കെജരിവാൾ എന്ന ഫ്രോഡിൻ്റെ കഥ | ABC MALAYALAM | ABC TALK

แชร์
ฝัง
  • เผยแพร่เมื่อ 19 ต.ค. 2024

ความคิดเห็น • 1.1K

  • @saneeshsanu1380
    @saneeshsanu1380 7 หลายเดือนก่อน +318

    ഈ അറസ്റ്റിൽ ഏറ്റവും കൂടുതൽ സന്തോഷിക്കുന്നത് അണ്ണാ ഹസാരെആയിരിക്കും എന്ന് ഞാൻ രാവിലെ പറഞ്ഞിരുന്നു. അത് സത്യമായി . ഹസാരെയുടെ നിലപാട് വന്നു. കെജ്റിവാളിൻ്റെ പ്രവൃത്തിയുടെ ഫലമാണ് ഇത് എന്ന് ഹസാരെ പറഞ്ഞു.👌

    • @abeninan4017
      @abeninan4017 7 หลายเดือนก่อน +4

      But there no evidence of any corruption.

    • @nikhildev.38
      @nikhildev.38 7 หลายเดือนก่อน +11

      @@abeninan4017😂 there are evidence thats y he id now arrest and his fellow mates are in jail for a long time

    • @sudhakarank7782
      @sudhakarank7782 7 หลายเดือนก่อน +1

      👍

    • @easowpm5592
      @easowpm5592 7 หลายเดือนก่อน +2

      Why modi close eyes of pinarai cases…..?……….

    • @alexvjacobveloopra1898
      @alexvjacobveloopra1898 7 หลายเดือนก่อน

      ​@@easowpm5592🤘🏻💐 wait...

  • @balachandranmenon716
    @balachandranmenon716 7 หลายเดือนก่อน +128

    ആ ഷാജൻ സ്കറിയ ഈ വീഡിയോ കണ്ടാൽ നന്നായിരുന്നു. ചുമ്മാ അവിടെ കിടന്ന് കേജ്രിവാൾ ന് വേണ്ടി ന്യായീകരിക്കാൻ കഷ്ടപ്പെടുകയാണ് പാവം.

    • @nithinratheesh1925
      @nithinratheesh1925 7 หลายเดือนก่อน +11

      സാജൻ കോൺഗ്രസ്‌ക്കാരൻ ആണ്... ഇൻഡി മുന്നണി

    • @ajan.ggovindan8627
      @ajan.ggovindan8627 7 หลายเดือนก่อน +6

      മറുനാടൻ കണ്ടപ്പോൾ അത് എനിക്കും തോന്നി

    • @sheebajacob1078
      @sheebajacob1078 6 หลายเดือนก่อน +1

      ​@@ajan.ggovindan8627മറുനാടന് കൃപസനാം അമ്മ മാതാവ് വെളിവു നൽകി കാണും, നോ doubt.

  • @vinayakumarbvk
    @vinayakumarbvk 7 หลายเดือนก่อน +62

    Anna Hazare ji has said. It is kejrival's കർമഫലം 🙏

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 7 หลายเดือนก่อน +132

    Tg sir... ഇനി തോമസ് ഐസക്കിന് വേണ്ടി കാത്തിരിക്കുന്നു.😂 ഐസക്ക് മൂന്ന് ദിവസമായി ഉറങ്ങിയിട്ടില്ല എന്ന് അറിയുന്നു ശരിയാണോ Tg സാർ😂😂

  • @rajeshalikkal
    @rajeshalikkal 7 หลายเดือนก่อน +143

    സുനിൽ സാർ താങ്കൾ നല്ലൊരു മാധ്യമപ്രവർത്തകനാണ് 🙏❤

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 7 หลายเดือนก่อน

      കൂട്ടിക്കൊടുപ്പും സങ്കി ഭാഷയിൽ മാധ്യമ പ്രവർത്തനം ആയോ ???

    • @nishadmajeed4023
      @nishadmajeed4023 7 หลายเดือนก่อน +2

      Annanode paraaa election bonds ne kurich oru video edann 😃😃😃kandavazyi odum ade konde vaaa thorakkila

    • @arunjoseph7354
      @arunjoseph7354 7 หลายเดือนก่อน

      ​@@nishadmajeed4023 onnu poda sudappi duranthame niyamam anuvadhikkunnath anusarichanu bond okke vannath.

    • @Dinukuttan
      @Dinukuttan 7 หลายเดือนก่อน

      ​@@nishadmajeed4023അതിന്റെ വീഡിയോ ഇറക്കി മിഷ്ടർ 🚶🚶

  • @drc.padmajan8051
    @drc.padmajan8051 7 หลายเดือนก่อน +27

    ഇതാണോ സത്യം......thank you for real information 👌👏

  • @ചാക്കോമാഷ്-ര4ങ
    @ചാക്കോമാഷ്-ര4ങ 7 หลายเดือนก่อน +93

    സാമൂഹിക പ്രവർത്തകനും ഗാന്ധിയൻ നേതാവുമായ അണ്ണാ ഹസാരെ വെള്ളിയാഴ്ച തൻ്റെ മുൻ അനുയായി അരവിന്ദ് കെജ്‌രിവാളിൻ്റെ അറസ്റ്റിനെക്കുറിച്ച് മൗനം വെടിഞ്ഞു, ഇന്ന് അരവിന്ദ് കെജ്‌രിവാൾ നേരിടുന്ന “ആക്രമണം” തൻ്റെ സ്വന്തം പ്രവൃത്തിയുടെ ഫലമാണെന്ന് പറഞ്ഞു.
    എനിക്കൊപ്പം പ്രവർത്തിച്ച അരവിന്ദ് കെജ്‌രിവാൾ മദ്യത്തിനെതിരെ ശബ്ദമുയർത്തി ഇപ്പോൾ മദ്യനയങ്ങൾ ഉണ്ടാക്കുന്നതിൽ ഞാൻ വളരെ അസ്വസ്ഥനാണ്. സ്വന്തം ചെയ്തികൾ കൊണ്ടാണ് അറസ്റ്റ്. നിയമത്തിൻ്റെ പരിധിയിൽ ഇനി എന്ത് സംഭവിച്ചാലും അത് കൈകാര്യം ചെയ്യേണ്ടത് സർക്കാരാണ്. എന്നിരുന്നാലും, മദ്യനയങ്ങൾ ഉണ്ടാക്കുന്നതിൽ നിന്ന് അരവിന്ദ് കെജ്‌രിവാൾ വിട്ടുനിന്നിരുന്നെങ്കിൽ ഇത് സംഭവിക്കില്ലായിരുന്നു," ഹസാരെ വാർത്താ ഏജൻസി ANI-യോട് പറഞ്ഞു.

    • @sureshkv2851
      @sureshkv2851 7 หลายเดือนก่อน

      😊😊

    • @sebastiansaiju-es9hs
      @sebastiansaiju-es9hs 7 หลายเดือนก่อน

      മദ്യ കച്ചവടക്കാരന്റെ പേരും ഹസാരെ എന്നായിരുന്നു, ഏതെങ്കിലും ഒരു ഹസാരെയെ അനുസരിച്ചാൽ മതിയല്ലോ ?

    • @shaheercp389
      @shaheercp389 7 หลายเดือนก่อน

      Eda Mohandaasee ninakku endhu Dharmighadha adidSThaanam undu idhu samsarikkan. ENDHADA SOLID EVIDENCE? MADHYANAYAM POLICY CHANGE CHEYUMBHOL KEJRIWAL AALADHEE PINEE SRSNHUN OPPU IDENDATHU.

    • @rajanevellamveettilkamball2632
      @rajanevellamveettilkamball2632 7 หลายเดือนก่อน

      Uppu thinnal vellum kudikkille? Thanikku thane panivathu nagam narakavumathupole.

    • @ramadasan7
      @ramadasan7 7 หลายเดือนก่อน

      Oru 420.

  • @French1907
    @French1907 7 หลายเดือนก่อน +148

    TG സാറെന്ന ഈ സുന്ദരൻ ഇരിക്കുമ്പോൾ മാത്രം ഇത്ര റേറ്റിംഗ് കിട്ടുന്നത് മറുനാടൻ ഷാജന്റെ കണ്ണ് തുറപ്പിക്കണ്ടതാണ്.!!
    പക്ഷെ, അത് പോങ്ങുംമൂഡൻ പറയുന്നതുപോലെ പറഞ്ഞാൽ കുറച്ച് കൂടിപ്പോകും..!!

    • @ajithkeerthi6991
      @ajithkeerthi6991 7 หลายเดือนก่อน +4

      ടി ജി സാറല്ല ടിജി പൂവാണ്

    • @VIV3KKURUP
      @VIV3KKURUP 7 หลายเดือนก่อน

      അന്തം ആണല്ലേ 😁​@@ajithkeerthi6991

    • @sslssj1485
      @sslssj1485 7 หลายเดือนก่อน

      ​@@ajithkeerthi6991നിൻ്റെ സംസ്കാരം നിന്നെ രക്ഷിക്കട്ടെ

  • @tpak1968
    @tpak1968 7 หลายเดือนก่อน +141

    When Amit Shah was arrested. He never created any issues. He Obeyed the rule of law.

    • @thomasnv504
      @thomasnv504 7 หลายเดือนก่อน

      അമിത്ഷായെ റിമാൻഡ് ചെയ്ത ജഡ്ജിയെ അജ്ഞാതൻ വെടിവെച്ച് കൊന്നു എന്ന് കേട്ടിട്ടുണ്ട്

    • @Anand-yl2lp
      @Anand-yl2lp 7 หลายเดือนก่อน +6

      True. I was thinking the same.

    • @indian5371
      @indian5371 7 หลายเดือนก่อน +1

      പക്ഷേ അമിത് ഷായുടെ കേസ് നോക്കിയിരുന്ന ജഡ്ജി ഇപ്പോൾ മുകളിലാണ്

    • @petrixiron
      @petrixiron 7 หลายเดือนก่อน

      ഹാ എന്നിട്ട് 😂😂​@@indian5371

    • @sheebajacob1078
      @sheebajacob1078 6 หลายเดือนก่อน

      ​@@indian5371അത് തന്നെ, പാവം.

  • @sriramsubramanian6560
    @sriramsubramanian6560 7 หลายเดือนก่อน +314

    മടിയിൽ കനമില്ലെങ്കിൽ വഴിയിൽ ഭയമെന്തിന് - എന്ന് ഏതോ മഹാൻ പറഞ്ഞത് ഓർമ്മ വരുന്നു....😂

    • @prasadkgnair5552
      @prasadkgnair5552 7 หลายเดือนก่อน +8

      😂😂😂ആരാ ആ മഹാൻ

    • @haridhar8620
      @haridhar8620 7 หลายเดือนก่อน +4

      ​@@prasadkgnair5552
      Aaha.. ariyilla. ? Aa pippidi manassil vechaal mathi. Enne kondu aa prethyeka action eduppikkaruthu.

    • @amil2164
      @amil2164 7 หลายเดือนก่อน

      😂

    • @pradeepp819
      @pradeepp819 7 หลายเดือนก่อน

      ബിജ്യൻ ഹാജി 😅​@@prasadkgnair5552

    • @pauloseputhenpurackal3135
      @pauloseputhenpurackal3135 7 หลายเดือนก่อน +5

      Ammathiri comment onnum venda

  • @kalkki9789
    @kalkki9789 7 หลายเดือนก่อน +118

    ഇവിടെ ഒരുത്തൻ കൈ ശുദ്ധമാക്കി വെച്ച് ഗോക്കളെ മേച്ചു നടക്കുന്നു, കിഫിതൊമ്മൻ മൂന്നാറിൽ മുങ്ങി നടക്കുന്നു.

    • @ajayakunnamthanam7155
      @ajayakunnamthanam7155 7 หลายเดือนก่อน +1

      Pamba theerathanu ullasa yathra

    • @LazyGaming408
      @LazyGaming408 7 หลายเดือนก่อน +1

      ഭൂലോക ദാമ്പത്യ വിദഗ്ധൻ കേരളത്തെ നാലര ലക്ഷം കോടി കടത്തിലെത്തിച്ച യാൾ

  • @jmathews9921
    @jmathews9921 7 หลายเดือนก่อน +639

    ഇവിടെ ഒരുത്തൻ ED യുടെ പത്ത് സമൻസ് കിട്ടിയിട്ടും MP ആകാൻ നടക്കുന്നു. കിഫ്‌ഫി ശാസ്ത്രഞ്ജൻ.

    • @rahulraj.r5485
      @rahulraj.r5485 7 หลายเดือนก่อน

      Aduthath ayal aanu. Solid evidence shekarichittanu ed summons ayakunath.urapayum ayal pedum. Athillode Veena vijayanelkk ethum.veena vijayan pettal pinarayi lekk pettenn tanne ethum

    • @PKSDev
      @PKSDev 7 หลายเดือนก่อน +18

      Cough Bee😅😂

    • @vinup7277
      @vinup7277 7 หลายเดือนก่อน +16

      അടി പൊളി😂

    • @vijayakumarnpillai594
      @vijayakumarnpillai594 7 หลายเดือนก่อน +19

      Masala bonda vitta Thomayeyum 😂 pokkum 😂

    • @sheelamohan7144
      @sheelamohan7144 7 หลายเดือนก่อน +9

      True

  • @vinodc2999
    @vinodc2999 7 หลายเดือนก่อน +50

    Best dialogue TG

  • @midhundas8223
    @midhundas8223 7 หลายเดือนก่อน +134

    TG fans hit like ❤

    • @shai326
      @shai326 7 หลายเดือนก่อน

      ഈ ചാണക ത്തിനും ഫാനോ 🙏🙏

  • @rajarajakaimal701
    @rajarajakaimal701 7 หลายเดือนก่อน +23

    Anna ഹസ്സാരേയുടെ തോളിൽ ചവിട്ടി രക്ഷ പെട്ട ഫ്രോഡ്. അതാണ് കെജ്‌രിവാൾ.

  • @rekhavenu2159
    @rekhavenu2159 7 หลายเดือนก่อน +8

    നല്ലൊരുപ്രോഗ്രാം
    വളരെ നന്ദി.

  • @vrmohanan2532
    @vrmohanan2532 7 หลายเดือนก่อน +34

    Very very true discussion 👍🙏

  • @jacob-fd6th
    @jacob-fd6th 7 หลายเดือนก่อน +35

    വളരെ ശരിയായ നിഗമനം , സൂപ്പര്‍

  • @GirijaMavullakandy
    @GirijaMavullakandy 7 หลายเดือนก่อน +250

    കെജ്‌വാൾ നിയമത്തിന് അതീതനോ? കടിഞ്ഞൂൽ പ്രസവം എടുക്കാൻ വന്നവർ
    ഇരട്ട പ്രസവിച്ചു എന്നു കേട്ടില്ലെ അഴിമതിക്കെതിരെ അധികാരത്തിൽ ഏറിയവൻ അഴിമതിയിൽ മുങ്ങിയിരിക്കുന്നു.

    • @jaisnaturehunt1520
      @jaisnaturehunt1520 7 หลายเดือนก่อน

      അല്ല ഇപ്പൊ ആരാ വിശുദ്ധൻ രാഷ്ട്രീയത്തിൽ? മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി പോലും പോര എന്നാണല്ലോ പറയുന്നത്. 😮.. ബിജെപി വാങ്ങിയ പാർട്ടി ഫണ്ട് ലിസ്റ്റ് ഇറങ്ങിയപ്പോൾ മനസിലായി എല്ലാം മായ.. എല്ലാം വെറും നിഴൽ..

    • @NRchandran-fo8nc
      @NRchandran-fo8nc 7 หลายเดือนก่อน

      Kegrwas is a croke

    • @ramachandranr4270
      @ramachandranr4270 7 หลายเดือนก่อน +3

      കഠിഞ്ഞൂൽ പ്രസവത്തിൽ 9 കുട്ടികൾ.46 വയസുവരെ മച്ചി.

    • @mallikaravi6862
      @mallikaravi6862 7 หลายเดือนก่อน

      You are right

    • @shai326
      @shai326 7 หลายเดือนก่อน +1

      നിയമത്തിന് അധീതൻ ബിശ്വ കുരു മാത്രം

  • @venukonat9173
    @venukonat9173 7 หลายเดือนก่อน +81

    Sunil ന്റെ ചോദ്യവും TG യുടെ ഉത്തരവും രസം തന്നെ.

    • @Kgpadmakumar-vl4mq
      @Kgpadmakumar-vl4mq 7 หลายเดือนก่อน +1

      ഗോമഡി

    • @bhargaviamma7273
      @bhargaviamma7273 7 หลายเดือนก่อน +4

      They match well in question & Answer!

    • @menondevadas
      @menondevadas 7 หลายเดือนก่อน +3

      Yes😅

    • @menondevadas
      @menondevadas 7 หลายเดือนก่อน +4

      പ്രത്യേകിച്ച് സുനിലിൻെറ ചോദ്യങ്ങൾ😊

  • @kumar.vajaya.v4545
    @kumar.vajaya.v4545 7 หลายเดือนก่อน +11

    T.G Sir SUPER EXPLANATION

  • @jacob-fd6th
    @jacob-fd6th 7 หลายเดือนก่อน +25

    ഇന്ത്യയില്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്താം എല്ലാ സുഖ സൗകര്യത്തോടെ ജീവിക്കാം , അഴിമതി നടത്താം , സംബാധിക്കാം പക്ഷേ ആരും ചോതിക്കാന്‍ പാടില്ല

  • @vijayalakshmit9306
    @vijayalakshmit9306 7 หลายเดือนก่อน +29

    Kejeriwal ഒരു അധികാര പ്രേമി ആണ്.

    • @jaisnaturehunt1520
      @jaisnaturehunt1520 7 หลายเดือนก่อน

      അല്ല ഇപ്പൊ ആരാ വിശുദ്ധൻ രാഷ്ട്രീയത്തിൽ? മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി പോലും പോര എന്നാണല്ലോ പറയുന്നത്. 😮.. ബിജെപി വാങ്ങിയ പാർട്ടി ഫണ്ട് ലിസ്റ്റ് ഇറങ്ങിയപ്പോൾ മനസിലായി എല്ലാം മായ.. എല്ലാം വെറും നിഴൽ..

  • @prpkurup2599
    @prpkurup2599 7 หลายเดือนก่อน +34

    Tg sir നമസ്തേ 🙏

  • @suneerbabusuneer1885
    @suneerbabusuneer1885 7 หลายเดือนก่อน +86

    എന്നിട്ടും എന്തായിരിക്കും കെരള മുഖ്യന് എതിരെ ഒരു ed യും വരാത്തത് 🤔

    • @vijayakumark.p2255
      @vijayakumark.p2255 7 หลายเดือนก่อน +12

      ഉടനെ എത്തും അത് ഭയന്നാണ് തൃശ്ശൂർ മിന്നൽ പര്യടനം. സിആർപിഎഫ് കേരളം മൊത്തം നിരക്കും എന്നിട്ട് അവർ പൊക്കും ഈ ഡി പൊക്കും അതിന് ഇനി കുറഞ്ഞ ദിവസങ്ങൾ മാത്രം കാത്തിരുന്ന് കാണാം

    • @rameshv9512
      @rameshv9512 7 หลายเดือนก่อน +9

      വലിയ തിമിംഗലത്തിന് വലിയ വല വേണ്ടേ ? വല ഏകദേശം റഡിയായി കൊണ്ടിരിയ്ക്കുന്നു😂

    • @alvinnchandran1456
      @alvinnchandran1456 7 หลายเดือนก่อน +3

      Athineyoke ipo eduthu kondu pokm

    • @തീറ്റപ്രാന്തൻ
      @തീറ്റപ്രാന്തൻ 7 หลายเดือนก่อน +2

      അന്തർധാര 😂

    • @silvereyes000
      @silvereyes000 7 หลายเดือนก่อน

      ED de evidence full paper il venam. TG tanne paranjitund. Ath kitan paadanu. Panam engott poyi enthinu upayogichu enoke kandpidikande. Ath once poyi kazhinjal athinte trail kitan valya padanu. Athanu ED aneshanam, arrest oke generally late akunath. Kejriwal nte caseil oru maapsakshi ullathkond ale itrem pettan Elam kitiyath.
      Pinunte purake varum Kayarupiri de questioning delay akunath anu Pinu rekshappett nadakunath.

  • @prpkurup2599
    @prpkurup2599 7 หลายเดือนก่อน +36

    സുനിൽ ജി നമസ്തേ 🙏

  • @anandrajendra
    @anandrajendra 7 หลายเดือนก่อน +67

    ഹർജി പിൻവലിച്ചു ഓടി സത്യസന്ധൻ

  • @netamafia
    @netamafia 7 หลายเดือนก่อน +121

    ആപ് ബിജെപിയുടെ ബി ടീമെന്നായിരുന്നു പ്രതിപക്ഷവും മാധ്യമ ചെറ്റകളും പറഞ് നടന്നത്.

    • @sethumadhavans1538
      @sethumadhavans1538 6 หลายเดือนก่อน

      ചെറ്റകളെന്ന്വിളിയ്ക്കല്ലേ...
      നക്കിച്ചെറ്റകൾഎന്ന് വിളിയ്ക്കണം😅

  • @hitechsolutionsangamalay9778
    @hitechsolutionsangamalay9778 7 หลายเดือนก่อน +43

    TG Sir 🔥🙏

  • @rajesh-l7h6n
    @rajesh-l7h6n 7 หลายเดือนก่อน +59

    കുറ്റം ചെയ്താൽ പോലീസ് പിടിക്കും.... Normal

    • @gopalkrishnapillaimr6592
      @gopalkrishnapillaimr6592 7 หลายเดือนก่อน

      Not correct. If U are influential, U can do anything under the sun.

    • @rajesh-l7h6n
      @rajesh-l7h6n 7 หลายเดือนก่อน

      @@gopalkrishnapillaimr6592 agencies works with proof...

  • @premasreekumar1027
    @premasreekumar1027 7 หลายเดือนก่อน +40

    No one is above the law 👍 How dare he ignore summons for 9 times. Who did he think he was !

    • @sheebajacob1078
      @sheebajacob1078 6 หลายเดือนก่อน +1

      അത് തന്നെയാ ഇലക്ടറൽ ബൊണ്ടിലും നടക്കുന്നത് മോഡി, ബിജെപി, ഷാ ഇവരൊന്നും നിയമത്തിന് മുകളിലല്ല, SBI യേ കൊണ്ട് ജൂൺ 30 നേ പറ്റൂ എന്ന് പറഞ്ഞു, എന്നിട്ട് ദിവസ ഗക്കുള്ളിൽ മുഴുവൻ രേകകളും വച്ചിലെ? സീരിയിൽ number വെക്കാൻ പറഞ്ഞു വെച്ചില്ലെ? ഇതാണ് നിയമ വാഴ്ച, അറിയില്ലെങ്കിൽ മനസ്സിലാക്കാൻ ഇതാണ് ബെസ്റ്റ് ചാൻസ്, ഇതെല്ലാം മറക്കാൻ കെജ്‌രിവാളിൻ്റെ അറസ്റ്റ്, വൈകാതെ ബാക്കി കുട് അറിയാം, rule of law എന്താണന്നു, ഒരു മോദിയോ, ഷായോ നോക്കിയാൽ ഇല്ലാതാക്കാൻ കഴിയുന്നതല്ല സത്യവും നീതിയും.

  • @netamafia
    @netamafia 7 หลายเดือนก่อน +185

    തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുകയും മാതൃകാ പെരുമാറ്റച്ചട്ടം നിലവിൽ വരികയും ചെയ്തതിനാൽ പോലീസും ക്രമസമാധാനവും മോദി സർക്കാരിൻ്റെ നിയന്ത്രണത്തിലല്ല,
    അത് ഇപ്പോൾ തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ കീഴിലാണ്

    • @mohammedalipsahirdaya4557
      @mohammedalipsahirdaya4557 7 หลายเดือนก่อน +4

      രണ്ടും ഒന്നല്ലെ.⁉️

    • @Rajupaniker-n8f
      @Rajupaniker-n8f 7 หลายเดือนก่อน +16

      എന്നു ആരു പറഞ്ഞു കാട്ടുകള്ളൻ കേജ്രിവാൾ പറഞ്ഞോ?

    • @prasadampalattil9896
      @prasadampalattil9896 7 หลายเดือนก่อน

      സുഡാപ്പികളും ഖാലിസ്ഥാനികളും കേജ്രിവാളിന്റെ പ്രിയപ്പെട്ടവർ തന്നെ.

    • @amaleshjoshi2915
      @amaleshjoshi2915 7 หลายเดือนก่อน +1

      മണ്ടത്തരം പറയല്ലേ

    • @francisjackson4237
      @francisjackson4237 7 หลายเดือนก่อน +1

      തിരഞ്നെടുപ് കമ്മിഷൻ ആരുടെ കീഴിലാ

  • @SugunanKNair-q1e
    @SugunanKNair-q1e 7 หลายเดือนก่อน +20

    ആദ്യത്തെ നോട്ടീസിന് പോയിരുന്നെങ്കിൽ നിരപരാധി ആയിരുന്നെങ്കിൽ ഇപ്പോഴേക്കും രക്ഷപ്പെട്ടേനെ

  • @BalasLenz
    @BalasLenz 7 หลายเดือนก่อน +57

    ഇവിടെ ഒരു emergency situation ഉം ഇല്ലാ, ആർക്ക് വേണമെങ്കിലും PM Modi ji എന്തും പറയാം.

  • @mrmag3156
    @mrmag3156 7 หลายเดือนก่อน +81

    ഇത്ര വലിയ സത്യസന്ധൻ ആണെങ്കിൽ എന്തിനാണ് കെജ്‌രിവാൾ summons കിട്ടിയിട്ടും ചോദ്യം ചെയ്യാൻ ഹാജരാവാഞ്ഞത്.
    Narendra Modi 2002 മുതൽ 2009 വരെ CBI ക്ക് മുമ്പിൽ ചോദ്യം ചെയ്യാൻ ഹാജറായിട്ടുണ്ട്

    • @viswanathanp9156
      @viswanathanp9156 6 หลายเดือนก่อน +1

      Heavy funds from foreign NGOs (Rockfeller, Ford, Amnesty, Pannu and many others. How he took Punjab? By promising Khalistan? He wants to br PM so that India can be sold. Our man os trying to sell Kerala, Stalin TN and it goes on.

  • @mrk6564
    @mrk6564 7 หลายเดือนก่อน +46

    ഇതെന്താ സർ ഇവിടെയുള്ളവനെ മാത്രം ആരും അറസ്റ്റ് ചെയ്യാത്തത്?

    • @RiosaagaBiju
      @RiosaagaBiju 7 หลายเดือนก่อน +5

      അന്തർ ധാര,,,, ഉള്ളി യും പിണുവും

    • @dp-og9zr
      @dp-og9zr 7 หลายเดือนก่อน +1

      No evidence

    • @bineeshckm3125
      @bineeshckm3125 6 หลายเดือนก่อน +1

      അതിനെ ഒന്ന് കൊണ്ട് പോകുമോ 🏃🏼‍♂️🏃🏼‍♂️🏃🏼‍♂️

  • @nijithayur
    @nijithayur 7 หลายเดือนก่อน +31

    TG 😘⚡🌞

  • @aswins4121
    @aswins4121 7 หลายเดือนก่อน +13

    Correct explanation

  • @sathyavrathannair8898
    @sathyavrathannair8898 7 หลายเดือนก่อน +16

    അമിത് ഷാ, മോഡി, ഉമ്മൻ ചാണ്ടി, ഇവരും ഇവരെപ്പോലെ പല നേതാക്കളും അന്വേഷണ ഉദ്യോഗസ്ഥന്മാരുടെ മുന്നിൽ ഹാജരായി മൊഴി കൊടുത്തിട്ടുണ്ട്. ഇയാൾക്കും താടി തൊമ്മനും മാത്രം ഹാജരാകാൻ പറ്റില്ല. അതെന്താ
    അങ്ങനെ?

  • @hillaritms4207
    @hillaritms4207 7 หลายเดือนก่อน +112

    മറുനാടൻ്റെ ആരാധ്യ പുരുഷൻ ആണ് കെജ്‌രിവാൾ ഒരു വിധം വകതിരിവ് ഉള്ളവർക്ക് ഒക്കെ അറിയാം ഇയാള് സ്ഥാന മോഹി ആണ് എന്ന് ആർത്തി പണ്ടാരം

    • @ajithkeerthi6991
      @ajithkeerthi6991 7 หลายเดือนก่อน +3

      അതെ കോമാളി വേഷം കെട്ടിനടക്കുന്ന ഒരുത്തൻ ഉണ്ടല്ലോ അയാളാണ് കസേരയ്ക്ക് അധികാരത്തിനും വേണ്ടി കിടന്നു ഓടുന്നത്

    • @gopalkrishnapillaimr6592
      @gopalkrishnapillaimr6592 7 หลายเดือนก่อน +1

      U are one of the biggest "aarthi pandarams".

    • @michlejackson2439
      @michlejackson2439 7 หลายเดือนก่อน +4

      ​@@ajithkeerthi6991അത് ശരിയാ നമ്മുടെ അമേരിക്കൻ മൂലക്കുരു അല്ലേ

    • @hillaritms4207
      @hillaritms4207 7 หลายเดือนก่อน

      @@gopalkrishnapillaimr6592 in your conviction yes correct my Bharath my Mother and you are Mr gopala Pillai"

    • @nithinratheesh1925
      @nithinratheesh1925 7 หลายเดือนก่อน +4

      സാജൻ കോൺഗ്രസ്‌ക്കാരൻ ആണ്... ഇൻഡി മുന്നണി

  • @josethomas2125
    @josethomas2125 7 หลายเดือนก่อน +18

    Excellent TG

  • @sudarsanangurukripa7370
    @sudarsanangurukripa7370 7 หลายเดือนก่อน +8

    🇮🇳 ജയ് ഭാരത്

  • @JS-Sharma
    @JS-Sharma 7 หลายเดือนก่อน +16

    ഡോക്ടർ തോമസ് ഐസക്ക് അറസ്റ്റിൽ ആവുകയാണെങ്കിൽ അത് വോട്ടിംഗ് കഴിഞ്ഞ ശേഷം ആയിരിക്കും. എന്ന് വിചാരിച്ച് അദ്ദേഹം വിജയിച്ചു കഴിഞ്ഞാൽ അദ്ദേഹത്തെ കോടതി വിട്ടയച്ചത് എന്നൊന്നുമില്ല. 22:45

  • @prpkurup2599
    @prpkurup2599 7 หลายเดือนก่อน +142

    ഭൂലോക ഉടായിപ്പു ആണ് കേജരിവാൾ ആയിര കണക്കിന് കോടികൾ ആണ് അഴുമതിയിലൂടെ ഉണ്ടാക്കിയത് ഒരു വിശുദ്ധനായ അഴുമതിക്കാരൻ പുറമെ വെളുക്കെ ചിരിക്കും പക്ഷെ അകത്തു കറുത്ത ചിരിയും ഇത്രയും കപട ഒരു രാഷ്ട്രീയ നേതാവ് ലോകത്തിൽ വേറെ ആരും കാണില്ല ഇതൊക്കെ തന്നെ ആയിരിക്കും നമ്മുടെ കേരളത്തിലെ ചില സിപിഎം നേതാക്കളുടെ ഗതി യും 😂

    • @PKSDev
      @PKSDev 7 หลายเดือนก่อน

      corruption -free society എന്ന Utopian സ്വപ്നം വിറ്റ് അണ്ണാ ഹസാരെയെ encash ചെയ്ത് അധികാരം കൈപ്പറ്റിയത് പിന്നെ ഉടായിപ്പു തന്നല്ലേ 👌😟😱

    • @jaisnaturehunt1520
      @jaisnaturehunt1520 7 หลายเดือนก่อน

      അല്ല ഇപ്പൊ ആരാ വിശുദ്ധൻ രാഷ്ട്രീയത്തിൽ? മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി പോലും പോര എന്നാണല്ലോ പറയുന്നത്. 😮.. ബിജെപി വാങ്ങിയ പാർട്ടി ഫണ്ട് ലിസ്റ്റ് ഇറങ്ങിയപ്പോൾ മനസിലായി എല്ലാം മായ.. എല്ലാം വെറും നിഴൽ..

    • @sreekumarr618
      @sreekumarr618 7 หลายเดือนก่อน +7

      ഈ പറഞ്ഞതൊക്കെ പ്രൈം മിനിസ്റ്ററെ നോക്കി പറയുന്നതാവും ശെരി.

    • @rajanvk8051
      @rajanvk8051 7 หลายเดือนก่อน

      ഇന്ത്യ ഭരിക്കുന്നത്‌ തന്നെ ആരാണ് എന്ന് ഇപ്പോൾ പുറത്തു വരുന്നുണ്ടല്ലോ..

    • @abdulsalamthottungalgarden2176
      @abdulsalamthottungalgarden2176 7 หลายเดือนก่อน

      😂❤😢😮😅😊

  • @JS-Sharma
    @JS-Sharma 7 หลายเดือนก่อน +35

    കോടതിയിൽ പൂർണമായ വിചാരണ കഴിഞ്ഞെങ്കിൽ അല്ലേ തെളിയിക്കാൻ ആവൂ, സുനിൽ സർ?
    2:39
    അരവിന്ദ് കെജരിവാൾ ഒരുതവണ ഇഡീക്കു മുന്നിൽ ഹാജരായിരുന്നു. ആദ്യ ദിവസത്തെ ചോദ്യങ്ങൾ കേട്ടപ്പോഴേ അറസ്റ്റിലേക്ക് ആണ് പോകുന്നത് എന്ന ഒരു മണം അടിച്ചു. അടുത്ത സമൻസ് തീയതിയിൽ എല്ലാ രേഖകളും എടുത്തു വരാൻ തയ്യാറാണെന്ന് പറഞ്ഞുപോയ കെജിരിവാൾ പിന്നെ ആ ഓഫീസിൻറെ പടി ചവിട്ടിയില്ല.
    ഇല്ല.
    തുടർന്ന് അദ്ദേഹം ചെയ്തത് പിന്നീട് വന്ന സമൻസ് ഓർഡറുകൾ അവഗണിക്കുകയോ അതിനെതിരെ കോടതിയെ സമീപിക്കുകയോ ആയിരുന്നു.
    അദ്ദേഹത്തിൻറെ ആ വളഞ്ഞ കുബുദ്ധി തിരിച്ചറിഞ്ഞ ഡൽഹി ഹൈക്കോടതി അദ്ദേഹത്തോട് ഹാജരാവാൻ വേണ്ടി പറഞ്ഞു.
    4:35
    തുടർന്നുള്ള തായ് സംഭവങ്ങളാണ് ഇപ്പോൾ കാണുന്നത്.
    4:56
    കേരളത്തിലെ മുഖ്യമന്ത്രിയുടെ കാര്യത്തെ കുറിച്ചാണ് പറയുന്നത് എങ്കിൽ അദ്ദേഹത്തെ ഉൾപ്പെട്ട ഏതെങ്കിലും ഒരു കുറ്റകൃത്യത്തിന് മതിയായ തെളിവുകൾ ഹാജരാക്കാൻ ഈ മാധ്യമങ്ങൾക്കോ അല്ലെങ്കിൽ അന്വേഷണ ഏജൻസികൾക്ക് ഇതുവരെ കഴിഞ്ഞിട്ടില്ല എന്നതാണ് സത്യം.
    അദ്ദേഹം ഉൾപ്പെട്ടു തീർത്തും തെളിവുസഹിതം മനസ്സിലാവുമ്പോൾ
    കോടതിയിൽ ഹാജരാക്കിയാൽ കേസ് നിലനിൽക്കും എന്ന് ഉറപ്പാണെങ്കിൽ കേന്ദ്ര അന്വേഷണ ഏജൻസികൾ ആ നിമിഷത്തിൽ പിണറായി വിജയനെയും പോയിരിക്കും.
    പത്രമാധ്യമങ്ങൾ ചർച്ചചെയ്ത് ആരോപിക്കുന്നതായ വിവരങ്ങൾ കേട്ടുകൊണ്ട് ഒരു കേന്ദ്ര ഏജൻസിയും ആരെയും അറസ്റ്റ് ചെയ്യില്ല.
    5:49

  • @hopsy75
    @hopsy75 7 หลายเดือนก่อน +22

    ഒരു മുൻ മുഖ്യമന്ത്രിയുടെ മകൾ, ഒരു മുഖ്യമന്ത്രി എന്നിവർ അറസ്റ്റിൽ. എന്തേലും പ്രതീക്ഷയ്ക്ക് വകയൊണ്ടോ?

    • @Orupraja
      @Orupraja 7 หลายเดือนก่อน +1

      നമുക്ക് പ്രതീക്ഷ വിടാതെ കാത്തിരിക്കാം

    • @soudaminypv3602
      @soudaminypv3602 7 หลายเดือนก่อน

      😄😄

    • @sasidharanpillai2382
      @sasidharanpillai2382 6 หลายเดือนก่อน

      Marumaka Kavaçham Ullathinal E D Nikaril Mullum.

  • @ManojGopinathan-x5i
    @ManojGopinathan-x5i 7 หลายเดือนก่อน +10

    TG Sir❤❤❤❤❤

  • @sureshvk2242
    @sureshvk2242 7 หลายเดือนก่อน +1

    TG Sir, you are great, you have great knowledge in all matters. I always like your discussions

  • @rajajjchiramel7565
    @rajajjchiramel7565 7 หลายเดือนก่อน +12

    Good afternoon Sirs

  • @sabeenasathyanath
    @sabeenasathyanath 7 หลายเดือนก่อน +21

    തെളിവുകൾ ഏറെ ഉണ്ടായിട്ടും പിണറായിയെ വെറുതെ വിടുന്നതെന്താ?

    • @AnikuttanVs
      @AnikuttanVs 7 หลายเดือนก่อน +3

      സമയമായില്ല

    • @MagicSmoke11
      @MagicSmoke11 7 หลายเดือนก่อน

      മോട്ടിട്ടെ ഉളളൂ... പഴുക്കട്ടെ 😂😂😂

  • @RajendraNanu-k7z
    @RajendraNanu-k7z 7 หลายเดือนก่อน

    സത്യം അറിയാൻ കഴിഞ്ഞതിൽ സന്തോഷം സാർ 🙏🌹👍❤️🙏

  • @anitajayan164
    @anitajayan164 7 หลายเดือนก่อน +36

    Sajan Sakriya oru video ഇറക്കി
    " മോഡിക്ക് എന്തിന്റെ കേടാ? "
    സാജൻസക്രിയ മറുനാടൻ കിടന്ന് കരയുന്നുണ്ട് 😂😂😂😂

    • @nithinratheesh1925
      @nithinratheesh1925 7 หลายเดือนก่อน +2

      സാജൻ കോൺഗ്രസ്‌ക്കാരൻ ആണ്... ഇൻഡി മുന്നണി...

    • @anitajayan164
      @anitajayan164 7 หลายเดือนก่อน +1

      @@nithinratheesh1925 satyam.
      എന്നിട്ട് അയാൾക്ക് views കിട്ടുന്നത് എന്നെ പോലത്തെ ആൾക്കാരുടെ.
      അയാൾ anti hindu പാർട്ടിക് support.

    • @satheeshnavaneetham4163
      @satheeshnavaneetham4163 7 หลายเดือนก่อน

      Case നേ വേറെ കുറിച്ച് വീഡിയോ ചെയ്യാം എന്ന് എന്നിട്ട് ചെയ്തപ്പോ വീണ്ടും വെള്ള പൂശൽ തന്നെ ..സമൻസ് എന്ന വക്ക് മിണ്ടുന്നില്ല ആശാൻ . 😂😂

    • @anitajayan164
      @anitajayan164 7 หลายเดือนก่อน

      @@satheeshnavaneetham4163
      He is doing some videos to get viewership . otherwise he is very much vargeeyawadi,. I stayed in one of his close relatives paid apartment. They were all congress supporters and told that he also likes congress. He wants center to remove CPM govt but he will vote only for congress or 2020.
      Christians cannot be trusted, they are vote cutters. They will not allow kerala to grow. They are mosyly educated, but they only think communally

  • @sajanart7457
    @sajanart7457 6 หลายเดือนก่อน +1

    തൃശൂർ ജോസ് തിയേറ്ററിന് അടുത്ത് Perinchery's wines ഉണ്ടായിരുന്നു 😁

  • @VinodKumar-hw1qq
    @VinodKumar-hw1qq 7 หลายเดือนก่อน +3

    Well presented.❤TG

  • @ramanpillai5287
    @ramanpillai5287 6 หลายเดือนก่อน

    Anna Hazare left his silence and reacted very interestingly. Thanks

  • @storiesofchikku5951
    @storiesofchikku5951 7 หลายเดือนก่อน +15

    I don't understand why marunadan shajan is trying to polishing kjrival

  • @mohananv3311
    @mohananv3311 7 หลายเดือนก่อน +2

    കൊതിയാകുന്നു, നമ്മൾ എത്ര കാത്തിരിക്കണം ആവോ?

  • @xangrilag
    @xangrilag 7 หลายเดือนก่อน +4

    Interesting conversation.

  • @deepabiju3849
    @deepabiju3849 7 หลายเดือนก่อน +2

    Oru padu chirichu thank u Sunil sir n TG sir

  • @Sree32100
    @Sree32100 7 หลายเดือนก่อน +9

    അടുത്തത് കരുവന്നൂർ പിണറായി and Team😂

  • @bhaskarankokkode4742
    @bhaskarankokkode4742 7 หลายเดือนก่อน

    ടി ജി സാറിന്റെ മിക്ക വീഡിയോകളും ഞാൻ കേൾക്കാറുണ്ട്. ഹേ ഈസ്‌ unique. 🌹🙏

  • @storiesofchikku5951
    @storiesofchikku5951 7 หลายเดือนก่อน +3

    Sometimes tg sir is very funny I like his humour sense👍😊

  • @vijayanvnair6526
    @vijayanvnair6526 7 หลายเดือนก่อน +2

    As usual, interesting and informative.

  • @ullasm1342
    @ullasm1342 7 หลายเดือนก่อน +8

    Modi ❤

  • @mallikaravi6862
    @mallikaravi6862 7 หลายเดือนก่อน

    Very good analysis...... My big salute 🌹

  • @kochuthrissa7334
    @kochuthrissa7334 7 หลายเดือนก่อน +9

    Yes he is a right man

    • @Rajupaniker-n8f
      @Rajupaniker-n8f 7 หลายเดือนก่อน +1

      Who is right man? Kejriwal 'did u know his account how much loot cause? Let find the truth then will support to any one if u want know the kejriwal loot details I will give u,

  • @radhamanigovindhan6142
    @radhamanigovindhan6142 2 หลายเดือนก่อน

    Great knowledge thanku sir

  • @chandrababuchandrababu7795
    @chandrababuchandrababu7795 7 หลายเดือนก่อน +8

    🙏🙏🙏

  • @anilkumarmb4963
    @anilkumarmb4963 7 หลายเดือนก่อน

    Excellent analysis....❤💯✔️

  • @vimalarajan8842
    @vimalarajan8842 7 หลายเดือนก่อน +3

    പിണറായി യോട് കേജരിവാൾ പറഞ്ഞത്... എന്നേയും നിങ്ങളെയും അറസ്റ്റു ചെയ്യും എന്നല്ലേ 😁😁😁
    സമയമായി 🙏😁😁

  • @jayathirajagopal7126
    @jayathirajagopal7126 7 หลายเดือนก่อน +5

    TGSir🙏🙏🙏🙏🙏🙏

  • @santhoshnarayanan5128
    @santhoshnarayanan5128 7 หลายเดือนก่อน

    In Corroct time released this veedio.. Super abc talk.. 🎉🎉

  • @padmakumarr4019
    @padmakumarr4019 7 หลายเดือนก่อน +9

    Why ED doesnot still arrest ThomasIssac

    • @vijinvijay
      @vijinvijay 7 หลายเดือนก่อน

      കയറ് പിരിയെയും പോക്കും 😂

  • @harikrishnanpai269
    @harikrishnanpai269 7 หลายเดือนก่อน

    super presentation! ivde pothuvey janangalde idayil ulla thought proper aayi present cheydu Sunil!

  • @sivasankarannair833
    @sivasankarannair833 7 หลายเดือนก่อน +3

    In Karnataka there are only private shops selling liquor. In addition there are bar hotels all run by private individuals. Government selling liquor is unknown in Karnataka and Maharashtra.

  • @sukumar3483
    @sukumar3483 7 หลายเดือนก่อน

    Well presented❤

  • @muraleedharannair5516
    @muraleedharannair5516 7 หลายเดือนก่อน +3

    Sir...while he was in Indian revenue service..he received fgn fund as NGO..When he came to know that dept will take action against him he resigned..
    And u in the beginning said that swami has told u that he was a no.1 fraud..

  • @radhakrishnannair3583
    @radhakrishnannair3583 7 หลายเดือนก่อน

    Sir IRS karanaya eyalude joli upekshikkapedan karanam enthanu poyatho upekshikkapettathano? Eyalepatti samagra anweshanam venam

  • @rajagopalann2370
    @rajagopalann2370 7 หลายเดือนก่อน +11

    ചൂലും എടുത്ത് കൊണ്ട് വന്നു. ഇപ്പൊൾ ചൂലായി ശ്ശവമായി.

    • @jaisnaturehunt1520
      @jaisnaturehunt1520 7 หลายเดือนก่อน

      അല്ല ഇപ്പൊ ആരാ വിശുദ്ധൻ രാഷ്ട്രീയത്തിൽ? മഹാത്മാവ് എന്ന് വിളിക്കപ്പെടുന്ന ഗാന്ധി പോലും പോര എന്നാണല്ലോ പറയുന്നത്. 😮.. ബിജെപി വാങ്ങിയ പാർട്ടി ഫണ്ട് ലിസ്റ്റ് ഇറങ്ങിയപ്പോൾ മനസിലായി എല്ലാം മായ.. എല്ലാം വെറും നിഴൽ..

  • @Aaron99949
    @Aaron99949 7 หลายเดือนก่อน +1

    👍🏻👍🏻

  • @vishnukartha
    @vishnukartha 7 หลายเดือนก่อน +3

    Bheeman Raghu parenjathu orma varunnu. Chakkara kudathil kai ittavan athu nakkathe irikkumo.

  • @pradeepkrishnan9847
    @pradeepkrishnan9847 7 หลายเดือนก่อน +2

    Ithu verey chilarkkulla warning koodi aano???

  • @anandk.c1061
    @anandk.c1061 7 หลายเดือนก่อน +4

    സത്യപ്രതിജ്ഞ എന്നാൽ സുമ്മാവാ 🙏🏻🙏🏻🙏🏻ഇപ്പോൾ അസത്യം കാട്ടി ഉള്ളിൽ ആയി അതിപ്പോൾ മുഖ്യൻ ആയാൽ ഒരുത്തനും വിശുദ്ധൻ ആവില്ല 🤣🤣🤣

  • @salimajoseph2720
    @salimajoseph2720 7 หลายเดือนก่อน

    ഞങ്ങൾ മറ്റു ചാനലുകളും കാണുന്നുണ്ട് 👍

  • @sreekariyamsyam2199
    @sreekariyamsyam2199 7 หลายเดือนก่อน +4

    സുപ്രീം കോടതിയിൽ പോയി ഇരന്നുവാങ്ങിയ അറസ്റ്റല്ലേ ഇത്. അതല്ലായിരുന്നുവെങ്കിൽ ഇ. ഡി സമൻസ് കൊടുത്തു കൊടുത്ത് പോയിക്കൊണ്ടേയിരുന്നേനെ. മുഖ്യമന്ത്രിയെ അറസ്റ്റു ചെയ്യാൻ പറ്റുമോ എന്ന സംശയത്തിൽ😊 'അതിബുദ്ധി ആപത്ത്'

  • @narayanpisharody7785
    @narayanpisharody7785 7 หลายเดือนก่อน +4

    Sir Mohandas g What r u basically U r expert in story telling

  • @srnkp
    @srnkp 7 หลายเดือนก่อน

    Very informative

  • @sudarsananps2525
    @sudarsananps2525 7 หลายเดือนก่อน +4

    ഒരു കുപ്പിക്ക് കുപ്പി ഫ്രീ ഒരു കേസിന് ഒരു കേസ് ഫ്രീ

  • @sundaresh259
    @sundaresh259 6 หลายเดือนก่อน

    അന്ന് ഡൽഹിയിൽ ഗവ സർവീസിൽ ഉണ്ടായിരുന്ന ഒരു ഉദ്യോഗസ്ഥൻ പറഞ്ഞിരുന്നു കെജരിവാൾ ഈസ് എ ബിഗ് ഫ്രോഡ്.

  • @RajanValsan
    @RajanValsan 7 หลายเดือนก่อน +7

    കേജരിവാൾ ചെയ്ത a അതിനേക്കാളും മോശമായ കാര്യങ്ങൾ ചെയ്തവർ കേരളത്തിൽ ഉണ്ട് ഇന്ത്യൻ പൗരന്മാർ 2 തരം ഉണ്ടോ

  • @Rose-jb4ks
    @Rose-jb4ks 7 หลายเดือนก่อน

    Mr. Sunil, respect your talent in an interview

  • @cvbalasubramanian4356
    @cvbalasubramanian4356 7 หลายเดือนก่อน +4

    Our Thomas Isaac should watch this. One day ED will come CRPF.

    • @Sree99441
      @Sree99441 7 หลายเดือนก่อน

      LDF cadre checking all airports in Kerala to see if any CRPF flights are landing 😁

  • @PradeepKumar-ff9og
    @PradeepKumar-ff9og 7 หลายเดือนก่อน

    Very good Speach 👍

  • @sudhakarank.k6880
    @sudhakarank.k6880 7 หลายเดือนก่อน +5

    മുഖ്യമന്ത്രിക്കെതിരെ കേസ് ഒന്നുമില്ല TG' മുഖ്യമന്ത്രിയുടെ മകൾക്കെതിരെ 2019 മുതൽ ഉള്ള മാസപ്പടി EDമുക്കുകയായിരുന്നു.

    • @Anoopkumar-zm6ch
      @Anoopkumar-zm6ch 7 หลายเดือนก่อน +1

      അത് മുഖ്യമന്ത്രിക്കെതിരെ ഉള്ളതല്ല മകൾക്ക് എതിരെ ഉള്ളതാണ് സമയം കിടപ്പുണ്ടല്ലോ വെയിറ്റ് ചെയ്യുക ഇതുതന്നെ ഏഴെ എട്ടുമാസമായ കേസാണ്

  • @jitheeshsk
    @jitheeshsk 7 หลายเดือนก่อน +1

    ED itreyum efficient aano, sir

  • @aleenathonakkara9076
    @aleenathonakkara9076 7 หลายเดือนก่อน +4

    അന്വേഷണം നടത്തിയാലല്ലേ തെളിവുകൾ കിട്ടൂ.പിണറായിയെയും വീണയേയുമൊന്നുംഅന്വേഷണപരിധിൽ
    കൊണ്ടുവരാൻ ഇഡിക്ക് പറ്റാത്തതെന്താ

  • @nirmalamanghat3825
    @nirmalamanghat3825 7 หลายเดือนก่อน

    പറഞ്ഞതെല്ലാം സത്യമാണോ ഭയം തോന്നുന്നു ഭാരതം വിജയിക്കട്ടെ 🇮🇳

  • @sreejishp3195
    @sreejishp3195 7 หลายเดือนก่อน +5

    തോമാസ് ഐസക് എവിടെ

  • @KrishnanJjs-wm7dr
    @KrishnanJjs-wm7dr 7 หลายเดือนก่อน

    ABC Supper👍

  • @Jyodeepak
    @Jyodeepak 7 หลายเดือนก่อน +4

    Sashi Tharoor Parayunnathu Shari Aanenkil Election Perumaatta Chattam Nilavil Vannaal CBI/ED/NIA Kku Sukhamaayi Leave il pokunnathu pole Veettil Irikkaamallo 3 maasam enkilum😂