ആശാനേ ഞാൻ ഒരു വിധം എല്ലാം വീഡിയോസ് കാണാറുണ്ട്. തങ്ങളുടെ വീഡിയോസ് Europe വരാൻ ആഗ്രഹിച്ചു നിൽക്കുന്ന എന്നെപ്പോലുള്ളവർക് ഒരുപാട് സഹായമാണ്. ദൈവം അനുഗ്രഹിക്കട്ടെ... ഞാൻ ഇപ്പോൾ കുവൈറ്റിൽ ഡ്രൈവർ ആണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് യൂറോപ്പിൽ track ഡ്രൈവർ ആവണമെന്ന്. ഡിസംബർ കഴിഞ്ഞാൽ ഇവിടുത്തെ വിസ കഴിയും. നാട്ടിൽപോയിട് വേണം തങ്ങളെ പോലുള്ളവരുടെ സഹായത്തോടെ അവിടെ വന്നുചേരാൻ. തങ്ങളെയും അവിടെ വരാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
മതി ആശാനെ മതി ഈ ഒരു കാര്യത്തിൽ എല്ലാവർക്കും വളരെ അധികം സംശയം ഉണ്ടായിരുന്നു ആശാൻ തന്നെ അത് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. പിന്നെ നമ്മുടെ നാട്ടിൽ ഉള്ള ആളുകൾ അവിടെ കൂടുതൽ വരുന്നത് കാണുമ്പോൾ സന്തോഷം ...
ആശാനേ ഒരു കാര്യം അറിയാനുണ്ടായിരുന്നു . എന്തെന്നാൽ ഞാൻ പോളണ്ടിലേക്ക് വരാൻ നാട്ടിലുള്ള ഒരു ഏജൻസി വഴി അന്വേഷിച്ചപ്പോൾ അവർ പറയുന്നത് 2009 മുമ്പേ ഉള്ള ലൈസൻസ് ഉള്ളവർക്ക് മാത്ര പോകാൻ സാധിക്കൂ എന്നാണവർ പറഞ്ഞത് . ഞാൻ ലൈസൻസ് എടുത്തത് ലൈറ്റ് ലൈസൻസ് 2004 ലും ഹെവി ലൈസൻസ് 2010 മാർച്ചിലുമാണ് അപ്പോ വരാൻ സാധിക്കുമോ ആശാനേ? മറുപടി പ്രതീക്ഷിക്കുന്നു🙏💞
ആശാനേ ഞാൻ 2015 ലൈസൻസ് ആണ്. ഇവിടെ അന്വേഷിച്ച ഏജൻസി എല്ലാം 2009 ന് മുൻപ് ലൈസൻസ് വേണമെന്ന് പറയുന്നു. വിഡിയോയിൽ കാണുന്ന 2009 ന് ശേഷം ലൈസൻസ് എടുത്തവർ ഏതു ഏജൻസി വഴി ആണ് എത്തിയത് എന്ന് ഒന്ന് പറയാമോ
ഹലോ മാഷേ ഞാൻ സൗദിയില വർക്ക് ചെയ്യുന്നത് ഞാനിവിടെ ലോ ബട്ട് ഡ്രൈവറാണ് സൗദി എക്സ്പീരിയൻസ് 5 വർഷത്തെ തുണ്ട് അവിടത്തെ വിസക്കായി എന്താ ചെയ്യേണ്ടത് ഏതെങ്കിലും കമ്പനി പേപ്പർ ഉണ്ടോ
ട്രക്ക് ഡ്രൈവർക്ക് അവിടെ സാലറി എന്ത് ലഭിക്കും എന്നറിയാൻ താത്പര്യം ഉണ്ട്., എന്നെപോലെ പലർക്കും അറിയണം എന്നുണ്ടാകും. ഞാൻ കമൻ്റ് മുഴുവൻ നോക്കി.. എങ്ങിനെ ഒന്ന് കാണുന്നില്ല... പ്ലീസ്, ഒന്ന് പറയാമോ...
Hlo bro ഞാൻ നാട്ടിൽ കാറിന്റെ ലേയ്സെൻസ് എടുക്കാൻ എനിക്ക് കണ്ണട വെക്കേണ്ടി വെന് അപ്പൊ പോളണ്ടിൽ ഹെവി ലേയ്സെൻസ് എടുക്കാൻ വെല്ല ബുദ്ധിമുട്ടും ഉണ്ടോ (കണ്ണട ഉള്ളത് കൊണ്ട്?)
ഞാൻ 1997 ലൈസൻസ് ആണ് ഞാനിപ്പോൾ വിഎസ് ഡേറ്റ് കാത്തിരിക്കുന്നു ജനുവരിയിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു വർക്ക് പെർമിറ്റ് വന്നു ബ്രോ ഒരു സംശയം അവിടെ മെഡിക്കൽ എന്ന് പറയുമ്പോൾ എന്തെക്കെയുണ്ട് ടെസ്റ്റ്
ബ്രോ എന്റെ ലൈസൻസ് 2003 ആണ് എനിക്ക് വരണം എന്നുണ്ട് എന്താ ഞാൻ ചെയ്യേണ്ടത് ഏത് കമ്പനി ആണ് ഞാൻ കോൺടാക്ട് ചെയ്യേണ്ടത് ഒന്ന് ഹെല്പ് ചെയ്യോ ഹെവി ഉണ്ട് ട്രൈലെർ ലൈസൻസ് വേണോ indain ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരോ
ആശാനേ ഞാൻ ഒരു വിധം എല്ലാം വീഡിയോസ് കാണാറുണ്ട്. തങ്ങളുടെ വീഡിയോസ് Europe വരാൻ ആഗ്രഹിച്ചു നിൽക്കുന്ന എന്നെപ്പോലുള്ളവർക് ഒരുപാട് സഹായമാണ്. ദൈവം അനുഗ്രഹിക്കട്ടെ...
ഞാൻ ഇപ്പോൾ കുവൈറ്റിൽ ഡ്രൈവർ ആണ്. എന്റെ ഏറ്റവും വലിയ ആഗ്രഹമാണ് യൂറോപ്പിൽ track ഡ്രൈവർ ആവണമെന്ന്. ഡിസംബർ കഴിഞ്ഞാൽ ഇവിടുത്തെ വിസ കഴിയും. നാട്ടിൽപോയിട് വേണം തങ്ങളെ പോലുള്ളവരുടെ സഹായത്തോടെ അവിടെ വന്നുചേരാൻ. തങ്ങളെയും അവിടെ വരാൻ ആഗ്രഹിക്കുന്ന എന്നെപ്പോലുള്ള എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ 🙏🏻🙏🏻🙏🏻🙏🏻🙏🏻
എനിക്കും
DAF പുതിയ മോഡൽ ഞാൻ ഓടിച്ചു സൈഡ് മേരാറ് ഇല്ല പകരം വണ്ടിയുടെ അഖത്തു രണ്ടു ടാബ് ഉണ്ട് അതിൽ കൂടെ truck ന്റെ സൈഡ് മുഴുവൻ കാണാം
lite driving licence 2007 ആണ് എടുത്തത് heavy 2022 ആണ് അപ്പൊൾ code 95എത്ര ദിവസം calass ഉണ്ടാകും
ആശാനേ പൊളിച്ചു. മാർച്ചിലേക്ക് ഞാൻ ചിലപ്പോൾ കേറി വരും ഇത് എനിക്കൊരു വളരെ പ്രചോദനമാണ് ഈ വീഡിയോ.. എന്തായാലും വളരെ നന്ദിയുണ്ട് ആശാനേ നന്ദി
Bro u no pls
മച്ചാനെ പൊളി 2024 ആയി 2025 ൽ എങ്കിലും കയറാൻ പറ്റോ ആവോ 🫰😘❤️
ഇതൊക്കെ കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു..❤
chetta whatsap number onnu therumo
ivar ocke eth agencyila vannen ariyana
ആശാനേ ഇതിൽ ഞാൻ ഉണ്ടെല്ലോ 😂🤩🤩
നിങ്ങളൊക്കെ eantait ചങ്ക് ശിഷ്യന്മാർ അല്ലൈ
Bro ashandea number onnu tharaamooo
@@shelvinraju1358 +48579178898
Bro ethu agency vazhi aanu poye?
Ashane ethu agency vazhiyannu poyathu...onne reply cheyoo
അടിപൊളി വീഡിയോ ആയിട്ടുണ്ട് ബ്രോ....
Number
അവിടെ ഇങ്ങള് ഉള്ളതാ ഇവിടെ ഞങ്ങൾക്ക് ഒക്കെ ഒരു സമാധാനം കാര്യങ്ങളൊക്കെ അറിയാൻ കഴിയുന്നുണ്ട് ❤️❤️
Very good information Anna thank you so much 👍👍👍
Ashanum pellerum polichuu....
Thanks bro
മതി ആശാനെ മതി ഈ ഒരു കാര്യത്തിൽ എല്ലാവർക്കും വളരെ അധികം സംശയം ഉണ്ടായിരുന്നു ആശാൻ തന്നെ അത് പറഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. പിന്നെ നമ്മുടെ നാട്ടിൽ ഉള്ള ആളുകൾ അവിടെ കൂടുതൽ വരുന്നത് കാണുമ്പോൾ സന്തോഷം ...
🙏🙏🙏🙏🙏
അടിപൊളി ആശാൻ 🔥🔥🔥🔥
Polichu machaaane
Aashanta video angot varan nalla motivation anu
Informative video... Thankyou bro...
ആശാനേ ഞാനും msg അയച്ചിട്ടുണ്ട് ❤️🚛
ആശാനേ....... വീഡിയോ സൂപ്പർ....
സുഖം തന്നെയല്ലേ....😍
Sukam
Very good information tq.pls more videos upload
Videos okke set avatte ✌
ആശാനേ 2003 ൽ ഞാൻഹെവി ലൈസൻസ് എടുത്തതാണ് ഇപ്പോൾ നാട്ടിൽ മീഡിയം ഗുഡ്സ് വെഹിക്കിൾ
(6 wheel)ഓടിക്കുന്നു അ എക്സ്പീരിയൻസ് മതിയോ
ആശാനെ ഏത് എജൻസിയിൽ ആണ് കൊടുക്കേണ്ടത് പറഞ്ഞു തരു. 👏❤️🥰
ആശാനേ ഒരു കാര്യം അറിയാനുണ്ടായിരുന്നു .
എന്തെന്നാൽ ഞാൻ പോളണ്ടിലേക്ക് വരാൻ നാട്ടിലുള്ള ഒരു ഏജൻസി വഴി അന്വേഷിച്ചപ്പോൾ അവർ പറയുന്നത് 2009 മുമ്പേ ഉള്ള ലൈസൻസ് ഉള്ളവർക്ക് മാത്ര പോകാൻ സാധിക്കൂ എന്നാണവർ പറഞ്ഞത് .
ഞാൻ ലൈസൻസ് എടുത്തത് ലൈറ്റ് ലൈസൻസ് 2004 ലും ഹെവി ലൈസൻസ് 2010 മാർച്ചിലുമാണ് അപ്പോ വരാൻ സാധിക്കുമോ ആശാനേ?
മറുപടി പ്രതീക്ഷിക്കുന്നു🙏💞
Thank you bro
Bro super information
Full energy ✨️ enikk vegam varanam
Very useful video sir,
Thankyou sooo much
പോളണ്ടിൽ ഉള്ളവർക് എങ്ങന ഇടുക്കാൻ പറ്റും . നമ്പർ ഉണ്ടോ ?
Good information thanks for your information 😉❤️
ഗുഡ് ഇൻഫർമേഷൻ
Chetta enik Indian licence 4 wheeler ullu avide vannu direct code 95 ezhuthy edukan sadhikumo please reply
Thanks so much 😊❤️
ആശാനേ ഞാൻ 2015 ലൈസൻസ് ആണ്. ഇവിടെ അന്വേഷിച്ച ഏജൻസി എല്ലാം 2009 ന് മുൻപ് ലൈസൻസ് വേണമെന്ന് പറയുന്നു. വിഡിയോയിൽ കാണുന്ന 2009 ന് ശേഷം ലൈസൻസ് എടുത്തവർ ഏതു ഏജൻസി വഴി ആണ് എത്തിയത് എന്ന് ഒന്ന് പറയാമോ
Evidai ഉള്ള ആൾ ആണ് കൊണ്ടു് വന്നത്
ഹലോ മാഷേ ഞാൻ സൗദിയില വർക്ക് ചെയ്യുന്നത് ഞാനിവിടെ ലോ ബട്ട് ഡ്രൈവറാണ് സൗദി എക്സ്പീരിയൻസ് 5 വർഷത്തെ തുണ്ട് അവിടത്തെ വിസക്കായി എന്താ ചെയ്യേണ്ടത് ഏതെങ്കിലും കമ്പനി പേപ്പർ ഉണ്ടോ
Thrisshur chavakkad Spokan englishil join cheythittund pinne naatil poyaal AtoZ l pokunnund revers onnu sheriyaakaan plz rea play
thank,s 👍👍👍👍
ലിതുനിയ എങ്ങനെ ആണ്.
Bro njan qatarilaanu 2008heavy und qatar heavy und but expeerience illa njan naatil thrisshuraanu
ട്രക്ക് ഡ്രൈവർക്ക് അവിടെ സാലറി എന്ത് ലഭിക്കും എന്നറിയാൻ താത്പര്യം ഉണ്ട്., എന്നെപോലെ പലർക്കും അറിയണം എന്നുണ്ടാകും. ഞാൻ കമൻ്റ് മുഴുവൻ നോക്കി.. എങ്ങിനെ ഒന്ന് കാണുന്നില്ല...
പ്ലീസ്, ഒന്ന് പറയാമോ...
ബ്രോ ഞാൻ 2023 നാണു ലൈസൻസ് എടുത്തത് വരാൻ പറ്റോ 😊
2009 നു മുമ്പ് ഉള്ള ലൈസൻസ് ആണെങ്കിൽ എന്തൊക്കെ കാര്യങ്ങളാണ് ഉള്ളത് ഒന്നു പറഞ്ഞു തരുമോ
Anvar bay ngan perinthalmanna engene avide Etthaan oru vazhi
Hlo bro ഞാൻ നാട്ടിൽ കാറിന്റെ ലേയ്സെൻസ് എടുക്കാൻ എനിക്ക് കണ്ണട വെക്കേണ്ടി വെന് അപ്പൊ പോളണ്ടിൽ ഹെവി ലേയ്സെൻസ് എടുക്കാൻ വെല്ല ബുദ്ധിമുട്ടും ഉണ്ടോ (കണ്ണട ഉള്ളത് കൊണ്ട്?)
I have also applied to Poland trailer driver job
Navin Perumbavoor
ആശാനെ ഞാൻ വരും ഒരു 2 വർഷം കഴിഞ്ഞു....❤
നല്ല കമ്പനി കളുടെ names sugest ചെയ്യാമോ
Trissur ketapol happy ayi😜😜gadikal avide ethiyallo... Njanum trissur triprayar anu... Heavy ellatavarku varan pattumo😍
@@deepakdas180 poland pokundo?
@@deepakdas180 evarude c/o pokamallo... Natile heavy license undo?
@@deepakdas180 evide ninnanu eduthad? Chance asanod chodichal kittum thonunnu
@@deepakdas180 etra cash ayi edukan triler alle... Etra days vendi vannu..
Very good information BRO
Thanks
Chetaa nilavil poladil und heavy licence und nokit set ayilla onnu help cheyavo...
അവർ വന്ന agency details കൂടി ഒന്ന് പറയാമോ ?. നാട്ടിൽ ഫുൾ ഉഡായിപ് ഏജൻസികൾ ആണ് . ക്യാഷ് പോകുമോ ഉള്ള പേടികൊണ്ടാ 😥
±48 452894225 agent number anu bro contact chaithu nokku
@@polandmallutruckdriver 😍
@@polandmallutruckdriver bt 2009 munp venam enn paranj licence
Contact ചെയ്തോ ബ്രോ
❤❤❤❤
❤️🔥👍
Servees charj 390000 chothikunnund
Full എത്ര ചിലവ് വരും ചേട്ടാ
Ente nattukaran aanalo kollam thagasheri
08:00 നല്ല ഏജൻസിയെ കിട്ടാത്തതാണ് പലരുടേയും പ്രശ്നം.. കിട്ടുന്നതും ചെന്ന് പെടുന്നതും മിക്കതും ഉഡായിപ്പുകൾ.😑
അതിനെ കുറിച്ച് ഒരു വീഡിയോ ചെയ്യാൻ പറ,,,, എങ്ങനെ യാണ്.. ആരാണ് ഏജന്റ്..... എത്ര രൂപ വരും....
Wings abroad കടപ്പാക്കട കൊല്ലം ഞാൻ അവിടെ നിന്ന് ആണ് എല്ലാം set ആക്കിയത് ഈ മാസം 13 പോകുന്നു
നിങ്ങളുടെ വീഡിയോ രാവിലെയും വൈകുന്നേരവും ഞാൻ കാണും കാരണം 2016 മുതലുള്ള ആഗ്രഹമാണ് അവിടെ വരണമെന്ന് പക്ഷേ ഇതുവരെ സാധിച്ചിട്ടില്ല
D Visa kku varunnavarkku Indian Heavy licence undenkil driver job nu kayaraan pattumo
Ashane we miss your TH-cam vedios 😢😢
ഞാൻ 1997 ലൈസൻസ് ആണ് ഞാനിപ്പോൾ വിഎസ് ഡേറ്റ് കാത്തിരിക്കുന്നു ജനുവരിയിൽ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു വർക്ക് പെർമിറ്റ് വന്നു ബ്രോ ഒരു സംശയം അവിടെ മെഡിക്കൽ എന്ന് പറയുമ്പോൾ എന്തെക്കെയുണ്ട് ടെസ്റ്റ്
agency ethaanennu onnu paranju tharumo?
@@sibypaul5470 എൻറെ ഒരു കൂട്ടുകാരൻ അയച്ചുതന്നതാണ്
Work permit kittan ethra samayam eduthu
👍
Aashane enikk 2023 trailer licence
Und vallavazhi ondoo varan
അവിടെ വന്നാൽ ജോലി കിട്ടുമോ ബ്രോ എത്ര ക്യാഷ് ആകും 42 age ഉണ്ട് നാട്ടിൽ ഹെവി ഉണ്ട് 2009 സെപ്റ്റംബർ ആണ് ഹെവി എടുത്തത്
Aashaae . Qalification 10th mathiyo english must aanoo
Daf new vandi super ayind 😍
ഇഷ്ടപ്പെട്ടു,💪💪
Superb
I am very happy 😍😍😍
Super 👌 setta
Driving license company aduthu tharumo 😊
ആശാനേ operetor ചാൻസ് വല്ലതും വരുന്നുണ്ടെങ്കിൽ പറയണേ excavetor operetor ജിസിസി ലൈസൻസ് ഉണ്ട് 2008 ലൈസെൻസ്
❤👍🏻aashane
ആശാനേ നമസ്ക്കാരം🙏💞
2016ലൈസൻസ് ആണു ഉള്ളത് എങ്ങനെ ഒന്ന് എത്തിപ്പെടാൻ പറ്റും? അവിടെ
Heavy mathioo ashanae
Chetta enganeyaanu angottu visa kittan vendi cheyyendathu
Super chetta
ഗൾഫിലെ ലൈസൻസ് ഉണ്ടെങ്കിൽ അവിടെ വരാൻ പറ്റുമോ
അൻവർ ഭായി നമ്മുടെ കമ്പനിയുടെ ആളല്ലേ
Veroru karyam njan ee video kaanunnetu 28-12-2022- aanu. Innete patretil (malayala manorama)canadayileku truck drivermare edukunnu. Averu middle east experience aanu chodhichekunne matravum alla international license aanu chodhikunne atum" m/s aravind aluva " enna agency atu engeneya aatmaarteta olleveru aano? Pinne aasante peru entua? Evida stalam? Itil aasan parayunna aa contact etanu?
ഈ amount എല്ലാം കമ്പനി ചിലവാക്കുമോ..എന്നിട്ടു സാലറി ആവുമ്പോൾ cut ചെയ്യുമോ
Nice ♥️
Visit visayilu vannu inghann ok Cheyan kazhiyumo vis kittathonda visitilu vannalu licence edukan ok kazhiyumo
Lithuania....code 95 same aano bro
Supper 👌👌👌👍👍👍💪💪💪
ചേട്ടാ ഇപ്പോ അങ്ങോട്ട് വരാൻ എന്തൊക്കെയാണ് ചെയ്യേണ്ടത്
നിസാരം😅❤
ഇവരൊക്കെ ഏത് ട്രാവൽസ് വഴി ആണ് വന്നത് എന്ന് ഒന്ന് പറയുമോ
ബ്രോ എന്റെ ലൈസൻസ് 2003 ആണ് എനിക്ക് വരണം എന്നുണ്ട് എന്താ ഞാൻ ചെയ്യേണ്ടത് ഏത് കമ്പനി ആണ് ഞാൻ കോൺടാക്ട് ചെയ്യേണ്ടത് ഒന്ന് ഹെല്പ് ചെയ്യോ ഹെവി ഉണ്ട് ട്രൈലെർ ലൈസൻസ് വേണോ indain ഡീറ്റെയിൽസ് ഒന്ന് പറഞ്ഞു തരോ
Sir engane avide ethan cheyyande
അടിപൊളി
Is there is any chance for getting heavy truck license frm Poland those dont have Indian heavy license
Ningal okkkk aathu ajanci vazhi ya vannadhu onnu parauoooo plzz
🔥😍😍
ആശാൻറെ പേര് രഞ്ജിത്ത് എന്നാണോ.
ആശാനെ ഇങ്ങള് പൊളിയാണ്
Thanks 🙏
ഇതിൻ്റെ ചിലവോക്കെ കമ്പനി pay ചെയ്യുമോ
Enikum varanm🙂
ബ്രോ അപ്പോൾ ഈ ലൈസൻസ് എടുത്ത് റൂട്ടിൽ ഇറങ്ങുന്നത് വരെ ഉള്ള ചിലവോ
Ashane Kanan Nanum varunnund😍🔥👍
ആശാനേ ❤️kooiiiiii,സുഖല്ലേ
Sukam