Uma Thomas MLA | Kaloor Stadium | Divya unni | നടന്നത് വൻ തട്ടിപ്പ്

แชร์
ฝัง
  • เผยแพร่เมื่อ 18 ม.ค. 2025

ความคิดเห็น • 127

  • @abhiramSpadmanabhan563
    @abhiramSpadmanabhan563 19 วันที่ผ่านมา +43

    ദിവ്യാ ഉണ്ണി പണ്ടേ മഹാ അഹങ്കാരിയും ഫ്രോഡും ആണ്💯💯💯

  • @chandrabose2307
    @chandrabose2307 19 วันที่ผ่านมา +18

    പിള്ളേരെ പഠിപ്പിച്ചും, പിള്ളേരെ കലാതിലകമാക്കാനും കേരളക്കാർ ഒഴുക്കുന്ന പണം ചെറുതല്ല.
    ഇതുപോലെയുള്ള ഉണ്ണിമാരും സംഘാടകരും ഈസത്യം നല്ലവണ്ണം തിരിച്ചറിഞ്ഞവരാണ് 😄

  • @abdulgafoor5831
    @abdulgafoor5831 18 วันที่ผ่านมา +8

    ഇതിനൊക്കെ ശക്തമായ നടപടി വേണം.. 👍👍

  • @maryvarghese4798
    @maryvarghese4798 18 วันที่ผ่านมา +9

    വീണത് ഉമ തോമസ് ആയതായി പോയതാണ്
    ഇവർ പെടാൻ കാരണം
    ഇത് ഒരു സാധാരണ വ്യക്തി
    ക്കാണ് വന്നതെങ്ങിൽ
    ഈ ചോദ്യവും നോട്ടവും
    ഒന്നും ഉണ്ടാവില്ലായിരുന്നു.

  • @sagalakalaottapalam
    @sagalakalaottapalam 17 วันที่ผ่านมา +5

    നല്ല അവതരണം സത്യം തിരഞ്ഞ് പിടിച്ച് പറയുന്നു എനിയും ഒരുപാട് സത്യങ്ങൾ പുറത്ത് കൊണ്ട് വരാൻ സഹായം ആകട്ടെ ഒരോ ന്യൂസും സുന്ദരിക്കുട്ടിയ്ക്കും കുടുംബത്തിനും ഒരായിരം ഹാപ്പി ന്യൂ ഇയർ പുതുവത്സരാശംസകൾ 🍩🍩🍩🍩🍩🎁🎁🎁🎁🎁

  • @shajahans-hx9dr
    @shajahans-hx9dr 18 วันที่ผ่านมา +10

    കൊള്ളക്കാരും ചതിയന്മാരും വഞ്ചകരും ദുഷ്ടന്മാരും പീഡന വീരന്മാരും നിറഞ്ഞ നാട് God's own country

  • @snehashawn
    @snehashawn 16 วันที่ผ่านมา +2

    Madam Absolutely right!👍🏿💐

  • @4Kiddasfamily
    @4Kiddasfamily 16 วันที่ผ่านมา +4

    ആ കുട്ടികളുടെ മതാപിതാക്കൾക്ക് നഷ്ടമായ പണം തിരിച്ച് കിട്ടുന്നത് വരെ പ്രധിശേദിക്കുക. ഇനി ഒരാൾളും ഇത്തരം വഞ്ചന ചെയ്യരുത്

  • @PrabhaMk-uj1lf
    @PrabhaMk-uj1lf 19 วันที่ผ่านมา +7

    ആരോട്.പറയാൻ......എനിക്ക്. എൻ്റെ.കാര്യം....(ദിവ്യ.ഉണ്ണി)......കഷ്ടം...അവതരണം.നന്നായിട്ടുണ്ട്.സ്മൃതി.🌺💐🌹♥️

    • @Smrithysn
      @Smrithysn  19 วันที่ผ่านมา +1

      ❤️

  • @vijeshmp5472
    @vijeshmp5472 19 วันที่ผ่านมา +9

    ദിവ്യ ഉണ്ണിക്ക് സിനിമ ഇല്ലാത്തതുകൊണ്ട് പൈസ ഉണ്ടാക്കാനൊക്കെ അറിയാം

  • @mohamedhaneefahaneefa
    @mohamedhaneefahaneefa 18 วันที่ผ่านมา +7

    ഒന്നും അനേഷിക്കാതെ രക്ഷിതാക്കൾ പേരെടുക്കാൻ വേണ്ടി പൈസ എത്രെയും കൊടുക്കാൻ തയ്യാറാണ്.. പൈസ കൊടുത്തോലെ പറഞ്ഞ മതി 😜

  • @muhammednazar9777
    @muhammednazar9777 17 วันที่ผ่านมา +2

    Absolutely right message..........

  • @gireeshkrishna2269
    @gireeshkrishna2269 17 วันที่ผ่านมา +4

    സഹോദരി കേരളത്തിന്‌ പേര് വരും എന്ന് ദിവ്യ ഉണ്ണി യല്ലേപറഞ്ഞത് ഗവണ്മെന്റ് പറഞ്ഞോ എന്നിട്ട് ഇപ്പോൾ എന്തായി

  • @christoromiarafael8864
    @christoromiarafael8864 18 วันที่ผ่านมา +2

    Perfect Reaction Smruthy... ☺️❤️💊

  • @PKHakkimKasim
    @PKHakkimKasim 17 วันที่ผ่านมา +1

    ഈ പരിപാടി നടത്തിപ്പിൽ കേരളസർക്കാരിനും പ്രത്യേകിച്ചും സാസ്‌കാരികവകുപ്പിനും അതിനെനയിക്കുന്ന പറിച്ചോറിയാൻ മന്ത്രിക്കും പൂർണമായാപങ്കുണ്ട്, അന്യയമായികൊടികൾ പിരിച്ചെടുത്തതിൽ മൂന്നിലോന്നു കഴിച്ചു ബാക്കിക്കാശു സർക്കാരിനും പാർട്ടിക്കും സാസ്‌കാരികമന്ത്രി പരോചൊറിയാനുമായിരിക്കും, അതിനാൽ തീർച്ചയായും ഈ അത്യാഹിതത്തിന്റെ വീഴ്ചയെന്തെന്നു നല്ലനിലയിൽ സർക്കാറിനുസ്വാധീനിക്കാൻ കിട്ടാത്ത ഏതെങ്കിലും അജൻസിയെക്കൊണ്ട് അന്വേഷിക്കണം????

  • @maryvarghese4798
    @maryvarghese4798 18 วันที่ผ่านมา +2

    മലയാളി തട്ടിപ്പിന് വളരെ
    വിധക്തരാണെന്നു ഒരിക്കൽ
    കൂടി തെളിയിച്ചു.

  • @subeeshmusic
    @subeeshmusic 15 วันที่ผ่านมา

    ഇവിടെ പാവം ലോട്ടറിക്കാരന് സമ്മാനം ഇല്ല പാവപെട്ടവനു പെൻഷൻ ഇല്ല ഇവിടെ തോന്നിയാസങ്ങൾക്ക് പണം ഒഴുകുന്നു 😢😡... കഷ്ടം

  • @azeezjuman
    @azeezjuman 19 วันที่ผ่านมา +9

    അതാണ് സത്യം ❤❤

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ❤️

  • @muhammednazar9777
    @muhammednazar9777 17 วันที่ผ่านมา +1

    AMAIZING explanation.......mm

  • @AbdulRahim-bd1dv
    @AbdulRahim-bd1dv 18 วันที่ผ่านมา +3

    വളരെ സത്യം എത്രയോ നല്ല നർത്തികൾ ഇകേരളത്തിൽ ഉണ്ട്

  • @MangalanKk
    @MangalanKk 17 วันที่ผ่านมา +2

    . കേരള ത്തേ അപമാനപ്പെടുത്തുവാൻ വേണ്ടി ദിവ്യ ഉണ്ണി,,യുടെ നേതൃ ത്യത്തിൽ നടത്തിയ അവിയൽ,, നൃത്തം 😂😭😭

  • @prajendran4872
    @prajendran4872 18 วันที่ผ่านมา +1

    പൈസ ഉണ്ടാക്കുക എന്ന ഒരു ഒറ്റലക്ഷ്യത്തോടെ മാത്രം തട്ടികൂട്ടിയ ഒരു പരിപാടിയാണ്

  • @anandhuIndomitable
    @anandhuIndomitable 19 วันที่ผ่านมา +2

    സ്‌മൃതിക്ക് ആകെ ഒരു മാറ്റം പോലെ...
    ശുഭദിനം...🎉

  • @rajappank5760
    @rajappank5760 19 วันที่ผ่านมา +2

    💯💯💯💯💯,,% സത്യം. സുരക്ഷാ ശക്തമാക്കേണ്ട ഉദ്യോഗസ്ഥർ കൈമലർത്തി യാൽ .ഇവർക്കെതിരെ ശക്തമായ നടപടി എടുക്കണം അത് പോലീസ് ആയാലും പട്ടാളമായലും

  • @shifamole
    @shifamole 19 วันที่ผ่านมา +2

    ഒത്തിരി പൈസ കുട്ടികളെ കയ്യിൽ നിന്ന് വാങ്ങി എന്നിട്ട് സുരക്ഷയും നോക്കിയില്ല ബല്ലാത്ത സങ്കടന തട്ടിപ്പ് ന്റെ വേറെ ഒരു രൂപ മാക്കി നൃതം 🙏

  • @imowatsaapimowatsaap9640
    @imowatsaapimowatsaap9640 17 วันที่ผ่านมา +2

    ഭാരത നാട്യം പഠിപ്പിക്കാനും ഒക്കെ തുടങ്ങും. അതായതു എല്ലാർക്കും ഓട്ടം ഡേ കൊണ്ട് യേശുദാസും, ശോഭന യും ഒക്കെ ആവണം. പൊട്ടാ കിണറ്റിലെ തവള സമുദ്രം കണ്ട പോലെ നിക്കുന്ന ജനങ്ങളെ പറ്റിച്ചു ബുദ്ധി ഉള്ളവർ പൈസ ഉണ്ടാക്കുന്നു. അത്ര തന്നെ. അല്ലാതെ ഇതൊന്നും കല അല്ല. വെറും ഷോ മാത്രം. എന്തായാലും ദിവ്യ ഉണ്ണിക്കു ഒരു ഹൈപ്പ് കിട്ടി. ശോഭന ക്കു ശേഷം ഇനി ആര് 🤪. ദിവ്യ ഉണ്ണി 🤪🤪

  • @saseendran377
    @saseendran377 16 วันที่ผ่านมา +1

    101%ആളുകളും ദിവ്യ യെപോലെ ഒരു സെലിബ്രിറ്റി യെ കണ്ട് മാത്രം ആണ് ജനങ്ങൾ 💯 %കുട്ടികളേയും കൊണ്ട് പങ്കെടുപ്പിച്ചത് . അപ്പൊൾ ഉത്തരവാദിത്വം ദിവ്യ ക്ക് 💯% ഉണ്ട്.

  • @soorajmkmk3604
    @soorajmkmk3604 14 วันที่ผ่านมา

    സൂപ്പർ

  • @imowatsaapimowatsaap9640
    @imowatsaapimowatsaap9640 17 วันที่ผ่านมา +1

    ഇതിപ്പോൾ ഐഡിയ സ്റ്റാർ സിങ്ങർ മുതൽ തുടങ്ങിയതാ ഈ പേകൂത്തു. അന്നേ യേശുദാസ് പറഞ്ഞിരുന്നു ഭാവിയിൽ ലോങ്ങ്‌ വിത്ത്സ്റ്റാന്റ് ചെയ്യാൻ ഓർക്കുന്ന ഒരു പ്രോഡക്റ്റ് നെ ഈ ക്സ്പസുൽ ഷോ യിൽ നിന്ന് കിട്ടില്ല എന്നു. ഇന്നിപ്പോൾ ജനങ്ങൾക്ക് ക്വാളിറ്റി അല്ല വേണ്ടത്. എല്ലാവർക്കും കൈ നനയാതെ എന്റെ കൊച്ചും യേശുദാസ് ആവണം.. എന്റെ മോളും പെട്ടന്ന് ശോഭന ആവണം. ഈ

  • @VijayakumariVijayakumari-ve7md
    @VijayakumariVijayakumari-ve7md 13 วันที่ผ่านมา +1

    Ee kutti paranjathellam എത്ര ശരിയാണ്

  • @bijudaniel3272
    @bijudaniel3272 19 วันที่ผ่านมา +1

    Good afternoon mam 🌷

    • @bijudaniel3272
      @bijudaniel3272 18 วันที่ผ่านมา +1

      2024 last year massage and
      Happy new year to thank you
      Good night mam 🌷🌷🌷
      🙋🙋🙋🙋🙋🙋🙋🙋🙋🙋

  • @MadhanmohanMohan
    @MadhanmohanMohan 17 วันที่ผ่านมา +1

    ദിവ്യ.ഉണ്ണി.പൈസൗണ്ടാകാനാനങ്കിൽ.നല്ലത്തോർത്ത്.വിരിച്ചു.പിറകിൽ.നിന്ന്. ഡാൻസ്.കലിച്ചിരുന്നങ്കിൽ.ഇതിൽ.കൂടുതൽ
    പൈ സ.കിട്ടിയെണീം......സംസ്കാര
    മന്ത്രി
    .എന്തിന്.പോയി.അയ്യാളാണുപ്പായിരുന്നങ്കിലോ.പാവം.ഉമ.ചേച്ചി.ക്കിട്ടു.പണി.കിട്ടി.....😂😂😂😂😅😅😢😢😢

  • @Hjkkkhk
    @Hjkkkhk 16 วันที่ผ่านมา

    ഉണർന്നു ഉണർന്നു ലോകനന്മയ്ക്കായി പ്രവർത്തിക്കുന്ന മുറിക്കകത്ത് അമ്മ ഉണർന്നു

  • @MickelThomas-e2z
    @MickelThomas-e2z 15 วันที่ผ่านมา

    സുന്ദരിയായ നർത്തകി ദിവ്യ ഉണ്ണിയുടെ ഓരോരോ ലീലാവിലാസങ്ങൾ

  • @thomascherian4821
    @thomascherian4821 18 วันที่ผ่านมา

    Good!!

  • @mohandaskb7807
    @mohandaskb7807 19 วันที่ผ่านมา

    Super mole 👌👌👌❤️❤️❤️

  • @rmdharan6895
    @rmdharan6895 13 วันที่ผ่านมา

    ജില്ലാ ഭരണം കളക്ടർക്കല്ലേ ചുമതല?

  • @kunhikannan6018
    @kunhikannan6018 19 วันที่ผ่านมา +1

    ഏതൊരു പ്രോഗ്രാം നടത്തുമ്പോഴും surakshayil വീഴ്ചയിൽ പാടില്ല.

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      അത് ഇവിടെ ഉള്ളവർ ശ്രദ്ധിക്കാറില്ലല്ലോ

  • @Shafeek-r8c
    @Shafeek-r8c 19 วันที่ผ่านมา +1

    ❤❤❤❤👍👍👍👍

  • @GBU432
    @GBU432 16 วันที่ผ่านมา

    Government Risks eduthilla 😢😮

  • @omanagangadharan1062
    @omanagangadharan1062 16 วันที่ผ่านมา

    Planned?

  • @sidhiqmk8509
    @sidhiqmk8509 19 วันที่ผ่านมา +1

    ദുരന്തം ഉണ്ടായതിന് ശേഷമാണ് - പരിശോധനയും, സേഫ്റ്റി വിലയിരുത്തലും - ഇതൊക്കെ കേൾക്കുമ്പോൾ സത്യത്തിൽ ലജ്ജയാണ് തോന്നുന്നത് - ചിലരുടെ നിരുത്തരവാദത്തിന്റെ അനന്തരഫലമായി ബലിയാടയ ദുരന്തത്തിനിരയായ അവരോട് എന്ത് നിലപാടാണ് അധികാരികൾ എടുക്കുന്നതെന്ന് കണ്ടറിയാം - കഷ്ടം തന്നെ.

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ❤️❤️

  • @subhashinimk8520
    @subhashinimk8520 18 วันที่ผ่านมา

    പണം ആണ് വലുത് അത് കൊണ്ടാണ് കളിച്ചത് മരിക്കുന്നവർ മരിക്കട്ടെ ഇതാണ് സംഘാട കാർ

  • @Basheershani-m8b
    @Basheershani-m8b 18 วันที่ผ่านมา

    👍👍👌🌹🌹❤️❤️

  • @thefanofhighflyers5173
    @thefanofhighflyers5173 19 วันที่ผ่านมา +1

    👍👍

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ❤️

  • @sreekumaranbhaskarannair4054
    @sreekumaranbhaskarannair4054 18 วันที่ผ่านมา

    Divya unni must say openly whether she collected any amount to participate this event as she said came from the US to attend... That will give a clarity too 👍

  • @royjohn2852
    @royjohn2852 16 วันที่ผ่านมา

    No rules for cinema artists

  • @jamalponnani1651
    @jamalponnani1651 19 วันที่ผ่านมา +1

    കല്യാണം സിൽക്സ് ആണ് ഡ്രസ്സ് sponsore ചെയ്തത്😂😂😂 മുഖ്യ മന്ത്രി രാജിവെക്കട്ടെ😂

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ❤️🤣

  • @Sureshji-n
    @Sureshji-n 19 วันที่ผ่านมา

    ഏതൊരു പ്രധാന പരിപടികൾക്കും അതിൻെറൈതായ സുരക്ഷ ക്രമീകരണങ്ങൾ ഉണ്ട്. അത് പ്രധാനമായും അന്വേഷിച്ച് സാക്ഷി പെടുത്താൻ ഉത്തരവാദിത്വപ്പെട്ടവരാണ് ഇവിടെ പ്രതികൾ. അതിലേറെ ഒരു തട്ടിക്കൂട്ട് പരിപിടിയാണ് നടുന്നത്.
    സത്യത്തിൽ ഇവിടെ പാവം ഒരു എം എൽ എ യെ എല്ലാവരും കൂടി തള്ളിയിട്ടു.
    സർക്കാരിന്റെ അലംഭാവം.

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      🙏🙏

  • @rajappank5760
    @rajappank5760 19 วันที่ผ่านมา

    Assam Bihu dance കണ്ടു.അതിമനോഹരം . ആസാം ഇന്ത്യയ്ക്ക് അഭിമാനയി. കേരളം ഇന്ത്യയ്ക്ക് അപമാനമായി ... ഓൾലൈൻ തട്ടിപ്പ് കേട്ടിട്ടുണ്ട് .ഇത് നേരിട്ട് തട്ടിപ്പ് നടത്തുന്നു . ഗവൺമെന്റ് മുതൽ സഘാടകർ പോലീസ് മറ്റു ഉദ്യോഗസ്ഥർ ദിവ്യ ഉണ്ണി വരെ . പാവപ്പെട്ട കുട്ടികൾ അവരുടെ കുടുംബം ശശിയായി പണം പോയത് മിച്ചം

  • @sharafsharafudheen6918
    @sharafsharafudheen6918 18 วันที่ผ่านมา

    Uma madam ethrayum vegam Sukham Praapikatte ...🤲

  • @abuziyad6332
    @abuziyad6332 19 วันที่ผ่านมา +1

    Hai mam

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      Hloo

  • @anoopprabhakar4856
    @anoopprabhakar4856 18 วันที่ผ่านมา

    Truth wins over Falsehood.Thus Corporeal Phenomenal World is actually an "illusionary reality".This dance performance is one such thing/topic!😮

  • @GBU432
    @GBU432 16 วันที่ผ่านมา

    Satyam purathu varanam 😢Satyam jaikatte

  • @sundarinettath6382
    @sundarinettath6382 17 วันที่ผ่านมา

    അവൾക്കു റെക്കോർഡ് കിട്ടാൻ 12000 കുട്ടികളെ പ്രൊജക്റ്റ്‌ ചെയ്തു... അവൾ സെന്റർ ഓഫ് അട്ട്രാക്ഷൻ.. ബാക്കി ഡാൻസ് കളിക്കുന്ന കുട്ടികൾക്ക് ഒരു importancesum ഇല്ലായിരുന്നു ... കോടികൾ ഇതിന്റെ പേരിൽ തട്ടിയെടുത്ത അവളെയും സംഘാട കാരെയും വെറുതെ വിടരുത്.. ദിവ്യ കേരളത്തിന്‌ തന്നെ അപമാനകരമായ കാര്യമാണ്... അവൾക്കു guiness book of world recordsil peru varaan vendi... Selfish aayi cheythathu.. Americayil sadhikkilla.. Adaniye pitichille..avide... Evide modi pitichillallo .....Kallatharam cheyyanamengil indiayaanu shariyaaya sthalam ennu avalkkariyaam... Capitalistinum ariyaam.. Athukondalle evide kitannu bankukale kollayatichu... Sasugham kazhiyunnathu...

  • @georgejoseph5873
    @georgejoseph5873 17 วันที่ผ่านมา

    12000 പേരെ tv യിൽ കാണിക്കാഞ്ഞത് കൊടിയ ചതി ആയി പോയി😂😂😂😂😂കാമറ ഓരോ കുട്ടിയുടെയും മുഖം എടുക്കുന്നയത്‌ ആലോചിച്ചു നോക്കിയേ😂😂😂😂😂

  • @imowatsaapimowatsaap9640
    @imowatsaapimowatsaap9640 17 วันที่ผ่านมา

    ഈ 12000 പേർക്കും സർട്ടിഫിക്കറ്റ് കിട്ടി എന്ന് തന്നെ ഇരിക്കട്ടെ. നാളെ ഇവർ പോയി ശോഭനയെ ഉം yesudas നെയും ഒക്കെ പാട്ടു പഠിപ്പിക്കാനും bhar

  • @vidhyalakshmisr1722
    @vidhyalakshmisr1722 17 วันที่ผ่านมา

    ഇതിൽ നന്നായി കളിക്കുന്ന ആളുകൾ ഉണ്ട്, പക്ഷെ ഒരു ഫെയിം വേണ്ടി വെറുതെ ഓടി പോയ്‌ എല്ലാവരും ചെയ്തു,,,

  • @AssainarVp-f6o
    @AssainarVp-f6o 19 วันที่ผ่านมา

    ❤sanghadekere. Shikshikkanam

  • @PhilipMathew-k3j
    @PhilipMathew-k3j 19 วันที่ผ่านมา

    Grave negligence from GCDA.
    Ribon should not have been there.This misguided Uma Thomas.

  • @sundarimenon8197
    @sundarimenon8197 17 วันที่ผ่านมา

    Thelife of citizens inkerala islike dog where ever you go the people will suffer so people must think before they participate any program .this mrithavision must be taken action against this arotrocite Kerala number onewaist

  • @MubarakMubru-y9p
    @MubarakMubru-y9p 19 วันที่ผ่านมา

    ❤❤❤

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

  • @ambilyramdas1509
    @ambilyramdas1509 16 วันที่ผ่านมา

    Ihu thnna ayirunnu 2021 il nadanna Mr and Miss s Kerala program

  • @alibasheer8465
    @alibasheer8465 19 วันที่ผ่านมา

    Entha sambhavam mam

  • @jahfarmk758
    @jahfarmk758 17 วันที่ผ่านมา

    Dhivya Unni innu US leku mungi😐

  • @sharathganesh8540
    @sharathganesh8540 19 วันที่ผ่านมา

    💔

  • @sunilalexander1706
    @sunilalexander1706 19 วันที่ผ่านมา +1

    Chechiyude udhesyam enthaa😢

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      എനിക്ക് എന്ത് ഉദ്ദേശം 🙄🙄

  • @pradeeshkurien6909
    @pradeeshkurien6909 18 วันที่ผ่านมา

    Jaye uma thomas 💙💙🇮🇳🇮🇳🇮🇳

  • @abobacker1290
    @abobacker1290 19 วันที่ผ่านมา +1

    ❤ Smrthy, your presence very good ❤❤❤❤
    And Happy New year 2025 .

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ❤️❤️

  • @MSJose-vs8dl
    @MSJose-vs8dl 17 วันที่ผ่านมา

    Any fraud can do any thing in Kerala, people still sleeping wake up malayalees.

  • @SantoshskumarCspavan-p1z
    @SantoshskumarCspavan-p1z 19 วันที่ผ่านมา

    കഷ്ട😡😡

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      😢

    • @SantoshskumarCspavan-p1z
      @SantoshskumarCspavan-p1z 19 วันที่ผ่านมา

      നമ്മുടെ മണി ചേട്ടൻറെ ശാപമാണ് ദിവ്യ ഉണ്ണിയുടെ പേരിൽ കേസ് കൊടുക്കണം

  • @ramachandranp1146
    @ramachandranp1146 19 วันที่ผ่านมา

    ദിവ്യ ഉണ്ണി എന്ന് പറയുന്ന പണ്ടത്തെ നടി കുറേ കാലം ആയി അമേരിക്കയിൽ അല്ലേ🤔 പിന്നെ എങ്ങനെ ഇവിടെ വന്ന് ഇത്രയും വലിയ നൃത്തപരിപാടി സംഘടിപ്പിക്കാൻ കഴിഞ്ഞു🤔 അത്ഭുതം അത്ഭുതം.. ഇവരുടെ പിന്നിൽ ഏതെങ്കിലും രാഷ്ട്രീയക്കാർ ഉണ്ടാകും🤔

    • @Smrithysn
      @Smrithysn  19 วันที่ผ่านมา +1

      ആർക്കറിയാം 🙄

    • @sunilalexander1706
      @sunilalexander1706 19 วันที่ผ่านมา +1

      Chettanu kuthithiruppu aano pani😅😅😅

    • @ramachandranp1146
      @ramachandranp1146 19 วันที่ผ่านมา

      @@Smrithysn എന്തായാലും ദിവ്യ ഉണ്ണിയുടെ കഴിവ്.. അപാരബുദ്ധി😄

  • @ananthalekshmy2278
    @ananthalekshmy2278 16 วันที่ผ่านมา

    Kuttikalofum teachers pokan arum paranjilla

  • @sunilalexander1706
    @sunilalexander1706 19 วันที่ผ่านมา +1

    News poornamaayum viswasikkaan pattilla

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ഇത് പോലീസ് confirm ചെയ്തതാ

  • @RajeshS-yw5kq
    @RajeshS-yw5kq 17 วันที่ผ่านมา

    Athinu diviya unni.. Aranuu keralathil vere aarum ille dance inu . Pinne Tamilnadu kalakaranmarude nadanu malayali pole pottan maralla😂😂😂😂

  • @sureshanchery9512
    @sureshanchery9512 19 วันที่ผ่านมา

    Divya.kkiu.thaniya.kalikkamayirunnallo...pavam.kuttikala.viddikalakkandíyirunnilla...

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ❤️❤️

  • @mujeeburahmanfasalufaris8655
    @mujeeburahmanfasalufaris8655 19 วันที่ผ่านมา

    Karaktu mol paranhadu❤

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ❤️

  • @Naseema-c4j
    @Naseema-c4j 18 วันที่ผ่านมา

    Concrasinte.thattipil.onu.mathram.😂😂😂😂😂😂🎉🎉🎉🎉

  • @SunilKumar-h8h9y
    @SunilKumar-h8h9y 19 วันที่ผ่านมา

    തീർച്ചയായും ഇത് മുഴുവനും തട്ടിപ്പല്ലേ

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      അതെ

  • @ddevitodevito
    @ddevitodevito 19 วันที่ผ่านมา

    എന്റെ നായർ കുട്ടിക്ക് happy new year

  • @shanavaskhan4312
    @shanavaskhan4312 19 วันที่ผ่านมา

    Caratte❤❤❤

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      ❤️

  • @sanalkumar1560
    @sanalkumar1560 18 วันที่ผ่านมา

    cash vanghi keesayil vechu ellavanmarude keesayil cash poyitundu mantriadakam

  • @RajeevRajeev-ol7ew
    @RajeevRajeev-ol7ew 15 วันที่ผ่านมา

    😅 ഈ

  • @HaiHlo-m7k
    @HaiHlo-m7k 15 วันที่ผ่านมา

    Maha thatippu ...Ha ..poor bharannam

  • @TCJacob-vi6ob
    @TCJacob-vi6ob 16 วันที่ผ่านมา

    madam u have visited wrong place attended wrong programe.sorry my views only.

  • @JessyFranco-l1e
    @JessyFranco-l1e 18 วันที่ผ่านมา

    Kodutha paisa ammar thiruchu vedikanm

  • @jincy400.
    @jincy400. 18 วันที่ผ่านมา

    1:51 നിർത്തകർ അല്ല .. നർത്തകർ.

  • @HARMONYDSS
    @HARMONYDSS 17 วันที่ผ่านมา

    😹

  • @AntonyKy
    @AntonyKy 19 วันที่ผ่านมา

    പിണറായി രാജിവെക്കണം.....

    • @Smrithysn
      @Smrithysn  19 วันที่ผ่านมา

      🙄😁

  • @abdulmajeedpullara5377
    @abdulmajeedpullara5377 19 วันที่ผ่านมา

    👍👍👍