ലൈലയോട് എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ഇപ്പോഴാണ്,തിരുവോണ ദിവസത്തിൽ മിക്ക യൂട്യൂബർമാരും വേഷം കെട്ടി പല കോപ്രായങ്ങളും കാട്ടിയപ്പോൾ ലൈല നൗഫൽ tkd,ഇങ്ങനെ കുറച്ചു യുട്യൂ ബർമാർ മാത്രം കോപ്രായങ്ങൾ കാണിച്ചത് കണ്ടില്ല,ഓണം വിഷു ഇതെല്ലാം ഹിന്ദു മതത്തിലെ ആചാരവും ആഘോഷവും ഒക്കെയാണ് അല്ലാതെ നമുക്ക് കോപ്രായങ്ങൾ കാട്ടുക്കൂട്ടാനുള്ളതാണോ
പഠിക്കുന്ന കുട്ടികൾ ആയിരിക്കും അലക്കുന്നത് ചോദിച്ചത്... എന്റെ മക്കളും ചോദിക്കാറുണ്ട്... എങ്ങനെ അലക്കൽ എന്ന്... ഇപ്പോൾ ഉള്ള കുട്ടികൾക്കു കല്ലിൽ അലക്കുന്നത് അറിയില്ല...
ലൈല നല്ല പാട്ടും തുണി അലക്കലും പാചകവുമല്ലാം അടിപൊളി ആയിട്ടുണ്ട് ഞാൻ ഇമോജി ആണ് എല്ലാവർക്കും ഇടാറ്, ആലി കാകുവിന്റെ വീഡിയോസൊക്കെ കാണാറുണ്ട് കല്യാണം കഴിച്ച ഇളെയെ അനിയന്റെ വീഡിയോസൊക്കെ ഇപ്പോൾ കാണുന്നില്ലല്ലോ ഭാര്യ കു വിശേഷമല്ലേ ഇപ്പോൾ സുഖയിരിക്കുന്നോ ഉമ്മാനോടിക്കെ എന്റെ സലാം പറയണം എന്ന് കണ്ണൂർ ജില്ലയിൽ നിന്ന് രഹന ❤❤❤❤❤
നിങ്ങൾക്കറിയോ ഇന്ന് വീട്ടിൽ എല്ലാവരും വന്നിരുന്നു ഓണത്തിന്... ഒന്നു വിളിച്ചാൽ കിട്ടുന്ന നമ്പർ വേണ്ടേ കയ്യില്,. ഇന്നലെ ഞാൻ പല ആളുകളോടും ചോദിച്ചു എന്റെ അടുത്തുള്ള നമ്പറിലേക്ക് ഇൻകമിംഗ് കോൾ പോവില്ല ഞാൻ കുറെ വിളിച്ചു 😢😢😢😢
നബിദിനവും പെരുന്നാളും ഒക്കെ വന്നാൽ ലൈലാന്റെ വിഡിയോക്ക് ഒരു പ്രതേക മൊഞ്ചാ ❤❤
ശരിയാ താത്ത ഓണം പറഞ്ഞു വീഡിയോ ഇടാറില്ല 💗
😮
😮....@@allulillu3483
അഹ്ലംഹംദുലില്ല ലെയ്ല എന്നും വീഡിയോ കാണുമ്പോൾ സമാധാനാണ്
ലൈലയോട് എനിക്ക് കൂടുതൽ ഇഷ്ടം തോന്നിയത് ഇപ്പോഴാണ്,തിരുവോണ ദിവസത്തിൽ മിക്ക യൂട്യൂബർമാരും വേഷം കെട്ടി പല കോപ്രായങ്ങളും കാട്ടിയപ്പോൾ ലൈല നൗഫൽ tkd,ഇങ്ങനെ കുറച്ചു യുട്യൂ ബർമാർ മാത്രം കോപ്രായങ്ങൾ കാണിച്ചത് കണ്ടില്ല,ഓണം വിഷു ഇതെല്ലാം ഹിന്ദു മതത്തിലെ ആചാരവും ആഘോഷവും ഒക്കെയാണ് അല്ലാതെ നമുക്ക് കോപ്രായങ്ങൾ കാട്ടുക്കൂട്ടാനുള്ളതാണോ
എനിക്ക് നല്ല ഇഷ്ട മാന്ന്
ആ പതിവ് എനിക്ക് ഉണ്ട് എല്ലാത്തിലും 😄👍👍
അന്റെ മുഖം എന്നാ മ ളെ ഒന്ന് കാണൽ അത്രയ്ക്കും പൂതിയാണ് ❤❤
🥰ഇങ്ങള് 😍വീട്ടിലേക്ക് വരിം
Njanum vijarikalund
ഞാൻ കണ്ടല്ലോ സുന്ദരിയാ 😊😊❤❤@@Afna-tv2gx
താത്ത ഞങ്ങൾക്ക് ബിരിയാണി ആണ്
ഇന്ന് ഞങ്ങളെ അയൽവക്കത്തിന് നേർച്ച ചോറ് കൊണ്ടുവന്നിരുന്നു... ഞാനിപ്പോ തിന്ന് നീക്കിയാണ് ഈ വീഡിയോ കണ്ടത്
താത്ത നിങ്ങളെ ഒരുപാട് ഇഷ്ടമാണ് ❤❤
ഞാൻ എന്നും ലൈലയുടെ വിഡിയോ ക്ക് വേണ്ടി കാത്തിരിക്കും
ഞാൻ അടിച്ചു 👍🏼
ലൈല❤❤❤
ഞാൻ ലൈക്ക് അടിച്ചു 😂
അന്റെ മുഖം എന്ന കാണലൈല😎😎 കെ.കെ. കുഞ്ഞാപ്പ
പാട്ട് 👍
ഒഴുക്ക് വെള്ളം പാരണം എങ്കിൽ നജസ് ഉണ്ടെങ്കിലൊക്കെ പോവുകയൊള്ളു ഞാൻ പരാറുണ്ട്
Cholli thatha swalath❤
😙😙😙
Adipoli paat
Patt super
ഞങ്ങൾക്ക് വ്യാഴം ആണ് ചോർ കിട്ടുക... വലിയ മഹല്ല് ആണ്... ഇന്നും നാളെയും കുട്ടികളുടെ പരുപാടിയാ
നബിദിന റാലി കാണാൻ പോവാറില്ലെ?
Pattu അടിപൊളി 😊😊😊
ലൈല ഇനി അപ്പം ഉണ്ടാകുമ്പോൾ ലൈവ് ആയി അരക്കുന്നത് ഒന്ന് കാണിക്കാമോ എന്തെല്ലാം അരക്കൻ ചേർക്കുന്നുണ്ട് ഒന്ന് കറക്റ്റ് ആയി കാണിക്കാമോ ❤❤❤❤❤
Super❤❤🎉🎉
ലൈല ക്ഷീണം ഒക്കെ മാറിയോ.. ഇനിയും അതുപോലെ വയ്യാതെ ആയാൽ vitamin_D ടെസ്റ്റ് എടുത്ത് നോക്ക്.. ചിലപ്പോ അതാവാം ഈ ക്ഷീണത്തിന്ന് കാരണം
Njan eppozhum like adikkalund
ഞാൻ ലൈക് അടിക്കില്ല
😂കൊയപ്പല്ല
അതന്നെ പറ്റാണ്ട് അല്ലേ 🤣🤣
Happy😊
പാട്ടിന് കോപ്പി റൈറ്റ് കിട്ടുന്നത് നോക്കിക്കോളൂ😂😂
ആയാലോകത്ത് വന്നു ഓണം മുണുങ്ങി പോയി le 😁👍
സൂപ്പർ
❤️
Assalamu alaikkum ❤ laila.
ഞങ്ങൾക്കും എന്നാണ് നേർച്ച
ലൈല ആ mop കൊണ്ട് വീട് തുടക്കുന്നത് ഡീറ്റൈൽ ആയിട്ടൊന്നു കണിക്കോ. എന്റടുത്തു ഒരെണ്ണം ഉണ്ട് പക്ഷെ ഞാൻ ഉപയോഗിക്കാറില്ല
Ok😍
Njanum ozhukkuvellam paarum lailaaa allade seriyaavuula ad thodappanelum
Dubaaikath
പുതിയാപ്പിള കാക്ക എവിടെ😢
Frendilonnu sheet idanamto tarpaaya ozhivakanam to
അത് ഒക്കെ മൂപ്പരെ ലിസ്റ്റിൽ ആണ് 😁
Hi
Assalamualaikum itha
Adipoli paat
ഹാപ്പി മീലാദ്
എന്താ സവോന് താത്ത 🤔🤔🤔
പാടണ്ടവളെ പുതിയാപ്ല കാക്കാക്ക് പറ്റൂല
Solath chollitto
Marlkolellelila
നിലമടിക്കുന്ന ചൂൽ കൊണ്ടുമാറാലത്തട്ടരുത്
അസ്സലാമു അലൈകും
വലൈകുമുസ്സലാം
പാട്ട്😂
പഠിക്കുന്ന കുട്ടികൾ ആയിരിക്കും അലക്കുന്നത് ചോദിച്ചത്... എന്റെ മക്കളും ചോദിക്കാറുണ്ട്... എങ്ങനെ അലക്കൽ എന്ന്... ഇപ്പോൾ ഉള്ള കുട്ടികൾക്കു കല്ലിൽ അലക്കുന്നത് അറിയില്ല...
Adukala valuthe pattulathray chilavkudum
Athe.. Bedroominekkalum valippam padill enn kettittund
ഞങ്ങൾക്ക് ഇവിടെ ബിരിയാണി ആണ് അവിടെ ജാത ഇല്ലേ
ഞങ്ങൾ കും
എന്താ പിജ്ജ ennu parayanadh
ലൈല നല്ല പാട്ടും തുണി അലക്കലും പാചകവുമല്ലാം അടിപൊളി ആയിട്ടുണ്ട് ഞാൻ ഇമോജി ആണ് എല്ലാവർക്കും ഇടാറ്, ആലി കാകുവിന്റെ വീഡിയോസൊക്കെ കാണാറുണ്ട് കല്യാണം കഴിച്ച ഇളെയെ അനിയന്റെ വീഡിയോസൊക്കെ ഇപ്പോൾ കാണുന്നില്ലല്ലോ ഭാര്യ കു വിശേഷമല്ലേ ഇപ്പോൾ സുഖയിരിക്കുന്നോ
ഉമ്മാനോടിക്കെ എന്റെ സലാം പറയണം എന്ന് കണ്ണൂർ ജില്ലയിൽ നിന്ന് രഹന ❤❤❤❤❤
ലൈലാത്ത ഒരു ദിവസം നിന്നെ കാണാൻ varunnund
🎉
നിങ്ങൾക്കറിയോ ഇന്ന് വീട്ടിൽ എല്ലാവരും വന്നിരുന്നു ഓണത്തിന്... ഒന്നു വിളിച്ചാൽ കിട്ടുന്ന നമ്പർ വേണ്ടേ കയ്യില്,. ഇന്നലെ ഞാൻ പല ആളുകളോടും ചോദിച്ചു എന്റെ അടുത്തുള്ള നമ്പറിലേക്ക് ഇൻകമിംഗ് കോൾ പോവില്ല ഞാൻ കുറെ വിളിച്ചു 😢😢😢😢
ഇംഗ്ലീഷ് എഴുതുവാനും വായിക്കുവാനും പഠിപ്പിച്ചു കൊടുക്കുന്നു താല്പര്യമുള്ളവർ പ്ലീസ് കോൺടാക്ട് ഏഴ്ഏഴ് മൂന്ന് ആറ് എട്ട് പൂജ്യം രണ്ട് എട്ട് നാല് നാല്
താത്ത അവിടെ എന്ത് ചോറ് ആണ്😘
നെയ്ച്ചോർ
ലൈല ഇനിക്ക് നിന്റെ വീഡിയോ എനിക്ക് നല്ല ഇഷ്ടം ആണ്
നിങ്ങളുടെ കിണറിനു അടപ്പ് ഇടാൻ എത്ര രൂപ ആയി
10000
K@@MalappuramKitchen
❤❤
❤❤
❤❤❤❤
❤❤❤
❤❤❤❤
❤❤❤
❤
❤