athil music onnum add ചെയ്യുന്നില്ല.so same video vere oru editing um ഇല്ലാതെ same time fb യിലും youtube ilum upload cheyan patumoo??

  • @dinkanthelord
    @dinkanthelord 4 ปีที่แล้ว +1

    വളരെ നല്ല രീതിയിൽ ഒരറിവാണ് ശ്രീമതി ഗായത്രി തന്നത് അതിന് ആദ്യമേ എൻ്റെ നന്ദി രേഖപ്പെടുത്തുന്നു. പിന്നെ കോപ്പിറൈറ്റ് പ്രശ്നം പറഞ്ഞല്ലൊ അത് ആരെങ്കിലും complaint കൊടുത്താലാണോ facebook തനിയെ issue ആക്കുന്നതാണോ

    • @TheGayathryOfficial
      @TheGayathryOfficial  4 ปีที่แล้ว

      Pipo Media both type undu

    • @dinkanthelord
      @dinkanthelord 4 ปีที่แล้ว

      @@TheGayathryOfficial എന്തെങ്കിലും പ്രശ്നം ഞാൻ Serch ചെയ്തപ്പോൾ Pipo media ഒരെണ്ണമേ കണാൻ സാധിച്ചുള്ളൂ

    • @gaya3
      @gaya3 4 ปีที่แล้ว +1

      Both type I meant both type copyright issue (like you asked in question)

  • @MrIchayan
    @MrIchayan 4 ปีที่แล้ว

    Video yallam njn kanarunde... Good information anu. Usefull anu. Thank u so much. 🕯🕯

  • @prasanthkumar1821
    @prasanthkumar1821 2 ปีที่แล้ว

    Informative content Gayathri , superb 👏👏

  • @v4utech89
    @v4utech89 4 ปีที่แล้ว +3

    ennum chechi video idunno ennu nokkumayirunnu after the issue on your roast channel. Good job chechi

  • @Ashiquebabu
    @Ashiquebabu 4 ปีที่แล้ว +4

    Informative...... നിങ്ങളുടെ ഫസ്റ്റ് വീഡിയോ കണ്ട അന്നു തന്നെ ഈ ഒരു സജഷൻ കമൻറ് ചെയ്തിരുന്നു......

  • @kondadi-fnt
    @kondadi-fnt 2 ปีที่แล้ว

    സൊ ക്യൂട്ട്, വളരെ നല്ല ഇൻഫർമേഷൻ, ലളിതമായ അവതരണം. ഒത്തിരി വീഡിയോസ് ഞാൻ പ്രൊഫൈലിൽ തന്നെ അപ്‌ലോഡ് ചെയ്തു. ഇനി ഞാൻ പേജ് ക്രിയേറ്റ് ചെയ്തിട്ട് അപ്‌ലോഡ് ചെയ്യാൻ പോവുകയാണ്. യൂട്യൂബിൽ ഞാൻ ഇടുന്ന വീഡിയോസ് തന്നെ കുറച്ചു മോഡിഫൈ ചെയ്ത് ഷോട്ടാക്കി ഫേസ്ബുക്കിൽ ഇടുന്നത് ഓക്കേ അല്ലേ?

  • @gs8589
    @gs8589 4 ปีที่แล้ว

    gayathri dont worry we are with you👍

  • @abstalks7094
    @abstalks7094 3 ปีที่แล้ว

    Thanksss chechiiii🙏🙏🙏🙏🙏❤️❤️

  • @achuliya2766
    @achuliya2766 4 ปีที่แล้ว +1

    Part 2 venam chechi ♥ ♥ ♥

  • @YoonusPoonthala
    @YoonusPoonthala 4 ปีที่แล้ว +15

    Nyc... Youtubil ninn paRich eduth facebookil kondoyi nadatte ente channel..🥺🥺😜

  • @sarjasmuhammed8124
    @sarjasmuhammed8124 4 ปีที่แล้ว +4

    ആഹാ വീഡിയോ അടിപൊളി💯💯💯👌👌💖💖

  • @hentrypaul
    @hentrypaul 4 ปีที่แล้ว +1

    Chechi paryanathu ketittu...enthengilum cheythavar undo.....cashu kittiyavar undengi oru like adichitu pokko....

  • @akhilkn8992
    @akhilkn8992 4 ปีที่แล้ว +52

    ചേച്ചി നിങ്ങൾ പറഞ്ഞാ വിശ്വാസമാണ്.....🥰
    Get roast with gaya3 കണ്ട് ഈ വഴി വന്ന ഞാൻ💪

  • @kunjuzdesigningworld4198
    @kunjuzdesigningworld4198 3 ปีที่แล้ว

    Very useful ❤️❤️

  • @chinnuanil7303
    @chinnuanil7303 4 ปีที่แล้ว +3

    ഒത്തിരി നല്ല useful informations share ചെയ്യുന്നതിൽ ഒരുപാട് സന്തോഷം......😍🤗

  • @vishnuvichu9888
    @vishnuvichu9888 4 ปีที่แล้ว

    ഞാൻ കണ്ടിട്ടുണ്ട് ആ ചാനെൽ സൂപ്പർ ആണ്

  • @chettayeestech8956
    @chettayeestech8956 4 ปีที่แล้ว

    Hi njan puthiya subscriber aanu

  • @TechWayTips
    @TechWayTips 4 ปีที่แล้ว

    Facebook ilninn Ella month 21 nu payment enikk kittarund - but June month- kittiyilla 100$ ayittynd but payment vanilla. Why ?
    Ningalkarkengilum e problem undo ? Plz reply what problem?

    • @TheGayathryOfficial
      @TheGayathryOfficial  4 ปีที่แล้ว +1

      Sometimes 26th vare poyavar undu

    • @TechWayTips
      @TechWayTips 4 ปีที่แล้ว

      The Gayathry Official - thank you and good creation, useful content - in Your channel.

  • @harisci4614
    @harisci4614 4 ปีที่แล้ว +1

    Full support 👍

  • @Infotrackchannel
    @Infotrackchannel 4 ปีที่แล้ว +1

    വളരെ ഉപകാരമായ വീഡിയോ..😍😍
    ഒരു സംശയം, FB Page ൽ videos ന്റെ കൂടെ Text content postചെയ്യാൻ പറ്റുമോ..???
    അല്ലെങ്കിൽ videos മാത്രമേ post ചെയ്യുവാൻ പറ്റുകയുള്ളു...?
    Plz reply ...With Regards..😍

    • @SmartTechMedia
      @SmartTechMedia 4 ปีที่แล้ว +1

      Facebook ൽ Text content ഉം പറ്റുമെന്നു തോന്നുന്നു. കൂടാതെ ഒരേ contents തന്നെ നമ്മുടെ Multiple pageൽ Post ചെയ്യാം. പിന്നെ രണ്ടു പേരുടെPage കൾ തമ്മിൽ cross-post ചെയ്യാമെന്നും കേട്ടിട്ടുണ്ട്.

    • @Infotrackchannel
      @Infotrackchannel 4 ปีที่แล้ว

      @@SmartTechMedia Thanks a lot😍

  • @sridevipramod7524
    @sridevipramod7524 4 ปีที่แล้ว

    Good info Gayathry..Thankyou 👍👍

  • @HANUKKAHHOMES
    @HANUKKAHHOMES 4 ปีที่แล้ว

    GOOD INFORMATION

  • @shajisviewbox
    @shajisviewbox 4 ปีที่แล้ว

    Ouh njan ariyan agrahicha കാര്യം tks👌👍👍

  • @RawWindows
    @RawWindows 4 ปีที่แล้ว

    അടിപൊളി. വളരെ ഉപകാരപ്രദം.

  • @vebalquotes1886
    @vebalquotes1886 4 ปีที่แล้ว

    i trust...you and your words..its only your speciality...

  • @bijukadungalath4328
    @bijukadungalath4328 4 ปีที่แล้ว

    ആദ്യമായിട്ടാണ് ഈ വീഡിയോ ശ്രദ്ധിക്കുന്നത്
    .
    മുഴുവനായും ശ്രദ്ധിച്ചില്ലഎല്ലാം മനസ്സിലാക്കിവരുന്നേയുള്ളു.
    എന്ന് കരുതി

  • @SoloSanchariOfficial
    @SoloSanchariOfficial 3 ปีที่แล้ว

    Thankyou 😊👍

  • @afzarwayne2506
    @afzarwayne2506 4 ปีที่แล้ว +4

    I like ur way of talking and voice ♥️

  • @NT2ExploreNatureTravel
    @NT2ExploreNatureTravel 4 ปีที่แล้ว +2

    Thank you for information 😊👍

  • @saltnpepper8152
    @saltnpepper8152 4 ปีที่แล้ว +6

    ഈ വീഡിയോ കണ്ടിട്ട് അത് പോലെ ചെയ്ത് കാശ് കിട്ടിയ ആരെങ്കിലും ഉണ്ടെങ്കിൽ Comment ചെയ്യൂ........

  • @gokkurockz
    @gokkurockz 2 ปีที่แล้ว

    Njan ,innanu video kandathu. 2022 enthelum change undo

  • @872Trolls
    @872Trolls 4 ปีที่แล้ว

    ഞാൻ ഉണ്ടാക്കിയിട്ടുണ്ട് ചേച്ചി നമ്മുടെ ട്രോൾസ് ചുമ്മാ ഇട്ട് വെക്കും

  • @anuztips9338
    @anuztips9338 4 ปีที่แล้ว

    Liked ur video contents👍👍

  • @nitha987
    @nitha987 4 ปีที่แล้ว +6

    I watched your interview on weekend arabia in media one .Loved it chechi 👍😊

  • @jumanaanas
    @jumanaanas 2 ปีที่แล้ว

    Face book നെ കുറിച്ച് ഇനിയും വീഡിയോ ചെയുമോ

  • @jinuks
    @jinuks 4 ปีที่แล้ว +4

    You didn't tell about FB instant articles, Facebook gaming live stream features

  • @TECHNOCRATIC.
    @TECHNOCRATIC. 3 ปีที่แล้ว

    Very nice video ✌️

  • @kodungalluramma
    @kodungalluramma 4 ปีที่แล้ว +1

    എനിക്ക് എന്റെ പേജിൽ 1ലക്ഷത്തിൽ കൂടുതൽ like ഉണ്ട് എങ്ങനെ ആണ് എന്ന് step step ആയി ഒന്ന് comment ഇട്ടുതരുമോ എനിക്ക് ഇത് വഴി കിട്ടുന്ന പൈസ പാവപ്പെട്ടവർക്ക് സഹായം ചെയ്യണം എന്നു ആഗ്രഹം ഉണ്ട്

    • @ajmalshuhaib6980
      @ajmalshuhaib6980 4 ปีที่แล้ว

      Bro enikum same kariyamm anu അറിയേണ്ടത്

  • @tinuthomaskannur
    @tinuthomaskannur 4 ปีที่แล้ว

    Brand Collaboration ne kurich oru video cheyyamo

  • @georgepauly476
    @georgepauly476 3 ปีที่แล้ว

    Very good information.. But ഒരു സംശയം, ക്രീയേറ്റ് ചെയുന്ന വീഡിയോയുടെ മ്യൂസിക് കോപ്പിറേറ്റ് പ്രോബ്ലം ഉണ്ടോ (for example...youtube studio നിന്നുള്ള മ്യൂസിക് ) ഉണ്ടോ, ഉണ്ടെങ്കിൽ എങ്ങനെ ഒഴിവാക്കം.

  • @gameplayvideozz
    @gameplayvideozz 4 ปีที่แล้ว +1

    Valare sheriyanu Enikk 3 month kond 5k folowers keri (gaming page aney)

  • @SumayyasENGLISHCLASSROOM
    @SumayyasENGLISHCLASSROOM 4 ปีที่แล้ว +3

    Hi Gayatri...What's the difference between Post reach and post engagement? Which one is helpful for monetization? How can we get to know about minutes we get for our video watch? Please clarify

  • @emailksg9969
    @emailksg9969 4 ปีที่แล้ว

    ഒരു സംശയം: ഞാൻ പുതിയതായി ഫേസ്ബുക്ക് പേജ് തുടങ്ങാൻ ആഗ്രഹിക്കുന്ന ഒരാളാണ്. അതിനായി ഞാൻ സ്വന്തമായി തന്നെ കൻ്റെൻ്റ് ക്രിയേറ്റ് ചെയ്യുന്നുണ്ട്. ഞാൻ കഷ്ടപ്പെട്ട് എടുക്കുന്ന വീഡിയോ monetize ആയ ഒരു ചാനൽ ഉപയോഗിക്കുന്നുണ്ടോ എന്ന് എങ്ങനെ അറിയാൻ കഴിയും? മാത്രമല്ല അത് ഫെയ്സ്ബുക്ക് കണ്ടെത്തുന്നതുവരെ അവർ നേടിയ വരുമാനം നമുക്ക് ലഭിക്കുമോ ?

  • @coolguru_moviereview
    @coolguru_moviereview 4 ปีที่แล้ว

    ഗായത്രി ചേച്ചി പൊളിയാണ്

  • @vagjyothisecra5228
    @vagjyothisecra5228 4 ปีที่แล้ว +1

    very informative ... thank you

  • @aleenabiju8310
    @aleenabiju8310 4 ปีที่แล้ว +8

    You don't worry..katta support....we need people like you..our voice....😎💪✌👊

  • @jinsonmathew2682
    @jinsonmathew2682 4 ปีที่แล้ว +3

    Earn money by watching ads എന്ന topic ll ഒരുപാട് വീഡിയോസ് undalllo.. ഏതു വിശ്വസിക്കണം എന്ന് arinjooda.. ഇതൊക്കെ ullathaano?

  • @gokulkumar4152
    @gokulkumar4152 4 ปีที่แล้ว +1

    ഈ ഒരു വീഡിയോക്ക് വേണ്ടി waiting aayirunnu one week aayit🤗
    But last vanna video about shortening links njn chyth noki oppam orupad per chythu unwanted adds aanu open chymbo vrnth. Kazhinja videoil comment chythu instel msg aychu but no reply.
    Hope u will see this

  • @Kmc6469
    @Kmc6469 4 ปีที่แล้ว

    ചേച്ചി എന്റെ പേര് ആതിര. ഞാൻ fiverr രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഞാൻ ഒരു 10 വർഷം ആയി ഗ്രാഫിക്സ് ഡിസൈൻ ചെയ്യുന്ന ആളാണ്. എനിക്ക് ആമസോൺ പ്രോഡക്റ്റ് ഫോട്ടോ ബാക്ക്ഗ്രൗണ്ട് റിമൂവൽ ചെയ്യാൻ ആഗ്രഹം ഉണ്ട്. പക്ഷെ അത് എങ്ങനെ എന്ന് അറിയാൻ പറ്റുന്നില്ല. ചേച്ചി പറഞ്ഞത് പോലെ ഞാൻ അത് ലോഗ് ഇൻ ചെയ്തു നോക്കി. എങ്ങനെ ആണ് അതിൽ വർക്ക്‌ ചെയ്യാൻ പറ്റുന്നത് എന്ന് ഒന്ന് പറഞ്ഞു തരാമോ ചേച്ചി. ഒരുപാട് തവണ ഞാൻ നോക്കി. ഞാൻ ഒരു റിക്വസ്റ്റ് അയച്ചു. പക്ഷെ അത് ക്യാൻസൽ ആയി പോയി എന്ന് msg വന്നു. ഞാൻ എന്താ ചേച്ചി ചെയ്യേണ്ടത്. എനിക്ക് പറഞ്ഞു തരാമോ. Plz

  • @malusubashsubash5507
    @malusubashsubash5507 3 ปีที่แล้ว

    ഒരു dout clear cheyyamo നമ്മൾ cheyyunna cooking vedios add cheyyumbol athinu background malayalam song add cheythal copy write issue varumo

  • @AnithVlogs
    @AnithVlogs 2 ปีที่แล้ว

    Thanks for the information

  • @SHAMIKITCHEN
    @SHAMIKITCHEN 4 ปีที่แล้ว

    എഫ് ബി യിൽ പുതിയ പേജ് തുടങ്ങുമ്പോൾ ഏത് കാറ്റഗറി തുടങ്ങിയാൽ ആണ് നമ്മൾക്ക് വരുമാനമുണ്ടാക്കാൻ പറ്റുക

  • @lifestylewithlitchi7683
    @lifestylewithlitchi7683 4 ปีที่แล้ว +3

    Hello Chechi, really inspired by your videos. I had a doubt. If we upload the same video on our TH-cam channel and Facebook page, will that affect the monetisation of Facebook and TH-cam?

    • @teena174
      @teena174 4 ปีที่แล้ว

      Rply tharumooo..enikkum same doubt undu

  • @doodumkd95
    @doodumkd95 4 ปีที่แล้ว +1

    Monitisation criteria aanu explain cheithath.. pls explain monitisation procedures also in part 2

  • @digitalart4349
    @digitalart4349 4 ปีที่แล้ว +1

    Blog പോലെ എഴുതാൻ ആണ് എനിക് താല്പര്യം.. ഇതിലൂടെ money earn ചെയ്യാൻ പറ്റുമോ?

  • @MSLifeTips
    @MSLifeTips 4 ปีที่แล้ว

    Very useful expect more videos from you.. for fb page details

  • @mohdriswan1823
    @mohdriswan1823 4 ปีที่แล้ว +6

    *6k followers ulla instagram account pattiya modeling company oru video cheyyo*

  • @nithinmathewsolorider776
    @nithinmathewsolorider776 3 ปีที่แล้ว

    Kurach informations venam..

  • @e_bulljetff5022
    @e_bulljetff5022 4 ปีที่แล้ว +1

    Thankyou chechi for this video but there is a big delay for this video please try to upload new videos fast as you can, because we can cannot wait more for your new videos.

    • @TheGayathryOfficial
      @TheGayathryOfficial  4 ปีที่แล้ว +1

      I upload every 3 days! ALWAYS! Except for last week(reason mentioned in this video)

    • @e_bulljetff5022
      @e_bulljetff5022 4 ปีที่แล้ว +1

      @@TheGayathryOfficial but feeling that you are uploading it with a long period of time. 😁
      I think why because while waiting for your new videos with open eyes 👀,
      We think so it's delay SORRY.

  • @Mcstechfasion
    @Mcstechfasion 4 ปีที่แล้ว +3

    Brand collabs manager -- ithine kurich paryaamo?

  • @shameerashameera1690
    @shameerashameera1690 4 ปีที่แล้ว +2

    Ethra month അങ്ങനെ okke kanak undo like youtube 1 year, 1 month etc pls reply

  • @vijaykrishnansatheesh6255
    @vijaykrishnansatheesh6255 4 ปีที่แล้ว +5

    Chechiyude puthiya channelile video nokeet kaananillalo.. ☹️

  • @SmartTechMedia
    @SmartTechMedia 4 ปีที่แล้ว

    ഒരു സംശയം നേരത്തെ മുതലേ ഉണ്ട്. കാരണം. ഞാൻ ചില വീഡിയോകൾ യൂട്യൂബിൽ നിന്നും Fb page ലേയ്ക്ക് Share ചെയ്യാറുണ്ട്. അത് ineligibility ആവുമോ ? Facebookലും youtub ലെ പോലെ തന്നെ Thumpnail Tags എല്ലാം കൊടുക്കാൻ പറ്റുമല്ലോ? ഇത് പലർക്കും അറിയില്ല.

    • @TheGayathryOfficial
      @TheGayathryOfficial  4 ปีที่แล้ว +1

      As Long as it is your content no problem

    • @SmartTechMedia
      @SmartTechMedia 4 ปีที่แล้ว

      @@TheGayathryOfficial Thanks . my own contents only.

  • @alexdevasia3601
    @alexdevasia3601 4 ปีที่แล้ว

    Waiting for more online money making videos 😊..

  • @hasanulbannat
    @hasanulbannat 3 ปีที่แล้ว

    hi, എന്റെ facebook പേജ് റോൾ automatic ആയി moderator ആയി മാറി. ഇപ്പോൾ പേജിൽ ഒന്നും post ചെയ്യാൻ കഴിയുന്നില്ല. നിങ്ങൾക്ക് help ചെയ്യാൻ കഴിയുമോ ?

  • @abhijith2427
    @abhijith2427 4 ปีที่แล้ว +1

    Official aya Money making appsinte video idumo

  • @mubuz
    @mubuz 4 ปีที่แล้ว +36

    ഒന്നര വർഷമായി ഫേസ്ബുക്കിലൂടെ ക്യാഷ് ഉണ്ടാകുന്ന ഞാൻ😍😍

    • @faizeemedias5270
      @faizeemedias5270 4 ปีที่แล้ว

      @Mubu FM egney?

    • @kabeermnr2364
      @kabeermnr2364 4 ปีที่แล้ว

      Me too

    • @mubuz
      @mubuz 4 ปีที่แล้ว

      @@Ms_march ഈ വിഡിയോസിൽ പറഞ്ഞപോലെ adbreak വഴി

    • @mubuz
      @mubuz 4 ปีที่แล้ว

      @@faizeemedias5270 ഈ വിഡിയോസിൽ പറഞ്ഞപോലെ adbreak വഴി

    • @harroon.-
      @harroon.- 4 ปีที่แล้ว

      page name enthaaaaaaaa

  • @miniworld4542
    @miniworld4542 4 ปีที่แล้ว +1

    Already ulla Facebook accountil ninnum oru Facebook page creat cheyunna oru video kazhiyumenkil idamo. It’s useful

  • @pro3.o439
    @pro3.o439 3 ปีที่แล้ว +1

    Chechi ipo ethra minute aa videos idende

  • @anjumathew8732
    @anjumathew8732 4 ปีที่แล้ว

    Get roast wit gaya3 enik othiri ishtamulla channel ayirunnu.full support chechi.

  • @gireeshetr9776
    @gireeshetr9776 4 ปีที่แล้ว

    ചേച്ചി പൊളിയാണ് കെട്ടോ

  • @HIRASRECIPES1
    @HIRASRECIPES1 4 ปีที่แล้ว

    Useful information..

  • @jaferkhanmkhan8069
    @jaferkhanmkhan8069 4 ปีที่แล้ว

    ചേച്ചീ നമ്മൾ യൂട്യൂബിൽ ഇടുന്ന വീഡിയോ അത് പോലെ തന്നെ fb പേജിൽ അപ്‌ലോഡ് ചെയ്യാമോ അതോ എഡിറ്റ്‌ chryyano

  • @ponnukunjhu
    @ponnukunjhu ปีที่แล้ว

    Hlo fb monitaization aayi star buttonum enable aayi but acnt dtails koduthitilla angneyaneal cash kittathavuo cash vannittundavuo pls rply

  • @shaanzain4777
    @shaanzain4777 3 ปีที่แล้ว

    Engane oru page report adikaan pattum
    I mean varumanam nirthaaan pattum
    Vargeeyatha padarthunnavarude channel janathaykku aapathu so pls reply me

  • @MalaysianDiariesArunMathai
    @MalaysianDiariesArunMathai 4 ปีที่แล้ว

    But TH-cam music fb pattillello..
    We need to edit fb free music. Right..

  • @KERALAFOODCHANNEL
    @KERALAFOODCHANNEL 3 ปีที่แล้ว

    Very useful vedio sis..thank you

  • @sarsar8937
    @sarsar8937 2 ปีที่แล้ว

    ചേച്ചി TH-cam ല്‍ പെെസ bank ല്‍ വന്നാല്‍ bank എത്ര രുപ total fee പിടിക്കും? എന്റെ frend ന് 8450 രുപ വന്നപ്പോള്‍ 700 രുപ bank total fee പിടിച്ചു.uco bank ആണ്.... ചേച്ചി സാധാരണ bank എത്രയാണ് പിടിയ്ക്കാറ്? ഏത് bank ആണ് നല്ലത് fee കുറവ്വുള്ളത് ? ചേച്ചി ഒന്നു പറഞു തരുമോ? Please

  • @NijasEdathanattukara
    @NijasEdathanattukara 4 ปีที่แล้ว +1

    6.മാസം ആയി ഞാൻ facebook വഴി പൈസ ഉണ്ടാകുന്നു ഉണ്ട് 😊

    • @arunnm4265
      @arunnm4265 4 ปีที่แล้ว

      Facebook page vazhiyano

    • @NijasEdathanattukara
      @NijasEdathanattukara 4 ปีที่แล้ว +1

      യെസ്

    • @arunnm4265
      @arunnm4265 4 ปีที่แล้ว +2

      @@NijasEdathanattukara copyright problemundo
      Njan suriyafans page akkittund athil videos ettal CR problm undo

    • @NijasEdathanattukara
      @NijasEdathanattukara 4 ปีที่แล้ว +1

      ഉണ്ട്

  • @mathewk.c3381
    @mathewk.c3381 4 ปีที่แล้ว +4

    Google ads money making video cheyammo plzz🤞

  • @Muzafirsm
    @Muzafirsm 4 ปีที่แล้ว

    Part 2 ചെയ് 👍👍👍👍