ഫെയ്‌സ്ബുക്കിൽ നിന്നും ഇനി പണം ഉണ്ടാക്കാം? Facebook Ad Breaks Explained in Malayalam
ฝัง
- เผยแพร่เมื่อ 9 ก.พ. 2025
- ഫെയ്‌സ്ബുക്കിൽ നിന്നും ഇനി പണം ഉണ്ടാക്കാം? Facebook Ad Breaks Explained in Malayalam
Malayalam Travel Vlog by Sujith Bhakthan Tech Travel Eat
Feel free to comment here for any doubts regarding this video.
*** Follow us on ***
Facebook: / techtraveleat
Instagram: / techtraveleat
Twitter: / techtraveleat
Website: www.techtravele...
Thank you for the information sujith bro.
Mallu Traveler ഫേസ്ബുക്കിൽ എനിക്കൊരു പേജ് ഉണ്ട്. പ്രവാസി മീഡിയ. പരസ്യം കിട്ടാനുള്ള target reach ചെയ്തു. ഞാൻ സൗദിയിലാണ്. നാട്ടിലെ account ആണോ സൗദിയിലെ അക്കൗണ്ട് ആണോ കൊടുക്കേണ്ടത്
@@madeenamakkahkerala saudiyila niggal evida anno nikkunathu avidutha account annu kodukendathu
Can we create a facebook page from Mobile phone
@@sojusebastian9522 yes bro
@@dontsubscribe148 Thank you so much
സുജിത്തേട്ടൻ... നിങ്ങളുടെ കണ്ടെന്റിനെക്കാൾ അവതരണം ആണ് നമ്മൾക്കു ഇഷ്ട്ടം ❤
LORDSON .T.S 💪✅
❤️
ഒരുപാട് തിരഞ്ഞു കിട്ടിയ വീഡിയോ .thanks.
Very informative content.. Thank you.. 👏👏👏bro... 🌹🌹👏👏👏👍👍👌👌
❤️
T shirt edathae sujith bhaiye adyamytanu kanune..good
മറ്റൊരാൾ ഷൂട്ട് ചെയ്തിട്ടു whatsp വഴിയോ മറ്റും നമ്മുടെ ഫോൺ ലേക്ക് അയച്ചു തരുന്ന വീഡിയോ പോസ്റ്റ് ചെയ്താൽ ഫേസ്ബുക് monetisation കിട്ടാതിരിക്കാൻ കാരണം ആകുമോ? അതുപോലെ youtube ഇൽ ആ പ്രശനം ഉണ്ടോ?
Sujith ഏട്ടാ ഒരു Dout Clear ചെയ്ത
തരുവോ please .Facebook Page
Commentary ,Facecam ഉം ഇല്ലാതെ
Gameplay walkthrough Videos ഇട്ടാൽ Monetize ചെയ്യാൻ പറ്റുമോ
Please Reply കുറെ പേരോട് ചോദിച്ചു
ആരും Reply തരുന്നില്ല
Sujith Bhakthan is getting wealthier day by day, treat tharan marakkanda
താങ്ക്സ് സുജിത് ഭായ്.
വീഡിയോ നന്നായിട്ടുണ്ട് ...എനിക്ക് facebook page ഇല്ല പക്ഷെ സ്വന്തമായി 10 k മുകളിൽ മെംബേർസ് ഉള്ള facebook groups ഉണ്ട് ,ഈ group കൊണ്ട് എന്തേലും വരുമാനം ഉണ്ടാകാൻ പറ്റുമോ ?
ചേട്ടാ ഈ ഫേസ്ബുക്ക് എങ്ങനെയാണ് ഇത്രയും കോടിക്കണക്കിന് രൂപ ഉണ്ടാക്കുന്നത് എന്ന് പറഞ്ഞു തരാൻ സാധിക്കുമോ അവരെ എങ്ങനെയാണ് ബിസിനസ് നടത്തുന്നതെന്നും അവർക്ക് എങ്ങനെയാണ് ഇത്രയും കോടിക്കണക്കിന് രൂപ ലഭിക്കുന്നതെന്നും പറഞ്ഞുതരാൻ ചേട്ടന് കഴിയുമോ ചേട്ടൻ എനിക്ക് അത് പറഞ്ഞു തരും എന്ന് ഞാൻ വിശ്വസിക്കുന്നു ചേട്ടൻറെ മറുപടിയും കാത്തു ഞാൻ
ഭക്തൻ താങ്കളുടെ വീഡിയോകൾ വസ്തുതാപര മെന്ന് വിശ്വസിക്കുന്ന ആളാണ് ഞാൻ .പക്ഷേ, ഈ വീഡിയോയുടെ വിശ്വാസ്യത എനിക്ക് ബോധ്യമായിട്ടില്ല .കാരണം താങ്കളുടെ fb വീഡിയകളിൽ ഇതുവരെ പരസ്യം കണ്ടില്ല..
Hello അണ്ണൻ ഒരു video തന്നെ ഫേസ്ബുക്കിലും youtubilഉം idavo
Mm koladichallo.. 😍
Ath enthaayalum polich😍
❤️
പിന്നെ ഏത് വീഡിയോസിനാണ് കിട്ടുക പറഞ്ഞു തരാമോ
Good information good man😍
Very Helpful Video🤩😘💞
എനിക് മുമ്പ് ഫേസ് ബുക്ക് പേജ് ഉണ്ടായിരുന്നു അതിൽ 10000 ലികുണ്ടയിരുന്നൂ ഇപ്പൊൾ 2 വർഷമായി ഉപയോഗിക്കാറില്ല.ഇത് ഇപ്പൊൾ അക്ടിവയാൽ പണം സമ്പാദിക്കാൻ പറ്റുമോ.പറ്റുമെങ്കിൽ എങ്ങനെ
10000 folowers ഉം അതുപോലെ 30000 വിഊസ് ഉം ഇത് രണ്ടിനും അവൻ പ്രേത്യേക ടൈം ഉണ്ടോ??? ഇത്ര ഡേ കൊണ്ട് cmblt, ചെയ്യണം എന്ന്?????
ഉമ്മാക് വേണ്ടി ഇനി ജീവിതം എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
യൂട്യൂബിൽ അപ്‌ലോഡ് ചെയ്‌ത അതേ വീഡിയോ ഫേസ്ബുക്കിൽ ഇടാൻ പറ്റുമോ?....ഇട്ടാൽ advertisement enable ആകുമോ ?
You tube വീഡിയോസ് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്താൽ മോണിറ്റൈസഷനു അർഹത ഉണ്ടോ?
സ്വന്തം ഉണ്ടാക്കിയ youtube video അതേ പോലെ Facebook ൽ upload ചെയ്താൽ കുഴപ്പമുണ്ടോ?
മാറ്റം വരുത്തണോ അതോ പുതിയതായി upload ചെയ്യണോ?
Thanks for information
20 ദിവസം കൊണ്ട് 6M ആൾകാർ കണ്ട ഒരു നാച്ചുറൽ വിഡീയോ എങ്ങിനെ ഉപയോഗപ്പെടുത്താം
ചേട്ടാ ഫേസ്ബുക്കിൽ ഒരു ഗ്രൂപ്പ് ഉണ്ട് അതിൽ ചെയ്യാൻ പറ്റുമോ ഇതുപോലെ 14000 മെമ്പർമാർ ഉള്ള ഗ്രൂപ്പാണ്
facebook pagil upload cheyyunna same video youtubeil upload cheytal copyrgt prblm undakuvo. ??????
Very good explanation 👍🏼
Sachin Paul എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Thank you so much such informative talks
❤️
First 😘
ഇമേജ് വെച്ച് പാട്ടുകൾ സോങ്ങുകൾ ചെയ്താൽ പോസ്റ്റർ വെച്ച് സോങ് ചെയ്യുക അത് കുഴപ്പം ഉണ്ടോ
Njn youtubil upload cheyunna same videos face book pagil upload cheythal problem undo...Facebook page monitisation kitathavumo. Pls reply
Thank you for the information
യൂട്യൂബിൽ അപ്‌ലോഡ് ചെയ്യുന്ന വീഡിയോ അതുപോലെ തന്നെ ഫേസ്ബുക്ക് ൽ അപ്‌ലോഡ് ചെയ്യാൻ പറ്റുമോ...? ചേട്ടാ.........റീപ്ലൈക്ക് കാത്തിരിക്കുന്നു
Yes but better not do that
യൂട്യൂബിൽ നമ്മൾ ഇട്ട video നമക്ക് page ഇൽ ഇടാൻ പറ്റോ
Thanks. Spread the love 🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤🖤
❤️
Sujithe Nyan oru Audio proffesional aayathu kondu parayuva....U need to do some acoustic works(Wall Reflection & Floor vibration) in your shooting room to avoid reverb (HallEffect)....otherwise audio is very unclear....U can contact me for details.....
Anyone 2020 ??
Kidilan trick ❤️❤️❤️👌🏻❤️👌🏻😍😍😍
❤️
iPhone a use cheyyunathu fb creator studio illa sir
Gud information..
Troll videos & Troll image ina okka
Monetization kittumo in fb page
Sujithettan first
Nammal edunna video nammal thanne vere groups il share cheythal problems undo chetta... Plz reply
പിന്നെ മതപരമായ വ അള് പണ്ടിതൻമാരുടെ വീഡിയോ ഇടാൻ പറ്റുമോ ഫേസ്ബുക്കിൽ
eligibility aayi kazhinjaal enthokkea data aanu submit kodukkandathu..?
Apply cheyyunna video onnu cheyyamo plz ente page eligible aanu... Bt apply cheyyunnath manassilakunnilla
Machane enikoode onnu parenj teruo?
MUZIC TEMPLE എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Sujithetta😍😍
❤️❤️❤️
Can we upload yt video to facebook?Please reply.That means the yt video that i make.Not others
എന്നിട്ട് എന്തുകൊണ്ടാണ് താങ്കളുടെ fb പേജിൽ പരസ്യം വരാത്തത്.ഒന്ന് വിഷ്ദീകരിക്കമോ
Good!
Sujith etta... nalla oru arivu nalkunna oru video aayirunottoo.... kaanan late aayi poti...
Njan oru fb page start cheythitund for promoting cinema but video illa only reviews aanu enik engane monetization enable akum athu pole cinema trailerukal ente fb pagil pubish cheythal kuzhapamundo pls help
Creator studio engana nokaa phnill
Entel 4 lakhs followers ulla page und , enth cheyanam njn😒
എനിക്ക് പേജ്ഉണ്ട് കുടുതൽ അറിയില്ലാ
muthey polichu
step step ayittu kanikkan patto... all formalities. how to how to
sujith bhai...nammude ecosports vandi avide??? nammude vandiyilulla outdoor
videos kaathirikunnu...
Thank you
Sujithettaa shrits ittapol supr👌
❤️
Chettaaaa Thanks For The Info
Ananthu Tnkl എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Good information.
Hot Stone എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Can we upload the same video which already uploaded in TH-cam? Can we post the TH-cam link?
എന്റെ ചാനലിലെ വീഡിയോ ഒന്നു കണ്ടു നോക്കു. ഇഷ്ട്ടം അയാൾ subscribe ചെയ്യു.
Simple presentation⚘
❤️
സുജിത് ഏട്ടൻ ഷർട്ട് അടിപൊളി
Mahin Mohammed എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Hi, is it possible to upload same video in youtube channel and facebook page.
യൂട്യൂബ് ഇത് ഓൾ റെഡി ഇട്ടതു എനിക്ക് ഫേസ്ബുക് പേജ് ഇത് ഇടാമോ
Nice information bro...
Roshin Tellicherry എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Youtubilum facebookilum ore video iduvan patumo. Pls reply..
Sajus Kitchen എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Good information
എനിക്ക് പേജിൽ 48000 ഫോളോവേസ് ഉണ്ട് എങ്ങനെ അക്കൗണ്ട് ഓപ്പൺ ചെയ്യുക
ഉപകാരപ്രദം. നന്ദി
Facebook page തന്നെ വേണോ അതോ Facebook account മതിയോ?
Page❤️
Monetization request കൊടുത്തിട്ട് 2 ദിവസം ആയി . ഒരു അനക്കവും ഇല്ല.. കാരണം എന്താ ?
Please Reply !
Vedios mathre ullo? Story pages nu payment kittumo
sujith bro super
ആശാനെ 👍
❤️
വളരെ നല്ല ഇൻഫർമേഷൻ
Asian Travel Diaries എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Hi, I want to know whether youtube pays for game play videos (NFS, ETS) like that... can you please say if you know.
👍👍
❤️
സുജിത്ചേട്ടാ നമ്മുടെ പ്രൊഫൈൽ പേജ് ആകുന്നത് കൊഴപ്പം ഉണ്ടോ
സൂപ്പർ
Movie Sean videos edan pattumo
🙄
നന്ദി
Prajeesh Tv എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
bro,, ഫേസ്ബുക്ക് ഇന്റെ കാലം പോയി ,,പിടിച്ചു നിക്കാൻ ഇനി ഇതുപോലെയുള്ള മാർഗങ്ങൾ ഫേസ്ബുക്ക് ഉണ്ടാക്കിയാലും ഒരു പ്രയോജനവും ഇല്ല...ഇപ്പോൾ ഇൻസ്റ്റാഗ്രാം ,,ഷെയർ ഇട് ,, വാട്സാപ് ഒകെ ആണ്
Facebook kaalam kazhinji
Athellam Facebookinte aanu bro
@@TechTravelEat ആകാം ,,പക്ഷെ ഞാൻ പറഞ്ഞത് ഫേസ്ബുക് ഇന്റെ കാര്യം മാത്രം,, ഫേസ്ബുക് വന്നപ്പോൾ പണ്ട് ഉണ്ടായിരുന്ന ഓർകൂട് കണ്ടം വഴി ഓടിയപോലെ ഇപ്പോൾ ഇൻസ്റ്റാഗ്രാം വന്നപ്പോൾ ഫേസ്ബുക് ഉം...കാരണം ഫേസ്ബുക് തുറന്നാൽ ഓരോ പേജ് ഇലും പച്ചക്ക് തെറി വിളി ആണ് ,,പിന്നെ ലിങ്ക് നൽകി ട്രോൾ ചെയ്യാൻ പറയുന്നതും ഒകെ ഫേസ്ബുക് ഇനെ ഇല്ലാതാക്കി ,,മാത്രമല്ല അത്യാവശ്യം ഉള്ള കാര്യങ്ങൾ മാത്രമേ ഇൻസ്റ്റാഗ്രാം ഇൽ ചെയ്യാൻ പറ്റൂ.. മാത്രമല്ല ജനങ്ങളുടെ എല്ലാ വിവരങ്ങളും അടിച്ചു മാറ്റാൻ വേണ്ടി ആണ് അതിനുള്ള സ്ഥലം നൽകിയത് എന്നും പിന്നീടാണ് ജനങ്ങൾ മനസ്സിലാക്കിയത് ,അതൊക്കെ ആകാം...പിന്നെ കുറച്ചു ദിവസം ടേക് ട്രാവൽ ബോറിങ് ആയി തോന്നി...അടി പോളി സ്ഥലം കണ്ടെത്തൂ...എന്നിട്ടു അടുത്ത യാത്ര തുടങ്ങൂ... Duke 125 ഇന്റെ ഒരു വീഡിയോ ചെയ്യൂ...ട്രാവൽ വീഡിയോ ആണ് ബ്രോ ക്കു കൂടുതൽ നല്ലത് ,
പേജിൽ ലൈവ് ഇട്ടാൽ അതിൽ പെടുമോ സാർ
Ethilum copyright kitto 😅
Sir facebook pagil movie clip idunnathu kondu enthenkilum problems ndo
സർ ഉപയോഗിക്കുന്ന മൈക്ക് ഏതാണ്
Thanks bro
V Online Channel എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
സിനിമയിലെ സീനുകൾക്ക് കിട്ടുമോ
കിട്ടുമോ
Sujithettoo,sound ecco pole ,oru cheri irritation , ecco cancel cheyyaanulla valla setup cheyyanee
can we upload videos in facebook page that already uploaded in youtube?
Tech Share എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Facebook and TH-cam ore content post chyunnath views kuraykille... Facebook Ano TH-cam ano best..
Useful
1st like
Afzal Kayamkulam എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
Wooow
Ipooo vadakara kandallo....eavidea poyatha sujitheatta.....?
Ente videoill onnu comment adikko sujith cheta plsss
I'm a big fan of u
സുജിത്തേട്ടാ ഇനി തുറവൂർ വരുമ്പോൾ കാണണം എന്നുണ്ട് .തുറവൂർ അമ്പലത്തിലെ ഉത്സവത്തിന് വന്നിരുന്നോ ??
MANU M എന്‍റെചാനല്‍സബ്ക്രൈ ബ്ചെ യ്യോ
പുതിയ യാത്ര ഒന്നും പോകുന്നില്ലേ
Navas Nazz
അടുത്ത മാസം ഓൾ ഇന്ത്യ ട്രിപ്പ് ഉണ്ട്Only travel by Bus (താങ്കൾക്കും കൂടെ ട്രാവൽ ചെയ്യാം)
@@sskkvatakara4647 details onn parayuvo
Travel & Talk സുജിത്ത് ഭായിയോട് ചോദിക്ക് അദ്ദേഹം ജനുവരിയിലാണ് പോകുന്നത്
ബസിൽ ആണ് പോകുന്നത്
Supper