നീയാണ് ഏറ്റവും വലിയ ഭാഗ്യവാൻ രണ്ട് സ്റ്റാൻഡ് സ്റ്റാൻഡ് അപ്പ് കൊണ്ട് 10 ലക്ഷത്തിന്റെ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലേ അതും കൂടെ കിട്ടിയാലോ ഇനിയും വെറൈറ്റി കോമഡി ആയി വരിക 👍
Elooo.... ഞാൻ ആണ് കാർത്തിക്... ആദ്യം വന്നപ്പോ ശബ്ദത്തിൽ ഉണ്ടായിരുന്ന വിറവൽ ഒക്കെ മാറ്റി.. 😌 ഇപ്പൊ കാലു മാത്രേ വിറവൽ ഉണ്ടായിരുന്നുള്ളു..😸. ഇനീം improve ആക്കാം!! #trust me iam a cheater
കാർത്തിക് നീ ഉപമ പറയ്യുന്നത് എത്ര സ്റ്റാൻഡേർഡ് ആയിട്ടാണ്. ഇങ്ങനെ തന്നെ പോകണം മുന്നോട്ട്.10 ലക്ഷം കിട്ടാതെ പോയതിൽ നീ വിഷമിക്കേണ്ട. നീ ഉയരങ്ങളിൽ എത്തും 👍🥰
സൂപ്പർ performance bro❤️❤️ ആദ്യം ഈ പ്രോഗ്രാം tv യിൽ ആണ് കണ്ടിരുന്നത് എന്നാൽ പല skit ഉം കണ്ടതോട് കൂടി tv യിൽ കാണുന്നത് നിർത്തി ഇപ്പോ ഫുൾ യൂട്യൂബ്... അതാവുമ്പോൾ ഇത് പോലെ ഉള്ള നല്ല പെർഫോമൻസ് കാണാൻ പറ്റും ❤️❤️❤️🤗🤗🤗🤗SUPPER❤️❤️
വെറൈറ്റി ക്ൻഡന്റ്...... ചിരിക്കാൻ നിന്നാൽ അടുത്ത കോമഡി കേൾക്കാൻ പറ്റില്ലേ എന്ന് കരുതിയിട്ട് പതിയെ ചിരിച്ചു.... പൊളിച്ചു........ 🌹🌹... എനി എപ്പോൾ.... വേഗം വരൂ.....
നീയാണ് ഏറ്റവും വലിയ ഭാഗ്യവാൻ രണ്ട് സ്റ്റാൻഡ് സ്റ്റാൻഡ് അപ്പ് കൊണ്ട് 10 ലക്ഷത്തിന്റെ മത്സരത്തിൽ പങ്കെടുക്കാൻ സാധിച്ചില്ലേ അതും കൂടെ കിട്ടിയാലോ ഇനിയും വെറൈറ്റി കോമഡി ആയി വരിക 👍
@Mani manikkuttan സാബു കൊടുക്കുന്നത് കണ്ടല്ലോ വേറെ താക്കോൽ
എന്തു ഭാഗ്യം അതു അവന്റെ കഴിവ് കൊണ്ടാണ്
Us
@Mani manikkuttan താക്കോൽ oke kittidooo
@Mani manikkuttan കിട്ടി.
Elooo.... ഞാൻ ആണ് കാർത്തിക്...
ആദ്യം വന്നപ്പോ ശബ്ദത്തിൽ ഉണ്ടായിരുന്ന വിറവൽ ഒക്കെ മാറ്റി.. 😌 ഇപ്പൊ കാലു മാത്രേ വിറവൽ ഉണ്ടായിരുന്നുള്ളു..😸. ഇനീം improve ആക്കാം!!
#trust me iam a cheater
Polich muthe 😍
👌👌❤️
👏👏
Adipoli ❤️❤️❤️
കലക്കീഡാ....മോനേ...😁😁👍👍👍
മത്താപ്പൂ വിഴുങ്ങിയ പൂച്ച 😂😂😂😂😂😂😂😂
സൂപ്പർ കാർത്തിക് 👍
🤣🤣🤣🤣🤣🤣🤣
th-cam.com/video/6aLsTK666Bs/w-d-xo.html
😅😅
4:41 മത്താപ്പൂ വിഴുങ്ങിയ ടോക്കിങ് ടോം 😂😂😂😂😂😂
പലരും standupപിറകോട്ട് പോയപ്പൊ ഇവൻ വന്നു ..ഇനി standup ഇവൻ ഭരിക്കും❤️❤️💪
th-cam.com/video/6aLsTK666Bs/w-d-xo.html
A
Athrak onnulla..enik boraayt aan thonniyath..alukalk muzhuvan vattayathano😊
@Mahesh-il7yx
കാർത്തിക് നീ ഉപമ പറയ്യുന്നത് എത്ര സ്റ്റാൻഡേർഡ് ആയിട്ടാണ്. ഇങ്ങനെ തന്നെ പോകണം മുന്നോട്ട്.10 ലക്ഷം കിട്ടാതെ പോയതിൽ നീ വിഷമിക്കേണ്ട. നീ ഉയരങ്ങളിൽ എത്തും 👍🥰
2:02 ente ponnadave 🔥rrr saanam
"കാമ കണ്ണൻ "😂😂
ഇതാണ് ഒരു ചിരി..... 🔥🔥🔥🔥🔥
ഈ പരിപാടി കൊണ്ട് ഉദ്ദേശിക്കുന്നത് ഇത്തരം കോമഡി യാണ്.
കലക്കി തിമിർത്തു
th-cam.com/video/6aLsTK666Bs/w-d-xo.html
പെട്ടന്ന് പെട്ടന്ന് വരരുത് വിജയിക്കും എന്ന് തോന്നുന്ന സ്കിട്ടു മായി കളത്തിൽ ഇറങ്ങു... സൂപ്പർ.... Da
ഇതുവരെ വരെ കേൾക്കാത്ത ഐറ്റംസ് ആണല്ലോ ഫുള്ള് മച്ചാന്റെ കയ്യിൽ 👌
അതെ matthaapoo വിഴുങ്ങിയ പൂച്ച 😆😆😆
എന്റെ പൊന്നോ ചെക്കൻ ഒരേ pwoli മാലപ്പടക്കത്തിനു തിരി കൊളുത്തിയ പോലെ counters 🔥🔥🔥🔥🔥
മഹാദേവൻ kazlijal ചിരിപ്പിക്കാൻ ബെസ്റ്റ് ഇവൻ thane സൂപ്പർ 👍🥰
Shashi says hai
Anganonnumilla nannayitt aru cheythalum ath ellam nalla performancekalaanu😜🥰
Ippo ivanaa nalleee... Mahadevante standup nekkaalm better🙌🏻👍🏻😊
അപ്പൊ ശശിയോ
Mahadevan pulli thanne chirikkum...
ചിരിക്കാത്ത നസീർ ഇക്കയാണ് ഏറ്റവും കൂടുതൽ ചിരിച്ചത്. 👍👍👍
th-cam.com/video/6aLsTK666Bs/w-d-xo.html
Ayal pothuve valippukalk an chriikaar
Ayalde comedy Aadyam Aarelum chirichitundon choyk oola😂
സൂപ്പർ കാർത്തിക് 😂😂😂
കഴിഞ്ഞ പ്രാവശ്യത്തെ ആ വിറയൽ മാറ്റി പെർഫോം ചെയ്തു... ഇപ്പോ സൂപ്പർ ആയി.. 👌👌
അടിപൊളി ആയിരുന്നു മോനെ
Keep it up. നല്ല ഭാവി ഉണ്ടാവും തീർച്ച.
എന്റെ മോനോ തുടക്കം തീരും വരെ ചിരിച്ചു ചത്ത് 😂🤣....
കാമക്കണ്ണൻ അമ്മാവൻ 😂🤣
കുടുംബത്തെ വിറ്റ് കുടുംബത്തെ പോറ്റുന്നവൻ 😃😃
ലെവൻ പൊളി സാനം
Correct
Ivan sashikku oru vellu vili aavo
സൂപ്പർ performance bro❤️❤️
ആദ്യം ഈ പ്രോഗ്രാം tv യിൽ ആണ് കണ്ടിരുന്നത് എന്നാൽ പല skit ഉം കണ്ടതോട് കൂടി tv യിൽ കാണുന്നത് നിർത്തി ഇപ്പോ ഫുൾ യൂട്യൂബ്... അതാവുമ്പോൾ ഇത് പോലെ ഉള്ള നല്ല പെർഫോമൻസ് കാണാൻ പറ്റും ❤️❤️❤️🤗🤗🤗🤗SUPPER❤️❤️
നീ ആണ് മോനെ സൂപ്പർ ഹീറോ... ഒരു രക്ഷയും ഇല്ല അടിപൊളി standup
ഒരേ പൊളി, ചിരി നിർത്താൻ പറ്റിയിട്ടില്ല 😂🤣
നസീർ ഇക്ക ചിരിക്കണമെങ്കിൽ എന്ത് വേണമെന്ന് മനസ്സിലാക്കി അവതരിപ്പിച്ചു 😂😂😂
th-cam.com/video/6aLsTK666Bs/w-d-xo.html
Karthik bro വീണ്ടും പൊളിച്ചു 🤩😂
10 ലക്ഷത്തിൻ്റെ മത്സരത്തിന് qualified 🔥 Congrats 👍
റീൽസ് കണ്ട് വന്നവർ... 😆😍❤️😁
Kinnam kachi comedy poli 🔥🔥🔥super
Standappil മഹാദേവനോട് ഏകദേശം ഒപ്പം നിൽക്കുന്ന കലാകാരൻ.... കാർത്തിക് ❤❤❤❤🥰🥰🥰🥰🥰
Eth mahadevan😂
കോമഡി കണ്ടന്റ് ഒരു രക്ഷയുമില്ല. കഴിഞ്ഞ പെർഫോമൻസിനു ഒരുപടി മുന്നിൽതന്നെ കലക്കി 👌
സ്റ്റാൻഡപ്പിൽ പത്തു ലക്ഷം വാരാൻ വേറെ ആരും വേണ്ട................കാർത്തിക്കേ...................... 🔥🔥🔥🔥🔥
കരിക്കിലെ ശമ്പുവിൻ്റെ വോയ്സ്.🥰
ഗോൾഡൻ kodukkaarunnu. ചിരിച്ചു മരിച്ചു 😂😂😂😂😂
ഈ അനിയൻ 😁 വളരെ ഇഷ്ടമാണ്!! 😂😂
❤🩹
ഇവന് ഗോൾഡൻ ബമ്പർ കൊടുത്തതിൽ വളരെ സന്ദോഷം 🥰🥰
ഇതാണ് യഥാര്‍ത്ഥ സറ്റ്റ്റപ്പ് ശൊ എന്റമ്മോ.......ഒരു രക്ഷയില്ല 🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣🤣😎😎😎😎😎😎😎😎🤓😎😎😎😎😎😎😎😎😎😎😎😎😎😎😎😎🤓🤓🤓🤓🤓🤓🤓😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎😎👌👌👌👌👌👌👌👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍👍⭐️⭐️⭐️⭐️⭐️😍😍😍😍😍😍😍😍🎊🎊🎊🎊🎊🎊🎊🎊🎊🏅🏅🏅🏅🏅🏅🏅🏅🎖🎖🎖🎖🎖🎖🎖🎖
Nyz സൗണ്ടും അയ്നൊത്ത കൗണ്ടറും.... മച്ചാൻ പൊളി...
കാർത്തിക്കിന്റെ perfomance കാണാൻ വേണ്ടി മാത്രം youtube നോക്കുന്ന ലെ ഞാൻ.. 😌😍🤗
ഇപ്പോഴാണ് മഹാദേവന് പറ്റിയ ഒരു എതിരാളി വന്നത് 👍
രണ്ടാമതും ചെക്കൻ പൊളി ❤😂😂😂
Golden bumber കൊടുക്കണം 👍🏻👍🏻👍🏻
Adipwoli...God bless you... Waiting 4 ur next stand up performance dear
Adipoli..👌👌👏👏 kazhinja thavanathe starting trouble okke maari super aayittund😍😍
ഒരുപാട് ചിരിച്ചു വളരെ നന്നായിരുന്നു
Mahaadevan express is Karthik. You are delivering standard comedy 🥰🥰🥰🥰Great Artist.. Well done mone
Manasilayilla entha udheshiche
Mahaadevan express ayaal karthik aayi
Kannan ammavan ore poli 🔥🤣🤣🤣🤣
കാമകണ്ണൻ 🤣🤣🤣🤣🤣👌powliyeee
മത്താപ്പൂ വിഴുങ്ങിയ പൂച്ച 🤣🤣🤣🤣🤣🤣🤣🤣🤣🤣😂😂😂😂😂😂😂😂😂😂😂😂😂🔥🔥🔥🔥🔥🔥🔥🔥🙏🙏🙏🙏🔥🔥🔥🔥🔥🔥🔥wish you luck, for next round 10lack 👏👏👏👏👏
Super ആണ്👍👍👍👍 നന്നായി അവതരിപ്പിച്ചു. വീടിന്റെ പേര് ഇട്ടത് കൊള്ളാം👍😀😀😀😀😀😀
കാർത്തിക്ക് Super da 🤣🤣 എന്തായിരുന്നു performance . നീ 10 ലക്ഷത്തിന് യോഗ്യ തന്നെ . Super മോനെ🤣🤣🤣🤣🤣🤣🤣
ഇത്രെയും നാളും എവിടെയായിരുന്നു മുത്തേ നീ സൂപ്പർ 👌👍 poli സാധനം
First time commenting for a performance.... Man it was awesome.A pshu kidavvau pavam...
മച്ചാനെ ഒരു രക്ഷഇല്ല...... പൊളി സാനം...... 😅😅😅😅😅😅🤣🤣🤣
Confidence level 💥💥
ഈ പയ്യനെപ്പോലുള്ള ആൾക്കാണ് അർഹത ഉള്ളത്.
ഇത് കണ്ടിട്ട് ഞാൻ അറിയാതെ കൈ അടിച്ചു പോയി. അത്രെയും രസിച്ചു കണ്ട് കൊണ്ടിരുന്നു
മച്ചമ്പീ...എണ്ണക്കുപ്പി പ്രയോഗം.. 🤣🤣🤣
Superb 👌 എജ്ജാതി തമാശ 😍
Aa pavam kannan ammavan😂😂😂
അടിപൊളി മോനെ... സൂപ്പർ ❤️ഒന്നും പറയാനില്ല 🤣🤣🤣
ഇവൻ ഇത്രേം കാലം എവിടെയായിരുന്നു ന്റെ പൊന്നോ 😂😂😂😂😂😂😂😂😂
വെറൈറ്റി ക്ൻഡന്റ്...... ചിരിക്കാൻ നിന്നാൽ അടുത്ത കോമഡി കേൾക്കാൻ പറ്റില്ലേ എന്ന് കരുതിയിട്ട് പതിയെ ചിരിച്ചു.... പൊളിച്ചു........ 🌹🌹... എനി എപ്പോൾ.... വേഗം വരൂ.....
Super mone vegam varuuu kidilan itemvum kond😂😂😂
Poli sanam💥😂 2 vattam kandu chirichu ...hemme..ijjathi💕😁
അടിപൊളി മോനെ.... പഠിപ്പിച്ചില്ലേലും.... നമ്മുടെ കോളേജിലെ അയ്യപ്പൻ ചേട്ടൻ 🤣
😹😹
😹😹ഞാൻ അതല്ല ഉദേശിച്ചേ 🤓🤓
🤣🤣
😂😂😂😂
Golden bumber performance
ഇജ്ജാതി ഐറ്റം🔥നീ പൊളിച്ചടുക്കി.
വേറെ ലെവൽ 😍🔥🔥🔥
ഒരു രക്ഷയുമില്ല... ❤👌👌👌👌
ഇതൊക്കെയാണ് standup 😎😎
തുടക്കം മുതൽ ഒടുക്കം വരെ കയ്യിന്നു പോകാതെ ഭദ്രമായി അവതരിപ്പിച്ചു, പിന്നെ അധികം കേൾക്കാത്തവയും, vgood
കാർത്തിക് മ്മാരെല്ലാം പൊളി ആണല്ലോ മച്ചാനെ 🥰🥰🥰
എന്റ മോനെ ഒരു രക്ഷയും ഇല്ല...👌👌👌👌👌👌ejjjathiii 😂😂😂😂😂😂😂😂😂😂😂😂😂
First കണ്ടപ്പൊ അലമ്പ് പയ്യനാണ് എന്ന് തോന്നി.. പിന്നെയല്ലേ മനസിലായെ നീ മാലപ്പടക്കമാണെന്ന്.. നീ ശൂപ്പറാടാ.. 😌❤️🔥
😃😃😃😃😃 my dear.. Proud to be your teacher
പൊളിച്ചു തകർത്തു. തിമിർത്തു. എന്നു. പറയാം 👍👍👍👍👍👍👍👍👏👏👏👏👏👏
AC നന്നാക്കാൻ 2000 തന്നില്ലേൽ യേശുവിന് ഒരു കമ്പനി ആയി കുരിശിൽ തറക്കും 🤣😂
😁😁😁😁😁
അമ്പോ 🔥🔥🔥🔥 മോനെ നീ ഒരു രക്ഷ ഇല്ലടാ പൊളിച്ചടക്കി 👏🏻👏🏻👏🏻 keep going 🙌🏻
വെറൈറ്റിയുടെ ഘോഷയാത്ര 👌🏻👌🏻👌🏻✌🏻✌🏻✌🏻👏🏻👏🏻👏🏻❤❤❤❤😘😘😘😘
നിനക്ക് എവിടെ നിന്ന് കിട്ടുന്നു മോനെ ഇതൊക്കെ ചിരിച്ചു മനുഷ്യൻ പണ്ടാരം അടങ്ങി 😄😄❤️❤️❤️❤️❤️👌👌
അടിപൊളി മോനേ തകർത്തു
എൻറെ പൊന്നോ പുതിയ മുതല് ഒരു രക്ഷയും ഇല്ല.....ബംബർ ചിരിക്ക് ഒരു മുതൽക്കൂട്ട്
പൊളിച്ചു മുത്തേ നീ 🤗 എന്താ counter 😁
Kaarthikk കുട്ടൻ സൂപ്പർ 👌👌
Simple guy with great comedy 😀👍
മോനേ ഒരു പത്ത് ബംബർനുള്ള കാണ്ടെൻ്റ് ആണ് നീ ഒറ്റ നിൽപ്പിൽ വെടിക്കെട്ടിന് തീകൊടുത്ത പോലെ പൊട്ടിച്ചു തീർത്തത്... 🔥💝👍
ഒന്നും പറയാൻ ഇല്ല..അടിപൊളി ..❤️❤️❤️❤️
ഇവൻ ആളൊരു പുലി ആണ് 🔥🔥
Voice thanne comedykk pattiyatha 👌
"Emotion is like loosmotion " poli sanam👌👌👌
Very stylish standup,,,,feel,,, very interest,,,, ng,,
This made my day 😂
കലക്കിയട മോനെ 🤣🤣🤣🤣👍🏻👍🏻👌👌👌
മത്താപ്പ് വിഴിയ പൂച 😹😹😹😹😹 അത് പൊളിച്ചു...
മിടുക്കൻ മിടു മിടുക്കൻ 👏🏻👏🏻👏🏻👏🏻👏🏻👏🏻
ഒരു രക്ഷയുമില്ലാത്ത പ്രകടനം... പൊളി
Ivaneyokke.....😂entammo... Chirich marichu... Keep going bro ..😍
ചിരിച്ചു ചിരിച്ചു ഉപ്പാടെളക്കി, പൊളി മോനെ
എത്ര പ്രാവശ്യം കണ്ടിട്ടും മതിയാവുന്നില്ല.. സൂപ്പർ,..
Karthik mone poli da onnum parayan illa .last varunna content undallo ath spr
Ente ponnooo oru rakshayille chirichu chorichu oru vazhiyayi onnum parayanilla skit pwolichu❤️💥
ഇന്നത്തെപെർഫോമൻസിൽ താക്കോലിന്അർഹൻ കാർത്തിക്ക് തന്നെ.
പൊളിച്ചു മുത്തേ നീയാണ് താരം
മൊത്തം വെറൈറ്റി ...😆👌👍👍
ഇവൻ കൊള്ളാം...🥰
Mathaappoo vizhungiya Talking Tom 🤣😂🤣😂🤣
Ayyo docter chechi chirikkunnu
പൊളിച്ചല്ലോ മോനെ 👌👌👌👌👌ആദ്യാവസാനം ചിരിച്ചു 😂😂😂😂😂😂😂ഇനിയും നല്ല content ആയി വന്നു ബമ്പർ അടിക്കാൻ ആശംസകൾ 🥰🥰🥰🥰🥰🥰
❤️🤣